Тёмный

വിളക്കിൽ ആദ്യം എണ്ണ ഒഴിക്കണോ?തിരി വയ്ക്കണോ?വിളക്ക് കൊളുത്തുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം 

സൗപർണികാമൃതം
Подписаться 99 тыс.
Просмотров 59 тыс.
50% 1

വിളക്കിൽ ആദ്യം എണ്ണ ഒഴിക്കണോ?തിരി വയ്ക്കണോ?വിളക്ക് കൊളുത്തുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
This video talks about lighting lamps in houses in the evening and in the morning according to Hindu rituals and its procedures. If you like the video, don't forget to like, subscribe and comment. Thank you.
#horescope
#Malayalam
#daily
#astrology
#Malayalam
#daily
#horoscope
#Malayalam
#daily
#horescope
#Jothishamkerala
#positive
#divine
#pooja
#mustknowfacts
#kerala
#jyotsiyam
#doesanddonts
#guru
#athmeeyam
#advise
______________________________________________
If you have enjoyed watching our video, then Like & share it with your family and friends.
Don't forget to SUBSCRIBE our channel.
/ @souparnikamritham-7
..................................................................................
HAPPY moments with ★Souparnikamritham★ enjoy the occasion
THANKYOU 🙏

Опубликовано:

 

26 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 83   
@sivakumaranchal
@sivakumaranchal 2 дня назад
നല്ല പുതിയ അറിവുകളാണ് കിട്ടിയത് വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ സത്യം പറഞ്ഞാൽ ഈ കാര്യങ്ങൾ ഒന്നും എനിക്കറിയില്ലായിരുന്നു തീർച്ചയായിട്ടും ഇതെല്ലാം ശ്രദ്ധിക്കുന്നതാണ്
@shinav4589
@shinav4589 2 дня назад
യാദൃശ്ചികം ആയിട്ടാണ് നിങ്ങളുടെ ചാനൽ ഞാൻ കാണാനിടയായി നിങ്ങളുടെ ചാനലിലുള്ള എല്ലാ കാര്യങ്ങളും എനിക്ക് വളരെയധികം ഇഷ്ടവുമാണ് ഞാൻ ചെയ്യാറുണ്ട് അതിനനുസരിച്ച് എൻറെ ജീവിതത്തിൽ നല്ല ഉയർച്ചയും എനിക്ക് ലഭിക്കാറുണ്ട് ഇനിയും ഇതുപോലെയുള്ള വീഡിയോകളും ആയി എത്തുക
@kannankunji-h3x
@kannankunji-h3x 2 дня назад
വളരെ മനോഹരമായിട്ടുള്ള നല്ലൊരു അവതരണം ആയിരുന്നു നല്ലൊരു വീഡിയോ എനിക്ക് ഒരുപാട് ഉപകാരപ്പെട്ടു ഇനിയും ഇതുപോലെയുള്ള നല്ല പുതിയ അറിവുകളുമായി എത്തണം
@KrishnakumariKS-wu6iq
@KrishnakumariKS-wu6iq 2 дня назад
Thankyoumadam
@SHAJUV.R
@SHAJUV.R 2 дня назад
അവതരണം നന്നായി ഇനിയും ഇതുപോലുള്ള കാര്യങ്ങൾ പ്രതീക്ഷികുന്നു🙏🙏🙏
@prasanth5827
@prasanth5827 2 дня назад
