Bro...thumbnail quality theere pora ...... etho theere reach kittatha channel aanenn thonnippoyi...pinneyan og aanenn manassilayath...not like a normal arunsmoki video thumbnail
Ithinte dual tone interior ill white colour vannath valare boring ayitundd. Prathyekich white collar life allaathavarkaanenkill, oru disaster arikum varanirikunnath.. White nu pakaram brown interior arnenkill kurachoode practical ayenem. 3xo yude automatic version aardem kayyilille, oru promotion polum kananilla.
എല്ല പ്രൊമോട്ടർ മാർക്കും വാരി കോരി മഹിന്ദ്ര കൊടുത്തു ഈ വണ്ടിയെ എന്തോ വലിയ സംഭവം ആക്കി മാറ്റുന്നു ഈ വണ്ടിയുടെ റിവ്യൂ എല്ല അണ്ടനും അടകോടനും ചെയുന്നു എന്തായാലും ഒരു മുന്നാല് മാസം കാത്തിരുന്നു എടുത്തു പെട്ടവരുടെ അഭിപ്രായം ചോദിച്ചു മാത്രം വണ്ടി എടുക്കുന്നതായിരിക്കും ബുദ്ധി. പെട്രോളിൽ ഇവർ 18 അവകാശപെടുന്നു ഒരു 12 മുതൽ 14 വരെ കിട്ടിയാൽ ലോട്ടറി തന്നെ ആണ് പിന്നെ എടുക്കുന്നവർ ചാടി കയറി എടുക്കാതെ ഇത് എടുത്തവരുടെ മുന്നാല് ആളുകളോട് ചോദിച്ചു മാത്രം എടുക്കുക ഇവർ വലിയ കാര്യത്തിൽ ഇവർക്കു കിട്ടുന്ന നക്ക പിച്ചക്ക് പ്രൊമോട്ട് ചെയ്തു പോകും ലക്ഷങ്ങൾ മുടക്കുന്ന നിങ്ങൾ വിഡ്ഢികൾ ആകരുത്