Тёмный

വിമോചന വിളംബരം @160 !|അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM | JAYASANKAR VIEW 

ABC Malayalam News
Подписаться 2,6 млн
Просмотров 20 тыс.
50% 1

വിമോചന വിളംബരം @160 !|അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM | JAYASANKAR VIEW
#advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #viralvideo #trendingvideo #abrahamlincon #martin #martinlutherkingjr #americanminister #abrahamlincolnassassination #abrahamlincolndocumentary
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Опубликовано:

 

21 сен 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 43   
@nishanthvt2969
@nishanthvt2969 Год назад
എനിക്ക് കഷ്ടം തോന്നുന്നു, ഒരാൾക്ക് ഒരു തവണ മാത്രമല്ലേ ലൈക്ക് ചെയ്യാൻ പറ്റൂ എന്നതുകൊണ്ട് .... ഒരായിരം ലൈക്ക് വക്കീൽ സാർ
@rajendrannair946
@rajendrannair946 Год назад
I suggest Adv Jaishankar combine all his videos related to history into a big volume. This will help all the people interested in history to be aware of many facts unknown to then. I would even suggest that all the universities in Kerala should make history students reading of this book.
@ajithanv3119
@ajithanv3119 Год назад
ഈ പ്രഭാഷണം , അമേരിക്കയുടെ ചരിത്രം അതീവ ലളിതമായും സമഗ്രമായും പ്രതിപാദിക്കുന്നു. നന്ദി സാർ.
@omanaroy1635
@omanaroy1635 Год назад
എന്തൊരു വിവരണം!!!! വളരെ വളരെ നന്ദി സാർ... ഒരു പാട് കാര്യങ്ങൾ മനസ്സി വാക്കാൽ സാധിച്ചു... നന്ദി
@vmbasheer5450
@vmbasheer5450 Год назад
സാർ...... ഗംഭീര വിവരണം.... അഭിനന്ദനങ്ങൾ....🌹🌹🌹
@roshinisatheesan562
@roshinisatheesan562 Год назад
നമസ്കാരം sir 🙏 നല്ലൊന്നാന്തരം ചരിത്രാദ്ധ്യാപകനാണ് താങ്കൾ നന്ദിയുണ്ട്🙏🤝👍
@sankarankarakad7946
@sankarankarakad7946 Год назад
എന്തൊരു പ്രഭാഷണം, നന്ദി
@jyotheeshp
@jyotheeshp Год назад
Highly informative!
@darvyjohn6531
@darvyjohn6531 Год назад
I admire you dear Advocate Jayashankar
@jishnuskrishnan1152
@jishnuskrishnan1152 Год назад
"കേരളത്തിൽ ഇനി ഒരു വിമോചന സമരത്തിൻ്റെ ആവിശ്യം ഉണ്ടെന്ന് തോന്നില്ല.രാഷ്ട്രീയ അടിമത്തസമ്പ്രദായത്തിൽ നിന്നാണ് മോചനം വേണ്ടത്.🙂🙂🙂🙂🙂🙂🙂🙂🙂🙂
@jayadevan3797
@jayadevan3797 Год назад
Very informative 👌
@notepad3813
@notepad3813 Год назад
സാറ് അഭിഭാഷകൻ മാത്രമല്ല നല്ലൊരു അദ്ധ്യാപകൻ കൂടിയാണ്. അക്രമം മണുക്കുന്ന ഈ ഹർത്താൽ പ്രഭാതത്തിൽ സാറിന്റെ ക്ലാസ് അനുഗ്രഹമായി.
@jomilonappan464
@jomilonappan464 Год назад
വക്കീൽ ഒരു advocate തന്നെ .... ഇത് വല്ലതും ഇന്നുളളവർ പഠിക്കുന്നുണ്ടോ ? മനസ്സിലാക്കാൻ ആഗ്രഹിക്കുന്നുണ്ടോ ?
@johnmathewkattukallil522
@johnmathewkattukallil522 Год назад
കെന്നഡിയുടെ കൊലപാതകം ഓർമ്മയുണ്ട്.....
@ramachandranp3247
@ramachandranp3247 Год назад
