Тёмный

വിനയ് നിൻ്റെ ജീവിത കഥ സിനിമയെ വെല്ലും l Vinay Actor Exclusive Interview| 

Marunadan TV
Подписаться 2,8 млн
Просмотров 1,4 млн
50% 1

ഇങ്ങനെ ഒരു ജീവിത കഥ നിങ്ങള്‍ കേട്ടിട്ടുണ്ടാവില്ല..
Exclusive Interview#vinay

Опубликовано:

 

4 май 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,6 тыс.   
@salinithomas6173
@salinithomas6173 4 года назад
നിന്റെ ഉയർച്ച കാണാൻ ആഗ്രഹിക്കുന്ന ഒരു അമ്മയാണ് ഞാൻ, നിന്നെ ദൈവം അനുഗ്രഹിക്കും
@arushapajoy8041
@arushapajoy8041 4 года назад
ഞാനും
@startmediaentertainer3423
@startmediaentertainer3423 4 года назад
ഇൗ പയ്യനേക്കുറിച്ച് ഏഷ്യനെറ്റ് 17/12/2016 തന്നെ ഒരു ഫീച്ർ ചെയ്തിട്ടുണ്ട്.... അതൊന്നു കണ്ട് നോക്കണം എല്ലാവരും....
@saviourking3382
@saviourking3382 4 года назад
Ammeaaa
@nandhiniimmanuel
@nandhiniimmanuel 4 года назад
Me too. God bless you son.
@bavababu6928
@bavababu6928 4 года назад
@@startmediaentertainer3423..m ....
@Ruby-wu1hz
@Ruby-wu1hz 4 года назад
ഒരായിരം അമ്മമാരെ നിനക്കു കിട്ടിക്കഴിഞ്ഞു മോനെ. അതിലൊരമ്മ ഞാനാണ്. ദൈവം നിൻ്റെ കൂടെത്തന്നെയുണ്ട്. ധൈര്യമായി മുന്നോട്ട് പോകുക.
@nctalks519
@nctalks519 4 года назад
god is love athengane ningal???
@startmediaentertainer3423
@startmediaentertainer3423 4 года назад
ഇൗ പയ്യനേക്കുറിച്ച് ഏഷ്യനെറ്റ് 17/12/2016 തന്നെ ഒരു ഫീച്ർ ചെയ്തിട്ടുണ്ട്.... അതൊന്നു കണ്ട് നോക്കണം എല്ലാവരും....
@sunilkumarc877
@sunilkumarc877 4 года назад
@@startmediaentertainer3423 അതിൽ എന്താ പറഞ്ഞിരിക്കുന്നത്?
@startmediaentertainer3423
@startmediaentertainer3423 4 года назад
@@sunilkumarc877 അല്ലാ..¡!! അന്നൊന്നും ആ കുട്ടിയെ ആരും ഹെൽപ് ചെയ്തു കണ്ടില്ലാ അന്നേ ആരെങ്കിലും അവനെ ഹെൽപ് ചെയ്തിരുന്നെങ്കിൽ......!!!!!
@sajuk231
@sajuk231 4 года назад
Ennal avanu oru nalla oru joli kodu
@Jayaunni-kn6sd
@Jayaunni-kn6sd 2 года назад
Flowers ഒരു കോടി കണ്ടു വന്നവർ ഉണ്ടോ 🥰🥰
@mrwolftlsgaming4392
@mrwolftlsgaming4392 2 года назад
Yes
@sunithanaseer4787
@sunithanaseer4787 2 года назад
Und
@gokult5940
@gokult5940 2 года назад
ഞാനും
@vinodkonchath4923
@vinodkonchath4923 2 года назад
Yes
@vasanthkumarik4446
@vasanthkumarik4446 2 года назад
അതെ
@ishqehabeeb9808
@ishqehabeeb9808 2 года назад
പൊന്നു മോനെ നിന്റെ ജീവിത കഥ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി മോൻ ഒരിക്കലും തളരരുത് മോൻ ഒരു നല്ല മനസ്സിന്റെ ഉടമയാണ് മോനെ അള്ളാഹു ഉയരങ്ങളിൽ എത്തിക്കും എത്തിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@rajaniappu8663
@rajaniappu8663 2 года назад
🙏🙏🙏 nee Valiavanayi theerum
@jameelatc9371
@jameelatc9371 2 года назад
വിനയ് , ഈ ശുഭാപ്തിവിശ്വാസം ജീവിതത്തിൽ സൂക്ഷിക്കുക. ആശംസകൾ!
@rizwanthayyil3833
@rizwanthayyil3833 4 года назад
ഇതിന് dislike അടിച്ചവർ കഷ്ട്ടപാടിന്റെ വില അറിയാത്തവരാണ് God bless you brother
@sajlashabeershabeer378
@sajlashabeershabeer378 4 года назад
Avane upadravichavar thanneyavum dislike adichat.
@amalsasidharan636
@amalsasidharan636 3 года назад
Aaa seriyaan
@jayasreem8137
@jayasreem8137 3 года назад
Sasidhara
@labinindia
@labinindia 3 года назад
അതേ
@rockrakee3940
@rockrakee3940 3 года назад
Avare ellam ambanikke undayatha
@rinuthomas6754
@rinuthomas6754 4 года назад
ഞാൻ കരഞ്ഞു, വിനയ് കരഞ്ഞില്ല പലതവണ അച്ഛനും അമ്മയെക്കുറിച്ചു പറഞ്ഞപ്പോൾ എനിക്ക് സങ്കടം വന്നു. ദൈവം അനുഗ്രഹിക്കട്ടെ . മറുനാടൻ ടീവീ ജീവിതത്തിൽ ആദ്യമായി ഒരു പുണ്യം ചെയ്തു. 🙏
@MALIK06068
@MALIK06068 4 года назад
RINU THOMAS enikkum
@lubinakt4063
@lubinakt4063 4 года назад
Nisam Malur njanum 😥😥
@kasimkt7214
@kasimkt7214 4 года назад
Absolutely
@hamza_roshan_k
@hamza_roshan_k 4 года назад
Njanum
@Etho_oruthan
@Etho_oruthan 4 года назад
Absolutely corect...Pothuve marunadante news kanumbol scroll chaithu vidum....Vinay photo cover pics ittathond mathrem ...Open chaithu...Allel politicians....rapist ....Ithokke anallo....Ivarude master peas...Ei oru cover story...😘😘😘
@indusyam
@indusyam 2 года назад
ഫ്ലവേ സ്1 കോടിയിൽ മോൻ്റെ പരിപാടി കണ്ടു കണ്ണുനിറഞ്ഞ് പോയി മോൻ നന്നാവും
@dulkifilikifili1708
@dulkifilikifili1708 2 года назад
👍🏻👍🏻👍🏻👍🏻👍🏻👍🏻❤️🤲❤️🤲🤲🌊🌊🌊
@mrwolftlsgaming4392
@mrwolftlsgaming4392 2 года назад
Yes 🙏
@krishnakumarkp8093
@krishnakumarkp8093 2 года назад
Set of
@shuaibvga7736
@shuaibvga7736 2 года назад
😢😢
@kareemsspecialdishes2085
@kareemsspecialdishes2085 2 года назад
God blee you Mon Abdulkharim ta,Doha.
