Тёмный

വിമല സങ്കേതം | VIMALA SANKETHAM DAY 9 | VIMALAHRIDAYA PRATHISHTA | SHALOMTV 

ShalomTelevision
Подписаться 819 тыс.
Просмотров 26 тыс.
50% 1

ദൈവം ആഗ്രഹിക്കുന്ന ഇടത്തിലാണോ നീ ?
VIMALA SANKETHAM | FR THOMAS ARACKAL VC | SHALOMTV
#shalomtv #shalomtvlive #vimalasanketham #vimalaprathishta
ശാലോം ടിവിയിലെ പ്രോഗ്രാമുകൾ WhatsApp വഴി ലഭിക്കാൻ താഴെ കൊടുത്ത ലിങ്കിൽ തൊടുക
whatsapp.com/c...
നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍
This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
-----------------
RU-vid Channels
-----------------
Shalom TV: / shalomtelevision
Shalom TV LIVE: • Video
Shalom Media Online: / shalommediaonline
---------------
Websites
---------------
Shalom TV: shalomtv.tv
Shalom Online: shalomonline.net
Shalom Times: www.shalomtime...
Payments To Shalom : shalomonline.n...
Shalom Radio: shalomradio.net
Shalom Radio Lite : shalomradio.ne...
-----------
Social Media
------------
Shalom TV Insta : / shalomtelevision
Shalom TV FB: / shalomtelevi. .
Sunday Shalom FB: / sundayshalom. .
Mobile Apps
---------
Shalom TV: tinyurl.com/sh...
Shalom Times: tinyurl.com/st...
Shalom Radio: tinyurl.com/sr...

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 500   
@ArshaAmmu-ib3xl
@ArshaAmmu-ib3xl 2 месяца назад
Eshoye ente niyogal sadhich tharaname🙏🙏🙏
@kuruvilakj3196
@kuruvilakj3196 2 месяца назад
ഈശോ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു 🙏
@leelammaphilip3431
@leelammaphilip3431 2 месяца назад
Amme Ente Ella niyogangaleyum Sweekarichu Sathichu Tharename
@TeenaLeju
@TeenaLeju 2 месяца назад
അമ്മയുടെ വിമല ഹൃദയ ത്തി ലേക്ക് എന്റെ ഭർത്താവിനെയും എന്റെ മക്കെള യും സമർപ്പിക്കുന്നു
@JoshmaJoy-dy2gd
@JoshmaJoy-dy2gd 2 месяца назад
Amme മണ്ണിനടിയിൽ കിടക്കുന്ന അർജുൻ പിന്നെ ആരൊക്കെ ഉണ്ടോ അവരെയല്ലാം ജീവനോടെ കാണിച്ചു തരേണമേ എല്ലാവരുടെയും പ്രാർത്ഥന കേൾക്കണമേ ഇടപെടേണമേ അമ്മേ അമ്മേ ഇടപെടേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ancyaugustin.m4606
@ancyaugustin.m4606 2 месяца назад
ആമേൻ 🤲
@beenageorge8263
@beenageorge8263 2 месяца назад
Yesuve hallelujah amen save them
@joice2744
@joice2744 2 месяца назад
Ammae arjuna jeevanodae tirichu taranae
@josepj716
@josepj716 2 месяца назад
Amen Hallelujah Amen 🙏 ❤Hallelujah Amen 🙏
@pinkypaulose6747
@pinkypaulose6747 2 месяца назад
Amen
@jismontomyk6342
@jismontomyk6342 2 месяца назад
Eshoyea paviaya ennil karunna thonnannamea
@marybaby6865
@marybaby6865 2 месяца назад
Amen🙏🙏🙏 അമ്മേ മാതാവേ എല്ലാ സെമിനാരി കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ
@bhananjaya6638
@bhananjaya6638 2 месяца назад
Mathave arunnitte vivaham nadakkan anugrahikkanne amen 🙏
@daisyAugustin
@daisyAugustin 2 месяца назад
