Тёмный

വിദ്വേഷ വ്യാജന്മാരെ ആരു പൂട്ടും? | First Debate | Nishad Rawther | 

MediaoneTV Live
Подписаться 6 млн
Просмотров 155 тыс.
50% 1

Опубликовано:

 

24 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 859   
@retheeshnarivelil8850
@retheeshnarivelil8850 3 года назад
കോളേജിൽ പഠിക്കുന്ന കാലത്ത്, ഉച്ചക്ക് രണ്ടു ഡെസ്ക് ചേർത്തിട്ട് എല്ലാവരും ഒരുമിച്ച് കഴിച്ചിരുന്ന ഒരു കാലം ഉണ്ടാരുന്നു, കോളേജിന്റെ അടുത്തുള്ള ബിബിൻ ഉച്ചക്ക് ഒരുവലിയ വാഴയില കൊണ്ടുവരും എന്നിട്ട് എല്ലാവരുടേം ചോറും കറികളും ഒരുമിച്ചുവിളമ്പും, എല്ലാവരും ഒരുമിച്ചുകഴിക്കും, ഷാനവാസ്‌, മസൂദ്, ബിബിൻ, ലിജോ, അജേഷ്...എല്ലാവരും ഒരുമിച്ച് ഇരുന്നുകഴിച്ചപ്പോ, കൂടെയുള്ളവന്മാര് മീൻ അടിച്ചു മാറ്റുന്നുണ്ടോ എന്നല്ലാതെ വേറെയൊന്നും ചിന്തിച്ചിട്ടില്ല.....
@madhupillai1615
@madhupillai1615 3 года назад
അത് ഇല്ലാത്തുപോയത് എന്താണുന്നു ചിന്തിക്കുക
@salunazee1203
@salunazee1203 3 года назад
അതൊക്കെ ഒരു കാലം ..
@abdulbasil4904
@abdulbasil4904 3 года назад
നിങ്ങൾക് ഇരിക്കട്ടെ ഒരു like
@technet4952
@technet4952 3 года назад
I❤
@abdulkhaderabubaker
@abdulkhaderabubaker 3 года назад
@@madhupillai1615 itharam pathirimaar visham kalakkukayalley
@hami...hameed6698
@hami...hameed6698 3 года назад
ഞാൻ മോഹിച്ചുപോകുന്നു.നമ്മുടെ മുഖ്യമന്ത്രി . സ്റ്റാലിനെ പോലൊരാൾ . ആയിരുന്നു എങ്കിലെന്ന്.
@whitedoves667
@whitedoves667 3 года назад
ഓക്സിജൻ നിലച്ചാൽ ഹിന്ദു മുസ്ലിം ക്രിസ്ത്യൻ എന്നാ പേരില്ല... എല്ലാം ടെഡിബോഡി.. ഭൂമിയിൽ ഉള്ള കാലത്തോളം പരസ്പരം നന്മ ചെയ്യുന്ന മനുഷ്യനായി ജീവിക്കുക.... ലഹരി മാഫിയ കേസുകളിൽ എല്ലാ മതവിഭാഗങ്ങളിൽ പെട്ടവർ പ്രതികളായി പിടിക്കപ്പെട്ടിട്ടുണ്ട്.. ഇതു വലിയ സാമൂഹ്യ ദ്രോഹമായി നല്ല കഠിനമായ ശിക്ഷ നൽകാനുള്ള നിയമനിർമാണം അത്യാവശയമാണ്.. എത്ര യുവ തലമുറകൾ ലഹരിക്ക് അടിമപ്പെട്ടു കുടുംബങ്ങൾ നശിക്കുന്നു.. ഇതിൽ എല്ലാ മതനേതാക്കളും ലഹരിമാഫിയ എതിരെ ഒറ്റകെട്ടായി ഇറങ്ങണം
@muhammedshafeeqppmuhammads7261
@muhammedshafeeqppmuhammads7261 3 года назад
എല്ലാവരും നല്ല രീതിയിൽ ഇടപെട്ട് അഭിപ്രയം രേഖപെടുത്തിയ നല്ല ചർച്ച...... പ്രേത്യേകിച് സമദ് സാഹിബിന്റെ വാക്കുകൾ കേട്ടപ്പോ അഭിമാനം തോന്നി ഇസ്ലാമിന്റെ യഥാർത്ഥ നിലപാട് പക്വമായി അവതരിപ്പിച്ചു
@naijukv7455
@naijukv7455 3 года назад
Joseph sir
@digidiaries7834
@digidiaries7834 3 года назад
മലയാളികൾക്ക് വിവരവും വിദ്യാഭ്യാസവും ഉള്ളത് കൊണ്ട് തന്നെ ഒരിക്കലും വിദ്വേഷത്തിന്റെ വേരുകൾ ആഴ്ന്നിറങ്ങില്ല...
@velayudhansankaran7670
@velayudhansankaran7670 3 года назад
Somebody from jihadi group had threatened mr.rahuleaswar,h E is poor brahmin,and has] A family As
@velayudhansankaran7670
@velayudhansankaran7670 3 года назад
Aapul \ ChAAmaath poorkattur Tried to Whitewash Hitew A Sh
@velayudhansankaran7670
@velayudhansankaran7670 3 года назад
Mr.gisjad rahoothar,kindly, Throughout the country Actions and prevention Are being taken against Corona virus. Where. You can find a corona vrus and for what State and central government spending millions and millions of public money in the name of eradication of coronavirus and save human life ,is it not waste Where is corona virus ,can you seeit R E Rona Rona
@jblfxe
@jblfxe 3 года назад
@@velayudhansankaran7670 its only RSS&krisanki
@madhupillai1615
@madhupillai1615 3 года назад
വിവരം ഉണ്ടെന്നു ആര് പറഞ്ഞു.. വിവരമില്ലാത്തവർ ആണ്.. ഒരു ജോലിയും ചെയ്ത് നടക്കുന്ന ചെറുപ്പക്കാർ വേറെ എവിടെയുണ്ട് ? അമ്മയുടെയും അച്ഛന്റെയും പണം കൊണ്ട് ബൈക്കിൾ കറങ്ങി നടക്കുന്നവർ വേറെ എവിടെയുണ്ട്
@stanlypaulaji7069
@stanlypaulaji7069 3 года назад
അപ്പൊ ഈ കെന്നഡി കൊച്ചുംന്നാളിലെ അന്യൻറെ അന്നം നശിപ്പിക്കുന്ന മനസ്സുള്ളവൻ ആയിരുന്നോ അത് ഇന്നും തുടരുന്നു "ചൊട്ടയിലെ ശീലം ചുടലവരെ ''
@thajisajir
@thajisajir 3 года назад
🤧
@Palakkaattukaran
@Palakkaattukaran 3 года назад
athu kalakki
@sulekharasheed6423
@sulekharasheed6423 3 года назад
Kallan
@aishabeevi6528
@aishabeevi6528 3 года назад
@@മിന്നൽമുരളി-ഠ9ഛ y
@muhammadeasa913
@muhammadeasa913 3 года назад
പൂക്കോട്ടൂർ ഗംഭീരം,ചിന്തനീയം, അഭിനന്ദനങ്ങൾ!!!
@ഡിങ്കൻ-god
@ഡിങ്കൻ-god 3 года назад
വ്യഭിചാരികൾ വ്യഭിചരികളെയോ, മുസ്ലിങ്ങളെയോ അല്ലാതെ വിവാഹം കഴിക്കാറില്ല എന്ന് പറഞ്ഞാൽ അത് മുസ്ലിങ്ങളെ അവഹേളിക്കുന്നത് ആണ്! ഇത് ആരു പറഞ്ഞാലും അവഹേളനം തന്നെയാണ്!!
@vedicorganicfarmqatar454
@vedicorganicfarmqatar454 3 года назад
നിങ്ങൾ(ടീവിക്കാര് ) ഈ പരിപാടി ചർച്ച ചെയ്യില്ല സംപ്രേഷണം ചെയ്യില്ല എന്ന് തീരുമാനിച്ചാൽ തന്നെ ഈ സമൂഹത്തിൽ ഒരുപാട് സമാധാനം വരും.... പ്ലീസ്...
