Тёмный

വിജയ് യേശുദാസ് ആണ് ദാസേട്ടന്റെ ഫിഗർ ചെയ്യാൻ വെള്ള ഷൂ തന്നത് 😁😍  

Ramesh Pisharody Entertainments
Подписаться 451 тыс.
Просмотров 66 тыс.
50% 1

#RameshPisharody #FunsUponATime #MalayalamComedy
FUNS UPON A TIME is the first stand-up comedy competition on Malayalam television.
(Judgements are made according to the performance of contestants on the shooting floor )
Funs Upon A Time 2.0 - EP - 04
SUBSCRIBE NOW
Follow Us On Facebook - / rpentertainmentsofficial
Follow Us On Instagram - / rameshpisharodyenterta...
Satellite Telecast on Amrita TV
WARNING: "Any reproduction or illegal distribution of the content in any form will result in immediate action against the person concerned"
©Ramesh Pisharody Entertainments 2024

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 96   
@idontcare7147
@idontcare7147 2 месяца назад
ശബ്ദത്തിന് ഒരു സാമ്യവുമില്ല രൂപം ശരിയാ😂
@ManojKumar-nq3gq
@ManojKumar-nq3gq 2 месяца назад
Super👏👏👌👍🙏
@sanalkumar.s8993
@sanalkumar.s8993 2 месяца назад
യേശുദാസിന്റെ ശബ്ദം ഇങ്ങനെയുമുണ്ടോ.. വെറുത ആ വ്യക്തിയെ അപമാനിയ്ക്കരുതേ
@madhusoodananunniyattil9421
@madhusoodananunniyattil9421 20 дней назад
True
@jayakumarv4168
@jayakumarv4168 24 дня назад
ഇത്രയും വിറയൽ ദാസേട്ടൻ പ്രായമായിട്ടുപോലും ഇല്ല പിന്നെ എന്തിനാണ്, ആ.. ശബ്ദം മിമിക്രിക്ക് പോലും കിട്ടാത്തതാണ്, ഇനി ശ്രമിക്കരുത് ആരും... അത്രയ്ക്കും ശുദ്ധമായ ശബ്ദമാണ് 🙏🏿🙏🏿🙏🏿
@NixonKB
@NixonKB 2 месяца назад
ദാസേട്ടൻ ഇപ്പൊ 80വയസ് ഉണ്ട് ഇപ്പോഴും അദ്ദേഹം സംസാരിക്കുമ്പോൾ വിറയൽ ഇല്ല ഇമിറ്റേറ് ചെയുമ്പോൾ ഒരിക്കലും അവരെ അവഹേളിച്ചു ചെയ്യും പോലെ ആകരുത് ok🙏
@swamybro
@swamybro 2 месяца назад
എന്തിനാണ് ഈ പെണ്ണ് നിന്ന് കൂവുന്നത്? എന്ത് അരോചകം ആണ്.
@SasiKK-n4y
@SasiKK-n4y Месяц назад
അല്ല എനിക്കറിയാമ്പാടില്ലാഞ്ഞിട്ട് ചോദിക്കുവാ.. യേശുദാസിന്റെ ശബ്ദം ഇതിനു മുമ്പ് പിഷാരടി കേട്ടിട്ടില്ലേ? കഷ്ടം . രൂപസാദൃശ്യം എന്നു പറഞ്ഞാൽ പിന്നെയും ഒപ്പിക്കാമായിരുന്നു.
