Тёмный

വിജയ് ദേവരകൊണ്ടയുടെ സിനിമയുടെ ഷൂട്ടിങ്ങിനിടെ കോതമംഗലത്ത് നാട്ടാനകൾ ഏറ്റുമുട്ടി | Kothamangalam 

asianetnews
Подписаться 10 млн
Просмотров 41 тыс.
50% 1

വിജയ് ദേവരകൊണ്ടയുടെ സിനിമയുടെ ഷൂട്ടിങ്ങിനിടെ കോതമംഗലത്ത് നാട്ടാനകൾ ഏറ്റുമുട്ടി, ഏറ്റുമുട്ടലിനൊടുവിൽ കാട് കയറി ആന
#kothamangalam #elephant #Asianetnewss #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PR...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 60   
@xxxash1353
@xxxash1353 4 часа назад
തെലുങ്ക് സിനിമയാണെന്ന്.. ആനയ്ക്ക് മനസ്സിലായെന്നാ തോന്നുന്നത്...
@Anandkochx
@Anandkochx 3 часа назад
😂
@Suresh-hw8fv
@Suresh-hw8fv 4 часа назад
പാവം ഇനി കാട്ടാനകളുടെ അക്രമം കൂടി നേരിടേണ്ടി വരുമോ..? വേഗം കണ്ടു കിട്ടട്ടെ 🙏
@tomcruiseMI
@tomcruiseMI 2 часа назад
ഇനി കുറച്ച് നാൾ എങ്കിലും അത് കാട്ടിൽ സ്വാതന്ത്ര്യത്തോടെ ജീവിക്കട്ടെ
@chenku1221
@chenku1221 4 часа назад
ആനകൾക്ക് script മനസ്സിലായില്ല 🤔
@Revathy_nair-96
@Revathy_nair-96 4 часа назад
😂😂😂
@എനിക്ക്
@എനിക്ക് 4 часа назад
​@@Revathy_nair-96🙄
@rajeeshr640
@rajeeshr640 4 часа назад
😁
@Anandkochx
@Anandkochx 3 часа назад
😂
@UnniTm-h5q
@UnniTm-h5q 3 часа назад
😂😂😂
@avegetarianvoyage8950
@avegetarianvoyage8950 2 часа назад
ചേട്ടൻ കണ്ട പോലെ ആണല്ലോ പറയുന്നത്... 🙏🏻🙏🏻🙏🏻🙏🏻
@51envi38
@51envi38 4 часа назад
Ayyo paavam..pedichu poyi കാണും
@revathymohan9655
@revathymohan9655 4 часа назад
Sadhu enthu chayum pedichu poyatavum. Kiteyal give reply
@GorgeMathew-e9g
@GorgeMathew-e9g 4 часа назад
തുണ്ടം ഫോറെസ്റ്റ് മുഴുവൻ കാട്ടാനകൾ ഉണ്ടല്ലോ
@alwinantony1983
@alwinantony1983 2 часа назад
ഷൂട്ടിംഗ് നിരോധിക്കണം. അങ്ങനെ ആ മേഖലയും തകരട്ടെ.
@rathnammaraman1669
@rathnammaraman1669 2 часа назад
ആന പാവം രക്ഷപെട്ടോട്ടെ! മനുഷ്യന്റെ കയ്യീ കിട്ടിയാൽ ആയുസ്സ് കുറയും! ഇതൊന്നും കോടതി കാണുന്നില്ലേ? 🤔
@Rebel_Star-w2n
@Rebel_Star-w2n 4 часа назад
ബീഹാറിൽ നിന്ന് കൊണ്ടുവന്ന ആന ആണ് സാധു.
@y_s_k3744
@y_s_k3744 3 часа назад
അരുണാചല്‍ ആണ്
@Rebel_Star-w2n
@Rebel_Star-w2n 3 часа назад
@@y_s_k3744 yes അരുണാചലിൽ നിന്ന് ബീഹാർ ആന മാർക്കറ്റ് അവിടെ നിന്ന് ഇങ്ങോട്ട്.
@vyshakhkpurakal8908
@vyshakhkpurakal8908 4 часа назад
പുതുപ്പള്ളി യും തടത്താവിളയും തമ്മിൽ 🤦🏻
@BharathiShetty-b7d
@BharathiShetty-b7d 3 часа назад
Ayyo pavam sadhu bhagavane adine rakshikane 🙏🙏🙏🙏🙏
@Vaisakhyedhu
@Vaisakhyedhu 4 часа назад
Telugu cinema ayond kurach mass aaki komban 😂
@MOHANLAL_484
@MOHANLAL_484 2 часа назад
Pettann thanne kittatte ❤😢
@jayamenon1279
@jayamenon1279 47 минут назад
PUTHUPPALLY SADHU Paavam Aanayanu Avan Surakshithamayi Thirichu Varane DAIVAME 🙏🙏🙏😞😞
@nervenest
@nervenest 4 часа назад
Balkrishnante padam alathe bayam ayi
@anandukm4693
@anandukm4693 3 часа назад
Best
@maloottymalu778
@maloottymalu778 3 часа назад
Pavam pedichu kanum.
