Тёмный

വിയറ്റ്നാം ഏർലി v/s jack j33 

EASY POT GARDENING TIPS
Подписаться 27 тыс.
Просмотров 20 тыс.
50% 1

വിയറ്റ്നാം ഏർലി v/s jack j33
#viaetnam #early #jackfruit #kerala #farming

Опубликовано:

 

12 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 41   
@rajeevrajeev3696
@rajeevrajeev3696 6 месяцев назад
കർണാടകയിൽ നിന്ന് വരുന്ന ശങ്കരയും, സിദ്ധു വും നല്ല പ്ലാവ് ആണ് 🙏
@thekkumbhagam3563
@thekkumbhagam3563 2 дня назад
ഇതിന്റെ ഓക്കേ തമ്പുരാൻ മധുരം ഉള്ള നാടൻ ചക്ക ഉണ്ട് പക്ഷേ അത് തൈ കച്ചവടക്കാർക്ക് കച്ചവടം നടത്താൻ പറ്റുന്നില്ല അത് കൊണ്ട് നാടൻ പ്ലാവ്കളെ കുറിച്ച് പറയുന്നില്ല അതിന്റെ 10% പോലും നിലവാരം ഇല്ലാത്ത വിദേശ ഇനത്തെ പൊക്കി കാണിക്കുന്നു
@monipilli5425
@monipilli5425 6 месяцев назад
മഴക്കാലത്ത് ചക്കയിൽ വെള്ളത്തിന്റെ അളവ് കൂടി രുചി കുറയുന്നത് അത് വേരിൽ കൂടി കൂടുതൽ വെള്ളം വലിക്കുന്നത് കൊണ്ടാണ് ..അല്ലാതെ ചക്കയുടെ പുറം തൊലിയിലൂടെ വെള്ളം ചക്കയിൽ ഇറങ്ങുന്നത് കൊണ്ടല്ല ..അങ്ങിനെ ചക്കയിൽ വെള്ളം ഇറങ്ങുന്നുണ്ട് എങ്കിൽ ആ ചക്ക ചീഞ്ഞു പോകും ...ചക്കയിൽ മഞ്ഞളിപ്പ് എന്ന കാര്യം നാടൻ പ്ലാവിന്റെ ചക്കയിലും കാണാറുണ്ട് ...കുമ്മായം (കാൽസ്യം ) ഇട്ട് കൊടുത്താൽ അത് മാറും എന്നും കണ്ടിരുന്നു .....
@johnyv.k3746
@johnyv.k3746 6 месяцев назад
😂അതു പൂർണമായും ശരിയല്ല. മഴക്ക് മുൻപ് ഞെട്ടി ഭാഗം കവർ ചെയ്താൽ വെള്ളം കയറില്ല. പക്ഷേ അകത്ത് തന്നെ കുരുവിന് മുളവരും.
@user-ib3hr9ro6k
@user-ib3hr9ro6k 4 месяца назад
​@@johnyv.k3746ഞങ്ങൾ ചെയ്തു നോക്കിയതാണ്. പക്ഷേ ചക്കയിൽ വെള്ളം കയറി . taste മൊത്തം പോയി. വേരിലൂടെയാകണം വെള്ളം കയറുന്നത്.
@dr.benny.k.a9528
@dr.benny.k.a9528 6 месяцев назад
J33 ക്കും ധാരാളം പ്രശ്നങ്ങളുണ്ട്. മരത്തിന് ചീക്കു രോഗമാണ് പ്രധാന പ്രശ്നം. കൂടാതെ ചക്ക കേടാവുകയും മഞ്ഞളുരാക്കുകയും ചെയ്യുന്നുണ്ട്. എന്നാലും ചക്ക tasty ആണ്.
@unnimammu9065
@unnimammu9065 6 месяцев назад
പാലക്കാട് പോലെയുള്ള സ്ഥലങ്ങളിൽ കൃഷിചെയ്യാൻ പറ്റുന്ന പ്ലാവ് ഏതാണ്
@user-ib3hr9ro6k
@user-ib3hr9ro6k 4 месяца назад
ചീക്കു രോഗം എന്താണ്? തടി ഉണങ്ങിപ്പോകുന്നതാണോ?
@Nhdve
@Nhdve 3 месяца назад
​@@user-ib3hr9ro6kyes
@geethaprabhakaran9816
@geethaprabhakaran9816 3 месяца назад
ഇത് മാറാൻ എന്താണ് മാർഗം
@cibithomas9846
@cibithomas9846 6 месяцев назад
How many years to start yeilding? What is the spacing or how many trees per acre?
@easypesy9169
@easypesy9169 8 дней назад
I want j 33. Plant where can i get
@rehumathullaka8112
@rehumathullaka8112 25 дней назад
J33 ചക്കയുടെ ഒരു സൈഡിൽ ചുളയില്ലല്ലോ. പകുതി സൈഡ് വേസ്റ്റ് ആണ്. എന്നിട്ട് പറയുകയാണ് വേസ്റ്റ് ഇല്ലെന്ന്....
@chinnumurugan177
@chinnumurugan177 Месяц назад
J33 is all season ah?
@pnikhilchandra123
@pnikhilchandra123 6 месяцев назад
നാടൻ തന്നെ പുലി
@sudheershah-bg1hx
@sudheershah-bg1hx 6 месяцев назад
എന്താ സംശയം, നടന്‍ പ്ലാവിനെ nursarikkar സപ്പോര്‍ട്ട് ചെയ്യുന്നില്ല.
@jomongeorge6138
