Тёмный

വിലക്കുറവിൽ Roofing Sheet വാങ്ങാം ഷീറ്റ് മാനുഫാക്ചറിംഗ് നേരിൽ കാണുകയും ചെയ്യാം 

TECH TO LIFE BY ASSI
Подписаться 63 тыс.
Просмотров 120 тыс.
50% 1

#Construction
Royal metalloids S.Paravoor Tripunithura Ernakulam District Kerala Ph. 9895103005, 9895102005 Roofing sheet manufacturing നേരിൽ കാണാം ഏത് അളവിലും. ലഭ്യമാണ് സൈറ്റ് ഡെലിവറി സൗകര്യം ഉണ്ടായിരിക്കും' പോളികാർബണേറ്റ്, Gl, Aluminium trafford profile ഷീറ്റുകൾ, Gl, GP, സ്ക്വയർ റ്റൂബുകൾ Round പൈപ്പുകൾ epoxy paint Grill, റൂഫിംഗ് മെറ്റീരിയൽ സുകൾ എന്നിവ മിതമായ നിരക്കിൽ ലഭ്യമാണ്
Sheet manufacturing in any measure. Available Site Delivery 'Polycarbonate, Gl, Aluminum trafford profile sheets, Gl, GP, Square tubes Round pipes epoxy paint grill and roofing material sills available at affordable prices
Iവീടിൻ്റെ ഭിത്തിയിലെ ഏത് വിള്ളലും നിഷ്പ്രയാസം പരിഹരിക്കാം
• |The crack in the wall...

Опубликовано:

 

20 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 210   
@abhilashkalarisangamabhila7276
@abhilashkalarisangamabhila7276 4 года назад
പാലായിൽ എവിടെയാണ് അവിടുത്തെ നമ്പർ തരാമോ
@TECHTOLIFEBYASSI
@TECHTOLIFEBYASSI 4 года назад
Madukunnu post,elikulam,pala 9895102005 , 9895103005
@powerfullindia5429
@powerfullindia5429 2 года назад
@@TECHTOLIFEBYASSI elikulath
@41parasu
@41parasu 3 года назад
I am very happy that you are able to run a factory like this in Kerala
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 года назад
Thanks
@dileepkumarnair5998
@dileepkumarnair5998 3 года назад
He is not the owner, owner Mr Roy paul he is young, dedicated and hard working too. He has faced lots of hardship while starting his unit in north paravoor mainly the bloody union problem.
@aathmam-2025
@aathmam-2025 3 года назад
കേരളത്തിൽ അപൂർവ്വം സ്ഥാപനങ്ങൾ ആണ് സെഫ്റ്റി follow up ചെയ്യുന്നത്.വീഡിയോയിൽ പല ജോലിക്കാർക്കും സെയ്ഫ്റ്റി ഗ്ലൗസ്,മറ്റു Personnel protection equipment ഉപയോഗിക്കാൻ ശ്രദ്ധിക്കുന്ന പക്ഷം നല്ല ഒരു രീതിയാണ്.
@powerfullindia5429
@powerfullindia5429 2 года назад
ഗൾഫിൽ ആയിരുന്നേൽ 🤣👌സേഫ്റ്റി ഓഫീസർ ഹോ ന്തെല്ലാ0 ബഹളം ആണ്
@happyattitudepauljalukkal1912
@happyattitudepauljalukkal1912 11 месяцев назад
Sheet നല്ല ചൂട് ആണ്.... ഓട് is good
@Nazim_k_nassar
@Nazim_k_nassar 4 года назад
nice first commment views
@hhjjifyyh1668
@hhjjifyyh1668 3 года назад
5.5 ft height sheet fence cheyyuvan ethra thickness ulla ethu type sheet edukkanam.any specefic brand?
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 года назад
3.0 thickness മതി, ഇതിന് വില കുറഞ്ഞ Brand മതി colour grey ആണെങ്കിൽ നന്നായിരിക്കും fencing ന് മാത്രമുള്ള Sheet മാർക്കറ്റിൽ ലഭ്യമാണ്.