@UnniTm-h5q
@UnniTm-h5q 3 часа назад
Ayyo😮😮😮
@ukkarri
@ukkarri 4 часа назад
Can you please give more details ?who was the other elephant involved in the incident?Did they manage to find Sadhu ?
@anuvind944
@anuvind944 4 часа назад
Thadathavila Manikandan
@sandeep_nle
@sandeep_nle 4 часа назад
നാട്ടാനയോ അതെന്ത് ആന 😂😂
@jollyambu8537
@jollyambu8537 4 часа назад
Etho kaattaanaye pidikkanulla keniyaanallo ith
@AsharuShana
@AsharuShana Час назад
ഇത് അവന്മാര് ഒത്തു കളിച്ചതാണ്.
@gokulputhenpurackal6518
@gokulputhenpurackal6518 3 часа назад
അവനെലും സ്വസ്ഥം ആയി ജീവിക്കട്ടെ. 🤦‍♂️
@Scooboottan
@Scooboottan 2 часа назад
Vijay devarakonda ആയത് കൊണ്ട് കുറെ ഫെമിനിച്ചികൾ ഇപ്പോൾ വരും എട്ടായി toxic ആണെന്ന് പറഞ്ഞു 😂😂q
@shybavenu4684
@shybavenu4684 4 часа назад
The name of the elephant Pinarai and Anwar
@Whose-l9l
@Whose-l9l 3 часа назад
ട്രോളിൽ നിന്നും രക്ഷപെടാൻ ആന ശ്രമിച്ചു
@dileepdileepdevu9627
@dileepdileepdevu9627 3 часа назад
നടിമാരെ ചൊല്ലി എന്തെങ്കിലും തർക്കം നടന്നുകാണും....
@keralan772
@keralan772 3 часа назад
മുൻകൂർ ജാമ്യം കിട്ടും വരെ ഒളിവിൽ പോയതാ
@amalasajan157
@amalasajan157 3 часа назад
Best🥲
@ManojKumar-ge6pb
@ManojKumar-ge6pb 3 часа назад
കേരളത്തിൽ നടക്കുന്ന ഒരു കാര്യവും സംഘപ്രവർത്തകരോ ബിജെപിക്കാരോ കാര്യമായി വിലയിരുത്താറില്ല കാര്യമായ കാര്യമല്ലാതെ
@farishaskitchenvlogs3665
@farishaskitchenvlogs3665 3 часа назад
ആനയെ കണ്ടെത്തുക
@bensingbramanand5836
@bensingbramanand5836 2 часа назад
ഹി ഹി ഹി ഹി ഹി ഹി ഹി ഹി
@anidave5388
@anidave5388 Час назад
3pidi2komban hemariporil perindo😂😂chelapo munkur jamyam kittiyal puratuvarum😅😅
@sachuharsha4425
@sachuharsha4425 4 часа назад
പബ്ലിസിറ്റി 🤣🤣
@VRCINEMAS138
@VRCINEMAS138 2 часа назад
കേരളത്തിലല്ലേ🤔 "ഹേമ" കമ്മിറ്റിക്കാര് അവിടെയെത്തുന്നു എന്നവിവരത്തെ തുടർന്ന് ഒളിവിൽ പോയതാ ... കാട്ടിലേക്കു പോകുന്നവർ അവർക്കുള്ള ജാമ്യവുമായി പോവുക 👍
@ashilkumartk462
@ashilkumartk462 3 часа назад
Matte komban etha
@ManojKumar-ge6pb
@ManojKumar-ge6pb 3 часа назад
ആന ഹിന്ദുവാണ് ആനയുടെ പേര് പറയൂ മേടം
@Reemaas786
@Reemaas786 4 часа назад
ഹേമ കമ്മിറ്റിയിൽ പേര് വന്ന ആനയാണോ മനപൂർവ്വം പ്രശ്നം ഉണ്ടാക്കീട്ട് കാട്ടിലേക്ക് മുങ്ങിയത് ആവും ആനയുടെ പേര് വിളിച്ച് നോക്ക് ഒപ്പം കാണുന്ന ആനകളോടും പേര് ചോദിക്കുക
@ShabwerShabwer-bo2sm
@ShabwerShabwer-bo2sm 4 часа назад
ആനയെ അറസ്റ്റ് ചെയ്യണം.. കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യണം....
@dharmmendran171
@dharmmendran171 4 часа назад
കുത്തിയത് yeth ആനയ
@anuvind944
@anuvind944 4 часа назад
Thadathavila Manikandan
@AthulBiju-pg4mr
@AthulBiju-pg4mr 4 часа назад
Thadathavila manikandan
@anuvind944
@anuvind944 4 часа назад
Thadathavila Manikandan
Далее
МАЛОЙ ГАИШНИК
00:35
Просмотров 508 тыс.
МАЛОЙ ГАИШНИК
00:35
Просмотров 508 тыс.