1813 ൽ തന്നെ തിരുവിതാംകൂറിൽ അടിമത്തം നിരോധിച്ചുകൊണ്ട് അന്നത്തെ റീജന്റ് റാണി ഗൗരി ലക്ഷ്മിബായ് വിളംബരം പുറപെടുവിച്ചിരുന്നു
@sureshbabu872
@sureshbabu872 Год назад
അമേരിക്ക യിൽ ഉണ്ടായിരുന്ന അടിമത്തം അതേ രീതിയിൽ കേരളത്തിൽ ഉണ്ടായിരുന്നതായി കാണുന്നില്ല ഇവിടെ റാണി നിരോധിച്ചത് അടിമ തൊഴിൽ വ്യവസ്ഥ ആയിരിക്കും അവിടെ അടിമകളെ നാല്കാലികൾ പോലെ വാങ്ങാനും വിൽക്കാനും അടിമകൾ ക്ക് ഉണ്ടാവുന്ന കുട്ടികളെ വിൽക്കാനും അവകാശം ഉണ്ടായിരുന്നു അത്തരത്തിൽ ഒന്ന് ഇവിടെ ഉണ്ടായിരുന്നോ ജാതി വ്യവസ്ഥയും അടിമത്വവും ഒന്നാണോ വർണ വ്യവസ്ഥ ക്രൂരമായിരുന്നു എങ്കിൽ പോലും
@sureshbabu872
@sureshbabu872 Год назад
വക്കീൽ സാർ പറഞ്ഞ അങ്കിൾ ടോം ക്യാബിൻ എന്ന പുസ്തകം ഞാൻ വായിച്ചിട്ടുണ്ട് കൊച്ചു കുട്ടികൾക്ക് കൂടി വായിക്കാവുന്ന മനോഹരമായ ഒന്നാണ് അത് ലോകത്തിൽ ഇന്ന് വരെ എഴുതപ്പെട്ടിട്ടുള്ള ടോപ് പത്തു പുസ്‌തകങ്ങളിൽ ഒന്നാണ് എന്ന് പറയപ്പെടുന്നു അതിൽ കാണുന്ന അടിമത്തം ഇവിടെ ഉണ്ടായിരുന്ന ജാതി വ്യവസ്ഥയിൽ നിന്ന് വ്യത്യാസം ഉണ്ട്
@akhilraj1201
@akhilraj1201 Год назад
Watergate നെ കുറിച്ച് ഒരു വീഡിയോ ചെയ്യോ
@aswathyal1641
@aswathyal1641 Год назад
100 ൽ 100മാർക്ക് .........
@kuttettan1000
@kuttettan1000 Год назад
Highly informative. Thank you vakkile..
@madhup2395
@madhup2395 Год назад
എബിസി പറന്ന് പോകുന്നത് കാണാൻ നല്ല രസം
@raghurampnb
@raghurampnb Год назад
Superb explanation
@jitheshkm9893
@jitheshkm9893 Год назад
സർ കരുനാഗപ്പള്ളി വിഷയം സർ ഒന്നും വിശദികരിക്കോ ( പോലീസ് വാക്കിൽ issue )
@vettoorlijo
@vettoorlijo Год назад
Can you make a video about uk Royal Family from 1066 until today.
@wizardofb9434
@wizardofb9434 Год назад
American History is very interesting .In fact racial discrimination was strong in America too..They have no right to blame Germans.."I have a dream ..." speech was legendary..All great men..Quite interesting and fluent narration..Thanks.
@BijuJDaniel
@BijuJDaniel Год назад
Ohh like india didn't have any racial discrimination 😀😀
@wizardofb9434
@wizardofb9434 Год назад
@@BijuJDaniel Racism is different from religious fanaticism. Whites against blacks.
@sureshbabu872
@sureshbabu872 Год назад
സാർ നിങ്ങൾ പറഞ്ഞ അങ്കിൾ ടോംസ് ക്യാബിൻ എന്ന പുസ്തകം വായിച്ചിട്ടുണ്ട് അത് എന്റെ മനസിനെ വല്ലാതെ പിടിച്ചു കുലുക്കിയ ഒന്നാണ് എന്നാൽ അതിന് ശേഷം വായിച്ച ബ്ലാക്ക് റൂട്സ് എന്ന പുസ്തകം വായിച്ചു ഭ്രൂട്ടസ് എന്നാണ് പേരെന്നു തോന്നുന്നു ഒരുഅടിമ ജർമി ബ്ലാക്സ് എന്ന മുതലാളി വിത്തുകാളയെ പ്പോലെ വളർത്തുന്ന കഥ അതിൽ നിന്ന് രക്ഷപെടാൻ അയാൾ നടത്തുന്ന പോരാട്ടം അയാളുടെ അടിമ സ്ത്രീ കളിൽ കുട്ടികൾ ഉണ്ടാക്കാനും ആ കുട്ടികളെ വിൽക്കാനും അടിമ സ്ത്രീകളിൽ തനിക്കുണ്ടാവുന്ന കുട്ടികളെ തന്നെ വിൽക്കുന്ന ക്രൂരത എന്നാൽ അങ്കിൾ ടോം കൊച്ചുകുട്ടികൾ കൂടെ വായിക്കാവുന്ന മനോഹരമായ ഒന്നാണെങ്കിൽ ബ്ലാക്ക് റൂട്സ് പ്രായപൂർത്തിയായവർക്ക് മാത്രം സെക്സ്ന്റെ അതിപ്രസരം എന്നാലും വായിച്ചിരിക്കേണ്ട നന്നാണ്