@Nazim_k_nassar
@Nazim_k_nassar 4 года назад
kollaaam nice
@ayshaashraf9447
@ayshaashraf9447 2 года назад
Verdinte randamathe nilayile balcony flat ayittanu athil vallam ketti nilkunnu . Athinnu pattiya roofing ethanu . Mumbile ayathu kondu bore avanum padilla
@TECHTOLIFEBYASSI
@TECHTOLIFEBYASSI 2 года назад
glass roof or Solid Sheet roof
@bobanphilip9483
@bobanphilip9483 3 года назад
Thank you
@kochapaasharaf549
@kochapaasharaf549 4 года назад
കൊള്ളാം
@arjunaugustine8742
@arjunaugustine8742 3 года назад
Sharp edge ഉള്ള sheet മെഷീനിലേക്ക് കയറ്റുന്നു worker ഒരു ഗ്ലൗസ് ഇടുന്നത് എത്രയോ നല്ലതായിരിക്കും. Safety നോക്കാതെ work ചെയ്തിട്ട് എന്ത് കാര്യം. 😏
@aniljoy1339
@aniljoy1339 3 года назад
Great please visit this
@tradingclubuae
@tradingclubuae 3 года назад
pls provide safety gears to employees....
@ermuhammedshanksmengineeri5390
@ermuhammedshanksmengineeri5390 4 года назад
Good information 👍👍
@nimisha8978
@nimisha8978 Год назад
ചേട്ടാ ഞങ്ങളുടെ വീടിന്റെ നാലു വശവും മതിൽ കെട്ടുവനാണ് 8 സെന്റ് ആണ് ഉള്ളത് ഏതു ഷീറ്റ് ആണ് നല്ലത് ഇതു പിന്നീട് കെടുപാട് ഉണ്ടാകുമോ
@TECHTOLIFEBYASSI
@TECHTOLIFEBYASSI Год назад
Gi Trafford .30 mm or .40 mm aluminium traffod
@rknairvavahb6701
@rknairvavahb6701 3 года назад
Good
@gopalakrishnapillai9571
@gopalakrishnapillai9571 2 года назад
,1000 sqf നു വേണ്ടി. 26 gaje ulla14 feet നീമുള്ള sheet, pipe കുടിവേണം. കൊല്ലം
@muthalibvellachal4181
@muthalibvellachal4181 Год назад
ചെറുവത്തൂർ -കാസർഗോഡ് ജില്ല - ഇവിടുത്തേക്ക് ഡെലിവറി ഉണ്ടോ ?, ഇവിടുത്തേക്കാളും റേറ്റ് കുറച്ച് കിട്ടുമോ ' ? ഒരു കോഴിഫാം തുടങ്ങാനാണ്
@TECHTOLIFEBYASSI
@TECHTOLIFEBYASSI Год назад
ചെറിയ Quantity ലാഭകരമല്ല.
@hyderalipullisseri4555
@hyderalipullisseri4555 2 года назад
സുരക്ഷാ എന്താണെന്ന് പോലും അറിയാത്ത ജോലിക്കാർ!!. ഗൾഫിൽ ആയിരുന്നെങ്കിൽ ഫ കൊടുത്തു മുടിഞ്ഞേനെ!!!☺️. ആ തകിട് ഏതുനിമിഷവും ചിതറി തറിച്ചേക്കാം--- സേഫ്റ്റി ഷൂ,ഹെൽമറ്റ് മുഖവും കഴുത്തും മൂടുന്നത്ര.
@rajeevanep9147
@rajeevanep9147 3 года назад
കോഴിക്കോട് ഉണ്ട്
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 года назад
Delivery kittunnathanu
@rajeevanep9147
@rajeevanep9147 3 года назад
ഡെലിവറി. ചാർജ് ഉണ്ട്. കോഴിക്കോട്.
@steelmaxkoiupalamtirur1998
@steelmaxkoiupalamtirur1998 3 года назад
Naic
@abinsudheer
@abinsudheer 4 года назад
👍
@GMagaziN
@GMagaziN 3 года назад
Labors with out any safety, no hard hat while over head crane operations, no impact safety gloves, safety shoes, googles, even lifting equipment there is broken web sling ...
@jijothomas866
@jijothomas866 4 года назад
Trafford gi ഷീറ്റ് square ഫീറ്റ് വില എത്രയാണ് ??
@TECHTOLIFEBYASSI
@TECHTOLIFEBYASSI 4 года назад
Contact +919895102005,+919895103005 ഈ നമ്പറിൽ വിളിക്കു
@annvolgaphotography6976
@annvolgaphotography6976 3 года назад
@@TECHTOLIFEBYASSI pine vila kurav enn paranju kodukkano Video idumbol vilayum kodukkanam alathavar itharam video kk ithpole ulla caption kodukkaruth
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 года назад
വിലയിൽ വ്യത്യാസം വന്നുകൊണ്ടിരിക്കും. കുറയുകയും കൂടുകയും ചെയ്യും അതിനാൽ അതാതു ദിവസത്തെ വിലയറിയാൻ വീഡിയോയിൽ കാണിക്കുന്ന നമ്പറിൽ വിളിച്ചാൽ മതി. ഞാൻ പല സംശങ്ങൾക്കും താഴെ ഫോൺ നമ്പർ കൊടുത്തിട്ടുണ്ട്
@shajahanpk9497
@shajahanpk9497 3 года назад
Pls. Let me know the .30 & .35 g Trafford GI prices & colour coil prices. Thanks, Ashina hardwares Mulakuzha Phone 9447778874.
