Тёмный

വിമർശകരാണ് യഥാർത്ഥ മോട്ടിവേറ്റേഴ്സ് || Lalu Malayil ll പട്ടാപകൽ ചൂട്ടും മിന്നിച്ച് 

Lalu malayil
Подписаться 36 тыс.
Просмотров 300
50% 1

#lalumalayil
വിമർശകരാണ് യഥാർത്ഥ മോട്ടിവേറ്റേഴ്സ് || Lalu Malayil ll പട്ടാപകൽ ചൂട്ടും മിന്നിച്ച്

Опубликовано:

 

16 фев 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 27   
@user-qs5ee4ic2q
@user-qs5ee4ic2q 5 месяцев назад
വിമർശകരാണ് നമ്മുടെ യഥാർത്ഥ motiveters എന്ന് മനസ്സിലാക്കി തന്നതിന്..... ഓരോ ദിനവും പുതിയ ഒരോ സന്ദേശവുമായി ദിനം ധന്യമാക്കി ചിന്തിപ്പിച്ചതിന്...... Thanks sir❤❤❤❤
@viniviswanath1440
@viniviswanath1440 5 месяцев назад
ഈ ചെറിയ ശരീരത്തിൽ നമുക്കീ ലോകം മുഴുവൻ സ്വന്തമാക്കാം
@shinyjohn6517
@shinyjohn6517 5 месяцев назад
Thank you sir🙏 ശരിക്കും ഈ പ്രോഗ്രാമിൽ join ചെയ്യുക വഴി ഒത്തിരി പോസിറ്റീവ് ആയി കാര്യങ്ങൾ നേരിടാനുള്ള ഒരു വെളിച്ചം കിട്ടി. Thank you Sir
@anithaa9510
@anithaa9510 5 месяцев назад
Super Message Sir❤
@bindugowri4581
@bindugowri4581 5 месяцев назад
Sir.. വിമർശനങ്ങൾ.. നമ്മുടെ ഊർജം.. നമ്മളെ demotivate ചെയ്യുന്നവർ ശെരിക്കും നമ്മളെ വാശിയോട് വളരാൻ സഹായിക്കും അവർ നമ്മൾക്ക് നൽകുന്ന സങ്കടങ്ങൾ നമ്മുടെ fire 💪.. സാറിന്റെ ചൂട്ടിന്റെ വെളിച്ചത്തിൽ മുന്നോട്ട് നടന്നകുറെ മനുഷ്യരുടെ ജീവിതം രെക്ഷപെട്ടതിന്റെ പുണ്യം മതി sir.. സാറിന്
@jaimolmathew995
@jaimolmathew995 5 месяцев назад
Super message Sir 🙏
@sunithark8305
@sunithark8305 5 месяцев назад
താങ്ക്യൂ സാർ🙏🙏🙏
@wingstrainersacademy9483
@wingstrainersacademy9483 5 месяцев назад
Good message sir
@Ammu-ko3pr
@Ammu-ko3pr 5 месяцев назад
Thankyou sir For your valuable Message ❤❤
@babuc.velamparambil2320
@babuc.velamparambil2320 5 месяцев назад
Sir Good message 🙏
@mickeysRaj
@mickeysRaj 5 месяцев назад
Thank you sir
@Ammu-ko3pr
@Ammu-ko3pr 5 месяцев назад
എൻ്റെ ജീവിതം മാറ്റിയ 21 ദിവസങ്ങൾ😊😊
@user-qs5ee4ic2q
@user-qs5ee4ic2q 5 месяцев назад
വിമർശകരാണ് യഥാർത്ഥത്തിൽ നമ്മളുടെ യഥാർത്ഥ motiveters എന്ന സത്യം മനസ്സിലാക്കി തന്നതിന് നന്ദി❤❤❤ ഈ 21 Class attend ചെയ്ത വ്യക്തി എന്ന നിലയിൽ പറയുകയാണ് attend ചെയ്യേണ്ട ഒരു class ആണ്.❤❤❤
@cabsherthalai4199
@cabsherthalai4199 5 месяцев назад
താങ്ക് യൂ സാർ.. ഞാൻ ആരാണ് എന്ന ചോദ്യം എന്നോട് തന്നെ ചോദിക്കാൻ തക്ക പ്രചോദനം നല്കിയതിന്.. അതിൻ്റെ ഉത്തരവും ഈ ക്ലാസിലൂടെ നല്കിയതിനും അനന്ത കോടി നന്ദി...❤❤❤❤
@Lalumalayil
@Lalumalayil 5 месяцев назад
Thank you dear
@sumac8770
@sumac8770 5 месяцев назад
Ente jeevithathil sambavicha valiyamattathinu othiri thanks deivathinu thanks anubavicharinja vyakthiyanu njan Lalu sir nu ananthakodi nandi ❤
@minimathew5165
@minimathew5165 5 месяцев назад
Thank you Sir 🙏😊
@dafnerosedcruz5585
@dafnerosedcruz5585 5 месяцев назад
Your 21day meditation is amazing thank you..... thank you..,you
@meerabalachandran5153
@meerabalachandran5153 5 месяцев назад
Super sir
@mumthazkhalil3757
@mumthazkhalil3757 5 месяцев назад
Sir 🎉🎉🎉🎉🎉😊❤nalla varikal
@Bloxfruits_malayalam
@Bloxfruits_malayalam 5 месяцев назад
Yes miracle 21 days ........thank u
@ManuManu-fj5xx
@ManuManu-fj5xx 5 месяцев назад
@nishinsabhi9481
@nishinsabhi9481 5 месяцев назад
ജീവിതത്തെ വ്യത്യസ്തമായ കാഴ്ചപ്പാടുകളിലൂടെ കണ്ടു മനസിലാക്കി ജീവിതം പോസിറ്റീവ് ആക്കി മാറ്റാൻ ലാലു മലയിൽ സാറിന്റെ മോർണിംഗ് enrichment പരിപാടിയിൽ ജോയിൻ ചെയൂ. നിങ്ങള്ക്ക് ഞാൻ ഗ്യാരന്റി. കുറഞ്ഞ പക്ഷം നാമൊന്നു പുഞ്ചിരിക്കാൻ എങ്കിലും പഠിക്കും. ഉറപ്പ്. നിങ്ങളെ സ്വയം ഒന്ന് തള്ളി സ്റ്റാർട്ട്‌ ആക്കാൻ അത് സഹായിക്കും.
@Lalumalayil
@Lalumalayil 5 месяцев назад
Thank you
@sajujoy8316
@sajujoy8316 5 месяцев назад
അറിവ് തിരിച്ചറിവാക്കി ചിന്തിക്കാൻ സഹായിക്കുന്ന 21ദിവസങ്ങൾ 😅😅
@josejoseph2366
@josejoseph2366 5 месяцев назад
Life is small but change your life in 21days program
@SHAVINPANICKER
@SHAVINPANICKER 5 месяцев назад
❤❤ Thank you Lalu sir.
Далее
QVZ PREMYER LIGA
00:18
Просмотров 1,9 млн
Life changing MORNING ROUTINE  💓THE 5 AM CLUB
6:12
QVZ PREMYER LIGA
00:18
Просмотров 1,9 млн