Тёмный

വിറ്റഴിക്കൽ മേള|അലമാരകൾ 4500 സോഫ 10000 ലൈഫ്ടൈം വാറന്റിയോടെ|വാങ്ങിയവർ വീണ്ടും വീണ്ടും വാങ്ങുന്നു|teak 

KRISHI MITHRA TV
Подписаться 503 тыс.
Просмотров 30 тыс.
50% 1

ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
ഫർണിച്ചറുകൾ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
HOME GALLERY KOLLAM
PH..9288909090,7356639090,7356689090,0474-2727402
Giveaway ൽ പങ്കെടുക്കാനായി വീഡിയോ maximum share ചെയ്ത് നല്ലൊരു comment രേഖപ്പെടുത്തുക🙏🏻
Please share your valuable feedback's through the comment box
☲☵☲☵☲☵☲☵☲☵☲☵
Stay Connected With Krishi Mithra
❯❯ RU-vid: bit.ly/KrishiMithra
❯❯ Facebook Page: / krishimithratv
✓✓Instagram Page:
/ krishimithr. .
☲☵☲☵☲☵☲☵☲☵☲☵
Collaboration and promotion send us your requirements.
❯❯ Email: gogreenkeralatoday@gmail.com
❯❯ WhatsApp: wa.me/917510930471
Hope you all enjoyed watching it.
If so Please subscribe and click that like button .It would really a lot to Me.
All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by me.
Please do not use any photos or content without first asking permission.
Email id : aruntravancorevlogs@gmail.com
FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : aruntravancorevlogs@gmail.com
#teakfurniture #home #krishimithra_tv
#മണ്ണുത്തി#mango#mangocultivation#mangogrowth#seeds#krishi#krishitips#adukkalathottam#homegarden#krishiarivu#krishiarivukal#krishivarthakal#krishikazhchakal#kitchengarden#vegetablegarden#krishinews#malayalamkrishi#howtogrow#howtocultivate#howtofarm#farming

Опубликовано:

 

17 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 219   
@KrishimithraTVindia
@KrishimithraTVindia 2 месяца назад
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. ഫർണിച്ചറുകൾ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ HOME GALLERY KOLLAM PH..9288909090,7356639090,7356689090,0474-2727402 Giveaway ൽ പങ്കെടുക്കാനായി വീഡിയോ maximum share ചെയ്ത് നല്ലൊരു comment രേഖപ്പെടുത്തുക🙏🏻
@muhammadsalman516
@muhammadsalman516 2 месяца назад
ഫർണീച്ചർ വാങ്ങാൻ ക്യാഷ് ഇല്ലങ്കിലും വിഡിയോ കണ്ട് ആഗ്രഹം തീർക്കാലോ എന്തായാലും അടിപൊളി 👍👍👍
@seena6267
@seena6267 2 месяца назад
🙏🏻എന്നും ഫർണിച്ചറുകളുടെ വീഡിയോസ് കാണും. വാങ്ങാൻ ആഗ്രഹിച്ച സമയത്തു ഇങ്ങനെ ഒരു വീഡിയോ ഇട്ടതിനു വളരെ നന്ദി. വീട് വച്ചിട്ട് 8 വർഷമായി, എന്നും furniture വാങ്ങാൻ തോ ന്നും, എന്തായാലും ഇവിടുന്നു തന്നെ വാങ്ങാം. ബഡ്ജറ്റ് friendly ആണല്ലോ 👍🏻👍🏻
@jijimoljijijojo9008
@jijimoljijijojo9008 2 месяца назад
നല്ല ഉത്പന്നങ്ങൾ ഇനിയും കൊടുക്കുവാൻ ദൈവം ഇടയ്ക്കട്ടെ 👍🏻🙏🏻
@KrishimithraTVindia
@KrishimithraTVindia 2 месяца назад
Giveaway ൽ പങ്കെടുക്കാനായി വീഡിയോ maximum share ചെയ്ത് നല്ലൊരു comment രേഖപ്പെടുത്തുക
@muraleedharana.k.1042
@muraleedharana.k.1042 2 месяца назад
Give way കൊടുക്കുന്ന വീഡിയോസ് കൂടി ഇടണം
@MuhammedRoshanK-rl9cl
@MuhammedRoshanK-rl9cl 2 месяца назад
Wow🎉 maashaa allah Dyning tablum sofayum enikkaavashyamu nd Ningale samsaarathil thanne nalla vishvaasatha und
@saifuddeensayedmoosa346
@saifuddeensayedmoosa346 2 месяца назад
ഒരു ആകാശ കാഴ്ചവെച്ച ചങ്കാണ് സാർ big selute. Love ❤️ u
@momonaturelworld6644
@momonaturelworld6644 2 месяца назад
Super സെലെക്ഷൻ.. Video പങ്ക് വെച്ചതിനു നന്ദി.. ഒരു modal shofa വാങ്ങാൻ കുറേ ആയി വിചാരിക്കുന്നു എന്തായാലും ഒന്ന് വാങ്ങാം..
