Тёмный

വിമല സങ്കേതം | VIMALA SANKETHAM DAY 27 | VIMALAHRIDAYA PRATHISHTA | SHALOMTV 

ShalomTelevision
Подписаться 824 тыс.
Просмотров 22 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 406   
@minibinu7261
@minibinu7261 2 месяца назад
വിമല സങ്കേതം ശുശ്രുഷയിൽ പങ്കെടുത്തു പ്രാർത്ഥിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ ഈശോയെ 👏🏻
@marybaby6865
@marybaby6865 2 месяца назад
Amen🙏🙏🙏 വിമല സങ്കേതത്തിൽ പങ്കെടുക്കുന്ന എല്ലാവരിലും പരിശുദ്ധാത്മാവ് നിറയാൻ പ്രാർത്ഥിക്കുന്നു🙏
@LILLYTHOMAS-d8s
@LILLYTHOMAS-d8s 2 месяца назад
എന്റെ അമ്മേ മാതാവേ എന്റെ മക്കളെ അവിടുത്തെ സന്നിധിയിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ 🙏🙏🙏
@paulkoonan3276
@paulkoonan3276 2 месяца назад
യേശുവേ എൻറെ അസുഖങ്ങളെല്ലാം പൂർണ്ണമായും സൗഖ്യം നൽകി അനുഗ്രഹിക്കണമേ. യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന. Praise the Lord. Amen
@garcythomas4014
@garcythomas4014 2 месяца назад
അമ്മേ മാതാവേ ഞങ്ങളുടെയും ലോകം മുഴുവനുമുള്ള എല്ലാ കുടുംബങ്ങളുടെയും കുടുംബാംഗങ്ങളുടെയും മേൽ കരുണ തോന്നി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏
@soumyababu2902
@soumyababu2902 2 месяца назад
അമ്മേ മാതാവേ ഞങ്ങളുടെ കുറവുകൾ നിറവുകൾ ആക്കേണമേ
@shimipaul7595
@shimipaul7595 2 месяца назад
അമ്മേ മാതാവേ ഞങ്ങളെ പൂർണ്ണമായി അമ്മയുടെക്കരങ്ങളിൽ സമർപ്പിക്കുന്നു ഓരോദിവസവും ഞങ്ങളെ കാത്തു പരിപാലിക്കുന്നതിന് അമ്മയ്ക്ക് ഒരായിരം നന്ദി പറയുന്നു. ഇനിയുള്ള ജീവിതത്തിലും ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കണം എന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു
@alphonsashaji504
@alphonsashaji504 2 месяца назад
അമ്മേ എനിക്ക് ധ്യാനം കൂടുവാനും നല്ല കുമ്പസാരം നടത്തുവാനും പരിശുദ്ധ അൽമാവിനാൽ നിറയാനും അമ്മേ സഹായിക്കണമേ 🙏🏻
@vironyxavier9219
@vironyxavier9219 2 месяца назад
ഈശോയെ ഞാൻ മുഴുവനും അങ്ങയുടേതാണെന്ന് ഓർക്കണെ. അങ്ങ് എന്നെ സ്നേഹിക്കുന്നതുപോലെ ഞാനും അങ്ങയെ സ്നേഹിക്കുന്നു.
