Тёмный
No video :(

വിധികർത്താക്കളെ ഒന്നല്ല പലവട്ടം പൊട്ടിച്ചിരിപ്പിച്ചു നേടിയ "ബംബർ"| Oru Chiri Iru Chiri Bumper Chiri 

Mazhavil Manorama
Подписаться 19 млн
Просмотров 3,7 млн
50% 1

#OruchiriIruchiriBumperchiri #MazhavilManorama #ManoramaMax
► Subscribe Now: bit.ly/2UsOmyA
പ്രേക്ഷകരുടെയും പ്രേപ്രകളുടെയും പൾസ് മനസിലാക്കിയ കലാകാരന്മാർ ബംബർ ചിരി വേദിയിൽ
ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യു : bit.ly/3aYIYgL
Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8:30 PM || Mazhavil Manorama
► Visit ManoramaMAX for full episodes: www.manoramama...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the ManoramaMAX app for Android mobiles
play.google.co...
►Download the ManoramaMAX app for iOS mobiles apps.apple.com...

Опубликовано:

 

21 окт 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 602   
@thefootballlover1742
@thefootballlover1742 2 года назад
*ഇവരുടെ ഡയലോഗ്സും,ഇടയ്ക്കിടെയുള്ള കൌണ്ടർ അടിയും ഒര് രക്ഷയുമില്ല,ഇതുപോലെയുള്ള കലാകാരന്മാരെയാണ് ഈ പ്രോഗ്രാമിന് ആവിശ്യം...!!* 👏👌❤️
@adhilnajeeb6745
@adhilnajeeb6745 2 года назад
അപ്പോൾ ബാക്കി ഉള്ളവരോ
@dr_tk
@dr_tk 2 года назад
@@adhilnajeeb6745 ath mattoraashwaasam😅😂
@adhilnajeeb6745
@adhilnajeeb6745 2 года назад
@@dr_tk 😂😂
@dreamsofasif2101
@dreamsofasif2101 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ZVMI71gzT3c.html Psycho കോമഡി 😂💝🤣😂
@CricketDailyMalayalam
@CricketDailyMalayalam 2 года назад
India vs England T20 World cup warm up match Highlights ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-N11yADY8q4I.html
@speedworld2470
@speedworld2470 2 года назад
ഞാൻ wait ചെയുന്നത് കുടുതലും ഇവരുടെ skit ആണ് കാരണം double meaning kuravanu😂variety counterum😂♥️
@_M_-_A_-_R_-_1_-_E_
@_M_-_A_-_R_-_1_-_E_ 2 года назад
Correct💯
@sanalp1540
@sanalp1540 2 года назад
ഞാനും 👍
@beknowwhy
@beknowwhy 2 года назад
അതേ ഒരു പണത്തൂക്കം മുൻപിൽ😊
@neppoliyan2625
@neppoliyan2625 2 года назад
💯✔️
@Vacuu_m
@Vacuu_m 2 года назад
@@beknowwhy 😂😂
@Ziya007
@Ziya007 2 года назад
ഗംഭീരടീമാണ്.. എപ്പോഴും ബംബർ അടിച്ചേ പോകൂ 👍👍
@joeff8758
@joeff8758 2 года назад
90 th like ente വക
@jayakrishnanvettoor5711
