Тёмный

വിദൂര സംവേദനം KERALA PSC EXAM SYLLABUS BASED CLASS 

chakrapani classes 2.0
Подписаться 283 тыс.
Просмотров 40 тыс.
50% 1

#keralapsc,#psc

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 581   
@rajeshvani9879
@rajeshvani9879 3 года назад
വിഷ്ണു sir ഏതു ടോപിക് പഠിപ്പിച്ചാലും നന്നായി മാനിസിലാക്കി പഠിപ്പിക്കുന്നുണ്ട്, ഇനിയും ക്ലാസുകൾ വേണം 🙏🙏👌👌🙂
@sreeja9093
@sreeja9093 3 года назад
Good class
@sreeja9093
@sreeja9093 3 года назад
SCERT പഠിക്കാൻ ഒരു അടിപൊളി ചാനൽ ഉണ്ട് പുതിയ ചാനൽ ആണെന്നു തോന്നുന്നു Views കുറവാണ്. പക്ഷേ കാര്യങ്ങൾ വലിച്ചു നീട്ടാതെ ടെക്സ്റ്റ് ബുക്ക് വീഡിയോയിൽ കാണിച്ചുകൊണ്ട് അടിപൊളിയായി അവതരിപ്പിക്കുന്നുണ്ട്. ചാനലിന്റെ പേര് “psc Learning app scert capsule “
@sreekuttumalu476
@sreekuttumalu476 3 года назад
Sathyam Vishnu sir padipikunnath Pinnne marakathe Illlaaaa😍😍thanks sir
@anshadachu4037
@anshadachu4037 3 года назад
100%
@sheenaraj9503
@sheenaraj9503 2 года назад
Gud class
@Veena3485
@Veena3485 3 года назад
ഇങ്ങനെ ഒരു ക്ലാസ് ആദ്യമായാ കാണുന്നത്. സാറിന്റെ ദേശീയ പാതകളും ചുരങ്ങളും, റയിൽവേ സോൺസ്, ഇന്ത്യൻ ഇക്കോണമി, ഭൂപടം തുടങ്ങിയവയെപ്പോലെ മനോഹരമായ മറ്റൊരു ക്ലാസ്സ്. ഒത്തിരി നന്ദി സാർ.🙏
@soosupsctalks7706
@soosupsctalks7706 3 года назад
Link tharamo
@kunjuvava1581
@kunjuvava1581 3 года назад
Link ayakkummo
@Salamvelungoden8856
@Salamvelungoden8856 3 года назад
വിഷ്ണു സർ പഠിപ്പിച്ചാൽ ഇരുമ്പ് പോലും കരിമ്പ് 🤩🤩👍👍👍👍 സൂപ്പർ സർ,ഇനിയും പ്രദീക്ഷിക്കുന്ന്നു.
@vijithavimalraj423
@vijithavimalraj423 3 года назад
Sirne kanan ഇല്ലല്ല്ലോ good മോർണിംഗ് സർ. Syllabus anusarichu class എടുക്കുന്ന ടീമിന് അഭിനന്ദനങൾ 💞💞
@midhunsanjith2352
@midhunsanjith2352 3 года назад
Thank you sir ഞാൻ കുറെ പ്രാവശ്യം നോക്കി ഈ ടോപ്പിക്ക് എന്നിട്ട് മനസിലാവുന്നില്ല. ഇപ്പോ ക്ലാസ് ഇട്ടതിനു വളരെ നന്നിയുണ്ട് sir
@anagha1143
@anagha1143 3 года назад
വിദൂരസംവേദനം എത്ര സിംപിളായാണ് വിഷ്ണു സാർ പറഞ്ഞു തന്നത്..❤️
@sheenas2395
@sheenas2395 3 года назад
Good morning sir, l 👌 നല്ല ക്ലാസ്സ്‌, മനസിലാകുന്നുണ്ട് 🙏🙏🙏🙏🙏
@pnr0111
@pnr0111 3 года назад
🙏നമ്മൾ വിദൂര സംവേദനത്തിലൂടെ ഒപ്പിയെടുക്കുന്നത് ചക്രപാണി ക്ലാസസ്സിലെ വിദ്യാധനം👏❤️
@rasnapv5663
@rasnapv5663 3 года назад
Good class 👌👌ee vishayathil njan kanunna adya class. Thnk u Sir.
