Тёмный

വിലക്കുറവിൽ പുതിയൊരു ഷോറൂം | LUXURY CAR FOR SALE | SHAMEER'S CARS | EP 911 

TeamTech™
Подписаться 589 тыс.
Просмотров 125 тыс.
50% 1

Luxury car for sale video from Shameer's Cars, Kozhikode. This is a new showroom for premium cars and semi premium cars which located in Thiruvannur, Kozhikode. Luxury carfor sale with maximum loan facility also available. Most of the cars have company warranty. They have experience more than 25 years in this field.
Shameer's Cars
Thiruvannur
Kozhikode
97708 54444
Whatsapp channel link : whatsapp.com/c...
Instagram link : ...
Facebook links :
www.facebook.c...
www.facebook.c...
Thanks for watching
Team Tech

Опубликовано:

 

6 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 167   
@santhwanamcherukattoor7764
@santhwanamcherukattoor7764 Год назад
ഷമീർ കാർസിലെ ഫസ്റ്റ് ഡെലിവറി എം ജി ഹെക്ടർ പ്ലസ് ബ്ലാക്ക് 2022 സ്വന്തമാക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. ഷമീർക്ക സൂപ്പർ !!!
@bijupavara2335
@bijupavara2335 11 месяцев назад
Price?
@Georgerajeevmuhammed
@Georgerajeevmuhammed 9 месяцев назад
Mileage ആണ് പ്രശ്നം ഒരു വർഷം ആയി ഓടിക്കുന്നു....
@nakshatracollection2029
@nakshatracollection2029 9 месяцев назад
എത്ര കിട്ടുണ്ട്? പെട്രോൾ അല്ലെ?​@@Georgerajeevmuhammed
@indianmilitary5572
@indianmilitary5572 Год назад
അടിപൊളി വണ്ടികൾ.... ഓണർ മാന്യനായ വ്യക്തിയാണെന്ന് അദ്ദേഹത്തിന്റെ വാക്കുകളിൽ വ്യക്തമാണ് ❤ ഷോറൂമിന് എല്ലാവിധ ആശംസകളും 😍👏👏 പിന്നെ ടീം ടെക് ഈ ഷോറൂം പരുചായപ്പെടുത്തിയതിനു ❤️
@alikolakkattil7845
@alikolakkattil7845 Год назад
അടിപൊളി ഷോറും , വിശ്വസിക്കാവുന്ന കളങ്കമില്ലാത്ത വാക്കുകൾ . കച്ചവടത്തിൽ വിജയിക്കും തീർച്ച .....
@jamaluddeenpullavalappil812
❤❤❤ ജിതിൻ.... നിങ്ങളുടെ ക്യാമറാമാനെ ഒരു ദിവസം വീഡിയോയിൽ ഒന്ന് പരിചയപ്പെടുത്തണേ.... സൂപ്പറാ...❤
@fayisibz1419
@fayisibz1419 Год назад
✨ഈ ഷോറൂമിൽ വീഡിയോസ് സ്ഥിരമാകണമെന്ന് അപേക്ഷിക്കുന്നു ✌🏻 ഗുഡ് ഷോറൂം 🫶🏻❤️‍🔥
@dhaneshuv1438
@dhaneshuv1438 Год назад
ഇക്കയുടെ അവസാനത്തെ ആ ചോദ്യം ❤❤❤❤ വൈകാതെ ഒരു ചിരിയോടെ ഉള്ള ആ മറുപടിക്കായുള്ള waiting ആണ് ഞങ്ങൾ😊😊😊
@mujeebrahman2256
@mujeebrahman2256 Год назад
സത്യസന്ധമായ കച്ചവടം അതു തന്നെയാണ് ഷമീർ,s cars ൻ്റെ വിജയം
@arunv1399
@arunv1399 Год назад
04:09 ജംഷീറിക്ക ഇത് വിടുന്ന ലക്ഷണമില്ല, ജിതിൻ ബ്രോയുടെ കല്യാണം നടത്തിയേ അടങ്ങൂ 😂
@mujeebedakkandy8640
@mujeebedakkandy8640 Год назад
ഉയർച്ചയുടെ പടവുകൾ താണ്ടി ബിസ്നസ് മേഖലയിൽ ഉജ്വലമായി മുന്നേറുന്ന ഷമീർ ൻ്റെ പുതിയ കാൽവെപ്പിന് എല്ലാ വിജയാശംസകളും നേരുന്നു.
