Тёмный
No video :(

വിന്‍ഡോസ് തകരാറിനോട് പോയി പണിനോക്കാന്‍ പറഞ്ഞ് ഇന്ത്യന്‍ റെയില്‍വേ | Microsoft Server Down | 

Marunadan Malayali
Подписаться 2,5 млн
Просмотров 27 тыс.
50% 1

വിന്‍ഡോസ് തകരാറ് പോയി പണി നോക്കട്ടെ
ചൂളം വിളിച്ച് ചീറിപ്പാഞ്ഞ് ഇന്ത്യന്‍ റെയില്‍വേ
#windowsserverdown #keralasarkar #indianrailway #ubuntu #microsoftserverdown

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 101   
@esunnik8143
@esunnik8143 Месяц назад
ഇതൊരു മുന്നറിയിപ്പാണ്. ഇന്ത്യ സ്വന്തമായി OS വികസിപ്പിക്കണം
@Trueman571
@Trueman571 Месяц назад
ഇത് os ൻറെ പ്രശ്നം അല്ല, crowd strike ൻ്റെ പ്രശ്നം ആയിരുന്നു.
@dinesh........
@dinesh........ Месяц назад
പിണറായിയോട് പറഞാൽ മതിയല്ലോ... ഇപ്പൊ ശെരിയാക്കി തരില്ലായിരുന്നോ..
@TheSuresh2011
@TheSuresh2011 Месяц назад
കമ്പ്യൂട്ടർ തുലയട്ടെ 💪💪💪നുമ്മ ചെഗു അണ്ണൻ പണ്ട് ബൈക്ക് ഓടിച്ചു ഉണ്ടാക്കിയ സോഫ്റ്റ്‌വെയർ കാരണം രെക്ഷ പെട്ടു 😝💪💪💪
@ajeaje2479
@ajeaje2479 Месяц назад
⛔️ഇന്ത്യയുടെ Os ആണ് “Maya Os” ഇന്ത്യൻ പ്രേധിരോധ വകുപ്പുകളിൽ യൂസ് ചെയ്യുന്നത് ഇതാണ്. 2023 പുറത്തിറങ്ങി
@Gibiresh
@Gibiresh Месяц назад
ലിനക്സ് അല്ലെ?
@user-xyz766-aBclmpq
@user-xyz766-aBclmpq Месяц назад
​@@Gibireshഅല്ല
@Gibiresh
@Gibiresh Месяц назад
@@user-xyz766-aBclmpq ഉബുണ്ടു based os ആണ് bro.
@Trueman571
@Trueman571 Месяц назад
@@user-xyz766-aBclmpq Yes Linux ആണ്. അത് ഉബുണ്ടു ലിനക്സ് ൻ്റെ fork ആണ്.
@mygallery1275
@mygallery1275 Месяц назад
അത് വിൻഡോസ് ലെ തകരാർ അല്ല വാര്ത്ത കൊടുക്കുബോൾ ശ്രെദ്ദിക്കുക അതിൽ കൂടുതലായി ഇൻസ്റ്റാൾ ചെയ്യുന്ന തേർഡ് പാർട്ടി സെക്യൂരിറ്റി സോഫ്റ്വറിലെ അപ്ഡേറ്റിലെ തെറ്റുകൾ മൂലം ആണ്
@MrArun1432
@MrArun1432 Месяц назад
Crouwd strike
@RajeevPrabhakaranNair
@RajeevPrabhakaranNair Месяц назад
CrowdStrike is a major cybersecurity and aerospace company based in the United States, that handles Microsoft's cybersecurity fronts
@mahesh12123
@mahesh12123 Месяц назад
എന്തു കാരണം കൊണ്ടായാലും അവസാനം തകരാറിൽ ആയത് വിൻഡോസ് അല്ലെ ?
@midhu8721
@midhu8721 Месяц назад
Though it’s a third party, windows comes with falcon crowdstrike pre installed so Microsoft is responsible. User is not installing it like antivirus software’s like Norton or Kaspersky
@RajeevPrabhakaranNair
@RajeevPrabhakaranNair Месяц назад
@@midhu8721 true. It's comes with OS
@Gibiresh
@Gibiresh Месяц назад
Tickets ബുക്കിങ് ഒക്കെ 25 വര്‍ഷം പഴക്കമുള്ള സോഫ്റ്റ്വെയറിന്റെ സഹായത്തോടെ ആണ് ഇപ്പോളും ചെയ്യുനത്. സിഗ്നല്‍ ഒക്കെ ലിനക്സ് inte പതിപ്പ് ഉപയോഗിച്ചാണ് manage ചെയ്യുനത്.