@v-syyt9974
@v-syyt9974 3 года назад
വളരെ ബുദ്ധിമുട്ടുള്ള വിഷയം ലളിതമായി അവതരിപ്പിച്ചു. Thank you, വിഷ്ണു സാർ 🙏🙏🙏🙏🙏🙏
@sumana7192
@sumana7192 3 года назад
സാർ ക്ലാസ്സ് നന്നായിട്ടുണ്ട്. ഏത് വിഷയമായാലും സാർ എടുക്കുമ്പോൾ, ആവർത്തിച്ചു പറഞ്ഞു തരുമ്പോൾ നല്ലതുപോലെ മനസിലാക്കാൻ കഴിയുന്നു. ഇത്രയധികം ആത്മാർത്ഥമായി ക്ലാസ്സ് എടുത്തു തരുന്ന ചക്രപാണി സാറിനോടും ബാക്കി എല്ലാവരോടും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.മലയാളം, ഐ.ടി. അങ്ങനെ എല്ലാ ക്ലാസ്സും ഒരു പാട് നല്ലതാണ്.
@jithjayakumar1358
@jithjayakumar1358 3 года назад
Thank you sir.. വിദൂര സംവേദനത്തെപ്പറ്റി ഇത്രയും നല്ലൊരു ക്ലാസ്സ്‌ തന്ന അധ്യാപകന് നന്ദി. എല്ലാ കാര്യങ്ങളും നന്നായി മനസ്സിലാകുന്നുണ്ട്.
@Maverikoo_
@Maverikoo_ 3 года назад
Thank you sir🙏🙏. National remote sensing day -Aug 12
@chandrasekharan5787
@chandrasekharan5787 3 года назад
Vishnu sir vere level... sir nte gk class iniyum kure varatte
@adhilmuhammed5794
@adhilmuhammed5794 3 года назад
Athe athe
@shamalshanu2044
@shamalshanu2044 3 года назад
Thank you sir കെട്ടിട്ടുപോലുമില്ലാത്ത ക്ലാസ്സ്‌. നന്നായിട്ട് മാനസികാക്കി തന്നു
@lalirsuresh2943
@lalirsuresh2943 3 года назад
ഇത്രയും പ്രയാസമേറിയ വിഷയം നന്നായി മനസ്സിലാക്കി തന്നതിന് വളരെയധികം നന്ദി. Good morning sir. Thanku sir.🙏🙏🙏🙏
@priyasb6121
@priyasb6121 3 года назад
Good morning..👌class
@artcraftworld6178
@artcraftworld6178 3 года назад
Nalla class. nanayi manasilaavunund... Thanku sir.... ശ്രദ്ധിക്കാതെ പോവുന്ന ഭാഗമാണിത്
@raisoncb3207
@raisoncb3207 3 года назад
ക്ലാസ് തുടങ്ങുമ്പോൾ തന്നെ Like ചെയ്യും..... കാരണം Like പാഴാവില്ല എന്ന ഉറച്ച വിശ്വാസം .. ....👍
@vygaandvyshnasworld90
@vygaandvyshnasworld90 3 года назад
Chakrapani Sir നെ കാണാനില്ലല്ലോ .... ഈ ആഴ്ച Exam ഇല്ലേ? ഒന്നും പറഞ്ഞില്ല.
@bhagyalekshmis4354
@bhagyalekshmis4354 3 года назад
നല്ലതുപോലെ മനസിലായി Thank you Sir 🙏🙏🙏
@soumyavs4146
@soumyavs4146 3 года назад
Thank u sir. ഒരു ഐഡിയയുമില്ലാത്ത subject simple ആയി പറഞ്ഞു തന്നു. 🙏🙏🙏🙏🙏🌹🌹👍👍
@karthukkkk
@karthukkkk 3 года назад
Good morning sir. Super class. സാറിന്റെ ക്ലാസ്സ്‌ നന്നായിട്ടു മനസിലാകുന്നുണ്ട്
@jithyanijiljithya7662
@jithyanijiljithya7662 3 года назад
Nammude channelile classukal kandal scert vayana venda
@soumyanikesh1988
@soumyanikesh1988 3 года назад
വിഷ്ണു സർ, ക്ലാസ്സ്‌ 👌👌👌👌നന്നായി മനസിലായി👍👍പെർഫെക്ട് ഓക്കേ 🥰🥰thank you sir 🙏🙏🙏
@rahulr8209
@rahulr8209 3 года назад
Thank you sir മനസ്സിലാകുന്ന രീതിയിൽ ക്ലാസ് മുന്നോട്ട് കൊണ്ടു പോകുന്നു
@lijicr6072
@lijicr6072 3 года назад
Thank you sir നല്ല class sir നന്നായിട്ട് മനസ്സിലായി 🙏🙏🙏
@sarithasarivs
@sarithasarivs 3 года назад
Super class thanks sir eniyum ethupole class tharaname sir 🙏🙏🙏🙏
@lijilbalakrishnan2305
@lijilbalakrishnan2305 3 года назад
Ithuvare manassilakathath ee class kandappol nannayi manassilayi...