@azeezjamal
@azeezjamal 2 месяца назад
യേശുദാസിൻ്റെ ശബ്ദം മാത്രം അത്ര നന്നായില്ല ബാക്കിയെല്ലാം അതിഗംഭീരം
@KL10F141Noushad
@KL10F141Noushad 2 месяца назад
ഞങ്ങൾ എപ്പോഴും കണ്ടുകൊണ്ടിരിക്കുന്ന ഒരു പ്രോഗ്രാമായിരുന്നു ഇത്. ഇനിമുതൽ ഞങ്ങൾ കാണണോ എന്ന് ഈ ആങ്കറിന് മാറ്റി നല്ലൊരു
@rajeshnr-m2s
@rajeshnr-m2s 2 месяца назад
ദാസേട്ടനെ അനുകരിണ്ട കേട്ടോ
@rendezjnaath3943
@rendezjnaath3943 7 дней назад
yes
@sandeepsudha9907
@sandeepsudha9907 2 месяца назад
ഈ പ്രായത്തിലും update ചെയ്യാനുള്ള മനസ്സ് 🔥🔥
@josephvj8018
@josephvj8018 2 месяца назад
യേശുദാസിന്റെ കൂടെ 20, വർഷത്തോളം work ചെയ്തതാണ്,,,,, ഒരിക്കലും അദ്ദേഹത്തിന്റെ voice ന്റെ പറമ്പിൽ പോലും കയറാൻ ഇയാളുടെ voice ന് കഴിഞ്ഞിട്ടില്ല,,,,, ക്ഷമിക്കണം സത്യം ഞാൻ പറഞ്ഞു,,,,,
@cinemedia1982
@cinemedia1982 2 месяца назад
Mimicri stagil avatharipikumbol mic cheythu base kayati varunna sound out puttil pakka aanu. Evide plane ayinvheythathu kondaanu angane feel cheyyunnathu. Allenkil thanne mimicry alle Dasetante sound thanne eduthu veykaan arkaa allenkil thanne pattane...😌😌. Kuttam paranju oraalude manass vedanipikaathe support cheythu vidu mashe...nashtam onnum illallo...
@deepuviswanathan2907
@deepuviswanathan2907 2 месяца назад
സ്വര മഹിമയിലെ അഹങ്കാരം, അങ്ങേർക്കും ഉണ്ടായിരുന്നു...!! പക്ഷേ ടയർ നിറയ്ക്കുന്ന രതീഷ് പരപ്പ ,അഭിജിത് കൊല്ലം ഇവരൊക്കെ ഏതു യേശുദാസ് പാട്ടും,ഡിറ്റോ സ്വരത്തിൽ വായ കോട്ടാതെ ചുണ്ടുമാത്രം തുറന്ന് പാടുന്നത് ലോകം കേട്ടിട്ടുണ്ട്....!! നിങ്ങളും, ആ അഹങ്കാര തമ്പ്രാനും ഒന്നു കേൾക്ക്.... ഈ പൊങ്ങച്ചം, കഴിവിനപ്പുറം ഉയരാതിരിക്കട്ടെ. നിസാരക്കാർക്ക് പോലും ആ കണ്ഠ മഹിമ കൊടുത്തത് അഹന്ത കുറയ്ക്കാനാണ്. ഫോട്ടോ എടുത്ത കുട്ടിയുടെ ഫോൺ തട്ടിപ്പറിച്ച് വാങ്ങി,ഡിലിറ്റ് ചെയ്ത, പാട്ട് പാടി പണം വാങ്ങിപ്പോയിട്ടും, ആ പാട്ടിൻ്റെ അർഹതയില്ലാത്ത Royalty ചോദിച്ച വിവരക്കേടും, പല ഗായകരുടേയും അവസരം മുടക്കിയ, ശബ്ദ ഗാംഭീര്യം edit ചെയ്യിപ്പിച്ച കഥയും നാട്ടുകാർക്കറിയാം.
@azeezjamal
@azeezjamal 2 месяца назад
@@josephvj8018 absolutely right 👍
@Rajeshvallikkunnu
@Rajeshvallikkunnu 2 месяца назад
Sathyam.sir
@themusiciansabari
@themusiciansabari Месяц назад
​​@@deepuviswanathan2907 thankalkku thetti. Anhijithaayalu aaraayalu Dasettante Shabnam kittuka asaashyam. Paadunnu. Ethelum range varumbol samayam thinnum aayirikkum. Sasettante sabdam kazhinja 80 varshamaayi kelkkunna janangalodaanu thankalude parachil. Thettipoyi. Kollam Siraj chettan asaadhya kalaakaranaanu. Othiri aalukalude Shabnam nannayi anukarikkunna kalaakaaran. Pakshe sangeetha daivathinte Shabnam athu verwya. Athu mimic cheyyan okkilla maashe. Aarudeyum avasaram aayaalum thadayyan pattilla. Dasettan angane cheythittilla ennu thanne urappqnu. Enthennal adswhathinoppam paadunnavar ellam aa kazhivu theliyichu vannavaraanu. I num 84 vayassil paadunnu. Kaaryangal arinju manasilakki samsarikku mithrame.