@kaybeyam
@kaybeyam Месяц назад
Well done. ഇന്ത്യക്ക് സ്വന്തമായി ഒരു ഇൻ്റർനെറ്റ് സംവിധാനം അത്യാവശ്യം ആണ്. അമേരിക്കയെ വിശ്വസിക്കാൻ കഴിയില്ല.
@shyjuindian-up7ui
@shyjuindian-up7ui Месяц назад
Internet alla ... computer os Anu Pani mudakkiyath.... Linux platform lek maruka ... Allenkil India swantham ayi OS vikasippikuka
@Fathima_Fathiiii
@Fathima_Fathiiii Месяц назад
@kaybeyan അറിയട്ടെ കാര്യം വിളിച്ചു പറയരുത്
@vilasmonv9084
@vilasmonv9084 Месяц назад
India need it's own internet communication technology
@Fathima_Fathiiii
@Fathima_Fathiiii Месяц назад
Its not internet communication prblm, it's OS prblm
@INTROVERT-k4c
@INTROVERT-k4c Месяц назад
Shivante perilo ramante perilo😂😂😂
@p.n.unnikrishnan6659
@p.n.unnikrishnan6659 Месяц назад
TG has been telling this for a long time.
@vilasmonv9084
@vilasmonv9084 Месяц назад
@@INTROVERT-k4c Muhammad nte peril ayalo Muhammadsoft
@vilasmonv9084
@vilasmonv9084 Месяц назад
@@p.n.unnikrishnan6659 yes dependency of other countries for technology is very dangerous. At any time they can block our data. They can control miltray. Internal security ect. All most all of the data the US have via facebook you tube what's app ect. This is whyChina develop it's on technology .only Beijing we get fp watapp and youtube
@vimalprasad37
@vimalprasad37 Месяц назад
Railway 🇮🇳🇮🇳🇮🇳❤❤❤
@raheshr.s3634
@raheshr.s3634 Месяц назад
This not fully correct. Today unfortunately the crowd strike security suit of Windows (recent update) was the problem creator. Maybe prod testing gap. However it doesn’t means that open software OS like Linux or Unix may not undergo any such issues in future. And Indian railway using open Software save us today but can’t guarantee that all the times. Any OS can get these type of hard failures sometimes. Very unlucky that this time its windows ( crowd strike)
@sajigeorge1247
@sajigeorge1247 Месяц назад
കേരളത്തിൽ എന്ത് നടക്കാൻ 😂😂😂
@ride_with_triple
@ride_with_triple Месяц назад
This issue will happen only in the computers which installed crowdstrike endpoint management. Indian railway not using that, so they are not impacted. Please don’t come with new findings.
@renjanpai4256
@renjanpai4256 Месяц назад
കേരളത്തിലെ സിസ്റ്റം ഒരിക്കലും നേര പ്രവർത്തിക്കാറില്ല. ഇന്നലെയും തഥൈവ
@saravanankumar640
@saravanankumar640 Месяц назад
That's grt our indigenous software sema thalaiva we must use our own for all other Dept s also , when we hav d resources why depending on Mr. Bill's products yaar let's be independent @our systems also na thku jisaab for making ds proud video
@tubeviewerin
@tubeviewerin Месяц назад
ഈ തകരാർ ബാധിച്ചത് ക്രൈഡ് സ്ട്രൈക്കിൻ്റെ സുരക്ഷാ സർവീസുമായി ബന്ധിപ്പിച്ച വിൻഡോസ് കംപ്യൂട്ടറുകളെ മാത്രം ആണ്. മൈക്രോസോഫ്റ്റിൻ്റെ തന്നെ വിൻഡോസ് ഡിഫൻഡർ സുരക്ഷാ സർവ്വീവീസുമായി ബന്ധിപ്പിച്ച കംപ്യൂട്ടറുകളെ ഇത് ബാധിച്ചിട്ടില്ല.