@sobhithasivanandan9946
@sobhithasivanandan9946 Месяц назад
താങ്കളുടെ എളിമ ഈ കടയുടെ ഓരോ arrangements ലും കാണുന്നുണ്ട്. നന്മ വരട്ടെ 👍🏾
@user-pe9vv9ih7d
@user-pe9vv9ih7d 2 месяца назад
ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത്... Superb...🫰 🥰ഏതുതരം കസ്റ്റമേഴ്സിനും ഇഷ്ടപ്പെടുന്ന രീതിയിലുള്ള ഗുണനിലവാരവും, വിശ്വാസവും കൂടിച്ചേർന്നുള്ള budget friendly ആയ furnitures...✨അതിനേക്കാളെറെ നിങ്ങളുടെ വിനയവും, വിവരണവും pwoliiii 🤝വിപണിയിൽ വീണ്ടും വിജയം കൈവരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ...🙌
@safeenasameer2726
@safeenasameer2726 2 месяца назад
Super❤ nalla ariv tarunnatinn tanx Ella videosum kanaarund kanumbho tanne upayookikkan tonnum super❤❤❤
@muraleedharana.k.1042
@muraleedharana.k.1042 2 месяца назад
സൂപ്പർ വീഡിയോസ് ബ്രോ. Quality യുള്ള ഉത്പന്നങ്ങൾ.
@user-yl7mw3gt5k
@user-yl7mw3gt5k 2 месяца назад
ഇത്തരം വീഡിയോസ് ഞാൻ കാണാറുണ്ട് ഇഷ്ടമാണ് പൈസ ഇല്ലാത്തത് കൊണ്ട് വാങ്ങാൻ പറ്റാത്തത് കൃഷിമിത്ര viedo സ്ഥിരമായി കാണാറുണ്ട് okay❤❤❤ ഇതുപോലെ നല്ല വീഡിയോസ് ഇനിയും വിടുക Thank you❤❤❤
@user-pk3tr9dk3c
@user-pk3tr9dk3c 2 месяца назад
നല്ല വില കുറവ് നല്ല കോളിറ്റി ❤❤👍🌹🙏വിഡീയോ കാണാറുണ്ട് കണ്ടു കൊതിക്കാം 😘സൂപ്പറാട്ടോ എല്ലാം 👍👍
@ambiliputhuval2453
@ambiliputhuval2453 2 месяца назад
കൊള്ളാം എല്ലാം നല്ല മോഡലും സൂപ്പറായിട്ടുണ്ട് 👍👍👍
@MuhammedRoshanK-rl9cl
@MuhammedRoshanK-rl9cl 2 месяца назад
Wow maashaa allah Enikk oru sofayum maarblinte dyning tablum aavashyamund😊 Ningalde samsaarathil thanne nalla vishvaasatha und🎉❤
@shibuvarghese1834
@shibuvarghese1834 2 месяца назад
🙏 ഇങ്ങനെ പാവങ്ങൾക്ക് വിലക്കുറവിൽ ബിസിനസ് ചെയ്യുന്ന ഈ മകനെ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ
@neethuchandran6579
@neethuchandran6579 2 месяца назад
Verity products good collections ellavarum video start cheyunnathu sofayil ninnanu but ningal dinning tablelil ninnu start cheythu athum oru verity ayittundu very nice premium collections ethrayum vilakkuravil 😊😊
@sabeenashajeer9853
@sabeenashajeer9853 2 месяца назад
Ithrayum vilakkuravil nalla quality ulla product kodukkunnuvenkil palarkkum ith useful aayirikkum
@sareenaali6282
@sareenaali6282 2 месяца назад
മാഷാ അള്ളാഹ് എല്ലാം സൂപ്പർ കോളിറ്റി സൂപ്പർ വിലയും നിങ്ങളുടെ നല്ല സാധനം ആയത് കൊണ്ടല്ലെ ഇത്രയും വർഷം മുന്നോട്ട് പോയത് ഇൻശാ അള്ളാഹ് ഇനിയും ഒരു പാട് വർഷം മുന്നോട്ട് പോകാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ
@geethakumarigc4784
@geethakumarigc4784 2 месяца назад
Pure and excellent, quality is good ..... flying inthe world of Furniture Business..,. wish you all the Best........