@MeeraManuel
@MeeraManuel 2 месяца назад
എന്റെ മാതാവേ എ ന്റെ കഞ്ഞു മക്കളുടെ മ്മൽ കരുണത്ത യിരിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏
@mariaangel4172
@mariaangel4172 2 месяца назад
അമ്മേ മാതാവേ നിന്റെ തിരുക്കുമാരന്റെ തിരുരക്തം കൊണ്ട് ഞങ്ങളെ കഴുകി ശുദികരിക്കേണമേ. 🙏🙏🙏🙏
@thresiammapazhaidath2340
@thresiammapazhaidath2340 2 месяца назад
അമ്മേ മാതാവേ അങ്ങ് എന്നും നിങ്ങളുടെ അമ്മയും സംരക്ഷണവും സഹായിയും ആയിരിക്കണമേ ആമേൻ🙏🙏🙏🙏
@sujimathew4825
@sujimathew4825 2 месяца назад
അമ്മേ മാതാവേ മനസ് ശാന്തമായിരിക്കാൻ അമ്മ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻
@rosemolepaulson5088
@rosemolepaulson5088 2 месяца назад
അമ്മ മാതാവെ അമ്മയുടെ വിമല ഹൃദയം വഴി എന്നേയും കുടും ബത്തെ യും എല്ലാവരെയും ഈശോയുടെ തിരുഹൃദയത്തിലേക്ക്ക് സമർപ്പിക്കുന്നു അനുഗ്രഹിക്കണമെ കൂടെയുണ്ടാകണമെആമ്മേൻ
@sujimathew4825
@sujimathew4825 2 месяца назад
എന്നും പ്രാർത്ഥിക്കാൻ ഉള്ള മനസും സമയവും അനുകൂലം ആക്കി തരണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
@annammathomas2818
@annammathomas2818 2 месяца назад
Praise the Lord. Hallelujah hallelujah hallelujah, Aradhana aradhna aradhna. Ave Mariya Ave Mariya Ave Mariya. 🙏🙏🙏
@ammu__ammu_
@ammu__ammu_ 2 месяца назад
അമ്മേ മാതാവേ എന്റെ കുഞ്ഞിന്റെ അച്ഛനെ പേട്ടന്ന് തിരിച്ചു വരാന്‍ വേണ്ടി പ്രാർത്ഥിക്കണേ ഞാന്‍ 8 മാസം ഗര്‍ഭിണിയായി ഇരിക്കുവാണ് അമ്മേ മാതാവേ എന്നെ കൈ വിടല്ലേ
@thresiammapazhaidath2340
@thresiammapazhaidath2340 2 месяца назад
അമ്മേ മാതാവേ ഇന്നത്തെ എൻറെ കുടുംബത്തെ വിശുദ്ധിയിൽ പരസ്പര സ്നേഹത്തിലും വളരുവാൻ അനുഗ്രഹിക്കണമേ കാത്തുകൊള്ളേണമേ ആമേൻ🙏🙏🙏🙏
@josephkk8451
@josephkk8451 2 месяца назад
അമ്മേ മാതാവേ നന്ദി പറയുന്നു. ❤❤❤
@archanasanthosh564
@archanasanthosh564 2 месяца назад
അന്മ മാതാവേമോള്ട പരീക്ഷയിൽ വിജിയിപ്പിച്ച മാതാവേ ഒരായിരം നന്ദി മാതാവേ
@paulkoonan3276
@paulkoonan3276 2 месяца назад
ഈശോയെ വിവാഹപ്രായം കഴിഞ്ഞുനിൽക്കുന്ന ഞങ്ങളുടെ മകന്റെ വിവാഹ തടസ്സം മാറ്റി തരണമേ. അവന് യോജിച്ച വിശ്വാസവും ദൈവവിളിയും ദൈവാനുഗ്രഹമുള്ള ജീവിതപങ്കാളിയെ കണ്ടെത്തുവാൻ സഹായിക്കണമേ കർത്താവെ . യേശുവേ സ്തോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന . Praise the Lord. Amen.
