Тёмный

വിദ്യാജിയുടെ ഒരേ ട്യൂൺ പല ഭാഷകളിൽ Same Tune Used in Different Languages by Vidyasagar | Puthooram 

Puthooram Channel
Подписаться 70 тыс.
Просмотров 356 тыс.
50% 1

#Vidyasagar #Puthooram #Ragesh
Script, Editing & Narration: Ragesh ( / insta.rag )
Follow our Instagram page ( ...)
For Movie updates, Reviews: ( / thrillrbyragesh )
#Urvashi #ManjuWarrier #Shobana #MalayalamCinema #CinemaNews #FilmFacts #Filmycheck #MalayalamMusic #Mohanlal #Mammootty #SureshGopi #DQ #Prithviraj #FahadhFaazil #Rajinikanth #ThalapathyVijay #ThalaAjith #Suriya #SRK #ARRehman #Ilaiyaraja #Johnsonmaster #AnirudhRavichander #HarrisJayaraj #DulquerSalman #Nayanthara #DeepikaPadukone #Simran #Trisha #AiswaryaRai
#ThrillRbyRagesh
Ragesh
Ragesh Puthooram
Puthooram
Same Tune Used in Different Languages by Vidyasagar
Vidyasagar Hit Songs
Vidyasagar Same Tunes
Puthooram

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 429   
@albinchandy6056
@albinchandy6056 2 года назад
കണ്ടവൻ്റെ പാട്ട് അടിച്ച് മാറ്റിയില്ലലോ... സ്വന്തം പാട്ട് തന്നെ മറ്റു ഭാഷകളിൽ ഈണം ഇട്ടു എന്നല്ലേ ഉള്ളൂ .... വിദ്യാസാഗർ is an underrated legend!!!
@ZankitVeeEz
@ZankitVeeEz 2 года назад
9:30 Punjabi Song Gur Naal Ishq Mitha അടിച്ചു മാറ്റൽ
@Sinister-o8k
@Sinister-o8k Месяц назад
ഇങ്ങേരു എങ്ങനെ underated ആകുന്നെ 🙄🙄
@rahulpg1558
@rahulpg1558 Месяц назад
കോപ്പി സുന്ദരനെ ആണോ ഉദേശിച്ചത്‌ 🤔
@jimeshmurukesan8840
@jimeshmurukesan8840 2 года назад
ലെ വിദ്യാജി:എന്റെ ട്യൂൺ കോപ്പി അടിക്കാൻ വേറെ ഒരുത്തനേം ഞാൻ സമ്മതിക്കില്ല
@sudheendrangk7276
@sudheendrangk7276 2 года назад
പോടാ കുണ്ണെ,, ഊമ്പിയ ഡയലോഗ് അടിക്കാതെ, ചെറ്റേ
@OnTheWheels
@OnTheWheels 2 года назад
Budget issues undenkil pulli ingane cheyyarund
@anoopks1110
@anoopks1110 2 года назад
എന്തൊക്കെ ആണേലും എല്ലാ പാട്ടുകളും സൂപ്പർ ഹിറ്റുകൾ ആണ്....evergreen songsss ❤️❤️❤️❤️
@joker..7495
@joker..7495 2 года назад
Melody... 🥰❤😘 ഒരിക്കലും വെറുപ്പിക്കാത്ത സംഗീത സംവിധായകൻ
@abhaysp5673
@abhaysp5673 2 года назад
അയാൾ സംഗീതത്തിന്റെ രാജാവാണ് ❤️😍 എന്തായാലും വേറെ ആളുകളുടെ ട്യൂൺ ഒന്നും അടിച്ചു മാറ്റിയില്ലല്ലോ.. സ്വന്തം ട്യൂൺ അല്ലെ 👌😘 വിദ്യാജി ❤️❤️❤️🫂🫂🫂😘😘😘😍😍😍😍❣️❣️❣️
@UzumakiNaruto-te8es
@UzumakiNaruto-te8es Год назад
Rajavennonnum angana orappich parayalle sugurthe. Speak for yourself
@abhaysp5673
@abhaysp5673 Год назад
@@UzumakiNaruto-te8es എനിക്ക് അയാൾ സംഗീതത്തിന്റെ രാജാവ് ആണ്.. നിനക്ക് അങ്ങനെ അല്ലെങ്കിൽ എനിക്കിപ്പോ എന്ത് ചെയ്യാൻ പറ്റും 🤣
@A1_AINMIRE
@A1_AINMIRE 2 месяца назад
Truly king of melody
@Sandeep-ny7rg
@Sandeep-ny7rg 2 года назад
തങ്ങളുടെ ഈണങ്ങൾ ഒരു ഭാഷക്കാർക്ക് മാത്രം കേൾക്കാൻ ഉള്ളതല്ല. എന്ന് മനസിലാക്കി അദ്ദേഹം 💕💓🙏🏻🙏🏻
@ClearExplain
@ClearExplain 2 года назад
❤️👍
@ramyapradeep191
@ramyapradeep191 2 года назад
സത്യം...
