Тёмный

വിദ്യാസാഗർ ഗുരുമൂർത്തി | മയൂരം24 | മുരുകൻ്റെ ഒരു വലിയ ഓളം ഭാരതത്തിലേക്ക് വരും | 

The LMRK Talks
Подписаться 8 тыс.
Просмотров 56 тыс.
50% 1

വിദ്യാസാഗർ ഗുരുമൂർത്തി | മയൂരം24 | മുരുകൻ്റെ ഒരു വലിയ ഓളം ഭാരതത്തിലേക്ക് വരും |
#abc #lmrk #netaji #netajisubhaschandrabose #subhashchandrabose #india #bharath #kerala #spiritualjourney #murugan #muruga #murugansongs #karthikeya #malayalam #malayalamnews #trending #trendingshorts #lionmayura #amma #mars #abcmalayalam
#spiritual #spirituality #love #meditation #spiritualawakening #healing #peace #life #yoga #god #wisdom #energy #awakening #motivation #soul #selflove #faith #mindfulness #inspiration #consciousness #tarot #believe #crystals #quotes #art #happiness #nature #lightworker #lawofattraction #psychic
#spirit #enlightenment #positivevibes #universe #bhfyp #chakras #spiritualjourney #hope #astrology #selfcare #witch #spiritualgrowth #magic #gratitude #religion #meditate #instagood #mind #india #witchesofinstagram #tarotcards #pray #manifestation #positivity #truth #thirdeye #reiki #chakra #trust #crystalhealing
#shiva #scripture #dailybibleverse #spiritual #christianity #dailybible #christ #hope #godlovesyou #gospel #temple #kerala #spirituality #ganesha #newtestament #biblequote #devotionalsongs #holyspirit #dailyverse #blessed #sabarimala #ayyappan #murugan #inspiration #ayyappa #peace #sabarimalai #hindutemple #amen #instadaily

Опубликовано:

 

12 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 353   
@girijaek9982
@girijaek9982 20 дней назад
ഇത്രയും ആകർഷകമായ പ്രസംഗം..ഇദ്ദേഹം ശരിക്കും വിദ്യ യുടെ സാഗരം തന്നെ...ഇവരൊക്കെ ഭാരതത്തിൻ്റെ ഭാഗ്യം
@MrChromio
@MrChromio 19 дней назад
സന്യാസ ആചാര്യന്മാർ പോലും അറിഞ്ഞിട്ടും പറയാതെ മണ്ടുന്ന വൻ സത്യങ്ങൾ ഇദ്ദേഹം വേദിയിൽ പറഞ്ഞു.ഈ വീരോപാസകന് ഹൃദയം നിറഞ്ഞു പ്രണാമം 🙏❤
@user-bk2ot1sz5r
@user-bk2ot1sz5r 4 дня назад
സത്യം 🙏🏽🙏🏽🙏🏽
@rajirajagopalraji6537
@rajirajagopalraji6537 20 дней назад
കാച്ചിക്കുറുക്കിയ വാക്കുകൾ ഇദ്ദേഹത്തിനെ അന്ന് നേരിട്ട് കാണാനും ഈ പ്രസംഗം മുഴുവൻ വ്യക്തമായി കേൾക്കാൻ കഴിഞ്ഞില്ല ഡ്യൂട്ടി ഉണ്ടായിരുന്നത് കൊണ്ട് ഇപ്പോൾ വീണ്ടും വീണ്ടും കേൾക്കുന്നു, മറ്റു ഒരുപാട് ഇന്റർവ്യൂ വും കണ്ടു അറിവിന്റെ സാഗരം തന്നെ എല്ലാം കാരണ ക്കാരൻ ആ പഴനി ആ ണ്ടവൻ ഓം ശരവണ ഭാവായ നമഃ 🙏🏻🌹
@ushaunnikriahnan7620
@ushaunnikriahnan7620 20 дней назад
വിദ്യസാഗർ ജിക്ക് 🙏🙏ഓം ശരവണ ഭവായ നമഃ 🙏
@subhalakshmitp6120
@subhalakshmitp6120 19 дней назад
Sathyam idhehathe ennu neritt kanan enikum agrahamund nghan kozhikodane
@vkbabumenon1
@vkbabumenon1 18 дней назад
Guruji namaathey 🙏🏻🙏🏻🙏🏻🙏🏻
@vanaejaanair5162
@vanaejaanair5162 17 дней назад
Pranamam guruji om sharavana bhavaya nama 🙏
@govindanshr1238
@govindanshr1238 5 дней назад
മലയാളികൾക്ക് കേട്ട കേൾവി ഇല്ലാത്ത വിഷയങ്ങൾ ആണല്ലോ അദ്ദേഹം പറഞ്ഞത് കേൾക്കുന്നവർക്ക് കൗതുക വും ഭക്തിയും തോന്നുന്നത് സ്വഭാവികം . ഓം; സുബ്രഹ്മണ്യായ നമ:
@balachandrannair9288
@balachandrannair9288 20 дней назад
ബ്രഹ്മോസ് മിസൈലിൻ്റെ ശക്തിയുള്ള വാക്കിൻ്റെ അധിപൻ വിദ്യാസാഗർജിക്ക് നമസ്കാരം.
