Тёмный

വിടല്‍ മൊയ്ദുവിന്റെ പുതിയ മക്കാനി പാട്ട്│Makkani Song │Vidal Moidu 

Suprabhaatham Online
Подписаться 549 тыс.
Просмотров 413 тыс.
50% 1

Suprabhaatham Online is a Malayalam Daily News RU-vid Channel that Contains the Continuous coverage of most important news and updates round the clock. Due to its varied presentation style and reliable content, Suprabhaatham has become the fastest growing news channel in Kerala. More than just a news channel, Suprabhaatham features a host of programmes that relate to various aspects of life in Kerala.
Suprabhaatham Online brings you all updates from Kerala and across the globe in real time. Suprabhaatham Online helps you keep 'updated' even when you are on the go. It helps viewers access the most popular Malayalam news channel on all their devices including mobiles, smartphones, desktops and more. You can get the latest news, breaking news events, and more lives.
Follow us on Social Media :-
Website ► suprabhaatham.com/
Facebook ► / suprabhaatham
Twitter ► / suprabhaatham
#
Click Here To Free Subscribe! ► Bit.ly/2HCZrLB

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 165   
@zhraup2383
@zhraup2383 4 года назад
മോദിക്കും അമിട്ടനും നന്ദി ഇദ്ദേഹത്തിന്റെ കഴിവ് തെളിയിക്കാൻ അവസരം ഉണ്ടാക്കിയതിന്
@liyanahsenkm3272
@liyanahsenkm3272 4 года назад
Polich👌
@eezaallu745
@eezaallu745 4 года назад
എന്റെ like ഉപ്പാക്ക് തന്നെ 👍
@ashiqashi2377
@ashiqashi2377 4 года назад
പ്രായം തോറ്റുപോകുന്ന ആലാപനം
@nabeelnashid8001
@nabeelnashid8001 4 года назад
ശെരിക്കും
@Starkitchen69
@Starkitchen69 4 года назад
വിട ൽ. Moidu.എന്ന. Ale.അറിയും. 1975.ൽ പാടാൻ. വന്നിരുന്നു. വിട ൽ.50.enna. പേരിൽ. A. പാട്ടുകൾ. ഇന്നും. ഓർമയിൽ. ഉണ്ട്.
@tbgtbg1735
@tbgtbg1735 4 года назад
@@Starkitchen69 hihi athu orukalm
@rameesemmi7129
@rameesemmi7129 4 года назад
Wow ഒന്നും പറയാൻ ഇല്ല അത്രക്കും സൂപ്പർ പാട്ട് ഇന്നത്തെ ലൈക്‌ ഇക്കാക് ഇരിക്കട്ടെ 👍
@saithalavi8744
@saithalavi8744 4 года назад
ഉഷാർ ആയിരുന്നു
@abdulrasheedmk2511
@abdulrasheedmk2511 4 года назад
വിടൽ മൊയ്തു ആള് ഉഷാറാണല്ലോ കിടക്കട്ടെ ഒരു ലൈക്ക്
@abbasdarimi6367
@abbasdarimi6367 4 года назад
Ramees Emmi mn
@rameesemmi7129
@rameesemmi7129 4 года назад
@@abbasdarimi6367?
@tbgtbg1735
@tbgtbg1735 4 года назад
@@abdulrasheedmk2511 ayakalath neekettirunnengil eepattu 30year's munbnhankettittund eppol veendum enthalle?