ഈശോയെ എന്റെ ഭർത്താവിന്റെ കടങ്ങൾ തീർത്തു കൊടുക്കണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ 🙏🙏🙏🙏🙏🙏🙏
@giniajith6385
@giniajith6385 2 месяца назад
ഈശോയെ മക്കളെ അനുഗ്രഹിക്കേണമേ വഴി തെറ്റി പോകാതെ അമ്മേ അമ്മയുടെ കാപ്പ കൊണ്ടു പൊതിഞ്ഞു സംരക്ഷിക്കേണമേ🙏🙏🙏🙏
@leelammajose1753
@leelammajose1753 2 месяца назад
നാഥാ. വരണമെന്ന്. എന്നിൽ. നിറയണമേ. 🙏🙏🙏🙏🙏
@Rosilyvarghese-zl6zk
@Rosilyvarghese-zl6zk 2 месяца назад
ഈശോയെ എൻ്റെ കുടുംബത്തെ അങ്ങേക്കു സമർപ്പിക്കുന്നു ആത്മീയ ജീവിതത്തിൽ അങ്ങ് ഇടപെടണമേ❤❤❤❤❤❤
@lijipradeep9667
@lijipradeep9667 2 месяца назад
എൻ്റെ കുടുംബത്തിൻ്റെ മേൽ കൃപയായിരിക്കണമേ
@rejeeshanitheesh5998
@rejeeshanitheesh5998 2 месяца назад
മകനെ പരിശുദ്ധാത്മാവു കൊണ്ടു നിറയ്ക്കണമേ
@selinakj2860
@selinakj2860 2 месяца назад
നാഥാ വരേണമേ എന്നിൽ നിറയണമേ. നാഥാ വരേണമേ എന്നിൽ നിറയണമേ 🙏🏼
@rincythomas1302
@rincythomas1302 2 месяца назад
പരിശുദ്ധ അമ്മേ മാതാവേ സഹോദരങ്ങൾ തമ്മിൽ പിണങ്ങി കഴിയുന്ന കുടുംബങ്ങളെ വിശിദ്ധികരിക്കണമേ അവരെ ഒന്നിപ്പിക്കണമേ ആമ്മേൻ😭😭😭🙏🙏🙏
@littysebastian215
@littysebastian215 2 месяца назад
അമ്മേ മാതാവേ അങ്ങ് ഞങ്ങൾക്ക് നൽകികൊണ്ടിരിക്കുന്ന നിരവധിയായ കൃപകൾക്ക് നന്ദി പറയുന്നു.... അമ്മേ.. പ്രിൻസിയുടെ കുടുംബ ജീവിതത്തിലേക്ക് ഈശോയുമായി ഇറങ്ങി ചെല്ലണമേ 🙏🏻🙏🏻🙏🏻
@RosilyVarghese-lg5qb
@RosilyVarghese-lg5qb 2 месяца назад
ദൈവമേ. എന്റെ നിയോഗങ്ങളെ പരി: അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു.'
@thresiapushpy1503
@thresiapushpy1503 2 месяца назад
അപകടത്തിൽ പെട്ടു മണ്ണിനടിയിൽ ആയ പ്രിയ മകനെ സമർപ്പിക്കുന്നു
@alicesony3661
@alicesony3661 2 месяца назад
🌹🙏
@felixvakapadath4186
@felixvakapadath4186 2 месяца назад
Ente easoye febykum femykum elimaum shamayum nalki anugrahikene ente easoye kathukollene easoye aradhana nanni easoye
@chinnammajames3927
@chinnammajames3927 2 месяца назад
ഞങ്ങളുടെ വികാരിയച്ചനെ അനുഗ്രഹിക്കണമെ മാതാവേ. അച്ചൻ്റെ എല്ലാ നിയോഗങ്ങളുടെ മേൽ കർത്താവിൻ്റെ കരുണയും സ്നേഹവും അഭിഷേകവും നിറയുവാൻ പ്രാർത്ഥിക്കണമേ
@felixvakapadath4186
@felixvakapadath4186 2 месяца назад
Ente mathave ammaude vimalahrithayail ente makkaleyum kochumakkleyum samarpikunnu ente mathave kathukollene amme
@RosilyVarghese-lg5qb
@RosilyVarghese-lg5qb 2 месяца назад
ലോകമെങ്ങുമുള്ള എല്ലാ വൈദികരേയും അനുഗ്രഹിക്കണമേ ആമേൻ'
@rosilymathews2795
@rosilymathews2795 2 месяца назад
ഈശോയെ ഈ ശുശ്രൂഷ നയിക്കുന്ന തോമാസ് അച്ചനേയും ഇതിനോവേണ്ടി അദ്ധ്വാന ക്കുന്ന എല്ലാവരേയും അനുഗൃഹിക്കണമേ 🙏🙏🙏
@annammamathai3377
@annammamathai3377 2 месяца назад
Esoye മണ്ണിന് അടിയിൽ പെട്ട് പോയ അർജുനേ ജീവനോടെ കണ്ടെത്താൻ അമ്മെ മാതാവേ അവരോട് കൂടയുണ്ടാകണമേ ആ സഹോദരന്റെ mathapithakkal, ഭാര്യ കുഞ്ഞിനും ആശ്വാസത്തിന് കാരണമാകണമേ. ഈശോയെ അവരെ കൈവിടല്ലേ 😢😢😢😢
@alicesony3661
@alicesony3661 2 месяца назад
Amen 🌹🙏 . Daivamahathwathinayi theetatte.