@sobhanapr4917
@sobhanapr4917 15 дней назад
പ്രിയപ്പെട്ട ഗുരു മൂർത്തിയുടെ പ്രഭാഷണം വളരെ ഇഷ്ടമാണ്🙏❤️❤️❤️
@Heartbeats-hz8tu
@Heartbeats-hz8tu 19 дней назад
🏹🏹🏹🏹⚔️⚔️⚔️⚔️⚔️🔥🔥🔥🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 എല്ലാ മനസ്സുകളിലും മുരുഗ ഭഗവാൻ നിറയട്ടെ, സന്തോഷവും സമാധാനവും തിരികെ വരട്ടെ, 🛕🛕🛕🛕🛕
@latha.tbalakrishnan1876
@latha.tbalakrishnan1876 13 дней назад
Amazing flow of information 👍🏻🙏🏻
@geethas2586
@geethas2586 18 дней назад
പുരാണങ്ങൾ മുഴുവനും അരച്ച് കലക്കി കുടിച്ച ഒരാളുടെ വാക്കുകൾ ❤🙏🙏🙏
@sureshmckumar2583
@sureshmckumar2583 20 дней назад
എന്റെ പ്രിയപ്പെട്ട സ്വാമിജി... നമസ്കാരം... അങ്ങയുടെ ഈ വിലപ്പെട്ട പ്രഭാഷണം എന്നും ഈ ലോകത്ത് അലയടിക്കട്ടെ.. 🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️
@umaradhakrishnan8835
@umaradhakrishnan8835 19 дней назад
നേരിട്ട് കേൾക്കാൻ സാധിച്ചിരുന്നുവെങ്കിലും വീണ്ടും കേൾക്കുന്നു. വിദ്യാസാഗർ തന്നെ.
@shobhavv9533
@shobhavv9533 3 дня назад
വിദ്യാസാഗർ ഗുരു മൂർത്തി ചാനലിൽ വന്നു ചർച്ചക്ക് വരുമ്പോൾ അത് കേൾക്കാൻ ഞാൻ കൗതുകത്തോട് ഇരിക്കാറുണ്ട് 🙏🏻🙏🏻🙏🏻
@rajeeshappus2167
@rajeeshappus2167 20 дней назад
ഒരു രക്ഷ ഇല്ല പ്രസംഗം.❤❤❤❤. ഇനി എന്നാവോ ഇത് പോലെ കേൾക്കാൻ പറ്റുക. ഓം ശരവണ ഭവ 😘
@lijuchowannur5562
@lijuchowannur5562 19 дней назад
കോരി തരിക്കുന്നു 😍😍😍നല്ല പ്രഭാഷണം 💞🙏🙏🙏🙏മുരുകാ.... 👏👏👏👏🔥
@DeviSanker-xp3bk
@DeviSanker-xp3bk 16 дней назад
വളരെ നല്ല പ്രഭാഷണം. ശ്വാസം വിടാൻ പോലും മറന്ന് കേട്ടു.
