Тёмный

വിദേശത്തേക്കു ആരൊക്കെ പോകണം, ആരൊക്കെ പോകരുത് Economic conditions and employment opportunities abroad 

PCD people call me Dude
Подписаться 756 тыс.
Просмотров 51 тыс.
50% 1

Развлечения

Опубликовано:

 

21 ноя 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 51   
@hashimvh9425
@hashimvh9425 Год назад
ഞാൻ 15കൊല്ലം ഗൾഫിൽ ജോലിയെടുത്ത ആളാണ്. ഇപ്പൊ നാട്ടിൽ റിസൈൻ ചെയ്ത് വന്നു മത്സ്യ കച്ചവടം ചെയ്യുന്നു. ഗൾഫിലേക്കാൾ സ്വാതന്ത്ര്യവും കാശും ഇവിടേക്കിട്ടുന്നു. വെറുതെ 15 കൊല്ലത്തെ മഴയും വെയിലും ഉത്സവങ്ങളും കുടുംബത്തോടൊപ്പമുള്ള ജീവിതവും നഷ്ടമായി..15കൊല്ലം ഉപജിവനാർത്ഥം പലരാജ്യത്തെ ആളുകളുമായി ഇടപഴകിയ പരിചയം വെച്ച് പറയട്ടെ, മലയാളിയെ വെല്ലാൻ ലോകത്ത് അധികം ആളുകൾക്കും പറ്റില്ല.. ഒരുകാര്യമൊഴിച്.. അത് ആത്മവിശ്വാസക്കുറവാണ്. ആ ഒരുകാര്യത്തിലാണ് മലയാളി പരാജയപ്പെടുന്നത്. വിദേശത്തു 3ലക്ഷമെങ്കിലും വരുമാനമില്ലെങ്കിൽ അത് ഉപേക്ഷിച്ചു നാട്ടിലേക്ക് പോരുന്നതാണ് ബുദ്ദി..
@nobimathew9092
@nobimathew9092 Год назад
എനിക്കു uk യില്‍ carehome ഇല്‍ ആണ് ജോലി ..ചന്തി തുടക്കുക ,ശരീരം clean ചെയ്യുക, മലമൂത്രമെല്ലാം എടുക്കണം..ചങ്ങാതി ഇതൊക്കെയാണ് പണി. അത് സത്യമാണ്...
@afzalta1029
@afzalta1029 Год назад
Kalyana markatine പേടിച്ചാണ് കൂടുതൽ ആളുകളും വിദേശത്തേക് പോവുന്നത്
@h.rawther9784
@h.rawther9784 Год назад
സത്യസന്ധമായ ഈ വിശകലനം കേട്ടിട്ടും UKയിൽ പോയാലേ... രക്ഷപ്പെടൂ.. എന്ന ചിന്താഗതിയിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്ന എന്റെ മകൻ😒😔😔
@kishorejohn8914
@kishorejohn8914 Год назад
നാട്ടുകാരുടെ കുത്ത് വാക്ക് കേട്ട് സഹികെട്ടു പോകുന്നവരാണ് കൂടുതൽ...
@sojithomas218
@sojithomas218 Год назад
കേരളത്തിലെ തൊഴിലാളികൾ അനുഭവിക്കുന്ന സ്വാതന്ത്ര്യം ലോകത്ത് ഒരിടത്തും കിട്ടില്ല. ഇവിടെ പണിക്കാരനെ പണിക്കു വിളിക്കുന്നവൻ തൊഴുത് നിക്കണം
@copypaste6190
@copypaste6190 Год назад
ഒരു plan ഉം ഇല്ലാതെ Europe ലേക്ക് പോകുന്നത് തനി മണ്ടത്തരം ആണ്. ഞാനും ആദ്യം Europe studies സ്വപ്നം കണ്ട് നടന്ന ഒരു വ്യക്തിയാണ്ണ്. ഇപ്പഴും അങ്ങോട്ട് പോകാൻ ഉള്ള എല്ല criterias ഉം ok ആണ്.but അത് വലിയ ഒരു മണ്ടത്തരം ആകും എന്ന തിരിച്ചറിവ് എനിക്ക് കുറേ നാളുകൾക്ക് മുമ്പ് തന്നെ ഉണ്ടായി.so I decide to move Arab nation for job. നല്ല performance കാഴച്ചവെച്ചാൽ Arab countries തന്നെയാണ് പണം ഉണ്ടാക്കാൻ ഏറ്റവും നല്ലത്.. As you said Europe bubble ഉടനേ തന്നെ പൊട്ടും.
@johnsonvmvm1644
@johnsonvmvm1644 Год назад
പഠിക്കാനെന്നും പറഞ്ഞ് Uk യിലേക്ക് പോകുന്ന ഏതൊരു കുട്ടിയും ഈ വീഡിയോ ഒന്നിലധികം പ്രാവശ്യം കാണുക !💃💃💃
@Optimusprime_683
@Optimusprime_683 Год назад