@jayakrishnanvettoor5711 2 года назад
ഈ പരിപാടിയിലെ ഏറ്റവും മികച്ച ടീം
@akshay9526
@akshay9526 2 года назад
അത് നീ അശ്വിൻ നേം അമ്മെനെം കാണാത്തത് കൊണ്ട🤣👋🏻
@ehsankalody2839
@ehsankalody2839 2 года назад
@@akshay9526 avarekalum super. ..ivar thanneya...🥰
@jomet1056
@jomet1056 2 года назад
Manoj and team
@CricketDailyMalayalam
@CricketDailyMalayalam 2 года назад
India vs England T20 World cup warm up match Highlights ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-N11yADY8q4I.html
@shefyh.h
@shefyh.h 2 года назад
Ellrudeyum thaaye ithe comment aano idunnath 😂
@SBKTALKZ
@SBKTALKZ 2 года назад
എന്റെ പൊന്നു ഷാജിയേട്ടാ.... ജീവിതത്തിൽ അധികം മിണ്ടാത്ത നിങ്ങൾക്കെങ്ങനെ ഞങ്ങളെ ഇങ്ങനെ ചിരിപ്പിക്കാൻ സാധിക്കുന്നു😂💕💕💕💕
@anandananandan7909
@anandananandan7909 Год назад
Super.. Supersuper
@TipTop_power_CG
@TipTop_power_CG 2 года назад
ഈ പരുപ്പാടിയിലെ ഏറ്റവും നല്ല Team കളിൽ ഒന്നു......🔥🔥🔥 കലക്കി....😂 തിമിർത്തു....⚡😅 പൊളിച്ചു....⚡⚡😂 😅😅😅😅😂 ⚡⚡⚡⚡⚡🔥🔥🔥🔥🔥
@devanarayan24
@devanarayan24 2 года назад
Peru cheruthakiyo
@TipTop_power_CG
@TipTop_power_CG 2 года назад
@@devanarayan24 Ahm😂
@shihas
@shihas 2 года назад
ഏറ്റവും ചുരുങ്ങിയ time ൽ സ്ഥിരം ബമ്പർ അടിക്കുന്ന കിടു team 💪🏻💪🏻💪🏻
@thefootballlover1742
@thefootballlover1742 2 года назад
സ്റ്റാൻഡേർഡ് കോമഡി തന്നെയായിരുന്നു,ഇവർക്ക് അർഹിച്ച ബംമ്പർ തന്നെ അടിച്ചു... ഇനിയും ഇങ്ങനെയുള്ള സ്കിറ്റ്കൾ പ്രതീക്ഷിക്കുന്നു...!!❤️✨️
@jasimmohammed3145
@jasimmohammed3145 2 года назад
Dialogues എല്ലാം ഇവരുടെ പലതും ആവറേജ് ആണ്, പക്ഷെ ഡയലോഗ് ഡെലിവറി അസാധ്യം ആണ്, അടിപൊളി 👏👏🌹❤❤
@jubybaby7421
@jubybaby7421 2 года назад
,athanu avarude vijayam
@bijuravi8522
@bijuravi8522 2 года назад
വളരെ ശരിയാണ് സുഹൃത്തേ , ഒരു ഗ്യാപ് ഇല്ലാതെ ആണ് ഡയലോഗ്.നല്ല സ്പീഡ്
@mohamedsiddique2147
@mohamedsiddique2147 2 года назад
Yes
@CricketDailyMalayalam
@CricketDailyMalayalam 2 года назад
India vs Australia T20 World cup warm up match Highlights ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Dgh8LsJ2brU.html
@arshith5714
@arshith5714 2 года назад
ഷാജിയെ കാണുമ്പോൾ തന്നെ ഞാൻ ചിരി തുടങ്ങും, ആ കണ്ണ് ഇത്രയും മിഴിക്കുന്നത് എങ്ങന്യാ 😄😄😂
@ashrafvp5514
@ashrafvp5514 2 года назад