@susanthnb1613
@susanthnb1613 3 года назад
😘👌
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 года назад
Thanks
@rfq1163
@rfq1163 3 года назад
Sheet bend cheyd kodukkumo
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 года назад
Sure pls contact
@abdulkhadernebil7382
@abdulkhadernebil7382 Год назад
Tvm വർക്കലയിൽ ഡെലിവറി ഉണ്ടോ
@TECHTOLIFEBYASSI
@TECHTOLIFEBYASSI Год назад
yes
@ratheeshkumare7988
@ratheeshkumare7988 Год назад
Sheet yatraya rate
@suthilkumarkumar6149
@suthilkumarkumar6149 3 года назад
Which brand is good quality
@abdulsalam-jx9mw
@abdulsalam-jx9mw 3 года назад
TATA
@vijayanpillai80
@vijayanpillai80 2 года назад
പ്രമുഖ ബ്രാന്റുകളുടെ duplicate ഉണ്ടാക്കി, ജനങ്ങളെ പറ്റിക്കുന്ന ധാരാളം manufacturing unit കൾ ഉണ്ട്. അതിനെ തുറന്നു കാട്ടണം.
@jayanunnithan7395
@jayanunnithan7395 3 года назад
അടിപൊളി
@manubanuvikram9270
@manubanuvikram9270 2 года назад
Kakkanadu roofing chaiyyunna aarelum undo?
@TECHTOLIFEBYASSI
@TECHTOLIFEBYASSI 2 года назад
yes
@Mohankumar-lm7qq
@Mohankumar-lm7qq Год назад
Kollam delivary undo
@TECHTOLIFEBYASSI
@TECHTOLIFEBYASSI Год назад
yes
@chirayilfarmveliyanadu9836
@chirayilfarmveliyanadu9836 3 года назад
4 അടി 5 അടി വരുന്ന ഷീറ്റ് വെയിസ്റ് വരുന്ന 200 ഷീറ്റ് വേണം fencing ചെയ്യാനാ K G എത്രയാ rate?
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 года назад
ഇവിടെ ലഭ്യമല്ല.
@abdussalamkadakulath863
@abdussalamkadakulath863 3 года назад
ഒരു സേഫ്റ്റിയും ഉപയോഗിക്കാത്ത ജോലിക്കാർ ☠️☠️
@shelly57916
@shelly57916 3 года назад
Whole sale rate material kitto 2000 sqfeet godown chyan
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 года назад
കിട്ടും.
@bijuthomas7568
@bijuthomas7568 3 года назад
പശുവിനെ കുട്‌ പണിയാൻ വില കുറഞ്ഞ ഷിറ്റ്‌ എങ്ങനെ പറയണം തിക നസ് കുറഞ്ഞത് അണോ
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 года назад
.30 mm thickness eduthal mathi
@പത്തനംതിട്ടകാരൻ-ഫ1യ
ഹലോ സാർ വീടിനു ഷീറ്റ് ഇടാൻ എത്ര thhikkനെസ് ഷീറ്റ് വേണം നല്ല കമ്പനി ഏതാണ്
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 года назад
Aluminium 0.46 mm, GI 0.50 mm കനം കുറയുമ്പോൾ ഷീറ്റിന് കാറ്റ് പിടിച്ചാൽ ഷീറ്റ് കീറി പോകാൻ സാദ്ധ്യത കൂടുതലാണ് ..... Jsw, Metalium | , bhoosan , everlast , Anna aluminium etc......
@babum5451
@babum5451 4 года назад
Aluminium rate yetra and Guarantee yetra
@TECHTOLIFEBYASSI
@TECHTOLIFEBYASSI 4 года назад
വീഡിയോയിൽ കാണിക്കുന്ന നമ്പറിൽ കോൾ / വാട്ട്സാപ് ചെയ്യുക സംശയങ്ങൾക്ക് മറുപടി തരുന്നതാണ്
@jintokollamparambil5429
@jintokollamparambil5429 4 года назад
Palayil evida?
@TECHTOLIFEBYASSI
@TECHTOLIFEBYASSI 4 года назад
Royal mettalloids,madikunnu post,elikulam,pala,686577
@bijuthomas7568
@bijuthomas7568 3 года назад
Sir ഒരു പശു ഫാം പണിയാൻ തുടങ്ങുന്ന ഇവിടുന്നു വില കുറച്ചു കിട്ടുമോ കർഷക നാണ്‌ പണിയെടുത്ത്‌ ജിവിക്കുകയാണ്‌.....