@sidharth_10.
@sidharth_10. Год назад
ഓണർ ഷംസീർക്കയുടെ സംസാരത്തിൽ നിന്നും മാന്യമായ വ്യക്തി ആണെന്ന് മനസ്സിലായി ❤good person❤️ ഷോറൂം പരിചയപെടുത്തിയതിൽ ടീം ടെക്‌നു നന്ദി. ജംഷീർക്ക പറഞ്ഞത് പോലെ കല്യാണം എന്തായി ജിതിൻ ബ്രോ..😂
@saneeshbabu1370
@saneeshbabu1370 Год назад
ജിതിൻbro കല്യാണം കഴിച്ചാൽ ഇത്ര കൃത്യമായി വീഡിയോയിൽ concentrate ചെയ്യത്തില്ല. അതോണ്ട് മഴയും വെയിലും മാറിയിട്ടൊക്കെയൊള്ളൂ കല്യാണം എന്നാ ചങ്ങായി പറഞ്ഞത്😂😂😂
@azhershereef8280
@azhershereef8280 Год назад
Shameer cars ❤ shameerkante kayyil ninnum dhyryamaaaayi vandi edukkaaaam trusted person aaanu ….adhyamayi Njan vandi eduthadh shameerka aduth ninnu ❤❤
@SayedRijiT-th7oe
@SayedRijiT-th7oe Год назад
I had a wonderful experience purchasing a used vehicle. The process was stress free and pleasant.shameer's car was very thorough and knowledgeable. He was able to find me a vehicle that suited my needs.
@AbdulnazarTp
@AbdulnazarTp Год назад
അള്ളാഹു ബിസിനസ്ൽ ബർകത് ചെയ്യട്ടെ ആമീൻ
@praveenpiravom
@praveenpiravom Год назад
ജംഷീറിക്കയുടെ ആശാൻ ആണെങ്കിൽ പിന്നെ ഒന്നും നോക്കാൻ ഇല്ല ❤
@ansammuktar
@ansammuktar 11 месяцев назад
I'm one of Shameerka's satisfied customers. He's amazing at his work.
@makesense2931
@makesense2931 11 месяцев назад
Ownerinte ethicsine orupaade respect cheiyunnu.
@TeamTechMedia
@TeamTechMedia 11 месяцев назад
❤️❤️❤️
@shalupappankozikode8383
@shalupappankozikode8383 Год назад
ഹായ് ജിതിൻ ചേട്ടാ... സമീർകാറിന് എല്ലാവിധ ആശംസകളും❤❤... ബെൻസ്,റേഞ്ചറോവർ,ഫോർച്ച്യൂണർ എല്ലാത്തിൻ്റെയും ഇടയിൽ ഒരു ടാറ്റാവണ്ടി ഹാരിയർ❤❤... TATA motors ♥️👍💪
@dizrudinan265
@dizrudinan265 11 месяцев назад
Very reasonable price on every cars👍🏼 especially on fortuner, taigun, harrier and t-roc. And i hope you continue doing videos in this showroom🔥
@fousulhuq14
@fousulhuq14 Год назад
ജംഷീർക്ക ന്റെ എൻട്രി 😀😀തകർത്തു ഉഷാറാക്കി പോയി 😁
@അമ്പാൻ
@അമ്പാൻ 11 месяцев назад
ഈ വീഡിയോയിൽ വരാൻ അയാൾക് യോഗ്യത ഇല്ല
@afsalpokkath7899
@afsalpokkath7899 Год назад
Super മനുഷ്യൻ, സമീർക്ക
@VinodkumarVinodkumar-o4f
@VinodkumarVinodkumar-o4f 10 месяцев назад
ഹായ് ജിബിൻ ചേട്ടാ ഞാൻ വർഷങ്ങൾ കൊണ്ട് ചേട്ടന്റെ വീഡിയോ കാണുന്ന എനിക്ക് ഒരു വണ്ടി എടുത്ത കൊള്ളാം എന്നുണ്ട് പക്ഷേ എനിക്ക് വീടില്ല വസ്തുവില്ല എന്റെ സ്ഥലം തിരുവനന്തപുരം ഞാൻ 9 വർഷമായിട്ട് എറണാകുളത്താണ് വർക്ക് ചെയ്യുന്നത് അവിടെത്തന്നെയാണ് കമ്പനി റൂമിലാണ് കിടക്കുന്നത് ആ ഒരു കാരണത്താൽ വണ്ടി എടുക്കാൻ പറ്റുന്നില്ല എനിക്ക് ചേട്ടന്റെ എല്ലാ വീഡിയോസും ഭയങ്കര ഇഷ്ടമാണ് നല്ല നല്ല വീഡിയോസ് ആണ് ചേട്ടൻ ഇടുന്നത് ഞാൻ ഏത് ഫോൺ ചെയ്ഞ്ച് ചെയ്താലും ഫസ്റ്റ് ചേട്ടന്റെ വീഡിയോ ടൈപ്പ് ചെയ്ത് സബ്സ്ക്രൈബ് ചെയ്യും കാരണം ചേട്ടൻ ഇടുന്ന വീഡിയോസ് എല്ലാം കാണാൻ നല്ല ഇൻട്രസ്റ്റ് ആണ് ❤❤❤❤❤❤ ഇപ്പോൾ ഇട്ട പുതിയ ഷോറൂമിന്റെ വീഡിയോ സൂപ്പർ ആയിട്ടുണ്ട് ന്യായമായ വില നല്ല സൂപ്പർ വണ്ടികൾ❤❤❤❤❤
