Тёмный

വിദ്യാസാഗറിന്റെ പാട്ടുകളോട് പ്രണയം | Madhu Chandrika | P Jayachandran | Kairali TV 

Kairali TV
Подписаться 2,8 млн
Просмотров 59 тыс.
50% 1

#kairalitv #kairalinews
വിദ്യാസാഗറിന്റെ പാട്ടുകളോട് പ്രണയം :പി ജയചന്ദ്രൻ | Madhu Chandrika | Kairali TV
Click on the link below to watch Kairali news Live Now :
• Video
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 154   
@Rons88
@Rons88 3 года назад
വിദ്യാസാഗറിന്റെ പാട്ടുകളോട് ജയേട്ടനു ഒരു പ്രത്യേക ഇഷ്ടം ഉണ്ട്
@maheshvr2732
@maheshvr2732 4 года назад
വിദ്യ ജി വേറെ ലെവൽ magic musician .
@shanuvaliyakath4026
@shanuvaliyakath4026 2 года назад
യേശുദാസിന്റെ ശബ്ദത്തെക്കൾ എനിക്കിഷ്ടപ്പെട്ട ശബ്ദം ഇദ്ദേഹത്തിൻറെതാണ്
@MrRajachitra
@MrRajachitra Год назад
P. Jayachandran learned and improved the technics after coming to the industry and becoming a solid good singer. Maybe the most improved singer comparing his late 1960s style. Kindly no need for comparison but it's your own opinion and I respect it. I love P. Jayachandran's songs and hope he will continue to render many more good songs. Let the Almighty bless him abundantly. 🙏😍
@PashaAnilkumar
@PashaAnilkumar Год назад
💯🙌
@unnimathew4768
@unnimathew4768 Год назад
Exactely
@PradeepKumar-pg2ke
@PradeepKumar-pg2ke 11 месяцев назад
100%
@AnsafWayanad-rz5wm
@AnsafWayanad-rz5wm 10 месяцев назад
Me too❤️ എപ്പോഴും ഒരു freshness feel ചെയ്യുന്ന ശബ്ദം....
@vigneshkumar9378
@vigneshkumar9378 4 года назад
പെൺകുട്ടി ജയേട്ടന്റെ കട്ട ഫാൻ തന്നെയാണ്, പാട്ട് അറിയുന്നുവെങ്കിൽ ഒന്നിച്ചു ഒന്ന് പാടാൻ ആരാ ആഗ്രഹിക്കാത്തത്? നന്നായി പാടി
@mpchandran8972
@mpchandran8972 3 года назад
yes. Anchor koode paadunnathu swaabhaavikam maathram. Athinu avare blame cheyyunnathu sariyalla.
@mayavitips988
@mayavitips988 3 года назад
എത്ര മനോഹരം ആയാണ് ആ കുട്ടി പാടുന്നത്. അത്രയും ആസ്വദിച്ചു അറിയാതെ പടിപോകുന്നതാണ്.
@sreeragssu
@sreeragssu 2 года назад
കറക്റ്റ് 😍❤
@arunm.s3010
@arunm.s3010 2 года назад
Sariya
@ravindrankn4267
@ravindrankn4267 2 года назад
@@mpchandran8972 🍓🍓🍓🍓🍓🍓🍓
@akshaydaskk4142
@akshaydaskk4142 4 года назад
Vidyasagar ഉയിർ ..♥️😘
@suhailk.s9711
@suhailk.s9711 4 года назад
ജയേട്ടന്റെ പാട്ട് കേട്ടാൽ ഏത് പ്രേമിക്കാത്തവനും ഒരു നിമിഷം പ്രണയിച്ചു പോകും ...... ഒരേ ഒരു ഭാവ ഗായകൻ .......