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 года назад
നിങ്ങളുടെ സ്ഥലം എവിടെ എത്ര സ്ക്വയർ ഫീറ്റ് വേണം
@bijuthomas7568
@bijuthomas7568 3 года назад
@@TECHTOLIFEBYASSI തിരുവല്ല p.t.a.dist. 50000
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 года назад
Aluminium Trafford, GI Trafford ഏതാണ് വേണ്ടത് thickness ഏതാണ്
@hashimkk9003
@hashimkk9003 3 года назад
എങ്ങനെ യാണ് റൈറ്റ് മറ്റുള്ള ജില്ലയിലേക്കും അയക്കാൻ പറ്റുമോ ഒന്ന് വിവരിച്ചാൽ നല്ലതായിരുന്നു
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 года назад
Yes, വീഡിയോയിൽ കാണിക്കുന്ന നമ്പറിൽ വിളിച്ചോളൂ അതാത് ദിവസത്തെ Rate, അറിയാം
@sijojoseph6439
@sijojoseph6439 3 года назад
Ploycarbonate sheet available ano?
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 года назад
yes
@sijojoseph6439
@sijojoseph6439 3 года назад
@@TECHTOLIFEBYASSI 2mm thickness ethrayanu rate?
@mpsajeevan180
@mpsajeevan180 3 года назад
Calicut now deliver?
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 года назад
കൂടുതൽ Quantity ഉണ്ടെങ്കിൽ delivery ലഭ്യമാണ്.
@sumakt6257
@sumakt6257 3 года назад
തൃശൂർ ഇൽ ആരാണ് നിങ്ങളുടെ distributor? അഥവാ യൂണിറ്റ്.... ഉണ്ടെങ്കിൽ... any contact number pls.. anyway great job.... especially in an labour unfriendly state like kerala
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 года назад
Direct delivery ലഭ്യമാണ്.
@sumakt6257
@sumakt6257 3 года назад
@@TECHTOLIFEBYASSI ok, thanks
@jubyjoseph4578
@jubyjoseph4578 3 года назад
ചാലക്കുടി geo റൂഫ് ഉണ്ടല്ലോ...ഇതിലും വലിയ യൂണിറ്റ്
@rajeevct2287
@rajeevct2287 4 года назад
E aluminium roofing sheet nu grade undu...quality. Athu onnu paranju tharumo....
@TECHTOLIFEBYASSI
@TECHTOLIFEBYASSI 4 года назад
ഷീറ്റിൻ്റെ thicKness തുടങ്ങുന്നതത് 0.40mm, o.46 mm,0.50mm എന്നിങ്ങനെയാണ് ഈ കനമുള്ള ഷീറ്റുകൾ മാർക്കറ്റിൽ എപ്പോഴും ലഭ്യമാണ്.സാധാരണയായി o.46 mm ,050mm എന്ന കനമുള്ള അലുമിനിയം ഷീറ്റാണ് Roofing - ന് ഉപയോഗിക്കുന്നത് ഷീറ്റിൻ്റെ തൂക്കം നോക്കിയാണ് വില ഈടാക്കന്നത് നമ്മൾ വാങ്ങുന്ന ബ്രാൻഡിൻ്റെ Grade (Chemical composition) Details അതാത് ' shope കളിൽ ( കമ്പനി ബ്രൗഷറിൽ) ലഭ്യമായിരിക്കും മിക്കവാറും എല്ലാ ബ്രാൻഡഡ് കമ്പനികളുടേയും ഷീറ്റ് Qualily Standard Specification പ്രകാരം തന്നെയായിരിക്കും ഗുഗിളിൽ വിശദമായ വിവരങ്ങൾ ലഭ്യമാണ്
@rajeevct2287
@rajeevct2287 4 года назад
4 c. 5 C. എന്നിങ്ങനെ എന്തോ ഒരു classille. .. പിന്നെ ഈ ഗാൽ വന്നെസ്സ് ഷീറ്റ് എന്നാൽ എന്താണ്
@TECHTOLIFEBYASSI
@TECHTOLIFEBYASSI 4 года назад
G.1 പൈപ്പുകളിലാണ് സാധാരണ A, B,C Class എന്നീ ഗ്രേഡിംങ്ങ് കാണാറുള്ളത്. ഷീറ്റിൽ അത്തരം ഗ്രേഡിങ്ങ് ഉള്ളതായി അറിയില്ല thickness ആണ് സാധാരണ പറയാറുളളത് ഇരുമ്പ് ഷീറ്റിൽ തുരുമ്പ് പിടിക്കാതെ ചെയ്യുന്ന ഒരു കോട്ടിംഗ് ആണ് ഗാൽവ നൈസിംഗ് മാർക്കറ്റിൽ കിട്ടുന്ന ഷീറ്റുകളെല്ലാം തന്നെ ഗാൽവനൈസിംഗ് ചെയ്തിട്ടുള്ളതും ചിലതിൽഷീറ്റിനു പുറത്ത് കളർകോട്ടിംഗും ചെയ്തിട്ടുള്ളതാണ് ഈ കോട്ടിംഗ് ചെയ്യാത്ത ഷീറ്റുകളും ലഭ്യമാണ് ഇപ്പോൾ നാം സാധാരണ ഉപയോഗിക്കുന്ന trafford Pofile ഷീറ്റുകൾ ഈ കോട്ടിംഗ് നടത്തി കളർകോട്ടിംഗ് കൂടി ചെയ്തിട്ടുള്ളതാണ്.
