Тёмный

വികസിത രാജ്യങ്ങളുടെ ഭാവി എന്ത് - Population and economic aspects of developed countries 

PCD people call me Dude
Подписаться 774 тыс.
Просмотров 92 тыс.
50% 1

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 50   
@Shinto23
@Shinto23 Год назад
ഭക്ഷണം പാകം ചെയ്യുന്നതിനായി ഇത്രയേറെ സമയം ചിലവിടുന്ന നമ്മളെ പോലുള്ളവർ വേറെ ഉണ്ടാകില്ല. നാട്ടിൽ പ്രേത്യേകിച്ചു വീട്ടമ്മ മാർ രാവിലെ അടുക്കളയിൽ കയറിയാൽ രാത്രി ആയാലും പണി കഴിയില്ല എന്നതാണ് സത്യം 😂
@jainjohn2478
@jainjohn2478 Год назад
ബ്രോ, നിങ്ങളുടെ വീഡിയോ വളരെ തുടക്കം മുതലേ കാണുന്ന ആളാണ് ഞാൻ. ഞാൻ പലപ്പോഴും ആലോചിച്ചിട്ടുള്ള വിഷയങ്ങൾ ആണ് താങ്കൾ പറയുന്നത്. ശെരിക്കും സോഷ്യൽ മീഡിയൽ അല്ല ആൾക്കാരെ വഴിതെറ്റിക്കുന്നത്. ആൾക്കാരുടെ മൈൻഡ് സെറ്റ് തന്നെയാണ്. ❤❤❤
@the90sbornmallukid18
@the90sbornmallukid18 Год назад
കേരളത്തിന്റെ അവസ്ഥയും ഇതേ പോലെ തന്നെയാണ് പോകുന്നത്... പത്തനംതിട്ട ഇടുക്കി ജില്ലകളിൽ 2011 census il തന്നെ ജനസംഖ്യ കുറഞ്ഞു തുടങ്ങി. ക്രമേണ്ണ കേരളവും ഇന്ത്യയും ഇതേ വഴിയേ തന്നെയാണ് പോകാൻ പോക്കുന്നത്.
@binu562
@binu562 Год назад
മനുഷ്യരെക്കുറിച്ചും ഭൂമിയെക്കുറിച്ചും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു❤️❤️❤️👍👍👍🌷🌷
@ncmphotography
@ncmphotography Год назад
Population കൂടിയാലും കുറഞ്ഞാലും പ്രശ്നം ആണ്....
@gm4102
@gm4102 Год назад
Oru Family ആയിട്ടു ജീവിക്കുമ്പോൾ കിട്ടുന്നു സന്തോഷം അറിയാത്തതു കൊണ്ട്‌ ആണ് സ്വന്തം മകൻ, ഭാര്യ പോരേ 💓💓💓🥰❤️
@arunlal5254
@arunlal5254 Год назад
Population control, ആകേണ്ടതാണ് but what i say limit ഉണ്ടാകണം എല്ലാ കാര്യത്തിനും
@harrynorbert2005
@harrynorbert2005 Год назад
ഇത് കേൾക്കുന്ന കല്യാണം കഴിക്കാൻ താല്പര്യമില്ലാത്ത, പ്രാരാബ്ദവും മറ്റും ഇഷ്ടമില്ലാത്ത 33 വയസ്സുകാരനായ ഞാൻ 🤣🤣🤣
@sa25077
@sa25077 Год назад
വിദേശത്താണോ ജീവിക്കുന്നത്?
@youtubeuser9938
@youtubeuser9938 Год назад
China population വീഡിയോ.. ആൻഡ് population കുറഞ്ഞാൽ രാജ്യത്തിൽ ഉണ്ടാവുന്ന സാമ്പത്തിക പ്രേശ്നങ്ങൾ video ചെയ്യാമോ???
@ibrahimkoyi6116
@ibrahimkoyi6116 Год назад
പ്രായം ആയവരെ നോക്കാൻ ഉള്ള റോബോർട്ടുകളെ ജപ്പാൻ ഭാവിയിൽ കണ്ടു പിടിക്കുമായിരിക്കും
@pradeepputhumana5782
@pradeepputhumana5782 Год назад
അവിടെ ആണ് ഇന്ത്യ വേറിട്ട്‌ നിൽക്കുന്നത്, ജോലി ഭ്രാന്ത് തലക്ക് പിടിച്ച ആളുകൾ ആണ് അവിടെ, ഇന്ത്യൻ കൾചർ ആണ് ഒരു പരിധി വരെ ശരി.