@LiveintheMoment24
@LiveintheMoment24 2 года назад
👍🏻👍🏻 ഇതാണ് comment
@pitchpipe7420
@pitchpipe7420 2 года назад
അത് സംഗീതത്തിന്റെ പവറാണ്
@johancruyff1465
@johancruyff1465 2 года назад
ലെ വിദ്യാജി : എന്റെ ഒരു ടൂൺ ഉം ഞാൻ അങ്ങനെ വെറുതെ കളയില്ല 😍 🎶 ❤
@Rithu369
@Rithu369 2 года назад
😄🥰
@johancruyff1465
@johancruyff1465 2 года назад
@@Rithu369 😁 😍
@yourenglish2078
@yourenglish2078 2 года назад
😀
@Sandeep-ny7rg
@Sandeep-ny7rg 2 года назад
ഒരേ പശ്ചാത്തല സംഗീതങ്ങളും അദ്ദേഹം പല ഭാഷകളിലും ഉഭയോഗിച്ചിട്ടുണ്ട് 💙
@veenaveena5841
@veenaveena5841 2 года назад
"വിദ്യാസാഗർ" അതൊരു ജിന്നാണ് ഭായ് 😍❤️ ആരോ വിരൽ മീട്ടി എന്നാണ് ഇത്രയും നാൾ വിചാരിച്ചിരുന്നത് 😄
@puthooramchannel
@puthooramchannel 2 года назад
🤍🤍❤
@dreamlover7178
@dreamlover7178 2 года назад
❤️
@arunraj2946
@arunraj2946 2 года назад
viral meetti ennu thanneyanu
@Chakzchakz2727
@Chakzchakz2727 2 года назад
@@arunraj2946 alla neetti ennaanu.
@Sandeep-ny7rg
@Sandeep-ny7rg 2 года назад
നീട്ടി എന്ന് തന്നെയാണ് വരികൾ എഴുതിയിരിക്കുന്നത് പക്ഷെ അത് ശരിയാണോ. മൺ വീണയിൽ വിരൽ മീട്ടുകയല്ലേ ചെയ്യുക,..നീട്ടുകയല്ലല്ലോ
@foodand-foodie
@foodand-foodie 2 года назад
കോപ്പി സുന്ദർനെപൊലെ മറ്റുള്ളവരുടെ കോപ്പി അടിച്ചില്ലാലോ😀😂😂
@shajilpremraj
@shajilpremraj 2 года назад
പലടത്തും നിന്ന് ട്യൂൺ കോപ്പി അടിച്ചു മ്യൂസിക് ഉണ്ടാക്കുന്ന മറ്റു മ്യൂസിക് ഡയറക്ടർമാർക്ക്‌ ഒരു പടമാണ് വിദ്യാജി.. പുള്ളി മറ്റൊരാടത്തും നിന്ന് കോപ്പി അടികുന്നില്ല.. സ്വന്തം ട്യൂൺ പല പാട്ടുകളിലായി പരീക്ഷിക്കുന്നു.. എല്ലാം നല്ല പാട്ടുകളും ആയി മാറുന്നു... മെലഡി പാട്ടുകളുടെ കിരീടം വെക്കാത്ത രാജാവ്.. ഒരേ ഒരു വിദ്യാജി ❤️❤️❤️
@jishnuk4058
@jishnuk4058 2 года назад
ഇങ്ങേർ എന്ത് ഉണ്ടാക്കിയാലും അത് ഒടുക്കത്തെ ഫീൽ ആയിരിക്കും..... 🥰🥰
@rinushandworkandstichingma8520
@rinushandworkandstichingma8520 2 года назад
അദ്ദേഹത്തിന്റെ ഈണം അതേഹത്തിന്റെ മാത്രം സ്വന്ധം ഏത് പട്ടിനും ഉപയോഗിക്കാം 👍👍👍👍 അടിപൊളി പാട്ടുകൾ
@ansabansab2495
@ansabansab2495 2 года назад
വിദ്യാജിയുടെ ബിജിഎം ഒരിക്കൽ കേട്ടാൽ പിന്നെ മനസ്സിന്നു പോവില്ല 😍
@deepikaknair2086
@deepikaknair2086 2 года назад
ഏറ്റവും കൂടുതൽ തവണ സ്വന്തം ട്യൂൺ പല ഭാഷകളിലും ഉപയോഗിച്ച വേറൊരു മ്യൂസിക് ഡയറക്ടർ ഇല്ല💥 എല്ലാം ഒന്നിനൊന്ന് മികച്ചത് ♥
@thrissurkkaranproductions96
@thrissurkkaranproductions96 2 года назад
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയാണ്.. സംഗീത സംവിധായകൻ വിദ്യാസാഗർ ആണ്.. ഗായകർ മധു ബാലകൃഷ്ണൻ & G വേണുഗോപാൽ.. ഏറ്റവും ഇഷ്ടപ്പെട്ട ഗാനങ്ങൾ ഗിരീഷ് പുത്തഞ്ചേരി വിദ്യാസാഗർ കൂട്ടുകെട്ടിലുള്ളവയാണ്.. പ്രത്യേകിച്ച് - പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടികടന്നെത്തുന്ന പദ നിസ്വനം എന്ന ഗാനം.. ഏറ്റവും വലിയ ആഗ്രഹം ഞാൻ എഴുതുന്ന ഏതെങ്കിലും ഒരു ഗാനം വിദ്യാസാഗർ എന്നാ മഹാ പ്രതിഭയെകൊണ്ട് ഈണം ചെയ്യിക്കണം എന്നതാണ്.. Sajin Nandipulam (ഗാന രചയിതാവ് )
@greeshmaharikumar6726
@greeshmaharikumar6726 2 года назад
വിദ്യാജി.... അയാൾ സംഗീതത്തിന്റെ രാജാവാണ് 🥰😘❤️❤️❤️❤️❤️❤️❤️❤️❤️
@UzumakiNaruto-te8es
@UzumakiNaruto-te8es Год назад
Hehe laughs in Paul McCartney
@shansenani
@shansenani 7 месяцев назад
Rajavu athu Beethoven Bach Mozart ennoke chilar undu😀
@albesterkf5233
@albesterkf5233 2 года назад
എന്തൊക്കെ ആണെങ്കിലും ഏറ്റവും മനോഹരം മലയാളത്തിൽ ചെയ്ത പാട്ടുകൾ ആണ്
@riyasriyas3890
@riyasriyas3890 2 года назад
ഇഷ്ടപ്പെട്ട സംഗീതസംവിധായകർ ആര്. എന്ന ചോദ്യത്തിന് ഉത്തരമായി. മാറ്റിനിർത്താൻ കഴിയാത്ത. നമ്മുടെ പ്രിയപ്പെട്ട വിദ്യാസാഗർ. അദ്ദേഹത്തിൻറെ സംഗീതം ഏതു ഭാഷയിൽ ചെയ്താലും അത് നമുക്ക് പ്രിയപ്പെട്ടതാണ് അല്ലേ.