@nisumon8886
@nisumon8886 Год назад
ഷമീർകാ സന്തോഷം കസ്റ്റമേസിന്റെ വിശ്വാസം കാത്തു സൂക്ഷിക്കാൻ ഇനിയും കഴിയട്ടെ
@monishthomasp
@monishthomasp Год назад
Doctor use vandi ennu paranjappo Jithin bro onnum paranjilla.. Jamsheerkka entry polichu.. 😂😂❤❤ Superb showroom - Reasonable prices. Shameerkka honest man.. ❤
@lijithyadhav7724
@lijithyadhav7724 Год назад
Shamirkka ജിതിൻ ഐശ്വര്യ മുള്ള ചെക്കനാ ഇനി വെച്ചടി കയേറ്റമിണ്ടാകും
@secondclass2023
@secondclass2023 Год назад
Nallathu cheyyunvarkku nallathe varu, daivam indakum
@crescenthouse269
@crescenthouse269 Год назад
shameeerka pure gentleman ❤️❤️❤️
@afthabibnmhd5148
@afthabibnmhd5148 11 месяцев назад
Jamsheer + Shameer ഇവർ ആണ് നമ്മുടെ Heros ❤❤
@shahidpshahidp2405
@shahidpshahidp2405 Год назад
Quality vehicles Good person Nice showroom
@shamim3916
@shamim3916 11 месяцев назад
Congrats എല്ലാവിധ ബാവുകങ്ങളും 🎉🎉🎉❤❤
@tknoufaltknoufal4533
@tknoufaltknoufal4533 Год назад
പഹയാ അന്റെ കല്യാണം എന്തായി ജംഷീർക്ക😍😍
@sreejithkumarks
@sreejithkumarks Год назад
ജംഷീർക്കപൊളിച്ചു, കല്യാണത്തിന്റെ കാര്യംഎന്തായി ഡാ മോനെ😃😀
@rafeeshams1583
@rafeeshams1583 Год назад
Trust is the biggest goodwill
@abdullatheekkuni6653
@abdullatheekkuni6653 10 месяцев назад
ഞാൻ ഒരുനാൾ ഷമീർക്ക യുടെ അടുത്ത് നിന്നും കാർ എടുക്കും ഇന്ഷാ അല്ലാഹ്
@TeamTechMedia
@TeamTechMedia 10 месяцев назад
😍❤️❤️❤️
@TheCpsaifu
@TheCpsaifu 11 месяцев назад
Good showroom Genuine owner Thnx jithin introducing such a gr8 showroom 👍🏽
@PrayagPUBGM
@PrayagPUBGM Год назад
Same showroomil low budget cars pratheekshikunnu
@businessmagnates711
@businessmagnates711 11 месяцев назад
Descent Owner...wish you success in life.❤
@hammadaman8316
@hammadaman8316 Год назад
Single definition for shameerka......Trustworth
@Manu-ln5sn
@Manu-ln5sn 11 месяцев назад
Owner is very sincere, straight forward and good person❤
@AbdulAbdulRafeeqpk
@AbdulAbdulRafeeqpk 11 месяцев назад
ജംഷീർക്കാനെ ഇഷ്ടം ഇല്ലാത്തവർ ആരും ഉണ്ടാകില്ല 😍
@Myjourneybykarimban
@Myjourneybykarimban Год назад
Good vehicle above all the owner is genuine
@majishmathew2093