@GeeYesKayChandramanayil
@GeeYesKayChandramanayil 14 дней назад
Mukundan, Rudran, Kamalan - OM MURUGA🙏 SaRaVaNaBhaVa
@rockey4017
@rockey4017 20 дней назад
ഒരു രക്ഷയും ഇല്ല !!! കേട്ടിരുന്നുപോകും😅 വിദ്വാസാഗര്‍ ജി. ❤
@kannanamrutham8837
@kannanamrutham8837 17 дней назад
വളരെ നല്ല അറിവ് ഞാൻ അമ്മയുടെ ആശ്രമത്തിൽ വച്ചാണ് വിദ്യാ സാഗർ ഗുരുമൂർത്തി സാറിനെ വർഷങ്ങൾക്ക് മുമ്പ് കണ്ടിട്ട് ഉണ്ട് രജിത് സാറിന് ഒരു കോടി പ്രണാമം ❤ഓം വചത്ഭുവേ നമഃ ❤❤
@rajeshkr9635
@rajeshkr9635 20 дней назад
ഗുരു വിദ്യാസാഗർ ജി .....❤
@devadasps5896
@devadasps5896 12 дней назад
ഗംഭീരമായ പ്രഭാഷണം നന്ദി വിദ്യാജി🙏🙏🙏
@mahaganapathyjyosthishalayam
@mahaganapathyjyosthishalayam 15 дней назад
ശ്രി വിദ്യാസാഗർ ജി കോടി കോടി പ്രണാമം🙏🕉️🙏🕉️🙏
@2000panch
@2000panch 20 дней назад
പേര് അന്വർത്ഥമാക്കുന്ന പ്രഭാഷണം.. വിദ്യാ സാഗർ ഗുരു ❤
@pgopidas9071
@pgopidas9071 20 дней назад
ഓം ശരവണ ഭവായ നമഃ
@VISHNUVk-b7y
@VISHNUVk-b7y 18 дней назад
മുരുകനെ പറ്റി ഇത്ര ലളിത മായി പറഞ്ഞു തന്നതിന് നന്ദി 🙏🙏🙏🙏
@krsreenivasapai4698
@krsreenivasapai4698 20 дней назад
ജ്ഞാന ഭണ്ഡാരം, എല്ലാ ഭാരതീയരും അറിയേണ്ടതായ അറിവുകൾ പകർന്ന് തന്നതിന് നന്ദി.🙏🙏🙏🙏🙏
@Sivamritananda
@Sivamritananda 19 дней назад
സത്യമെന്നറിയുന്നത് പറയുവാനുള്ള ആർജ്ജവത്തിന് നമോവാകം !
@sciencelover4936
@sciencelover4936 19 дней назад
25:37 Omg. I felt the vibrations of Muruga while passing through Tirupati and looking at those hills. I was wondering why.
@suniak1976
@suniak1976 20 дней назад
ഗുരു വിദ്യാസാഗർ ജി ❤️❤️❤️❤️❤️🙏🙏
@valsalasasikumar851
@valsalasasikumar851 20 дней назад
Arivinde bhandaramaya gurumurthi guruve pranamam Om vachathbhuve nama
@sureshpg911
@sureshpg911 20 дней назад
ഓം ശരവണ ഭവായ നമ:🙏🙏🙏 വിദ്യാസാഗർജി🙏🙏🙏🙏
@adershkattachira4120
@adershkattachira4120 14 дней назад
ഓം ശ്രീ സുബ്രഹ്മണ്യ സ്വാമിയേ നമഃ 🙏🏻
@DhanyaksDhanyaks-qb1or
@DhanyaksDhanyaks-qb1or 19 дней назад
വിദ്യാസാഗരം🙏🙏🙏
@geethakumar601
@geethakumar601 19 дней назад
I bow your courage to tell the truth.