@manjumol3504
@manjumol3504 3 года назад
സത്യം
@shakirkp5092
@shakirkp5092 3 года назад
സമസ്ത യുടെ പ്രതിനിധി പൂക്കോട്ടോർ സാഹിബ്‌ കൃത്യമായി പറഞ്ഞു 🌹
@mohammedbava1028
@mohammedbava1028 3 года назад
ഒ.അബ്ദുല് സാഹിബിന്റെ വിവരണം വളരെ സത്യസന്ധമായത്. താങ്കളുടെ ദീർഘായുസ്സിനു വേണ്ടി പ്രാത്ഥിക്കുന്നു.
@ratheeshdxb5104
@ratheeshdxb5104 3 года назад
Well said that muslim scholar … good 👍 well done
@musthafakm6
@musthafakm6 3 года назад
ആ മുസ്ലിം പണ്ഡിതൻ്റെ പക്വത മോഹിപ്പിച്ചു കളഞ്ഞു എന്തൊരു ക്ലാരിറ്റി......
@Cherikandy
@Cherikandy 3 года назад
ശരിയാണ്, പക്ഷെ അദ്ദേഹമറിയാതെയാണെങ്കിലും 41:50 മിനുറ്റിൽ ചെറിയൊരു നാക്ക്പിഴ സംഭവിച്ചു.
@salomonkalou4024
@salomonkalou4024 3 года назад
Oh ho chenn Avante Andi oomb😆😆😆
@hassanu7875
@hassanu7875 3 года назад
അബ്ദുസ്സമദ് പൂക്കോട്ടൂർ👍
@untrustworth
@untrustworth 3 года назад
ജനസംഖ്യ നിയന്ത്രണം ഇന്ന് രാജ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. ഇവിടെ മതങ്ങൾ വേർതിരിച്ചു ഹിന്ദുക്കൾ പെറ്റു കൂട്ടണം എന്ന് ആഹ്വാനം ചെയ്യുന്ന രാഹുൽ ഈശ്വറിനെ എന്തോ ചെയ്യണം.. മനോഹരമായി സംസാരിക്കുന്ന ഒരു വൃത്തികെട്ടവൻ.
@shahadkc7923
@shahadkc7923 3 года назад
😀😀
@KAACHUKASIMKL-
@KAACHUKASIMKL- 3 года назад
അബ്ദുസമദ് പോക്കോട്ടൂർ 🔥🔥🔥👌
@abdulhakeemhishami
@abdulhakeemhishami 3 года назад
Mr.. Abdul Samad pukotoor.... Ningal Samasthayude mutthan...... 💚💚
@baskcy2502
@baskcy2502 3 года назад
ചക്ക എന്ന് ചോദിക്കുമ്പോൾ മാങ്ങ എന്ന് പറയുന്നോ രാഹുൽ
@rameezmv4029
@rameezmv4029 3 года назад
👌👌
@shabeersufi5188
@shabeersufi5188 3 года назад
പൂക്കോട്ടൂർ സാഹിബ് വളരെ വ്യക്തവും സ്പഷ്ട്ടവുമായി പറഞ്ഞു
@AbdulMajeed-nq3oz
@AbdulMajeed-nq3oz 3 года назад
കണ്ണാടിയുംവർകീയവാദിനല്ലേ. സന്തോഷം
@nishadazeez9459
@nishadazeez9459 3 года назад
ഉദാഹരണം പൊളിഞ്ഞല്ലോ ചേട്ടാ
@BinRaza
@BinRaza 3 года назад
കെന്നഡി സൂപ്പറാ, ഫ്രാങ്കോനെ ജയിലിൽ ഇട്ടപ്പോൾ നെഞ്ചത്തടിച്ച കരഞ്ഞ ശുദ്ധമനസ്കനാണ് പാവം...
@bennysebastian8133
@bennysebastian8133 3 года назад
കേന്നടിയെ ചർച്ചെക്കെടുക്കുന്ന ചാനലുകാരെയാണ് ഓടിച്ചിട്ട്‌ തല്ലണം
@MollywoodSpotlight
@MollywoodSpotlight 3 года назад
@@bennysebastian8133 ക്രിസ്റ്റ്യൻ കൗൺസിലിൻ്റെ പ്രതിനിധിയാണ് അയാള്. അപ്പോ ക്രിസ്റ്റ്യൻ കൗൺസിലിനു പറയാനുള്ളതാണ് ഇതെല്ലാം എന്ന് കരുതാനെ പറ്റൂ.
@salammattanoor7966
@salammattanoor7966 3 года назад
അച്ഛനെ ന്യായീകരിക്കാൻ വേണ്ടി ആര് ചാനലിൽ വന്നിരുന്നാലും അവർക്ക് വ്യക്തമായി മറുപടി കൊടുക്കാൻ സാധിക്കുന്നില്ല. ഇന്നേക്ക് ആറു ദിവസമായി നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്. സഹോദരങ്ങൾ ഇങ്ങനെ കുറവാആകുന്നത് കാണുമ്പോൾ നമുക്ക് വിഷമം ഉണ്ട് നമ്മുടെ എല്ലാവരുടെയും ശത്രു ആയ സംഘപരിവാറിന് വേണ്ടി ആണല്ലോ ഇതൊക്കെ ചെയ്യുന്നത് ഇങ്ങനെയൊക്കെ താഴ്ന്ന ഒരു അവസ്ഥ ഉണ്ടായല്ലോ
@keralaclicks6464
@keralaclicks6464 3 года назад
@@salammattanoor7966 ബിജെപി യെ എന്തിന് ഇതിൽ എന്തിനാണ് വലിച്ചെഴുക്കുന്നത്. ബിജെപി കൃത്യമായി ഖുറാൻ മലയാളത്തിൽ ആക്കി അതിലെ കഥ ഒക്കെ മനസിലാക്കിയിട്ടുണ്ട്. കശ്മീരിൽ ബുദ്ധ സന്യാസി മാരെ ഓടിച്ചവരെയും മനസ്സിലാക്കിയവർ ആണ്. ഇതിൽ ബിഷപ്പിന്റെ സ്വന്തം അഭിപ്രായം ആണ്
@vivekskulangara1331
@vivekskulangara1331 3 года назад
@@salammattanoor7966 2010 decade ലെ ആണ് V S അച്ചതാനന്ദൻ പറഞ്ഞത്. T P senkumar and lokanath behra അവരുടെ sent off ചടങ്ങിൽ പറഞ്ഞു. അന്നൊന്നും ഉണ്ടാവാത്ത വിവാദം ഇന്നൊരു ബിഷപ്പ് പറഞ്ഞപ്പോ ഒണ്ടായി. അതെന്നാ അങ്ങനെ. ഇനി ബിഷപ്പ് പറഞ്ഞ കാര്യം, അതെ പറ്റി കൊറേ അന്തി ചർച്ചകൾ നടന്നത് അല്ലാണ്ട് ഏതേലും പോലീസ് or Related institutions ഇതേ പറ്റി ഒന്നേ അന്വേഷിക്കാൻ പോലും മുതിർന്നിട്ടില്ല. തലിബാനെ വരെ സപ്പോർട്ട് ചെയുന്ന ആളുകൾ ഒണ്ടേ ഇന്നത്തെ കേരളത്തിൽ. ഇദൊക്കെ അംഗീകരിക്കാൻ പറ്റുന്ന കാര്യം ആണോ? കേരളത്തിലെ ഏതേലും ആള്ക്കാര് ഇങ്ങനെ ഒരു പ്രതിഭാസത്തെ പറ്റി ഒരു വാക്ക് സംസാരിച്ചോ? അനുകൂലിച്ചോ പ്രതികൂലിച്ചോ ഒരാളും ഒന്നും സംസാരിച്ചില്ല. ഇതൊക്കെ കണ്ടിട്ട് നാളെ എന്തായിരിക്കും എന്റെ അവസ്ഥ എന്ന് ചിന്തിക്കുന്ന അനേകം ആളുകൾ കേരളത്തിൽ ഒണ്ടെങ്കിൽ അത്‌ അധികാരികളുടെ വീഴ്ച ആണ്.
