Тёмный

വിനീഷ്യസ്-എംബാപ്പെ- ബെല്ലിങ്ഹാം; റയലിനെ ഇനി പിടിച്ചാല്‍ കിട്ടില്ല| kylian mbappe 

MediaOne Sports
Подписаться 48 тыс.
Просмотров 36 тыс.
50% 1

Спорт

Опубликовано:

 

26 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 65   
@user-hr8lm9gv2x
@user-hr8lm9gv2x 2 месяца назад
എല്ലാ ക്ലബ്ബും അവരുടെ പ്രതാപകാലവും ഫോർമർ പ്ലയേഴ്‌സിനെ കുറിച്ചും പറയുമ്പോഴും... ഞങ്ങൾക്ക് ഓരോ സീസണും പുതിയ ഹിസ്റ്ററിയാണ് 🔥🔥🔥.... RMFC🤍🤍🤍🤍
@prakashank8661
@prakashank8661 2 месяца назад
എമ്പാപ്പേ എവിടെ കളിക്കും എന്ന കാര്യത്തിൽ ഒരു ആലോചനയുടെ കാര്യം പോലും ഫാൻസിന് ഇല്ല.. ഡോൺ കാർലോ സുമ്മാവാ 👑
@user-ib1hw8vm1f
@user-ib1hw8vm1f 2 месяца назад
മ്മടെ രാജൻ മോൻ 💎
@shamsudeenmp5910
@shamsudeenmp5910 2 месяца назад
🤴
@user-vy4cw8qx7l
@user-vy4cw8qx7l 2 месяца назад
Real Madrid ❤❤ my favorite club ,,
@legend-wz6zy
@legend-wz6zy 2 месяца назад
Oru clubinum pattath level anu real... Benzema poyi kazinj oru main forward polum ilathe winger ayit kalikuna wini - Rodrigo 2 forwardil ittu anceloti kalipikunu.. La liga ulpade ucl vare.. 💫
@Vibinvl
@Vibinvl 2 месяца назад
Also Bellingham oru number 9nte rollil kke kalipichu ipoo itha cupum eduthuu 🤍
@Ramshadmuhammed-oj7vm
@Ramshadmuhammed-oj7vm 2 месяца назад
Ur presentation just feel like wow maahn ❤️❤️❤️😍😍
@shaheenph5584
@shaheenph5584 2 месяца назад
Athe oru sound kurachu oru bgm koode ittal ushar aakum
@nisarmanchester9314
@nisarmanchester9314 2 месяца назад
Mbape❤❤❤❤
@ajiththottathil2354
@ajiththottathil2354 2 месяца назад
Front 3 rotate Cheyth kalikum, Vini, mbappe, rodrygo evar ellam flexible players aanu.. Normally real te kali kanumbo Vini, rodrygo rotate cheyth kalikunath kaanam.... It's very difficult to defend orale mathram aayi tight mark cheyyan pattilla athum vini, rodrygo pole ulla speedy wingersnee...eni endrick kude varanund..
@Fzzz-nr7yd
@Fzzz-nr7yd 2 месяца назад
rodrygo , vini al redy rotate cheythanu kalikunadh
@abijithpnarayanan6567
@abijithpnarayanan6567 2 месяца назад
Barcelona അവിടെ players നെ വളർത്തി എടുക്കുന്നു പഴയ ബാഴ്സ് വന്നാലേ ആ എൽ ക്ലാസിക്കോ കാണാൻ ഒരു വൈബ് ഉള്ളു റിയൽ ഇപ്പോൾ സെറ്റ് ആയി ഇനി ബാഴ്സയും തിരിച്ചു വരട്ടെ 😊❤
@Manu-cg5xh
@Manu-cg5xh 2 месяца назад
Barca എവിടെ players നെ വളർത്തിയെടുക്കുന്നു എന്ന്? കഴിഞ്ഞ 5 സീസണുകൾ എടുത്ത് നോക്കുകയാണെങ്കിൽ Barca ആണ് റയലിനെക്കാൾ transfer window യിൽ പണം ചിലവഴിച്ചത്.
@naveenraramparambil7819
@naveenraramparambil7819 2 месяца назад