@അക്ബർസികോബാരി
ബിടൽ മൊയ്തുക്ക... ബിടൽ അമ്പത് പൈസ.. ബിടൽ അമ്പത് പൈസ.. എന്നുപറഞ്ഞു എന്റെ ചെറുപ്പത്തിൽ ഞങ്ങളുടെ നാട്ടുവഴികളിലൂടെ നടന്നിരുന്ന ഒരു പച്ചയായ മനുഷ്യൻ.. ഒരു ബിടലിന് അമ്പത് പൈസ യാണ് അന്ന് മൂപ്പരുടെ കൂലി..(ഇന്നത്തെ അമ്പത് രൂപ) (ബിടൽ എന്നാൽ പാട്ട് ) ചില വൈകുന്നേരങ്ങളിൽ ദൃതിയിൽ ബസ്സ്‌ സ്റ്റോപ്പിലേക്ക് വലിഞ്ഞു നടക്കുന്നമൊയ്തുക്കയോട് ആസമയത്ത് ഒന്ന് വിടാൻപറഞ്ഞാൽ , പുഞ്ചിരി ച്ചുകൊണ്ട് അദ്ദേഹം പറയും , ബേറ്ററി തീർന്നു , നാളെ പുതിയ ബേറ്ററി ഇട്ടട്ട് വരാമെന്ന്...ഇദ്ദേഹത്തിന്റെ പാട്ട് കേൾക്കാൻ ആബാലവണ്ണം ആളുകൾ കൂടുമായിരുന്നു.. ചിലപ്പോൾ , കൂലിക്ക് അതീതമായി ആളുകൾ പൈസ കൂടുതൽ കൊടുക്കും..ഒരു ചെവി പൊത്തിപ്പിടിച്ചുകൊണ്ട് ഇദ്ദേഹം പാടുന്നത് ഞങ്ങൾ കുട്ടികൾ കൗതുകത്തോടെ കേട്ടിരിക്കും.. അല്ലാഹു നമ്മുടെ മൊയ്തുക്കക്ക് ആഫിയതുള്ള ദീർഘായുസ് നൽകട്ടെ ആമീൻ.. 💕💕💕💕
@ഞാൻഒരുപ്രവാസി-ഘ6പ
ആമീൻ
@Nazminkott
@Nazminkott 4 года назад
ആമീന്‍
@sharafubadri4566
@sharafubadri4566 4 года назад
ശരിയാ ഞാനും കണ്ടിട്ടുണ്ട് ചെറുപ്പത്തിൽ
@democracyreturn67
@democracyreturn67 4 года назад
Aameen
@9199-k1m
@9199-k1m 4 года назад
നമ്പർ കിട്ടുമോ?
@zhraup2383
@zhraup2383 4 года назад
ഇനിയും ഉണ്ട് ഇതുപോലെ നാം അറിയാതെ ഒരുപാട് kalakaranmar. അല്ലെ?
@babulu5312
@babulu5312 4 года назад
Sathyam
@tbgtbg1735
@tbgtbg1735 4 года назад
Orupadund'
@allusvlogschannel4103
@allusvlogschannel4103 4 года назад
എന്റെ നാട്ടിലും ഇടക്ക് ഇടക്ക് വരാറുണ്ട്. Big ലൈക് വിടൽ moidhu എന്ന ഉപ്പാക്
@safamarvan5454
@safamarvan5454 4 года назад
ലയിച്ചു പോയി. നല്ല അർത്ഥം ഉള്ള പാട്ട് 👏👍👍
@abrasheed5716
@abrasheed5716 4 года назад
വളരെ ഇഷ്ടപ്പെട്ടു. ഇനിയും ഉണ്ടാവട്ടെ കണ്ടെത്തട്ടെ -
@abdulgafoor5831
@abdulgafoor5831 4 года назад
പണ്ട് ഞങ്ങളുടെ നാട്ടിലും മക്കാനികളിൽ മൊയ്‌ദുക്ക പാട്ടുപാടിയിരുന്നു !
@tbgtbg1735
@tbgtbg1735 4 года назад
Yes ur crt
@mpkarthikappalli2231
@mpkarthikappalli2231 4 года назад
കലക്കൻ വരികള്‍ ....വാക്കുകള്‍ യോജിപ്പിച്ചത് എത്ര ഭംഗി...