@padmanabhanthrissur7205
@padmanabhanthrissur7205 3 года назад
ഇവിടെ ഓർമ്മ വരുന്നത് ഡീൻജോൺസിനെയാണ് അദ്ദേഹം ഒരു കമൻറിയിൽ ടെററിസ്റ്റ് എന്ന് പറഞ്ഞതിൻറെ പേരിലാണ് അദ്ദേഹത്തിനെ പുറത്താക്കിയത്. അദ്ദേഹം വെറുതെ ഒന്ന് പറഞ്ഞതാണ്. ഇവിടെ അതുപോലെ നടപടി സ്വീകരിക്കണം
@shijasponnani6778
@shijasponnani6778 3 года назад
അദ്ദേഹം വെറുതെ പറഞ്ഞതായിരുന്നില്ല ..ഹാശിം അംല ക്യാച്ച് എടുത്തപ്പോൾ മൈക്ക് ഓഫ് ആണെന്ന ധാരണയിൽ പറഞ്ഞ വർഗീയതയായിരുന്നു അത് ..അതുമൂലം ഉള്ളിലെ വർഗീയത പുറത്തുചാടി ..അത് കായികത്തിലെ സ്പിരിറ്റിനെ കളങ്കപ്പെടുത്തുന്നതാണ്
@therock5334
@therock5334 3 года назад
അന്നിട്ടും അയാൾ കമന്ററി പറഞ്ഞിരുന്നു
@stevehamilton4458
@stevehamilton4458 3 года назад
മുസ്ലിം രാജൃങ്ങളിൽനിന്നുള്ള പണം ഈ നായിൻറ മക്കൾക്ക് അയിത്തമില്ല. അതെത്രയും ആകാം, മുസ്ലിംകളെ മാത്രമേ കണ്ടൂടാത്തതൊള്ളൂ. താമസിയാതെ തന്നെ അറബികളെ മുഴുവൻ കൊന്നൊടുക്കി ആ രാജൃം പിടിക്കാൻ ഇതു പോലെയുള്ള പട്ടിതീട്ടം ബിഷപ്പുമാർ ആഹോനം ചെയ്യുന്നത് കാണാൻ അധികം വൈകില്ല.
@rasheequeroshan2531
@rasheequeroshan2531 3 года назад
സമസ്ത പ്രതിനിധി അബ്ദുസ്സമദ് പൂക്കോട്ടൂർ വളരെ കൃത്യമായി , അതിനേക്കാൾ ഭംഗിയായി കാര്യങ്ങള് സമാധാനത്തിലേക്ക് കൊണ്ടുവരുന്ന നീതിയിൽ സംസാരിച്ചു❣️
@smart123735
@smart123735 3 года назад
കത്തോലിക്ക സഭാ കഴിഞ്ഞാൽ കേരളത്തിലെ രണ്ടാമത്തെ വലിയ ക്രിസ്തീയ സഭയായ യാക്കോബായ സഭയ്‌ക്കോ മറ്റു സഭകൾക്കോ ഇല്ലാത്ത പരാതി എങ്ങിനെയാണ് ഈ കത്തോലിക്ക സഭയ്ക്ക് മാത്രമായി ഉണ്ടാവുമ്പോൾ അതിന് പിന്നിൽ ഒരു പ്രത്യേക രാഷ്ട്രീയം ഉണ്ട് എന്ന് സംശയിക്കാൻ വളരെയധികം ന്യായമുണ്ട്.
@lucosjoseph5816
@lucosjoseph5816 3 года назад
പേരും അഡ്രസ് എല്ലാത്തവന്മ്മാർ എന്തിനു ഇവിടെ വരുന്നു.
@kunhimuhammad870
@kunhimuhammad870 3 года назад
ക്രിസ്ത്യാൻ സഭകളിൽ ഏറ്റവും വലിയ കത്തോലിക്കാസഭ സഭ തന്നെയാണ് ഈ ലോകത്ത് എല്ലാ വിപത്തുകൾ ക്കും പിന്നിൽ ഇവരുടെ ഒരു കൈ ഉണ്ടായിരിക്കും സമാധാനം പ്രസംഗിക്കുകയും മാരകായുധങ്ങൾ കച്ചവടം ചെയ്യുകയുമാണ് ഇവരുടെ തൊഴിൽ( നിഷേധിക്കുന്നു ണ്ടോ? മിസ്റ്റർ കന്നഡി,??)
@mohamedshareef3361
@mohamedshareef3361 3 года назад
ഇവരിലാണ് കുറ്റകൃത്ത്യം കൂടുതൽ പലവൈദികരും കന്യാസ്തീകളെ പീഡനകേസ് പ്രായപൂർത്തിയല്ലാത്ത പെൻകൊച്ചിന് കുഞ്ഞുണ്ടാക്കി ജയിലിൽപോകുക കിണറാലേറും ഭൂമികുംഭകോണം ഇനിപറയാൻ ഏറെകാണും.കേസുംഅപ്പോൾ ഇവയൊക്കെ മറയാക്കി നിർത്തി അപരന്റമേലെ പഴിചാരി ചർച്ചയാക്കുകമാത്രം അധമ വർഗ്ഗം
@pauljoseph326
@pauljoseph326 3 года назад
Jacobites in Kerala is hardly 400000.00 not a big team and at the moment they are fighting church jihad against orthodox faction
@mohammednihal7908
@mohammednihal7908 3 года назад
@@kunhimuhammad870 endinan mayree aroo madathine edil edunath. Ithuthanne an preshnam 🤦‍♂️
@muziclab69
@muziclab69 3 года назад
സംഘി കോമാളിയെ വിളിച്ചിരുത്തി കാണുന്നവരെ വെറുപ്പിക്കരുത് 😁
@somanambakkatu6138
@somanambakkatu6138 3 года назад
ക്രിസ്തുവിന്റെ അനുയായി ആയ ഒരു വ്യക്തിക്ക് ഇങ്ങിനെ തമ്മിൽ തല്ലിക്കാൻ കഴിയുന്ന പ്രസ്താവന നടത്താൻ കഴിയില്ല
@madhupillai1615
@madhupillai1615 3 года назад
അദ്ദേഹം സത്യമല്ലേ പറഞ്ഞത്
@hydermohamed3742
@hydermohamed3742 3 года назад
യൂദാസും യേശുവിന്റെ അനുയായിരുന്നു
@noushu5f
@noushu5f 3 года назад
@@madhupillai1615 സത്യം ആണെങ്കിൽ തെളിയിക്കണം
@muhammadakramnadal609
@muhammadakramnadal609 3 года назад
ക്രിസ്തുവിന്റെ യഥാർത്ഥ അനുയായികൾ കുറവാണ്
@muhammadakramnadal609
@muhammadakramnadal609 3 года назад
@@madhupillai1615 ഫാമിലിയായി മദ്യം കഴിക്കുന്ന ഒരേയൊരു വിഭാഗം അത് ക്രിസ്റ്റൻ വിഭാകമാണ്..... ഇസ്ലാമിൽ മദ്യം ഹറാമാണ് അത് വാങ്ങികൊടുക്കുന്നത് പോലും തെറ്റാണ് ഇതുപോലെ മദ്യത്തെ അകറ്റിനിർത്തീട്ടുള്ള ഒരു മതം വേറെയുണ്ടോ? അധിക പാസ്റ്റർമ്മാരും മദ്യപിക്കും യേശുപോലും മദ്യം വിളമ്പിയ ആളാണെന്നു വിശ്വസിക്കുന്നവരാണ് ക്രിസ്റ്റാനികൾ മദ്യം കഴിക്കുന്ന ഒരു ഉസ്താദിനെ നിങ്ങൾക്കാർക്കെങ്കിലും കാണിച്ചുതരാൻ പറ്റോ? വെല്ലുവിളി തന്നെയാണ്.. ഒരു മുസ്ലിം നാമധാരി മദ്യപിക്കുന്ന സമയത്ത് അയാളിൽ നിന്ന് ഈമാൻ ഇല്ലാണ്ടാവുന്നതാണ്.... ഒരു ഇസ്ലാമിക കർമവും മദ്യപിച്ച സമയത്ത് അയാൾക്ക് ചെയ്യാൻ പാടില്ല ...