@georgePV-dw2qh
@georgePV-dw2qh 2 месяца назад
സാമ്പത്തിക ബുദ്ധിമുട്ടുകളും കടബാധ്യതകളും നിന്നെല്ലാം മോചനം തന്ന് അനുഗ്രഹിക്കട്ടെ❤❤
@shijithomas1976
@shijithomas1976 2 месяца назад
അമ്മേ മാതാവേ എന്റെ കുടുംബത്തെ അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ 🙏🏻
@elsyjolly8623
@elsyjolly8623 2 месяца назад
ദൈവ നാമത്തിന്റെ മഹത്വത്തിനായി ഞങ്ങളിൽ ഇടപെടേണമേ.കൃപകൾ ചൊരിയേണമേ🙏🏻❤️🌹
@daisyAugustin
@daisyAugustin 2 месяца назад
എന്റെ ഈശോയെ എന്റെ സെലി അമ്മച്ചിയുടെ വലത് വശത്തെ വേദന മാറ്റി കൊടുക്കണമേ അനുഗ്രഹിക്കണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ 🙏🙏🙏🙏🙏🙏🙏
@minibinu7261
@minibinu7261 2 месяца назад
നാഥാ വരേണമേ, എന്നിൽ നിറയണമേ 👏🏻😢
@littysebastian215
@littysebastian215 2 месяца назад
തകർന്നുകൊണ്ടിരിക്കുന്ന എല്ലാ കുടുംബ ബന്ധങ്ങളെയും ദിവ്യസ്നേഹത്തിൽ ഒന്നിപ്പിക്കണമേ... 🙏🏻🙏🏻🙏🏻
@philominaaj4487
@philominaaj4487 2 месяца назад
🙏Amme Mathave njangala yum njangaluda makkalayum lokam muzhuvanum ulla makkalayum anugrahikkaname Amen🙏🌹
@felixvakapadath4186
@felixvakapadath4186 2 месяца назад
Ente easoye Assissiyude asukham mattitharaname ente easoye anugrahikene ente easoye kathukollene easoye aradhana nanni easoye
@alphonsasebastian1588
@alphonsasebastian1588 2 месяца назад
എൻ്റെ ഈശോയെ എൻ്റെ ഭർത്താവിൻ്റെ സഹോദരങ്ങളുടേയും നാട്യപാനത്തേയും കടബാധ്യതകളേം അങ്ങേ തിരുസന്നിധിയിൽ സമർപ്പിക്കുന്നു. avarkku athil nnum oru viduthal nalkaname. ആമേൻ
@lillykuttym.v9576
@lillykuttym.v9576 2 месяца назад
അമ്മേ പ്രാർത്ഥന ഇല്ലാത്തവരും വിശ്വാസം ഇല്ലാത്തവർക്കും മനസാന്തരം നൽകണേ 🙏🙏🙏
@licyraju4459
@licyraju4459 2 месяца назад
അമ്മ മാതാവേ എൻറെ ഹൃദയത്തെ അമ്മ മാതാവിന്റെ കരങ്ങളിൽ സമർപ്പി ക്കു ന്നു.