@swamybro
@swamybro 2 года назад
കണ്ണാടി കൂടും കൂട്ടി, എന്ന പാട്ട് തമിഴിനേ കാളും കൂടുതൽ ഹിറ്റ് ആയത് തെലുങ്കിലെ തൂനീഗ തൂനീഗ എന്ന പാട്ട് ആണ്..
@user-dm2km9yb8j
@user-dm2km9yb8j 2 года назад
ഇദ്ദേഹം മലയാളികൾക്ക് മാത്രം യോജിച്ച സംവിധായകൻ ആണ് ❤❤
@bijeeshunni5843
@bijeeshunni5843 2 года назад
വല്ലവരുടെയും tune അടിചുമാറ്റുന്ന copy സുന്ദർ ആണു എന്റെ ഹീറോ 😏😏😏😏😏😏🤣🤣🤣🤣🤣
@LajithChandran007
@LajithChandran007 2 года назад
എങ്ങനെ എവിടെ ഉപയോഗിച്ചാലും ഹിറ്റാണ് 💞 Vidyasagar ❤️
@azeezpm23
@azeezpm23 2 года назад
സുപ്പർ presentation, ithundakan edutha hard workinu appricate, ❤️ king of melody vidaya sagar ❤️
@puthooramchannel
@puthooramchannel 2 года назад
Thank you Dear 🤍❤
@Nathu_Nathu
@Nathu_Nathu 2 года назад
ട്യൂൺ ആദ്യം ചെയ്തത് മലയാളത്തിനാണോ അല്ലയോ ... ..എന്തായാലും മലയാളത്തിൽ എത്തിയപ്പോൾ എല്ലാ പാട്ടിന്റെയും ഭംഗി ഒന്നു വേറെ തന്നെയാ ..അല്ലെ ?😍😍
@മയിൽപ്പീലിക്കാവ്
Vidyaji undakiya athra feel onnum 90s kidus nu vere aarum koduthittila.❤
@ArunDevdas
@ArunDevdas 2 года назад
Sammadikkanam... Aa maha prathibhayeyyum, addehathinte gaanangale thiranju njangalil ethiccha angayeyyum 👍👍👍 Amazing
@puthooramchannel
@puthooramchannel 2 года назад
🤍❤
@arunkhosh3957
@arunkhosh3957 2 года назад
"കിളിച്ചുണ്ടൻ മാമ്പഴമേ" പാട്ടിന്റെ ഇടയ്ക്ക് വരുന്ന music "രസികൻ" ലെ "മ..മ..മ..മ.. മാരിമഴയെ" എന്ന പാട്ടിലും വരുന്നുണ്ട്...
@faisalpp1069
@faisalpp1069 2 года назад
ജിനിയസ് vidyaji❤ സ്വന്തം ട്യൂൺകൾ നോപ്രോബ്ലം he is great🥰🥰🥰
@shiya5071
@shiya5071 2 года назад
Aasai aasai Karimizhi kuruviye Rafta Rafta Sujatha chechi💓🔥
@dreamer-xs6on
@dreamer-xs6on 2 года назад
ദേവദൂതൻ സിനിമയിലെ മത്താപൂതിരി പെണ്കുട്ടി എന്ന പാട്ടു അദ്ദേഹം " Ottesi chebuthunna " enna telugu film ഇൽ use chaith.
@vijeshmv8529
@vijeshmv8529 2 года назад
ഒരു രാത്രി കൂടി എന്ന ഗാനത്തിന്റെ ഈണം തെലുഗുവിലും ഉണ്ട്‌ spb സുജാത പാടിയത്. ലേഡീസ് ആൻഡ് ജന്റിൽമാൻ എന്ന ചിത്രത്തിൽ
@puthooramchannel
@puthooramchannel 2 года назад
❤🤍
@arjunp1434
@arjunp1434 2 года назад
Search cheythit kittunnilla . Link Share cheyamo?
