Тёмный

വിമർശനാതീതമായിട്ട് ഏതെങ്കിലും ഒരു മതമോ വിശ്വാസമോ ഇന്ത്യയിലുണ്ടാവാൻ പാടില്ല | MN Karassery 

24 News
Подписаться 6 млн
Просмотров 33 тыс.
50% 1

വിമർശനാതീതമായിട്ട് ഏതെങ്കിലും ഒരു മതമോ വിശ്വാസമോ ആചാരമോ ഒന്നും ഇന്ത്യയിലുണ്ടാവാൻ പാടില്ല. അത് ഭരണഘടന ഉറപ്പുവരുത്തുന്നതാണെന്ന് സാമൂഹിക നിരീക്ഷകൻ എംഎൻ കാരശ്ശേരി എൻകൗണ്ടർ ചർച്ചയിൽ പറഞ്ഞു. ഉദയനിധിയുടെ പരാമർശം ജനാധിപത്യ ഭാഷയല്ലെന്നും അദ്ദേഹം പറഞ്ഞു | MN Karassery | Udayanidhi Stalin | Encounter

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 98   
@balanbalan2680
@balanbalan2680 Год назад
സമത്വം എന്ന് പറഞ്ഞാൽ എന്താണ് എല്ലാവരും തുല്യ രാണ് എന്ന് അല്ലേ അങ്ങിനെ ആണെങ്കിൽ ജാതിയുടെയും മതത്തിന്റെ യും പേരിൽ സംവരണം കൊടുക്കുന്നത് എന്തിനാണ് സാംബത്തിക അടിസ്ഥാനത്തിൽ കൊടുത്തുകൂടെ
@koshyphilip4410
@koshyphilip4410 Год назад
കഴിഞ്ഞ കാലങ്ങളിലുണ്ടായിരുന്ന ജാതീയ അസമത്വം കാരണം പിന്നോക്കമായവരെ മുൻപോട്ടു കൊണ്ടുവരുന്നതിന് സംവരണം കുറെയൊക്കെ സഹായിക്കും ..
@BibinVenugopal
@BibinVenugopal Год назад
@@koshyphilip4410 ജാതീയ അസമത്വം കാരണം പിന്നോക്കമായവരെ മുൻപോട്ടു കൊണ്ടുവരുന്നതിന് സംവരണം കുറെയൊക്കെ സഹായിക്കും - സത്യം, അതിനർത്ഥം അത് ഇക്വാളിറ്റി ആണ് എന്നല്ല...
@reghuramang3450
@reghuramang3450 Год назад
മതത്തിന്റെയും ജാതിയുടെയും പേരിലുള്ള സംവരണം മാറ്റുക. പകരം സമ്പത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നടപ്പിലാക്കുക.
@NeelaPuzha2024
@NeelaPuzha2024 Год назад
സന്യാസിയുടെ തല വെട്ടിയാൽ 100 കോടി കൊടുക്കാം എന്ന് സീമൻ പറഞ്ഞല്ലോ.. അത് പ്രശ്നം ഇല്ലേ
@PrasadP-tv6ei
@PrasadP-tv6ei Год назад
ഉദയനിധി സ്റ്റാലിൻ സനാതനധർമ്മത്തെ ... എന്ന ചെയ്യാന വലിയ യുദ്ധങ്ങളും . പോളിച്ച് പറിക്കലും . പറിച്ച് നാട്ടലും കഴിഞ്ഞിട്ടും. ഇപ്പോളും . ഇതു പോലെ നിൽക്കുന്നുണ്ടെങ്കിൽ .. കാണാം സമാധാനത്തിൽ ഇരുന്ന് കണാം സനാതനം എന്തെന്ന് . .
@ASARD2024
@ASARD2024 Год назад
😂
@balakrishnank8157
@balakrishnank8157 Год назад
ഉദയ നിദി എന്തുകൊണ്ട് ക്രിസ്തീയ ആചാരങ്ങൾ പുലത്തു ന്നു. ഇത് ഇരട്ടത്താപ്പല്ലെ? അവിടെ നിരീശ്വരവാദമില്ലല്ലോ?
