At njan qatar n vanapo kond vanathan.Ningalk purchase cheyan anengil plz do check out this video👇🏻👇🏻 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-C2FzwGeDLkE.html
ഫസ്റ്റ് കിച്ചനും സെക്കന്റ് കിച്ചനും വെറുതേ വെച്ചിരിക്കുന്നു. ഉപയോഗിക്കുന്നത് വർക്ക് ഏരിയ മാത്രം.. അടുക്കളയിൽ നിന്ന് സിറ്റ്ഔട്ടിൽ എത്താൻ കുറെ നടക്കണ്ടേ.. ഫ്രണ്ട് ഡോർ എപ്പോഴും അടച്ചിടണം. 👍
@@jnjdreams6731 athe enik ore oru kitchen mathre ull ath thara thazhthi kettiyathanu kitchen athinu sheetum itt valiya kitchen nalla neat ayitt use akan patunn
Masha Allah🥰കുറെ storage space ഇണ്ടല്ലേ 👌Video കുറച്ചു വേണ്ടി പ്രത്യേകിച്ച് ഒന്നും ചെയ്യണ്ട. അങ്ങനെ കാണാൻ ആണ് ഭംഗി. അല്ലെങ്കിൽ ഒരു artificaility തോന്നും
സമ്മതിച്ചു... നല്ല കിച്ചൻ യൂസ് ചെയ്യൂ.. ഷീറ്റ് ഉള്ളോടം മാത്രം യൂസ് ചെയ്യാനോ.. ചൂട് സഹികൂല... എന്തിനാ എടുത്ത് വെച്ചിരിക്കുന്നത് കിച്ചൻ... 😂പുതിയത് കേടുവരും എന്ന് കരുതിയോ 😂😂😂😂
നൂൽപുട്ട് ന്റെ മെഷീൻ എവിടന്ന് വാങ്ങിയതാ. അത് പോലെ ഉള്ളത് കുറേ അനേക്ഷിച്ചിരുന്നു. But കിട്ടിയില്ല.😥. അത് കണ്ടതേയില്ല. ഇപ്പൊ നിങ്ങളെടുത്തു കണ്ടു. 😊. അത് kond ചോദിച്ചതാ. Pls rply...
TAZBI Heavy Brass Sevanazhi/Sev Sancha Machine with Free 2 Solid Jali for Making Different Types of idiyappam,noolputtuSevaiya, Bhujia Etc. www.amazon.in/dp/B08DLSXGGJ/ref=cm_sw_r_cp_api_glt_fabc_F99YDH5DTNSMJWDSGA6V