നല്ലൊരു വീഡിയോ തീർച്ചയായും ഈ കാര്യങ്ങളെല്ലാം ശ്രദ്ധിക്കാം
@jayalallal-g2c
@jayalallal-g2c 2 дня назад
ഇനിയും ഇതുപോലെയുള്ള പുതിയ അറിവുകളുമായി എത്തണേ
@KrishnakumariKS-wu6iq
@KrishnakumariKS-wu6iq 2 дня назад
Goodinformation
@indulekha3605
@indulekha3605 2 дня назад
👍 നല്ല അവതരണം
@Souparnikamritham-7
@Souparnikamritham-7 2 дня назад
Thanks dear God bless you and your family 🙏
@ratheeshkottiyam
@ratheeshkottiyam 2 дня назад
nalloru video dear nalla arivukal pakarnathine thanks
@subeeshac6115
@subeeshac6115 2 дня назад
Thank you m... good information
@ProfoundBeauty
@ProfoundBeauty 2 дня назад
നല്ല അറിവുകൾ നല്ല വീഡിയോ
@leelamanipillai7728
@leelamanipillai7728 2 дня назад
Good information. Thanks
@lijuliju-q4l
@lijuliju-q4l 2 дня назад
nalloru video
@geethageetha-b8f
@geethageetha-b8f 2 дня назад
good video good mesage dear
@prashimk
@prashimk 2 дня назад
ഈ കാര്യങ്ങൾ ഒന്നും എനിക്കറിയില്ലായിരുന്നു താങ്ക്സ് ഡിയർ
@SheebaRajeev-jl5hz
@SheebaRajeev-jl5hz 2 дня назад
👌👌👌👌അടിപൊളി വീഡിയോ ഗുഡ് msg ഡിയർ ചേച്ചി ❤️🥰💖
@SarswathyC
@SarswathyC 2 дня назад
😊😊😊
@meenuvaishnavi9818
@meenuvaishnavi9818 2 дня назад
തീപ്പെട്ടി കൊള്ളി ഉപയോഗിച്ച് നേരിട്ട് വിളക്ക് കൊളുത്താൻ പാടില്ല എന്നു പറഞ്ഞു കേട്ടിട്ടുണ്ട്. അതിനെ പറ്റി ഒരു detail വീഡിയോ ചെയ്യാമോ
@Souparnikamritham-7
@Souparnikamritham-7 2 дня назад
തീപ്പെട്ടി കൊള്ളി കൊണ്ട് നേരിട്ട് വിളക്ക് കൊളുത്താൻ പാടില്ല ഡീറ്റെയിൽ ആയിട്ട് ഒരു വീഡിയോ ചെയ്യാം
@SheebaRajeev-jl5hz
@SheebaRajeev-jl5hz 2 дня назад
🙏🙏🙏🙏🙏🙏🙏
@sulekhakrishnadhas5846
@sulekhakrishnadhas5846 2 дня назад
🙏👌
@Aroundmyworld-p3b
@Aroundmyworld-p3b 2 дня назад
🙏🙏🙏
@lillyvayakkattil8097
@lillyvayakkattil8097 2 дня назад
Enganeyaanu theeyitt pukakkunnathu. Pls reply
@Souparnikamritham-7
@Souparnikamritham-7 2 дня назад
തീയിട്ട് പുകക്കുന്നത് പഴയ മൺ ചട്ടി (മൺചട്ടിയാണ് ഉത്തമം)എടുത്ത് തൊണ്ടും ചെറിയ ചെറിയ വിറക് കരിയില ഒക്കെ ഇട്ട് പുകയ്ക്കാവുന്നതാണ്.അത് കത്തി വരണം തീ കത്തി എന്ന് ഉറപ്പുവരുത്തിയതിനു ശേഷം നമ്മളുടെ അടുക്കള വാതിലിനു നേരെ മുറ്റത്ത് വെക്കുക.എന്നതിനുശേഷം അടുക്കള വാതിൽ അടച്ച് വിളക്ക് കൊളുത്തുവാൻ ഒരുങ്ങുക (ഇത് ജേഷ്ഠ ഭഗവതിക്ക് പുകയ്ക്കുന്നതാണ് അതായത് മൂധേവിക്ക്ആദ്യം സന്ധ്യയ്ക്ക് കൊളുത്തുന്ന തീയിൽ മൂദേവി വന്നിരിക്കും.പിന്നെ നമ്മൾ വിളക്ക് കൊളുത്തുമ്പോൾ ലക്ഷ്മി ദേവി കടന്നുവരും.അടുക്കള വാതിൽ അടയ്ക്കണം എന്ന് പറയുന്നത് ജേഷ്ഠാ ഭഗവതി അടുക്കള വാദിലൂടെ കയറി മുൻഭാഗത്തേക്ക് വരാതിരിക്കാനാണ് '