@RisvanC
@RisvanC 4 месяца назад
Super
@JasimJasim-kf3tw
@JasimJasim-kf3tw 4 года назад
ഇതിനു കഴിവ് എന്നു പറയും സൂപ്പർ ആണ് ഈ വല്യ ഇക്ക 👍👌
@tpvlog4170
@tpvlog4170 4 года назад
സൂപ്പർ പാട്ട് കലക്കി തിമിർത്തു തു
@mb9811
@mb9811 4 года назад
ഇക്ക നിങ്ങൾ ഒന്നൊന്നര മാസ്സ്
@muhammedshahid9334
@muhammedshahid9334 4 года назад
ഒരു രക്ഷയും ഇല്ല. കട്ട ഇഷ്ടം..
@cmsmedia1887
@cmsmedia1887 4 года назад
എന്റെ നാട്ടിൽ വന്നിട്ടുണ്ട് എനിക്ക് ഓർമ ഉണ്ട് മണ്ണാർക്കാട് കോൽപാടം എന്ന സ്ഥലത്ത്
@smileplease2980
@smileplease2980 4 года назад
Vidal k moidu famous aakiya muneer Wafy ya kurich parayunna videoru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-TUGe7mC4NWY.html
@meelaswandoor9767
@meelaswandoor9767 4 года назад
ഇതിൽ ഒരു വരി വളരെ ശരിയാണ് ചില ആളുകൾ ഉണ്ട് അവർക്ക് നാട്ടിൽ ആരുമുണ്ടാവില്ല കുറ്റം കുറഞ്ച്ചവരായിട്ടു. പള്ളി പ്രസിഡണ്ടിന്, ഇമാം എല്ലാവരും മോശക്കാരാക്കും
@kabeerdp.masha.allaha7289
@kabeerdp.masha.allaha7289 4 года назад
Assalamualikum
@SunilKumar-wj3yv
@SunilKumar-wj3yv 4 года назад
Okmb
@tbgtbg1735
@tbgtbg1735 4 года назад
100+1% ok
@purushothamanpurushu5926
@purushothamanpurushu5926 4 года назад
Super polichu enthurasamayittulla alapanam namichu ekka
@thahimk694
@thahimk694 4 года назад
ഇക്കാക് ഒരു പാട് കാലം പാടാൻ ആരോഗ്യം നൽകട്ടെ
@shamnadayath2692
@shamnadayath2692 4 года назад
Aameen
@zubinalappad1117
@zubinalappad1117 4 года назад
നല്ല ശബ്ദം... നല്ല ക്ലാരിറ്റി... സൂപ്പർ
@earthsky3156
@earthsky3156 3 года назад
Super👌👌👌
@umaraliaky
@umaraliaky 4 года назад
നമ്മളെ Bill കാരണം വൈറലായ ചിലരിലൊരാൾ
@jaajas2576
@jaajas2576 4 года назад
പൊന്നിക്കാക്ക ♥️♥️♥️♥️♥️
@Raj007-
@Raj007- 4 года назад
He is a Great 'quick Poet'🌷 & singer😍👍 I have enjoyed his songs directly.💜 He has more meaningful songs !!
@hamzamullath9690
@hamzamullath9690 4 года назад
സൂപ്പർ കിടുക്കാച്ചി
@nabeelnashid8001
@nabeelnashid8001 4 года назад
കേട്ട് തീർന്നപ്പോൾ നിരാശ വീണ്ടും പ്രദീക്ഷിക്കുന്നു
@hydroskuttyp6638
@hydroskuttyp6638 4 года назад
Supper song👌
@muhammadrafid9684
@muhammadrafid9684 4 года назад
അഭിനന്ദനങ്ങൾ
@ayyoobomh5755
@ayyoobomh5755 4 года назад
ഇങ്ങള് പൊളി ആണ് ഇക്ക
@anasca2506
@anasca2506 4 года назад
സൂപ്പർ സോങ് ഓരോ നാട്ടിലെയും പച്ചയായ സത്യം പാട്ടിനാൽ വിവരിച്ച മൊയ്തുക്ക മാസ്സ് അല്ല അതുക്കും മേലെ.......
