Тёмный

വില്വമംഗലം അനുസ്മരണ പ്രഭാഷണം.Vilwamangalam Memorial Lecture. Sharath A. Haridasan. AshtamiRohini2024 

The 18 Steps
Подписаться 62 тыс.
Просмотров 20 тыс.
50% 1

വില്വമംഗലം അനുസ്മരണ പ്രഭാഷണം
ശരത്.എ.ഹരിദാസൻ
30 ആമത് വില്വമംഗലം ദിനാഘോഷം.
വില്വമംഗലം സ്‌മാരക ട്രസ്ററ്,
തവനൂർ, മലപ്പുറം
ഓഗസ്റ്റ് 26, 2024 അഷ്ടമി രോഹിണി ദിനം
തംബ്നെയിൽ കവർ ചിത്രം: മഞ്ജു മുരുകൻ
Vilwamangalam Memorial Lecture
Sharath. A. Haridasan
30th Vilwamangalam day celebration.
Vilwamangalam Memorial Trust,
Thavanur, Malappuram
August 26, 2024 Ashtami Rohini Day
Thumbnail Cover Art: Manju Murukan
Join us for the 30th Vilwamangalam Day Celebration, where Sharath A. Haridasan delivers an inspiring lecture on the spiritual legacy of Vilwamangalam Swamiyar. Hosted by the Vilwamangalam Memorial Trust in Thavanur, Malappuram, this event coincides with the auspicious Ashtami Rohini day on August 26, 2024. Discover profound insights and timeless wisdom as we commemorate the life and teachings of this revered saint. Subscribe to The 18 Steps for more lectures on Sanatana Dharma, spiritual practices, and heritage
-------------------------------------------------------
The 18 Steps ചാനലിലേക്കു ദക്ഷിണ അയക്കുവാൻ:
ഗൂഗിൾ പേ, ഫോൺപേ: 7907578454
UPI ഐഡി: the18steps1@ybl
PAYPAL: donations@the18steps.org
അല്ലെങ്കിൽ നിങ്ങളുടെ ബ്രൗസറിൽ ഈ ലിങ്ക് സന്ദർശിക്കുക: paypal.me/shar...
To send Dakshina to The 18 Steps channel:
Google Pay, PhonePay: 7907578454
UPI ID: the18steps1@ybl
PAYPAL: donations@the18steps.org
Or visit this link: paypal.me/shar...
The 18 Steps ന്റെ ഔദ്യോഗിക വാട്ട്സാപ് ചാനലിൽ ചേരുവാൻ താഴെ കൊടുത്ത ലിങ്ക് ഉപയോഗിക്കുക:
whatsapp.com/c...
Join the official whatsapp channel of The 18 Steps using the following link on your mobile phone
Instagram:
/ the18steps
Facebook: / the18steps
Whatsapp Group for new video updates: chat.whatsapp....

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 283   
@The18Steps
@The18Steps 18 дней назад
The 18 Steps ചാനലിലേക്കു ദക്ഷിണ അയക്കുവാൻ: ഗൂഗിൾ പേ, ഫോൺപേ: 7907578454 UPI ഐഡി: the18steps1@ybl PAYPAL: donations@the18steps.org അല്ലെങ്കിൽ നിങ്ങളുടെ ബ്രൗസറിൽ ഈ ലിങ്ക് സന്ദർശിക്കുക: paypal.me/sharathaharidaasan To send Dakshina to The 18 Steps channel: Google Pay, PhonePay: 7907578454 UPI ID: the18steps1@ybl PAYPAL: donations@the18steps.org Or visit this link: paypal.me/sharathaharidaasan The 18 Steps ന്റെ ഔദ്യോഗിക വാട്ട്സാപ് ചാനലിൽ ചേരുവാൻ താഴെ കൊടുത്ത ലിങ്ക് ഉപയോഗിക്കുക: whatsapp.com/channel/0029VaAsAcS5fM5hgq5nbU1Y Join the official whatsapp channel of The 18 Steps using the following link on your mobile phone Instagram: instagram.com/the18steps/ Facebook: facebook.com/the18steps Whatsapp Group for new video updates: chat.whatsapp.com/Jy7cbwxDgPeAFeyPjjcvaS