@majishmathew2093 Год назад
സൂപ്പർ പ്രോഗ്രാം. ചില വണ്ടികൾ ഫ്യൂവൽ ഏതാണെന്ന് പറയാൻ മറന്നു പോയോ എന്നൊരു സംശയം
@VijayraghavanChempully
@VijayraghavanChempully Год назад
Anweshichu kondirunna oru used car showroom kandethi. Adipoli thanks 👌👌👌
@NizarCp-e3c
@NizarCp-e3c Год назад
"Congratulations on your new shop! 🚗🎉 It's inspiring to see your passion and hard work paying off. Wishing you all the success in this new venture. Your dedication and enthusiasm shine through in this video. Here's to many more successful deals and happy customers! 👏💯
@rakesh.rraveendrannair4919
@rakesh.rraveendrannair4919 11 месяцев назад
Ikka nice review ❤ insha allah all the best for your new showroom....🎉🎉🎉
@najeebabdul5972
@najeebabdul5972 Год назад
Shameerkante koode work cheyyanum venam oru bagyam
@shefi.m.ebrahim6221
@shefi.m.ebrahim6221 Год назад
KL..22. Kazhakkuttom
@gamingkerala6761
@gamingkerala6761 Год назад
എല്ലാവിധ ആശംസകളും നേരുന്നു
@sahalabdulla210
@sahalabdulla210 Год назад
Masha allah Shameerka all the best 👍🏻✌🏻👍🏻✌🏻😊😊😊
@bigdaddy6475
@bigdaddy6475 11 месяцев назад
ഷമീർkkaaയുടെ കയ്യിൽ നിന്നും 2021 ടാറ്റാ ഹാരിയർ ഫുൾ ഓപ്ഷൻ വണ്ടി തുച്ഛമായ 8ലക്ഷം രൂപയ്ക്ക് തന്നു....( ഇതു ഫുൾ പൈസ ആണ്... അല്ലാതെ ബാക്കി ലോൺ അല്ല ) ഞാൻ ഞെട്ടിപോയി...
@sajithnair7632
@sajithnair7632 Год назад
Wish you all the best Shameer
@BinoysSHARETIPS
@BinoysSHARETIPS Год назад
Adipoly shameer. Wish you all success in this new venture 🎉🎉❤
@lincyvijeesh1644
@lincyvijeesh1644 Год назад
Congrats dear Shameerkka
@SAM-wj1vg
@SAM-wj1vg 11 месяцев назад
All the very best Shameer kka...😍😍😍
@rathnabhooshankalarikkal253
All the best my friend
@moorthyts1844
@moorthyts1844 Год назад
മാന്യമായ വില 👍
@jaseenswami
@jaseenswami Год назад
Super vandikal... Shameerka super ......
@noufalalrafa2408
@noufalalrafa2408 Год назад
Jamsheerka avida und lle poli poli🥰
@achuadukattil5183
@achuadukattil5183 Год назад
ഓണർ വളരെ മാന്യമായ ആൾ ആണ് എന്ന് സംസാരത്തിൽ നിന്നും മനസിലാക്കാം... 👍
@jamsheercitycars1650
@jamsheercitycars1650 Год назад
Shameerka ❤❤❤❤
@shihabrahman7959
@shihabrahman7959 11 месяцев назад
Nerum neriyum ulla kachoodam adhe ennum nila nilkukayulluu.. Adhinde oru udhaaharanm aayrkm shameer cars
@sirajsiruziyanafemin5754
@sirajsiruziyanafemin5754 Год назад
കല്യാണം എന്തായി
@fanniestanley9551
@fanniestanley9551 10 месяцев назад
5:30 Top End Alla, second variant aanu.