@Keralan7
@Keralan7 Год назад
Indian caste system is not much different from racism. It is infact worse than racism. Remember India is still a caste based nation
@wizardofb9434
@wizardofb9434 Год назад
@@Keralan7 Caste system is not good. But the casualities are lesser. More than that it is not strong in Southern States.
@pslakshmananiyer5285
@pslakshmananiyer5285 Год назад
But you forgot to mention the corruption and favours given by Lincoln out of the way to many Senators to influence them to vote for 12th Amendment.For a good cause, any thing illegal is justified. But Mahatma Gandhi differed here.He said that end as well as the means should be justifiable.Therefore , Gandhi did not support Bhagat singh ,Azad and even Netaji.
@govindnram8556
@govindnram8556 Год назад
വളരെ ചുരുക്കി എന്നാൽ വ്യക്തമായി വക്കീൽ സാർ അമേരിക്കൻ അഭ്യന്തര യുദ്ധത്തെ അവതരിപ്പിച്ചു. ചെറിയ രണ്ടു തിരുത്തുകൾ 1. നീഗ്രോ കൾക്ക് എല്ലാ സംസ്ഥാനത്തും വോട്ടു ചെയ്യാനുള്ള അവകാശം 1965 ൽ ആണ് കിട്ടിയത്. 2. ജനറൽ ഷെർമാൻ റിപ്പബ്ലിക്കൻ സൈന്യത്തിലെ ഒരു തലവനായിരുന്നു. അദ്ദേഹത്തിൻ്റെ പട്ടാളക്കാർ ജോർജിയയിലെ അറ്റ്ലാൻ്റാ വരെ കൊള്ളിവെയ്പ്പു നടത്തിയത് "ഗോൺ വിത്ത് ദി വിൻ്റ് " എന്ന മാർഗററ്റ് മിച്ചലിൻ്റെ നോവലിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
@mathewmathew6313
@mathewmathew6313 Год назад
Didn’t mentioned Rosa Parker
@suvarnnanwandoor4008
@suvarnnanwandoor4008 Год назад
Nice
@victanandks1896
@victanandks1896 Год назад
Harthal ayit news kand negative adikanda.. Come on to this channel.. Think n live...
@RoyMathewsmenacheril
@RoyMathewsmenacheril Год назад
‘നീഗ്രൊ’ എന്നു പറയരുത് …
@sivanandk.c.7176
@sivanandk.c.7176 Год назад
അന്നിന്റെ കഥയിൽ അന്നത്തെ പേര്. അത്രയേ ഉള്ളൂ. ഇന്ന് പറയാൻ പാടില്ല.
@jayaraj492
@jayaraj492 Год назад
Negro enna vakku upayogikkan Padilla ennanu sir. Black people ennanu new word. Mattathu adimakal ayirikkumbol whites slaves ine vilikkunnathanu... Around the world athu politically incorrect anu...
@mohan1406
@mohan1406 Год назад
US Census still includes the word Negro, because many older people still use it.
@jayngnm1
@jayngnm1 Год назад
White എന്ന വാക്ക് ഉപയോഗിക്കാം എങ്കിൽ എന്ത് കൊണ്ട് ഉപയോഗിച്ച് കൂടാ ?
Далее
Beautiful gymnastics 😍☺️
00:15
Просмотров 11 млн
Недооцененный котел в Симс 4
00:37
Out Of Focus Live | 20 July 2024
45:27
Просмотров 41 тыс.
Beautiful gymnastics 😍☺️
00:15
Просмотров 11 млн