@swalihfaizy9377
@swalihfaizy9377 4 года назад
കിടുക്കി
@faiselnondath1523
@faiselnondath1523 4 года назад
പൊളിച്‌
@hisham1hisham146
@hisham1hisham146 4 года назад
Oh adi poli
@world4093
@world4093 4 года назад
നല്ല ആലാപനം
@mohammedrafhicmk856
@mohammedrafhicmk856 4 года назад
Moithu kaka👌👌👌👌👌
@muhannadmon4596
@muhannadmon4596 4 года назад
സൂപ്പർ
@sulaimankader3013
@sulaimankader3013 4 года назад
ചിരിയിലൂടെ ചിന്ത
@nabeelnashid8001
@nabeelnashid8001 4 года назад
മൊയ്‌ദുക്ക പൊളിച്ചു
@muhammedkuttykadungapuram2299
@muhammedkuttykadungapuram2299 4 года назад
👏👏
@salmasalu2892
@salmasalu2892 4 года назад
മൊയ്‌തുക്കാ... പാട്ട് സൂപ്പർ
@riyas9846482077
@riyas9846482077 4 года назад
നന്നായിട്ടുണ്ട്‌
@ഞാൻഒരുപ്രവാസി-ഘ6പ
മൊയ്തക്ക 👍👍👍
@cheloorgafoorpang5028
@cheloorgafoorpang5028 4 года назад
താങ്ക്സ് മൊയ്തുക്ക
@ayshamavady8462
@ayshamavady8462 4 года назад
മൊയ് തു ക്കാ അ സ്സലാ മു അ ലൈ കും
@AjmalAju-uz9qp
@AjmalAju-uz9qp 4 года назад
masha allah
@salamfaizy8287
@salamfaizy8287 4 года назад
മാഷാഅല്ലാഹ്‌ ....ഒന്നിന് ഒന്ന് മെച്ചം ...Yaa അല്ലാഹ് ഈ ശബ്ദം ദീർഘ കാലം നില നിർത്തിതരണേ ....ആമീൻ
@nibasherin3013
@nibasherin3013 4 года назад
Ningal poliyaa moithukkaa👍👍👍🥰🥰
@mohamedmavunghal5986
@mohamedmavunghal5986 4 года назад
Polichuttaaa
@Hasjafi
@Hasjafi 4 года назад
ഇദ്ദേഹത്തിന്റെ നമ്പർ കിട്ടുമോ
@abuabubakar329
@abuabubakar329 4 года назад
Masha allah
@hishamalyasah6045
@hishamalyasah6045 4 года назад
ഉഷാർ
@nasardoha8758
@nasardoha8758 4 года назад
Etrakettalum madi varilla eesong super super valippa
@annmaria930
@annmaria930 4 года назад
Super sound
@aadalhashim
@aadalhashim 4 года назад
Reminding my uppupa😍😍😘😘😘
@مطبخالبصريالبسيط
@مطبخالبصريالبسيط 2 года назад
جميل جدا
@afilushalu7534
@afilushalu7534 4 года назад
ആത്മജ്ഞാനിയായ സൂഫിയായ ഒരു മനുഷ്യന്റെ പരിചാരകൻ ആയിരുന്നു കുറച്ചു കാലം. പിരിഞ്ഞു പോവുമ്പോൾ അദ്ദേഹം നൽകിയ ഇനി തെരുവിൽ പോയി വിട്ടൊളൂ എന്ന ആശീർവാദമാണ്' വിടൽ' എന്ന തൂലിക നാമത്തിന് ആധാരം.
@sumayyaseppi4777
@sumayyaseppi4777 4 года назад
Thnq fr your grt ifrm
@mpkarthikappalli2231
@mpkarthikappalli2231 4 года назад
സൂഫി.ആരാണ്?