ദുർഗുണൻ ഷാജി കൗണ്ടർ വളരെ കുറവാ അടുത്തതിൽ കലക്കണം
@user-kp7qj8bq8x
@user-kp7qj8bq8x 2 года назад
ഞാനും 😂
@rajkumarkprajkumarkp3932
@rajkumarkprajkumarkp3932 2 года назад
സത്യം 👌👌
@CricketDailyMalayalam
@CricketDailyMalayalam 2 года назад
India vs England T20 World cup warm up match Highlights ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-N11yADY8q4I.html
@openminded3720
@openminded3720 2 года назад
Mavelikarakkarude abhimanam #Mavelikara_Shaji
@foodandexplore6393
@foodandexplore6393 2 года назад
ഈ പരിപാടിയിലെ ettavum നല്ല ടീം ❤️ ഇവർ ഉള്ള ഒരു episodumm മിസ്സ് ആക്കാറില്ല
@anilmathewkadumbisseril5371
@anilmathewkadumbisseril5371 2 года назад
തുടങ്ങി ആദ്യ ഒരു മിനിറ്റിൽ തന്നെ 5000 അടിയ്ക്കുന്ന ടീം.. ഒരു രക്ഷയുമില്ല 👌👌👌😍
@abdulrahimkk2339
@abdulrahimkk2339 2 года назад
ഇവരുടെ പ്രകടനത്തിന് കാത്തിരിക്കുകയായിരുന്നു. അനുഗ്രഹീതരായ കലാകാരന്മാർ എല്ലാ ഭാവുകങ്ങളും
@joeff8758
@joeff8758 2 года назад
10 th like ente വക
@Lavnder9893
@Lavnder9893 2 года назад
ഇവർ എപ്പൊ വന്നാലും ബംബർ ആണല്ലോ നല്ല ഭാവിയുള്ള കലാകാരന്മാർ ആണ്..💕💕💕🥰😍😍😍🤩🤩🤩🤩🤩
@satheeshsurendran1715
@satheeshsurendran1715 2 года назад
രണ്ടു ബമ്പർ അടിക്കാനുള്ള കൗണ്ടർ ഉണ്ട് രണ്ട്‌ എപ്പിസോഡ് ആയി വന്നാലുംചിരിക്കാൻ ഉണ്ട്😍😍😍😘
@babukhanbabukhan4257
@babukhanbabukhan4257 2 года назад
ഈ പരിപാടിയിൽ ഇവരെ കഴിഞ്ഞേ ഉള്ളൂ ബാക്കി ഉള്ളവർ
@avaneethnair1965
@avaneethnair1965 2 года назад
കമൻ്റ്സ് വായിച്ചു കാണാൻ വന്നവരുടെ ശ്രദക്ക്, കൊള്ളം ചിരിക്കാൻ ഉള്ളത് ഉണ്ട് 🤗
@ayaanabosekanissery6359
@ayaanabosekanissery6359 2 года назад
Thank you
@hamzuellikkal
@hamzuellikkal 2 года назад
എന്റെ പൊന്നോ 👍👍ഒരു രക്ഷയുമില്ല 😍😍😍😍കിടുക്കാച്ചി ഐറ്റംസ് 😂😂😂😂
@sureshbabusreedharan7705
@sureshbabusreedharan7705 2 года назад
നല്ല അവതരണം, ഇനിയും മുന്നേറാൻ സർവശക്തൻ അനുഗ്രഹിക്കട്ടെ...
@joeff8758
@joeff8758 2 года назад
100 th ente വക
@RJAthul
@RJAthul 2 года назад
ഉദര സംബദ്ധമായ രോഗത്തെ തുടർന്ന്.... പിൻഭാഗത്തു കൂടി ഒരു നിർഗാലനം.. 😂😂😂... എന്റെ പൊന്നു പൊളി.... Skit... ഇവരുടെ skit എല്ലാം ദിവസവും ഉണ്ടായിരുന്നെങ്കിൽ.. പൊളിച്ചേനെ.... ❤️
@shareefpt1173
@shareefpt1173 2 года назад
ഇവരെ കാത്തിരുന്നു മടുത്ത ഞാൻ ഇനിയും നല്ല സ്കിറ്റുമാ യ് പെട്ടെന്ന് വരണേ..