@lillyvayakkattil8097
@lillyvayakkattil8097 2 дня назад
@@Souparnikamritham-7 thank you so much
@kappanabhaskaran8258
@kappanabhaskaran8258 3 часа назад
Good Information Vedio.Thanks
@binduv1831
@binduv1831 2 дня назад
ഞാൻ ഒരു അമ്പലത്തിൽ പോയപ്പോ നെയ് വിളക്ക് കത്തിക്കാൻ എടുത്തപ്പോ അവിടെ നിന്ന ആൾ വിളക്ക് നിരത്തി തിരി മാത്രം ഇട്ടുവച്ചേക്കുന്നു ഞാൻ പറഞ്ഞു ഇങ്ങനെ ഇട്ടുകൂടാ നെയ് ഒഴിച്ചിട്ടേ തിരി ഇടാവു എന്ന് അപ്പൊ അവർ പറയുന്നു ഭയങ്കര തിരക്കല്ലേ ഇങ്ങനെ പറ്റു എന്ന് ഞാൻ പിന്നെ അവരോടു തർക്കിക്കാൻ നിന്നില്ല അത് ഭയങ്കര ചൈതന്യം ഉള്ള നാഗർ ക്ഷേത്രം ആണ്
@Souparnikamritham-7
@Souparnikamritham-7 2 дня назад
തെറ്റ് തിരുത്തുക എന്നുള്ളത് നമ്മുടെ കർത്തവ്യം തെറ്റ് തിരുത്തി കാര്യങ്ങൾ ചെയ്യുക എന്നുള്ളത് അവരുടെ കർമ്മഫലം
@bindhue.r3454
@bindhue.r3454 2 дня назад
എന്റെ വീട്ടിൽ നിലവിളക്ക് 5 തിരി ഇടും. കൂടാതെ 9 ചിരാത് കത്തിക്കും ഓരോ ഫോട്ടോ മുമ്പിൽ. അപ്പോൾ 14 തിരി ആവില്ലേ കുഴപ്പം ഉണ്ടോ ഇങ്ങനെ കത്തിച്ചാൽ. നിലവിളക്ക് എണ്ണ തീരുമ്പോൾ കിടത്തിവയ്ക്കും. മറുപടി പറയാമോ please
@Souparnikamritham-7
@Souparnikamritham-7 День назад
ഞാൻ അഞ്ചു തിരിയിട്ടാണ് നിലവിളക്ക് കൊടുത്താറ് ഒരു കുഴപ്പവുമില്ല നിങ്ങളുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് നിങ്ങൾക്ക് ചിരാതില്‍ എണ്ണയോ നെയ്യോ ഒഴിച്ച് കത്തിക്കാവുന്നതാണ്
@seemajayan5785
@seemajayan5785 День назад
വരാഹി അമ്മയുടെ ഫോട്ടോ (വടക്കോട്ട് നോക്കി വെക്കണോ
@Souparnikamritham-7
@Souparnikamritham-7 День назад
വടക്കോട്ട് കിഴക്കോട്ടോ വയ്ക്കാം കുഴപ്പമില്ല വടക്കോട്ട് ഇരുന്നാണ് പ്രാർത്ഥിക്കുന്നത് വളരെ പവർഫുൾ ആയിട്ട് പറയുന്നത്.വടക്കോട്ട് തിരിയിട്ടാണ് വിളക്കും കൊളുത്തേണ്ടത്
@sanalsanal-k8r
@sanalsanal-k8r 2 дня назад
👍👍👍👍👍👍👍
@anilasreekumar9595
@anilasreekumar9595 2 дня назад
🙏👌👌👌👌🙏
@SWATHY8167
@SWATHY8167 2 дня назад
അപ്പൊ അഖണ്ഡദീപ വിളക്കിൽ ഒറ്റ തിരി അല്ലെ ഇടാൻ പറ്റു?
@Souparnikamritham-7
@Souparnikamritham-7 2 дня назад
ഞാൻ അഖണ്ഡ ദീപം കത്തിക്കുന്നതിനെക്കുറിച്ച് അല്ലല്ലോ പറഞ്ഞത് ഞാൻ സന്ധ്യയ്ക്ക് വിളക്ക് കൊളുത്തുമ്പോഴും രാവിലെ വിളക്ക് കൊളുത്തുമ്പോഴുള്ള കാര്യമല്ലേ പറഞ്ഞത്?