@KRISHNAPRASAD-li5vp
@KRISHNAPRASAD-li5vp 3 года назад
True
@abhilashsadanandan3988
@abhilashsadanandan3988 4 года назад
Vidhyasagar ❤️💜🧡💛🤍
@RandomVideoClix
@RandomVideoClix 4 года назад
Jayachandran is a genius,
@vishnupadmanabhan9704
@vishnupadmanabhan9704 Год назад
എന്റെ ഇഷ്ട ഗായകൻ ❤️
@krishnamoorthy2118
@krishnamoorthy2118 4 года назад
ജയേട്ടാ..... ഐ ലവ് യൂ.... 😍😍😍
@mpn783
@mpn783 4 года назад
Vidyaji ❤️
@sreeragkmohan123
@sreeragkmohan123 3 года назад
Aa chechi padiyath adipoli aayallo Jayettan pinne parayandallo😍😍😍😍
@Arjun-bu3dp
@Arjun-bu3dp 3 года назад
വിദ്യാജസാഗർ, ജയചന്ദ്രൻ, ഗിരീഷ് പുത്തഞ്ചേരി ♥️
@bharathchandran8281
@bharathchandran8281 2 года назад
ഞാനും ലൈകി
@magicmelody2449
@magicmelody2449 4 года назад
Vidyasagar uyir😍
@VineethSKR
@VineethSKR 4 года назад
Ore oru rajav Vidya Sagar
@manikuttan6823
@manikuttan6823 Год назад
Sri Jayachanran,Powerful voice 🙏
@jamshimfwa4373
@jamshimfwa4373 3 года назад
എന്തിനെന്നറിയില്ല ഞാനെന്റെ മുത്തിനെ എത്രയോ സ്നേഹിച്ചിരുന്നിരുന്നു..... രോമാഞ്ചം വരാത്ത കേൾവിക്കാർ ഉണ്ടാവില്ല... sure😍😍😍
@kabeerkabeer9275
@kabeerkabeer9275 3 года назад
എല്ലാ വരികളും സൂപ്പർ ആണ് പക്ഷെ ഇ ഒരു വരി കേൾക്കുമ്പോൾ മനസ് കോരി തരിച്ചു പോകും
@jamshimfwa4373
@jamshimfwa4373 3 года назад
@@kabeerkabeer9275 Sathyam🤗🤗
@nishadsn06
@nishadsn06 4 года назад
Vidyasagar.. Likee
@sreeragssu
@sreeragssu 3 года назад
കെെരളി ടി.വി യില്‍ ഇത്പോലെ നല്ല പരിപാടികള്‍ ഉണ്ടായിരുന്നു കുറച്ച് വര്‍ഷം മുന്നേ വരെ.. ഇപ്പോ ഒന്നും ഇല്ല.. പണ്ട് ഗന്ധര്‍വസംഗീതം എന്ന റിയാലിറ്റി ഷോ ഭയങ്കര ഇഷ്ടം ആയിരുന്നു
@PashaAnilkumar
@PashaAnilkumar Год назад
Ippo full Kure Telugu dubbed movies 😅
@ent_radio
@ent_radio 2 года назад
വിദ്യാജീ ❤p ജയചന്ദ്രൻ and സുജാത ചേച്ചി ufff🙏😍magic
@Varunkochu
@Varunkochu 2 года назад
ഗിരീഷേട്ടന്റെ വരികൾക്ക് വിദ്യാജിയുടെ മാന്ത്രിക സംഗീതവും ഭാവഗായകന്റെ ശബ്ദ മാധുര്യവും കൂടിയാവുമ്പോൾ .... U can Feel that " അവസ്ഥ " ❤️❤️
@jojesund5925
@jojesund5925 4 года назад
Vidya ji ♡♡♡♡
@vigneshkumar9378
@vigneshkumar9378 3 года назад
ഹാ.... എന്താ ഭാവം, ഹൃദയത്തിന്റെ അടിത്തട്ട് അങ്ങ് ഇളക്കി മറിച്ചു
@varshasreekumar6537
@varshasreekumar6537 4 года назад
Vidhyasagar legend
@jithu1369
@jithu1369 4 года назад
❤❤❤❤❤❤ജയേട്ടൻ ഇഷ്ട്ടം
@shaji20acre33
@shaji20acre33 4 года назад
👌👌👌👌👌🌹🌹🌹🌹🌹🌹
@binugeorge323
@binugeorge323 2 года назад
മലയാളത്തിലെ എല്ലാ ഗാനങ്ങളും ജയേട്ടൻ ഒന്നു കൂടി പാടണം
@jayaramj9630
@jayaramj9630 3 года назад
The lady also did a good job accompanying him. Lot of unwanted negative comments.