@angamaaliammaavan9400
@angamaaliammaavan9400 2 года назад
എന്റെ പൊന്ന് ഷാജി അണ്ണാ നമിച്ചു 😁😁 നിങ്ങൾ 2 പേരും എപ്പോ വന്നാലും നിരാശപ്പെടുത്താറില്ല ഷാജി അണ്ണൻ ഫാൻസ്‌ 👍💪👈💞
@pavikarthik4214
@pavikarthik4214 2 года назад
ഇവരുടെ എല്ലാ skit ഉം തുടങ്ങി 2 min ൽ തന്നെ bumber...prog ലെ ഏറ്റവും മികച്ച team...prog തുടങ്ങുമ്പോൾ മുതൽ തീരുന്നത് വരെ ചിരി നിർത്താൻ പെടുന്ന പാട് 🤣🤣🤣🤣 Super 🔥🔥🔥🔥
@RakeshKumar-nk9uk
@RakeshKumar-nk9uk 2 года назад
അസാധ്യ കലാകാരൻമാർ 👏👏👏
@user-iw5js1gi4n
@user-iw5js1gi4n 2 года назад
ഒരു rekshem ഇല്ല ഇവരുടെ എല്ലാ സ്കിറ്റും ഒന്നിനൊന്നു മെച്ചം
@rajeshhoora4095
@rajeshhoora4095 2 года назад
സാബൂ... ഇഷ്ടപെട്ടു മുത്തേ ബാക്കി രണ്ടും ജഡ്ജസായി അഭിനയിക്കയാ. ബ്ലഡി ഫൂൾസ്... ഇത് കാണുന്നത് മലയാളികളാ... തട്ടീം മുട്ടീം പരിപാടി കണ്ടിഷ്ടപ്പെട്ടാ.. ഇവരാണല്ലോ എന്നത് കൊണ്ട് ഇത് കാണുന്നത് ഇച്ചീച്ചി .... ശവങ്ങൾ ഈ നസീർ ഇത് പോലുള്ള പരിപാടിക്കിടയിൽ ഈ ചംക്രാന്തി നിന്ന് കരഞ്ഞത് കണ്ട വരാണേ... മലയാളി പ്രേക്ഷകർ....
@sahadsafeer3890
@sahadsafeer3890 2 года назад
Samkrandi parama boran
@Linsonmathews
@Linsonmathews 2 года назад
സിംപിൾ 😄 അടിപൊളി സ്കിറ്റ് 🔥
@sureshpn1624
@sureshpn1624 2 года назад
ഷാജിയേയും വിനോദിനെയും ഞാൻ മലയാള സിനിമയാകുന്ന അധോലോകത്തേക്ക് സ്വാഗതം ചെയ്യുന്നു, ഓടി വരീൻ മക്കളെ 😋😋😋😇
@SureshKumar-rb6xm
@SureshKumar-rb6xm 2 года назад
എന്റെ പൊന്നേ അസാധൃ കലാകാരൻ മാരാ. 🙏നമിച്ചു
@neethuevana2473
@neethuevana2473 2 года назад
പൊളി skit...ഒരു രക്ഷയും ഇല്ല....👌👌👌👌☺☺☺
@jojipt22
@jojipt22 2 года назад
ഷാജി & വിനോദ് the Stars of Mazhavil Manorama 🌟💖
@cristeferjrvlogs1072
@cristeferjrvlogs1072 2 года назад
Adipoli comedy aayirunnu ivarkk Golden buzzer kodukkanam aayirunnu
@kvshobins9820
@kvshobins9820 2 года назад
ഷോ അവസാനിക്കണം ഇവർ ബമ്പർ അടിക്കുന്നത് നിർത്തണേൽ രണ്ടു പേരും കിടുവേ 🤣🤣🤣🤣
@jojipt22
@jojipt22 2 года назад
What's most surprising is that, Mr Shaji ചേട്ടൻ who hardly speak anything in real life, can make all the audience laugh until stomach pain.. What an Actor 💖
@rejukoliyacode6794
@rejukoliyacode6794 2 года назад
എന്റെ അണ്ണാ അടുത്ത സ്കിറ്റിലേക്ക് കുറച്ച് കൗണ്ടർ മാറ്റി വയ്ക്കാരുന്നു... എല്ലാ കൗണ്ടറും കൂടി കേട്ട് ചിരിച്ച് ഒരു വഴിയായി.... അന്യായം 😍