@jomongeorge6138 6 месяцев назад
നാടൻ പ്ലാവ് നല്ലതാണ് പക്ഷേ വ്യവസായ അടിസ്ഥാനത്തിൽ കൃഷി ചെയ്യുവാൻ നാടൻ പ്ലാവ് ഒരിക്കലും സാധിക്കില്ല കൂടാതെ കുറച്ച് സ്ഥലം മാത്രമുള്ളവർക്ക് ഒന്നോ രണ്ടോ പ്ലാവ് വെക്കണമെങ്കിൽ ബഡ് പ്ലാവ് മാത്രമേ സാധിക്കുകയുള്ളൂ
@pnikhilchandra123
@pnikhilchandra123 6 месяцев назад
@@jomongeorge6138 വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്യുവാനായി നല്ല നാടൻ വെറൈറ്റി കണ്ടുപിടിച്ച ഗ്രാഫ്റ്റ് ചെയ്യണം.
@remotouch2781
@remotouch2781 6 месяцев назад
Eviyac aiyettu J33 compare cheiyanam
@anvarnoordeen4593
@anvarnoordeen4593 6 месяцев назад
Nadan olapol endinanu maru nadan pazhukal..... Nadan is no1
@SaravanaKumar-sq6vs
@SaravanaKumar-sq6vs 5 месяцев назад
J33 tasty sweet high
@anusuraj4458
@anusuraj4458 6 месяцев назад
Black surinam cherry review cheyamo?
@sijoscapzz2898
@sijoscapzz2898 6 месяцев назад
J33 leaf engana velutano vtl oru j33 und orginal ano ennu ariyan vendiya
@sudheershah-bg1hx
@sudheershah-bg1hx 6 месяцев назад
j 33 യുടെ ഇലയുടെ ഏന്‍ഡ് double crown രൂപത്തില്‍ ആയിരിക്കും. എല്ലാ ഇലകളും അല്ല, പത്ത് ഇലകളില്‍ ഒന്ന് അത്തരത്തില്‍ ഉള്ളതായിരിക്കും. ചെറിയ മരം ആണങ്ങില്‍ ഇലകള്‍ ഒന്ന് സൂക്ഷിച്ചു നോക്കിയാല്‍ മനസ്സിലാവും.
@abdulgafoor3740
@abdulgafoor3740 6 месяцев назад
👍🏻👍🏻
@viddiman1772
@viddiman1772 6 месяцев назад
ജെ 33 പ്ലാവ് എങ്ങനെ തിരിച്ചറിയാം എന്നു കൂടി പറയേണ്ടതായിരുന്നു.
@hamsa0123
@hamsa0123 6 месяцев назад
അത് പറയുന്നുണ്ട്, ഇലകൾ മുകളിലേക്ക് വളരും
@viddiman1772
@viddiman1772 6 месяцев назад
@@hamsa0123 ഡാങ്ങ് സൂര്യയുടെ ഇലകളും മുകളിലേക്കാണ് വളരുന്നത്.
@bennyjgabriel8572
@bennyjgabriel8572 6 месяцев назад
താങ്കൾക്ക് വ്യവസായികമായി ഇത് വിജയിക്കണമെങ്കിൽ കീടനാശിനി ഉപയോഗിക്കൂ.. കീടനാശിനി അതിന്റ തോതിൽ അളവിൽ, ഇടവേളകളിൽ ശാസ്ത്രീയമായി ഉപയോഗിക്കൂ.. നമ്മൾ മനുഷ്യർ 800 കോടി അവസ്ഥയിൽ ഈ കാലത്തു എത്തിനിക്കുന്നത് വളങ്ങളുടെയും, കീടനാശിനിക്കളുടെയും ശാസ്ത്രീയമായ വളർച്ചയിലാണ്...
@rajeevkp5399
@rajeevkp5399 6 месяцев назад
മരുന്ന് കമ്പനി ഉടമ ആണോ?
@naveen2055
@naveen2055 2 месяца назад
എന്ത് വിഡ്ഢിത്തം പറയുന്നത
@fruitjungle8776
@fruitjungle8776 28 дней назад
അല്പം ചക്കയും തിന്നിട്ട് കീടനാശിനി കുടിച്ചാൽ തീരാവുന്നതേയുള്ളു താങ്കളുടെ പ്രശ്നം.😂
@ayangudiluthfullah2721
@ayangudiluthfullah2721 3 месяца назад
Please review Eviarc jackfruit variety
@easypot7323
@easypot7323 3 месяца назад
Sure
@justinjoseph42
@justinjoseph42 6 месяцев назад
WHERE IS THE NUMBER TO CALL
@roymathews3113
@roymathews3113 4 месяца назад
J 33 plant distance suitable ethra. Tks
@easypot7323
@easypot7323 4 месяца назад
20*20
@Kashmal
@Kashmal 6 месяцев назад
ചവയ്ക്കുന്ന സൗണ്ട് വിഡിയോയിൽ വിടാതെടെ എന്തോ അരോചകം തോന്നുന്നു
@Nhdve
@Nhdve 3 месяца назад
😁
@georget44
@georget44 6 дней назад
Kashmalan (kallan)😂😂
Далее