@sijojose7284
@sijojose7284 Год назад
He is not christian and don't have religion...aesthetic
@rvdk2282
@rvdk2282 Год назад
@@sijojose7284 no... അയാൾ ക്രിസ്ത്യൻ ആണ്
@Hari-kx2er
@Hari-kx2er Год назад
Lol, he is Christian and he publically declared that
@sijojose7284
@sijojose7284 Год назад
@@Hari-kx2er if it is about the speech which is spreading in the Social media, he has mentioned about Islam also.
@Hari-kx2er
@Hari-kx2er Год назад
@@sijojose7284 No, it is about a news with a picture where he clearly says he has become a Christian
@WheelsAndStories
@WheelsAndStories Год назад
ശ്രീജിത്ത് പണിക്കർ love
@sreekumarmodiyil567
@sreekumarmodiyil567 Год назад
🇮🇳🇮🇳🇮🇳നമ്മൾക്ക് ജാതിയോ മതമോ അല്ല വലുത്, സാമ്പത്തിക സംവരണം ആണ് വേണ്ടത്.... 🇮🇳🇮🇳🇮🇳
@renjithbrahmananandan5682
@renjithbrahmananandan5682 Год назад
One സിവിൽ കോഡ് വരട്ടെ ഇവൻ്റെ എല്ലാം സൂക്കെഡ് തീരും..
@skpc1234
@skpc1234 Год назад
സനാതന മതത്തെ കുറിച്ച് പറഞ്ഞത് സമാധാന മതത്തെ കുറിച്ചാണ് പറഞ്ഞിരുന്നത് എങ്കിൽ ഇന്നലെ സ്റ്റാലിൻ്റെ സഞ്ചയനം ആഘോഷിച്ചേനെ.... ചോദ്യപേപ്പറിൽ മുഹമ്മദ് എന്ന പേര് ഉപയോഗിച്ചതിന് കൈ വെട്ടിയ ഒരു നാട്ടിൽ ഇരുന്ന് കൊണ്ടാണ് സംസാരിക്കുന്നത് എന്ന് ഓർത്താൽ നന്ന്
@smart123735
@smart123735 Год назад
സൂപ്പർ പാനൽ 👏👏
@subashb418
@subashb418 Год назад
പാനലിൽ പറയുന്നവർ കേൾക്കാൻ പറ്റുന്നില്ല. എപ്പോഴും വേണുവിന്റ പ്രസംഗം മാത്രം.
@beenaxavier4380
@beenaxavier4380 Год назад
Karasery mash 👍
@ratheeshkumar6262
@ratheeshkumar6262 Год назад
വിമർശനം ആകാം അത് ഒന്നിനെ മാത്രം ആകുന്നത് ആണ് ആകാംഷ വേറെ ഒന്നും ഇല്ലേ അതോ ധൈര്യം ഇല്ലേ
@aravindakshanpk4383
@aravindakshanpk4383 Год назад
Correct 👍🙏
@koshyphilip4410
@koshyphilip4410 Год назад
തമിഴ് നാട്ടിൽ ഇന്നും - ദളിത് സ്ത്രീ പാകം ചെയ്ത ഉച്ച ഭക്ഷണം ഞങ്ങളുടെ മക്കൾ കഴിക്കില്ല എന്ന് കുറെ മാതാപിതാക്കൾ പറഞ്ഞു ...........
@ppp2718
@ppp2718 Год назад
അത് അവരുടെ വ്യക്തിപരമായ ഇഷ്ടനിഷ്ടങ്ങൾ. ഉസ്താദ് തുപ്പിയ ഭക്ഷണം കഴിക്കുക ഇല്ല എന്ന് മറ്റുചിലർ പറയുന്ന പോലെ.
@sasidharank7953
@sasidharank7953 Год назад
ശരിയാണ്. തമിഴ്നാട്ടിൽ ദളിത് കൃസ്തിയാനികൾക്ക് പള്ളികളിൽ പ്രവേശനമില്ല എന്ന വാര്‍ത്തയും കേൾക്കുന്നുണ്ട്
@erayipradeep5521
@erayipradeep5521 Год назад
Venu balakrishnan is anchor or Muslim league / CPM leader ?