@sindhusajan8396
@sindhusajan8396 Год назад
ഇവരുടെ കോമഡി തിരല്ലേ എന്നാ കണ്ടോട് ഇരിക്കുമ്പോൾ എന്റെ പ്രാർത്ഥന. അത്രക്ക് സൂപ്പർ ആണ്... ചേട്ടന്മാരെ..... 🙏👍👌
@valsalavijayan6900
@valsalavijayan6900 2 года назад
👍👍👍❤❤❤❤❤❤❤🌹🌹🌹🌹🌹😍😍😍😍സൂപ്പർ തമാശ ക്വണ്ടർ ഒരു രക്ഷയും ഇല്ല 🌹🌹🌹🌹
@manjuvm7584
@manjuvm7584 2 года назад
രണ്ടു ചേട്ടന്മാരും കട്ടക്,കട്ടക്. ദൈവം അനുഗ്രഹിക്കട്ടെ
@adhilnajeeb6745
@adhilnajeeb6745 2 года назад
ഇവരെ കണ്ടാൽ തന്നെ ചിരിതുടങ്ങും 😂😂😂😂😂😂😂
@philipksxxx8675
@philipksxxx8675 2 года назад
നിങ്ങള് രണ്ടും അടിപൊളി കോമ്പിനേഷൻ ആണ് ചേട്ടന്മാരെ, ഒരു രക്ഷയുമില്ല അടിപൊളി 😁😁😁
@teammc9538
@teammc9538 2 года назад
Ivare ella videos miss chayathe kandavar undo🤣👇
@justinmathew9497
@justinmathew9497 2 года назад
Yes
@vinuullara4708
@vinuullara4708 2 года назад
ഷാജി ചേട്ടൻ വളരെ വിനയത്തോടെ യുള്ള മുഖഭാവം ..
@nuhmanshibili7009
@nuhmanshibili7009 2 года назад
എത്തി അവർ എത്തി... എത്തി പോയി 🔥
@HABEEBRAHMAN-em1er
@HABEEBRAHMAN-em1er 2 года назад
ഇവർ വേറെ ലെവൽ ആണ് 😂😂❤️❤️
@shu-haib1624
@shu-haib1624 2 года назад
ഇവർ വന്നാൽ ബംബർ പ്രേതീക്ഷിച്ചാ മതി 😂😂😂😂😂😂 big fan😂
@mohanakrishnan1150
@mohanakrishnan1150 2 года назад
Polichu 😀👌ധരാളം ഭാവി ഉള്ള കലാ കാരൻ മ്മാർ 😍
@harichandanam1660
@harichandanam1660 2 года назад
എന്നും നോക്കുന്നത് ഇവരുടെ സ്കിറ്റ് ഉണ്ടോ എന്നാണ്.. രണ്ടും കട്ടക്ക് ആണ്...😅രണ്ട് വട്ടം കണ്ടിരിക്കും ഇവരുടെ സ്കിറ്റ്
@kochunni-
@kochunni- 2 года назад
എനിക്ക് ഇഷ്ടപ്പെട്ട ഒരു combo 😂😅😅
@chinesecollarguy
@chinesecollarguy 2 года назад
*Counter Kings* ❤️🔥⚡️⚡️ The best in this show💖🥰
@sujithkumarkandalloor2921
@sujithkumarkandalloor2921 2 года назад
ഷാജിചേട്ടൻ ഒന്ന് നിന്നാമതി ചിരിപ്പിച്ചു കൊല്ലും 🤣🤣🤣
@g.venugopalpillai2728
@g.venugopalpillai2728 2 года назад
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രണ്ടു കലാകാരന്മാർ. പ്രശംസിക്കാൻ വാക്കുകളില്ല. എത്ര ചടുലമായ വാക്ക്പ്രയോഗങ്ങൾ. നർമ്മത്തിൽ പൊതിഞ്ഞ ഉരുളക്ക് ഉപ്പേരിപോലുള്ള മറുപടി. ആർക്കെങ്കിലും മൂഡ് ഔട്ടായിരിക്കുമ്പോൾ ഈകോമഡി കണ്ടാൽ പൊട്ടി ചിരിച്ചുപോകും. ഇവർ ഹാസ്യസാമ്പ്രാട്ടുകൾ.