@mifswatricks
@mifswatricks 2 месяца назад
Furniture s എല്ലാം അടിപോളി ❤👍
@aiswaryap3460
@aiswaryap3460 2 месяца назад
Serikkum vedio കണ്ടിരുന്നു poyi... Athrakkum beautiful ❤
@lathageoji9864
@lathageoji9864 2 месяца назад
Super njan kandathil vech nalla furniture kollam
@maneshmathew383
@maneshmathew383 2 месяца назад
Njan ningalude video kanurandu kudthalu krishi paramayo video eniku othiri ishtamane
@RajaniS-ue7it
@RajaniS-ue7it 2 месяца назад
എൻ്റെ സ്ഥലം പാരിപ്പള്ളി യാണ് എനിക്ക് ഈ ഫർണ്ണിച്ചർ എല്ലാം ഇഷ്ടം ആയി സൂപ്പർ നല്ല ഒരു വീഡിയോ കൃഷി മിത്ര നന്ദി ❤❤❤
@shamlakuttu9042
@shamlakuttu9042 2 месяца назад
വളരെ നല്ല ഉപകാരപ്രദമായ വീഡിയോ... 💪
@kkkoya2899
@kkkoya2899 2 месяца назад
വളരെ സന്തോഷം ഉണ്ട് പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം.ഷെയര് ചെയ്തിട്ടുണ്ട്.
@user-fw4vg7sp1t
@user-fw4vg7sp1t 2 месяца назад
Genuin aya samsaram..mashaallah..alamarayum sofayum venamennund
@hajaraibrahim858
@hajaraibrahim858 2 месяца назад
❤daivam ningale anugrahikkatte❤❤❤❤. Nice video😊
@amritha459
@amritha459 2 месяца назад
Wow... അടിപൊളി കളക്ഷൻസും ഡിസൈൻസും.....Offer rate k Just killing....❤
@anushas8110
@anushas8110 Месяц назад
നല്ല collection. Thanks for the video. Bed& wardrobe vaangan em ennh vicharichirunnatha.