@vijeshmv8529
@vijeshmv8529 2 года назад
നോക്കട്ടെ
@vijeshmv8529
@vijeshmv8529 2 года назад
@@arjunp1434 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-tveJNIbJM_w.html
@Ajay-jb9ds
@Ajay-jb9ds 2 года назад
@@arjunp1434" mruduvaina maata" enna aa songinte peru
@Sandeep-tu3nc
@Sandeep-tu3nc 2 года назад
സ്വന്തം ട്യൂൺ തന്നെ അല്ലെ.. Eduthathu അല്ലാതെ മറ്റുള്ളവരുടെ ട്യൂൺ എടുത്ത് ഹീറോ ആവുന്നില്ലലോ
@karatefitness835
@karatefitness835 2 года назад
ഇതൊക്കെ കണ്ടുപിടിച്ച നിങ്ങളെ സമ്മതിക്കണം...
@shirasansari6284
@shirasansari6284 Месяц назад
ഇദ്ദേഹം ചെയ്ത് വെച്ചിരിക്കുന്ന പാട്ടുകളിൽ 99 ശതമാനം പാട്ടും Hit ആണ് അല്ലെങ്കൽ അവറേജ് പാട്ടുകൾ ഒന്നും തന്നെ അദ്ധേഹം ചെയ്തിട്ടില്ലാ എന്നു തന്നെ പറയാം
@robinsebastian2339
@robinsebastian2339 2 года назад
ഡയമണ്ട് നെക്‌ളേസിലെ നിലാ മലരേ നിലാ മലരേ, ഗ്രാമഫോണിലെ എന്തെ ഇന്നും വന്നീല, ദേവദൂതനിലെ എൻ ജീവനെ, അനാർക്കലിയിലെ സാഹിബാ ഇതൊക്കെ മതി അദ്ദേഹത്തിന്റെ റേഞ്ച് മനസ്സിലാക്കാൻ എന്ന് ഒരു വിദ്യാജി അഡിക്ട്🥰❤🔥
@parammukku
@parammukku 2 года назад
Vidhyasagar..king of melodies... What a talent
@crdigistudio
@crdigistudio 2 года назад
Vidhya ji yude Oppam gireesh Puthanchery koode കൂടുമ്പോൾ വേറെ ഒരു ഭാഷയിലും കിട്ടാത്ത ഒരു ഭംഗി മലയാളം പാട്ടുകൾക്ക് ലഭിക്കുന്നുണ്ട്
@aksrp258
@aksrp258 2 года назад
Atu vere pattukal kelkanjittanu. Malayalam pattukal technically valare purakilanu.
@sajinsomarajan
@sajinsomarajan 5 месяцев назад
​വലിയ കണ്ടുപിടിത്തം @@aksrp258
@sajanjoseph695
@sajanjoseph695 2 года назад
സ്വന്തo സൃഷ്ട്ടി.. ഒരറിവിനാൽ പറഞ്ഞതിനു ആണേ സന്ദോഷം വിദ്യസാഗർ sir 💓💓💓💓💓🙏സംഗീത വിദ്വാൻ 🙏🙏🙏🎶🎵🎶🎵🎶
@nisthar7518
@nisthar7518 2 года назад
മീശമാധവനിലെ "ചിങ്ങമാസംവന്നു ചേർന്നാൽ...എന്ന song തമിഴിലും ഉണ്ട്..മമ്മൂക്ക നായകനായ കാർമേഘം എന്ന തമിഴ് സിനിമയിൽ sathampodum sathampodum എന്ന ഗാനമാണത്...😊 രണ്ടും വിദ്യാജി മാജിക് തന്നെ..🙏
@rishadrishad2867
@rishadrishad2867 2 года назад
വിദ്യാസഗറിന്റെ ഏറ്റവും കൂടുതൽ ഗാനങ്ങൾ മലയാളത്തിലും തമിഴ്ലും ആയി പാടിയത് നമ്മുടെ സ്വന്തം പ്രണയ ഗാനങ്ങളുടെ രാജകുമാരി ആയ സുജാത ചേച്ചി ആണ് 🥰🥰🥰🥰🥰🥰എന്താ മാച്ച് അവർ തമ്മിൽ ഉള്ള കോമ്പിനേഷൻ 👍👍👍മാത്രമല്ല വിദ്യയുടെ ഏറ്റവും ഇഷ്ടപെട്ട ഗായികയും സുജാത ചേച്ചി തന്നെ ആണ്
@vandanansanthanan
@vandanansanthanan 2 года назад
Ar റഹ്മാന്റെ ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയ ഗായികയും സുജാത തന്നെ
@rishadrishad2867
@rishadrishad2867 2 года назад
@@vandanansanthanan യെസ് ബ്രോ സുജു ചേച്ചിയും ഉണ്ണി മേനോനും
@baluvbabu1822
@baluvbabu1822 2 года назад
@@vandanansanthanan ചിത്ര ചേച്ചി അല്ലെ. ഫിലിം സോങ്‌സ് മാത്രം ആണെങ്കിൽ ചിത്ര ചേച്ചി ആണെന്നാണ് തോന്നുന്നത്
@baluvbabu1822
@baluvbabu1822 2 года назад
തെലുങ്കിൽ ചിത്ര ചേച്ചിയാണോ
@sabbatarun7928
@sabbatarun7928 2 года назад
Tamil only after 2000 , Tamil and Telugu almost of his songs are sung by Chithra amma and Swarnalatha amma , In Malayalam Sujatha amma and Chithra amma sang the most
@mahesharisto
@mahesharisto 2 года назад
Chandrostavam ...aararum kaanathe Enna song oru Tami movie il use cheythittund...legend Vidyaaji💓
@aksrp258
@aksrp258 2 года назад
Kana kandein( 2005). Rendu padavum orumichanu irangiyat.