@remyap6648
@remyap6648 18 дней назад
ശരത്തേട്ടൻ പറഞ്ഞത് സത്യം ആണ്.. എന്നെ പോലെ ഓരോ വീട്ടമ്മയ്ക്കും മകനായും. അനിയൻ ആയും ഏട്ടൻ ആയും ഒക്കെ ആണ് അങ്ങയെ കാണുന്നത്.. ഒറ്റപ്പെട്ടു പോവുന്നവരെ ഭഗവാനിലേക് ചേർത്തുവയ്ക്കുന്ന ഒരു ഭഗവാന്റെ തന്നെ അവതാരം... 🙏🏽🙏🏽🙏🏽 ആരും ഇല്ലാത്ത എനിക്ക് സ്വന്തം ഏട്ടൻ ആണ് അങ്ങ്.. സർ എന്നോ സ്വാമി എന്നോ ഇതുവരെ വിളിക്കാൻ തോന്നിയിട്ടില്ല... പക്ഷെ എന്നും നാമം ജപിക്കുമ്പോ ഏട്ടനുവേണ്ടി പ്രാർഥിക്കാറുണ്ട്.. എനിക്ക് പ്രാർത്ഥിക്കാൻ മാത്രം കഴിയു... 🙏🏽🙏🏽🙏🏽🙏🏽
@Jasminremya
@Jasminremya 17 дней назад
❤ a crush on, you ma'am will be at, the day of my life and warded at the end of the day of
@sunithasaraswathy365
@sunithasaraswathy365 18 дней назад
സാർ അങ്ങയുടെ ഭക്തർ അടുക്കളയിൽ നിന്ന് പണിചെയുന്നവരാണ് എന്ന് പറഞ്ഞു എത്രശരിയാണ് സാർ ഞാൻ ഇന്നും അങ്ങനെയാണ് enu ഒന്നുമനസ് വിഷമിച്ചതാണ് അപ്പോഴാണ് സാർ ഇതു പറഞ്ഞത് വളരെ സന്തോഷമായി
@speedanimation5404
@speedanimation5404 17 дней назад
Njanum 🙏🙏🙏
@sujamenon3392
@sujamenon3392 17 дней назад
Me too
@ayushsubash4336
@ayushsubash4336 17 дней назад
ഹരേ 🙏🙏🙏സത്യം
@binuvenugopalan3043
@binuvenugopalan3043 17 дней назад
Njanum... Enteyum kannu niranju... Veettammammarkkulla ettavum vallya credit aanu ithu... Ente ponnunnikanna..🙏🙏🙏
@ramaninair2428
@ramaninair2428 14 дней назад
ഹരേകൃഷ്ണ 🙏🙏🌹🌹
@SheenaSheena-ni5oi
@SheenaSheena-ni5oi 18 дней назад
സത്യം ആക്സിഡന്റ്ലി ഞാനും ശരത് സാറിന്റെ പ്രഭാഷണം കേട്ട് തുടങ്ങിയത് 2021.ഇൽ എനിക്ക് ക്യാൻസർ വന്നു ആ സമയം സർജറി ചെയ്തു കിടക്കുമ്പോൾ ഒരു ദിവസം സാറിന്റെ പ്രഭാഷണം കേട്ടു...... ഇന്നും കേട്ടു കൊണ്ടിരിക്കുന്നു...... സാറിനു ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ
@vimalavarma1473
@vimalavarma1473 13 дней назад
,namaste ❤.your prabhashanam is very good 👍 for gaining so 👌 much knowledge 👌
@manjuaneesh6737
@manjuaneesh6737 15 дней назад
പ്രണാമം ശരത് സർ 🙏🏻🙏🏻🙏🏻 അങ്ങയുടെ ഭക്തിയും അറിവും .... 🙏🏻🙏🏻🙏🏻🌹 കേൾക്കുന്ന ഓരോ ഭ ക്തരെയും ഭഗവാനിലേക്ക് കൂടുതൽ അടുപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹
@nayanatj966
@nayanatj966 17 дней назад
ഹരേ നാരായണ 🙏🙏🙏🙏🙏❤️❤️❤️❤️❤️ Sarathji നമസ്തേ 🙏❤️🙏...വീട്ടിലിരുന്നും ഞങ്ങളെ പോലുള്ളവർക്ക് ഇതൊക്കെ കേൾക്കാൻ അവസരം തന്ന അങ്ങേയ്ക്കു നന്ദി.... ഗുരുവായൂരപ്പാ.... ശരണം 🙏❤️🙏
@indirachandran2785
@indirachandran2785 17 дней назад
നമസ്കാരം ശരത്ജി🎉അങ്ങയുടെ അനുഭവ വിവരണത്തിലൂടെ കേൾക്കുന്നവരുടെ ഹൃദയത്തിൽ ഭാഗവൽ സാന്നിദ്ധ്യം അനുഭവിക്കുന്നു😊
@AswathySaiju.