@treeboo6621
@treeboo6621 Год назад
Happy to see Sreejith on 24 after long time
@satheeshc.v8202
@satheeshc.v8202 Год назад
തൊഴില് കൊണ്ടല്ല കർമ്മം കൊണ്ടാണ് വർണം തീരുമാനിക്കുന്നത് എന്നാണ് ഗീത പറയുന്നത്
@rajeevpd2904
@rajeevpd2904 Год назад
ഒരിക്കലും അല്ല ഒരു ശൂദ്രൻ ഏറ്‌ഗ്രേ കഴിവുള്ളവൻ ആയാലും അവൻ അവന്റെ കുലത്തൊഴിൽ ചെയ്യണം എന്നാണ് ഗീത പറയുന്നത്
@satheeshkumar4571
@satheeshkumar4571 Год назад
കാരശ്ശേരി മാഷല്ല ഇയാൾ... കാരശ്ശേരി ഓന്ത്.😂😂😂
@aravindpanicker8058
@aravindpanicker8058 Год назад
കാരശ്ശേരി ഉദാ:ഹരണത്തിന് മറ്റുവിഭാഗകാരെയാണ് പറഞ്ഞത് സ്വംജാതിയെ എടുത്തില്ല അതായത് ഇഴവനെ ഉദാഹരണം പറയാമായിരുന്നു അതാണ് ജനാധിപതൃം
@OthuSharafu
@OthuSharafu Год назад
Eada swajadi adum koode parayuu
@gayathrim8954
@gayathrim8954 Год назад
കാരശ്ശേരി ഈഴവൻ ആണോ?
@Sidharth_Das_50
@Sidharth_Das_50 7 месяцев назад
Sreejith nalla marupadi kothuthittund pakshe anchor swabavikamayum muzhavanakkan karasherikk koduthathre samayan koduthilla
@nikhilpurushothaman5540
@nikhilpurushothaman5540 Год назад
Sreejith Panicker 🔥🔥🔥
@pktk1234
@pktk1234 Год назад
ശ്രി.ഉദയനിധി... ഈ ഒരു വിവാദപ്രസ്താവനയോടെ... ബിജെപി അതേറ്റു പിടിച്ച ശൈലിയും... കൂടി... ശ്രി. സ്റ്റാലിന്റെ മകനെന്നതിനപ്പുറം...അപ്രസക്തനായിരുന്ന ഭാവത്തിൽ നിന്നും... ഇന്ന്... അറിയപ്പെടുന്ന നേതാവ്.... എന്ന വളർച്ച പ്രാപിച്ചിരിക്കുന്നു എന്നതും മറക്കരുത്... ഇതോടെ... എ ഡിഎംകെ യെ... അപ്രസക്തമാക്കി... ബിജെപിയെ പ്രധാന എതിർകക്ഷിയാക്കി... ഡിഎംകെ അതിന്റെ അനിഷേധ്യ നേതാവാക്കി... ശ്രി.ഉദയനിധിയെ... കൊണ്ടുവരാനും... ഉള്ള തിരക്കഥയോ എന്നും അറിയേണം...
@AjithKumar-dj8xo
@AjithKumar-dj8xo Год назад
Sanathanam is brahmanism in disguise.
@achutankavapra499
@achutankavapra499 Год назад
ദളിത് പൂജാരികളുണ്ട് അവരെ അതിന് തയ്യാറാക്കിയത് ആർ എസ് എസ് ആണ്
@rajeevpd2904
@rajeevpd2904 Год назад
അതൊക്കെ അടവ് നയം ആണ് കാരണം അവരുടെ അടിസ്ഥാന എഴുത്തുകളിൽ സവർണരും അവര്ണരും എന്താണ് എന്നത് 😂
@Spiderman66DD
@Spiderman66DD Год назад
@@rajeevpd2904 ha ha ..Ithokke ethra naal kondu pokum 😂😂
@gokulg4926
@gokulg4926 Год назад
Enthu matram dalit priests ondu innu Indiayil pakshe athu onnum aarum kaanilla... Vedangalum manthrangalumokke padicha aarkum priest aavam athu aanu bhagavatgitayil ullathu🕉️
@ppp2718
@ppp2718 Год назад
@@rajeevpd2904 ഏതാണ് sir ആ അടിസ്ഥാന എഴുത്ത്??