@itsmylife9631
@itsmylife9631 Год назад
വിദ്യാസകർ copy അടിക്കുമെന്ന് തോന്നുന്നില്ല.. പക്ഷെ ഉസ്താദ് സിനിമയിൽ നാടോടി പൂന്തിങ്കൾ പാട്ട് തമിഴിലെ ഏതോ ഒരു പാട്ട് എൻ കാതിൽ കേൾക്കും same tune അല്ലേ?
@NEXTEXACADEMY4education
@NEXTEXACADEMY4education 2 года назад
04:52 മലയാളത്തിലെ ഏറ്റവും വലിയ Movie and Music Database ആയ നമ്മുടെ സ്വന്തം m3db ക്ക് കടപ്പാട് കൊടുക്കാൻ കാണിച്ച തികച്ചും മാതൃകാപരമായ സന്മനസ്സിനും പ്രവൃത്തിക്കും ഹൃദയം നിറഞ്ഞ നന്ദി സുഹൃത്തേ... ❣️❣️❣️❣️❣️❣️ താങ്കളുടെ ചാനൽ ഇനിയും ഉയരങ്ങളിലേക്ക് പറക്കട്ടെ ...🎉🎉🎉🎉. വീഡിയോ ക്രിയേഷന് എടുക്കുന്ന എഫേർട്ടിനും Data Collect ചെയ്ത് ഏകോപിപ്പിക്കുന്ന hard work നും 100 ൽ100 മാർക്ക് ❣️🎸❣️🎸❣️🎸❣️🎸❣️💥💥💥💥❣️❣️🔥🔥🔥
@puthooramchannel
@puthooramchannel 2 года назад
Thank You so much🤍❤
@sreeyeshk6937
@sreeyeshk6937 2 года назад
Nalla അവതരണം, good observation keep it up👍👍👍
@dharundas
@dharundas 2 года назад
വെണ്ണിനില്ല...ആ..പാട്ട്... ഇഷ്ട്ടപ്പെട്ട പാട്ടുകളിൽ ഒന്ന്..♥️♥️
@amalraju9037
@amalraju9037 2 года назад
സംഗീത ലോകത്തെ മായാജാലക്കാരൻ ❤
@MKABDULLA
@MKABDULLA 2 года назад
Good. ഇതൊക്കെ എങ്ങനെ സംഘടിപ്പിക്കുന്നു.
@puthooramchannel
@puthooramchannel 2 года назад
🙏🤍❤❤
@Itz_me_akhil12
@Itz_me_akhil12 2 года назад
Swontham tune thanne adichu maattunna oru psycho anu Njan🤪🤪.....aaru enthu paranjalum idhehathinte songs ellam vere levelaaa....❤️❤️❤️kettirunu povum..
@yyas959
@yyas959 2 года назад
ലെജൻഡ് ആയി എനിക്ക് തോന്നിയിട്ടുള്ളത് ജോൺസൺ മാഷ്' Rd ബർമൻ നദീം ശ്രാവൻ ഇവരാണ്.. മടുക്കാത്ത പാട്ടുകൾ പാട്ടിനു തനത് ഫീൽ എന്ന് വെച്ച ഉള്ളു അറിയുന്നത്.. വെറുതെ പാടിപ്പോവുന്ന പാട്ടുകൾ അല്ല പാട്ടിൽ അതികം ഒന്നും ചെയ്യുന്നില്ല സ്വാഭാവികമായ താളബേദങ്ങളിലൂടെ ഒരു തനത് വികാരം രൂപപ്പെടുന്നു പാട്ട് ഫ്രഷ് ആവുന്നു അത് നമ്മൾ അറിയുന്നില്ല... ജോൺസൺ മാഷിന്റെ പാട്ടിന്റെ പ്രത്യേകത അദ്ദേഹം സംഗീതത്തെ സ്വാതന്ത്രമാക്കുകയാണ് ശുദ്ധമാകുന്നു അത് കൊണ്ട്.. ആ ശുദ്ധത കഴുത്തിന് പിടിച്ഛ് ഞെക്കി എന്തോ വരുത്താൻ ശ്രമിക്കുന്നവർക് കഴിയില്ല അവർക്ക് ഒരു പ്രത്യേക തുണിലെ ഉണ്ടാക്കാൻ കഴിയൂ.. ജോൺസൺ മാഷ് ഏതും പോവും ഒരാൾ ലെജൻഡ് ആവുന്നത് അങ്ങനെ ആണ്
@aksrp258
@aksrp258 2 года назад
Ella pattum ore structuril anu. Angane ullavar pettennu etra talented anelum adhikam vykate outdated avum. Harris Jayaraj Anirudh ennivar udaharanam. Avide anu Ilayaraja, Vidyasagar ARR ennivar vyatyastar akunnat.