ഇവിടെ പ്രശ്നം എന്താണ് എന്ന് വെച്ചാൽ റോഡ്രിഗോ, വിനിഷിസ്, Mbappe ഇവർ മൂന്ന് പേരും Natural LW ആണ് Bellingham എവിടെ വേണേൽ കളിക്കും പക്ഷെ സെന്റർ ഫോർവേഡ് ആയി mbappe എത്രത്തോളം വർക്ക്‌ ഔട്ട്‌ ആകും എന്ന് പറയാൻ പറ്റില്ല Mbappe പെർഫോമൻസ് ബെസ്റ്റ് ആകുന്നത് വിങ്ങിൽ ആണ് അത് mbappe പറഞ്ഞത് ആണ് അതേപോലെ റോഡ്രിഗോ LW ആയ ടൈം തന്നെ ആണ് ഏറ്റവും മികച്ച പെർഫോമൻസ് സ്ഥിരതയോടെ നടത്തിയത് അത് vini ഇഞ്ചുറി ആയപ്പോൾ ആണ് അറ്റാക്ക് ൽ ഒരു ബാലൻസ് ഇല്ല പണ്ട് bale benzema ronaldo പോലെ ഒരു Right footed RW വേണം ആയിരുന്നു Bukayo saka യേ പോലെ പിന്നെ ഡോൺ കാർലോയിൽ ആണ് ഫാൻസിന്റെ മൊത്തം പ്രതീക്ഷ
@anandmnair5622
@anandmnair5622 2 месяца назад
*left footed
@cinemaenthusiast3517
@cinemaenthusiast3517 2 месяца назад
Pakka 4- 3 -3 kalikkam ..... pazhe madrid
@sreyaskj9934
@sreyaskj9934 2 месяца назад
Neymar to Barcelona news ഉണ്ടോ
@Sreekuttan..
@Sreekuttan.. 2 месяца назад
Criminal poli 🎉🎉
@muhammedsabir4677
@muhammedsabir4677 2 месяца назад
What about MNM in PSG..??
@RMA749
@RMA749 2 месяца назад
Flop💯
@Pranav_770
@Pranav_770 Месяц назад
Yuvatgarangal analo ivide
@wazi2425
@wazi2425 2 месяца назад
Ground il kalipikkum 🙄🙏
@kingcobra4012
@kingcobra4012 2 месяца назад
അല്ലങ്കിലേ പിടിച്ചാൽ കിട്ടില്ല ഇനി മുന്നോട്ടും അങ്ങനെ തന്നെ HALA MADRID YNADAMAS❤❤❤❤❤❤❤
@Arshan-vc2yd
@Arshan-vc2yd 2 месяца назад
Messi Neymar and mbappe athrem nalla combo alla ithu but athu work aella apol rm mbappe eanagne akum ennu kand ariyanam, onnu urappanu psg mbappeye favor cheythath pole rm cheyyilla...
@nidheeshsahajan5874
@nidheeshsahajan5874 2 месяца назад
Vini, embappe, rodrigo, jude ivarude kali kandu ningal pakachunilkumbo njangal avane koode angu irakki vidum....⚰️📌🔨 The 🇧🇷 wonder kid 🔥
@sufiyanabdulla1438
@sufiyanabdulla1438 2 месяца назад
4-2-3-1💀💥💥
@an4smohammed
@an4smohammed 2 месяца назад
😍
@URCristianiosuiiscribe
@URCristianiosuiiscribe 2 месяца назад
Tony kroos 😢
@seginmathew3168
@seginmathew3168 2 месяца назад
1st view 🎉
@irfaddafri8217
@irfaddafri8217 2 месяца назад
ini real thottaal muzhuvan trollum mbappek kittum🤦‍♂️🤦‍♂️... full pressure aayirikkum.. pakshe world cup finalil hatrick adicha chekkan end pressure🔥🔥🔥
@bestcatchineverhistoryjabi3010
@bestcatchineverhistoryjabi3010 2 месяца назад
2024 ൽ കാണുന്നവരുണ്ടോ 🤔 #വെറുപ്പിക്കുന്നകമന്റിനൊപ്പം
@rajesh_krj
@rajesh_krj 2 месяца назад
Hala Madrid 🤍
@bilaal1370
@bilaal1370 2 месяца назад
Endric evde kalikkum😌
@fanasc1486
@fanasc1486 2 месяца назад
4-3-3 Vini Mbappe Rodrigo (Mbappe subb Endrikk)
@qazqazqable
@qazqazqable 2 месяца назад
Hope he doesn't break the dressing room camaraderie with his ego..m
@srkcreations8384
@srkcreations8384 2 месяца назад
Hala Madrid..🤍
@Noah-so9ik