@jimmykurian7953
@jimmykurian7953 Месяц назад
Don't spread fake news without analysing the issues, Those using the CrowdStrike EDR/XDR product (installed systems) are the ones facing that issue, so don't blame Microsoft.Not everyone facing this issues
@HasnaAbubekar
@HasnaAbubekar Месяц назад
You are stupid. Cloudstrike is bundled with windows by MS. They solely are responsible.
@midhu8721
@midhu8721 Месяц назад
Every windows machine(those using licensed) has falcon crowdstrike already installed. If it failed Microsoft is responsible. Also Crowdstrike updates are pushed along with windows live updates which is done via Microsoft only. Though it’s a third party, Microsoft has bundled it with their OS so they are liable to answer to it.
@KingKong-
@KingKong- Месяц назад
Russia & China is not affected...they don use win.🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪
@sanithedamuttam3180
@sanithedamuttam3180 Месяц назад
ജയ് ഹിന്ദ്
@tknprasad
@tknprasad Месяц назад
As I believe Indian railway is not using Windows operating system. In 90s they were using Unix OS, as I heard while under going computer training in IAF. Now they may be using graphical versions of unix for networking.
@mathewthomas5168
@mathewthomas5168 Месяц назад
That's why their system is slow ...
@user-bi5zl7xv8z
@user-bi5zl7xv8z Месяц назад
ജയ് ഭാരത്🇮🇳
@vinodv8891
@vinodv8891 Месяц назад
Windows ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ Crowdstrike സെക്യൂരിറ്റി സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്ന കമ്പനികൾക്ക് മാത്രമേ പ്രശ്‍നം വന്നിട്ടുള്ളൂ. ഇന്ത്യൻ റെയിൽവേ ഇത് രണ്ടും കൂടി ഉപയോഗിക്കാത്ത കമ്പനികൾ അല്ലെങ്കിൽ സ്ഥാപനങ്ങളിൽ ഒന്ന് മാത്രം.
@sandrosandro6430
@sandrosandro6430 Месяц назад
ബാങ്കുകൾ എന്തിനാണ് ലൈസൻസ് കൊടുത്ത് ഇവ വാങ്ങുന്നത്. ലിനക്സ്, യൂണിക്സ് ഒക്കെ ഫ്രീയായി കിട്ടും. നമുക്ക് ആവശ്യം പോലെ തയ്യാറാക്കാം
@nijojosseph
@nijojosseph Месяц назад
Re Insurance നൽകുന്ന വിദേശ കമ്പനികൾ പറയുന്ന system വയ്ക്കണം...
@bosegeorge1425
@bosegeorge1425 Месяц назад
Familiarity aanu issue. Linux etra perku ariyam. Oru issue vannal aaru responsibility edukkum.
@sankaran1943
@sankaran1943 Месяц назад
👍
@dinesh........
@dinesh........ Месяц назад
പിണറായിയോട് പറഞാൽ മതിയല്ലോ... ഇപ്പൊ ശെരിയാക്കി തരില്ലായിരുന്നോ..
@sathishe1128
@sathishe1128 Месяц назад
💪
@patterns7953
@patterns7953 Месяц назад
Dark Winter
@sarithjayasankar1897
@sarithjayasankar1897 Месяц назад
Kerala sarkar pani eduthalalle sthambixho illayo ennariyullu
@NarayanankuttyV.K.
@NarayanankuttyV.K. Месяц назад
Windows ഉപയോഗിക്കുന്നവർക്ക് ആണ് പ്രശ്നം. Free software use like ubuntu
@aruncv20
@aruncv20 Месяц назад
Indian railway is using apache server(Linux)❤
@fix24politics
@fix24politics Месяц назад
This is why diversity is important in IT or any other systems. As more and more systems gets automated, any small error or corrupt code can take out many systems at same time. Unfortunately corporations are concentrated on how to increase profits and worries about how CEO s can get paid well by consolidating Linux/ Mac/any other system s to windows and vice versa to cut employees and systems. Backup plan …subscribe a risk insurance!!