@msanilkumar1445
@msanilkumar1445 2 месяца назад
ദാസേട്ടൻ്റെയും, ജയൻ്റേയും ശബ്ദം അനുകരിച്ചത് പരമ ബോറായി പോയി. ദയവ് ചെയ്യ്ത് കഴിയാത്തത് അനുകരിക്കരുത്
@lathas55
@lathas55 2 месяца назад
Yesudasinde soundumm illa samsara reethyum illa. Veruthe pokkalle
@kpopstangirl2217
@kpopstangirl2217 2 месяца назад
പിഷാരടി യുടെ വാജകം അസഹനീയം..
@abdulgafoor7923
@abdulgafoor7923 Месяц назад
അവൻ അല്ലേലും ലോക തോൽവി അല്ലെ
@unnikrishnannamboodiricr7458
@unnikrishnannamboodiricr7458 17 дней назад
വാജകം എന്താണ്
@wilsonkarakkattu4179
@wilsonkarakkattu4179 2 месяца назад
വെറുതെ അവശ്യ മില്ലാതെ കൈയടിപ്പിച്ചു ബോറക്കാതെ..
@joerichard8
@joerichard8 Месяц назад
പിഷാരടി എന്ന ബുദ്ധിജീവിയുടെ അറിവുകേടുകൾ വലിയൊരു ആൽമരമായിക്കഴിഞ്ഞു. ആ തണലിൽ സുഖമായിരിയ്ക്കുകയാണ്.
@muralip1997
@muralip1997 24 дня назад
സ്വയം ബുദ്ധിജീവി ചമയുന്ന മന്ദബുദ്ധിയാ ഈ പിഷരടി
@asokanachari9211
@asokanachari9211 2 месяца назад
ദാസേട്ടന്റെ ശബ്ദം ശരിയായില്ല
@cinemedia1982
@cinemedia1982 2 месяца назад
Pandu muthale enikariyaam, kollam dirajikkate ente achan paranjitu, kurachu paripaadees adhehathinte nerit kanditum undu. Daivam adhehathe anugrahikatte❤❤❤❤
@vegan3441
@vegan3441 2 месяца назад
ഈ കൈയ്യടി ഇടക് ഇടക്ക് edit ചെയ്ത് കേറ്റി കുളമാക്കരുത് അവർ കൈയടിക്കുന്നതാണേലും പ്രോഗ്രാം മുഴുവനും ഇരുന്ന് കൈയടിക്കില്ല നിങ്ങൾ ഓരോ ഡയലോഗ് പറയുമ്പോഴും ഇത് edit edit ചെയ്ത് ഇത് കാണുന്നവരെ വട്ടാകും
@mathalavarghese126mathala7
@mathalavarghese126mathala7 Месяц назад
വിനയ് ഫോർട്ട്‌ ഇനി ഡബ്ബ് ചെയ്യണ്ട. ഇദ്ദേഹം ചെയ്യട്ടെ. വിനയ് ഫോർട്ട്‌ ചെയ്യുന്നതിനേക്കാൾ ഗംഭീരം ഇദ്ദേഹം ചെയ്യുന്നത് ആണ്.
@TheDigitalBook
@TheDigitalBook 2 месяца назад
ശശി കലി൦ഗയാണോ അതോ തിക്കുറിശ്ശി ആയിരുന്നോ? 🤓🤓🤓
@PTReji
@PTReji Месяц назад
Dasettanu saman Dasettan mathram,Sarikkum Ganagandharvan.Mattullavar mimicry mathram
@NazarOA-wq8gi
@NazarOA-wq8gi 2 месяца назад
അനുകരണ കലയുടെ യഥാർത്ഥ രൂപങ്ങൾ ഇതുതന്നെ
@sundaran-gq8ri
@sundaran-gq8ri 2 месяца назад
പിഷാരടി താങ്കൾ എങ്ങിനെയാണ് ആ സീറ്റിൽ ഇരിക്കുന്നത്
@ArakkalAbu.
