Thank u Lord 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 ഇന്ന് എന്റെ വിടുതലിന്റെ ദിവസം ആകുന്നു 🙏🏼ആമേൻ. ഈ ദൂതിനെ ഞാൻ ഏറ്റെടുക്കുന്നു 🙏🏼🙏🏼🙏🏼🙏🏼 നാല് വർഷത്തിൽ ഏറെ ആയി കടമായി ഒരു വ്യക്തിക്ക് ആവശ്യം വന്നപ്പോൾ കൊടുത്ത 25 ലക്ഷത്തോളം രൂപ, എത്രയും വേഗം ആ വ്യക്തി യെ കൊണ്ട് ദൈവം തിരികെ തരീപ്പിക്കാൻ, ദൈവം ആ വ്യക്തിയോട് ഇടപെടേണ്ടതിന് PLEASE PRAY 🙏🏼PLEASE PRAY MIRACLLE 🙏🏼