@Savicooking
@Savicooking 2 года назад
സിനിമ കണ്ടിട്ട് എന്റെ അച്ഛനും അമ്മയും വന്നില്ല... അവർ എവിടെയോ ജീവിച്ചിരിപ്പുണ്ട്...സിനിമ കണ്ടിട്ട് അച്ഛനും അമ്മയും വരും.. ഞാൻ അവർക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നു ..... ഹൃദയം നുറുങ്ങുന്ന വാക്കുകൾ....😭😭😭😭😭😭
@internet5382
@internet5382 4 года назад
പൈപ്പിൽ നിന്നും വെള്ളം കുടിച്ചിരുന്നു അതാണ് എന്റെ ബിരിയാണി 😭😭😭 ഐ ലവ് യു സഹോദര
@girishk7218
@girishk7218 4 года назад
മോനെ നീയൊരു നല്ല നടനാകും. ഈ ലോകംമുഴുവൻ അറിയപ്പെടുന്ന മഹാ നടൻ. ദൈവം അനുഗ്രഹിക്കട്ടെ
@renukadevip1399
@renukadevip1399 2 года назад
Jeevitham ennuparayunnathe kazhinja janmam cheytha papa punyangalude ananthara bhalamanu, enthayalum money thalararuthe, sathyasandhamayi jeevikkuka, eswaran ninnodoppamunde. 👌❤
@sheebanandha7790
@sheebanandha7790 3 года назад
വിനയ് നീ ഉയരങ്ങളിൽ എത്തും അന്ന് നിന്നെ എല്ലാവരും ആദരിക്കും തീർച്ച നിന്റെ നന്മക്ക് വേണ്ടി പ്രാർത്ഥിച്ചുകൊണ് ഒരു അമ്മ 👍👍
@navafcpnavaf1414
@navafcpnavaf1414 4 года назад
വേറൊരു അമ്മയെ സഹായിച്ച നീ വേറെ ലെവൽ അണ് പൊന്നുമുത്തെ 😘😘😘😘😍😍
@sheelarajeev4205
@sheelarajeev4205 4 года назад
മോന് നല്ലത് വരട്ടെ. മോൻ തുടർന്ന് പഠിച്ച് നല്ലൊരു ജോലി നേടിയെടുക്കു. അപ്പോ നിന്റെ ആഗ്രഹം പോലെ എല്ലാവരേയും സഹായിക്കാമല്ലോ
@akhilkc7358
@akhilkc7358 4 года назад
പൊന്നു മോനേ നീ വിജയിക്കും! നീ വിജയിച്ചില്ലേങ്കിൽ പിന്നെ ആരാട വിജയിക്കുക.
@shiljarajeev3254
@shiljarajeev3254 4 года назад
എന്റെ പൊന്നു മോനെ നിന്റെ എല്ലാ ആഗ്രഹങ്ങൾ നടക്കട്ടെ കുഞ്ഞിന് ജീവിതത്തിൽ നല്ലതു വരാൻ ഞാൻ ജഗദീശ്വരനോട് പ്രാർത്ഥിക്കാം എന്നെകിലും മോനെ കാണാൻ ഞാൻ ആഗ്രഹിക്കുന്നു
@rajasreek.v8262
@rajasreek.v8262 4 года назад
അച്ഛനെയും അമ്മയെയും കണ്ടെത്താൻ മോന് കഴിയട്ടെ 🙏🙏🙏🙏🙏
@thahirahashir8897
@thahirahashir8897 2 года назад
ആമീൻ
@marychacko8877
@marychacko8877 2 года назад
മോനെ നീ വലിയവനാകും. ഇപ്പോൾ തന്നെ നീ ഉയരത്തിൽ തന്നെ.
@susymaria9653
@susymaria9653 3 года назад
ജീവിതം പൊരുതി ജയിക്കുന്ന മോന്റെ കഠിനധ്വാനത്തിനും ആത്മാർത്ഥത യ്ക്കും ബിഗ്‌ സല്യൂട്ട്.👌👌👌👌👌
@rosygeorge7402
@rosygeorge7402 Год назад
👍👍❤🙏🏻
@SaralaNair-fj7mz
@SaralaNair-fj7mz Месяц назад
​@@rosygeorge7402ഇത്ര നാളായും സിനിമാ രംഗത്ത് ഉള്ളവർ അച്ഛനെ അമ്മയേയും തേടുന്നതിലെങ്കിലും സഹായിക്കാത്തതിൽ ദൈവങ്ങളോടും ഖേദങ്ങളും വിനയന്റെ മാതാപിതാക്കന്മാരെ കാണാൻ വെമ്പൽ കൊണ്ടുള്ള ജീവിതത്തിന് ബിഗ് സലൂട്ട്
@geethageetha6284
@geethageetha6284 2 года назад
ഈശ്വരാ ഈ മോനെ കിട്ടുന്നവർ എത്ര ഭാഗ്യവാൻമാർ. ആ അച്ഛനും അമ്മയ്ക്കും അതില്ലാതെ പോയല്ലോ. എനിക്കുമുണ്ട് രണ്ടുമക്കൾ. അവർക്കൊപ്പമുള്ള പ്രാർത്ഥനയിൽ നീയുമുണ്ട് മോനെ. നീ വലിയവനാകും. അത്രയ്ക്ക് നല്ല മനസ്സിനുടമ 🥰🥰🥰🥰
@jessykunjumon1770
@jessykunjumon1770 4 года назад
അപ്പനും അമ്മയും ഉള്ള അനേകം കുഞ്ഞുങ്ങൾ നാശത്തിനേയ്ക്ക് പോ കുമ്പോൾ നീ അവർക്ക് മാത്യകയിണ്.നിൻെറ നല്ലമനസ് ദൈവം കാണും.നിന്നെ ദൈവം അധികമായി അനുഗ്രഹിക്കട്ടെ.താഴ്ത്താൻ നോക്കുന്നവരെ മോൻ ശ്രദ്ധിക്കണ്ട.
