Bro enik Oru Rottweiler puppy und 4 month ayi avanete problems (sand kazhikunund any solution) next one (puthiya alkare kanumbol avarod sneham kooduthal kanikunnum und avan valuthayal guarding undavuo
Good ente kayyil beagle ഉണ്ട് , heat മുൻപ് deworming ചെയ്തു but correct ആയില്ല , ഞാൻ mate ചെയ്യിച്ചു , പിന്നെ ഒരു 50 day കഴയുകയുള്ളൂ vomiting തുടങ് , yellow coluril ,food ഒക്കെ കഴികും but oru 2hour ഉള്ളിൽ vomit ചെയും , prengrancy periodil കൊടുക്കാൻ പറ്റിയ medicine ind , so I am sharing my experience , do it well
ചേട്ടാ 3 month പ്രായം ഉള്ള dognu rabice വാക്‌സിൻ എടുത്ത അടുത്ത day തന്നെ വിരാമരുന്ന് കൊടുത്താൽ എന്ധെങ്കിലും problems ഉണ്ടോ. ഉണ്ടെങ്കിൽ solution എങ്ങനെ ഒന്ന് പറഞ്ഞു തരാവോ. Pls reply.....
ബ്രോ മാർക്കറ്റിൽ ഇപ്പോൾ കിട്ടുന്നത് എല്ലാം ഒരുവിധം നല്ലത് തന്നെ.. ഞാൻ വോറക്സ് ആണു നിർദ്ദേശിക്കുന്നത്... പക്ഷെ ഓരോ പ്രാവശ്യം വ്യത്യസ്ത കമ്പനിയുടെ മെഡിസിൻ യൂസ് ചെയ്യുന്നത് ആണു ബെറ്റർ. 4.മാസത്തിൽ വിര ഇളകിയാൽ മതിയാകും..