@Hari-kx2er
@Hari-kx2er Год назад
Pinne pinne, rss Dalits ne eithirthal ath jatheeyatha ethurthillengil, support cheythal adavu nayam. Damned if you do and damned if you don't scenario. Typical antham commie rhetoric. Adivasi Madhu lynched aaya Kerala "Gods Own Country", samathva sundaram. Shira shoonya anthams.
@ShajahankpShajahankp
@ShajahankpShajahankp Год назад
എല്ലാ വർഗീയതയും കത്തിക്കുന്നതിൽ മുഖ്യപങ്ക് ഇത്തരം ചാനൽ ചർച്ചകൾ ആണ്
@Spiderman66DD
@Spiderman66DD Год назад
Ere kure
@pradhari
@pradhari Год назад
All this is good just see if this was against another religion we know which .. what wud be all these people say ? It wud be all other way around .. how can you talk about a religion like this … such dual standards in Kerala
@radhakrishnanunnithan4542
@radhakrishnanunnithan4542 Год назад
Yes, we have an example - noopur sharma
@AjithKumar-dj8xo
@AjithKumar-dj8xo Год назад
Venu is right
@humansangelsv.gopinathan.7565
Only Islam is beyond criticisms.
@erayipradeep5521
@erayipradeep5521 Год назад
This unni balakrishnan is not an anchor. He can't be biased. Srijith panicker well done.
@AjithKumar-dj8xo
@AjithKumar-dj8xo Год назад
Rise above castism. Democracy is very vital.
@bevatsunil4883
@bevatsunil4883 Год назад
ഉദയനിധി സ്റ്റാലിൻ വലിയൊരു സാമൂഹിക പരിഷ്കർത്താവാണ്. അദ്ദേഹം പറഞ്ഞതിന്റെ അർത്ഥം പലർക്കും പതിയെ പതിയെ മനസിലാകുന്നു. പെട്ടെന്ന് ഉൾകൊള്ളാൻ പലർക്കും കഴിയുന്നില്ല.
@maveligarage4311
@maveligarage4311 Год назад
God bless u. S😂
@windyday8852
@windyday8852 Год назад
@bevatsunil4883 What a joke!
@KrishnaKumar-rr2fq
@KrishnaKumar-rr2fq Год назад
Venuvinu one man show kanikkan 24 oru avasaram kodukkanam.guestina vilichittu avarkku sasarikkan avasaram kodukkanam
@balachandranreena6046
@balachandranreena6046 Год назад
ഇന്നും iiT യിൽ ഒരു കുട്ടി suiside ചെയ്തു.. ഉടനെ മേരിറ്റോക്രസിക്കാർ പറയുകയാണ് ജനറൽ മേരിത്ക്കാരെ പോലെ റിസർവേഷൻ കാർക്ക് പഠിക്കാൻ ആവില്ല. അവർ അവർക്കു പറ്റിയ പണിചെയ്യട്ടെ ennu.. എങ്ങനെ ആണ് അവർക്കു merit നഷ്ടപ്പെട്ടതെന്നു ഈ മനുജാതിവാദികൾ പറയാത്തതെന്തു. അത് ചർച്ച ചെയ്യപ്പെടണം... അവർക്ക് നഷ്ടപെട്ട അവസരങ്ങളുടെ സോഷ്യൽ ജസ്റ്റിസ്‌ ആണ് ഈ റിസർവേഷൻ ennu മനുവാദികൾക്ക് അംഗീകരിക്കാൻ വയ്യ. അത് അവരുടെ ഔദാര്യം അല്ല അവർക്കു ഔദാര്യം നൽകാനുള്ള ഒരു ഒന്നാത്യവും ഇല്ല. അത് തുല്യതയുടെ ഭരണഘടനയുടെ പ്രിവിലേജ് ആണ്... കാസ്റ് ഒരു ക്രൈം ആണെന്ന് ഈ പുരാതന ജീവികൾക് മനസിലാക്കി കൊടുക്കണം എന്നാലേ അത് ഇല്ലാതാവു. അന്നേ ഇന്ത്യ പുരോഗമിച്ചു ennu പറയാൻ പറ്റു..
@shinybinu6154
@shinybinu6154 Год назад
Correct 💯
@erayipradeep5521
@erayipradeep5521 Год назад
No. Those who got in to prestigious institution under the cast quota always had tough time in studies while compare to other meritorious students That's a fact.