@realmediamalayalam9218
@realmediamalayalam9218 4 года назад
ഇപ്പോൾ നീ ശരിക്കും നടനായി ഈ നാടിന്റെ നടൻ ഞങളുടെ ഓരോരുത്തരുടെയും ഹൃദയത്തിന്റെ നടൻ ............ഉമ്മ്മ മുത്തേ
@shobhashivaraman9687
@shobhashivaraman9687 4 года назад
അയ്യ
@surabhysuresh255
@surabhysuresh255 4 года назад
@shobha 🖕🖕🖕🖕🖕🖕🖕
@realmediamalayalam9218
@realmediamalayalam9218 4 года назад
@@surabhysuresh255 അസൂയ മുത്ത് .........💩💩💩
@babusalamsalam6424
@babusalamsalam6424 4 года назад
,👍👍👍
@memmeries1720
@memmeries1720 3 года назад
അച്ഛനും അമ്മയും വരും അനിയാ ...വിഷമിക്കണ്ട നീ ഒരു നല്ല നിലയിൽ ആയിക്കഴിയുബം അവർ വരും .......പ്രാർത്ഥന കൂടെ ഉണ്ട് ..❤️😪
@gracethankachan1157
@gracethankachan1157 2 года назад
മോന്റെ ജീവിത കഥ കേ ട്ടു മനസു തകർന്നു പോയി മോൻ ഉയരങ്ങളിൽ എത്തും ദൈവം കൈവിടില്ല god blesyou 🙏🙏🙏😍
@mylifemyfamliy3836
@mylifemyfamliy3836 4 года назад
ഏറ്റവും കൂടുതൽ അമ്മയെയാണ് എനിക്കിഷ്ടം എന്ന് പറഞ്ഞപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി.. 😪
@AsdAsd-ju9it
@AsdAsd-ju9it 4 года назад
Sattyayittum anikkum feeling ayi pavam kutty
@abiabid8709
@abiabid8709 4 года назад
ഇക്കാക്കോ🙋....റമളാൻ കരീം❤️🌹❤️
@rvv1285
@rvv1285 4 года назад
Pacha thoppi Ramadan kareem
@ansabacm6235
@ansabacm6235 4 года назад
😍
@radhasukumaran5331
@radhasukumaran5331 4 года назад
നീ എൻ്റെ മകനായി രൂന്നെങ്കിൽ എന്ന് ആഗ്രഹിച്ചു മോനെ
@pushparajanunni1722
@pushparajanunni1722 4 года назад
അടുത്ത ഒരു കലാഭവൻ മണിയായി നീ വളരും തീർച്ച , എല്ലാ അമ്മമാരുടേയും ദൈവത്തിന്റെയും അനുഗ്രഹം നിനക്ക് ലഭിക്കും .
@vinodcm5065
@vinodcm5065 2 года назад
Yas
@ashaasha4047
@ashaasha4047 2 года назад
👍👍👍👍
@bhanumathitp1004
@bhanumathitp1004 2 года назад
വിനയ് മോന്റെ പേര് പോലെ തന്നെ മോന്റെ വിനയം. അത് ജീവിതത്തിൽ മുന്നോട്ട് നയിക്കാൻ ഉപകാരമാകും സത്യം . ഞാൻ ഒരുപാട് കരഞ്ഞു
@prasannabalakrishnan8941
@prasannabalakrishnan8941 3 года назад
അമ്മയെയും അച്ഛനെയും കാണാനുള്ള മോന്റെ ആഗ്രഹം സഫലമാകട്ടെ. God Bless You മോനെ
@shijilvs8767
@shijilvs8767 4 года назад
ഒന്നുമില്ലായ്മയിൽ നിന്നും എങ്ങനെ അതിജീവിക്കും എന്ന് കാണിച്ചു തന്നു മുത്തേ നീ!!!! Respect🙏🙏🙏
@shajigv9955
@shajigv9955 4 года назад
ഇപ്പോഴത്തെ തലതെറിച്ച പയ്യന്മാർ കണ്ട് പഠിക്കണം God bless you
@gowripramod2947
@gowripramod2947 4 года назад
സത്യം
@litchivibes1015
@litchivibes1015 4 года назад
Mone ninak nallade varu sure
@unnibabu6050
@unnibabu6050 2 года назад
വിനയ് ഉയരങ്ങളിൽ ലെത്തും ദൈവം അനുഗ്രഹിക്കട്ടെ 💞💞💞💞💞
@farishaarshad9329
@farishaarshad9329 2 года назад
Paavam mon😔
@vasudevank4347
@vasudevank4347 3 года назад
നിന്റെ അമ്മയോടുള്ള സ്നേഹം വല്ലാതെ വിഷമിപ്പിച്ചു... നിന്റെ ആഗ്രഹം സഫലമാകട്ടെ.....
@fmcreations6381
@fmcreations6381 4 года назад
എന്തൊരു വിനയമാണ് ചെക്കന് അത് തന്നെയാണ് മോന്റെ വിജയവും♥️♥️✌️✌️✌️
@elbineldhose692
@elbineldhose692 3 года назад
ഈ പയ്യന്റെ പേര് vinay എന്നാണ്
@Nithindbl
@Nithindbl 2 года назад
@@elbineldhose692 crt
@sarjilasarjila9014
@sarjilasarjila9014 2 года назад
@@elbineldhose692 മോനെ നീ നല്ല ഒരു നടനവടെ എന്ന് ഞാങ്ങൾ പ്രാർത്ഥന ഉണ്ട് ക്കു എന്നു നിന്റെ കൂടെ ഉണ്ടക്കു 🌹
@Sihab_AP
@Sihab_AP 4 года назад
ആദ്യമായിട്ടാണ് മറുനാടന്റെ ഒരു വാർത്ത മുഴുവൻ കാണുന്നത്...ജീവിതം അവനെ ഒരുപാട് പഠിപ്പിച്ചു പക്ഷേ അവൻ ഇപോഴും ജീവിതത്തെ പഠിക്കാൻ ശ്രമിക്കുന്നു ആരെയും ആശ്രയിക്കാതെ ഈ നിഷ്ക്കളങ്കത മുതലെടുക്കാൻ പലരും ശ്രമിക്കും അവരെ തിരിച്ചറിയണം മോനെ
@58.vaishnavvikram40
@58.vaishnavvikram40 4 года назад
Greatt
@joselukose964
@joselukose964 4 года назад
👍👏👏
@leyakj3107
@leyakj3107 4 года назад
മോനെ ദൈവം നിന്റെ കൂടെയുണ്ട് ഞങ്ങളുടേ പ്രാർത്ഥനയും
@prabhavathy1428
@prabhavathy1428 Год назад
Ll 😢 ni in
@shinyvp2146
@shinyvp2146 3 года назад
കണ്ണ് നിറഞ്ഞു പോയി മോനെ. നിന്നെ പ്പോലെ ഉള്ള മക്കൾ നാടിനു അഭിമാനമാണ്
@vasanthkumarik4446
@vasanthkumarik4446 2 года назад
വിനയ്, മോൻ ഉയരങ്ങളിൽ എത്തും 🙏. സത്യസന്ധമായും ധൈര്യമായും മുന്നേറുക . 🥰🥰🥰🥰. ഗോഡ് ബ്ലെസ് യു 🙏🙏🙏🙏.
@thomasjr6957
@thomasjr6957 4 года назад
തീയിൽ കുരുത്തവനാ നീ...🔥 വെയിലത്ത്‌ വാടില്ല 😊
@cmohan472
@cmohan472 2 года назад
God bless u.... വേറെ ഒന്നും പറയുന്നില്ല..... നന്നായി വരും..... എന്റെയും കുടുംബത്തിന്റെയും... പ്രാർത്ഥന ഉണ്ടാവും എന്നും... മോന്റെ സ്വപ്‌നങ്ങൾ നടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ♥️♥️♥️♥️♥️♥️♥️
@kareemsspecialdishes2085
@kareemsspecialdishes2085 2 года назад
God bless you Mon Abdulkharim ta,Doha.
@georgejos1170
@georgejos1170 4 года назад
നിങൾ ഒരു കാര്യം ചിന്തിചിട്ടുണ്ടോ അമ്മയും അപ്പനും ഇല്ലാതെ ചീത്ത സാഹചര്യങ്ങളിൽ പെട്ടിട്ടും ഈ പയ്യൻ ജീവിച്ചിരിക്കുന്നത് തന്നെ ഒരു അത്ഭുതമല്ലേ !!!