@athulchikku4593
@athulchikku4593 Год назад
Eniyum videos edukanam jithin chetto
@rahublathur1
@rahublathur1 Год назад
ഇപ്പോ എന്ത വെഹിക്കിൾ details ഡിസ്ക്രിപഷനിൽ ഇടാത്തത്
@basilbaszz2385
@basilbaszz2385 Год назад
Shameerka all the best
@masoodvp3303
@masoodvp3303 Год назад
Congrats.. Adipoli 👍🏻
@shinuthomas9922
@shinuthomas9922 Год назад
Congrats shameerka
@irshadalitv
@irshadalitv Год назад
3:31 superstar entry 😂😂😂
@binuvincent2530
@binuvincent2530 Год назад
Ejjathy collections🔥🔥🔥
@athulchikku4593
@athulchikku4593 Год назад
Adipoli dealership ❤
@shihabperingodan8100
@shihabperingodan8100 Год назад
ജംഷീർക്ക തകർത്തു😂
@JoyanSebastian
@JoyanSebastian Год назад
Super all the best ❤
@Ameermoideenn
@Ameermoideenn 11 месяцев назад
All the very best mr shameer bro
@arafatharafath6465
@arafatharafath6465 Год назад
Jamsheerkka😍👍👍👍
@sulfiali-c7i
@sulfiali-c7i Год назад
My experience dealing with him was really nice and I am sure that his dedication and reliability will continue to offer exceptional service to car enthusiasts. Premium car lovers can undoubtedly rely on him for their automotive needs. Wishing you the best in your exciting new journey!
@FaissalK
@FaissalK Год назад
All the best 👍
@MrvpMrvp
@MrvpMrvp 11 месяцев назад
Nallavandikal.nalla rate
@indianmilitary5572
@indianmilitary5572 Год назад
ഇന്ന് ലേറ്റ് ആയല്ലോ 🤔 എന്തായാലും വന്നല്ലോ 😍
@sreekumarv.k.1634
@sreekumarv.k.1634 9 месяцев назад
Ertiga new shape undo
@anilcvanil7690
@anilcvanil7690 9 месяцев назад
അപ്പോ അത്രേയുള്ളു 😊😊😊
@kmsha777
@kmsha777 Год назад
Pls ask bro loan interest rate all
@MyOwnAwesomeViews
@MyOwnAwesomeViews 11 месяцев назад
😂അത് പൊളിച്ചു 😂സീറോ ക്ലൈമെ ഉള്ളു 😜...
@keralavibes369
@keralavibes369 Год назад
Congratulation 🎉🎉🎉🥰❤
@arunbabu5261
@arunbabu5261 Год назад
Shameerkaa❤
@renjithkrishnan2425
@renjithkrishnan2425 11 месяцев назад
honda city ee vilakku aarum edukkilla,bcz new city 13 lakhs matramey ullu
@kallurstore
@kallurstore Год назад
Super
@harinandanamchirakkal2678
@harinandanamchirakkal2678 Год назад
All the best ❤
@Reny_KL30
@Reny_KL30 Год назад
Jamseer ikka ❤
@rajumonraj655
@rajumonraj655 11 месяцев назад
Congratulations 🎉🎉🎉
@njn5040
@njn5040 11 месяцев назад
Ente purchase ivde ninum thanje😊
@anurajanu3195
@anurajanu3195 10 месяцев назад
ഞാനും 💪 2024
@capitalone9865
@capitalone9865 11 месяцев назад
Super car all ❤ video super
@bijukk8115
@bijukk8115 Год назад
❤kalaki
@esteem1100
@esteem1100 11 месяцев назад
Ethane alavalathikal
@jyothishv8836
@jyothishv8836 Год назад
നല്ല ഷോറൂം
@coldstart4795
@coldstart4795 Год назад
Kalyanam enthayi jithine❤❤😂😂😂😂😂😂
@juneedk3541
@juneedk3541 Год назад
Superb
@asharafk4990
@asharafk4990 11 месяцев назад
No negetive comments from anyone... My first experience❤️
@firoskhanzakkir6819
@firoskhanzakkir6819 10 месяцев назад
ജംഷീർ ഗസ്റ്റ് റോൾ 👋😄
@mansoorc4948
@mansoorc4948 11 месяцев назад
14:00 KL51 Ottappalam
@shafeequeaslam1377
@shafeequeaslam1377 Год назад
Cheriya vandikal undoo
Далее
would you eat this? #shorts
00:13
Просмотров 2 млн
VINTAGE CARS FOR SALE | LOW PRICE CARS FOR SALE
16:10