@rohitkishore9571
@rohitkishore9571 3 года назад
Jayachandran sir & Vidyasagar.. What a mesmerizing combo!!!♥️♥️
@vishnuvijayan6310
@vishnuvijayan6310 4 года назад
Vidyasagar 😘😘😘❤️❤️❤️
@shabilnaz3790
@shabilnaz3790 4 года назад
Vidyasagar 🔥❤️🔥❤️
@syammh9778
@syammh9778 Год назад
എന്റെ ജീവൻ തുടിക്കുന്ന ഭാവഗായകൻ ❤️❤️❤️🙏👌
@Mahesh-li5ox
@Mahesh-li5ox 2 года назад
വിദ്യാസാഗർ അയാള് സംഗീതത്തിൻ്റെ രാജാവാണ് ❤️❤️❤️❤️❤️
@found902
@found902 Год назад
My fav singer
@vishnusmithisbest8521
@vishnusmithisbest8521 4 года назад
Avatharikayude Nalla Voice
@anudasdptrivandrumbro3905
@anudasdptrivandrumbro3905 2 года назад
One of my favourite ജയചന്ദ്രന്‍ ജി 🥰❤👍
@bharathchandran8281
@bharathchandran8281 2 года назад
യേശുദാസ് പോലും പാട്ടിന്റെ ട്യൂൺ മറക്കുന്നത് പലപ്പോഴും കണ്ടിട്ടണ്ട്.. ഇങ്ങേർ അണുവിട മാറില്ല... എശുദാസ് നെകാളും ആസ്വദിച്ചു പാടാൻ കഴിവ് ഉള്ള wonderful singer
@AromalBS
@AromalBS 2 года назад
Athinum maathram dasettan paadeethund...appo maravi okke swaabhaavikam alle
@AromalBS
@AromalBS 2 года назад
Dasettan more than 50k songs.pinne ellarkkum ore pole orthirikkaan ennonnum illallo
@AromalBS
@AromalBS 2 года назад
Aykote
@saayvarthirumeni4326
@saayvarthirumeni4326 Год назад
ദാസേട്ടൻ വേറെ ലെവൽ വിട്ട് പിടി
@sreesanths4718
@sreesanths4718 Год назад
OOMBBIII
@mpchandran8972
@mpchandran8972 3 года назад
The contribution of P.Jayachandran - Vidya Sagar - Greesh Putthanjeri team had always been the best to the malayalam music world. Pranamam to Gireesh Putthanjeri, whose demise is a big loss to malayalam music world.
@mufsila696
@mufsila696 2 года назад
Spotify playlist undo
@BinulalPB
@BinulalPB 2 года назад
അവതാരകയും നന്നായി പാടുന്നു
@maheshmurali2063
@maheshmurali2063 4 года назад
Vidyaji❤️❤️❤️
@ravik7513
@ravik7513 3 года назад
P jayachandran is great
@sreeragrchandran7452
@sreeragrchandran7452 3 месяца назад
2024 ലും രോമാഞ്ചം ❤️
@jithu1369
@jithu1369 День назад
ഗിരീഷ് പുത്തഞ്ചേരി ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ വിദ്യ ജി ♥️♥️♥️♥️♥️ ജയേട്ടൻ ♥️♥️♥️♥️♥️♥️♥️
@subinsuresh9968
@subinsuresh9968 8 месяцев назад
എന്തിനെന്നറിയില്ല ഞാനെന്റെ മുത്തിനെ എത്രയോ സ്നേഹിച്ചിരുന്നു എന്ന് പാടുമ്പോഴുള്ള ആ ഫീൽ ❤❤❤❤❤
@rabeehsultan879
@rabeehsultan879 2 года назад
Studio recording Yesudas keman live and stage program Jayachandran keman
@amalnv4721
@amalnv4721 3 года назад
Ingane marannittumenthino reprise version irakkanam. Uff❤️🔥🔥
@irshadchathery4605
@irshadchathery4605 4 года назад
ഇപ്പഴും എന്ന കിടുവാ
@remeeshnh7581
@remeeshnh7581 4 года назад
Sundharikkutty penrathname ocha undakkathe adangi irunnoode.... vadi vetti vachittund ini mindiyaaal.....