@Hari-kx2er
@Hari-kx2er Год назад
Tragedy politicize chyyunna chila heena vyakthikal. Udayanidhi ye critique cheythal manuvadi aakumo?? Ennal ketto Sanatahna Dharma thinte ettavum valya vakathavu aayirunna Sree Dayanana Saraswati jatheeyathaye ettavum ethirtha aal aayirunnu. Pinne samanya bodham, shariyaya charitra bodham enniva chilarkk ennum anyamayirikkum. Prathyekichum anthamsinu
@rajeshnair-gx7eg
@rajeshnair-gx7eg Год назад
What context udayanidhi stalin told it. !
@NeelaPuzha2024
@NeelaPuzha2024 Год назад
He said to eradicate Hinduism... You also belongs to that...
@sijojose7284
@sijojose7284 Год назад
It was a meeting of Progressive thoughts and Activist and it is conducted for two days...his statement was Santhana dharma needs to be eradicated
@sugumaransivaraman2116
@sugumaransivaraman2116 Год назад
Pity malayalis that not understand difference between sanathana and Hindu.
@Hari-kx2er
@Hari-kx2er Год назад
@@sijojose7284 Ya in certain circles "Progressive" means Hindu hatred promoting groups, Other faiths also have lot of critiques but these pestilential groups keep mum and behave as Ostrich that buries its head in the sand.
@Hari-kx2er
@Hari-kx2er Год назад
@@sugumaransivaraman2116 Sanathana Dharma is a composite term for the value systems and phliosophies part and parcel of Hinduism. Historically Buddhists has also used that term as all Indic faiths have some core similarities. Some of the most famous people in Indian history who used the term Sanathana Dharma were vociferously anti caste as well.
@valsalavinod8629
@valsalavinod8629 Год назад
panal poli
@baijud4784
@baijud4784 Год назад
Enthinda mapra neeilakkunnathu
@madhuyes
@madhuyes Год назад
Keralathilay ayitham UDFum LDFum bharichittu enthay maattiyilla Venu?
@ppp2718
@ppp2718 Год назад
ഇവിടെ സഖാവ് ഉദയൻ നടത്തിയത് വിമർശനം അല്ലല്ലോ. പാടേ ഉന്മുലനതിനുള്ള അഹ്വാനം അല്ലേ? പാടേ ഉഴിച്ചിടനം, annihilate. ഇതും നമ്മുടെ കമ്മ്യൂണിസ്റ്റ് പോട്ടതരത്തിൻ്റെ, അടിസ്ഥാനപ്രമാണവും ആയി നല്ല ചേർച്ച. അത് കൊണ്ട് ആയിരിക്കാം ഭാരതത്തിൽ കമ്മ്യൂണിസ്റ്റ് വിവര ദോഷികൾ അല്ലാതെ ആരും സഖാവ് ഉദയനേ സപ്പോർട്ട് ചെയ്യാത്തത്.
@Hari-kx2er
@Hari-kx2er Год назад
Selective and biased narrative bring presented here. They are purposefully diluting the hate speech of udayanidhi by declaring it as merely wrong in style. His predecessors are not Gandhi or Ambedkar or anyone else who critiqued Hinduism. His predecessors are colonial missionaries and fanatic islamists like ghazni, ghori or aurangazeb. The issue here is not "freedom of religious criticism" but blatany hate speech. These anchors and Karasseris are trying to portray an instance of toxic hate speech as mere free speech critiquing a religious faith. No. The nepotic kid of DMK was not merely wrong in his style of rhetoric. This is toxic hate speech calling for cultural genocide and should be unequivocally condemned as such.
@viswanathannairp1685
@viswanathannairp1685 Год назад
First than swantham mathathe vimarsikku mr Ennittu arante purake nadakku Kapada mathethren Ivanum Day mathetharen
@shafishafi2481
@shafishafi2481 Год назад
ഈ മാഷ് ആരെ സുഖിപ്പിക്കുന്നത്
@Manu-jw6km
@Manu-jw6km Год назад
ഇതൊക്കെ മതത്തെ വിമർശിച്ചാലും ഇസ്ലാം മതത്തെ വിമർശിക്കാൻ ആർക്കും അവകാശം ഇല്ല. മറ്റു മതങ്ങൾ ഒക്കെ വെറും പൊള്ളയാണ്. ഒരേയൊരു സത്യം ഇസ്ലാം മാത്രം ആണ്. ഇസ്ലാമിനെ ആര് വിമർശിച്ചാലും അവരെ നേരിടുക തന്നെ ചെയ്യും. അങ്ങനെ നേരിട്ട് തന്നെ ആണ് ഇസ്ലാം ഇതുവരെ വളർന്നത്.