@ArakkalAbu. 2 месяца назад
ജയന്റ് സൗണ്ട് കൊടുത്തത് ആലപ്പി അഷറഫ് ആണ് അല്ലാതെ ജയൻ അല്ല പൊട്ടത്തരം വിളിച്ചു പറയാതെ
@ramachandrannair3373
@ramachandrannair3373 2 месяца назад
Sorry ithu Dasettanta voice alla 😢
@mohandassaikofurnicraft1426
@mohandassaikofurnicraft1426 Месяц назад
രൂപ സാമ്യമുണ്ട് !ന്നാൽ ശബ്ദ സാമ്യമില്ലാ! എന്ന് 45 വർഷമായി ഗന്ധർവ്വസ്വരം ആസ്വദിക്കുന്ന ഒരു 50 വയസ്സുകാരൻ.
@sureshkomandi4008
@sureshkomandi4008 2 месяца назад
Mimicry is an outstanding performance,,, not for teasing,
@behappyandsafeandsecure
@behappyandsafeandsecure 18 дней назад
മനുഷ്യന്റെ അവസ്ഥ,,, കേമനായ മനുഷ്യന്റെ അറിവുകൾ കുറേ ഊ പ്പ പരിപാടിയിൽ മരിക്കുന്നു
@KL10F141Noushad
@KL10F141Noushad 2 месяца назад
ഞങ്ങൾക്ക് അത്രയും ഇഷ്ടമുള്ള ഒരു പ്രോഗ്രാമാണിത് അത് ആങ്കറിനെ കൊണ്ടുവന്ന് നിങ്ങൾ അത് കുളമാക്കരുത് പ്ലീസ് ആങ്കറിനെ മാറ്റി തരണേ ഞങ്ങൾക്കും കാണണം ഈ പ്രോഗ്രാം
@Joseya_Pappachan
@Joseya_Pappachan Месяц назад
അവതാരക പെണ്ണേ ആദ്യം വായും വച്ചു മിണ്ടാതെ നിൽക്കാൻ പഠിക്കണം. വള വളാന്ന് സംസാരിക്കുക അല്ല ചെയ്യേണ്ടത്.. എവിടെ മിണ്ടാതെ ഇരിക്കണം എന്നാണ് ഒരു അവതാരക ആദ്യം പഠിക്കേണ്ടത്. വളരണം എന്ന് മനസ്ഥിതി ഉണ്ടെങ്കിൽ മനസ്സിലാക്കൂ...
@shajins08
@shajins08 2 месяца назад
Super
@pushpakaran9
@pushpakaran9 2 месяца назад
ഒരു സ്റ്റാൻഡേർഡും ഇല്ല
@sanoojsinger4315
@sanoojsinger4315 2 месяца назад
Standard വരണമെങ്കിൽ അല്പം Sex പറയണമായിരിയ്ക്കണം അല്ലെ ഒന്ന് പോടെ സിറാജ് ഇക്ക supper ആണ് എന്ത് വ്യക്തതയാണ്
@sanoojsinger4315
@sanoojsinger4315 2 месяца назад
🙏🙏🙏🙏👌👌👌👌❤️❤️❤️
@kichuvumsachuvumv8833
@kichuvumsachuvumv8833 2 месяца назад
Perfection ennokke paranja ithannu❤
@azeezjamal
@azeezjamal 2 месяца назад
കോപ്പാണ്
@NixonKB
@NixonKB 2 месяца назад
ഗോപൻ സർ മാറി ജഗതി ചേട്ടൻ എപ്പോ ആയി 🙏
@kabeerthikkodi-official2746
@kabeerthikkodi-official2746 2 месяца назад
Great artist
@MalayamSujith
@MalayamSujith 2 месяца назад
@Manojkumarkavumthara
@Manojkumarkavumthara Месяц назад
SUPER Duper 💖
@sumeshumum1093
@sumeshumum1093 2 месяца назад
Superb ❤❤❤
@murlidharantn6750
@murlidharantn6750 Месяц назад
Don't try to imitate the legend Yesudas. Poor show.