@AswathySaiju. 9 дней назад
കണ്ണാ ഭഗവാനെ മനസ്സിൽ എപ്പോഴും നീ തെളിഞ്ഞു നിൽക്കണേ പൊന്നെ 🙏🙏❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️
@DivyaBabu-d3d
@DivyaBabu-d3d 16 дней назад
🙏അങ്ങയുടെ പ്രഭാഷണം ഒരു പാട് ഇഷ്ടമായി കേൾക്കാൻ കഴിഞ്ഞതിൽ ഒരു പാട് സന്തോഷം ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ❤🙏 ഇനിയും അങ്ങയുടെ കഥകൾ കേൾക്കാൻ അനുഗ്രഹം ഉണ്ടാവട്ടെ❤❤🙏:🥰
@sindhuanilkumar4295
@sindhuanilkumar4295 11 дней назад
Hare Krishna Guruvayurappa 🙏 thank you for sharing this treasure of knowledge 🙏✨🪷
@sheejapradeep5342
@sheejapradeep5342 17 дней назад
ഭഗവാൻ്റെ കാരുണ്യം സ്നേഹം എല്ലാം ശരത് ജിയിലൂടെ അനുഭവിച്ചുകൊണ്ടിരിക്കുന്നു ജന്മം പുണ്യമാക്കാൻ ഉള്ളിലെ ജ്ഞാനത്തെ ഉണർത്തുന്ന അറിവുകൾ തരുന്നു വ്യക്തിത്വം തന്നെ മാറ്റുന്നു ഭഗവത് പ്രാപ്തിയിലേക്ക് എത്തിക്കാൻ ഭഗവാൻ തരുന്ന അനുഗ്രഹം ഹൃദയത്തിലേക്ക് ഏറ്റെടുക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ🙏🙏🙏🙏🙏
@preethapb3634
@preethapb3634 11 дней назад
ഭഗവാൻ അനുഗ്രഹിച്ചു ഈ പ്രഭാഷണം കേൾക്കാനായി. ഒരു പാട് നന്ദി, നമസ്കാരം
@Rema1965unni
@Rema1965unni 17 дней назад
Beautifully explained 🙏🏻vilwamangala swamiyar, koorooramma🙏🏻 കഥ കൾ എത്ര കേട്ടാലും മതിയാവില്ല 🙏🏻ഹരേ കൃഷ്ണ 🙏🏻
@ramachandrankozhikkottkizh3167
@ramachandrankozhikkottkizh3167 12 дней назад
ഹരേ... കൃഷ്ണാ....!! നാരായണാ അഖില ഗുരോ ഭഗവൻ നമസ്തേ.... 🙏🏽🙏🏽🙏🏽
@geethadileep490
@geethadileep490 17 дней назад
ശരത് ജിയുടെ പ്രഭാഷണം എന്നും മനസ്സിൻ്റെ ആഴത്തിലേക്ക് ഇറങ്ങിചെല്ലുന്ന ഒന്നാണ് - എപ്പോഴും നവം നവം പോലെ തോനുന്ന ഒരു അനുഭവമാണ് - മനസ്സിന് ആ സമയ മെങ്കിലും വളരെ സുഖം തോന്നും -🙏🙏🌹🌹❤ സന്തോഷം
@somiomanakuttan6638
@somiomanakuttan6638 17 дней назад
നമസ്തേ ശരത് ജീ അങ്ങയുടെ പ്രഭാഷണങ്ങൾ, അങ്ങ് പറഞ്ഞതുപോലെ തന്നെ അടുക്കളയിൽ നിന്നാണ് തുടക്കം ഒരു ദിവസത്തിൻ്റെ ആരംഭത്തിൽ. അവസാനിക്കുന്നത് ഉറങ്ങാൻ കിടക്കുമ്പോൾ കൂടെ കേട്ട് ഉറങ്ങും. വെറുംവാക്കല്ല. എന്നും എൻ്റെ ജീവിതത്തിൽ സംഭവിച്ച് കൊണ്ട് ഇരിക്കുന്നത് അതാണ്. പലതും മനസ്സിൽ തട്ടാറുണ്ട്. പലതിൽ നിന്നും പാഠം ഉൾക്കൊള്ളുണ്ട്. തിരുവാർപ്പ് മഹാക്ഷേത്രത്തിലെ ഭഗവാൻ്റെ വിശേഷം പറഞ്ഞപ്പോൾ ഉള്ളിൽ പറഞ്ഞ് അറിയിക്കാൻ പറ്റാത്ത ഒരു അവസ്ഥ തോന്നി. ഞാൻ കുറെ പ്രാവശ്യം പോയിട്ടുണ്ട്. ഭഗവാന് ഉഷ പായസം പ്രധാന വഴിപാടാണല്ലോ. അങ്ങയുടെ അറിവിന് മുൻപിൽ പ്രണമിക്കുന്നു. ഇനിയും ഒരു പാട് പ്രഭാഷണങ്ങൾ നടത്താൻ ഗുരുവായൂരപ്പൻ അങ്ങയെ അനുഗ്രഹിക്കട്ടെ.🙏🙏🙏🙏
@miniknambiar3456
@miniknambiar3456 15 дней назад