@shyniantony
@shyniantony 2 месяца назад
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ അനുഗ്രഹിക്കണേ 🙏🙏🙏🌹🙏🙏🙏🌹🙏🙏🙏🌹🙏🙏🙏🌹🙏🙏🙏🌹🙏🙏🙏🌹🙏🙏🙏🌹🙏🙏🙏🌹🙏🙏🙏🌹🙏🙏🙏🌹
@SherlyNediyaparambil
@SherlyNediyaparambil 2 месяца назад
എന്റെ ഭർത്താവിന്റെ മേൽ പരിശുദ്ധൽമാവ് നിറയട്ടെ എന്റെ അമ്മേ എന്റെ ആശ്രയമേ എന്റെ ഈശോയെ 🙏❤️🌹🌹🌹🌹🌹🙏🙏🙏🙏🙏
@mollytomy6585
@mollytomy6585 2 месяца назад
അമ്മേ മാതാവേ, എന്റെ മക്കളെയും, അവരെ പോലുള്ള എല്ലാ യുവജനങ്ങളും പരിശുദ്ധാൽമാവിൽ നിറഞ്ഞു തിരുരക്തത്താൽ കഴുകപ്പെടാൻ അമ്മ അപേക്ഷിക്കണമേ
@mollytomy6585
@mollytomy6585 2 месяца назад
അമ്മേ, മാതാവേ ഞങ്ങളുടെ വലിയ സാമ്പത്തിക ബാധ്യത മാറ്റിതരണമേ
@mollyjames6578
@mollyjames6578 2 месяца назад
പരിശുദ്ധ അമ്മേ വിമലാംബികേ ഞങ്ങളുടെ കുടുംബത്തെയും എല്ലാ ജീവിത നിയോഗങ്ങളെയും അമ്മയുടെ വിമലഹൃദയത്തിൽ സമർപ്പിക്കുന്നു. പരിശുദ്ധ മാതാവേ അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ🙏🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️🕯️
@mithunseethal4672
@mithunseethal4672 2 месяца назад
പരിശുദ്ധ ജപമാല രാജ്ഞി ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯അമ്മേ അമ്മയുടെ വിമല ഹൃദയത്തിൽ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ഈ മക്കളെ അമ്മയുടെ നീല മേലങ്കിയില്‍ പൊതിഞ്ഞ് സംരക്ഷിക്കേണമേ ആമേൻയേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌷🌷🌷🌷🌷🌷🌷🌹🌹🌹❤️‍🔥🌹🌹🌹🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌹🌹🌹🌹🌹🌹🌹 നിത്യ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകദൈവമായ പരിശുദ്ധ ത്രീത്വത്തിന് എന്നും എന്നേക്കും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ🙏🙏🙏🙏🙏🙏🙏
@ElsammaVarkey-p1x
@ElsammaVarkey-p1x 2 месяца назад
മാതാവേ അച്ഛനെയും അച്ഛന്റെ ടീമിനെയും പ്രാർത്ഥനാ സഹായം ആവശ്യമുള്ള എല്ലാ മക്കളെയും അനുഗ്രഹിക്കണമേ അമ്മേ 🙏
@MiniSunil-sl8xx
@MiniSunil-sl8xx 2 месяца назад
Amme mathave njagalude kudumbathil kavalayirikkename. Amen 🙏 🙏 🙏 🙏 🙏
@jessyjojo
@jessyjojo 2 месяца назад
പരിശുദ്ധ അമ്മേ മാതാവേ , ഞങ്ങളുടെ കുടുംബത്തെ കടബാധ്യതകളിൽനിന്നും മോചിപ്പിക്കണമെ
@rincythomas1302
@rincythomas1302 2 месяца назад
അമ്മ മാതാവേ ഇപ്പോൾ യാത്രയിൽ ആയിരിക്കുന്ന എല്ലാ മക്കളെ അമ്മയുടെ നീല കാപ്പയുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമേ
@celinesunny4361
@celinesunny4361 2 месяца назад
അമ്മേ, പാപ ബോധവും പശ്ചാത്താപവും ഇല്ലാത്ത എല്ലാ മക്കളെയും പ്രത്യേകം എല്ലാ ദൈവ മക്കളെയും തൊട്ട് അനുഗ്രഹിക്കണമെ എന്നാ വലിയ പ്രാർത്ഥനയോടെ പരിശുദ്ധ ദൈവമാതാവിന്റെ വിമല ഹ്യദയത്തിലും യേശുവിന്റെ തിരുഹ്യദയത്തിലും സമർപ്പിച്ചു പ്രർത്ഥിക്കുന്നു ആമ്മേൻ ആമ്മേൻ ആമ്മേൻ
@lovelyjoy2921
@lovelyjoy2921 2 месяца назад
സാത്ത,> ൻ്റെ തടവറയിൽ നിന്ന് എൻ്റെ കുടുംബത്തെ രക്ഷിക്കണമെ പൊന്നുതമ്പുരാനേ അമ്മേ ഞങ്ങളെ കൈവിടരുത എൻ്റെ മക്കളെ കാക്കേണമേ..