@beautythenature8094
@beautythenature8094 2 года назад
ബമ്പർ അടിച്ചു ഇവർ രണ്ടും മനോരമയേക്കാൾ റീച്ഛ് ആകുമോ 🤭🤭🤭🤭
@ansuskitchen8971
@ansuskitchen8971 2 года назад
എന്റെ പൊന്നു ഷാജി അണ്ണാ... 🙏നമിച്ചു 🤣🤣🤣🤣🤣
@vinods8830
@vinods8830 2 года назад
ഇവരുടെ skit കൊള്ളാം അടിപൊളിയാ 😂😂
@VavaSureshOfficial
@VavaSureshOfficial Год назад
ഒരു രക്ഷയില്ല കേട്ടോ ഒരു രക്ഷയില്ല സൂപ്പർ
@abyangelmedia318
@abyangelmedia318 2 года назад
ഷാജി, വിനോദ് അടിപൊളി ആയിട്ടുണ്ട് God bless
@sreedharannair6980
@sreedharannair6980 2 года назад
Very high standard comedy.Both Shaji and Vinod deserve infinite appreciation. Mavelikkara Shaji keep going none can compete you.Good luck
@jobbyjohn8674
@jobbyjohn8674 2 года назад
നല്ല കോമഡി ആയിരുന്നു 🥰🥰😍😍😍😄😄😄
@user-zv9jx8eg4j
@user-zv9jx8eg4j 2 года назад
Misunderstanding cmdy ആണ് ഇവരുടെ main 😁😁😁
@satheeshkottackan8722
@satheeshkottackan8722 2 года назад
രണ്ടാളും ഒരുമിച്ചാൽ ചിരിയുടെ അമിട്ടു പൊട്ടും 🤣എന്തോരു ടൈമിംഗ് ഒരു രക്ഷയും ഇല്ല പൊളിസാനം 🤣🤣🤣🤣🤣🤣🤣🤣
@sruthy3325
@sruthy3325 2 года назад
Adipoli 😍chirich chirich oru vazhikkayi 😂😂😂
@sabukc635
@sabukc635 Год назад
ഒരു രക്ഷയും ഇല്ലാത്ത രണ്ടു പഹയന്മാർ ഇവരുടെ കൗണ്ടർ കേട്ട് ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി
@simplenet244
@simplenet244 2 года назад
എനിക്ക് തോന്നിയത് അവറേജ്
@nishananishanasafeer7914
@nishananishanasafeer7914 2 года назад
എന്റെ favourite contestants😍👍🏻
@lucksonbabu2415
@lucksonbabu2415 2 года назад
Mine too
@shanavassalam1746
@shanavassalam1746 2 года назад
ഇതാണ് പരുപാടി പാടത്ത് ജോലി വരമ്പത്ത് കൂലി അല്ലാതെ പ്രോഗ്രാം കഴിഞ്ഞ് കാലങ്ങൾ കഴിഞ്ഞാലും ഒരു പുല്ലുo കൊടുക്കില്ല
@ig_OLA
@ig_OLA 2 года назад
1 :43 ൽ ബമ്പർ അടിച്ചാ ബമ്പർ കിങ്‌സ് 😍
@MovieXplaineRAmith
@MovieXplaineRAmith 2 года назад
🤣🤣❤
@abdulla2864
@abdulla2864 2 года назад
💞💞
@anwarveetil4325
@anwarveetil4325 2 года назад
Big fan
@rohithmunni6256
@rohithmunni6256 2 года назад