🙏🏻അതെ രാവിലെ അടുക്കള yil നിന്നാണ് ഇത് eppozhum kelkkarullathu..... Hare krishnaa
@dr.renukasunil4032
@dr.renukasunil4032 14 дней назад
Hare Krishna ❤❤🙏🏻 Blessed to hear this ♥️♥️🙏🏻Thank you Krishna for blessing us with such amazing Gurus🥰🥰🙏🏻
@dhanalekshmi.s6479
@dhanalekshmi.s6479 8 дней назад
പൊന്നു ഗുരുവായൂരപ്പാ സന്തോഷിക്കണേ.... പ്രിയപ്പെട്ട ശരത്തേട്ടാ ഒത്തിരി സ്നേഹം..... അങ്ങയുടെ ശബ്ദം കേൾക്കുമ്പോൾ തന്നെ വലിയ പോസിറ്റീവ് എനർജി നിറയുകയാണ്❤🙏
@LekhaPradeep
@LekhaPradeep 17 дней назад
ഹരേ കൃഷ്ണ ഗുരുവായൂരപ്പ ശരണം 🙏 സർ അങ്ങയുടെ പ്രഭാഷണം കേൾക്കാൻ സാധിക്കുന്നത് തന്നെ മുജ്ജന്മ സുകൃതം ആണ് 🙏🙏
@SreejaVaikkath
@SreejaVaikkath 18 дней назад
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🌹🙏 പ്രണാമം ശരത് സർ 🌹🌹 ഓരോ പ്രഭാഷണവും ഹൃദയത്തിൽ ആണ് വന്നു പതികുന്നത്🌹🌹🙏 ഭഗവാൻ്റെ അനുഗ്രഹം 🌹🌹🙏
@krishnagopinath9570
@krishnagopinath9570 17 дней назад
ഞങ്ങളുടെ നാട് പുത്തൻചിറ .വില്യമംഗലം പ്രതിഷ്ടിച്ച കൃഷ്ണ ക്ഷേത്രം പാറമേ തൃക്കോവിൽ
@saraswathyamma2740
@saraswathyamma2740 18 дней назад
അതെഞാൻ അടുക്കളയിലാണ്. പുട്ട് ഉണ്ടാക്കുന്നു. നാലരയ്ക് ഉണർന്നു.പ്രാർത്ഥനയും നാമജപം എല്ലാംകഴിഞ്ഞു. ഇപ്പോൾ എയർഫോൺ വച്ചു അങ്ങയെ kelkkunnu
@nishajayachandran5657
@nishajayachandran5657 18 дней назад
നാരായണാഖിലഗുരോ ഭഗവൻ നമസ്തേ 🙏 കൃഷ്ണാ 🙏ഗുരുവായൂരപ്പാ 🙏 നമസ്തേ ശരത് സർ 🙏 അങ്ങ് പറഞ്ഞത് എത്ര വാസ്തവം. അടുക്കളയിൽ ജോലി ചെയ്തുകൊണ്ട് അങ്ങയുടെ പ്രഭാഷണം കേൾക്കുന്നവരിൽ ഒരാൾ ആണ് ഞാനും 🙏 ഒരുപാടു മാറ്റങ്ങൾ ജീവിതത്തിൽ വരുത്തുവാൻ അങ്ങയുടെ പ്രഭാഷണങ്ങൾ പ്രചോദനം ആയിട്ടുണ്ട് 🙏 ഗുരുവായൂരപ്പൻ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ 🙏
@shobanamohanan7917
@shobanamohanan7917 17 дней назад
വളരെ നാളുകളായി അങ്ങയുടെ നാവിൻ തുമ്പിൽ നിന്നും കേൾക്കാൻ കാത്തിരുന്ന പ്രഭാഷണം കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏നമസ്തേ ശരത്ജീ
@gopinathanpillai475
@gopinathanpillai475 16 дней назад
🙏🏿🙏🏿🙏🏿🙏🏿
@vallyck5905
@vallyck5905 12 дней назад
🕉♥️🙏🏻Namaste Sarathji 🌷👌👌👌👌👌🙏🏻🙏🏻🙏🏻🙏🏻🙏🏻
@indirababu1699
@indirababu1699 16 дней назад
🙏🙏🙏
@bindur8810
@bindur8810 17 дней назад
True sarath sir.even in kitchen we can listen to you and transform us
@rugminimohan2036
@rugminimohan2036 17 дней назад
അങ്ങയുടെ മുഖത്ത് ഗുരുവായൂരപ്പന് കാണാം ഹരേകൃഷ്ണ 🙏🌹🌹🌹🌹🙏
@sanjukarthuvlogs5378
@sanjukarthuvlogs5378 17 дней назад
സാർ രാധ ദേവിയെ കുറിച്ച് ഞങ്ങൾക്ക് ഒന്ന് പറഞ്ഞു തരുമോ. അതിയായ ആഗ്രഹം ആണ് രാധ ദേവിയെ കുറിച്ച് അങ്ങു വർണിക്കുന്നത് കേൾക്കാൻ 🙏🏻.