@sheejamanisheejamani5671
@sheejamanisheejamani5671 3 года назад
Good morning sir . Super class
@jk6514
@jk6514 3 года назад
Thank you sir 🙏❤️😍 Vishnu sir uyir 🔥🔥🔥
@aneetam7685
@aneetam7685 3 года назад
Ee topic nannay manasilaay. 🥳🥳🥳. Thankyou vishu sir 🙏🏻🙏🏻🙏🏻🙏🏻
@mithunkrishna5034
@mithunkrishna5034 3 года назад
സർ 🙏, ആദ്യമായിട്ടാണ് ഇ പേരുകൾ കേൾക്കുന്നത്. സിമ്പിൾ ആയിട്ട് പറഞ്ഞ് തന്നു. നന്ദി. കുറച്ച് പ്രാവിശ്യം വായിച്ചാൽ ഓക്കേ ആകും.
@neethujinesh362
@neethujinesh362 3 года назад
Class varunathum noki irikayirunu😍😍
@mahimams2835
@mahimams2835 3 года назад
Gudmorning sir, thank u sir🙏🙏🙏🙏ithuvare padichittilla oru topic manasilakithannathin 🙏🙏🙏🙏
@pradeepmarimuthu5510
@pradeepmarimuthu5510 3 года назад
Expecting more classes sir thankyou for the nice work....
@remananremanan8829
@remananremanan8829 3 года назад
As usual this topic is safe in ur hands sir.....ഒരു ബോർ topic...but sir അസ്സലായിട്ടു പഠിപ്പിച്ചു ....perfect class..... sir ശെരിക്കും പുലിയാണ്......സൂപ്പർ സൂപ്പർ സൂപ്പർ ക്ലാസ്.....thanks a lot sir....and expect more geography...civics and economy classes from ur side sir...
@skpmathschannel6851
@skpmathschannel6851 3 года назад
Suuuper സാർ.... Thanks alot ♥️♥️🙏🙏🙏
@hope4dbest671
@hope4dbest671 3 года назад
Vishnu sir Eath topic eduthalum super ane... ✨️🔥🔥
@archananarayanan3275
@archananarayanan3275 3 года назад
എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ഈ topic അവതരിപ്പിച്ച വിഷ്ണു സാറിന് ബിഗ് സല്യൂട്ട്..........
@lekshmylr5137
@lekshmylr5137 3 года назад
English terms kudi Paranjal degree examinu upakaramayene.
@anithaunni8259
@anithaunni8259 3 года назад
ഹായ് സാർ ക്ലാസ്സ് കണ്ടു കഴിയുമ്പോഴേക്കും പഠിച്ചു കഴിയും. ഒരു പോയിൻ്റു പോലും മിസ്സാകാതെ പറഞ്ഞു മനസ്സിലാക്കി തരുന്നതിന് ഒരു പാട് നന്ദിയുണ്ട് വിഷ്ണുവേട്ടാ
@shanajmal9360
@shanajmal9360 Год назад
Beautiful class,simple example use cheyth classs eduthapo nallonam manassilagunund
@deepthyvijeesh8219
@deepthyvijeesh8219 3 года назад
പേരുകൾ കേട്ടാൽ എന്തോ വലിയ കാര്യങ്ങളാണെന്നു തോന്നും. വിഷ്ണു സർ അതിന്റെ മലയാളം പറഞ്ഞു തന്നപ്പോൾ നന്നായി മനസിലായി 🙏🙏🙏🙏🙏🙏🤩🤩🤩🤩
@sinir527
@sinir527 3 года назад
Good morning sir. വളരെ നല്ല ക്ലാസ്സ് ആയിരുന്നു.