അമിത് അണ്ണാ നിങ്ങൾ ഇവിടെയോ 💞💞 ഇപ്പഴല്ലേ മനസിലായെ തമാശ ഒക്കെ ഇവിടുന്ന് ഇസ്‌ക്കുന്നെയാണെന്ന് 😜😜
@mohammadsafwan....4138
@mohammadsafwan....4138 2 года назад
ചേട്ടാ വീഡിയോ ഇന്ന് വരുമോ
@ayshapalam644
@ayshapalam644 2 года назад
Amithetta gardians of galaxy എപ്പോഴാ Waiting
@pravinathikka4640
@pravinathikka4640 2 года назад
നർമ്മത്തിന്റെ മർമ്മം അറിഞ്ഞവർ ❤
@prajapathins7902
@prajapathins7902 2 года назад
നിലവാരമുള്ള കോമഡിക്കാർ. ഡബിൾ മീനിങ് ഇല്ല. കൊച്ചിക്കാർ അല്ലെന്ന് തോന്നുന്നു
@tintuanil9808
@tintuanil9808 2 года назад
Mavelikara
@ajith1752
@ajith1752 2 года назад
എന്റെ പൊന്നോ.... കിടിലൻ...🤣🤣😅
@danielantony6228
@danielantony6228 2 года назад
Katta waiting for the skit...Not yet waited this much eagerly for my exam results.😍
@Leaves7080
@Leaves7080 Год назад
ഇവർക്ക് ഇത് എഴുതി കൊടുക്കുന്നവരെ സമ്മതിച്ചു വല്ലാത്തൊരു കഴിവുള്ളവരാ അവര്
@THCV20
@THCV20 2 года назад
ഷാജിയേട്ടന്റെ ഒരു തുറിച്ചു നോട്ടം മതി 🔥 ചിരിച്ചു ഒരു വഴിക്കാവാൻ..😂😂😂😂
@fabulousvlogs5710
@fabulousvlogs5710 2 года назад
Oru heart tharamo🙏🙏
@sreejak.v1445
@sreejak.v1445 2 года назад
🤣🤣😂😂😂സൂപ്പർ ♥️♥️🥰🥰
@shineysuku6104
@shineysuku6104 2 года назад
Perfect team with super comedy 👌👌👌👌👌
@febasworld....183
@febasworld....183 2 года назад
Poli.... *nanayirunu*❤️😊😄
@aswinviswam3249
@aswinviswam3249 2 года назад
Entammoo oru rakshayumilleeeee🙏🏻❤️❤️❤️❤️ randuperum ❤️
@jk8776
@jk8776 2 года назад
ടീം കൗണ്ടർ 😂😂❤️❤️
@sophiasimon3305
@sophiasimon3305 2 года назад
ഇവരുടെ എല്ലാ സ്കിറ്റുകളും ഞാൻ കുറഞ്ഞത് 25 പ്രാവശ്യം വീതം കണ്ടു കാണും അത്രയ്ക്കും നല്ലത്
@shafeekkanakkasseri6244
@shafeekkanakkasseri6244 2 года назад
ഷാജി ചേട്ടൻ കണ്ണുകളിലൂടെയും കോമഡി ചെയ്യാമെന്ന് വളരെ മനോഹരമായി തെളിയിക്കുന്നു
@mansooraliothukkumpurath5113
@mansooraliothukkumpurath5113 2 года назад
അനുഗ്രഹീത കലാകാരന്മാർ ❤
@bibinprasad9743
@bibinprasad9743 2 года назад
പിൻഭാഗത്തൂടെ ഒരു നിർഗ്ഗളണം🤣🤣
@marjanahadiya8779
@marjanahadiya8779 2 года назад