@user-fm7hn4yu6f
@user-fm7hn4yu6f 12 дней назад
അതെ... 🙏
@saneeshksbelfast
@saneeshksbelfast 6 дней назад
Hare Rama Hare krishna ❤
@gourips2843
@gourips2843 14 дней назад
ശരത് ജി നമസ്ക്കാരം. അമ്പലത്തിലേക്കുള്ള പൂവ് ഒരുക്കുമ്പോഴാണ് ശരത് ജിയുടെ പ്രഭാഷണം കേൾക്കാറ്. ഭഗവാൻ അനുഗ്രഹിക്കട്ടെ അങ്ങയെ
@sreedevinkutty1177
@sreedevinkutty1177 17 дней назад
🙏🏻🙏🏻Sarth sir.Bhagavan SriGuruvayooresan thankalil Sannivesichikkuvanu.Harey Krishna Guruvayoorappa Katholaney.
@indira8973
@indira8973 10 дней назад
ശരത് സാറിനെ തൃഛം ബരം അമ്പലത്തിൽ വച്ച കാണാൻ ഭാഗ്യം സാധിച്ചു പ്രണാമം
@omanajaya6246
@omanajaya6246 17 дней назад
ഹരി: ശരണം അങ്ങയുടെ വാക്കുകൾ നേരിട്ട് കേൾക്കാൻ ഈയുള്ളവൾക്കും ഗുരുവായൂരപ്പൻ അനുഗ്രഹംതന്നു
@lalimacm1254
@lalimacm1254 15 дней назад
ശരത് സാർ പറഞ്ഞത് ശരിയാണ്. വീട്ടിലെ ജോലിക്കിടയിലാണ് ശരത് സാറിന്റെ എല്ലാ പ്രഭാഷണങ്ങളും കേൾക്കാറുള്ളത്
@Usha.PUsha.P-h2s
@Usha.PUsha.P-h2s 17 дней назад
ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏❤️
@raveendranathtk9967
@raveendranathtk9967 14 дней назад
ഓം നമോ ഭഗവതേ വാസുദേവായ നമഃ ഓം നമോ നാരായണായ നമഃ
@jyothyasha3902
@jyothyasha3902 17 дней назад
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം. ഇത്രയും നല്ലൊരു പ്രഭാഷണം കേൾപ്പിച്ച ശരത് സാറിന് പാദനമസ്കാരം ഞങ്ങളെ പോലെയുള്ള അമ്മമാർക്ക് കണ്ണനെ കുറിച്ച് ഇത്രയും ലളിതമായി പറഞ്ഞു തന്നു🙏🙏🙏
@indirasreekumar6502
@indirasreekumar6502 17 дней назад
Pranamam guruve 🙏🙏🙏
@shima8903
@shima8903 17 дней назад
🙏thank u 4 the transformation sir🙏
@kunnumolkaruna
@kunnumolkaruna 15 дней назад
നല്ലൊരു അറിവാണ് നൽകിയത്. ഭഗവാൻ അനുഗ്രഹിക്കട്ടെ ഇനിയും ഒത്തിരി അറിവുകൾ ലോകർക്ക് പകരാൻ അവസരങ്ങൾ ഗുരുവായൂരപ്പൻ നൽകട്ടെ. വില്വമംഗലം സ്വാമിയാർ കുറിച്ച് പറയാൻ കേൾക്കാൻ ഭഗവാനെ അകമഴിഞ്ഞ് സേവിച്ച ഗുരുനാഥൻ്റെ മുന്നിൽ സാഷ്ടാംഗ പ്രണാമം
@aryak9830
@aryak9830 15 дней назад
Narayana Akhila Guru Bagavan Namasthe ❤❤❤❤❤
@sreekalamurali4647
@sreekalamurali4647 12 дней назад
Hare guruvayoorappa sharanam🙏🙏🙏
@user-wp9hc8jh3u
@user-wp9hc8jh3u 17 дней назад
Hare krishna
@akhilluttu5057
@akhilluttu5057 17 дней назад
Hare krishna🙏🙏
@nirmalagopinath4915
@nirmalagopinath4915 15 дней назад
നാരായണാ അഖിലഗുരോ ഭഗവാൻ നമസ്തേ 🙏🏻🙏🏻🙏🏻
@vidyakaliyath3786
@vidyakaliyath3786 17 дней назад
Radhae krishnaaa 🙏♥️❤️❤️
@EdathilVeedu
@EdathilVeedu 16 дней назад