@rajeevct2287
@rajeevct2287 4 года назад
@@TECHTOLIFEBYASSI ok thankyou..♥️👍..for the information
@sureshck3349
@sureshck3349 3 года назад
standard items ന്റെ വില കൃത്യമായി പോസ്റ്റ് ചെയ്യാത്തതെന്ത്? ചില വ്യാപാര സ്ഥാപനങ്ങൾ പറയുന്ന പോലെ " മറ്റെവിടത്തേക്കാളും വിലക്കുറവ് " എന്ന രീതിയാണോ?
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 года назад
materials ന്റെ പുതിയ Stock അനുസരിച്ച് വിലയിൽ വ്യത്യാസങ്ങൾ വരാം അതിനാൽ അതാതു ദിവസത്തെ വിലയറിയാൻ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടാവുന്ന താണ്. 9895102005 , 9895103005
@sumeshpk4874
@sumeshpk4874 3 года назад
ഷീറ്റ് പാത്തി ഇല്ലാതെ പ്ലയിൻ ആയിട്ട് കിട്ടുമോ
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 года назад
ലഭ്യമാണ്.
@വന്ദനകൃഷ്ണ
@വന്ദനകൃഷ്ണ 3 года назад
അവിടെ പണിയുന്ന ആളുകൾക്ക് ഒരു ഗ്ലൗസ് പോലുമില്ലല്ലോ... കഷ്ടം
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 года назад
Sorry
@sunitharsunitha7537
@sunitharsunitha7537 3 года назад
Tvm delivery undo? Transportation charge pl
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 года назад
ഉണ്ട്
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 года назад
9895102005 , 9895103005
@rijinasajesh9112
@rijinasajesh9112 3 года назад
Kannuril undo sir
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 года назад
delivery കിട്ടും ....
@muhammedpp5536
@muhammedpp5536 3 года назад
Nambarundo
@sitharafatimams5418
@sitharafatimams5418 4 года назад
കോഴിക്കോട് പേരാമ്പ്ര
@TECHTOLIFEBYASSI
@TECHTOLIFEBYASSI 4 года назад
എത്ര സക്വയർ ഫീറ്റ് വേണം Gl OR Aluminium ഏതാണ് വേണ്ടത്
@fabricationchanal6464
@fabricationchanal6464 2 года назад
Is it available
@TECHTOLIFEBYASSI
@TECHTOLIFEBYASSI 2 года назад
yes
@sitharafatimams5418
@sitharafatimams5418 4 года назад
Kozikode ഡെലിവറി ഉണ്ടോ
@TECHTOLIFEBYASSI
@TECHTOLIFEBYASSI 4 года назад
ഉണ്ട്. നിങ്ങൾക്ക് ആവശ്യമുള്ള ഷീറ്റിൻ്റെ sqft എത്രയാണ്
@georgewynad8532
@georgewynad8532 4 года назад
റീൽ..... - എവിടുന്നാണ്'''... ചൈനയാണോ ...... അതോ IND മെയിഡാണോ ......
@TECHTOLIFEBYASSI
@TECHTOLIFEBYASSI 4 года назад
വീഡിയോയിൽ കാണിക്കുന്ന നമ്പറിൽ വിളിച്ചോളൂ details തരാം
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 года назад
NO. Indian made Tata, jsw, Essar etc
@പത്തനംതിട്ടകാരൻ-ഫ1യ
Pathanamthitta undo
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 года назад
Pala companiyil ninnum delivery kittum
@mohammedmusthafapc935
@mohammedmusthafapc935 4 года назад
മഞ്ചേരി യിൽ delivery undo
@TECHTOLIFEBYASSI
@TECHTOLIFEBYASSI 4 года назад
Yes,എത്ര Quantity വേണം
@pramodsubhadra857
@pramodsubhadra857 4 года назад
Transperint sheet available ano
@TECHTOLIFEBYASSI
@TECHTOLIFEBYASSI 4 года назад
Yes
@bijoythanal
@bijoythanal 4 года назад
I think this is not brand / company product.... Like tata, jsw...