@sathisnair112
@sathisnair112 15 дней назад
🙏🙏🙏ഗുരുജി 🌹
@praseedas4809
@praseedas4809 19 дней назад
അതിമനോഹരം, ഗംഭീരം വാക്കുകളില്ല, പ്രസംഗം 🙏🏻🙏🏻🙏🏻🙏🏻
@sasidharanmv8022
@sasidharanmv8022 4 дня назад
നമസ്കാരം ശ്രീ വിദ്യാസാഗർ ജി. അറിവുകൾ ഞങ്ങളിലേക്കു വർഷിച്ചാലും. വളരെ നന്ദി.
@geethachandrashekharmenon3350
@geethachandrashekharmenon3350 14 дней назад
👌👌👌🙏 Krishna guruvayoorappaaaaa 🙏🙏🙏🙏🙏
@jinadevank7015
@jinadevank7015 19 дней назад
🌹🙏🏾🌹ഓം ശരവണ ഭവ :🙏🏾🌹🙏🏾
@user-nq5sv3gr7s
@user-nq5sv3gr7s 19 дней назад
വചത് ബുവ്വേ 🙏
@SomarajanK
@SomarajanK 20 дней назад
What an excellent speach 👍👍👍❤️❤️❤️❤️ Vidhyasagar Gurumurthy a knowledge city 💐💐💐💐❤️❤️❤️
@pratapvarmaraja1694
@pratapvarmaraja1694 20 дней назад
ശ ശ്രീ വിദ്യാസാഗര്‍ ഗുരുമൂരത്തി നമസ്കാരം.രഞ്ജിത്ജിയുടെ ശു ദ്ധമനസസ്.🙏🙏
@ajithakumaritk1724
@ajithakumaritk1724 19 дней назад
🎉❤ ഓം വചത്ഭുവേ നമ🎉❤
@Thrikkandiyoor
@Thrikkandiyoor 15 дней назад
❤❤❤🎉 നമസ്തേ സത്യമേവ ജയതേ നാനൃതം
@ThankUmothernature
@ThankUmothernature 20 дней назад
Great Excellent... Thank you... 🙏🙏🙏 ഓം ശരവണ ഭവായ നമഃ ഓം വചത് ഭുവേ നമഃ
@ajithakumarin618
@ajithakumarin618 19 дней назад
അറിവിൻ്റെ സാഗരം. നമസ്കാരം.🙏
@SachuSSmile
@SachuSSmile 20 дней назад
ഓം ശ്രീ മുരുകഭഗവാൻ തുണ 🙏🪔🙏🪔🪔🙏🪔
@SN-xo3vv
@SN-xo3vv 20 дней назад
💯 percent correct. My prayers that this catches up in the entire world. My prayers for the Yezidi tribes in Iran also. They also worship Muruga Bhagavan. 🙏🏼🙏🏼🙏🏼
@jijukumar870
@jijukumar870 16 дней назад
You are great,Shri.Vidyasagar Ji🙏🙏🙏
@dke4772
@dke4772 19 дней назад
Excellent talk
@suseelats6238
@suseelats6238 20 дней назад
ഹരേ കൃഷ്ണ 🙏🏻നമസ്കാരം സ്വാമിജി 🙏🏻
@rveepee1971
@rveepee1971 20 дней назад
❤ vidyasagar gurumoorthi❤
@prakashkc1194
@prakashkc1194 19 дней назад
Great speech
@ajithakumarin618
@ajithakumarin618 19 дней назад
ഗുരു നിത്യ ചൈതന്യ യതി പറഞ്ഞിട്ടുണ്ട് തിരുപ്പതിയിൽ മുരുകനാണ്. വേൽ എടുത്ത് മാറ്റിക്കളഞ്ഞതാണ് എന്ന്. 🙏
@കുഞ്ഞുട്ടായി
എന്താണ് നിങ്ങൾ പറഞ്ഞു വക്കുന്നത്? വക തിരിവില്ലേ നിനക്കൊന്നും ? 😇😇😇😇
@geethachandrashekharmenon3350
@geethachandrashekharmenon3350 14 дней назад
​@@കുഞ്ഞുട്ടായിHare Krishna 🙏🙏🙏🙏🙏🙏
@കുഞ്ഞുട്ടായി
@@geethachandrashekharmenon3350 അങ്ങട് മാറി ഇരുന്നു മൂഞ്ചിക്കോ .!