@minibinu7261
@minibinu7261 2 месяца назад
അമ്മയുടെ വിമലഹൃദയത്തിൽ എന്നേ എന്റെ ജീവിതപങ്കാളി, മക്കൾ, മാതാപിതാക്കൾ, സഹോദരങ്ങളെ സമർപ്പിക്കുന്നു 🙏🏻
@lucyjose7552
@lucyjose7552 2 месяца назад
അമ്മേ മാതാവേ ഞങ്ങളുടെ നിയോഗത്തിൻറ മേൽ കരുണ തോന്നണമേ 🙏🙏🌹🌹🌷🌷💐💐🙏🙏🌹🌹🙏🌹
@rincythomas1302
@rincythomas1302 2 месяца назад
പരുദ്ധ അമ്മേ മാതാവേ എന്റെ ജോയ്സിനെ സമർപ്പിക്കുന്നു അവന് പഠിക്കാനുള്ള കൃപ നൽകണമേ ആയുസ്സു ആരോഗ്യവും നൽകണമേ ഈശോയ്ക് ഇഷ്ടമുള്ള മകനായി വളരാൻ കൃപ നൽകണമേ അവന്റെ അലർജിയുടെ ബുദ്ധിമുട്ടുകൾ മാറ്റി തരണമേ ആമ്മേൻ😭😭😭🙏🙏🙏
@thresiammapazhaidath2340
@thresiammapazhaidath2340 2 месяца назад
അമ്മേ മാതാവേ ഇന്നേദിവസം എൻറെ കൊച്ചു കുടുംബത്തെയും ലോകമെങ്ങുമുള്ള കുടുംബങ്ങളെയും സമർപ്പിക്കുന്നു ആമേൻ🙏🙏🙏
@binuthomasbinu705
@binuthomasbinu705 2 месяца назад
Mathave yanik oru jolithannu sahayikkanm 25th 🙏🙏🙏
@alphonsasebastian1588
@alphonsasebastian1588 2 месяца назад
ഈശോയേ എൻ്റെ നടുവിൻ്റെ വേദനയെ അങ്ങേ തിരു സന്നിധിയിൽ സമർപ്പിക്കുന്നു
@jismontomyk6342
@jismontomyk6342 2 месяца назад
Kalaynm parayam ayitttu kalaynm nadakkkatha ellavarkkkum vendi pradhikkunnu nalloru jeevitha pangali koduthu annugrahikkanamea
@alphonsaamma2976
@alphonsaamma2976 2 месяца назад
എന്റെ അമ്മേ മാതാവേ എന്റെ മോൻസിക്കും അവന്റെ ഫാര്യ ബിൻസികും മനസാദേരേം നൽഹി കുഞ്ഞുങ്ങളും ഒത്തു സന്തോഷത്തോടെ ജീവിക്കുവാൻ അനുഗ്രഹം നൽകേണമേ ആമേൻ 🙏🙏🙏🙏🙏🙏
@jomyjomy8412
@jomyjomy8412 2 месяца назад
Amme karunakanikeaname
@josepj716
@josepj716 2 месяца назад
Nikhil samarppikkunnu karunayairikkename karunayairikkename karunayairikkename Hallelujah Amen 🙏 ❤❤❤❤❤🙏
@aswanynair1024
@aswanynair1024 2 месяца назад
അമ്മേ എനിക്കു ഒരു ജോലി നൽകി അനുഗ്രഹിക്കണേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും ജോലി നൽകി അനുഗ്രഹിക്കണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹
@lizybabu8364
@lizybabu8364 2 месяца назад
ഈശോയെ എന്റെ മകൾക്ക് നല്ലൊരു ജോലി ലഭിക്കുവാനും ദൈവകൃപയുള്ള ഒരു ജീവിതപങ്കാളിയെ ലഭിക്കുവാനും അനുഗ്രഹിക്കണമേ അമ്മേ മാതാവേ അമ്മ തിരൂകുമാരൻ വഴി എന്റെ പ്രാർത്ഥന സാധിച്ചു തരണമേ 🙏🙏
@jismontomyk6342
@jismontomyk6342 2 месяца назад
Amen
@LisyJohn-eu8nn
@LisyJohn-eu8nn 2 месяца назад