@nivinniya1440
@nivinniya1440 3 года назад
വിഷ്ണു സാറിന്റെ ക്ലാസ്സ്‌ ഒത്തിരി നല്ലതാണ്.സാറിന്റെ ക്ലാസ്സ്‌ ഇനിയും പ്രതീക്ഷിക്കുന്നു
@shajikp8941
@shajikp8941 3 года назад
വിഷ്ണു സാർ പഠിപ്പിച്ചാൽ simple ആയി തോന്നും. അദ്ദേഹത്തിന്റെ രീതി അങ്ങിനെ ആണ് 🙏🙏🙏🙏🙏 താങ്ക്സ് to ചക്രപാണി ടീം 💯💯💯💯
@swapnaunniunni2010
@swapnaunniunni2010 3 года назад
സാർ ഇന്ന് പഠിപ്പിച്ചത് വളരെ നന്നായി മനസ്സിലായി.ഇത്രയും നന്നായി പറഞ്ഞു തന്നതിന്‌ വളരെയധികം നന്ദി
@vikasbabu4047
@vikasbabu4047 3 года назад
ഇത്രയും നല്ല cls വേറെ ഒരു ചാനലിനും അവകാശപെടാനില്ല.വിഷ്ണു sir ഇഷ്ടം 🥰🥰🥰🥰
@anu8773
@anu8773 3 года назад
Good morning sir. Thank you so much. Class as usual👌👌👌👌 Oronnindeyum english term koode paranjirunnenkil nannayirunnu.
@deepthyvijeesh8219
@deepthyvijeesh8219 3 года назад
ഹായ് സർ. ഈ ടോപ്പിക്ക് എത്ര പഠിച്ചാലും മനസിലാകാറില്ല. ഇപ്പോൾ ക്ലിയർ ആയി
@user-lk5qs6jk3z
@user-lk5qs6jk3z 3 года назад
Good morning sir🌹🌹🌹 വിഷ്ണു സാർ അടിപൊളി ക്ലാസ്സ്‌ 👏👏👏👏👏
@artandcraftworld4059
@artandcraftworld4059 3 года назад
Good morning sir
@ronavarghese6240
@ronavarghese6240 3 года назад
Super class.Thank you sir.English terms koodi paranjal nannayirunnu.
@midhun1109
@midhun1109 3 года назад
Nannayit manasilakunu detail ayit
@seekeroftheultimatetruth6188
@seekeroftheultimatetruth6188 3 года назад
വളരെ നല്ല ക്ലാസ്സ് ആണ് സാറിൻ്റെത്...എല്ലാം നന്നായി മനസ്സിലാവുന്നു..
@athul796
@athul796 3 года назад
Text book il ee topic vayichappol orupadu time eduthu karyangal manasilakkiyedukkan. Sirinte class kandappol nalla oru revision kittiya feel
@sajinig6555
@sajinig6555 2 года назад
Tough ആണെന്ന് തോന്നുന്നു portion ലളിതമായി ക്ലാസ്സ് എടുത്തു.
@rhythmofcolours.art1995
@rhythmofcolours.art1995 3 года назад
👌👌 Class ആണ്‌ sir.. ഒറ്റ പ്രാവശ്യം കേട്ടാല്‍ തന്നെ പഠിക്കാൻ പറ്റും
@anusreeanaswara5788
@anusreeanaswara5788 3 года назад
Good morning sir.
@vipins2426
@vipins2426 3 года назад
Good class.first time Anu ee topic nte class kittunathi
@saranyak.s3860
@saranyak.s3860 3 года назад
ക്ലാസ്സ്‌ നന്നായി മനസിലായി. 👌👌ഇനിയും ഇതുപോലുള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു.. Thank you
@beenav1105
@beenav1105 3 года назад
Super class sir 👌👌👌
@rejeenaansar6083
@rejeenaansar6083 3 года назад
Gmng sir , ❣️ 🙏
@radhatthankan8569
@radhatthankan8569 3 года назад
Mrng Vishnu sir....Thank you so much sir.....
@neethuneethub9938
@neethuneethub9938 3 года назад
Thank you so much sir🙏🙏🙏🙏🙏 Nalla class ayirunu,nannayi manasilavunund examples vachu paranju thannappol
@soya8509
@soya8509 3 года назад
Sir nty allla classum supper....... 🙏🙏🙏🙏💞💞💞💞💞💞💞🙌🙌🙌🙌🙌🙌🙌🙌👌👌
@reshmakh7841
@reshmakh7841 3 года назад
സാർ ക്ലാസ്സ്‌ എനിക്ക് വലിയ ഇഷ്ടം ആണ് നന്നായി മനസിലാകും താങ്ക്സ്
@jishatr848
@jishatr848 3 года назад
ക്ലസ് 👍. New topic ആയതു കൊണ്ട് കൂടുതൽ തവണ കണ്ടപ്പോഴാണ് മനസിലായത്.