@vallyck5905
@vallyck5905 19 дней назад
🕉🙏🏻Ohm Saravanabhavaya namah 🕉🕉Namasthe Sri Gurumurthygi 🕉🕉👌👌👌👌👌🙏🏻🙏🏻🙏🏻🙏🏻🙏🏻
@prasannan2756
@prasannan2756 19 дней назад
Great Super message
@pnairtdy6234
@pnairtdy6234 19 дней назад
നമസ്തേ 🙏🙏🙏
@harikumar5878
@harikumar5878 16 дней назад
🙏🙏🕉️ I am blessed to listen this excellent speech🙏🌹 Om Sharavana Bhavaya Namaha🕉️🙏🙏🚩🚩❤️
@RADHAMADHAVKL
@RADHAMADHAVKL 20 дней назад
Vidhyajik oru kodi namaskaram.❤
@pattumoothum5811
@pattumoothum5811 17 дней назад
വളരെ നല്ല ആശംസകൾ 🌹🌹
@HappyBanyanTree-ch5zw
@HappyBanyanTree-ch5zw 16 дней назад
ഇദ്ദേഹം പറഞ്ഞത് ശരിയാണ് എതിക്ക് മറവി ഇടക്ക് ഉണ്ടാകും സുബ്രഹ്മണ്യ മാലമന്ത്രം എനിക്ക് കാണാതെ ചെല്ലുവാൻ സാധിക്കണേയെന്ന് അത്ഭു തമെന്ന് പറയട്ടെ എനിക്ക് അത് സാധിച്ചു ഒറ്റ ആവർത്തിയെ ഞാൻ വായിച്ചിരുന്നുള്ള മു
@savisavithri7185
@savisavithri7185 2 дня назад
Om Sharavanabhavaya🙏🙏🙏
@rajalakshmiraji3264
@rajalakshmiraji3264 20 дней назад
ഇതെല്ലാം ശ്രവിച്ചു ശ്രവിച്ചു നന്മമരങ്ങൾ ആയി ഹിന്ദുക്കൾ om guruji നമഃ രജിത്ജി നമഃ 🙏🏻🙏🏻🙏🏻
@ponnuponnu731
@ponnuponnu731 19 дней назад
Enth rajatji namah enno 🥲😅
@pushpakumarib4306
@pushpakumarib4306 20 дней назад
Thank You for giving us Great Awareness on Muruga Bhagavan's Temples and their real History.
@remaramachandran3416
@remaramachandran3416 20 дней назад
Njan orodivasavum kannunu part part ayitt Thanks
@rajalakshmiraji3264
@rajalakshmiraji3264 20 дней назад
Om saravanabhavaya nama 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️🙏🏻
@mmdasmaruthingalidam7558
@mmdasmaruthingalidam7558 20 дней назад
ഓം ശരവണഭവായ നമഃ🕉️🙏🕉️
@venkitkavasseri1290
@venkitkavasseri1290 18 дней назад
Very profound message and discourse on Lord Murugan and His relevance in achieving both materialistic and spiritual enlightenment. His observation on the Thirupathi Sri Balaji is equally relevant since most of the devotees believes in same story that it's Lord Murugan only in Thirumala temple !
@rajanjayan
@rajanjayan 2 дня назад
Yes Kartikeya is connected with Mars in astrology. Karaka planet for vigour and strength.