@ajitakabheerdas3584
@ajitakabheerdas3584 2 года назад
Sathyam
@gaminggirl828
@gaminggirl828 3 года назад
മോനെ. ലോകത്തിനു നിന്നയാണ് ആവശ്യ. മോനെ നീ നല്ല നിലയിൽ എത്തിപെടട്ടെ 😥😥😥
@gaminggirl828
@gaminggirl828 3 года назад
അനാഥ മക്കളെ സംരക്ഷിക്കുന്നവർക് സ്വാർഗം ഉണ്ടേ. കണ്ണു നീരോട് കൂടിയല്ലാതെ ഇതൊന്നു. കേൾക്കാൻ കയില്ല
@vineethababu7292
@vineethababu7292 2 года назад
Fz and I tsfàr9ep
@sarathyester
@sarathyester 4 года назад
നീ രക്ഷപ്പെടും മോനെ,, തീർച്ചയായും... നീയാണ് നാളയുടെ നായകൻ ♥️🙏
@sainapb8477
@sainapb8477 2 года назад
ഒരുകോടിയിൽ ഈ മോൻ വന്നിരുന്നു അന്ന് എൻ്റെ നെഞ്ച് പൊട്ടി പോയി ഈ പൊന്നുമോന്റെ ജീവിതം അറിഞ്ഞിട്ട് മോനെ നീ നല്ല നിലയിൽ എത്തും അള്ളാഹു എത്തിക്കട്ടെ
@iqbalikku1767
@iqbalikku1767 4 года назад
ഒരു തുള്ളി കണ്ണുനീർ ഒഴുക്കാതെ നീ എങ്ങനെ ഇങ്ങനെ ഒക്കെ സംസാരിക്കുന്നു മോനെ.... 👍👍❤❤
@haseenahasi8021
@haseenahasi8021 2 года назад
Anubavich anubavich kannuneer varathe aavum.....ithan .....
@ambikaviju4801
@ambikaviju4801 2 года назад
❤👍👍
@sg6839
@sg6839 2 года назад
നമിച്ചു മോനെ , നിനക്ക് എല്ലാ നന്മകളും ഉണ്ടാവട്ടെ
@irfanking387
@irfanking387 4 года назад
നമിച്ചു സഹോദര 🙏🙏🙏🙏🙏..അച്ഛൻ അമ്മയെ കാണാൻ ഉള്ള താങ്കളുടെ ആഗ്രഹം സഫലം ആകട്ടെ . മാതാ പിതാക്കളെ അനാധാലയത്തിൽ കൊണ്ട് വിടുന്ന ന്യൂ ജെനെറേഷൻ കണ്ട് പടിക്കട്ടെ .
@sunnythomas3208
@sunnythomas3208 2 года назад
🙏
@aviatorcrew389
@aviatorcrew389 4 года назад
ഞാൻ ഈ പയ്യനെ കണ്ടപ്പോൾ മുതൽ ആലോചിച്ചു എവിടെയോ കണ്ടു മറന്ന പോലെ, പിന്നീട് മനസിലായി എറണാകുളം സൗത്ത് ന്റെ അടുത്ത ഒരു ബാർ ഇൽ, ഈ പയ്യൻ സപ്ലൈ ചെയ്യാൻ നിൽക്കുന്നുണ്ട് ആയിരുന്നു. എന്നെ നന്നായി കെയർ ചെയ്താണ് ബാർ വച്ചു ഭക്ഷണം തന്നതും ബിയർ ഒഴിച്ച് തന്നതും, രാത്രിയിൽ dinner അരി ആഹാരം ആണ് നല്ലത് എന്ന് പറഞ്ഞു ഫഫ്രൈഡ് റൈസ് suggest ചെയ്തു തന്നു . നല്ല പേഴ്സണാലിറ്റി ആണ്. ഇന്നും ഞാൻ ഓർക്കുന്നു അവന്റെ വ്യക്തിത്വം. ഈ കമന്റ്‌ അടിക്കുന്നവർ എല്ലാം ദൈവം നോക്കിക്കോളും എന്ന് പ്രാർത്ഥിച്ചു പോകാതെ എന്തേലും അവനു വേണ്ടി ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യണേ. ദൈവം സ്വന്തമായി ഒന്നും ചെയ്യില്ല അപ്പോൾ ആണ് കഷ്ടപെടുന്നവന് 😛
@manzumanzoor893
@manzumanzoor893 4 года назад
dinner Ari bakshnam ozhivalkunnathaa nallath
@manzumanzoor893
@manzumanzoor893 4 года назад
dinner Ari bakshnam ozhivalkunnathaa nallath
@aviatorcrew389
@aviatorcrew389 4 года назад
@@manzumanzoor893 aravayaru ari aharam utthanam എന്നാ ഞാൻ കേട്ടിട്ടുള്ളത്, പക്ഷെ അവൻ പറഞ്ഞത് ശരി ആണോ തെറ്റാണോ എന്ന് നെഗറ്റീവ് നോക്കണ്ട , അവന്റെ കെയർ കൊച്ചു പ്രായത്തിലുള്ള അറിവ് പേഴ്സണാലിറ്റി ഒക്കെ ആണ് ഞാൻ പറഞ്ഞെ ഞാൻ 23age ഉള്ളു 😝 എനിക്ക് അങ്ങനെ അറിയില്ല i ment his care and dedication
@manzumanzoor893
@manzumanzoor893 4 года назад
@@aviatorcrew389 Enikk 22 ollu .chilappoo ente Arivu thettavam
@askaraliaskar209
@askaraliaskar209 4 года назад
The king .
@soniasaji2399
@soniasaji2399 4 года назад
എന്റെ മോനെ പോലെ തോന്നുന്നു ഈശോ ഈ മോൻ നല്ല നിലയിൽ എത്താൻ കരുണ ഉണ്ടാവണം
@user-hj2ik5ej3l
@user-hj2ik5ej3l 4 года назад
നിങ്ങളുടെ മോനാണോ ഇത്
@sumeshk6452
@sumeshk6452 4 года назад
എത്രയും പെട്ടെന്ന് നിങ്ങളുടെ മകനെ സ്വന്തമാക്കൂ
@albesterkf5233
@albesterkf5233 4 года назад
എങ്കിൽ ഈ കുട്ടിയെ ഏറ്റെടുക്കു..
@startmediaentertainer3423
@startmediaentertainer3423 4 года назад
ഇൗ പയ്യനേക്കുറിച്ച് ഏഷ്യനെറ്റ് 17/12/2016 തന്നെ ഒരു ഫീച്ർ ചെയ്തിട്ടുണ്ട്.... അതൊന്നു കണ്ട് നോക്കണം എല്ലാവരും....