@bindhue.r3454
@bindhue.r3454 2 дня назад
E
@NBVINOD
@NBVINOD 2 дня назад
രാവിലെ ഇടുന്ന വൈകുന്നേരം അതേ തിരി കത്തിക്കാൻ പറ്റുമോ
@Souparnikamritham-7
@Souparnikamritham-7 2 дня назад
പറ്റില്ല. പുതിയ തിരിയിട്ട് തന്നെ കത്തിക്കണം
@rekhasunil3398
@rekhasunil3398 2 дня назад
Mam ലക്ഷ്മിവിളക്ക് തെളിക്കുമ്പോൾ അതിൽ ഒരു തിരി അല്ലെ വരു അതിൽ എന്തെകിലും കുഴപ്പമുണ്ടോ
@Souparnikamritham-7
@Souparnikamritham-7 2 дня назад
ലക്ഷ്മിവിളക്ക് കൊളുത്തുമ്പോൾ രണ്ട് തിരിയിട്ട് കൈ കൂപ്പുന്നത് പോലെ കൊളുത്തുക
@rekhasunil3398
@rekhasunil3398 2 дня назад
@@Souparnikamritham-7 tq mam
@manjushamanju4245
@manjushamanju4245 2 дня назад
Thumb nailil ullath aano ലക്ഷ്മിവിളക്ക്?.. അല്ലെങ്കിൽ അതിന്റെ പേരെന്താണ്?
@Souparnikamritham-7
@Souparnikamritham-7 День назад
അല്ല അത് ലക്ഷ്മി വിളക്ക് അല്ല.നിങ്ങൾ ഒരു കാര്യം എപ്പോഴും മനസ്സിലാക്കുക നമ്മളുടെ സാധാരണ നിലവിളക്ക് വീട്ടിൽ കൊളുത്തുന്നതാണ് ഭാഗ്യവും ഐശ്വര്യവും നമ്മൾക്ക് പ്രധാനം ചെയ്യുന്നത്
@komalakumaria9791
@komalakumaria9791 2 дня назад
ഒരു കാര്യം കൂടി പറഞ്ഞാൽ നന്നായിരുന്നു. രാവിലെയും വൈകുന്നേരവും വിളക്ക് കൊളുത്തുമ്പോൾ കിഴക്കൊട്ടും പടിഞ്ഞാട്ടും തിരി ഇടണമോ .
@Souparnikamritham-7
@Souparnikamritham-7 2 дня назад
രാവിലെയും വൈകിട്ടും വിളക്ക് കൊളുത്തുമ്പോൾ പടിഞ്ഞാറും കിഴക്കും തിരിയിടണം.രാവിലെ കൊളുത്തുമ്പോൾ കിഴക്കോട്ടുള്ള തിരിത്തുകയും വൈകുന്നേരം തിരികൊളുത്തുമ്പോൾ പടിഞ്ഞാറോട്ട് ഉള്ളത് ഫസ്റ്റ് കൊളുത്തുകയും ചെയ്യുക.
@RameshRamesh-sy5tm
@RameshRamesh-sy5tm 2 дня назад
ചേച്ചി പറയാൻവിട്ടുപോയരണ്ടു പ്രധാനകാര്യങ്ങൾഎല്ലാവരും ശ്രദ്ധിക്കുക.ഒന്നാമത്തെകാര്യംനിലവിളക്ക് കരിപിടിച്ചിരിക്കാൻപാടില്ല. ഒരുതവണ ഉയോഗിച്ച വിളക്കെണ്ണയുംതിരിയും വീണ്ടുംഉപയോഗിക്കരുത്. അവ പൂർണ്ണമായി കത്തിച്ചുകളയുക.ഉഗ്രരൂപിയായദേവിമാരുടെയോ ദേവൻമാരുടേയോഫോട്ടോകൾ പൂജാമുറിയിൽ വെക്കരുത് മരിച്ചുപോയവരുടെയും ഫോട്ടോകൾ പാടില്ല.ഓംനമ:ശിവായ. ശിവം ശിവകരം ശാന്തംശിവാത്മാനാം ശിവോത്തമംശിവമാർഗ്ഗപ്രണേതാരം പ്രണതോഅസ്മി സദാശിവം.🙏🙏 🙏🙏🙏🙏🙏
@Souparnikamritham-7
@Souparnikamritham-7 2 дня назад
Thanks dear God bless you and your family 🙏
@sivakumarpilai1079
@sivakumarpilai1079 2 дня назад
തിരി ഇടേണ്ട തു യങ്ങനാ
@Souparnikamritham-7
@Souparnikamritham-7 2 дня назад
എണ്ണ ഒഴിച്ച് തിരിയിടണം.