@ashrafparakkatilashrafpara7906
@ashrafparakkatilashrafpara7906 3 года назад
തെറ്റ്പറ്റിയാൽ തിരുത്തണം ...!! അതാണ് ധാർമികത..!!
@sulaimankm38
@sulaimankm38 3 года назад
മിസ്റ്റർ കെന്നഡി , ഉദാഹരണം ചീറ്റിപോയി .
@raheemkk29
@raheemkk29 3 года назад
രാഹുലിന്റെ കൊഞ്ജനും കുത്തലും പരിഹസിച്ചു തലയാട്ടലും എന്തിനാണെന്ന് മനസ്സിലായില്ല.
@avaganana1237
@avaganana1237 3 года назад
Good discussion,, Appreciate media one. നമുക്ക് വേണ്ടത് മത സൗഹാർദ്ധമുള്ള ,വെറുപ്പില്ലാത്ത കേരളമാണ് ,അതിന് വേണ്ടി നമുക്ക് പരിശ്രമിക്കാം '
@AbdulWahab-dh7nb
@AbdulWahab-dh7nb 3 года назад
മുജാഹിദ് ബാലുശ്ശേരി പറഞ്ഞത് ,കട്ട് മുറിച്ച് കളവ് പറഞ്ഞ് പ്രചരിപ്പിക്കരുത്.
@Vpr2255
@Vpr2255 3 года назад
വിസ്മയം താലിബാൻ 😏
@Rohitneithilath
@Rohitneithilath 3 года назад
Shuduu
@jomcbs5548
@jomcbs5548 3 года назад
Balusseryye arrest cheyyanam
@Arshadlikes
@Arshadlikes 3 года назад
പാലാ വിഷപാമ്പ് മാളത്തിൽ ഇരുന്നാൽ കാര്യങ്ങൾ വഷളാവും!
@bijukundukulamkundukulam3294
@bijukundukulamkundukulam3294 3 года назад
നിങ്ങൾ,, അണലി സന്തതികൾ,,,, ആണ്,,,,, മുസങ്കികൾ
@algeroge4162
@algeroge4162 3 года назад
Aareyaanu neeyokke pedippikkunnathu?Bishop talk to the church.(enthaa ningalkku kuru pottunnundo)Ividevechu nirthikko Athaayirikkum nallthu.
@algeroge4162
@algeroge4162 3 года назад
First of all stop your drug dealings.Jihaadis why you guys keep barking.
@Arshadlikes
@Arshadlikes 3 года назад
@@algeroge4162 വർഗീയത പറഞ്ഞ് ന്യായീകരിക്കാൻ വന്നിരിക്കുന്നു,ചെറ്റകൾ 🖕🖕നീ അങ്ങ് ഒലത്തികളയുമോ മൈരേ...
@Arshadlikes
@Arshadlikes 3 года назад
@@algeroge4162 ലോകത്ത് ഏറ്റവും കൂടുതൽ മയക്കുമരുന്ന് ഇടപാടുകൾ നടക്കുന്നത് യൂറോപ്പിലും ലാറ്റിൽ അമേരിക്കയിലും ആണ്.മരുഭൂമിയിലേക്ക് ആരും മണൽ അടിക്കാറില്ല 😛
@karnnana472
@karnnana472 3 года назад
മതമേധാവികൾക്ക് ഇടയ്ക്കിടെ വിദ്വേഷ പ്രസംഗം നടത്തിയാലേ അനുകൂലികളെ സൃഷ്ടിച്ച് സ്വന്തം താല്പര്യം സംരക്ഷിക്കാൻ കഴിയൂ.
@madhupillai1615
@madhupillai1615 3 года назад
Ninthalparyapedanda
@abdulrahman8111
@abdulrahman8111 3 года назад
കെന്നഡിവിദ്യാഭ്യാസത്തിന്റെ എ ബി സി ഡി പോയിട്ട് സമാന്യ വിവരം പോലുമില്ലേ????പോക്കറ്റടിയെവിടെ ജിഹാദേവിടെ???
@uthamankari8204
@uthamankari8204 3 года назад
Ithupolulla vashalane charchakku vilikkunna chettakale madaluvetti adikkanam
@abdulmtg2452
@abdulmtg2452 3 года назад
ആത്മീയചര്യൻ ന്റെ വാക്കുകൾ അതി മനോഹരം 👍👌👌👌🌹🌹🌹
@eyetech5236
@eyetech5236 3 года назад
സത്യത്തിൻ മേൽ അസത്യം വിജയിക്കുക സാധ്യമല്ല....ഇത് നെറികെട്ട ഒരു കൂട്ട്കച്ചവടംമാണ്... ഗതികേടിലേയ്കാണ് നീങ്ങുന്നത്.... സ്വാർത്ഥ ലാഭം നാശം വിതയ്ക്കും..!
@aliyikoramangalath2097
@aliyikoramangalath2097 3 года назад
ഒന്നും സംഭവി ക്കില്ല, ഇദൊക്കെ, കള്ളും പുറത്താണ്
@ashikshan434
@ashikshan434 3 года назад
കെന്നടി യുടെ അവസ്ഥയാണ് പരിതാപകരം ബിഷപ്പിന്റെ snuggy ഊരി വാങ്ങിക്കേം ചെയ്തു പള്ളികകത് വെക്കാനും മേല മണുത്തിട്ട് പിടിക്കാനും മേലാന്നുള്ള അവസ്ഥയായി
@BinRaza
@BinRaza 3 года назад
ഉദാഹരണം കുറച്ചു കനത്തു പോയി.. 😜
@Mohammedali-qz5cl
@Mohammedali-qz5cl 3 года назад
😂
@ajeshvm2658
@ajeshvm2658 3 года назад
😂
@manafsillabada8507
@manafsillabada8507 3 года назад
😀
@jalalsayedmohamed3614
@jalalsayedmohamed3614 3 года назад
ക്രിസ്ത്യൻ ജനസംഖ്യ മുഴുവൻ അറിയണമെങ്കിൽ അമേരിക്ക, ഇംഗ്ലണ്ട്, കാനഡ, ആസ്‌ട്രേലിയ എന്നിവിടങ്ങളിൽ കുടിയേറിയ സ്ഥിര താമസമാക്കിയ ക്രിസ്ത്യൻ സമൂഹത്തിന്റെ എണ്ണം കൂടി എടുക്കണം
@Joniiar.
@Joniiar. 3 года назад
പെട്രോൾ ഡീസൽ വില കുറയുമോ 😛
@abbasm6704
@abbasm6704 3 года назад
കേന്നടി ബിഷപ്പ് ഫ്രാങ്കോ യെ പോലുള്ള തെമ്മാടികളുടെ പിമ്പാണ് ഭീകരസംഗങ്ങൾ
@bijukundukulamkundukulam3294
@bijukundukulamkundukulam3294 3 года назад
അത് നിന്റെ പള്ളിയിലെ ഉസ്താദ് ആയിരിക്കും,,,, മുസങ്കി
@pulikkalmansur3739
@pulikkalmansur3739 3 года назад
രാഹുൽ എന്താ ഇടയ്ക്കിടെ കൊഞ്ഞനം കുത്തുന്നെ 😀... അബ്‌ദുസമദ് പൂക്കോട്ടൂർ ക്ലാരിറ്റി 👍
@ibrahimbathish4158
@ibrahimbathish4158 3 года назад
അത് ഒരു മൊയന്തനാണ്
@sallumon6845
@sallumon6845 3 года назад
നിഷാദ്.. ഒരു സെകന്റ്.... ഒരു സെക്കന്റ്... ഒരു വരി ഒരു വരി 🤣🤣😃😃
@joselukose964
@joselukose964 3 года назад
😆😆
@rameezmv4029
@rameezmv4029 3 года назад
🤣
@joserenni3983
@joserenni3983 3 года назад
Media one has done more harm than good. Is there no other issue to take up for a debate in our country? Facts speak for themselves.