@Kairunnisa-uy6ni
@Kairunnisa-uy6ni 2 месяца назад
Paavapettavark nalloru upakaramulla furniture shop❤
@maneshmathew383
@maneshmathew383 2 месяца назад
Nice video ingana ula video eniyum prathakshikunu
@thulasidas7023
@thulasidas7023 2 месяца назад
നിങ്ങളുടെ നല്ല മനസ്സിന് ദൈവം അനുഗ്രഹിക്കട്ടെ
@SuharaPp-en8ub
@SuharaPp-en8ub 2 месяца назад
എല്ലാം അടിപൊളി ❤❤❤❤👍
@deepthikp7657
@deepthikp7657 2 месяца назад
നല്ല കളക്ഷൻ. ഒരുപാട് ഇഷ്ട്ടപെട്ടു. 👍
@abdurahman1042
@abdurahman1042 2 месяца назад
❤❤❤എല്ലാ വിഡിയോയും കണാറുണ്ട് എല്ലാം സൂപ്പർ❤❤❤❤
@GeethaGeetha-fq8qj
@GeethaGeetha-fq8qj 2 месяца назад
Athra nalla kadayanu supper
@MuhammedShan-fr6up
@MuhammedShan-fr6up 2 месяца назад
Aadhyamaayi kaanunna channel. Shop kandittund. Items ellaaam adipoli aaan❤
@user-df8lr5pj6o
@user-df8lr5pj6o 2 месяца назад
Dining table nokki nokki kure years aayi. Paisa set aavathathu kondu ithuvare vangiyilla.Enthayalum super collections👌
@aleenabasheer3033
@aleenabasheer3033 2 месяца назад
Sadaranakkark.valare nalladan....pakshe njangal palakkad.dt aan..kollathn engane kond varan pattum...👍🏻👍🏻👍🏻
@amritadas-lr3ey
@amritadas-lr3ey 2 месяца назад
veedu pani kazhiyaraayapolanu ithepolthe quality ulla furniture kitunna shopsukal kand thudangiyath. vagikan kazhiyillenkilum kanderikkan nalla sugamond. ellam onninonn mecham gambheeram.
@jakm5775
@jakm5775 2 месяца назад
Nalla shope video supperanu shopilea oro furniturum vekthamayi kanan pattunund yalla vasthukkalum nalla bangiyund ivarudea oro firnicherindeyum qualityanu ivarudea shoppindea ithrayum varshakkalathea vijayam shoppindea honer nalla samssaram 👍
@aneeshvarghese7837
@aneeshvarghese7837 2 месяца назад
സംസാരം കുറക്കൂ സാധനം പരിജയപെടുത്തുമോ.. അവിടെ പോകാൻ ആഗ്ര ഹിക്കുന്നു
@fiya786
@fiya786 2 месяца назад
Ellam videos sooper❤❤nalla vila kurav nalla quality
@sheelapv7106
@sheelapv7106 2 месяца назад
സൂപ്പർ എന്തൊരു വിലക്കുറവ് നല്ല അവതരണം മാക്സിമം ഷെയർ ചെയ്യാം വാങ്ങാൻ കയ്യിൽ പൈസ ഇല്ല
@user-ux5pf3ls8u
@user-ux5pf3ls8u 2 месяца назад
ഞാനും ഒരു കൊല്ലം കാരനാണ് എന്റെ വീടിന്റെ പാലുകച്ചാലിന് മുൻപ് ഉറപ്പായും ഷോപ് ഒന്നു വന്നു സനർഷിക്കും..
@bilbicbinu2195
@bilbicbinu2195 2 месяца назад
ട uper നല്ല ക്വാളിറ്റി ഉല്പന്നം . ഇഷ്ടപ്പെട്ടു
@AyoobKhan-bi2vg
@AyoobKhan-bi2vg 2 месяца назад
Wonder full. Reasonable price God bless you all
@sammathew6068
@sammathew6068 2 месяца назад
Just a fair price God bless❤❤❤
@Anfas559
@Anfas559 2 месяца назад
നല്ല കളക്ഷൻ സൂപ്പർ
@naushadthoppil5273
@naushadthoppil5273 2 месяца назад
ഇങ്ങനത്തെ നല്ല നല്ല വീഡിയോകൾ ഇനിയും വരട്ടെ
@tendulkar100sachin
@tendulkar100sachin 2 месяца назад
വളരെ നല്ല വീഡിയോ ...... ഈ ഷോറൂം നേരിൽ കാണണമെന്ന് ആഗ്രഹമുണ്ട്...
@ACHIEVER9
@ACHIEVER9 2 месяца назад
Thrissur nalla vilakuravinu furniture undo?