Krishna Guruvayoorappa Sharanam ❤
@laks75ify
@laks75ify 17 дней назад
Most fortunate to attend this Live from the venue 🙏🏼 Immensely energising as usual 🙏🏼 Awe inspiring discourse carries the listener to a greater level of indulgence in Bakthi and knowledge 🙏🏼 Hari Om🌸
@NimishaPonnu-ub7nb
@NimishaPonnu-ub7nb 12 дней назад
സാർ പറഞ്ഞത് സത്യം ഞാനും അടുക്കളയിൽ നിന്ന് കേൾക്കുന്നത്
@mohandasnambiar2034
@mohandasnambiar2034 15 дней назад
ഹരേ കൃഷ്ണാ 👏🏽🙏🏽❤ കൃഷ്ണ ഭക്താ ശരത്ജി 🙏🏽🙏🏽❤ ശ്രദ്ധിച്ചു കേൾക്കാൻ ഞാൻ രണ്ടു ദിവസം എടുത്തു 🙏🏽. മുഴുവനും കേട്ട് കഴിഞ്ഞപ്പോൾ വല്ലാത്ത സങ്കടമായി 🙏🏽❤ഭഗവാനെ. കൃഷ്ണ ഭക്തനിലൂടെ ഇതെല്ലാം കേൾക്കാൻ കഴിഞ്ഞല്ലോ ❤അതിനായി ഭഗവാൻ അനുഗ്രഹിച്ചല്ലോ എന്ന് മനസ്സിൽ വിചാരിക്കുമ്പോൾ സ്വല്പം ആശ്വാസം 👏🏽🙏🏽❤ സർവ്വം കൃഷ്ണാർപ്പണ മസ്തു 👏🏽🙏🏽❤ നാരായണ 🌿നാരായണ 🌿നാരായണ 🌿നാരായണ 🌿🙏🏽❤🙏🏽❤🙏🏽❤🙏🏽❤🙏🏽❤
@sobhithav7353
@sobhithav7353 17 дней назад
Harekrishna ♥️
@sujamenon3392
@sujamenon3392 17 дней назад
Valare sathyammm..... secret ingredient of the food is...sarath ji yude bakthi sambushtamaya prabhashana RASAM thanneyanu🙏
@bijuchandran5990
@bijuchandran5990 13 дней назад
നാരായണ❤ നാരായണ❤ നാരായണ❤ നാരായണ നാരായണ നാരായണ❤❤
@princybiju1159
@princybiju1159 11 дней назад
Namaskaram sir 🙏🏻 🙏 🙏🏻
@ramaninair2428
@ramaninair2428 14 дней назад
ഹരേ കൃഷ്ണ 🙏🙏🌹🌹
@sivanandanc2207
@sivanandanc2207 17 дней назад
ഹരേ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏💙🙏🙏🙏🙏പാദനമസ്കാരം ശരത് സാർ 🙏അങ്ങയുടെ അഗാധമായ ജ്ഞാനം മറ്റുള്ളവർക്കും പകർന്നുകൊടുക്കാൻ നടത്തുന്ന കാരുണ്യത്തിന് കോടി കോടി നമസ്കാരം 🙏അങ്ങയുടെ തിരുപ്പാവയ് പാസുരം കുറച്ചു ദിവസം മുമ്പ് മാത്രമാണ് കേൾക്കാൻ സാധിച്ചത് 🙏പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭൂതി അങ്ങയെ എന്നെങ്കിലും കാണാൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏ചൈതന്യ ശിവൻ
@rajeshwariviswanathan8272
@rajeshwariviswanathan8272 15 дней назад
Krishna guruvayurappa saranam
@Kerala-ti8gu
@Kerala-ti8gu 15 дней назад
നാരായണ 🙏
@RincyMohanan
@RincyMohanan 17 дней назад
ഹരേ കൃഷ്ണ 🙏🙏ഗുരുവായൂരപ്പാ ശരണം 🙏🙏🙏ശ്രീ ശരത് സർ നമസ്ക്കാരം 🙏ഞാനും വീട്ടമ്മയാ.രാവിലെ അങ്ങയുടെ പ്രഭാഷണം കെട്ടാണ് ജോലി ചെയുന്നെ ജോലി സ്ഥലത്തും നിവർത്തിനുണ്ടെങ്കിൽ എവിടെ യാണേലും കേൾക്കും സത്യം മായും ഉറങ്ങു ബോ പോലും കേട്ടു കൊണ്ട് ഉറക്കം. കേട്ടത് എത്ര പ്രാവശ്യം പുതിയ തായ് തോന്നും.ഫോൺ നെറ്റ് ഓണാക്കിയാൽ പുതിയ പ്രഭാഷണങ്ങൾ ഉണ്ടോ എന്ന് നോക്കും.. എന്റെ ഭഗവാൻ തന്നെ ഗുരു വായ് കരുതുന്നു കൃഷ്ണ കൃഷ്ണ മഹാ ഗുരുവേ നമോ ഹരേ കൃഷ്ണ 🙏🙏🙏