@saisivasaisiva1416
@saisivasaisiva1416 3 года назад
journey to excellence all the very best
@karthikakrishnan2714
@karthikakrishnan2714 3 года назад
Good mng sr
@littlesingam6905
@littlesingam6905 3 года назад
Sir nalla class ithu pole ella topic exam munb theerthu tharane
@hadiyahmaryam1063
@hadiyahmaryam1063 Год назад
Valare nalla class
@mayanair6507
@mayanair6507 3 года назад
Oru puthiya subject ayirunu ketit polum elarunu thank you sir
@midhun1109
@midhun1109 3 года назад
Hi vishnu sir... Class superbbbb
@jeeshmajeeshma9873
@jeeshmajeeshma9873 3 года назад
Nalla class Vishnu sir give more classes
@positivevibes1119
@positivevibes1119 2 года назад
Sprb class
@jameelaibrahim3154
@jameelaibrahim3154 3 года назад
Super class sradhikkathe poya oru topic ithrayum nannayi padippicha sirnu my special thanks
@tenyshiju2009
@tenyshiju2009 3 года назад
ആദ്യമായി പഠിക്കുന്ന ടോപിക്കാണ് sir നന്നായി മനസിലായി. Thank u sir🌹🌹
@jishabibin2332
@jishabibin2332 3 года назад
പറയാൻ വാക്കുകൾ ഇല്ല ♥♥♥🙏🙏
@aryalakshmia.r9530
@aryalakshmia.r9530 3 года назад
Gud mrng sir
@Lii_liii
@Lii_liii 3 года назад
Valare nalla class🤗🤗🤗🤗
@athul796
@athul796 3 года назад
Good morning sir❤❤❤
@nithulbabu1232
@nithulbabu1232 3 года назад
Kollam Poli sadanam 👍👍👍👍👍👍👍🎉❤️❤️👍🎉🎉
@simpleHistoric
@simpleHistoric 3 года назад
Good class sir Useful for all job aspirants
@neenuneenu4843
@neenuneenu4843 3 года назад
Super super super class dear sir 🙏🙏🙏🙏🙏🙏🙏thank you so much sir 🙏🙏🙏🙏
@gamerniks2460
@gamerniks2460 3 года назад
Good morning sir. ഈ വിഷയത്തിൽ ആദ്യ ക്ലാസ്സ്
@tinav8862
@tinav8862 3 года назад
Nalla class manasilayi
@geethaljoseph141
@geethaljoseph141 3 года назад
ഒത്തിരി ഒത്തിരി ഒത്തിരി നന്ദി സർ 🙏🙏🙏🙏🙏🙏🙏🙏🙏
@anupamaranu8875
@anupamaranu8875 3 года назад
Sir cls നല്ല cls annu ellam manazilayi padikan പറ്റുന്നുണ്ട്
@anumolaneesh2929
@anumolaneesh2929 3 года назад
Sirinte gk class enik orupad eshtamanu.. 👌👌
@ranjithram1874
@ranjithram1874 3 года назад
Thank u sir
@sumapramod6283
@sumapramod6283 3 года назад
Thank You Sir.🙏🙏🙏🙏 നവസാമ്പത്തിക പരിഷ്കാരങ്ങൾ എടുക്കുമോ?
@vijimolviji6820
@vijimolviji6820 3 года назад
👍👍👍nalla class
@anjalips8014
@anjalips8014 3 года назад
Aadhyamayanu ee topic nannayi manassilakunnathu. Thank you sir.nalla avatharanam.class nannayi manassilakki thannu🙏
@Simimuhammad
@Simimuhammad 3 года назад
Thank you so much for the class 🙏🙌💯💯💯👏👏👏
@remyasajith261
@remyasajith261 3 года назад
നല്ല class ആണ് നല്ല പോലെ മനസിലാക്കുണ്ട്... 👍👍👍
@kurumbinikodan3833
@kurumbinikodan3833 3 года назад
Hi sir good morning 👌🔥
@magicworld6488
@magicworld6488 2 года назад
Super ee topic simple ayi paranj thannuu
@shanim3341
@shanim3341 3 года назад
Nalla class
@santhinireveendran6821
@santhinireveendran6821 3 года назад
Thank you സാർ 🙏🙏🙏ഇതിലും നല്ല ക്ലാസ്സ്‌ സ്വപ്‌നങ്ളിൽ മാത്രം 👏👏👏👏
Далее
Самое неинтересное видео
00:32
Просмотров 1,4 млн
Прохожу маску ЭМОЦИИ🙀 #юмор
00:59
ROCKS ശിലകൾ KERALA PSC  EXAMS
33:01
Просмотров 75 тыс.
Right to information (വിവരാവകാശം)
20:14
2023 Nobel Prize Winners | Xylem PSC
13:53
Просмотров 397 тыс.