@harisharis4781
@harisharis4781 3 года назад
എടോ കെന്നഡി, ചോദ്യം സുതാര്യമാണ്.. സാമൂഹ്യമാധ്യമം എന്നാടോ "പള്ളിക്കകം" ആയത്?
@footballlover7737
@footballlover7737 3 года назад
ഓണ സദ്യയും ക്രിസ്മസ് കേക്കും പെരുന്നാൾ ബിരിയാണിയും കഴിച്ചു നടക്കുന്ന നമ്മൾക്കെന്ത് മത ഭ്രാന്ത്‌, എന്ത് വിഭാഗീയത. 🤷🤷 എൻജോയ് എഞ്ചാമി 🤩
@madhuunnithan6336
@madhuunnithan6336 3 года назад
😃😃😃😃😃😃😃😃 ഈ ചാനൽ വായ തുറക്കാതിരുന്നാൽ സമൂഹത്തിൽ സമാധാനം ഉണ്ടായേനെ 🙏
@noushadpoovottil9459
@noushadpoovottil9459 3 года назад
ഈ രാഹുൽ ഈശ്വർ എന്ത് തേങ്ങയാ പറയുന്നേ. പറയുന്നത് അവനു തന്നെ മനസ്സിലാവുന്നുണ്ടോ😄😄 രാഹുൽ ഈശ്വർ സാന്തി സമാധാനം എന്നൊക്കെ പറഞ്ഞു അവൻ തന്നെ തീ കൊളുത്തും 😄
@VOICEOFFAISALBAQAVI
@VOICEOFFAISALBAQAVI 3 года назад
കന്നഡ ക്ക് കാര്യം മനസ്സിലാകുന്നുണ്ട്
@bijukundukulamkundukulam3294
@bijukundukulamkundukulam3294 3 года назад
ഇന്റെ,,,, മുസങ്കികൾക്കും
@smartxcz3398
@smartxcz3398 3 года назад
@@bijukundukulamkundukulam3294 തന്റെ തള്ള വീട്ടിൽ ഉണ്ടോ അധോ കുമ്പസാരിക്കാൻ പോയോ?
@haneefirikkur8412
@haneefirikkur8412 3 года назад
കെന്നഡി സാറിന്റെ വാക്ക് കേട്ടപ്പോൾ എനിക്ക് തോന്നിയത് " യാത്രക്കാരുടെ ശ്രദ്ധയ്ക്ക്" എന്ന ചിത്രത്തിൽ ശ്രീനിവാസൻ പറയുണ്ട് " ഈശ്വരാ ഭഗവാനെ എന്റെ അഛന് നല്ലത് വരുത്തണേ , എന്നാലും ആ പരമദുഷ്ടൻ ....!"
@muhasvoice4512
@muhasvoice4512 3 года назад
ഇനി മുതൽ ആരും ഗൾഫിൽ ജോലിക്ക് പോകരുത് എന്ന് പറയുമോ ആ പാലാ
@arunvalsan1907
@arunvalsan1907 3 года назад
Chilappol paranjekkum....Pakaram US,UK,AUSTRALIA,FRANCE, ITALY, GERMANY, SWITZERLAND thudangi ethenkilum Rajyangalil agar thanney kayatti vidumaayirikkum
@anvarkaruvad9255
@anvarkaruvad9255 3 года назад
ഹക്കീം കുഞ്ചാക്കോ ബോബൻ സിനിമ കസ്തൂരി മാൻ 🤩🤩🤩
@fathimasulfikar2698
@fathimasulfikar2698 3 года назад
സർക്കാർ ഉറങ്ങുകയാണ്.....
@vivekskulangara1331
@vivekskulangara1331 3 года назад
അതാണല്ലോ ശീലം. ഒരു രാഷ്ട്രിയ പാർട്ടികളും ഇതേ പറ്റി ഒരു അന്വേഷണം നടത്തണം എന്നൊരു ആവശ്യം ആരേലും വച്ചോ? ക്രിസ്ത്യൻസ്ന്റെ കാര്യം വരുമ്പോ എന്നും ഇങ്ങനെയാ ഒരു പാർട്ടിയും ഉണ്ടാവില്ല. എന്നാ ഇന്ന് ബിഷപ്പ് paranjade edelm mualavi പറയണവർന്നു. കോയമാരെല്ലാരുടെ കത്തിച്ചേനെ കേരളം
@rockstarmari2154
@rockstarmari2154 3 года назад
@@vivekskulangara1331 Aaha sangi spotted 😂 as usual... Christians, Muslims and hindus have no probs in kerala, but in up and other snuggie homelands !!
@ShahulHameed-qf5vq
@ShahulHameed-qf5vq 3 года назад
രാഹുൽ ഈശ്വർ നന്നായി ചിരിക്കുന്നുണ്ട് രണ്ടു മുട്ടനാട് തല്ല് കൂടുന്നത് കാണാൻ നല്ല രസമുണ്ട് അല്ലേ രാഹുൽ ഈശ്വർ
@shavlogs7353
@shavlogs7353 3 года назад
ഉദാഹരണം പാളി പോയി
@safiyap9465
@safiyap9465 3 года назад
5
@saifumk1339
@saifumk1339 3 года назад
അബ്ദുസമദ് പൂക്കോട്ടൂർ എത്ര മാന്യമായി സംസാരിക്കുന്നത് ആരെയും വെറുപ്പിക്കാതെ
@nisarmnisarm7472
@nisarmnisarm7472 3 года назад
നിഷാദ് കേന്നടിയോട് ചോദിക്കൂ ഗൾഫിൽ പോകാൻ ക്രിസ്ത്യനികൾക്ക് പേടിയുണ്ടോ..???
@Rohitneithilath
@Rohitneithilath 3 года назад
But swantham nattil pedi ind
@vivekskulangara1331
@vivekskulangara1331 3 года назад
@@Rohitneithilath സത്യം
@madinatzayed8221
@madinatzayed8221 3 года назад
Hahaha
@harisharis4781
@harisharis4781 3 года назад
സുപ്രീം കോടതിയും പാർലമെന്റും ഒരേസ്വരത്തിൽ തള്ളിക്കളഞ്ഞ ഒരുകാര്യമാണ് കെന്നഡിക്കോപ്പെ ലവ്ജിഹാദ്.. ഇല്ലാത്തകാര്യം ആരുപുലമ്പയാലും എതിർക്കപ്പെടും ..
@vivekskulangara1331
@vivekskulangara1331 3 года назад
2010 decade ലെ ആണ് V S അച്ചതാനന്ദൻ പറഞ്ഞത്. T P senkumar and lokanath behra അവരുടെ sent off ചടങ്ങിൽ പറഞ്ഞു. അന്നൊന്നും ഉണ്ടാവാത്ത വിവാദം ഇന്നൊരു ബിഷപ്പ് പറഞ്ഞപ്പോ ഒണ്ടായി. അതെന്നാ അങ്ങനെ. ഇനി ബിഷപ്പ് പറഞ്ഞ കാര്യം, അതെ പറ്റി കൊറേ അന്തി ചർച്ചകൾ നടന്നത് അല്ലാണ്ട് ഏതേലും പോലീസ് or Related institutions ഇതേ പറ്റി ഒന്നേ അന്വേഷിക്കാൻ പോലും മുതിർന്നിട്ടില്ല. തലിബാനെ വരെ സപ്പോർട്ട് ചെയുന്ന ആളുകൾ ഒണ്ടേ ഇന്നത്തെ കേരളത്തിൽ. ഇദൊക്കെ അംഗീകരിക്കാൻ പറ്റുന്ന കാര്യം ആണോ? കേരളത്തിലെ ഏതേലും ആള്ക്കാര് ഇങ്ങനെ ഒരു പ്രതിഭാസത്തെ പറ്റി ഒരു വാക്ക് സംസാരിച്ചോ? അനുകൂലിച്ചോ പ്രതികൂലിച്ചോ ഒരാളും ഒന്നും സംസാരിച്ചില്ല. ഇതൊക്കെ കണ്ടിട്ട് നാളെ എന്തായിരിക്കും എന്റെ അവസ്ഥ എന്ന് ചിന്തിക്കുന്ന അനേകം ആളുകൾ കേരളത്തിൽ ഒണ്ടെങ്കിൽ അത്‌ അധികാരികളുടെ വീഴ്ച ആണ്.