@priyankareghunadh3611
@priyankareghunadh3611 17 дней назад
ശരത് സാറിന്റെ വീഡിയോ ഞാൻ almost കേൾക്കുന്നടും ഒന്നെങ്കിൽ ഞാൻ ഡ്യൂട്ടിയിൽ ആയിരിക്കും അല്ലെങ്കി കിച്ചണിൽ ആയിരിക്കും. എനിക്ക് സാറിനെ എന്നെങ്കിലും ഒന്ന് കാണണം എന്ന് ഉണ്ട്. ഭഗവാൻ സാധിച്ചു തരട്ടെ 🙏🪷
@BijeevKumaran
@BijeevKumaran 15 дней назад
പ്രണാമം സ്വീകരിച്ചാലും മഹാത്മൻ🙏🙏🙏🙏🙏
@rajalakshmivm5692
@rajalakshmivm5692 17 дней назад
നന്ദിയുണ്ട് സാർ
@jayasreecnair4924
@jayasreecnair4924 17 дней назад
ഹരേ ഗുരുവായൂരപ്പാ
@ushanair7782
@ushanair7782 17 дней назад
Mone adukalayil ninnukondu iyi prabashanam kekkan kazhiyunnathil Ulla santhosham onnu vere aanu. Ende ponnumonu Kodiak Kodiak pranamam
@athulyasibi
@athulyasibi 3 дня назад
🙏🙏🙏🌹🌹🌹❤️❤️❤️
@sreelakshmigirish356
@sreelakshmigirish356 12 дней назад
NARAYANA AKILA GURO BAGAVAN NAMASTHE HARE GOVINDA SARANAM
@reshmir7658
@reshmir7658 16 дней назад
ഗുരുവായൂരപ്പാ ശരണം🙏
@sivalakshmibharatgas2641
@sivalakshmibharatgas2641 17 дней назад
ഹരേ കൃഷ്ണാ❤
@vimalavarma1473
@vimalavarma1473 13 дней назад
Old is gold.
@sulomanisathya1979
@sulomanisathya1979 14 дней назад
🙏🙏🙏🙏🙏🌹
@ushaunnikriahnan7620
@ushaunnikriahnan7620 17 дней назад
നമസ്തേ ശരത്ജി 🙏🙏വളരെ സന്തോഷം ഞങ്ങൾക്കും കേൾക്കാൻ സാധിക്കുന്നതിൽ 🙏🙏
@lathasreenivasan9535
@lathasreenivasan9535 17 дней назад
ശരത് സർ അങ്ങയുടെ പ്രഭാഷണം കേൾക്കുന്നതു തന്നെ എത്ര സന്തോഷമാണ്
@minisurendran4857
@minisurendran4857 17 дней назад
ഹരേകൃഷ്ണ 🙏🙏🙏🙏പാദ നമസ്കാരം ശരത് sir 🙏🥰
@prasanavijayan1701
@prasanavijayan1701 17 дней назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ നിന്നെ കാണുന്നതിന് പകരം നീ പറഞ്ഞയച്ച ദൂതനെ കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷവും സംതൃപ്തിയും സമാധാനവും ലഭിച്ചു
@sindhucumar
@sindhucumar 18 дней назад
Thank you so much again
@navaneethammusicalentertai4859
@navaneethammusicalentertai4859 17 дней назад
ഹരേകൃഷ്ണ 🙏🏻🙏🏻🙏🏻
@ashapmani4505
@ashapmani4505 17 дней назад
🙏🏻🙏🏻🙏🏻
@NimishaPonnu-ub7nb
@NimishaPonnu-ub7nb 12 дней назад
❤❤❤❤
@kalaramachandran1565
@kalaramachandran1565 16 дней назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
@sreekumarannampoothiri8570
@sreekumarannampoothiri8570 17 дней назад
👍🙏🙏🙏🙏🙏🙏🙏🙏🙏🙏❤️
@anjalimenon1114