@aneeshktm1393
@aneeshktm1393 Месяц назад
Appol mannasilayile😅😅😅
@rajeevomanakuttan2908
@rajeevomanakuttan2908 Месяц назад
Automatic update on ചെയ്‌ത system മാത്രമേ ഇഷ്യൂ ഒള്ളു, ചില company update വന്ന് കുറച്ചു ദിവസം കഴിഞ്ഞു മാത്രമേ patch update ചെയ്യൂ
@KingKong-
@KingKong- Месяц назад
RUSSIA & CHINA using their own system....no flights cancelled. Indian Railway is domestic system & does not need protection system like crowdstrike in international flight bookings.......We need to develop our own flight information system🤷‍♂️🤷‍♂️🤷‍♂️🤷‍♂️🤷‍♂️🤷‍♂️🤷‍♂️🤷‍♂️🤷‍♂️🤷‍♂️🤷‍♂️🤷‍♂️🤷‍♂️🤷‍♂️🤷‍♂️🤷‍♂️🤷‍♂️🤷‍♂️🤷‍♂️🤷‍♂️
@beauty9369
@beauty9369 Месяц назад
Indian rail way, ഇന്ത്യയിൽ മാത്രം sar
@user-ym5gn9mg2s
@user-ym5gn9mg2s Месяц назад
We can experience the same, if there is a ....... ... ....
@joej7028
@joej7028 Месяц назад
Use side by side paper system also.
@vvkvjn
@vvkvjn Месяц назад
പക്ഷേ റെയിൽവേയുടെ മൊബൈൽ ആപ്പ് ഇനിയും എത്രയോ മെച്ചപ്പെടാനുണ്ട്. ഒട്ടും User friendly അല്ല.
@user-kf8uh2tr9b
@user-kf8uh2tr9b Месяц назад
K rail...😂😂😂
@surendranvalakkadavan2449
@surendranvalakkadavan2449 Месяц назад
❤❤👍👍👍
@madhusoodananmadhucheloor409
@madhusoodananmadhucheloor409 Месяц назад
U.S ലെ സെർവറിലൂടെയുളള സംവിധാനത്തിനാണ് പ്രശ്നമായത്.
@RamaKrishnan-ml3mt
@RamaKrishnan-ml3mt Месяц назад
👍🙏
@sunilkumarpulakkal6160
@sunilkumarpulakkal6160 Месяц назад
ഫോൺ പേ ഉപയോഗിക്കാത്ത പിച്ചക്കാർക്കും പ്രശ്നം ഒന്നുമില്ല
@rajeshrajeshk.s.4425
@rajeshrajeshk.s.4425 Месяц назад
Auto update ചെയ്തിരിക്കുന്ന കമ്പ്യൂറുകൾക്കാണ് തകരാർ.
@sarithjayasankar1897
@sarithjayasankar1897 Месяц назад
Ubuntu is a freeware, kerala sarkar athu upayogikkunnu ennu manasilakaan enthu mandabudhikkum pattum😂
@anugeorge4806
@anugeorge4806 Месяц назад
Kerala government using linux based software,linux software virus attack very rare.... windows are the most virus attack software...ubuntu is based linux 😊
@RDXTNT1231
@RDXTNT1231 Месяц назад
Pirates windows olla enta PC Kum onnum pattilla😅
@lalkrishnas8953
@lalkrishnas8953 Месяц назад
2 divasam vaigi odunna service na engana ya eth badhikkunna 😂
@mhdali7025
@mhdali7025 Месяц назад
Jai ho,💐💐💐🙏🙏🙏
@sunilkumarpulakkal6160
@sunilkumarpulakkal6160 Месяц назад
വിൻഡോസിന്റെ വിശ്വാസം പോയി.
@ottakkannan_malabari
@ottakkannan_malabari Месяц назад
Fb തകരാറിലായി whats app ട്വിറ്റർ ... എല്ലാം ചെറിയ പ്രശ്നം ഉണ്ടാവും
@ansonmani3418
@ansonmani3418 Месяц назад
This facts mentioned in this video is misleading. Please analyze the issue in detail before taking.
@Humptydumpty4783
@Humptydumpty4783 Месяц назад
കൽക്കരി 😂
@Chand-co4no
@Chand-co4no Месяц назад
അരോചകമായ വലിച്ചുനീട്ടൽ - ഒരിക്കൽ പറഞ്ഞത് വീണ്ടും - വാർത്തയുണ്ടെങ്കിൽ പറയൂ
@user-yh3gf5jx3e
@user-yh3gf5jx3e Месяц назад
അമേരിക്കയുടെ ഒരു software complaint ആയാൽ ലോകം മൊത്തം നിശ്ചലമാകും 😨😨😨 That's the power of USA 🔥🔥🔥
@Fathima_Fathiiii
@Fathima_Fathiiii Месяц назад
Window & Linux is Most using OS
@shijujohn9969
@shijujohn9969 Месяц назад
Railways are/were using mainframe so it’s not impacted. Again technology came from big giants which is not based out in India. Also interruptions can happen to any companies. No one is bug free. Just for news don’t create stories
@sbesanth
@sbesanth Месяц назад
Ubuntu operating system free aanu windows operating system paid aanu Kerala govt budiparamayi Ubuntu operating system eduthu.