@ent_radio
@ent_radio 3 года назад
Romantic song legend 😍💕💕💯💕💯💕
@akshaym8405
@akshaym8405 4 года назад
വിദ്യാജി❤️🎶
@കാളിയാർമഠംഗിരി
ജയചന്ദ്രൻ പാടുമ്പോൾ ഇടക്ക് ഇരുന്നു അപശബ്ദം ഉണ്ടാക്കുന്ന ആ സ്ത്രീ രത്നം ഏതാ? ആസ്വദിക്കാൻ പറ്റിയില്ല
@jafarjamal3162
@jafarjamal3162 4 года назад
😄😄😄😄
@kamalprem511
@kamalprem511 4 года назад
😂
@nandanamfamily5933
@nandanamfamily5933 3 года назад
😂
@teju1245
@teju1245 3 года назад
അത് പിന്നെ കണ്ണ് കൊള്ളാണ്ട് ഇരിക്കാനാ 😜
@sagarsagu4747
@sagarsagu4747 3 года назад
Sathyam
@anuragambika5642
@anuragambika5642 2 года назад
Jayettan❤️ ore oru bhavagayakan.......... Enthe innum vanneela❤️❤️
@praveenissacs
@praveenissacs 2 месяца назад
aa penkuttiyonnu padaathirikkukayanegil nannayirunnu
@anil.cmenon2367
@anil.cmenon2367 4 года назад
Jayetta namikkunnu
@vineethkumarnair1482
@vineethkumarnair1482 Год назад
ഈ അവതാരികയെ ശരിയായി നിയന്ത്രിക്കാൻ അവിടെ ആരും ഉണ്ടായിരുന്നില്ലെ ! ഒരാവശ്യവുമില്ലാത്ത ഒപ്പം പാടൽ !! മറന്നിട്ടുമെന്തിനോ എന്ന പാട്ട് ഒരു സോളോ ആണെന്ന് കൂടി ഓർക്കാതെ അനാവശ്യമായ ഇടപെടൽ !!
@dhanvimadhavan2318
@dhanvimadhavan2318 4 года назад
Eee dislike aaa vanitharathnathinu samarppikunnu
@sreejasunil9095
@sreejasunil9095 Год назад
❤❤
@arunm.s3010
@arunm.s3010 2 года назад
Achor sir ne support chatal pora entinu overlap chayyunnu.
@sanathsk8101
@sanathsk8101 3 года назад
One name, vidhyasagar❤❤❤
@sreekumarkaimal8723
@sreekumarkaimal8723 3 года назад
Jayetta bhava gayaka neenal vazhuka
@sandrasajan4031
@sandrasajan4031 2 года назад
Vidhyaji nd jayachandran sir ❤️
@sukumarsukumar9384
@sukumarsukumar9384 4 года назад
ജയേട്ടന്റെ പാട്ട് കേട്ടാൽ മതി വരുന്നില്ല
@amrithasohan7339
@amrithasohan7339 4 года назад
sukumar sukumar ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-063VPPtl4FA.html
@prasadthiruvizhamkunnu692
@prasadthiruvizhamkunnu692 4 года назад
വിദ്യാജി ❤️
@nihalazadmusic
@nihalazadmusic 3 года назад
Happiness 💯🥰
@rajeshnarayanan2445
@rajeshnarayanan2445 3 года назад
ഹാർമോണിയം ആരാണ്
@KRISHNAPRASAD-li5vp
@KRISHNAPRASAD-li5vp 3 года назад
Enthaayaalaum kiduvaa
@srsreerag9775
@srsreerag9775 4 года назад
Who is that lady
@shemi6116
@shemi6116 3 года назад
ഒരേയൊരു ദേവ ഗായകൻ
@keraladiscovery
@keraladiscovery 3 года назад
Vidyaji❤️
@athul119
@athul119 3 года назад
Aararum kanathe❤❤❤❤❤❤
@abhijithlal2725
@abhijithlal2725 4 года назад
jayachandarn ! what a legendary singer ❤️ She just ruined the entire show with her creepy voice .