@anjalimenon1114 15 дней назад
ഗംഭീര പ്രഭാഷണം. 🙏🏻🙏🏻
@lalithagovardhan3126
@lalithagovardhan3126 17 дней назад
Njanum oru veettamma anu kitchen il kayarumbol sarathjiude prabhashanam on akum vallareyadhikam knowledge kittunnu. Iam very happy thanku kanna
@shyamkumarkurappillilram-ks9tx
@shyamkumarkurappillilram-ks9tx 17 дней назад
🧡🧡🧡🧡🧡🧡🧡🧡🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️🔱🔱🔱🔱🔱.... പ്രഭാഷണം വളരെ നന്നായിരുന്നു❤️❤️❤️👌👌👌👌.... 🤝👍
@pushpavalli....5792
@pushpavalli....5792 17 дней назад
ഹരേ കൃഷ്ണ:🙏🏻🌹❤️🔥
@-kadhambhari
@-kadhambhari 16 дней назад
ഹരേ കൃഷ്ണാ
@renjininair5975
@renjininair5975 17 дней назад
Orayeram Nandhi and namaskaram sir🌹🙏🌹
@geethachandrashekharmenon3350
@geethachandrashekharmenon3350 17 дней назад
Krishna guruvayoorappaaaaa 🙏🙏🙏🙏 Bhagavane 🙏🙏🙏🙏🙏 Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana 🙏🙏🙏🙏🙏🙏🙏
@sinimolsinimol-on1eo
@sinimolsinimol-on1eo 17 дней назад
ഹരേ കൃഷ്ണ 🙏🙏🙏ഞാനും അടുക്കളയിൽ ആണ്. എന്ത് പണി ആണേലും അങ്ങയുടെ പ്രഭാഷണം കേൾക്കുമ്പോൾ പണി തീരുന്നത് അറിയില്ല. അങ്ങയുടെ പ്രഭാഷണം എപ്പോൾ എങ്കിലും നേരിട്ട് കേൾക്കാൻ ഭാഗ്യം ഉണ്ടാകുമോ. ഭഗവാൻ അതിനു അവസരം തരട്ടെന്നു പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏
@bijithk.bbijith2441
@bijithk.bbijith2441 17 дней назад
🙏🏻
@dhivyap655
@dhivyap655 18 дней назад
Thank you🙏🌹 sir hare krishna
@rekhnara1420
@rekhnara1420 17 дней назад
Hare Krishna.. Hare Guruvayurappa
@santharamdas8752
@santharamdas8752 13 дней назад
നമസ്കാരം ശരത് ജീ ഞാൻ രണ്ട് ദീവസും ആയി അങ്ങേയുടെ പ്രഭാഷണം കേട്ടു ഇപ്പോൾ ഞാൻ. എന്നും രാവിലെ 4.30 am നു കേൾക്കും ഞാൻ അങ്ങയെ ഗുരുവായൂർ വച്ചു കണ്ടീരുന്നു സത്യം പറയട്ടെ ഇത്രക്ക് മഹാൻ ആണ് ഇപ്പോൾ മനസ്സിൽ ആയീ I‘മതി really sorry 🙏🏾🙏🏾🙏🏾🌹🌹🌹
@sreedevisureshbabu3598
@sreedevisureshbabu3598 16 дней назад
നമസ്കാരം ശരത് ജി.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🥰
@manjuprince5756
@manjuprince5756 16 дней назад
Guruvayoor appa ❤
@dhanyanayak
@dhanyanayak 18 дней назад
Ponnu guruvayurappa sharanam 🙏🏻🪷 Narayana Akhila guro bhagavan namasthe 🙏🏻🪷 Sharath Ji Pranams 🙏🏻🪷
@geethanair163
@geethanair163 16 дней назад
സത്യമാണേ.. ഞാനിതു കേൾക്കുന്നതും അടുക്കളയിൽ ജോലി ചെയ്ത്കൊണ്ടാണ് 🙏
@salilakumary1697
@salilakumary1697 18 дней назад
ഹരേകൃഷ്ണ ഹരേനാരായണ നാരായണാ അഖിലഗൂരോ ഭഗവൻ നമസ്തേ നമസ്കാരം ശരത്ജി🙏
Далее