@abhilashbabu6166
@abhilashbabu6166 4 года назад
May i know the deference between brand and company...?
@bijoythanal
@bijoythanal 4 года назад
@@abhilashbabu6166 In simple words, a company refers to the organization that produces products or services whereas a brand is something which is built through consumer perceptions and expectations. That's why I put / "slash"
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 года назад
None of the roofing sheet manufactures in Kerala produce coils, they all purchase coil from JSW,TATA, and ESSAR mainly... leading roofing sheet companies in kerala are distributors of above mentioned brands. Also some of the manufactures in kerala produce their own roofing sheets with own brand names but the row materials they are purchased from the above branded companies. Always make sure that the product you purchase are made from branded raw material....... ............Hope you understand the difference between brand and company Ill
@bijoythanal
@bijoythanal 3 года назад
@@TECHTOLIFEBYASSI I was called jsw dealer. There price is entirely different , and they only told me that thaey are may be not authorised manufacturers of jaw. And jsw brand name using some others and it's illegal. I hope you got my point.
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 года назад
Thank you for sharing your valuable knowledge
@regrowther
@regrowther 3 года назад
Kannur delivery undo
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 года назад
delivery ലഭ്യമാണ്
@mohamedahamed1073
@mohamedahamed1073 4 года назад
1350 squire feet house tress with sheet work cost ethra varum Approximate?
@TECHTOLIFEBYASSI
@TECHTOLIFEBYASSI 4 года назад
cost അറിയുന്നതിന് വീടിൻ്റെ ടെറസിൻ്റെ shape, ഉചയോഗിക്കുന്ന മെറ്റീരിയൽസിൻ്റെ gauge Single_ Square tube Single Round Pipe,.trusss അടിച്ചു പണിയുന്നത് , (Gl, GP, MS, CR എന്നീവയിൽ നിർമ്മിച്ച Square, Roundപൈപ്പുകൾ,സാധാരണ GP materials ആണ് ഉപയോഗിക്കുന്നത്) ഷീറ്റ് (Trafford) (ഇപ്പോൾ നാം സാധാരണ ഉപയോഗിക്കുന്ന ഷീറ്റ് design) അലുമിനിയo OR Gl ഷീറ്റ്, ഷീറ്റിൻ്റെ thickness എന്നിവ കൂടാതെ ട്രസ്സ് വർക്കിൻ്റെ design എന്നിവയെല്ലാം നോക്കിയാണ് യഥാർഥ Cost കണക്കാക്കുന്നത് materials എപ്പോഴും നമ്മൾ വാങ്ങി നല്കുക, വർക്കേഴ്സിനെ ദിവസ വേതനത്തിന് കിട്ടിയാൽ കുറച്ചു കൂടി ചെലവ് കുറയ്ക്കാം അല്ലെങ്കിൽ പണി മാത്രം കരാർ നല്കുക (Square feet നിരക്കിൽ ) SFT ₹85 - 125 നിരക്കിൽ തീരേണ്ടതാണ് സംശയങ്ങൾക്ക് വീണ്ടും commend ചെയ്യക
@mistrickgaming8851
@mistrickgaming8851 4 года назад
കണ്ണൂരിൽ ഇതിന്റെ ബ്രാഞ്ച് ഉണ്ടോ ആവശ്യമുള്ള മെറ്റീരിയൽസ് കിട്ടുമോ പെട്ടെന്ന് പറയണം
@TECHTOLIFEBYASSI
@TECHTOLIFEBYASSI 4 года назад
ഇല്ല എത്ര സ്ക്വയർ ഫീറ്റ് ചെയ്യുവാൻ വേണ്ടിയാണ് ഷീറ്റും ട്രസ്സ് വർക്കിന് വേണ്ട മെറ്റീരിയലും വേണോ
@vinodvijayan1835
@vinodvijayan1835 3 года назад
Call 6282734406 or mail vinodvinu. Vijayan02@gmail. Com
@bineshkumar7569
@bineshkumar7569 4 года назад
Palakkad undo
@TECHTOLIFEBYASSI
@TECHTOLIFEBYASSI 4 года назад
Delivery ലഭ്യമാണ്
@abdulameenm4561
@abdulameenm4561 3 года назад
Roofing sheets etavum vilakurav palakkad aanalo.. for any enquiry pls contact me. 7909123500.. low rate ever in market muthal highest quality material vare palakkad labyam aanu.