@amals3291
@amals3291 2 года назад
സ്വന്തം ട്യൂൺ എല്ലാർക്കും കൊടുക്കുന്നു ഗ്രേറ്റ്‌
@eldesynoisthalistho698
@eldesynoisthalistho698 2 года назад
പുള്ളിക്ക് പറ്റിയത് ടോൺ ഹിറ്റ് അയതു കൊണ്ട് നമ്മൾ എല്ലാ ഭാഷയിലെ പട്ടും കേൾക്കുന്നു..പുള്ളി അത്രേം പ്രതീക്ഷിച്ചു കാണില്ല
@abhishekputhoor
@abhishekputhoor 2 года назад
ദൂൾ അല്ല. മീശമാധവൻ ആണ് ആദ്യം ഇറങ്ങിയ പടം(2002).
@puthooramchannel
@puthooramchannel 2 года назад
ദൂൾ ആണ് ആദ്യം ഇറങ്ങിയത് പറഞ്ഞിട്ടില്ലല്ലോ. വർഷവും കൃത്യമായി കൊടുത്തിട്ടുണ്ടല്ലോ.
@abhishekputhoor
@abhishekputhoor 2 года назад
@@puthooramchannel അപ്പോൾ മീശ മാധവനിലെ മ്യൂസിക് ദൂളിൽ ഉപയോഗിച്ചു എന്നല്ലെ പറയേണ്ടത്.
@jishnusubran9038
@jishnusubran9038 2 года назад
ഈ വീഡിയോ കാണുന്നതിന് മുമ്പും ശേഷവും അദ്ദേഹം മലയാളത്തിലാണ് സ്വയം enjoy ചെയ്ത് music ചെയ്തത് എന്ന് തോന്നി
@leginkumar3128
@leginkumar3128 2 года назад
Yes. He said in an interview
@sabbatarun7928
@sabbatarun7928 2 года назад
Even "Othiri othiri Swanpnangal" And "Mele vinnin muttathare" are also reused from his own Telugu songs ! Few more are also there !
@smesh7722
@smesh7722 2 года назад
Assay assay song Karimizhikuruviyye song Same tune😘 Idh njan munpe shredhichadh aan 😂
@JJ-oi1wz
@JJ-oi1wz 2 года назад
Great research. Vidyasagar living legend in melody
@something_special5407
@something_special5407 2 года назад
Meeshamadhavan 3:07 that flute part has separate fan base Super bro idhokke kand pidich edit cheyyende great keep going
@chandansvlog7231
@chandansvlog7231 2 года назад
വിദ്യാജി ഒരു gem ആണ് 🔥
@rishikesh4387
@rishikesh4387 2 года назад
Bro പുള്ളി പുള്ളിയുടെ song തന്നെ ആണ് മാറ്റുന്നത്... 😄😘
@subin0071
@subin0071 2 года назад
അനുരാഗവിലോചിതനായി same ബീറ്റ് തമ്പി വെട്ടോത്തി സുന്ദരം മൂവിയിലെ കൊലൈകാരാ എന്ന പാട്ടിൽ use ചെയ്തിട്ടുണ്ട്. പിന്നെ കൊച്ചിരാജാവിലെ മുന്തിരിപ്പാടം എന്ന സോങ്ങിലെ ട്യൂൺ ഒരു സിനിമയിലെ സീനിലും use ചെയ്തിട്ടുണ്ട്.
@jithinpazheri8078
@jithinpazheri8078 2 года назад
Vidyaji.. something more than a soul...great
@nazeervsyed7682
@nazeervsyed7682 2 года назад
my favorite composer
@souravsreedhar5310
@souravsreedhar5310 2 года назад
വിദ്യാജി മാജിക്കൽ മ്യൂസിക് 🎼🎶❤️
@krish.a.d8682
@krish.a.d8682 2 года назад
ആരോ വിരൽ നീട്ടി എന്നാണ് അതിൽ ഉള്ളതെങ്കിലും. ആരോ വിരൽ മീട്ടി മനസ്സിൻ മൺ വീണയിൽ എന്നതാണ് ശരി. വിരലുകൾ കൊണ്ട് വീണ മീട്ടുകയല്ലേ ചെയ്‌യുന്നത്‌. അന്ന് അവർ ശ്രെദ്ദിക്കാതെ പോയ മിസ്റ്റേക്കായിരിക്കാം വേറെ പല പാട്ടുകളിലും അങ്ങനെ മിസ്റ്റേക്കുകൾ സംഭവിച്ചിട്ടുമുണ്ട്
@Dingan33
@Dingan33 2 года назад
Yes you r right
@aksrp258
@aksrp258 2 года назад
Manasin manveena meettanayi viral neetti ennanu uddeshichat. Viral neettiyalalle Veena meettan pattoo. Allate viral meettiyal sangeetam varumenkil pinne veena entina. Swantam viral eduthu vayil vechu onnu meetti nokku. Sangeetham varumo ennu appo ariyam.
@itsmylife9631
@itsmylife9631 Год назад
വിരൽ നീട്ടി എന്നാണ് കവി എഴുതിയിട്ടുള്ളത്... അതിനി തിരുത്താൻ പറ്റില്ല... കരണം എഴുതിയ ആൾ ഇന്ന് ഇല്ല...