@sivaprabhadeep
@sivaprabhadeep 22 дня назад
യേശുദാസിന്റെ ശബ്ദം ഒട്ടും ശരിയായില്ല
@subingeorge2798
@subingeorge2798 2 месяца назад
Suuuuperrrrr
@bijilibw6056
@bijilibw6056 2 месяца назад
Very boring കമൽ, ദാസ് ഒന്നും ശരിയായില്ല. താൻ കോട്ടയം നസീറിൻ്റെടുത്ത് പോയി പഠിക്ക്😂 പിഷാരടി ഉള്ള വില കളയല്ലേ
@naveenpalakkad
@naveenpalakkad 2 месяца назад
❤❤❤❤❤
@JosePJ-qr3ex
@JosePJ-qr3ex 2 месяца назад
😢
@jithinkichu
@jithinkichu 2 месяца назад
kollam Siraj real Mimicri Artist
@binuvarghesekottayam6761
@binuvarghesekottayam6761 2 месяца назад
സിറാജിക്കാ ❤️❤️❤️
@vineeshvdev8522
@vineeshvdev8522 2 месяца назад
ഇത് ഏതു മമ്മൂട്ടി... ഇയാൾക്ക് വേറെ വല്ല പണിക്കും പോകുന്നതാണ് നല്ലത്
@indian65258
@indian65258 Месяц назад
Sound ottum matcha alla 😂
@sethueyyal1071
@sethueyyal1071 Месяц назад
Oru shabdavum mach ella
@jaisukuttyabraham2244
@jaisukuttyabraham2244 2 дня назад
Nanni cheithu chettaa❤
@ramakrishnanmanikantan7419
@ramakrishnanmanikantan7419 15 дней назад
Super
@joerichard8
@joerichard8 Месяц назад
South Africa ഒരു രാജ്യം, Botswana മറ്റൊരു രാജ്യം. Botswana is a landlocked country in southern Africa that's bordered by Namibia to the west and north, Zimbabwe to the east, South Africa to the south, and Zambia to the northwest. Its geographic coordinates are 22°00′S 24°00′E.
@rajeshkuttan2474
@rajeshkuttan2474 Месяц назад
ഇടക്കുള്ള കയ്യടി അരോചകം ആയിട്ടുണ്ട്...
@abdulsalamsalam2227
@abdulsalamsalam2227 Месяц назад
കൊല്ലത്തിന്റെ അഭിമാനം... എന്റെ സൗഹൃദം.... മറക്കാനാകാത്ത ബന്ധം.... അഹങ്കാരം ഇല്ലാത്ത കലാകാരൻ..... മിമിക്രി എന്താണ് എന്ന് ഞാൻ വിശ്വസിച്ച 1978ലെകലാകാരൻ.... അത്ഭുതം ആണ് എന്റെ പള്ളിമുക്കിലെ സുഹൃത്....
@sreekanthpv3863
@sreekanthpv3863 11 дней назад
Sooper
@omananilaparayil3010
@omananilaparayil3010 2 месяца назад
യേശുഭാസിൻ്റെ രൂപവും Sound പോലും ഉണ്ടല്ലോ അത്ഭുതം. പാടിക്കൂടേ
@SasiKK-n4y
@SasiKK-n4y 2 месяца назад
എന്തോന്നെടെയ് ഇത്
@musthafamuhammad2202
@musthafamuhammad2202 2 месяца назад
Super Nalla Performance
@vineeshvdev8522
@vineeshvdev8522 2 месяца назад
ബോറിംഗ്
@prashobkj2837
@prashobkj2837 Месяц назад
👍❤
@NVT3626
@NVT3626 2 месяца назад
😂😂😂😂
@madhuramganitham9545
@madhuramganitham9545 Месяц назад
❤❤❤❤
@KL10F141Noushad
@KL10F141Noushad 2 месяца назад
പരിപാടി അടിപൊളിയാണ് ഇതിൽ വരുന്ന ആളുകൾ സൂപ്പർ സൂപ്പർ പക്ഷേ ആങ്കറ് പോര ആങ്കറിന് മാറ്റി നല്ല അച്ചടക്കം ഒതുക്കമുള്ള ഒരു നല്ലൊരു നിർത്തികെട്ട് സാധനത്തിന് എവിടുന്ന് കിട്ടി നിങ്ങൾക്ക്
@RoshanJoseph-f6x
@RoshanJoseph-f6x 25 дней назад
സൗണ്ട് തൊമ്മയിൽ യേശുദാസിന്റെ ഫിഗർ ചെയ്തിട്ടുണ്ട്.
Далее
Witch changes monster hair color 👻🤣 #shorts
00:51
titan tvman's plan (skibidi toilet 77)
01:00
Просмотров 6 млн
Qalpoq - Amakivachcha (hajviy ko'rsatuv)
41:44
Просмотров 360 тыс.
Witch changes monster hair color 👻🤣 #shorts
00:51