@rajeshpc3285
@rajeshpc3285 2 года назад
Square feet rate
@TECHTOLIFEBYASSI
@TECHTOLIFEBYASSI 2 года назад
video-യിൽ കാണുന്ന നമ്പറിൽ വിളിക്കു പറഞ്ഞു തരാം ...
@amookoya7144
@amookoya7144 3 года назад
ഷീറ്റിന്ന്‌ പെയിന്റ് എങ്ങിനെ അടിക്കുന്നു എന്ന് കാണിക്കാമോ
@virtuousman794
@virtuousman794 3 года назад
കോയിൽ കളർഡ് ആയിട്ടാണ് വരുന്നത് ആ കളരിനനുസരിച്ച ആണ് ഷീറ്റിന്റെ കളർ
@വന്ദനകൃഷ്ണ
@വന്ദനകൃഷ്ണ 3 года назад
How much the Minimum order?
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 года назад
ആവശ്യമുള്ള ഏത് quantity -യും ലഭ്യമാണ് 9895102005,9895103005 ഈ നമ്പറിൽ call ചെയ്യൂ ആവശ്യമായ എല്ലാ കാര്യങ്ങളും അറിയാവുന്നതാണ്
@bijumahima3880
@bijumahima3880 3 года назад
മെഷീൻ വില എത്രയാണ്
@hamsa0123
@hamsa0123 3 года назад
അലുമിനിയം ഷീറ്റ് ഉണ്ടോ?
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 года назад
Yes
@msgopakumar8281
@msgopakumar8281 3 года назад
വില കുറവില്ല, rate high
@hamsa0123
@hamsa0123 3 года назад
Ok
@muhammedbasheer9413
@muhammedbasheer9413 3 года назад
Yas
@9633162732
@9633162732 4 года назад
tail sheet kittumo
@TECHTOLIFEBYASSI
@TECHTOLIFEBYASSI 4 года назад
Yes
@9633162732
@9633162732 4 года назад
ok
@bobbysamsonkarumancheril3757
@bobbysamsonkarumancheril3757 3 года назад
Loop
@azeezmoosa4662
@azeezmoosa4662 4 года назад
8അടി ഷീറ്റിനു എന്താണ് vila
@TECHTOLIFEBYASSI
@TECHTOLIFEBYASSI 4 года назад
വീഡിയോയിൽ കാണിക്കുന്ന നമ്പറിൽ വിളിക്കു വില അറിയാവുന്നതാണ്
@jithinraj7240
@jithinraj7240 4 года назад
3.6*8 = ans ans*20
@hariharanptpilicode6826
@hariharanptpilicode6826 4 года назад
ഇതിൽ ഷിറ്റിൻ്റെ സ്കയർ ഫീറ്റ് Rate pipe Rate Per Kg
@TECHTOLIFEBYASSI
@TECHTOLIFEBYASSI 4 года назад
വീഡിയോയിൽ കൊടുത്തിട്ടുള്ള നമ്പറിൽ വിളിക്കൂ details തരുന്നതാണ്
@manuvalavil8792
@manuvalavil8792 3 года назад
കാസറഗോഡ് ഡെലിവറി ഉണ്ടോ
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 года назад
Yes square feet total ethrayanu
@dentistbijoy
@dentistbijoy 4 года назад
Need 850 sq feet Aluminium sheet for truss work.for open terrace Whats the cost for .40 mm and . 46 mm sheet per sq feet
@TECHTOLIFEBYASSI
@TECHTOLIFEBYASSI 4 года назад
വീഡിയോയിൽ കാണിക്കുന്ന നമ്പറിൽ വാട്ട്സിപ്പ് / Call ചെയ്യുക ഷീറ്റ് വിലസംബന്ധിച്ച കൃത്യമായ വിവരം തരുന്നതാണ്
@georgewynad8532
@georgewynad8532 4 года назад
ഹോ ........ ഇങ്ങിനെയാണോ ഈ സാതന o ഉണ്ടാക്കുന്നത്😁😁😁😁😁
@TECHTOLIFEBYASSI
@TECHTOLIFEBYASSI 4 года назад
Yes
@azeezansar5597
@azeezansar5597 3 года назад
കൊല്ലത്ത് ഉണ്ടോ എവിടെയാണ്
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 года назад
No, delivery Available anu
@valappilshareef4398
@valappilshareef4398 3 года назад
വയനാട്ടിൽ ഡെലിവറി ഉണ്ടോ?