@ashaas122
@ashaas122 Месяц назад
മീട്ടാൻ വേണ്ടി നീട്ടിയതാവും
@AnjuJayan-jq9rl
@AnjuJayan-jq9rl Месяц назад
😂​@@ashaas122
@fahadmohamed2449
@fahadmohamed2449 2 года назад
ഇങ്ങനെ ഒക്കെ ആണെങ്കിലും SP വെങ്കിടേഷ് ൻ്റെ തട്ട് ഉയർന്നു തന്നെ നിൽക്കും.
@zotfsen
@zotfsen 2 года назад
One hit song in 3 languages Meesa Madhavan (ചിങ്ങ മാസം) Malayalam 2002 Kaarmegham (സത്തം പോടും) Tamil 2002 Dongudu (കോടി മുണ്ട ) Telugu 2003
@shamsundar5491
@shamsundar5491 2 года назад
Watever, he s a great musician. His songs are still evergreen....
@swamybro
@swamybro 2 года назад
Whatever?? What you meant?? He did not copied.. used his own music again..
@vjsilentvalley7134
@vjsilentvalley7134 2 года назад
ആ കാലത്തെല്ലാം ഞാൻ സിനിമക്കു പോയിക്കൊണ്ടിരുന്നത് ആ പടത്തിന്റെ music composer ആരാന്നു നോക്കിയിട്ടായിരുന്നു ...... Early years of 2000'ട ....... Vidya Ji , ARR, Raja Sir ...... 💞💞🙏🙏
@aksrp258
@aksrp258 2 года назад
Aa kalaghattathinte pratyekata ayirunu. Pattukalk cinema yolam pradhanyam koduthirunu pratyekich tamil and telugu. Innu aa pradhanyam kodukkunnilla Swabhavikamayum pattukalude nilavaravum kuranju.
@ramshad_otp
@ramshad_otp 2 года назад
വിദ്യാജി ഉയിർ 😍
@afzalrahim3709
@afzalrahim3709 11 месяцев назад
Walking in the moonlight ട്യൂൺ ലവ് ടുഡേ telugu (2004) ഉപയോഗിച്ചിട്ടുണ്ട്!
@ajayankrishnan8368
@ajayankrishnan8368 Год назад
സമ്മതിച്ചിരിക്കുന്നു സഹോദരാ ഈ കഴിവിനെ 👌👌👏👏
@ajinmohan4006
@ajinmohan4006 2 года назад
My most Favourite Music director❤️ But He is The Most Under rated music director in india
@simonreingsmks6835
@simonreingsmks6835 2 года назад
Also Tamil Industry Last Film Thiruttupayale 2 2017 Movie But One Is Hit Nee Paarkum Kannodu
@tonysebastian7510
@tonysebastian7510 2 года назад
എന്റെ സ്വന്തം പാട്ട് ഞാൻ കോപ്പി അടിക്കും അല്ലാതെ ഇംഗ്ലീഷ് പാട്ട് അടിക്കുന്ന റെഹ്മാൻ സാറോ 🤪
@mahesharisto
@mahesharisto 2 года назад
Dey oru mayathilokke...😡😡
@nostilohacker
@nostilohacker 2 года назад
എല്ലാ ഭാഷയിലും പാട്ടുകൾ ഹിറ്റ് ആണ് മോനെ..... അതാണ് വിദ്യാജി മാജിക് 🥰❤️
@AKHILPS-y3n
@AKHILPS-y3n 2 года назад
Melody student വിദ്യാജി 💞
@srijilp8994
@srijilp8994 2 года назад
1.നേരത്തെ ചെയ്തു വച്ചിരിക്കുന്ന tune മറ്റൊരു പടത്തിൽ ഉപയോഗിക്കുമ്പോൾ അദ്ദേഹം പുതിയ പാട്ടിൻ്റെ remuneration തന്നെ ആയിരിക്കില്ലേ വാങ്ങിയിരിക്കുക...? 2 . വാ വാ എൻ ദേവതയെ (അഭിയും നാനും) പാട്ടിലെ 2 nd line le vaay midakkum kankalukku mayiliragaa...enna tune ആണ് പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും പടത്തിലെ ottathumbi nettithalil songil use ചെയ്തിരിക്കുന്നത് NB: I am a big fan of Vidyasagar
@josephjohn5298
@josephjohn5298 2 года назад
Following a pattern of Salilda. His own creation so he has the liberty to use in different languages.. Great musician indeed 👍👌🏻👋🌹
@simonreingsmks6835
@simonreingsmks6835 2 года назад
Vidyasagar is an Underrated music composer in Tamil Industry
@rajikr6926
@rajikr6926 2 года назад
All industry
@subashsinger30
@subashsinger30 2 года назад
വിവേക് വിവേചന പൂർവ്വം ആയിട്ടുള്ള പാട്ടിനെ കുറിച്ചുള്ള വിവരണങ്ങൾ കൃത്യവും വ്യക്തവുമാണ് 👍
@merinmaria3040
@merinmaria3040 2 года назад
പാട്ടുകൾ സൂപ്പർ ആ ടൂൺ ഏത് അന്നേലും കുഴപ്പം തോന്നിട്ടില്ല
@farzasfairy1146
@farzasfairy1146 2 года назад
Malayalam തന്നെയാ പൊളി 👌👌
@honeykanakkary
@honeykanakkary Год назад
Wow... you truly did a wonderful job, kudos... This is a new piece of information for me although some of these songs are my all-time favorites.. Thanks for your great effort to put this all together.. i can see that you`ve done an extensive research.. Cheers again..