@king-tl3np
@king-tl3np 4 года назад
@@startmediaentertainer3423 എങ്കിൽ ചേച്ചി ഇവനെ കൊണ്ട് പൊക്കോ അല്ലേൽ ഇവന്റെ nombor താ എനിക്ക് ഞാൻ വിളിക്കാം വീട്ടിലേക്ക്
@makelayoor3468
@makelayoor3468 4 года назад
കണ്ണ് നിറഞ്ഞു പോയി. ശരിക്കും😢
@ayishajabbar724
@ayishajabbar724 2 года назад
സുഖ സൗകര്യം കൂടി വഴി തെറ്റി പോകുന്ന കാലത്ത് വിനയ് നീ മാതൃക യാണ്. നല്ലത് മാത്രം വരട്ടെ 👍👍❤️
@shanitharasheed1870
@shanitharasheed1870 4 года назад
മോനെ നിന്റ ജീവിതം സിനിമയാവും. നീ തന്നെ അതിൽ അഭിനയിക്കും
@meenukannan4584
@meenukannan4584 4 года назад
മോന്റെ അമ്മയാകാനുള്ള പ്രായമില്ലെങ്കിലും. ഒരു നിമിഷത്തേക്കെങ്കിലും അമ്മയാകണമെന്ന് തോന്നിപ്പോയി. ഒരു അമ്മയില്ലാത്തത്തിന്റെ വേദന മോന്റെ വാക്കുകളിൽ വ്യക്തമാണ്. മോന്റെ മനസിലെ നന്മകളും , മറ്റുള്ളവർക്കു ചെയ്ത സഹായങ്ങളും എന്നെന്നും ഒരു അനുഗ്രഹമായി മോന്റെ കൂടെ ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നു.😫😫
@faithtalents9105
@faithtalents9105 2 года назад
Monte ജീവിതം തന്നെ നല്ല ഒരു സിനിമ ആക്കണം അതിൽ നായകനായി മോൻ വരണം. ദൈവം കുടെയുണ്ട്. ഗോഡ് bless you
@sajithbosebose8660
@sajithbosebose8660 2 года назад
Correct
@seenathseenath8865
@seenathseenath8865 2 года назад
എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🤲🤲🤲
@Ranjithmannur
@Ranjithmannur 4 года назад
മറുനാടൻ മലയാളിയോട് ആദ്യമായ് ഒരു ബഹുമാനം തോന്നുന്നു....
@sajnaajayan1865
@sajnaajayan1865 4 года назад
Marunadan malayali alla. Janichathum valarnnathum keralathil aan. Jeevikkaan vendi joli thediyaan mumbail poyath.
@midunsree3111
@midunsree3111 2 года назад
സ്ഥിരമായി കണ്ടാൽ എന്നും ബഹുമാനം തോന്നും അത്ര നല്ല ചാനലാണ്
@sureshpdhyan6179
@sureshpdhyan6179 4 года назад
51 Diട like ഇത് ചെയ്തവർ ശരിക്കും നാടിനും മനുഷ്യനും ഭീഷണിയാകും... ഈ വീഡിയോ കണ്ടിട്ട് കണ്ണൂ ന ന യാത്ത ആരും ഉണ്ടാവില്ല. അപ്പോൾ ഇവർ സമാനതകളില്ലാത്ത ക്രൂര മനസ്സുകളാകം ...
@malluking5556
@malluking5556 4 года назад
ചിലപ്പോ ചെറിയ മൊബൈൽ ഉപയോഗിക്കുന്നവരുടെ കൈ അറിയാതെ തട്ടി ഡിസ്ലൈക്ക് ആവാറുണ്ട്
@Jm-do8jq
@Jm-do8jq 4 года назад
അതേ
@aseeb3417
@aseeb3417 4 года назад
Syco teamsairikkum
@salih4059
@salih4059 4 года назад
ചാനൽ ദേഷ്യ ക്കരാകും
@quitmaskreloaded
@quitmaskreloaded 4 года назад
@@malluking5556 അവര്ക് മാറ്റി കുത്താൻ...ബുദ്ധി മുട്ടില്ല
@meera5570
@meera5570 4 года назад
മുന്നോട്ടുള്ള വഴികളിൽ പല കാഴ്ചകളും ഉണ്ടാകും.. ഇപ്പോൾ വരെ മോനെ ധൈര്യപ്പെടുത്തിയ ആത്മവിശ്വാസം ഒരു കാഴ്ചയിലും പെട്ട് നഷ്ടമാക്കരുത്.. ഈ dislike കൾ, മുന്നോട്ടുള്ള ഉയരത്തിലേക്ക് പോകാനായി മനസിലേക്ക് സ്വീകരിക്കുക.. God bless you🌷🌷🌷
@sknettooran
@sknettooran 3 года назад
ഈറനണിയും ജീവിതം... എന്നിട്ടും തോൽവി സമ്മതിക്കാത്ത മോന്റെ പരിശ്രമം വിജയം കാണും എന്നുറപ്പാണ്... എല്ലാവിധ ആശംസകളും
@gokulprasad6617
@gokulprasad6617 4 года назад
എല്ലാ സുഖത്തിനു നടുവിൽ വളരുന്ന ഇന്നത്തെ കുട്ടികൾ കാണട്ടെ ജീവിതം എന്താണെന്നു. All the best monu
@jayasnairelakolloor8574
@jayasnairelakolloor8574 4 года назад
മോനെ നീ നോക്ക് നിന്റെ അമ്മയും അച്ഛനും എല്ലാം ദൈവമാണ്. ആ ദൈവം നിന്റെ കൂടെ നിന്നെ നോക്കി കൂടെ ഉണ്ടല്ലോ. അതില്കൂടുതൽ എന്തുവേണം
@aviatorcrew389
@aviatorcrew389 4 года назад
ആ ചെക്കന് വേണ്ടി എന്തെങ്കിലും ചെയ്യാൻ പറ്റുമെങ്കി ചെയ്, അല്ലാതെ എല്ലാരും ദൈവം നോക്കും എന്ന് പറഞ്ഞാൽ അവൻ പട്ടിണി കിടക്കും ഇനിയും.
@soumyasoumya2979
@soumyasoumya2979 3 года назад
മോനെ നിന്റെ കൂടെ ദൈവം ഉണ്ട്‌.... നിന്റെ കഥകൾ കേൾക്കുമ്പോൾ കണ്ണുകൾ നിറഞ്ഞു, ഈ മകനെ ആരെങ്കിലും ഒന്ന് രെക്ഷ പെടുത്താൻ ദൈവമേ.....
@krishnakumarin7663
@krishnakumarin7663 Год назад
😊😊
@krishnakumarin7663
@krishnakumarin7663 Год назад
😊😅😮😢
@jayakumariashik136
@jayakumariashik136 2 года назад
മോൻറെ നല്ല മനസിന്‌ ദൈവം നല്ല ഒരു ഭാവി തരും
@muthusithu4971
@muthusithu4971 4 года назад
ഇപ്പോൾ ആണ് marunadan tvനല്ല വാർത്ത നൽകുന്നത്. ഇതൂപോലെ നല്ല വാർത്ത കെൾകട്ടെ എന്ന് ആശംസിക്കുന്നു
@unaifrabeeh8662
@unaifrabeeh8662 4 года назад
ദൈവത്തിന്റെ അനുഗ്രഹം നിനക്കുണ്ട് മോനെ
@gowripramod2947
@gowripramod2947 4 года назад
സത്യം
@Modigian
@Modigian 3 года назад
Dislike ചെയ്ത ആ 724 പേർ എത്ര ദുഷ്ട മനുഷ്യരാണ്.