@madhupillai1615
@madhupillai1615 3 года назад
ഇപ്പോൾ തെളിഞ്ഞു വരികയല്ലേ
@rockstarmari2154
@rockstarmari2154 3 года назад
@@madhupillai1615 athe love kurukshetra 😂...
@algeroge4162
@algeroge4162 3 года назад
Supreme court justices are misunderstands.they don't know what was going on. Truth was hiding
@madhupillai1615
@madhupillai1615 3 года назад
@@rockstarmari2154 മാറിയേ നീ ആരുടെ ചേലയാണ്... നിന്റ പൂർവികർ ജനിച്ചത് hindu രക്തത്തിൽ നിന്നാണ്.. ഇപ്പോൾ നി ഇക്കാന്റെ കുടെയാണോ . ഇക്കാൻ ജനിച്ചതും അതെ രക്തത്തിൽ.... അറിയുമോടി.. പരട്ടെ...... Cash ഉണ്ടാക്കാൻ ആരുടെകുടെയും കിടക്കുമല്ലോ.. ഞാൻ 9 വർഷം ദുബായിൽ.. കണ്ടതാണ്.... കൂടുതൽ ഒലത്താലുത് കേട്ടോടി മാറിയേ
@abdulrazakkk6145
@abdulrazakkk6145 3 года назад
കെന്നഡി സർ എല്ലാ മതങ്ങളിലും ഉണ്ട് ചില കീടങ്ങൾ അവരെ സഹോദര മതങ്ങളിൽ ഉള്ളവർ എല്ലാംകൂടി അവരെ ഒറ്റപ്പെടുത്തുക
@shafeek1612
@shafeek1612 3 года назад
ഇതുപോലെ ഉള്ള ചർച്ച ചെയുമ്പോൾ മീഡിയ കമന്റ് ബോക്സ്‌ ഓഫ്‌ ആക്കി ഇടണം കാരണം അടുത്ത അടി നടക്കുന്നത് കമന്റ് ബോക്സിൽ ആണ്
@abdulazeezk5007
@abdulazeezk5007 3 года назад
ക്റിസ്തീയ വിഭാഗങ്ങൾ ബോധപൂർവം നടത്തുന്നതാണിത്. അങ്ങനെ ഉദ്ദേശിച്ചില്ലന്കിൽ അയാളുപറയട്ടെ.
@sanamsanam3389
@sanamsanam3389 3 года назад
ബോധപൂർവം തന്നെയാണ് പറഞ്ഞത് . ജിഹാദികളെ തുടച്ചു നീക്കുന്നതുവരെ അത് പറഞ്ഞു കൊണ്ടേയിരിക്കും .
@fperingadiperingadi2360
@fperingadiperingadi2360 3 года назад
കേന്നടിയുടെ വേവാത്ത ഉപ്പുമാവ് 😀😀😀
@majeeda947
@majeeda947 3 года назад
Ath poli😂 😂 😂
@BasheerBasheer-bx1ig
@BasheerBasheer-bx1ig 3 года назад
അവൻ പക്ക തീട്ടംതീനി. കരിമ്പും ചക്കരയും കഷ്ടം
@sajeevroy
@sajeevroy 3 года назад
സ്വന്തം ഇടവകയിൽ ആളുകളോട് പറഞ്ഞത്.... ചാനലിൽ അന്തി ചർച്ചക്ക് വച്ചു കൂടുതൽ വഷളാക്കുന്നർ ചാനലുകാർ ആണ്
@no_doubt
@no_doubt 3 года назад
Who uploaded the video?
@sayyidibthash5493
@sayyidibthash5493 3 года назад
പൂക്കോട്ടൂർ നിലപാട് 👌👌👌
@samadsha7750
@samadsha7750 3 года назад
നാർക്കോട്ടിക് ലേഖനം വായിക്കുന്ന ചർച്ചുകൾ നമ്മുടെ നാട്ടിൽ അധികരിക്കുകയാണിപ്പോൾ .
@shonesony1485
@shonesony1485 3 года назад
Ustadmaru nadakunnu vargiyatayoo..narcotic jihad enna prastavanm nadatiyatu al arabiya entoru Saudi patramanu...atonnum ariyateyanu ayal prasangikunatu
@shajipappan8927
@shajipappan8927 3 года назад
Kennedy enna mantane yokke enthinu charchakku vilikkunnu..🙄
@basimazeez1646
@basimazeez1646 3 года назад
ക്കെന്നടി എന്ന നാറി വന്നതെറ്റ് സമ്മദിക്കാതെ ഉരുണ്ടു കളിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്നു
@karnnana472
@karnnana472 3 года назад
നർക്കോട്ടിക് സഭകൾ നമുക്കു ചുറ്റുമുണ്ടെന്ന് ബിഷപ്പ് പറഞ്ഞാൽ പോരായിരന്നോ?
@farooqmuhammed5908
@farooqmuhammed5908 3 года назад
100% correct
@shafeeqibnhamza8118
@shafeeqibnhamza8118 3 года назад
സമസ്തയുടെ ശബ്ദം... അബ്ദുസ്സമദ് പൂക്കോട്ടൂർ 👍👍👍
@abdulrazakkk6145
@abdulrazakkk6145 3 года назад
ദയവായി വിദ്വേഷമുണ്ടാക്കുന്ന കമന്റുകൾ ആരും ഇടരുത്
@jaleelkhanabdulkhan2628
@jaleelkhanabdulkhan2628 3 года назад
രാഹുലേ പിരാന്താ ആരാടാ ഈ വഹാബി...?
@solotraveller5878
@solotraveller5878 3 года назад
വഹാബികളും ലീഗുകാരും നന്നായി സൽക്കരിക്കുന്നവനാ ഈ ഈശ്വർ സംഘി. അനുഭവിച്ചോളൂ.
@jaleelkhanabdulkhan2628
@jaleelkhanabdulkhan2628 3 года назад
@@solotraveller5878 ഓൻ വെറും "ഒമ്പത് " ഓൻ തനി താലിബാനി കപട ആത്മീയ സംഘാവാണ് അവന്റെ മുന്നേ മൂന്ന് പോയിൻറ് എന്ന ഡയലോഗ് തന്നേ അവന്റെ അറിവ് കേടാണ് വിളിച്ചോതുന്നത്
@baskcy2502
@baskcy2502 3 года назад
ഈ ചർച്ചയിലെ ക്രിസ്ത്യൻ കൗൺസിലിൻ്റെ പ്രതിനിധി ഇത്ര വിഡ്ഢിയാണോ,,
@nizarkv1337
@nizarkv1337 3 года назад
പക്ഷെ എന്തായിട്ടും കൃസങ്കി സ്വഭാവം മാറ്റണം അച്ചൻസത്യ കൃസ്തിയാനി ആവണം
@cgjose16
@cgjose16 3 года назад
Muslims must denounce jihadis.Stop all Halal.And all Jihads.
@cgjose16
@cgjose16 3 года назад
Kerala cannot be made Afghanisthan.