@adarshvnair
@adarshvnair Месяц назад
Ubuntu , alla. Linux . Ubantu is a distribution of Linux . Speak Linux , not Ubuntu . Gnu Linux
@user-hx2sp5xi1p
@user-hx2sp5xi1p Месяц назад
ഒന്ന് പോയെടോ. ഇന്ത്യൻ റെയിൽവേ അങ്ങ് മറിച്ചു. ഒരു കഥയും അറിയില്ലെങ്കിലും അങ്ങ് തള്ളി മറിച്ചോണം. അങ്ങനെ തകരാത്ത പലതും ഉണ്ട് ലോകത്തിൽ. ഏതെങ്കിലും ആൻഡ്രോയിഡ് ഫോൺ തകർന്നോ? അല്ലെങ്കിലും ഏതെങ്കിലും ആപ്പിൾ ഫോണുകളോ ലാപ്ടോപ്‌കളോ തകർന്നോ? മഹാത്മാഗാന്ധി സർവ്വകലാശാലയുടെയോ കാലിക്കറ് സർവ്വകലാശാലയുടെയോ പരീക്ഷ സംവിധാനങ്ങൾ തകർന്നോ? ലിനക്സിൽ ഓടുന്ന പല സംവിധാനങ്ങളും ഉണ്ട് ലോകത്തിൽ. അതൊന്നും വിന്ഡോസിന്റെ പ്രശ്‍നംകൊണ്ടു തകരില്ല. അതിനു പണികിട്ടുമ്പോ വിന്ഡോസും തകരില്ല. ഇതൊക്കെ നാട്ടിലെ കൊച്ചുപിള്ളേർക്കു വരെ നന്നായി അറിയാം.
@truthprevails6463
@truthprevails6463 Месяц назад
പ്രശ്നം പരിഹരിച്ചുവോ?
@nijojosseph
@nijojosseph Месяц назад
ഇന്ത്യൻ റെയിൽവേക്ക് അത്ര പുരോഗതി ഇല്ലാത്തതിനാൽ പഴയ സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്... തള്ളി തള്ളി മറിയ്ക്കുന്നത് കേട്ടാൽ തോന്നും രോമാഞ്ചം കൊള്ളേണ്ട ഒരു നേട്ടമാണെന്ന്...
@josecj6829
@josecj6829 Месяц назад
Don't be a Dog of Bjp
@habeebka2328
@habeebka2328 Месяц назад
കാരണവർക് യാതൊരു ബോധബും ഇല്ല എന്നതിന് ഇനി തെളിവ് വേണോ 😄😄.. 😄 കമ്പ്യൂട്ടർ നെറ്റ്‌വർക്ക് ഇല്ലാതെ പറമ്പിൽ കൂടെ ആണോ റെയിൽവേ പോയത്, മാഷെ ഇത് എല്ലായിടത്തും എഫക്ട് ആയിട്ടില്ല. എന്നെങ്കിലും മനസിലിലാക്കുക, നിങ്ങൾ ഒന്ന് ആലോചിച്ചു നോക്ക് ആകാശത്തു നിന്ന് മഴ പോലെ വീമാനങ്ങൾ താഴേക്കു വീഴുമോ? Onnum👍🏻അല്ലങ്കിൽ താങ്കളുടെ ഓഫീസിൽ എന്തെങ്കിലും തകരാർ ഉണ്ടായിരുന്നോ എന്ന് ചിന്തിച്ചു കൂടെ
@rajeshkr7325
@rajeshkr7325 Месяц назад
PBVR Quotation SpRuralAluvaRural.GTrcPbvr.Thattopp.KallerinnyRatjrolPottillm
@aarathynair6220
@aarathynair6220 Месяц назад
👍
Далее