@nasilak8455
@nasilak8455 3 года назад
നിന്നെ പോലെ oru മകനെനിക്കുമുണ്ട്. Mone അച്ഛനുമാമ്മയെയും ലഭിക്കാൻ prarthikam. ഒരുപാട് ഉയരങ്ങളിൽ എത്ത ട്ടെ
@mohammedshafeer5423
@mohammedshafeer5423 4 года назад
പാഠപുസ്തകത്തേക്കാൾ ജീവിത അനുഭവങ്ങളാണ് ഒരാളെ വിജയത്തിലേക്ക് നയിക്കുന്നത്. ഈ ചെറുപ്രായത്തിൽ തന്നെ ആവോളം നിനക്ക് കിട്ടിയിട്ടുണ്ടെങ്കിൽ, നീ ആഗ്രഹിച്ച ജീവിതം നിന്നെ തേടി വരുമെന്ന കാര്യത്തിൽ സംശയമില്ല. Brokk 🤩🤩🤩🤩
@SasiKumar-st1en
@SasiKumar-st1en 4 года назад
മകനെ ആരും ഇല്ലാത്തവന് ദൈവം കൂട്ടുണ്ട് ഒരു നാൾ നിക്കും വലിയവനാകും അത് അതിവിദൂരമല്ല
@shylasivadasan1888
@shylasivadasan1888 4 года назад
Wish you happy mone
@jayavijayan7960
@jayavijayan7960 2 года назад
സത്യം, ഇ മോന്റെ അച്ഛൻ, അമ്മ ഉണ്ടെങ്കിൽ വന്നു കാണു, പാവം, പറയുന്നത് കേട്ട് കണ്ണ് നിറയുകയാണ്,.. 🙏
@sree1194
@sree1194 2 года назад
ഫ്ലവേഴ്സ് കണ്ട് വന്നത് ആണ് മച്ചാനെ കാണാൻ 😍😍
@najafathimanaja9179
@najafathimanaja9179 4 года назад
ആര്യ ചേച്ചിക്കും അഞ്ജലി ചേച്ചിക്കും big സല്യൂട്ട്
@prasannar8353
@prasannar8353 4 года назад
ആരുമില്ലാതെ കഷ്‌ടപ്പെട്ടു ജീവിതം മുൻപോട്ടു കൊണ്ടുപോകുന്ന എമോനെ ആരാ ഇഷ്ടപെടാതെ. ഇപ്പോഴും നല്ല കുട്ടിയായി ജീവിക്കുന്ന ഈ മോനെ ദയവം അനുഗ്രഹിക്കട്ടെ. നന്നായി വരും mone.
@shidhinninoopc6026
@shidhinninoopc6026 4 года назад
കണ്ണു നിറഞ്ഞു സഹോദരാ... നിന്നെ തള്ളി മാറ്റിയ എല്ലാവരും നിന്നെ ചേർത്തും പിടിക്കും.. അതിനു നിനക്ക് കഴിയട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കാം...,🥰
@shamnasshamnu147
@shamnasshamnu147 2 года назад
ഒരു കോടി യുടെ പരിപാടി യിൽ കണ്ടു കുറെ കരഞ്ഞു റബ്ബ്‌ നന്നാക്കി തരേട്ട 😭😭😭🤲🙄
@rajanimanju7710
@rajanimanju7710 2 года назад
മോനെ നിന്റെ ഉയർച്ച കാണാൻ കൊതിക്കുന്നു 🙏🙏🙏🙏🙏
@jianair937
@jianair937 2 года назад
Best wishes
@vasanthibabu3806
@vasanthibabu3806 2 года назад
മോനേ നല്ല നിലയിൽ വരുo എല്ലാ സൗഭാഗ്യവും ഉണ്ടാകും. ആഗ്രഹം പോലെ എല്ലാം ദൈവാനുഗ്രഹത്താൽ വരും. കഷ്ടതകൾ ഏറെ അനുഭവിച്ചതല്ലേ . 🙏🙏🙏
@ashfaquepa5046
@ashfaquepa5046 4 года назад
നീ രക്ഷപെട്ടില്ലെങ്കിൽ ആരും രക്ഷപ്പെടില്ലടാ ✌️✌️✌️🙏🙏❣️💕
@sreesankarr2592
@sreesankarr2592 4 года назад
ദൈവത്തെ കാണാൻ ഇനി എങ്ങും പോകണ്ട പുള്ളിക്കാരൻ വിനയോടൊപ്പമാണ്.
@sureshsksuresh3084
@sureshsksuresh3084 4 года назад
വിനയ് നിനക്കു നന്മകൾ തന്നെ വരട്ടെ നിൻറെ വാക്കുകൾ കേൾക്കുമ്പോൾ എൻറെ കണ്ണുകൾ നിറഞ്ഞു നിൽക്കുകയാണ്
@sureshsksuresh3084
@sureshsksuresh3084 4 года назад
😍😍😂
@sreerag2621
@sreerag2621 Год назад
മോനെ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ എല്ലാ സൗഭാഗ്യങ്ങളും നിറഞ്ഞു കിട്ടട്ടെ
@amanamanamanaman6967
@amanamanamanaman6967 4 года назад
കരഞ്ഞു പോയി മോനെ.. നിന്നെ ദൈവം തളർത്താതിരിക്കട്ടെ
@sebastianjoseph5131
@sebastianjoseph5131 4 года назад
മോനേ നീ കരയിച്ചു കളഞ്ഞല്ലോ അപ്പനും അമ്മയും മോൻ്റെ ചെറുപ്പത്തിലെ മരിച്ചു പോയപ്പോൾ മോൻ ഒറ്റപ്പെട്ടു പോയി മോൻ ഒരുപാട് ദുരിതങ്ങൾ താണ്ടി അപ്പനും അമ്മയും ജീവിച്ചിരുന്നെങ്കിൽ മോൻ കഷ്ട്ടപ്പെടില്ലായിരുന്നു ആരും മോനെ വേദനിപ്പിക്കില്ലായിരുന്നു മോൻ്റെ അപ്പനും അമ്മയും സ്വർഗ്ഗത്തിൽ ഇരുന്നു മോൻ്റെ ജീവിതവിജയം കാണുന്നുണ്ട് മോൻസത്യസന്തനായി പടവുകൾ ചവിട്ടി ഉയരങളിൽ എത്തട്ടെ നല്ല ഒരു പെൺകുട്ടി മോൻ്റെ ജീവിതത്തിലേക്ക് കടന്നു വരട്ടെ കുട്ടികൾ ഉണ്ടായി നല്ല ഒരു അപ്പനായി നല്ല ഒരു ഭർത്താവായി നല്ല ഒരു വ്യക്തിയായി ജീവിക്കുക സ്വർഗ്ഗത്തിൽ ഇരുന്നു മോൻ്റെ അപ്പനും അമ്മയും സന്തോഷിക്കട്ടെ God bless you
@rashidparamban5573
@rashidparamban5573 4 года назад
Sebastian Joseph എന്റെ ലൈഫിൽ ഇ കാലം വരെ വീഡിയോസ് കണ്ടിട്ട് കരഞ്ഞില്യ ...ഇദ് ശെരിക്കും കരയിപ്പിച്ചു
@SalmaSalma-fc6ml
@SalmaSalma-fc6ml 4 года назад
ആമീൻ
@abyansherif2833
@abyansherif2833 4 года назад
Great words
@nhs9716
@nhs9716 4 года назад
Pakuthi thallanu bro Watch asianet news 2016 april
@jencyrachelissac576
@jencyrachelissac576 4 года назад
Nishkalngamaya ee mone Daivam anugrahikkum perupole thanne vinayam venduvolam undu
@learnfromgeeta
@learnfromgeeta 3 года назад
പൊന്നുമോനെ നിനക്കു നല്ലതു വരട്ടെ
@tissyjames8968
@tissyjames8968 20 дней назад
മോൻ നല്ല മനസിൻ്റെ ഉടമയാണ് ദൈവം നിന്നെ അനുഗ്രഹിക്കും ദൈവം നിന്നെ സ്നേഹിക്കുന്നുണ്ട്. നീ മറ്റുള്ളവരുടെ വ വ്യാജ വാക്ക് കേൾക്കണ്ട എല്ലാത്തിനും ഒരു സമയം ഉണ്ട് എന്ന് വിശ്വസിച്ച് മുന്നേറുക ഉയരങ്ങളിൽ എത്തട്ടെ.