@sarathpmohanan6130
@sarathpmohanan6130 2 года назад
വിദ്യാജി ❤❤
@arunsphotography1113
@arunsphotography1113 4 года назад
Dhayavu cheythu legends paadumbol Athinte koode paadaruthu
@KEVIN-sy8bx
@KEVIN-sy8bx 3 года назад
Crt
@srkdevil3040
@srkdevil3040 Год назад
പാടിയാൽ എന്നാ പിടിച്ചു ഊമ്പിക്കളയുവോ
@sasendranpillai1984
@sasendranpillai1984 3 года назад
Jayachandranissuppersingerthankyou
@sureshcpceepee2093
@sureshcpceepee2093 4 года назад
Fine video production ☺️
@vysaghvaradharaj9233
@vysaghvaradharaj9233 4 года назад
Mindadirikkadi
@unnikrishnanu1762
@unnikrishnanu1762 2 года назад
SuperJeyettan
@sajinsomarajan
@sajinsomarajan 2 года назад
ആ പെണ്ണിന് ഒന്ന് മിണ്ടാതെ ഇരുന്നൂടായിരുന്നോ? നശിപ്പിച്ചു.... 😡
@rubenphilip7248
@rubenphilip7248 4 года назад
Great... 👍👍👍
@jomonkc5710
@jomonkc5710 3 года назад
ന മിക്കുന്ന...
@SasiKumar-pd4xm
@SasiKumar-pd4xm 3 года назад
Super musician
@prasadthiruvizhamkunnu692
@prasadthiruvizhamkunnu692 4 года назад
❤️❤️
@jishnudasbp
@jishnudasbp 4 года назад
❤️❤️❤️
@John-f9i7k
@John-f9i7k 7 месяцев назад
The evergreen romantic voice ❤
@ayyoobp1086
@ayyoobp1086 4 года назад
King of feel....
@shaji20acre33
@shaji20acre33 4 года назад
🌹🌹🌹💘💘💘💘
@ajosebastian794
@ajosebastian794 Год назад
ഇഷ്ടം 😘
@tpnarayanankutty2298
@tpnarayanankutty2298 2 года назад
സൂപ്പർ
@sudhinsudhi637
@sudhinsudhi637 4 года назад
👌👌👌
@shivaharivarma7453
@shivaharivarma7453 4 года назад
Dirty comments please remove. She was only supporting, she is also a musician and humenbeing. Please don't abuse anybody unnecessary. Education creates culture
@jayarajanv6659
@jayarajanv6659 4 года назад
Visagarji yute jJayettan patiya Ella ganangalum super.
@jayarajanv6659
@jayarajanv6659 4 года назад
To
@nislavm908
@nislavm908 4 года назад
👍🏻👍🏻👍🏻👍🏻
@haridask1447
@haridask1447 4 года назад
പെണ്ണ് പാട്ട് കേടുവരുത്തി
@sajojosephjoseph5722
@sajojosephjoseph5722 2 года назад
I would say Her music sense is awesome
@shanuvaliyakath4026
@shanuvaliyakath4026 2 года назад
ഞാനും ആയിരുന്നെങ്കിൽ അദ്ദേഹത്തിൻറെ കൂടെ പാടുമായിരുന്നു നിങ്ങളെപ്പോലെയുള്ളവരുടെ മനോഭാവമാണ് മറ്റുള്ളവരെ ഇടിച്ച് താഴ്ത്തുന്നത്
@bibinvarghese2357
@bibinvarghese2357 3 года назад
❤️❤️❤️❤️
@hashimedakkalam1135
@hashimedakkalam1135 3 года назад
Sager sar
@PRADEEPCK-ht4ge
@PRADEEPCK-ht4ge 2 года назад
😍🥰
@adarshr2282
@adarshr2282 2 года назад
❤️✨✨✨✨❤️
@kristenravalifp4282
@kristenravalifp4282 2 года назад
ഏതു അവൾ വേട വളിയ ജയേട്ടറെ കൂടെ പാട് പാടി ആ ഭാവം കളനു 🥶
@ramdascm534
@ramdascm534 3 года назад
സ്ത്രീരത്‌നം മുഴുവൻ കുളമാകും.... കഷ്ടം
@dickjose8059
@dickjose8059 3 года назад
ഈ വരികൾ കേൾക്കുമ്പോൾ ഗിരിശേട്ടനെ ഓർമ്മ വരുന്നവര്...
@vigneshsnair4328
@vigneshsnair4328 Год назад
Avatharikka nannayi padanund pakshe ithil keri padandayirunnu ivarde oke ingane ulla song live very rare aan appozhan avlde oru interaction
@soundofbamboo2269
@soundofbamboo2269 Год назад
ഓർക്രസ്ട്രാ ലൈവ് ആണെങ്കിൽ അസാധ്യ പ്ലെയിങ് ❤❤🥰🥰
Далее
#kikakim
00:10
Просмотров 13 млн