@muhammadpalam00ttil51
@muhammadpalam00ttil51 4 года назад
@@mpkarthikappalli2231 ദുനിയാവിൽ പണമുണ്ടാക്കി വിലസി ജീവിക്കണമെന്ന ആർത്തി വിട്ട്, ആദ്യമായി സ്വന്തത്തിന്റെയും പിന്നീട് സമൂഹത്തിന്റെയും നന്മക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു മനുഷ്യനാണ് ആസൂഫി. അദ്ദേഹം നമ്മുടെ ഇടയിൽ പ്രസിദ്ധനാകുവാൻ ആഗ്രഹിക്കുകയില്ല. അദ്ദേഹത്തിന്റെ പേര് അറിഞ്ഞതുകൊണ്ടോ, നേരിൽ കണ്ടത് കൊണ്ടോ നമുക്ക് ഒരു നന്മയും കിട്ടില്ല. എന്നാൽ, അദ്ദേഹം അനുവർത്തിച്ച നന്മ നമ്മളിലും ഉണ്ടായാൽ നമുക്കും ഹിദായത് കിട്ടും തീർച്ച. മറിച്, അദ്ദേഹത്തെ കണ്ടുപിടിച്ചു,അദ്ദേഹത്തിന്റെ പേരിൽ ഒരു സ്വലാത്തോ മൗലിദോ ഉണ്ടാക്കി, (ഒരു വെടിക്ക് രണ്ടു പക്ഷി എന്ന നിലക്ക് )പണമുണ്ടാകുകയും സ്വർഗത്തിൽ പോവുകയും ചെയ്യാം എന്നാണ് പ്ലാനെങ്കിൽ സ്വർഗ്ഗത്തിലേക്കല്ല, നരകത്തിയ്ക്കുള്ള വഴിയാണ് അതെന്നു മനസ്സിലാക്കണം. റബ്ബ് കാക്കട്ടെ :
@Indianvlog9868
@Indianvlog9868 3 года назад
👌❤❤❤👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@HamzaMoozhikkal
@HamzaMoozhikkal 4 месяца назад
മോയുതു കാ ന്റെ നബർ ഒന്ന് കിട്ടോമോ
@seenaththaikuttam6006
@seenaththaikuttam6006 4 года назад
Suppar
@ishqmichu5581
@ishqmichu5581 4 года назад
Modukante patt adipoloyaa
@farismk123
@farismk123 4 года назад
👍👍👍
@cholengalkurukkol5092
@cholengalkurukkol5092 4 года назад
👍👍👍👍👍👍👍👌👌👌
@sathartp550
@sathartp550 4 года назад
വിടൽ ക്കാ 😘😘
@ayshaashraf6396
@ayshaashraf6396 4 года назад
👍👍👍 uppapa
@suhararasheed8561
@suhararasheed8561 4 года назад
Sooper
@salishaboobacker4208
@salishaboobacker4208 4 года назад
👍👍👍😍
@musthafakalathil8351
@musthafakalathil8351 4 года назад
ആാാ ചെങ്ങായ്‌ maaret എങ്ങനെയങ്കിലും ഒരു ഉപകാരമുണ്ടായി ആറേറ്റ് എന്നു മനസ്സിലായോ കൂട്ടരേ? അമിട്ട്, modi😊😊എന്താല്ലേ നമ്മുടെ moidukka പൊളിയാണ് 👌👌👌👌
@travellovers8826
@travellovers8826 4 года назад
മാഷാ അള്ളാ
@hamsahamsa9192
@hamsahamsa9192 4 года назад
മഷാ അള്ളാ
@ismayilvp8274
@ismayilvp8274 4 года назад
👍👍👍👍👍👍👍👍
@saleemshafwan4612
@saleemshafwan4612 4 года назад
👍
@hiuuhi2383
@hiuuhi2383 4 года назад
Q7t
@subair7866
@subair7866 4 года назад
Masha allhe
@പിപിഎസ്
@പിപിഎസ് 4 года назад
wa wa👌
@harisksgdharisksgd1088
@harisksgdharisksgd1088 4 года назад
👍👍👍👍👍👍👍👍👍👍👍
@muhammedktkmuhammedktk2828
@muhammedktkmuhammedktk2828 4 года назад
പൊളി 😅🤣
@safeeraharisharis1086
@safeeraharisharis1086 4 года назад
👍👍👍spr
@nasardoha8758
@nasardoha8758 4 года назад
Ameen
@alavipalliyan9912
@alavipalliyan9912 4 года назад
സത്യമായ നല്ല വിടൽ
@faisalfaizy9910