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 4 года назад
വിനൂ, അച്ഛനും അമ്മയും ഇല്ലാത്ത ഒരുപാട് പേരുണ്ട്, ഒറ്റപ്പെടലിൽ ഒരിക്കലും നിരാശപ്പെടാതെ പൊരുതി നിൽക്കുന്ന നീയാണ് ട്രെൻഡിങ്ങ്.. 45 വയസ്സായ ഞാനും ഒറ്റക്കു ജീവിക്കുന്നു, ഏകാന്തതയും പ്രായവും ഒന്നും പ്രശ്നമല്ല മുത്തേ... *മനസ്സാണ് എല്ലാം, നിശ്ചയദാർഢ്യവും അധ്വാനിക്കാനുള്ള മനസ്സും ഉണ്ടെങ്കിൽ വിജയം തീർച്ച*
@shijilanishab926
@shijilanishab926 4 года назад
കരയിച്ചല്ലോ da,😢 വിഷമിക്കണ്ട tto, എല്ലാം ശരിയാവും, പ്രാർത്ഥിക്കാം tto, നിനക്ക് നല്ലത് വരട്ടെ മോനെ,
@narayanankavumbai4738
@narayanankavumbai4738 4 года назад
വിനയ് നിൻ്റെ നമ്പർ ഇട് മോനേ
@narayanankavumbai4738
@narayanankavumbai4738 4 года назад
നിന്നെ കാണാൻ പറ്റ മോ കുട്ടാ
@julybasil5479
@julybasil5479 2 года назад
❤️❤️🌹🌹മറ്റൊന്നും പറയാൻ കഴിയുന്നില്ല. നല്ലൊരു ഹൃദയം ഉള്ള ഒരു വെക്തി ആണ് നിങ്ങൾ. ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ പറ്റട്ടെ. പ്രാർത്ഥനകൾ മാത്രം 🙏🙏
@sumayyamm5893
@sumayyamm5893 2 года назад
ചിപ്പിക്കുള്ളിലെ വിലമതിക്കാൻ ആവാത്ത മുത്താണ് മോനെ നീ ചതിച്ച കൂട്ടുകാരനോട് ഷെമിച്ച മനസ് അതാണ് നിന്റെ ഏറ്റവും വലിയ മനസ് കണ്ണു നിറഞ്ഞൊഴുകുന്നു മോനെ ഇപ്പോഴും പ്രതീക്ഷ കൈവിടാത്തമോൻ മോന്റെ ആഗ്രഹങ്ങൾ എല്ലാം സാധ്യമാവും all the best മോൻ 👍👍👍👍 വിനയം മാത്രമുള്ള വിനയ് മോൻ ഒരുപാട് അവസരം ഇനിയും ഉണ്ടാവട്ടെ 👍👍👍👍👍 ഇത് കാണുമ്പോൾ ഒരുപാട് അമ്മമാർ ഉണ്ട് മോനെ...... ഇനിയും ഒരുപാട് അവസരം വിനയ്നെ തേടിഎത്തും..... 👍👍👍👍👍
@ratheeshmohan9894
@ratheeshmohan9894 4 года назад
മോനെ നി ഉയരങ്ങൾ കിഴടക്കും നമ്മുടെ അസിസ്റ്റന്റ് കളക്ട്ടർ ശ്രീധന്യപോലെ
@shincemathew1854
@shincemathew1854 4 года назад
മോനെ.... ഈശ്വരൻ ഉണ്ടടാ നീ മിടുക്കാനാവും.... വലിയ ആക്ടർ ആകും..... നീ കരഞ്ഞില്ല കാരണം ഈ ചെറിയ പ്രായത്തിൽ നീ ഒത്തിരി അനുഭവിച്ചു് ബട്ട് ഇത് കേൾക്കുന്ന ഓരോ മനുഷ്യരുടെയും കണ്ണ് നിറഞ്ഞു......
@kailasvm2347
@kailasvm2347 4 года назад
That's correct
@neenuneena4156
@neenuneena4156 4 года назад
Yes
@samdaniel3455
@samdaniel3455 4 года назад
Shince mathew
@rajithagirish1336
@rajithagirish1336 4 года назад
Yes.true.
@abidpathas9276
@abidpathas9276 4 года назад
True,,, അനുഭവം,,, നീ ഒരു inspiration ആണു,,,
@jyothi5563
@jyothi5563 3 года назад
8 മാസങ്ങൾക്കിപ്പുറം yt കാണിച്ചു തന്ന നന്മ മുഖം ! ദൈവം കാക്കും ❤️
@allu953
@allu953 4 года назад
ആര്യ ചേച്ചി അഞ്ജലി ചേച്ചി, ഇതു കേൾക്കുന്ന അവർക്ക് എന്തു സന്തോഷം ആയിരിക്കും. ജീവിതത്തിൽ കണ്ട ആരെയും മറക്കാത്ത മകൻ.
@ambilipk9476
@ambilipk9476 4 года назад
കരഞ്ഞു പോയി മോനേ. മോന്റെ അമ്മയെ യും അച്ഛനെയും എത്ര യും പെട്ടെന്ന് കാണാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. മോൻ തീർച്ചയായും ഉയരങ്ങളിൽ എത്തും.
@dallymurali3628
@dallymurali3628 4 года назад
ഈ പൊന്നുമോൻ മിടുക്കനായി പഠിച്ചു ഒരു നല്ല നിലയിലെത്തട്ടെ എന്ന് പ്രാർത്ഥനയോടെ ആശംസിക്കുന്നു
@philipkp3131
@philipkp3131 3 года назад
കുഞ്ഞേ എല്ലാവർക്കും ഓരോ പ്രത്യേക തരം മോന്തകളാ.പക്ഷേ മോൻ സുന്തരനാണെടാ ഏററവും നല്ല മുഖം നിൻേറതാണ് നിൻെ മാത്രം.