@animohandas4678
@animohandas4678 20 дней назад
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഓം വചത് ഭൂവേ നമഃ
@preethymurali9012
@preethymurali9012 18 дней назад
നമസ്കാരം വളരെ നല്ല അറിവ്
@Unniunniullas
@Unniunniullas 17 дней назад
@jayakumar200
@jayakumar200 20 дней назад
നല്ലൊരു പ്രഭാഷണം 🙏🙏🙏
@raginipookot8989
@raginipookot8989 16 дней назад
നമസ്തേ 🙏 സ്വപ്നം മുഴുവനും കേട്ടില്ല.. ഗിരി വലം മാത്രം ആണൊ..കുട എടുക്കാൻ എന്ന് വരെ കേട്ടു.. ക്ഷമിക്കണം ആകാംക്ഷ.. പെട്ടന്ന് കഴിഞ്ഞു..ജ്ഞാനപ്പഴം കനിഞ്ഞ വാക്ധോരണി.. നമസ്തേ 🙏
@sobhasasidharan5001
@sobhasasidharan5001 20 дней назад
ഓം വചത്ത് bhuve നമഃ
@ramanik3813
@ramanik3813 20 дней назад
Super 👌 👍
@vishnumohan4898
@vishnumohan4898 16 дней назад
ഓം ശരവണഭവ 🙏🏻🙏🏻🕉️🕉️🚩🚩
@DRamadevi-mj9bp
@DRamadevi-mj9bp 16 дней назад
വളരെ നന്നായിട്ടുണ്ട് സത്യം തന്നെ സ്വപ്നം കൂടി പറയാമോ
@jayaishankcn1615
@jayaishankcn1615 20 дней назад
ഉണർവേകുന്ന വാക്കുകൾ 💕
@ushadas3956
@ushadas3956 20 дней назад
ഓം ശരവണ ഭവായ നമഃ ഹര ഹരോ ഹര ഹര
@jineshjinesh5806
@jineshjinesh5806 20 дней назад
AUM Saravana BHAVAYA NAMAHA....
@thankamanimp9586
@thankamanimp9586 20 дней назад
Aum Vachalbhuve Namah 🙏🏽🙏🏽🙏🏽
@leelabai4326
@leelabai4326 20 дней назад
ഓം ശരവണ ഭവ നമഃ
@govindanshr1238
@govindanshr1238 5 дней назад
വള്ളി മലൈ സ്വാമികൾ കർനാടകത്തെ ചേർന്ന കന്നഡം മാത്രം അറിയുന്നു വ്യക്തി തമിഴ് നാട്ടിൽ ജീവിതം അന്വേഷിച്ചു വന്നു അങ്ങനെ പാചകം ചെയ്യാൻ പഠിച്ച് തമിഴ് നാട് വള്ളി മല ആദിവാസി രാജാവിന്റെ പാചകക്കാരണായിരുന്നു അദ്ദേഹത്തിനു തമിഴ് സാഹിത്യ ഭാഷ അറിയില്ല പക്ഷേ സംഗീതത്തിൽ ഞാനും ഉള്ള ആളായിരുന്നു അതു കൊണ്ടാണ് ചന്ത താളത്തിൽ രചിക്കപ്പെട്ട അരുണഗിരി നാദരുടെ തിരുപ്പുകഴ് കേട്ടപ്പോൾ ഇതു വരെ കേൾക്കാത്ത ശൈലി ആയതിനാൽ കൗതുകം തോന്നി , പിന്നീട് അതിന്റെ ഉറവിടം തേടി മുറപ്രകാരം തമിഴ് പഠിച്ചു ഹൃദിസ്ഥമാക്കി കർണാടക സംഗീതത്തിൽ ചിട്ടപ്പെടുത്തി പാടുകയും മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്തു ഓലച്ചുവടികളിലുള്ള കിട്ടാവുന്നത്ര തിരുപ്പുകഴ് കീർത്തനങ്ങളെ പുസ്തക രൂപത്തിൽ ആക്കിയതും ഇദ്ദേഹം ആണ് .. തന്റെ പാചകത്തൊഴിൽ ഉപേക്ഷിച്ച് തമിഴ് നാട്ടിൽ അറിയപ്പെടുന്നു തിരുപ്പുകഴ് പാടുന്ന മുരുകേഷ് ഭക്തനായി മാറി പിന്നീട് അദ്ദേഹം വള്ളി മലൈ സ്വാമികൾ എന്ന നാമകരണത്തിൽ അറിയപ്പെടുന്ന ആളായി മാറി... ഓം ; സുബ്രഹ്മണ്യായ നമ: ❤❤❤❤❤❤❤❤❤❤❤❤❤❤
@sobhasasidharan5001
@sobhasasidharan5001 20 дней назад
ഓം വചത്ത് ഭൂവേ
@UshaKumari-tk4hu
@UshaKumari-tk4hu 20 дней назад
ഓം ശരവണ ഭവായ നമ:❤❤❤❤
@Srth1987
@Srth1987 20 дней назад
ഓം ശരവണ ഭവായ നമഃ 🙏... എനിക്കും അങ്ങയുടെ ഓർമ്മകൾ കേൾകുവാൻ കഴിഞ്ഞു 🙏🙏👍
@velayuthanvelayuthen314
@velayuthanvelayuthen314 17 дней назад
ഓം'കാലാകാലങ്ങളിൽ ആവശ്യത്തിനു അനുസരണമായി ഓരോരോ ജമങ്ങൾ പുനർജനിക്കും അതാണ് ശ്രീ ഗുരു ........