@mrshidpk8675
@mrshidpk8675 3 года назад
@@cgjose16 ഒരു മതത്തിൽ അങ്ങനെ ഒരു സംഭവം ഉണ്ട് എങ്കിൽ അത് ആ മതമേധാവിമാരേയോ ബന്ധപ്പെട്ട സംഘടന നേതാക്കളെയോ അറിയിക്കുകയോ വേണ്ട നടപടികൾ കൈക്കൊള്ളാൻ ആവശ്യപ്പെടുകയോ ചെയ്യാതെ... പച്ചക്ക് വർഗീയത വിളിച്ചുപറയുകയാണോ വേണ്ടെ.?? ആമതത്തെ മൊത്തം ആക്ഷേപിക്കുന്ന തരത്തിൽ ബഹിഷ്കരിക്കാൻ ആവിശ്യപ്പെടുകയാണോ ചെയ്യണ്ടെ..???? ഇത്രക്ക് അതപതിച്ച രീതിയാണോ നിങ്ങളുടേത്. ഇത്തരം തരം താഴ്ന്ന രീതിയിലേക്ക് എന്നാണ് ക്രിസ്ത്യൻ community യും മത മേലാക്കാൻ മാരും എത്തിയത്..???? പള്ളിക്കകത് വർഗീയതയും പുറത്ത് സുവിശേഷവും അല്ലെ... കഷ്ടം...
@NewMovies-vl8xn
@NewMovies-vl8xn 3 года назад
@@cgjose16 common sense illatha sanghi in fake id..
@vivekskulangara1331
@vivekskulangara1331 3 года назад
@@mrshidpk8675 2010 decade ലെ ആണ് V S അച്ചതാനന്ദൻ പറഞ്ഞത്. T P senkumar and lokanath behra അവരുടെ sent off ചടങ്ങിൽ പറഞ്ഞു. അന്നൊന്നും ഉണ്ടാവാത്ത വിവാദം ഇന്നൊരു ബിഷപ്പ് പറഞ്ഞപ്പോ ഒണ്ടായി. അതെന്നാ അങ്ങനെ. ഇനി ബിഷപ്പ് പറഞ്ഞ കാര്യം, അതെ പറ്റി കൊറേ അന്തി ചർച്ചകൾ നടന്നത് അല്ലാണ്ട് ഏതേലും പോലീസ് or Related institutions ഇതേ പറ്റി ഒന്നേ അന്വേഷിക്കാൻ പോലും മുതിർന്നിട്ടില്ല. തലിബാനെ വരെ സപ്പോർട്ട് ചെയുന്ന ആളുകൾ ഒണ്ടേ ഇന്നത്തെ കേരളത്തിൽ. ഇദൊക്കെ അംഗീകരിക്കാൻ പറ്റുന്ന കാര്യം ആണോ? കേരളത്തിലെ ഏതേലും ആള്ക്കാര് ഇങ്ങനെ ഒരു പ്രതിഭാസത്തെ പറ്റി ഒരു വാക്ക് സംസാരിച്ചോ? അനുകൂലിച്ചോ പ്രതികൂലിച്ചോ ഒരാളും ഒന്നും സംസാരിച്ചില്ല. ഇതൊക്കെ കണ്ടിട്ട് നാളെ എന്തായിരിക്കും എന്റെ അവസ്ഥ എന്ന് ചിന്തിക്കുന്ന അനേകം ആളുകൾ കേരളത്തിൽ ഒണ്ടെങ്കിൽ അത്‌ അധികാരികളുടെ വീഴ്ച ആണ്. വന്ന് വന്ന് ഇപ്പോ മുസ്ലിം എന്ന് പറഞ്ഞാലേ ഒന്നേൽ സങ്കി അലേൽ കൃസങ്കി 😂 ഇദൊക്കെ ആണ് കേരളത്തിലെ അവസ്ഥ.
@joselorance4030
@joselorance4030 3 года назад
EDA kennadi jihadi ennal Muslim respect wrd anu ..entinanu jihadi Enna padam upyogikan Padilla
@CropD
@CropD 3 года назад
കെന്നഡിക്ക് മാനസാന്തരം സംഭവിച്ചോ 🤔
@solotraveller5878
@solotraveller5878 3 года назад
കുന്തം
@rasheedkpmrasheedkpm6957
@rasheedkpmrasheedkpm6957 3 года назад
ആ ഇപ്പൊ തന്നെ 😂
@fidhakv8497
@fidhakv8497 3 года назад
അഭിമാനം തോന്നുന്നു അബ്ദുസ്സമദ് പൂക്കോട്ടൂർ സർ 🥰👍
@bijugeorge6200
@bijugeorge6200 3 года назад
ഈ കെന്നഡി സ്വന്തം നിലയ്ക്കു വരുന്നതാണോ അതോ ആരെങ്കിലും ഏൽപ്പിക്കുന്നതാണോ? തിരുപ്പതി ക്ഷേത്രം ഉദാഹരണം ഒക്കെ കേട്ടപ്പോൾ ഞെട്ടിപ്പോയി.
@arunvalsan1907
@arunvalsan1907 3 года назад
Elppikkunnathaanu onnu polum addehathintey nilapaadalla.... .kuttikkaalathu sahapaadiyodu cheytha thettukal orthu kannu niranja oraal innu enginey ithu poley chinthikkunnu ennu NAMMAL chinthikkanam
@kasimkp462
@kasimkp462 3 года назад
Usttade polichu allahu anugrahikkette
@pvmkaladi4350
@pvmkaladi4350 3 года назад
Islam charchayakunnu... Sathyam janangal manassilakkunnu... Islam Shakthi prapikkunnu... Athaaan ippo sambavikkunnath....
@laughtoday7774
@laughtoday7774 3 года назад
Onn chummathiriyedeyy
@kk.muhammadrashid8182
@kk.muhammadrashid8182 3 года назад
പോത്തിനോട് വേദം ഓതിയിട്ട് എന്ത് കാര്യം
@noushadnoushad5819
@noushadnoushad5819 3 года назад
ഇവിടെ മുസ്ലിം സമുദായിത്തിൽ ഒറ്റ വിഷവള്ളിയെ ഒള്ളൂ പോപുലർ ഫ്രണ
@davidputhanaprakunnelkuruv1656
@davidputhanaprakunnelkuruv1656 3 года назад
If anyone has compliant, file the case man.
@ravindrank5952
@ravindrank5952 3 года назад
പാലാ ഭിഷപ് മാത്രം വിചാരിച്ചാൽ സൗഹർദം നടപ്പാക്കാൻ സാധ്യമല്ല. കാഫറർ എന്ന് വിളി ആദ്യം നിർത്തുക. മറ്റുള്ളവരെ സഹോദരാ എന്ന് വിളിക്കാൻ ശ്രമികുക.
@razakredroseredrose334
@razakredroseredrose334 3 года назад
Kafir enn paranjal theri alla brother, kafir enn paranjal amuslim ennanu. Dayavayi manassilakuga
@smartxcz3398
@smartxcz3398 3 года назад
ആർക്ക് വേണം പാലാ വിശത്തിന്റെ കുരിശു സൗഹൃദം
@raphealrapheal6585
@raphealrapheal6585 3 года назад
ദൈവംഉണ്ട്..പക്ഷേതെളിവ്ചോദിച്ചാൽ..ഹാജരാക്കാൻപറ്റുകയില്ല കാറ്റ്..ഉണ്ട്..അതിന്റെനിറംചോദിച്ചാൽ..കാണിച്ചുതരാൻപറ്റുകയില്ലഅത്പോലെതന്നെയാണ്ജീഹാദും
@sbkworld1804
@sbkworld1804 3 года назад
Nishad best performance and good moderator
@umerrasheed5259
@umerrasheed5259 3 года назад
സംഘപരിവാർ തീവ്രവാദ കേന്ദ്രങ്ങളിലെ അണികൾ ആണ് തീവ്രവാദ വിദ്വേഷ പ്രവര്‍ത്തനങ്ങൾ കൂടുതലായും നടത്തുന്നത് വളരെ ആസൂത്രിതമായ ഫേസ്ബുക് ഉൾപെടേയുളള സാമൂഹിക മാദ്ധ്യമങ്ങളിൽ പടച്ചുവിടുന്നുണ്ട് .