ഈശോയെയും കുടുംബത്തെ സമർപ്പിക്കുന്നു ഇനിയുള്ളവരുടെ ജീവിതത്തിൽ ഈശോ ഇടപെടണമേ
@mollycherian9922
@mollycherian9922 2 месяца назад
Ame mathave കാര്യച്ഛനെ parisuthal നിറയാൻ ക്സാമിൽ വിജയം കിട്ടാണ് ജോലി കിരണും തെറ്റായ പ്രേമ ബെന്തങ്ങളിൽ നിന്നും വിടുതൽ kitan
@janeta8996
@janeta8996 2 месяца назад
അമ്മേ മാതാവേ കാലാവസ്ഥ വ്യതിയാനത്തിൽ വിഷമിക്കുന്ന ഏവരേയും അനുഗ്രഹിക്കണേ. മാനസികരോഗികളായ മക്കളെ അന്നു ഗ്രഹിക്കണേ.🙏🙏
@BeenaJoseph-m4q
@BeenaJoseph-m4q 2 месяца назад
❤❤❤
@MiniJoy-nq4oy
@MiniJoy-nq4oy 2 месяца назад
ഈശോയെ ആൽബിന്റെ മനേജരേയും ഉയർന്ന ഉദ്ദ്യേഗസ്ഥൂരയും പരിശുദ്ധ ത്മ് വ്ക്കൊണ്ട് നിറയ്ക്കണമേ ആമ്മേൻ
@shyniantony
@shyniantony 2 месяца назад
പരിശുദ്ധ അമ്മേ എന്റെ സഹോദരങ്ങൾ തമ്മിലുള്ള വഴക്ക് മാറി സ്നേഹത്തിൽ ജീവിക്കാൻ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@bettyjames1972
@bettyjames1972 2 месяца назад
🙏🙏🙏
@anniespp7283
@anniespp7283 2 месяца назад
Amen
@Albin.KMathews-wz6nt
@Albin.KMathews-wz6nt 2 месяца назад
എന്റെ ഈശോയേ എന്റെ niyogangal sadichu തരണേ amen
@chinnammajames3927
@chinnammajames3927 2 месяца назад
എൻ്റെയും ഭർത്താവിൻ്റെയും മാനസികം ശരീരികമായിട്ടുള്ള എല്ലാ രോഗപീഡകൾ മാറുന്നതിനും ഞങ്ങളുടെ ജീവിതത്തിന് ശാന്തയും സ്വസ്ഥതയും ആനന്ദവും പരി. ആത്മാവിൻ്റെ അഭിഷേകവും സദാ ഉണ്ടാകുവാൻ പ്രാർത്ഥിക്കണമെ. ആവേ മരിയാ.
@sinijaison2545
@sinijaison2545 2 месяца назад
ഭർത്താവിന്റെ വിശ്വാസമില്ലായ്മയും അമിത കോപവും അമ്മയുടെ വിമല ഹ്യദയത്തിന്നു സമർപ്പിക്കുന്നു. അമ്മേ എന്നെ സഹായിക്കണമേ
@LisyJohn-eu8nn
@LisyJohn-eu8nn 2 месяца назад
ഈശോയെ ആരോണിന്റെ അസുഖത്തെ സമർപ്പിക്കുന്നു
@KunjumolTomy-lh1ip
@KunjumolTomy-lh1ip 2 месяца назад
അമ്മേ എന്റെ നിയോഗം സാധിച്ചു തരണം അമ്മേ 🙏🙏🙏
@berlyjolli8169
@berlyjolli8169 2 месяца назад
എനിക്കും എന്റെ ചേട്ടന്മാർക്കും പരീക്ഷ വിജയം താരനാണമേ എന്നയും എന്റെ ചേട്ടന്മാരും ദൈവമകളായി വളർത്തനമേ
@lizypeter922
@lizypeter922 2 месяца назад
അമ്മേ മാതാവേ ആരതിയുടെ എല്ലാം രോഗങ്ങളിൽ നിന്നും പൂർണ്ണ sugam kodukkane. Kudumbathil പ്രാർത്ഥനയിൽ കൊണ്ടുവരനെ
@lucybabukutty1154
@lucybabukutty1154 2 месяца назад
ദാനമായി തന്ന എൻറെ മകൻ ചെറിയാന് നല്ല ജീവിത പങ്കാളിയെ കണ്ടെത്താനും ഒരു നല്ല ജീവിത മാർഗം ലഭിക്കുവാനും വിശ്വാസത്തിലേക്ക് തിരിച്ചു വരാനും വേണ്ടി അമ്മ പ്രാർത്ഥിക്കണമേ