@ShobaBetlin
@ShobaBetlin 2 месяца назад
അമ്മ മാതാവ് ഞങ്ങളെ അമ്മയുടെ മാഗ്നെ വളർത്തിയതുപോലെ ഞങ്ങളെയും വളർത്തണമേ🙏🙏🙏🕊️
@beenapeter1128
@beenapeter1128 2 месяца назад
അമ്മേ മാതാവേ എന്നും പ്രാർത്ഥനയിൽ ആഴപ്പെടുവാനും പരിശുദ്ധൽമാവിൽ നിറയുവാനും എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏 അഭിതാമോളെ OET എക്സാം വിജയിപ്പിക്കാൻ അനുഗ്രഹം നല്കണമേ 🙏🙏🙏🙏
@chackorappai2809
@chackorappai2809 2 месяца назад
❤Mother Mary please help Azreal
@TeenaLeju
@TeenaLeju 2 месяца назад
വിമല ഹൃദയ മാതാവ എന്റെ മക്കളെയും കുടുംബത്തെയും അനുഗ്രഹിക്കണമേ.
@NidhinJacob-wf9sr
@NidhinJacob-wf9sr 2 месяца назад
മാനസിക അശോസ്ഥത നേരിടുന്ന എല്ലാം കുഞ്ഞുങ്ങൾക്കും പൂർണ രോഗസൗഖ്യമ ലഭികുന്നത്തിനായി പ്രാർത്ഥന സഹായം തേടുന്നു
@sijidarilcabral5521
@sijidarilcabral5521 2 месяца назад
അമ്മേ മകളുടെ പനിയും ശരീരത്തിലുള്ള എല്ലാ അസ്വസ്ഥതകളും മാറ്റി കൊടുക്കണമെ....
@lizybabu8364
@lizybabu8364 2 месяца назад
പരിശുദ്ധ അമ്മേ മാതാവേ എന്റെ മകൾക്ക് നല്ലൊരു ജോലി ലഭിക്കുവാൻ വേണ്ടി തിരുക്കുമാരനോട് അപേക്ഷിക്കേണമേ 🙏🙏
@mariaangel4172
@mariaangel4172 2 месяца назад
എന്റെ ഈശോയെ എന്റെ മകൾ നല്ലൊരെ kudimbiniyum അമ്മയുമാക്കി മാറ്റി ഒരു നല്ല കുമ്പസാരം നടത്തി ഉത്തമ ജീവിതം നയിക്കാനുള്ള കൃപ കൊടുത്തു അവളെ അനുഗ്രഹിക്കേണമേ 🙏🙏🙏
@SherlyNediyaparambil
@SherlyNediyaparambil 2 месяца назад
അമ്മ മാതാവേ എന്റെ ചേട്ടൻ ഹോസ്‌പിറ്റലിൽ അഡ്മിറ്റാണ് ചേട്ടന്റെ കയ്യിൽ നീര്തലയിൽ ഉള്ള ഫ്ലൂയിഡ് ഓർമ കുറവിനു കാരണമാകുന്നു ഈ അസുഖമെല്ലാം പൂർണ മായി മാറാൻ പ്രാർത്ഥിക്കുന്നു എന്റെ ഈശോയെ സഹായിക്കണേ 🙏🙏🙏❤️❤️❤️🌹🌹🌹
@jinsemp3981
@jinsemp3981 2 месяца назад
ഈശോ മറിയം യനസേപ്പേ ഞങ്ങളുടെ കുടുംബങ്ങളെ കാത്തു കൊള്ളണമേ🙏🙏🙏
@sheelashaji2061
@sheelashaji2061 2 месяца назад
അമ്മേ മാതാവേ മക്കളെ അനുഗ്രഹീകേണമേ 🙏🙏🙏
@rincythomas1302
@rincythomas1302 2 месяца назад
പരിശുദ്ധ അമ്മേ മാതാവേ എന്റെ മക്കൾ സ്നേഹത്തിൽ ജീവിക്കാൻ കൃപ നൽകണമേ ഒരിക്കലും പിണങ്ങാൻ ഇടയാക്കരുതേ സഹോദരങ്ങൾ തമ്മിൽ പിണങ്ങി കഴിയുന്ന എല്ലാ കുടുംബങ്ങളെ ഒന്നിപ്പിക്കണമേ😭😭😭
@JamesVarghese-i1q
@JamesVarghese-i1q 2 месяца назад
പരിശുദ്ധ അമ്മേ മാതാവേ ഞങ്ങളുടെ കടമ്പാദ്ധ്യതകൾ തീർക്കാനുള്ള മാർഗ്ഗം കാണിച്ചു തരേണമേ. എന്റെ മക്കൾക്ക് രണ്ടു പേർക്കും വിദേശത്ത് നല്ല ജോലിയും: ശമ്പളവും നൽകാൻ അങ്ങയെ തിരുക്കുമാരനോട് അപേക്ഷിക്കേണമേ