@FARSHI-km9kz
@FARSHI-km9kz 3 года назад
ഉദാഹരണം തന്നെ പാളി
@muhammedsalimmsl4322
@muhammedsalimmsl4322 3 года назад
പക്ഷം നോക്കാതെ വിദ്വേഷ പ്രചാരകർക്കെതിരെ രാജ്യ ദ്രോഹക്കുറ്റം ചുമത്താത്ത സർക്കാരാവണ്ടേ ഒന്നാം പ്രതി ? ദുഷിച്ച ആദർശങ്ങൾ സ്വാർത്ഥത പഠിപ്പിക്കുമ്പോൾ വിശുദ്ധ ആദർശങ്ങൾ മനുഷ്യ നന്മ ആഗ്രഹിപ്പിക്കുന്നതാണ് !
@salammattanoor7966
@salammattanoor7966 3 года назад
അച്ഛനെ ന്യായീകരിക്കാൻ വേണ്ടി ആര് ചാനലിൽ വന്നിരുന്നാലും അവർക്ക് വ്യക്തമായി മറുപടി കൊടുക്കാൻ സാധിക്കുന്നില്ല. ഇന്നേക്ക് ആറു ദിവസമായി നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്. സഹോദരങ്ങൾ ഇങ്ങനെ കുറവാആകുന്നത് കാണുമ്പോൾ നമുക്ക് വിഷമം ഉണ്ട് നമ്മുടെ എല്ലാവരുടെയും ശത്രു ആയ സംഘപരിവാറിന് വേണ്ടി ആണല്ലോ ഇതൊക്കെ ചെയ്യുന്നത് ഇങ്ങനെയൊക്കെ താഴ്ന്ന ഒരു അവസ്ഥ ഉണ്ടായല്ലോ
@daisygeorge1800
@daisygeorge1800 3 года назад
ഇങ്ങനെയുള്ള ചർച്ചകൾ നിരോധിക്കണം
@vmthomasthomas6779
@vmthomasthomas6779 3 года назад
ഈ വ്യക്തി വായടച്ചാൽ വിദ്വേഷപ്രചാരണം ഒരു വലിയ അളവിൽ കുറയും. കഴിഞ്ഞ ആഴ്ച മുഴുവൻ വർഗീയത പടർത്താൻ ശ്രമമായിരുന്നു.
@husainars8682
@husainars8682 3 года назад
നമ്മൾ ആരെയാ പേടിക്കുന്നത് !? സമുദായം ശക്തിയായി പ്രതികരിക്കണമായിരുന്നു.... ഈ ബിഷോപ്പ് അടക്കമുള്ള ഛിദ്രശക്തികൾക്കെതിരെ തെരുവുകൾ ശബ്ദമുഖരീതമാകണം എന്നാണ് എനിക്ക് തോന്നുന്നത്.. ! നിങ്ങൾക്കോ?
@stephenmathai6584
@stephenmathai6584 3 года назад
Mr. addi ishwar telling is right and l really appreciate him. He is a very positive dpeaker
@mohammedrafiabdulrehman5117
@mohammedrafiabdulrehman5117 3 года назад
കെന്നഡിയുടെ കൂട്ടർ തീ കത്തിച്ച് ഉള്ളി സുര നെയ്യും ഒഴിച്ചു കൊടുത്തു കൊണ്ടേ ഇരിക്കുന്നു അത് ആളിക്കത്തിക്കാനുള്ള ഉദ്ദേശം പിണ.സർക്കാർ നോക്കുകുത്തിയായി ഇരുന്നാലോ പ്രതിപക്ഷമേ കേരളം മുഴുവനും മതസൗഹാർദ്ദ റാലികൾ സ്വയം ഏറ്റെടുത്ത് ഉടനെ നടത്തണം വി.ഡി. സതീശും , കെ. സുധാകരനും നേരിട്ടിറങ്ങുക ഇപ്പോൾ തന്നെ
@abdulrazakkk6145
@abdulrazakkk6145 3 года назад
കെന്നഡി സാർ ബാലുശ്ശേരിയുടെ പ്രസംഗം ജനാധിപത്യ വിശ്വാസികൾ ശക്തമായി തള്ളിക്കളയുന്നു ഞങ്ങൾ അദ്ദേഹത്തെ ശക്തമായി വിമർശിക്കാറുണ്ട്
@mafasali2376
@mafasali2376 3 года назад
എന്തിനാ ഈ ചോദിക്കുന്ന തിന് മറുപടി പറയാത്ത ഈ രാഹുൽ ഈശ്വരിനെ വിളിക്കുന്നത്
@muhammedsalimmsl4322
@muhammedsalimmsl4322 3 года назад
വ്യാജ പ്രൊഫൈൽ, മൊബൈൽ ഹാക്കിങ് നിർമ്മാണം തന്നെ കുറ്റകരമാക്കിയാൽ പോരേ ? പക്ഷേ പക്ഷം പിടിക്കുന്ന ഉദ്യോഗസ്ഥ ഭരണ വർഗ്ഗങ്ങളാണ് കുഴപ്പക്കാർ !
@raphealrapheal6585
@raphealrapheal6585 3 года назад
പാലബിഷപ്പ്പറഞ്ഞ്പകൽവെളിച്ചംപൊലെ..സത്യമാണ് തെളിവില്ലാത്ത..സതഽങ്ങളുമുണ്ട്
@assumabeevi6746
@assumabeevi6746 3 года назад
All good people among Christians will not take it. We have so many good Christians who understand the stupidity of Pala Bishop
@usermhmdlanet
@usermhmdlanet 3 года назад
Catholic church of Kerala runs many de-addiction centers. Bishop has made the statement about narcotic Jihad on the basis of facts and statistics. CM is hesitating to blame him strongly for his remarks because the bishop has evidences to show and it will be passed to the government in due time. All Muslims are not Jihadis. So only the Jihadis should feel offended not the genuine Muslims. If you acknowledge that there exist extreme elements like Isis, Al Qaida, Boko Haram, etc, you must also admit that there is love jihad and narcotic Jihad. If you say these people are not Muslims, then you shouldn't feel offended because it's not about you but about the Jihadis. Jihadis want to create a world where Islam is the only religion that is practiced, just like they do in Afghanistan, Syria and Iraq. To achieve their goal, they resort to violence and drugs, smuggling. If you don't approve their version of violent Islam, you should also join bishop of Pala in condemning Jihadis and narcotic and love Jihads.
@salimkh2237
@salimkh2237 3 года назад
Ultimate intention of.all controversial jihad comments are made to appease the Sangh Parivar that governs country for vested interests Better to ignore it
@hussainbabu5139
@hussainbabu5139 3 года назад
Don't underestimate modern humanities
@sebastianathappilly9140
@sebastianathappilly9140 3 года назад
During the flood about three years ago similar deeds of interreligious cooperation was so exemplary! One thing is sure: To do a crime and to say about it or to reveal it are two different things! Which is bad or worse, is to be determined. At any rate, religious harmony is very important. It is good to listen that all will together fight against all forms of social evils. At the same time, if official teaching of a book teaches against religious tolerance, then that also has to be addressed!
@theanonymousrider5634
@theanonymousrider5634 3 года назад
നിഷാദ് powerful 👍
@hussainkk3866
@hussainkk3866 3 года назад
പപ്പ് എന്ന് പറഞ്ഞു ആ മനുഷ്യൻ തന്നെ അറിയാതെ തലയിൽ തപ്പുന്നു കഷ്ടം തന്നെ അവസ്ഥ
Далее
UFC 308: Пресс-конференция
35:18
Просмотров 489 тыс.
Скинь той самой ❤️‍🔥
00:15
Просмотров 17 тыс.
UFC 308: Пресс-конференция
35:18
Просмотров 489 тыс.