@lucybabukutty1154
@lucybabukutty1154 2 месяца назад
അമ്മേ അമ്മേ എൻ്റെ അമ്മേ വിശുദ്ധിയിൽ ജീവിക്കാൻ പറ്റാത്ത എൻറെ അവസ്ഥയിലേക്ക് ,എന്നെ സഹായിക്കാൻ കടന്നു വരണേ
@minibinu7261
@minibinu7261 2 месяца назад
എല്ലാ വൈദീകരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏻
@mithunseethal4672
@mithunseethal4672 2 месяца назад
അമ്മേ അമ്മയുടെ വിമല ഹൃദയത്തിൽ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ഈ മക്കളെ അമ്മയുടെ നീല മേലങ്കിയില്‍ പൊതിഞ്ഞ് സംരക്ഷിക്കേണമേ ആമേൻ
@berlyjolli8169
@berlyjolli8169 2 месяца назад
എനിക്കും എന്റെ ചേട്ടന്മാർക്കും പരീക്ഷ വിജയം താരനാണമേ ഇനിയും എന്റെ ചേട്ടന്മാരും ദൈവമകളായി വളർത്തനമേ
@DollyShajan
@DollyShajan 2 месяца назад
അമ്മേ മാതാവേ എൻ്റെ ഭർത്താവ് എൽദോസ് വിശുദ്ധ.കുരബാനയിൽ പങ്കെടുക്കാൻ ക്യപകയായി പ്രാർത്ഥക്കണമേ, എൻ്റെ മകൻ ഇവാൻ 2 വയസ് കഴിഞ്ഞു സംസരിക്കാൻ ആയി പ്രാർത്ഥിക്കണമേ ,അമ്മയുടെ വാദ സംബന്ധമായ അസുഖം മാറുന്നതിനു വേണ്ടി പ്രാർത്ഥിക്കണം യേശു നാമത്തിൽ ആമേൻ
@marybaby6865
@marybaby6865 2 месяца назад
Amen🙏🙏🙏 ഈശോ ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളർന്നുവന്നതുപോലെ സെമിനാരി കുഞ്ഞിനെയും വളർത്തണം😮
@gijoabraham7449
@gijoabraham7449 2 месяца назад
Amen 🙏🙏🙏🙏🙏🙏
@reenajohny388
@reenajohny388 2 месяца назад
ഈശോയെ എല്ലാ വൈദീകരെയും ഇടവക വികാരിയെയും . ഞങ്ങളുടെ കുടുംബത്തിൽ നിന്നു െസ മീനാരിയിൽ ഇപ്പോ ആയിരിക്കുന്ന റിജോയ് മോനെ അനുഗ്രഹിക്കണമെ ഞങ്ങളുടെ മോൾ സിറ്റർ റീജയെ സ്ഥിരതയിൽ കാത്തു കൊള്ളണമെ റിനോയ് മോനെ ഈശോയുടെ ഇഷ്ടം നിറവേറ്റാൻ കൃപ
@vinusaju3390
@vinusaju3390 2 месяца назад
അമ്മമാതാവേ സജുവിന്‌ വയറിൻെറ എല്ലാ ബുദ്ധി മുട്ടു കളും മാറ്റികൊടുക്കണമേ.കൈവിടരുതേ😢
@AnnamariyaBigil
@AnnamariyaBigil 2 месяца назад
അമ്മേ മാതാവേ എൻ്റെ ഈശോയോട് എൻ്റെ മാതാപിതാക്കളുടെ കട ബാധ്യത പൂർണമായും മാറ്റാൻ പ്രാർത്ഥിക്കണമേ
@shinypaul6370
@shinypaul6370 2 месяца назад
അമ്മ മാതാവേ ഞങ്ങളെ പ രിശുദ്ധാതമാവ് കൊണ്ട് നിറയ്ക്കണമെ ഉണ്ണീശോയെ കൈപിടിച്ച് വളർത്തിയ പോലെ ഞങ്ങളെ നയിക്കണമെ
@sincythejus5194
@sincythejus5194 2 месяца назад
👍
@AnnammaNV
@AnnammaNV 2 месяца назад
Amme Maathaave, madhyapikukayum pukavalikukayum cheyunna ente makaneyum kuuttukareyum samarpichu prarthikkunnu. Amme, Eeshoyodu madhyastham vahichu prarthickaname. Amen🙏🙏🙏🙏🙏🙏🙏❤❤❤❤❤