Ente bro uk മലയാളികൾ നാട്ടിൽ വന്നു നല്ല പൊങ്ങച്ചം കാണിക്കുന്നവരാണ്. അവിടുത്തെ യഥാർത്ഥ സ്ഥിതി bro യെപ്പോലെ വെട്ടിത്തുറന്നു പറയുന്നത് അവര്ക് നാണക്കേട് ആണ്. ഒരു uk കപ്പിൾസ് അവിടുത്തെ വരവും ചിലവും ഒക്കെ വിശദമാക്കി ഒരു വിഡിയോ ഇട്ടപ്പോൾ കമെന്റിൽ വന്നു ഏറ്റവും കൂടുതൽ കുരു പൊട്ടിച്ചത് മറ്റു uk mallus ആയിരുന്നു 😁.
@pk25-------
@pk25------- Год назад
കേരളത്തിൽ ജീവിതം സ്വർഗ്ഗതുല്യം ആണ്, പുറത്തു പോയപ്പോ മനസ്സിൽ ayi😪
@samoosa5134
@samoosa5134 Год назад
ബംഗാളികൾക്ക് മലയാളികൾ എത്രമാത്രം വില കൊടുക്കുന്നുണ്ടോ അത്രയും പ്രാധാന്യം മാത്രമേ നമുക്ക് യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് കിട്ടുന്നുള്ളൂ .മലയാളികൾ എവിടെയും താഴറില്ല അതുകൊണ്ടാണ് യൂറോപ്പിൽ എല്ലാ ജോലികളും അതിൻറെ മാന്യതയുണ്ടെന്നു പറയുന്നത് അത് നമ്മുടെ നാട്ടിലും ഉണ്ട് അവിടെ മാത്രമല്ല .ഇതാണ്ട മലയാളി ....
@abisvillage9523
@abisvillage9523 Год назад
❤️❤️❤️❤️from Malta പോന്നപ്പോ ഇത്രേം നോക്കിയുള്ളു നാട്ടിൽ നിന്നാൽ കിട്ടുന്നതിനേക്കാൾ മാറ്റി വെക്കാൻ പറ്റുമോ ചിലവ് കഴിഞ്ഞ് 😂😂20000 ന്റെ മാറ്റം ഉണ്ട്‌ അതാണ് ഏക ആശ്വാസം കണക്കുകൂട്ടൽ പിഴച്ചില്ല 😂 പിന്നെ യൂറോപിൽ ആണ് എന്ന് പറയുവേം ചെയ്യാം 😊😊😊😊😊👆എന്റെ മാത്രം ഈ കഥക്ക് വേറെ ആരുടെയെങ്കിലും കഥയും ആയി സാമ്യം ഉണ്ടായാൽ തികച്ചും സത്യം മാത്രം 😂😂😂
@mayansbudha4317
@mayansbudha4317 Год назад
വിദേശത്ത് പോയി കൂലിപണി ചെയ്യും പക്ഷെ ഇവിടെ white color ജോലി വേണം
@sajijoseph9016
@sajijoseph9016 Год назад
ഏറ്റവും വിഷമകരമായ കാര്യം വളരെ ബുദ്ധി സാമർത്ഥ്യവും പഠിക്കാൻ മിടുക്കരുമായ ആളുകളും ഇങ്ങനെ പോകുന്നു എന്നുള്ളതാണ്. അതുകൊണ്ടുതന്നെ അടുത്തകാലത്ത് ഞാൻ ശ്രദ്ധിച്ച ഒരു കാര്യം എന്താണെന്ന് വെച്ചാൽ വളരെ ആവറേജ് ആയ കുട്ടികൾക്കും കേരളത്തിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഡ്മിഷൻ കിട്ടുന്നു എന്ന് നല്ലൊരു കാര്യമാണ്. കുറെ പേർ സർവ്വ സമ്പത്തും പണയപ്പെടുത്തി പുറത്തുപോയി പഠിക്കുമ്പോൾ ആവറേജ് ആയിട്ടുള്ള ആളുകൾക്കും നല്ല നമ്മുടെ സംസ്ഥാനത്ത് തന്നെ വിദ്യാഭ്യാസം കിട്ടട്ടെ.
@luckymanoj1
@luckymanoj1 Год назад
ഇവിടുത്തെ കൂലി തൊഴിലാളി സുഹൃത്തുക്കളെ ബഹുമാനിച്ചു നിന്നാൽ മാത്രമേ നമ്മുടെ കാര്യം സാധിക്കയുള്ളു. ഉദാ: മരO വെട്ടു തൊഴിലാളി, തേങ്ങായിടൽ തൊഴിലാളി, കിളയൽ കാരൻ, സെപ്റ്റിംഗ് ടാങ്ക് വൃത്തിയാക്കൽ തൊഴിലാളി തുടങ്ങിയവർ. എന്നാൽ ഇവിടെ BTechകാർക്ക് ഒരു ക്ഷാമവുo ഇല്ല'
@Aneesha_385
@Aneesha_385 Год назад
മാതാപിതാക്കളെ സംര ക്ഷിക്കാൻ വിദേശത്തെ നല്ല വരുമാനമുള്ള മക്കൾ ജോലി ഒഴിവാക്കുന്ന വ രുമുണ്ട്.
@arunjose2166
@arunjose2166 Год назад
പറഞ്ഞത് എല്ലാം പക്കാ കറക്റ്റാണ് 😍
@Indianlover1994
@Indianlover1994 Год назад
Kalyana market aanh issue
@pradeepputhumana5782
@pradeepputhumana5782 Год назад
നിങ്ങൾ പറഞ്ഞത് 100% ശരിയാണ് 👍.
@alltechchannelansarkp5173