@yusifali92
@yusifali92 Год назад
ജനസംഖ്യ കൂടിയത് കൊണ്ടാണ് ഇന്ത്യയിലെ ദാരിദ്ര്യവും പട്ടിണിയും ജോലിയില്ലായ്മ എല്ലാം കൂടി വരുന്നത്
@timeworld2640
@timeworld2640 Год назад
അങ്ങനെയങ്കിൽ ജനസംഖ്യ ഇല്ലാത്ത രാജ്യങ്ങൾ സാമ്പന്നമാവേണ്ടേ. മംഗോളിയയിൽ ഒരു കോടി പോലും ആളില്ല അവരൊക്കെ പട്ടിണി ആണ്..
@Miya_Bhaiii
@Miya_Bhaiii Год назад
Yes Chillappo European Countries Okke തകരാൻ Chance Indd 💯 Russia War Thottal Russia Veezhum 💯 Japan and China Population Kurayaan Thudangii 💯 India Kooduthal Youth aanu 💯 So Indians Ella Countries Migrate Cheyum 💯
@yusifali92
@yusifali92 Год назад
കല്യാണം കഴിക്കുന്നത് ഏറ്റവും വലിയ ബാധ്യതയാണ് അത്
@thomasjoseph9014
@thomasjoseph9014 Год назад
ഭൂമിലെ മാറ്റ് ജീവ ജാലകങ്ങൾക്ക് അത് വലിയ ആശ്വാസം ആയിരിക്കും,
@jojikurian3532
@jojikurian3532 Год назад
ഇവിടെ പെണ്ണ് കിട്ടുന്നില്ല 😂പിന്നെയാണ് കല്യാണം വേണ്ടന്ന് വെക്കുന്നത് 🤪
@mayansbudha4317
@mayansbudha4317 Год назад
പുതിയ തലമുറക്ക് കല്യാണം വേണ്ട കുട്ടികൾ വേണ്ട
@jovinthomas3359
@jovinthomas3359 Год назад
ഇതിലും ഭേദം ഇന്ത്യൻ സംസ്കാരം തന്നെയാണ് നല്ലത്
@iamspartacus3043
@iamspartacus3043 Год назад
അല്ല bro migrate ചെയ്തു വന്ന ഒരുപാട് പേരില്ലേ ജപ്പാനിൽ മലയാളികളും ഇന്ത്യക്കാരുമായ ഒരുപാട് പേർ ചൈനക്കാർ അങ്ങനെ നോക്കുമ്പോൾ population decrease വലിയ ഒരു കാര്യമാണോ ജപ്പാനിൽ ഇത്രയും സാങ്കേതികവിദ്യ ഉള്ളപ്പോൾ ആൾക്കാർ ഇനിയും വരില്ലേ അവിടെ ജോലി ചെയ്ത് ജീവിച്ച് സെറ്റിൽ ആവാൻ വേണ്ടി അപ്പോ പോപ്പുലേഷൻ ഇനിയും കൂടുമല്ലോ 🤔🤔🤔
@yusifali92
@yusifali92 Год назад
ജനസംഖ്യ കൂടിയിട്ട് ഇവിടെ എന്ത് കാണിക്കാനാണ്
@akhilalex7930
@akhilalex7930 Год назад
Ividae ninnu ellarum migrate cheythu keralathil prayamayavar anu kuduthal.
@worm9396
@worm9396 Год назад
ഈ പുരോഗമനത്തിന്റെ അതിപ്രസരം കാരണം സംഭവിക്കുന്ന പ്രശ്നം ആണിത്... ഫാമിലി എന്ന ഇൻസ്റ്റീറ്റ്യുഷൻ ഇല്ലെങ്കിൽ ഇത് നമ്മൾക്കും വരും. ഈ wokeness എന്ന വയറസ് ആണ് ഇതിനെല്ലാം കാരണം....