@alphonsashaji504
@alphonsashaji504 2 месяца назад
അലീന, angela, ആബേൽ മാളു ചിക്കു മക്കളെ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻
@ChandramathyDamodaran
@ChandramathyDamodaran 2 месяца назад
Yesuve midhunum vidyakum ayusum arogyavum visudhiyum ulla makkale nalki anugrhikkane Amen 🙏🙏🙏🙏🙏🙏🙏🙏
@ShainiYeldho
@ShainiYeldho 2 месяца назад
അമ്മേ നിയോഗ പ്രാത്ഥനയിൽ പ്രാർത്ഥിച്ചതിന്റെ ഫലമായി എന്റെ മകൻ ജെറിലിനു ജൂലൈ 22 മുതൽ ഒരു ചെറിയ ജോലി ലഭിച്ചു. ഈശോയെ നന്ദി.
@rincythomas1302
@rincythomas1302 2 месяца назад
പരിശുദ്ധ അമ്മേ മാതാവേ ഹണിയെ എന്ന വ്യക്തിയെ സമർപ്പിക്കുന്നു മദ്യപാനത്തിന്റെ ദുംശ്ശീലത്തിൽ നിന്ന് വിടുതൽ നൽകി അനുഗ്രഹിക്കണമേ ആ കുടുംബത്തിന്റെ സങ്കടം മാതാവേ അങ്ങ് ഏറ്റ് ടുക്കണമേ ആ വീട്ടിലെ മക്കൾ നല്ല മക്കളായി വളരാൻ കൃപ നൽകി അനുഗ്രഹിക്കണമേ ആമ്മേൻ😭😭😭🙏🙏🙏
@MollyJose-fr1bw
@MollyJose-fr1bw 2 месяца назад
Monkutente joliyum jolisthalavum samrthmay anugrahickename Alinilecku eluppem ThirichuvaranAnugrahickename amen❤
@RoseMary-nx4ug
@RoseMary-nx4ug 2 месяца назад
Amme arjune pothinjukathukollaname samrakshikkaname amen
@felixvakapadath4186
@felixvakapadath4186 2 месяца назад
Ente easoye febykum femykum kunjughalkum japamala Cholli prathikan Kripa nalki anugrahikene ente easoye kathukollene easoye
@LintaRoy-cz9te
@LintaRoy-cz9te 2 месяца назад
അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി തിരുകുമാരനോട് നിരന്തരം മാദ്ധ്യസ്ഥം പ്രാർത്ഥിക്കണേ ലോകത്തിന്റെ അരൂപിയിൽ നിന്ന് അകന്ന് നിൽ ക്കു വാ നു ള്ള ക്യപ തരണമേ
@shajijoy8105
@shajijoy8105 2 месяца назад
Vimala sanketham
@Baby-o9n
@Baby-o9n 2 месяца назад
അമ്മേമാതാവേ ഞങ്ങളെ രോഗങ്ങളിൽ നിന്നും കാത്തു കൊള്ളണമേ അമ്മേ എൻ്റെ മകളുടെ വിവാഹതടസ്സമെല്ലാ o മാറ്റി വിവാഹ നടത്തി തരണമേ
@rincysajeev5996
@rincysajeev5996 2 месяца назад
എന്റെ അമ്മേമാതാവേ എന്റെ കുടുംബഅനുഗ്രഹിക്കണമേ
@jissmolrijo2445
@jissmolrijo2445 2 месяца назад
Ente amme mathave ente kudumbathe vishudheekarikaname, samrakshikaname
@AnnammaNV
@AnnammaNV 2 месяца назад
Amme Maathaave, pettannulla apakadathilninnum maranathilninnum ninte makkale ellavareyum kaathukollaname. Amen🙏🙏🙏🙏🙏🙏🙏🙏