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 года назад
Ethra square feet venam
@arung9051
@arung9051 3 года назад
3.5 റൂഫി ഗ് ഷീറ്റ് എന്താ വില-
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 года назад
call .....9895102005 , 9895103005
@sujathaa1757
@sujathaa1757 4 года назад
If any Site suplay
@TECHTOLIFEBYASSI
@TECHTOLIFEBYASSI 4 года назад
ok, contact+919895102005,+919895103005
@azeezmoosa4662
@azeezmoosa4662 4 года назад
ഇതിന്റെ വില പറയാമോ
@TECHTOLIFEBYASSI
@TECHTOLIFEBYASSI 4 года назад
വീഡിയോയിൽ കാണിക്കുന്ന നമ്പറിൽ വിളിക്കുക details തരാം
@fathima2minha3
@fathima2minha3 4 года назад
എനിക് പരിജയം ഉണ്ട്
@bijuthomas7568
@bijuthomas7568 3 года назад
വില കുറവ് ഉട്ടോ
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 года назад
Undu
@bijuthomas7568
@bijuthomas7568 3 года назад
Ok
@tgmarkosegeorge4702
@tgmarkosegeorge4702 3 года назад
തൃശ്ശൂരിലെ ഫോൺ നമ്പർ പ്ലീസ്.
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 года назад
കമ്പനിയിൽ നിന്നും അവിടെ delivery കിട്ടുന്നതാണ്. തൃശൂർ office ഇല്ല .......
@Mohankumar-lm7qq
@Mohankumar-lm7qq Год назад
Condact no.. Pls
@TECHTOLIFEBYASSI
@TECHTOLIFEBYASSI Год назад
7907806588
@nimnasiby8321
@nimnasiby8321 4 года назад
Anthu Vela anu roofingsheet nu
@TECHTOLIFEBYASSI
@TECHTOLIFEBYASSI 4 года назад
9895102005,9895103005 ഈ നമ്പറിൽ വിളിക്കു എല്ലാ വിവരങ്ങളും അറിയാവുന്നതാണ്
@ratheeshgopinathan4300
@ratheeshgopinathan4300 4 года назад
ഒരു മോഡലെ ഉള്ളോ ഷീറ്റ്
@TECHTOLIFEBYASSI
@TECHTOLIFEBYASSI 4 года назад
അല്ല 5 റിബ്, 6റിബ് കൂടുതൽ അറിയാൻ വീഡിയോയിൽ കാണുന്ന നമ്പറിൽ വിളിക്കുക
@jintokollamparambil5429
@jintokollamparambil5429 4 года назад
Palayil evida?
@TECHTOLIFEBYASSI
@TECHTOLIFEBYASSI 4 года назад
madukunnu post, elikulam, pala
@muhamedali3260
@muhamedali3260 4 года назад
വില ?
@TECHTOLIFEBYASSI
@TECHTOLIFEBYASSI 4 года назад
വീഡിയോയിൽ കാണിക്കുന്ന നമ്പറിൽ വിളിക്കു Details പാഞ്ഞു തരാം
@ആറ്റൂർമീഡിയ
വാട്ട്സാപ്പ് നമ്പർ?
@TECHTOLIFEBYASSI
@TECHTOLIFEBYASSI 4 года назад
+919895102005,+919895103005
@mansoormajitha5570
@mansoormajitha5570 3 года назад
Location send please
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 года назад
9895102005,9895103005 Pala Kottayam district,,& ,tripunithura Ernakulam district
@harisvellooparambil4990
@harisvellooparambil4990 4 года назад
Palayile phone number
@TECHTOLIFEBYASSI
@TECHTOLIFEBYASSI 4 года назад
+919895102005,+919895103005
@sijusnair5148
@sijusnair5148 3 года назад
Pala number
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 года назад
9895102005 , 9895103005
@babumathew6413
@babumathew6413 3 года назад
Phone no
@cipysm
@cipysm 3 года назад
South Parur company phone number .
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 года назад
9895102005 , 9895103005
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 года назад
9895102005 , 9895103005
@unninair6452
@unninair6452 3 года назад
Good
@praveen9613
@praveen9613 3 года назад
Kannur delivery undo
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 года назад
Yes
@nadukandyrafeek3619
@nadukandyrafeek3619 3 года назад
@@TECHTOLIFEBYASSI കണ്ണൂരിലേക്ക് contact ചെയ്യാനുള്ള നമ്പറുണ്ടോ
@rejusivarajan1109
@rejusivarajan1109 4 года назад
Trivandrum delivery undo
@TECHTOLIFEBYASSI
@TECHTOLIFEBYASSI 4 года назад
Yes, എത്ര Quntity വേണം
Далее
Я стала богата за ночь
12:04
Просмотров 259 тыс.
Roofing Sheets Quality. How to identify the thickness.
11:09