ഷാജിയും വിനോധും & മനോജും അജേഷും Evergreen Combo 😜💯💯💯💯
@jayasasidharan6605
@jayasasidharan6605 2 года назад
അടിപൊള 7 യാണ് ഇവരുടെ ചിരി ബംബർ ഏറ്റവും highest
@akash11girish72
@akash11girish72 2 года назад
Poli
@bbms4cutz989
@bbms4cutz989 2 года назад
ഇവരുടെ പല skit ലും പേര് രായാൻ😂😂🤣 വാവു.... 😂😂🤣
@laluskilimanoor9722
@laluskilimanoor9722 2 года назад
Adipoli🥰💪
@sreedharanp.p6080
@sreedharanp.p6080 2 года назад
ഇതാണ് കോമഡി ടീം ചിരി രാജാക്കന്മാർ അഭിനന്ദനങ്ങൾ
@user-gs6ro6sy9k
@user-gs6ro6sy9k 2 года назад
*അമ്മയെയും മകനെയും കാത്തിരിക്കുന്നു* ⚡️💥
@ratheeshbabu6924
@ratheeshbabu6924 2 года назад
ഇഷ്ടമാണ് ഒരുപാട് 😊😊😊
@neenubaby4125
@neenubaby4125 2 года назад
സമ്മതിക്കണം രണ്ടു പേരെയും 😂😂😂😂😂
@vishnubabu7409
@vishnubabu7409 2 года назад
ഇവര് 3 സ്കിറ്റിനു ഉള്ളത് ഒരെണ്ണത്തിൽ പറയും 🤣
@votepool1060
@votepool1060 2 года назад
*Unlimited Counter* 😂😂
@balankp18
@balankp18 Год назад
ചിരിച്ചു ചിരിച്ചു ഞാൻ വശം കെട്ട് അറെഴുതിയലും അതിൻ്റെ പ്രസൻ്റേഷൻ സുപ്പർ
@rajeshrajuthekkady9725
@rajeshrajuthekkady9725 Год назад
പുതിയ വീഡിയോയ്ക്ക് ഞാൻ വെയിറ്റ് ചെയ്യുകയാണ് ഇവിടെ വെല്ലാൻ വേറെ ആരുമില്ല അതിമനോഹരമായ ഓരോ കോമഡികളും ചങ്കുപൊട്ടിയാണ് ചിരിക്കുന്നത് ഈ വീഡിയോ ഇപ്പോൾ തന്നെ ഒരായിരം തവണ ഞാൻ കണ്ടു
@athulprabhakaran
@athulprabhakaran 2 года назад
Avar veendum vannu bumper adichu💖
@mashithasalammashii5282
@mashithasalammashii5282 2 года назад
Minimol garbhaniyaay...2 masam mumbb niiyalle... Injection adichee....😂👌
@unboxingkidsvlogs5463
@unboxingkidsvlogs5463 2 года назад
ഇവരുടെ കോമ്പിനേഷൻ പൊളിയാണ്. ഞാൻ അത് തിരഞ്ഞു പിടിച്ചു കാണും
@GT_EDITS854
@GT_EDITS854 2 года назад
ബമ്പർ ജോടികൾ എന്നാ സമ്മാവാ
@lijomarkose5674
@lijomarkose5674 2 года назад
ഷാജി ചേട്ടൻ അടിപൊളി ആണ്. നിങ്ങടെ combo 🥰🥰🥰🥰
Далее
Qora Gelik
00:26
Просмотров 543 тыс.
Get 10 Mega Boxes OR 60 Starr Drops!!
01:39
Просмотров 10 млн
Gelik yoki Velik?
00:20
Просмотров 549 тыс.
Oru Chiri Iru Chiri Bumper Chiri | Fun treat  |
11:12
Просмотров 508 тыс.