@faisalfaizy9910 4 года назад
🌹👍👌
@happyzzlife9511
@happyzzlife9511 4 года назад
😘😘😘😘
@safeerlakshadweep2918
@safeerlakshadweep2918 4 года назад
👌👌👌👌👌👌🤘🤘🤘👍👍👍🤟
@hareesmuhammed8496
@hareesmuhammed8496 4 года назад
Allhau deeragisulla aafiyath nalgatt
@winstars9562
@winstars9562 4 года назад
ആശിഖിനെയും ജാഫറിന്നെയും അറിയാത്തവർ ആരെങ്കിലും ഉണ്ടോ
@mpstore.pallipadimkdkutty6249
@mpstore.pallipadimkdkutty6249 4 года назад
ഇയാൾ ഒരു സംഭവം ആണ്
@nasardoha8758
@nasardoha8758 4 года назад
Deergyusum arogyavum afiyatum nelkane
@sarafuc3285
@sarafuc3285 4 года назад
പെളിച്ചു
@alimonali2319
@alimonali2319 4 года назад
Ente ayalvasiya
@9199-k1m
@9199-k1m 4 года назад
മൊയ്‌ദുക്കാടെ നമ്പർ കിട്ടുമോ
@legendsplogo340
@legendsplogo340 4 года назад
ഇത് പ്രശസ്ത "വിടൽ"ആണോ?
@sayyidabislayas1804
@sayyidabislayas1804 4 года назад
അതെ
@sayyidabislayas1804
@sayyidabislayas1804 4 года назад
ഞമ്മളെ സ്വന്തം വിടൽ
@musthafamusthu3370
@musthafamusthu3370 4 года назад
😆👍🌹🤲
@nasardoha8758
@nasardoha8758 4 года назад
Etrakettalum maxi Atilla eesong
@saleenameensaleenameen8013
@saleenameensaleenameen8013 4 года назад
Ed. Mathi. Nammudea. Pouratham. Ok
@saleemsaleemck2578
@saleemsaleemck2578 4 года назад
Prayate tolpicha moideeka
@mashhoodmashoo
@mashhoodmashoo 4 года назад
😁😁😁😁😁😁😁👌👌👌👌👌👌👌👌👌👌
@muhammedrahees5033
@muhammedrahees5033 4 года назад
Polochu
@umerma2004
@umerma2004 4 года назад
Vidal moidu ethu naatukaaranaanu
@Nazminkott
@Nazminkott 4 года назад
പട്ടാമ്പി
@umerma2004
@umerma2004 4 года назад
@@Nazminkott Ennaal iddehattinde chila paattukal njaan 25 kollam munpu kettittundu
@umerma2004
@umerma2004 4 года назад
@@Nazminkott Ende veedum pattaambikku aduttaanu But njaan 29 kollamaayi pravaasiyaanu
@umerma2004
@umerma2004 4 года назад
@@Nazminkott Addehattinte phone number undenkil tharumo Santtosham parayaanum parijayam puthukkaanum.
@Nazminkott
@Nazminkott 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-SiFa5fBAJt8.html 3:10 place
@abdeenabdeen1099
@abdeenabdeen1099 4 года назад
U
@muchumuchus9599
@muchumuchus9599 4 года назад
bhadayi ka ka
@underworld2858
@underworld2858 4 года назад
ചത്തു പോകണ്ടേ...... 🦉🦉
@salamsubhanihrdhayamkulyra4159
@salamsubhanihrdhayamkulyra4159 4 года назад
പാട്ടെല്ലാം ഒരേ രീതിയിലാണല്ലൊ?! വിടൽ ആധുനികമാക്കി *തള്ള് മോദീൻ* ആധികാരികമാക്കിക്കൂടെ
Далее
വിടൽ കെ മൊയ്തു
13:51
Просмотров 381 тыс.