@alltechchannelansarkp5173 Год назад
ഇതാണ് യഥാർത്ഥ കഥ. അഭിനന്ദനങ്ങൾ
@nibinbaby2316
@nibinbaby2316 Год назад
Uk യിലും ഓസ്ട്രേലിയലേക്കും ഇന്ന് ലക്ഷകണക്കിന് ജോലി സാധ്യത എന്ന് പറഞ്ഞു ന്യൂസ്‌ കണ്ട ഞാൻ.... 🤔
@prakashk.p9065
@prakashk.p9065 Год назад
Thanks. You help common people.
@abisvillage9523
@abisvillage9523 Год назад
ആ ആശുപത്രിയിൽ പോക്ക് സത്യം ആണുട്ടോ 👌👌👌
@souravs9751
@souravs9751 Год назад
Iam a doctor in plentico uk It's real expensive to meet needs
@antonyaiden466
@antonyaiden466 Год назад
ശരിയാണ് Dude ഇവിടെ ഞാനൊക്കെ ജോലിയെടുക്കുന്നത് നമ്മുടെ ഇഷ്ടത്തിനാണ് . ഇവിടെ തൊഴിലാളിയാണ് മുതലാളി
@luharpdb
@luharpdb Год назад
Well Said !!!
@mohammedafsal9846
@mohammedafsal9846 Год назад
ഇവിടെ 30000 രൂപ ഉണ്ടാക്കാനും പാട് തന്നെയാ ...
@mubashirv4523
@mubashirv4523 Год назад
കേരളത്തിൽ ഒരു സ്വദേശി വത്കരണം കൊണ്ട് വരണം. 😂
@noiseloopgaming8682
@noiseloopgaming8682 Год назад
Reality 👍
@tripanto
@tripanto Год назад
100% true
@vineeth.k.vvinee4916
@vineeth.k.vvinee4916 Год назад
Enthukondum UAE thanneyanu nallathu...
@manjujoseph2193
@manjujoseph2193 Год назад
Gud msg
@bluebird1885
@bluebird1885 Год назад
ഗുഡ് bro👍
@findyourway1327
@findyourway1327 Год назад
യൂറോപ്പിൽ ടോയ്ലറ്റ് പേപ്പറിന്റെ ഇടപാടാണ് കുഴപ്പം
@asha4710
@asha4710 Год назад
Well said it 👍🏻🙏
@TheAlexsimonp
@TheAlexsimonp Год назад
Supper video,,,broo
@life-long513
@life-long513 Год назад
Canada, Australia okka നല്ലതാണെന്ന് കേട്ടു
@Asjadck
@Asjadck Год назад
Factos🔥
@sanumathew9889
@sanumathew9889 Год назад
👍
@Vishnukbabu007
@Vishnukbabu007 Год назад
👏🏻👏🏻
@Fasilkolakkadan
@Fasilkolakkadan Год назад
👍❤️❤️❤️
@niyasuralmanilbosharmuscat2425
അല്ല ബായ് എന്താണ് പറയുന്നത് Congreet, hotel, cleaning, അങ്ങനെയുള്ള എല്ലാ പണിക്കും എല്ലാവർക്കും പോവാൻ പറ്റുമോ നാട്ടിൽ, ഒന്ന് കായിക ശക്തി രണ്ടു നിലവാരം ഇതെല്ലാം നോക്കേണ്ടേ 😜😜😜
@sajinc5797
@sajinc5797 Год назад
Polichu bro
@user-hb2nh7fu1r
@user-hb2nh7fu1r Год назад
ബ്രിട്ടൻ എന്നും ഇന്ത്യയെ ചൂഷണം ചെയ്തിട്ടേ ഉള്ളു. ഓർത്താൽ നന്ന്. മേലനങ്ങാതെ ജോലി ചെയ്തു ഉയർന്ന ശമ്പളം മേടിക്കണം. അതിനു സ്വദേശം പറ്റില്ല. വിദേശത്ത് പറ്റും എന്ന് മലയാളി മണ്ടന്മ്മാർ വിശ്വസിക്കുന്നു.
@INDIAN-rc9sh
@INDIAN-rc9sh Год назад
Nursig anel purath poyalum kuyappam illa
@noushadk3805
@noushadk3805 Год назад
പോണവൻപോട്ട്
@liamsworld6135
@liamsworld6135 Год назад
100% thangal parangathu sheri annu....
Далее
Какую одежду я не ношу? 😱
00:13
Просмотров 332 тыс.
СОБАКИ АТАКОВАЛИ МЕДВЕДЯ🐻
0:18