@rosilyvarghese9235
@rosilyvarghese9235 2 месяца назад
എൻറെ മാതാവേ എൻറെ മരുമകൻ വിശുദ്ധ കുർബാന യിൽ പകുടുക്കുനതിനുളള തടസ്സം മാറ്റി തരണമേ പരിശുദ്ധാത്മാവിനാൽ നിറച്ച് അനുഗ്രഹിക്കണമേ അവൻെറ ജോലി പ്രതിസന്ധികൾ മാറ്റി തരണമേ
@shimipaul7595
@shimipaul7595 2 месяца назад
അമ്മേ മാതാവേ ഞങ്ങളുടെ മക്കളുടെ പഠനമേഖലയെ അമ്മയുടെ ക്കൊരങ്ങളിൽ സമർപ്പിക്കുന്നു അമ്മ അവർക്ക് പഠിക്കുവാനുള്ളക പനൽകി അനുഗ്രഹിക്കണമെ അവരെ ജ്ഞാനത്തിലും പ്രായത്തിലും യേശുവിൻ്റെ ചൈതന്യത്തിൽ വളർത്തണമെ
@joemolsaji4071
@joemolsaji4071 2 месяца назад
എന്റെ അമ്മച്ചി ഞങ്ങളുടെ കുടുംബത്തെ, ജീവിതപങ്കാളിയുടെ ജോലി, മക്കളുടെ വിദ്യാഭ്യാസം, ഞങ്ങളുടെ business, ഞങ്ങൾക്കുള്ളതെല്ലാം അമ്മച്ചിയുടെ വിമല ഹൃദയത്തിൽ പ്രതിഷ്ടിക്കുന്നു ❤. അമ്മച്ചി ആ നീല അങ്കിക്കുള്ളിൽ പൊതിഞ്ഞു സംരക്ഷിക്കണമേ 🙏🏻. തിരുക്കുമാരനോട് അപേക്ഷിക്കേണമേ 🙏🏻🙏🏻🙏🏻
@jessyflorence8851
@jessyflorence8851 2 месяца назад
Eshoye ente kudumbathe samarppikkunnu 🙏✝️🙏
@chellappasoosamma610
@chellappasoosamma610 2 месяца назад
അമ്മേ, മാതാവേ, Preeth, Neenu Inika ഇവരെ 3 പേരെയും അമ്മയുടെ കൈയിൽ സമർപ്പിക്കുന്നു, എത്രയും വേഗം ഇടപെടേണമേ. Inikaye പരിശുദ്ധതമാവിനാൽ നിറക്കേണമേ Amen 🙏
@jismontomyk6342
@jismontomyk6342 2 месяца назад
Amen
@Shobha-sq7qe
@Shobha-sq7qe 2 месяца назад
Amme mathave makkale visudheekarikkane. Eesoyude thirirakthathal pothinju samrakshikkaname.🙏
@annajames7488
@annajames7488 2 месяца назад
അമ്മേ മാതാവേ ഈ ശുശൂഷയിൽ പങ്കെടുക്കുന്ന എല്ലാ മക്കളുടേയും നിയോഗങ്ങൾ സാധിച്ചു കൊടുക്കണമേ🙏🏻🙏🏻🙏🏻🤍🤍🤍💚💚♥️💜💜💜🙏🏻
@UshaKrishnan-c1f
@UshaKrishnan-c1f 2 месяца назад
എന്റെ ഈശോയെ ഞാൻ എന്റെ നിയോഗങ്ങൾ അമ്മക്ക് സമർപ്പിക്കുന്നു. കേട്ടോ 🙏🙏🙏
@ancythomas3730
@ancythomas3730 2 месяца назад
പരി. അമ്മേ ഞങ്ങളുടെ ഇന്നത്തെ നിയോഗത്തിൽ ഇടപെടണമേ... 🙏🏼🙏🏼🙏🏼
@ccsamuel3822
@ccsamuel3822 2 месяца назад
Amme mathave ente makante thettaya bandhathil ninnum viduthal nalkaname avane anugrahikyaname amen 🙏🙏
@lijajohn7871
@lijajohn7871 2 месяца назад
Amma mathave eeshoye anubhavikkan kazhiyatha vidham aathmeeya thakarchayil ayirikkunna ente jeevitha pangaliyeyum makkaleyum dushtarupiyil ninnum viduthal nalki daiva sneham kondu nirayuvan edayakkaname amen 🙏🙏🙏
@joemolsaji4071
@joemolsaji4071 2 месяца назад