@grandpascare7763
@grandpascare7763 17 дней назад
അങ്ങയുടെ പ്രഭാഷണം കേൾക്കുമ്പോൾ മനസ്സിലാകും അങ്ങയുടെ നാമം എത്ര അന്വർത്ഥമാണെന്ന്. 🙏🙏🙏🌹
@Thrikkandiyoor
@Thrikkandiyoor 15 дней назад
ഓം ഹ്രീം നമഃ ഓം ശരവണഭവ ഓം നമഃ ശിവായൈ നമഃ ശിവായ
@user-rr3id3wh2t
@user-rr3id3wh2t 20 дней назад
🙏 om saravanabhavaya namah 🙏 pranam vidyaji.🙏
@bindustudio3770
@bindustudio3770 16 дней назад
🙏🙏🙏🙏❤
@rajeevnair2151
@rajeevnair2151 20 дней назад
ഓം ശരവണ ഭാവായ നമഃ ❤️🙏💕
@SreejithtcSreejith
@SreejithtcSreejith 20 дней назад
ഓം ശരവണ ഭാവഃ
@unnikrishnanr.s5670
@unnikrishnanr.s5670 20 дней назад
Kidilam...❤
@sobhanakumari5410
@sobhanakumari5410 20 дней назад
കോടി നമസ്ക്കാരം ഗുരു ജീ,
@rageshkumarradakrishnan24
@rageshkumarradakrishnan24 20 дней назад
ഓം ശരവണ ഭവായ നമഃ 🙏🙏🙏
@viswambharannair5476
@viswambharannair5476 18 дней назад
ഓം നമശിവായ 🙏🙏🙏
@sreekandan1315
@sreekandan1315 18 дней назад
OM muruga
@udayakumar2227
@udayakumar2227 20 дней назад
ഓം വചതു ഭുവേ നമ:
@progamer-em2be
@progamer-em2be 20 дней назад
ഓം വചത് ഭുവേ നമഃ എന്നതാണ് ശരി..
@udayakumar2227
@udayakumar2227 20 дней назад
നമസ്കാരം ഓം വചത് ദുവേ നമഃ​@@progamer-em2be
@aromalkalathil5125
@aromalkalathil5125 20 дней назад
​@@progamer-em2bemeaning?
@progamer-em2be
@progamer-em2be 20 дней назад
@@aromalkalathil5125 മുരുക ഭഗവാൻ്റെ മൂലമന്ത്രം ആണ്..
@seebaap
@seebaap 20 дней назад
Om Saravanabhavaya namah
@crrajendramenon5892
@crrajendramenon5892 17 дней назад
Thanks
@sindhuhari6442
@sindhuhari6442 20 дней назад
🙏🙏🙏
Далее
ДОМИК ДЛЯ БЕРЕМЕННОЙ БЕЛКИ#cat
00:45
УДОЧКА ЗА 1$ VS 10$ VS 100$!
22:41
Просмотров 347 тыс.
Китайка и Зеленый Слайм😂😆
00:20