@puthooramchannel
@puthooramchannel Год назад
Thank you
@aneeshkrishnanrk6066
@aneeshkrishnanrk6066 2 года назад
Da mone ne ithrem irunn refer cheith kandupidicha ninak irikkat oru kuthirapavan 👍 Vidyasagar Legend 😘
@jaganjoseph129
@jaganjoseph129 2 года назад
മീശമാധവൻ ഇറങ്ങിയ ശേഷം അല്ലെ dhool ഇറാനിയത്.മീശമാധവനിൽ ഉപയോഗിച്ചെന്ന് പറഞ്ഞത് തെറ്റ്...നേരെ ഒപ്പിസിറ്റ് അല്ലെ...😍
@aksrp258
@aksrp258 2 года назад
Ore samayam anu music direct cheytat
@Sam-jc5no
@Sam-jc5no 2 года назад
മീശമാധവൻ dhool ന് മുന്നേ ഇറങ്ങിയതാണ്.
@soorajpvvichu8313
@soorajpvvichu8313 2 года назад
വിരൽ മീട്ടി ആണ് കറക്റ്റ്, അതിൽ പറയുന്നുണ്ട് മനസിൻ മൺവീണയിൽ, മനസാകുന്ന മൺ വീണയിൽ ആരോ വിരൽ മീട്ടി,
@puthooramchannel
@puthooramchannel 2 года назад
അല്ല. താങ്കൾ പറഞ്ഞ പ്രകാരമാണെങ്കിൽ വിരലും ശ്രുതിയും മീട്ടുന്നു. എന്തിനാണ് രണ്ടുതവണ മീട്ടുന്നത്? അതും വിരൽ മീട്ടുന്നതെങ്ങനെ? "മനസ്സിൻ മൺവീണയിൽ ആരോ വിരൽ നീട്ടി ശ്രുതി മീട്ടുന്നു മൂകം" എന്നാണ് അർത്ഥം. കവിതയുടെ അർത്ഥം മനസ്സിലാക്കി ശ്രദ്ധിച്ചു കേട്ടാൽ മതി.
@soorajpvvichu8313
@soorajpvvichu8313 2 года назад
@@puthooramchannel kkkkk😁🥰
@sanjaychandran2964
@sanjaychandran2964 2 года назад
Ever Favourite Vidya ji 😍😍❤️❤️❤️
@vandanansanthanan
@vandanansanthanan 2 года назад
Interesting ❤👍. Vidyaji is a gem 🙏
@eshezu8297
@eshezu8297 2 года назад
Love to hear every songs of Vidyasagar legend
@varshas.vijayan3886
@varshas.vijayan3886 2 года назад
Malare mounama 🔥🔥🔥🔥🔥🔥🔥Oru rekshayum illa
@xwhysaid2662
@xwhysaid2662 2 года назад
Rock N Roll ഇലെ വളയൊന്നിതാ കളഞ്ഞു കിട്ടി... ... തങ്കമുരുക്കിയ തിങ്കൾ വള താളക്കുടുക്കമേൽ തട്ടും വള തങ്കമുരുക്കിയ തിങ്കൾ വള താളക്കുടുക്കമേൽ തട്ടും വളാ, വാടാ മച്ച വൈസിക്ക് വന്തിട്ടാ... പാടി പാടി ഇവിടെ എത്തുമ്പോ ഇങ്ങനെയാവും എനിക്ക്😜
@aksrp258
@aksrp258 2 года назад
Ore tune anu. Atupole tanne Kochirajavile Tanka kutta- Youth ile Adi one inchu two inchu( Music Mani Sharma)
@DeviSreeJ
@DeviSreeJ 2 года назад
Quite a good collection. Well researched.
@joshyjoshy8684
@joshyjoshy8684 2 года назад
Vidyasagar jiqu nammde tamil hero prabhuvintoru cut und 🙂🙃😍😍❤❤❤
@sreejithpv4068
@sreejithpv4068 2 года назад
കണ്ടുപിടുത്തം സൂപ്പർ...👏👏👌
@jicksonthomas6940
@jicksonthomas6940 2 года назад
Chandramukhiyile konjanerem songum patalathile aroral songum programing cheythth deepak dev aanu
@baluarc.214
@baluarc.214 2 года назад
പറയാൻ വാക്കുകൾ ഇല്ല 🙌🏼🙌🏼🎶🎶🎶🎶🎶🎶🥰🥰
@mathewsjoy3170
@mathewsjoy3170 2 года назад
Really funtastic editing.. hat's off 👍👏
@സ്വപ്നസഞ്ചാരി-ഠ2പ
Malare tamil song reksha illa♥️♥️♥️
@vishnukrishnkumar5812
@vishnukrishnkumar5812 2 года назад
വിദ്യാജി😍❤️❤️
Далее
Teeth gadget every dentist should have 😬
00:20
Просмотров 975 тыс.
SAME SONGS SUNG BY DIFFERENT MALAYALAM SINGERS
14:02
Просмотров 422 тыс.