@Manu-jw6km
@Manu-jw6km Год назад
@rajeshkp2897 ഇസ്ലാം പറയും. മറ്റുള്ളവർ അത് അനുസരിക്കാൻ ബാധ്യസ്ഥരാണ്. സമാധാനത്തിന്റെ മതമാണ് ഇസ്ലാം. ഇസ്ലാമിലേക്ക് വന്നാൽ മാത്രമേ എല്ലാവർക്കും സ്വർഗം കിട്ടുള്ളു. അല്ലാത്തവർക്ക് നരകം ആണ്.. വിമർശനം ഒക്കെ വല്ല ഹിന്ദു -ക്രിസ്ത്യൻ മതങ്ങളോട് മതി. ഇസ്ലാമിനെ വിമർശിച്ചാൽ എന്താവും ഗതി എന്ന് ജോസഫ് മാഷ് നോട്‌ ചോദിച്ചാൽ മതി.അല്ലെങ്കിൽ ഫാറൂഖ് നോട്‌.. അതുമല്ലെങ്കിൽ ചേകന്നൂരിനോട്.. ഇസ്ലാം സമാധാനത്തിൽ വിശ്വസിക്കുന്നു.
@mohammed-sp9ey
@mohammed-sp9ey Год назад
Srrejith panikkeri= mn karassher.
@John1976Thomas
@John1976Thomas Год назад
Enthu kondu poojari job nu reservation illa
@gineshtb
@gineshtb Год назад
Don't interfere with others belief as it is a very inflammable subject. It was purely an unnecessary comment against sanaadhana dharma like this who come up with myth.
@mohammed-sp9ey
@mohammed-sp9ey Год назад
Mn karasseri no ❤.
@mullikkadsaif440
@mullikkadsaif440 Год назад
It's all nonsense talk about people's and their current living problems instead of oombiya sanathanam 😅😅😮😮😮
@Hari-kx2er
@Hari-kx2er Год назад
Oombiya ante matham ennu parayumo?? mattullavante mathathe keri choriyunna progressiveness alle sudukkalkku ullu.
@ramachandrano765
@ramachandrano765 Год назад
ഉണ്ട് വിമർശിക്കാൻ പറ്റാത്ത ആചാരങ്ങളും അനുഷ്ഠാനങ്ങളും മതവിശ്വാസങ്ങളൊക്കെ ഉണ്ട്നിങ്ങൾ ഇസ്ലാം മതത്തെ വിമർശിച്ചു നോക്ക്നബിയെ ഒന്ന് വിമർശിച്ചു നോക്കൂ കാണും അതിൻറെ പൂരം
@prabhuramamoorthyprabhu.pr2841
Karacheri maskku periyar patri onnum ariyulla
@alnadhasharjah-uj1bs
@alnadhasharjah-uj1bs Год назад
Venu nalla vayanayanallo... Ettupoda ninte e charcha oru pothujena abhipraayathinu vechunokku ni e samuhathil ethra vestanennu apol manasilakum Andam adima kammi..
@vilayannoorpadmanabhan7350
@vilayannoorpadmanabhan7350 Год назад
THIRAVIDANMARE ELLAM VEDI VECHU KOLLANAM
@vilayannoorpadmanabhan7350
@vilayannoorpadmanabhan7350 Год назад
THIRAVIDAN ENNAL KUNA PELEYADI
@aprugeorgegmailcom
@aprugeorgegmailcom Год назад
This should happen in the world Bible says Mathew chapter 24, words 5 word onwords. That's You will hearof wars and roumours of war. But see to it that alarmed Such. Things MUST happen but the end is still to come Nation will rise against Nation Kingdom will comz against Kingdoms , There Will be famines and Earthquake in various place All these the beginning of Birthpain so. This should happen
Далее
Китайка нашла Метиорит😂😆
00:21
| M. N. Karassery 7 | Charithram Enniloode | Safari TV
25:36