@akku8341
@akku8341 2 года назад
വിനയ .. മോനേ നിൻ്റെ പേര് പോലെ തന്നെ എന്തൊരു വിനയം... എല്ലാവർക്കും ഉപകാരം.. നന്മ ചെയ്യാനുള്ള ആ മനസ്സ് , സമ്മതിച്ചു മോനേ... ഉയരങ്ങളിൽ എത്തും ... തീർച്ച...❤️❤️❤️👍👍👍
@fayisrp9100
@fayisrp9100 4 года назад
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍നീ വലിയ ഒരു നിലയിൽ എത്തും..... കാരണം ഈ ഒരു അവസ്ഥയിൽ പോലും നിനക്ക് മറ്റുള്ളവരെ സഹായിക്കണം എന്നുള്ള ചിന്തയാണ് ........ എന്നെങ്കിലും കണ്ടുമുട്ടാം ...... "ജീവിതത്തിൽ അനുഭവങ്ങൾ ഉള്ളവരാട. എന്നും. വലിയ നടൻ. ആയിട്ടുള്ളൂ.........
@anasp8588
@anasp8588 4 года назад
സത്യായിട്ടും കരഞ്ഞു ഞാൻ ഏത് മക്കൾക്കും ഉണ്ടാകുന്ന ആഗ്രഹം സ്വന്തം മാതാപിതാക്കൾ
@devasiatj1280
@devasiatj1280 3 года назад
വിനയ് മോനേ, എല്ലാവിധ വിജയഭാവങ്ങളും നേരുന്നു. വഴി പിഴക്കാമായിരുന്ന സാഹചര്യങ്ങൾ അനവധി ആയിരുന്നു, നന്മ പറഞ്ഞുതരാൻ സാധിക്കുന്നവരെക്കാളുപരി തിന്മപ്രവർത്തിക്കാൻ പ്രോത്സാഹിപ്പിക്കുന്നവരുടെ ഒരു ലോകത്തുകൂടി മകൻ യാത്ര ചെയ്തു അവരുടെ ഇടയിൽ ജീവിച്ചു, കാര്യമായി മൂല്യങ്ങൾ പകർന്നുതരാനോ, നന്മ വഴികളിലൂടെ നയിക്കപ്പെടാനോ, വളർച്ചയ്ക്കുവേണ്ടി പ്രോത്സാഹനം നൽകാനോ ആരും ഇല്ലാതിരുന്നിട്ടും, നന്മമാത്രം ചെയ്യണമെന്നും നല്ലവനായി ജീവിക്കണമെന്നും ആഗ്രഹിക്കാൻ സാധിച്ച മകന്റെ ജീവിതം വഴിപിഴച്ച ജീവിത സാഹചര്യങ്ങളുടെ കടന്നുപോകുന്ന പുതുതലമുറയ്ക്ക് പ്രചോദനമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു, വിനയക്ക്‌ എല്ലാ വിജയഭാവുകങ്ങളും.....
@MayaDevi-xp2tg
@MayaDevi-xp2tg 2 года назад
സംശയമില്ല മോൻ നല്ല നിലയിലാവും.വാനോളം ലോക പ്രശസ്തനാവും.ഉറപ്പാണു പൊന്നു മോനേ.
@hussainmohammedpmk4730
@hussainmohammedpmk4730 4 года назад
മോനെ നിന്നെക്കണ്ട് പഠിക്കട്ടെ നമ്മുടെ മക്കൾ നമ്മുടെ മക്കളുടെ സ്കൂളായി മാറട്ടെ നിൻ്റെ ജീവിതം ദൈവം നിന്നെ കൈവിടില്ല. തീർച്ച.
@fairyfemna9828
@fairyfemna9828 4 года назад
"പൈപ്പിൽ നിന്ന് വെള്ളം കുടിച്ചിരുന്നൂ അതോക്കെയാണ് എന്റെ ബിരിയാണി...." ഇന്നത്തെ കുട്ടികൾ ഇത് 100 തവണ കേൾക്കണം ബർഗർ ഇനും മറ്റും വേണ്ടി വാശിപിടിക്കുന്ന മക്കൾ....
@ebinpashok395
@ebinpashok395 4 года назад
Raseem Muhammed sathyaanu... 😢
@Jm-do8jq
@Jm-do8jq 4 года назад
അതേ ശരിയാണ്
@satheeshsatheesh7512
@satheeshsatheesh7512 3 года назад
എത്രയോ സത്യം.👍👍👍
@ashrafkp4626
@ashrafkp4626 2 года назад
😭😭👍
@priyasudheeahpriyasudheeah4923
@priyasudheeahpriyasudheeah4923 2 года назад
പൊന്നു നീ ഇനിയും ജീവിക്കണം എനിക്ക് രണ്ടു മക്കൾ ഉണ്ട് എനിക്ക് സാമ്പത്തോ സ്വാർണാവോ ഇല്ല എന്റെ കുട്ടി വരുന്നോ ഞാൻ നോക്കാം 😭😭♥♥♥♥♥love you പൊന്നു
@Sha-nb4nj
@Sha-nb4nj 4 года назад
Bro നിനക്ക് ഇപ്പൊ കേരളത്തിൽ ഓരോരുത്തരും കൂടെ ഉണ്ട് നീ വിജയിച് മുന്നേറും
@sindhusunil592
@sindhusunil592 4 года назад
മോനെ നീ എന്റെ മകനായി എന്റെ വീട്ടിലോട്ടു വരാമോ. സീരിയസ് ആയി ചോദിക്കുന്നതാണ്.
@raihanc1881
@raihanc1881 4 года назад
നിങ്ങളുടെ നല്ല മനസ്സിൻ പടച്ചവൻ കാക്കട്ടെ
@eldhotv3827
@eldhotv3827 4 года назад
നല്ല മനസ്സ്
@rahulpk9886
@rahulpk9886 4 года назад
❣️❣️❣️
@shamlyjefsal8869
@shamlyjefsal8869 4 года назад
😍🥰
@Parvinstories
@Parvinstories 4 года назад
നല്ലത് വരട്ടെ എന്നാണെങ്കിൽ നിങ്ങൾക്ക് ബിഗ് സലൂട്ട്
@shameejch5434
@shameejch5434 4 года назад
അമ്മയേ കാണണo അമ്മയേ കാണണം എന്ന് പറയുമ്പോൾ അവൻ്റെ മുഖത്തുള്ള സന്തോഷം...'
@abdulrafeeqalampady8806
@abdulrafeeqalampady8806 4 года назад
😢😢
@shafishafi658
@shafishafi658 4 года назад
😢😢😢
@jayeshgeorge2699
@jayeshgeorge2699 3 года назад
ഉയരങ്ങൾ താണ്ടി വിജയശ്രീലാളിതനാകട്ടെ
@akashavani6520
@akashavani6520 2 года назад
നിന്നക്ക് ഒരു പാട് അമ്മമാരുടെ പ്രാർത്ഥനയും സ്നേഹവും ഉണ്ട മോനെ🥰
Далее