എന്റെ അമ്മേ കൂദാശകളിൽ നിന്ന് അകന്നു ജീവിക്കുന്ന ഇംത്വ അനിയത്തിയുടെയും കുടുംബത്തിന്റെയും മാനസാന്ന്തരത്തിനു വേണ്ടി അനുഗ്രഹിക്കണമേ അമ്മച്ചി 🙏🏻🙏🏻🙏🏻. അവരെ കൈ പിടിച്ചു അപ്പച്ചനിലേക്ക് അടുപ്പിക്കണമേ 🙏🏻🙏🏻🙏🏻
@ericrobin7343
@ericrobin7343 2 месяца назад
അമ്മ മാതാവെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെ
@binibabu6394
@binibabu6394 2 месяца назад
Vimalanadhe mathave ammyude madhysththyl othiri anugrahngl thanna thirukumarnum ammkum orayiram nanni 🕯️💐🙏🏻😘
@Josekl-w3e
@Josekl-w3e 2 месяца назад
Amme ende kudumbathe makkaley kathukollename ave മരിയ❤🌺🌺🌺🌺🌺🌺🌺
@marykuttydominic9882
@marykuttydominic9882 2 месяца назад
മാതവേ ഈ പാത്ഥനുഴുവൻ കേൾക്കാൻ കൃപ തരേണമേ
@minimathew-mr1kn
@minimathew-mr1kn 2 месяца назад
Eeshoye ynde apeksha kelkanamey..amme madave ynikk vendi angatyude valsala puttranod apekshichukollaname ..Amen
@minibinu7261
@minibinu7261 2 месяца назад
പിതാവായ ദൈവമേ ഈശോയെ എന്റെ കുടുംബത്തിലേക്ക് അയക്കണമേ 👏🏻
@BLACKGAMING-wt4ve
@BLACKGAMING-wt4ve 2 месяца назад
അമ്മേ എന്റെ മക്കൾക്കു വേണ്ടി ഈശോയോട് പ്രാർത്ഥിക്കണമേ... ഞാൻ എന്റെ മക്കളുടെ കൂടെ ഇല്ല അമ്മേ... അവർക്ക് കാവൽ നിന്ന് നിന്റെ മേലങ്കയ്‌ക്കുള്ളിൽ sookshikkanaame..തെറ്റായ മാർഗത്തിൽ ഒന്നും പോകാതെ കാത്തു കൊള്ളണമേ 🙏🏽
@rincythomas1302
@rincythomas1302 2 месяца назад
പരിശുദ്ധ അമ്മേ മാതാവേ ജോയ്സിനെ സമർപ്പിക്കുന്നു അവന് പഠിക്കാനുള്ള കൃപ നൽകണമേ ആയുസ്സു ആരോഗ്യവും നൽകണമേ അലർജിയുടെ ബുദ്ധിമുട്ടുകൾ മാറ്റി തരണമേ വയറിന്റെ വിഷമങ്ങൾ മാറ്റി കൊടുക്കണമേ ഈശോയെ അവൻ പോകുന്ന വഴികളിൽ അമ്മയു അമ്മയുടെ സംരക്ഷണം ഉണ്ടാകണമേ ഈശോയ്ക്ക് ഇഷ്ടമകനായി വളരാൻ കൃപ നൽകണമേ😭😭😭
@annammamathai3377
@annammamathai3377 2 месяца назад
Amme mathave njangalude niyogangal sadhichu tharaname. Esoye aradhana aradhana. Ave ave maria🙏🙏🙏
@jessyflorence8851
@jessyflorence8851 2 месяца назад
Ente Amme Ente Aashrayame 🌹❤🙏🌹❤🙏
@jancyjoseph5855
@jancyjoseph5855 2 месяца назад
Enta mathave enta makalke pareshthamavinl nirakaname Ave Maria hallluia Ave Maria
@yamunakrishnan7825
@yamunakrishnan7825 2 месяца назад
Mathave eshoye ente make anugrahikename amen
@berlyjolli8169
@berlyjolli8169 2 месяца назад
അമ്മേ, മാതാവേ, ഞങ്ങളുടെ മക്കൾ വിശുദ്ധിയിൽ ജീവിക്കുവാൻ അനുഗ്രെഹിക്കാണമേ