@user-yq1fm5ob4r
@user-yq1fm5ob4r 2 месяца назад
എനിക്ക് അറിയാം ഉള്ള എല്ലാപേർക്കും ഷെയർ ചെയ്യും സൂപ്പർ സൂപ്പർ
@FathialiAli-pf1hl
@FathialiAli-pf1hl 2 месяца назад
കുറജ്ജ വിലയിൽ കൂടുതൽ ഈട്. പാവങ്ങൾക്ക് വിലകുറവ്. വീടുവെച്ചു 23 വർഷം ആയി. ഇതു വര സോഫ യില്ല
@nasargulfar8911
@nasargulfar8911 2 месяца назад
Onninonn mecham adipoli
@ishakem1297
@ishakem1297 Месяц назад
Adipoli items anu . Budget friendly rate and quality spr anu ❤❤❤
@usharaju1179
@usharaju1179 2 месяца назад
നല്ല അവതരണം കേട്ടിരുന്നു പോകും വാങ്ങാൻ ആഗ്രഹം ഉണ്ട് പണം ഇത്തിരി കുറവാണ് എനിക്ക് ഒരു അലമാര വേണം
@achuachu7221
@achuachu7221 2 месяца назад
ഞാൻ വീഡിയോ എല്ലാം കാണുന്നുണ്ട് വീഡിയോ 👌👌👌👌👌👌
@vishnumohan6984
@vishnumohan6984 2 месяца назад
Useful vedio🎉🎉 giveaway aarkk koduthu enno engane select cheythu enno innevare kandittilla...ennalum chumma comment idunnu
@jenishps7648
@jenishps7648 2 месяца назад
Super introduction and information carry on and go ahead🎉🎉🎉
@sarithasudheer3394
@sarithasudheer3394 2 месяца назад
👍👍അടിപൊളി സെലക്ഷൻ 👍👍
@shameervava1235
@shameervava1235 2 месяца назад
Bestofer Anu arrum misschyarathu
@user-tn8lj8nn5l
@user-tn8lj8nn5l 2 месяца назад
Waw super. വീട് kudiyirikkan നില്‍ക്കുന്ന ഞാൻ ❤
@akkushabil5064
@akkushabil5064 2 месяца назад
മാഷാ അല്ലാഹ്
@prasannakumary4514
@prasannakumary4514 2 месяца назад
Kollaam nalla product annu nammal purchase chaithidund
@ashkarmk4766
@ashkarmk4766 2 месяца назад
Super adipoli👍
@sharafathalic3487
@sharafathalic3487 2 месяца назад
@jancynoushad4114
@jancynoushad4114 2 месяца назад
Enikku oru new veedu vakkundu corner sofa venam ennu payakkara aagraham aanu athu kittiyam valare sathoshamm
@busharav8684
@busharav8684 2 месяца назад
Mashaallah supper
@shahubanathushahubanathu4474
@shahubanathushahubanathu4474 2 месяца назад
കാണാൻ നല്ല ഭംഗിയുണ്ട് നല്ല കോളിറ്റി ഉള്ളതാണ്. എന്ന തോന്നുന്നു
@febinafiroz
@febinafiroz 2 месяца назад
Insha allah 🥰
@Seenajoseph-bl2xg
@Seenajoseph-bl2xg 2 месяца назад
കണ്ടിട്ടു കൊള്ളാംവാങ്ങണമെന്നുണ്ട്. പക്ഷേസാധാരണക്കാരായഞങ്ങൾക്ക്മോഹിക്കാനേപറ്റു. ദെെവംനിങ്ങളെഅനുഗ്രഹിക്കട്ടെ
@hamicj4394
@hamicj4394 2 месяца назад
❤❤❤
@mishajudeenmeerasahib329
@mishajudeenmeerasahib329 2 месяца назад
Masha allah ❤❤❤
@user-qx4mu9je4w
@user-qx4mu9je4w 2 месяца назад