@celinesunny4361
@celinesunny4361 2 месяца назад
ഈശോയുടെ തൊട്ട് പിറകിലായ് പരിശുദ്ധ അമ്മയെ കണ്ടപ്പോൾ ഒത്തിരി മനസ്സ് നിറഞ്ഞു
@zabethpeter1120
@zabethpeter1120 2 месяца назад
Ammemadhave ante molke ouru kunjinenalki anughikename ammen❤❤❤❤
@zabethpeter1120
@zabethpeter1120 2 месяца назад
Ammemadhave ante molke psc vazhi nalla joli nalki anugrahikename ammen♥️♥️♥️♥️♥️🌹🌹🌹🌹🌹🙏🙏🙏🙏🙏
@joemolsaji4071
@joemolsaji4071 2 месяца назад
എന്റെ അമ്മച്ചി ഇന്ന് 50th birthday ആഘോഷിക്കുന്ന എന്റെ ജീവിത പങ്കാളിയെയും സഹോദരിയെയും അമ്മച്ചിയുടെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻. അമ്മച്ചിയുടെ നീല അങ്കിക്കുള്ളിൽ അവരെ പൊതിഞ്ഞു സംരക്ഷിച്ചു അവർക്ക്‌ രോഗങ്ങളിൽ നിന്ന് മുക്തി കൊടുക്കണമെ🙏🏻 എന്ന് അപേക്ഷിക്കുന്നു 🙏🏻. അവർക്കു സന്തോഷവും സമാധാനവും കൊടുക്കണമെ🙏🏻🙏🏻🙏🏻.
@beenasebastian6008
@beenasebastian6008 2 месяца назад
എന്റെ ഈശോയെ മോളെയും, സിബിച്ചനെയും സമർപ്പിക്കുന്നു 🙏
@alicejose7933
@alicejose7933 2 месяца назад
Deivamorukkiya vazhiyil ninnu marathe jeevikkan ente kudumbathe anugrahikkaname.🙏🌹🙏🙏🙏🙏🙏🌹🌹🌹
@mariaangel4172
@mariaangel4172 2 месяца назад
എന്റെ അമ്മേ മാതാവേ 3 മക്കളുള്ള എന്റെ പ്രാർത്ഥനായില്ല്തെ സൺ‌ഡേ കുർബാനക്കു പോകാത്ത മകളെ സമർപ്പിക്കുന്നു. അവളെ നീ ettudukkenane🙏🙏🙏
@charlesnelson5637
@charlesnelson5637 2 месяца назад
അമ്മേ മാതാവേ എൻറെ വിഷയങ്ങളിൽ ഇടപെടണം❤
@zabethpeter1120
@zabethpeter1120 2 месяца назад
Ammemadhave njagalude kkudubathile kadabathitha mattitharename ammen🙏🙏🙏🙏🙏♥️♥️♥️♥️♥️
@rejeeshanitheesh5998
@rejeeshanitheesh5998 2 месяца назад
എന്റെ ഈശോ എന്റെ നടുവിന് വേദന മാററണമേ. ചേട്ടായിയുടെ കൈക്കു സൌഖ്യം തരേണമേ. ജോലി ചെയ്തു ജീവിക്കാനുള്ള ആരോഗ്യം തരേണമേ.
@mariyammageorge5926
@mariyammageorge5926 2 месяца назад
എൻ്റെ കൈകാലുകളെ ബ്ലപ്പെടുത്തണേമസിലുകളെ ശക്തിപ്പെട്ടുത്തണമോ അമ്മേൻ
@JLonappan1969
@JLonappan1969 2 месяца назад
യേശുവേ നന്ദി, യേശുവേ സ്തുതി എന്റെ അമ്മച്ചി യുടെ അസുഖം കുറവ് ഉണ്ട് ദൈവമേ നന്ദി
@jismontomyk6342
@jismontomyk6342 2 месяца назад
Joli illathea vishamikkkuna ellavarkkkum vendi pradhikkunnu nalloru joli koduthu annugrahikkanamea
Далее
PUBG Mobile СТАЛ ПЛАТНЫМ! 😳
00:31
Просмотров 87 тыс.