@jollybaby3427
@jollybaby3427 2 месяца назад
Ilove you jesas❤❤❤❤amme mathave kayi vidalle❤❤❤❤❤
@ancythomas3730
@ancythomas3730 2 месяца назад
അമ്മേ മാതാവേ കൂദാശകളിൽ നിന്നും അകന്നു നിൽക്കുന്ന എന്റെ ജീവിതപങ്കാളിയ്ക്ക് ഈശോയിലേക്ക് മടങ്ങി വന്നു കൂദാശകൾസ്വീകരിക്കാൻ കൃപ വാങ്ങി തരണേ.. അമ്മേ മാധ്യസ്ഥം വഹിക്കണേ...🙏🏼🙏🏼🙏🏼
@DallyJoseph-t3x
@DallyJoseph-t3x 2 месяца назад
Kuduppatha samarppikkunu eshoya thiruhrithayathil kazukanama helaluya Ave maria helaluya ❤❤❤
@marykuttydominic9882
@marykuttydominic9882 2 месяца назад
അമ്മേ ഞങ്ങളുടെ കുടുംബങ്ങൾക്കു വേണ്ടി ഈശോയോടു പ്രാത്ഥിക്കണമേ
@leenajames2478
@leenajames2478 2 месяца назад
അമ്മേ എനിക്ക് പ്രാർത്ഥനയിൽ ശക്തി കിട്ടണെ, അസുഖം മൂലം ഷീണം വരുന്നു മടുപ്പു തോന്നാതെ പ്രാർത്ഥിക്കാൻ പറ്റണെ, പ്രാർത്ഥിക്കണേ 🙏🙏🙏
@clarammasimon1112
@clarammasimon1112 2 месяца назад
അമ്മ മാതാവേ വിദേശത്ത് പോകാൻ തടസം നേരിടുന്ന എല്ലാം യുവജനങ്ങളെ അമ്മ ടെ സന്നതിയിൽ സമർപ്പിക്കുന്നു... അവർ ആഗ്രഹിക്കുന്നസ്ഥലം അമ്മ അവർക്ക് തുറന്നു കൊടുത്തു.. അവരെ അമ്മ ടെ നീല കച്ചയിൽ പൊതിഞ്ഞു സൂക്ഷിക്കണേ 🙏🙏🙏
@laisammajenet1283
@laisammajenet1283 2 месяца назад
Ammae mathave solve our financial problems and have mercy on us ammeen
@rincythomas1302
@rincythomas1302 2 месяца назад
പരിശുദ്ധ അമ്മേ മാതാവേ ബഞ്ചമിനെ സമർപ്പിക്കുന്നു അവന് പഠിക്കാനുള്ള തടസങ്ങൾ മാറ്റി തരണമേസൺഡേ സ്കൂളിൽ പോകാനുള്ള കൃപ നൽകണമേ അലസത, മടി, ഉഴപ്പു മാറ്റി തരണമേ ജ്ഞാനവു വിവേകവു നൽകി അനുഗ്രഹിക്കണമേ ഈശോയ്ക്ക് ഇഷ്ടമുള്ള മകനായി വളരാൻ ക്യപ നൽകണമേ😭😭😭
@jinsemp3981
@jinsemp3981 2 месяца назад
അമ്മേ മാതാവേ ഞങ്ങളെയെല്ലാം അനുഗ്രഹിച്ചു കൊണ്ടിരിക്കുന്നതിനെയോർ നന്ദി പറയുന്നു വിവാഹം കഴിഞ്ഞിട്ട് വർഷങ്ങളായി കുഞ്ഞുങ്ങൾ ഉണ്ടാകാതെ വിഷമിക്കുന്ന ഒരു കുടുംബത്തെ സമർപ്പിക്കുന്നു അമ്മേ ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ എന്നു പ്രാർത്ഥിക്കുന്നു🙏🙏🙏
@beenageorge8263
@beenageorge8263 2 месяца назад
Lots of thanks yesuve, save my amma
@alphonsashaji504
@alphonsashaji504 2 месяца назад
ചിക്കു മാളു കുട്ടു അലീന angela ആബേൽ മക്കളെ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@marymathew6566
@marymathew6566 2 месяца назад
HOLY MOTHER,teach us and help us to witness JESUS in daily life.