ആക്ച്വലി ഇവിടുത്തെ പ്രോഡക്ട്സ് എല്ലാം വളരെയധികം പെർഫെക്ഷനോടുകൂടി ഉണ്ടാക്കിയതാണ് മൊബൈൽ കാണുമ്പോൾ തന്നെ അതിന്റെ പെർഫെക്ഷൻ കാണാൻ സാധിക്കുന്നുണ്ട്
@ajirajkalakkodu4207
@ajirajkalakkodu4207 2 месяца назад
അടിപൊളി
@lakshmiabhilash738
@lakshmiabhilash738 2 месяца назад
Ee channel othiri ishtam
@nishalakshman7114
@nishalakshman7114 2 месяца назад
Sooper❤❤❤❤
@user-pk3er4ig3w
@user-pk3er4ig3w 2 месяца назад
വാങ്ങാൻ ആഗ്രഹം ഉണ്ട് രൂപ ഇല്ല ജോലി വരട്ടെ വാങ്ങാം സൂപ്പർ 👍👍👍
@lenyathankachan380
@lenyathankachan380 2 месяца назад
God bless you
@artips8485
@artips8485 2 месяца назад
സത്യ സന്തനായ ഓണർ എനിക്ക് രണ്ടു ഷെൽഫ് വേണം കാസറഗോഡ്
@Amaanzvlog0
@Amaanzvlog0 2 месяца назад
നല്ല വിലകുറവ് 👍👍👍ഒന്നും പറയാനില്ല അടിപൊളി കലക്ഷൻ
@user-hl6me3hm6b
@user-hl6me3hm6b 2 месяца назад
സൂപ്പർ അടി പൊളി
@ShaheedSalim-fd6pl
@ShaheedSalim-fd6pl 2 месяца назад
Mashaallah
@reshmiunninair694
@reshmiunninair694 2 месяца назад
Fantastic presentation... will come there soon
@sisirajdi8598
@sisirajdi8598 2 месяца назад
Wow good prise good qualitty
@SubaidaTt59
@SubaidaTt59 2 месяца назад
Enikk kittoo😮elllam adipoli super 🔥😍😍
@FFGangster45
@FFGangster45 2 месяца назад
അടിപൊളി വീഡിയോ
@bisharanostalgicvlog7456
@bisharanostalgicvlog7456 2 месяца назад
👌👌👌
@saranyasaru4470
@saranyasaru4470 2 месяца назад
super .... arkengilum koduthitundo
@rinurajan3657
@rinurajan3657 2 месяца назад
Thankal ooro shop il poyittum parayunathu vara oru shopilum ellatha vila kuravu quality, ,, eni adutha shop il pooyitum ethu thanna parayum.... Sherikum aa athu aaanu aattavum nallathu? Athu thankalhuda last video aayerikum alle?
@deepakm77
@deepakm77 2 месяца назад
Super collection
@user-or2xh9xl4v
@user-or2xh9xl4v 2 месяца назад
സൂപ്പർ vidio
@kamaruneesam2682
@kamaruneesam2682 2 месяца назад
ഞാൻ ഒരു സോഫ സെറ്റ് വാങ്ങാൻ ആഗ്രഹിചതിന് ശേഷം എവിടെ പോവും ബോയും ഫർണിച്ചർ ഷോപ്പ് കണ്ടാൽ അവിടെ ഇറങ്ങി കാണും അങ്ങനെ 16മത്തെ ഷോപ്പിൽ നിന്നാണ് കിട്ടിയത്. ഗുഡ് വീഡിയോ
@jameelajameelabeevi4602
@jameelajameelabeevi4602 2 месяца назад
Suuper
@SuryaS-xh4gs
@SuryaS-xh4gs 2 месяца назад
നമ്മുടെ മനസിന്‌ ഇഷ്ട്ടപ്പെടുന്ന കളക്ഷൻ ഉണ്ട് ❤️❤️❤️
@user-ni9qk5is3j
@user-ni9qk5is3j 2 месяца назад
നിങ്ങളുടെ ബിസ്സിനസ് വളർച്ചക്കായി ഞാൻ സബ്സ്ക്രൈബും ലൈക് ചെയ്യ്തേക്കുന്നതാണ് ഇനി മുതൽ ഷെയറും ചെയ്യാം കാഴ്ച്ചക്കാരൻ്റെ കഷ്ടപ്പാട് 😂
Далее