@akasha__
@akasha__ Год назад
എല്ലാടത്തും ഗുണവും ദോഷവും ഉണ്ടാവും. 🙂
@abhijithp2116
@abhijithp2116 Год назад
Bachelor life is better than married life...we can live freely and enjoy with full freedom 😋😋😋
@mummymekitchen1253
@mummymekitchen1253 Год назад
love from kottayam
@vinumani5781
@vinumani5781 Год назад
ഒരു അർഥത്തിൽ അതാണ് നല്ലത്. വേറെതെ ബാധ്യത കൾ ഉണ്ടാക്കി അതിന് വേണ്ടി ജീവിതം പട്ടി പണി എടുത്തു ജീവിച്ചു അവസാന തെരുവിൽ ഉപേക്ഷിച്ചു ആരും നോക്കാൻ ഇല്ലാത്ത മരണം. ഇനി ഒരു 20 വർഷം കഴിഞ്ഞാൽ പ്രായം മാതാപിതാക്കൾ റോഡിൽ തള്ളും
@Abdulnasar-n9u
@Abdulnasar-n9u Год назад
ബുദ്ധിയിലത്തു ജനത എന്നുവോണ മെനു പറയാം ജനതയില്ലാതെ എന്ത് രാജ്യം കുഞ്ഞിനെ വളർത്താൻ ബുദ്ധിമുടുന്ന രാജ്യത്തെ സാമ്പത്തിക രാജ്യം എന്നു പറയാൻ പറ്റില്ല ദരിത്രരാജ്യമാണ്
@rejithr729
@rejithr729 Год назад
മതങ്ങൾ മനുഷ്യനിൽ ചെലുത്തുന്ന ഗുണം എന്താണെന്ന് ഇപ്പോൾ മനസ്സിലായി പ്രത്യേകിച്ചു hinthuism
@sin5849
@sin5849 Год назад
Less humans,less pollution,more peace 4 world.
@unnirjstockmarket2506
@unnirjstockmarket2506 Год назад
ഇവിടെ population കൂടിയത്തിൻ്റെ പ്രശ്നങ്ങൾ അവിടെ population ഇല്ലാത്തതിൻ്റെ പ്രശ്നങ്ങൾ
@anoopsunny2278
@anoopsunny2278 Год назад
പോപ്പുലേഷൻ ഉപയോഗിക്കുവാൻ കഴിയാത്തതാണ് പ്രശ്നo
@jamsheermdry2557
@jamsheermdry2557 Год назад
ഇത്രയും അതികം നേരം പണി എടുത്താൽ എങ്ങനെയാണ് എങ്ങനെ ആണ് എന്റർടൈൻമെന്റ് ചെയ്യാൻ സമയം കളിക്കാൻ സിനിമ കാണാൻ. എങ്ങനെ സമയം കിട്ടുന്നു
@q-mansion145
@q-mansion145 Год назад
Nice❤
@ahammed_suhail_
@ahammed_suhail_ Год назад
Single ആയി ജീവിക്കുന്നത് ആണ് ഇന്നത്തെ കാലത്ത് better 😅
@melvinvarghesemathews6215
@melvinvarghesemathews6215 Год назад
ജപ്പാനിൽ നേഴ്സിംഗ് ജോലികൾക്ക് ഇന്ത്യക്കാരെ എടുക്കില്ല ?
@SaranRaj-yt6ut
@SaranRaj-yt6ut Год назад
കല്യാണം വേണ്ടാന്ന് വെച്ച ഞാൻ
@maheshvs_
@maheshvs_ Год назад
I want to marry a Japanese girl 🥰
@nisamfaizy7291
@nisamfaizy7291 Год назад
😇😇😇
@valiyaveetil
@valiyaveetil Год назад
വ്യർത്ഥമായ ജീവിതം... Useless
@---Id-----adil.x__
@---Id-----adil.x__ Год назад
Support 🏳️‍🌈 😂😂😂😂
Далее
ВЫЖИЛ В ДРЕВНЕМ ЕГИПТЕ!
13:09
Просмотров 241 тыс.
ЛЮБИТЕ ШКОЛУ?😁​⁠​⁠@osssadchiy
00:20
Пчёлы некроманты.
00:46
Просмотров 26 тыс.
ВЫЖИЛ В ДРЕВНЕМ ЕГИПТЕ!
13:09
Просмотров 241 тыс.