@jancyjoseph5855
@jancyjoseph5855 2 месяца назад
Enta mathave vyande thuretham Ulla ellvarayum anugrahekaname hallluia Nadine anugrahekaname hallluia hallluia
@laisammajenet1283
@laisammajenet1283 2 месяца назад
Ammae mathave bless our family members and have mercy on us ammeen
@shineyjohn4765
@shineyjohn4765 2 месяца назад
Thank you Jesus for getting the dependent visa 🙏🏻🙏🏻for my husband 🙏🏻🙏🏻
@shineyjohn4765
@shineyjohn4765 2 месяца назад
Lord Jesus bless all our family to be blessed and God fearing and grant us your wisdom and knowledge 🙏🏻🙏🏻
@bencyaugustine2704
@bencyaugustine2704 2 месяца назад
Jesus I trust in You 🙏
@shirleykjohn484
@shirleykjohn484 2 месяца назад
Praise the Lord.❤
@parruap1789
@parruap1789 2 месяца назад
അമ്മേ ക്കും തിരുകുമാരന്നും ആയിരം നന്ദി.. എന്റെ സിബി ചേട്ടന്റ വിസ അടിച്ചു കിട്ടിയതിനു 🙏🙏🙏❤❤❤
@ponnuponnu174
@ponnuponnu174 2 месяца назад
Amen🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹
@Josekl-w3e
@Josekl-w3e 2 месяца назад
Mathave ende makkal thamilulla pinnakam matty snehathil jeevikan കൃപ നല്കേണം 💗
@Latha-ir3xu
@Latha-ir3xu 2 месяца назад
Amme mathave ninte neelamelankiyal ngale pothinju sooshikename eppozum ennkum amen
@lisammaantony6474
@lisammaantony6474 2 месяца назад
Amme bathe sahayekkne ❤❤❤
@rosseyanttony2813
@rosseyanttony2813 2 месяца назад
Amme matav pless peary my children and our families pless ❤❤❤
@SiniJoseph-ws1lk
@SiniJoseph-ws1lk 2 месяца назад
പ്രാത്ഥനയിൽ ആഴപെടാൻ എന്റെ മക്കളെ അനുഗ്രഹിക്കണേ
@MiniJoy-nq4oy
@MiniJoy-nq4oy 2 месяца назад
എന്റെഈശോയെ എന്റ മകൻ ആൽബിന്റെ ജോലി പോയി അവന് നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കണമെ ആമേൻ
@LovecyThomas-cy2ri
@LovecyThomas-cy2ri 2 месяца назад
അമ്മ മാതാവെ ലോൺ നു വേണ്ടി അപേക്ഷിച്ചിരിക്കുന്നവരുടെ അപേക്ഷ കേൾക്കണമെ അമ്മീൻ🙏🙏
@reebaverghese9083
@reebaverghese9083 2 месяца назад
അമ്മ മാതാവേ... ഞങ്ങളുടെ അപേക്ഷകൾക്കു ഉത്തരം തന്നു അനുഗ്രഹിക്കണേ 🙏🏻
@lizypeter922
@lizypeter922 2 месяца назад
Amme mathave ഞങ്ങളുടെ കുടുംബത്തിൽ ninnum എല്ലാം മാരക രോഗങ്ങളും മാറ്റിത്തരണേ
Далее
Wait for it 😂
00:19
Просмотров 4,1 млн