@Noah-so9ik 2 месяца назад
4-2-3-1😏
@_lucifer_michael._
@_lucifer_michael._ 2 месяца назад
Ahh lineup bst
@Suryakiran-xc4lq
@Suryakiran-xc4lq 2 месяца назад
433 for sure
@amalkrishna1666
@amalkrishna1666 2 месяца назад
Barcayaa patti oru video chyya ttoo 🙂
@mejaye132
@mejaye132 2 месяца назад
Athine enthengilum vende bro
@MACQUD
@MACQUD 2 месяца назад
Headline -> ബാർസ ഇനി എങ്ങോട്ട്, ഹലാൻഡ് ബാർസ വാങ്ങുമോ കാത്തിരുന്നു കാണുക നിങ്ങളുടെ സ്വന്തം ലാലിഗ 🥲😂
@rishadpp3703
@rishadpp3703 2 месяца назад
😂😂​@@mejaye132
@sachinks5172
@sachinks5172 2 месяца назад
No one cares😂
@kaarakoottildasan3971
@kaarakoottildasan3971 2 месяца назад
@@MACQUD😂😂😂
@nervenest
@nervenest 2 месяца назад
Real Madrid will earn over HALF A BILLION from Kylian Mbappé signing - in shirt sales, merch, sponsorships, rights.
@mohammedshabeeb7369
@mohammedshabeeb7369 2 месяца назад
Benchil
@SajuddeenSajuddeen-xx5dh
@SajuddeenSajuddeen-xx5dh Месяц назад
എബാപ്പ വന്നത് റയലിൽ എല്ലാ ഫോർമാഷനും. താളം തെറ്റും. മുമ്പ് ഹസാർഡ് ടീമിൽ വന്ന മാതിരിയാവും. ആ സീസൺ റയൽ ഒന്നും നേടിയില്ല... ലാലിഗ UCL സ്പാനിഷ് കപ്പ്. ഒന്നും നേടാൻ പറ്റിയില്ല.. അതെ അവസ്ഥയാവും.. ഈ സീസണും.
@user-yb3ss1ex3r
@user-yb3ss1ex3r 26 дней назад
ചുമ്മാ സ്വപനം കാണാം അന്ന് ആ ഞ്ചലോട്ടി അവിടെ ഇല്ലായിരുന്നു ഇന്ന് ഒരു പ്രശ്നവും ഇല്ല
@anshidshadshad3852
@anshidshadshad3852 2 месяца назад
Hala Madrid
@bidhulpogba5523
@bidhulpogba5523 Месяц назад
🤍🏳️
@wildcaptainkerala7839
@wildcaptainkerala7839 2 месяца назад
English Premiere league ൽ പോകുവായിരുന്നു നല്ലത്!
@ViswajithPadachery-pb2ue
@ViswajithPadachery-pb2ue 2 месяца назад
Avide enth thenga annu ullath😂
@Fzzz-nr7yd
@Fzzz-nr7yd 2 месяца назад
overrated league just fucking english media hype😂
@ozr2331
@ozr2331 2 месяца назад
വെറുതെ
@krishnakichu9054
@krishnakichu9054 2 месяца назад
Real Madrid team play anu..mbape വരുന്നത് കൂടി selfish play aayi maarum😂
@tyrone9982
@tyrone9982 2 месяца назад
Mbappeyude assist stats noku bro
@srinathnathu7161
@srinathnathu7161 2 месяца назад
Kids have .....................happiness 😂
@praveenkrishnan6585
@praveenkrishnan6585 2 месяца назад
Oru average barca kid nte agraham matram
@bisherm9223
@bisherm9223 2 месяца назад
ഗ്രൗണ്ടിൽ കളിപ്പിക്കാം
@donpesgamer9379
@donpesgamer9379 2 месяца назад
Most liked😂
@balajik.n.1496
@balajik.n.1496 2 месяца назад
എംബാപ്പയെ ഗ്രൗണ്ടിൽ കളിപ്പിക്കണം.🤭🤭🤭
Далее
C’est qui le plus fort 😂
00:18
Просмотров 6 млн
Так мяч еще не отбивали
0:18
Просмотров 2,2 млн
Ronaldo Then & Now😢
0:18
Просмотров 3,2 млн
八角籠從不缺少奇蹟#格斗
0:11
Просмотров 3,1 млн