@madhusoodanankp5439
@madhusoodanankp5439 2 дня назад
നല്ലെണ്ണ ഇപ്പോൾ കിട്ടുന്നില്ലല്ലോ! വെളിച്ചെണ്ണയിൽ കത്തിച്ചുകൂടെ?
@madhusoodanankp5439
@madhusoodanankp5439 2 дня назад
ഏതാണ് എണ്ണ എന്നു പറയൂ.. പൈസ കൊടുക്കാതെ കിട്ടുമോ എന്നല്ല ചോദിച്ചത്..
@rekharamachandran6141
@rekharamachandran6141 17 часов назад
എള്ളെണ്ണയാണ്
@Souparnikamritham-7
@Souparnikamritham-7 9 часов назад
എള്ളെണ്ണയാണ് 'നല്ലെണ്ണ എന്നാണ് ഞാൻ പറഞ്ഞതെങ്കിൽ സോറി
@sreekumarim3165
@sreekumarim3165 2 дня назад
മാഡം വെളിച്ചെണ്ണയാണ് ഞാൻ നിത്യവും ഉപയോഗിക്കുന്നത് വ്യാഴാഴ്ച മാത്രം നെയ്യ് ഒഴിച്ചു വിളക്കുകത്തിക്കും
@Souparnikamritham-7
@Souparnikamritham-7 2 дня назад
വെള്ളിച്ചെണ്ണയിൽ കത്തിക്കാൻ പാടില്ല. വിളക്ക് എണ്ണ കിട്ടും കടയിൽ 'വിളക്ക് കൊളുത്താൻ മാത്രം എണ്ണ വേറേ വാങ്ങണം. വെള്ളി ,ചൊവ്വ നെയ്യ് ഒഴിച്ച് കത്തിക്കുന്നത് ഉത്തമം
@binji4147
@binji4147 2 дня назад
​@@Souparnikamritham-7ബെസ്റ്റ്... വിളക്കെണ്ണ എന്ന് പറഞ്ഞു വരുന്നത് പാചകത്തിനു ഉപയോഗിച്ച അതായതു വറുത്തു പൊരിക്കുന്ന എണ്ണ വീണ്ടും ശുദ്ധീകരിച്ചു വരുന്നതാണ്... വെളിച്ചെണ്ണ ഉപയോഗിക്കുന്നത് കൊണ്ട് തെറ്റില്ല എന്ന് പൂജ ചെയ്യുന്ന തിരുമേനിമാർ പറഞ്ഞിട്ടുണ്ട്... ഇവിടെ ക്ഷേത്രത്തിൽ വെളിച്ചെണ്ണ ഉപയോഗിക്കുന്നുണ്ട്... വിളക്കെണ്ണ ശ്രീലകത്തു ഉപയോഗിക്കാറുമില്ല.. പുറത്തൊക്കെ കത്തിക്കാൻ എടുക്കും..
@GAPsworld
@GAPsworld 2 дня назад
സത്യം ആണ് പറഞ്ഞത്. വിളക്കെണ്ണ നല്ലതല്ല.
@Souparnikamritham-7
@Souparnikamritham-7 2 дня назад
Thanks
@Souparnikamritham-7
@Souparnikamritham-7 2 дня назад
@GAPsworld ഒരു അറിവ് പകർന്നതിന് നന്ദി.
@Sreeshmagovind
@Sreeshmagovind 2 дня назад
🙏🏻
@saralacnair6051
@saralacnair6051 День назад
Dhanyavad
@MadhavanK-e8j
@MadhavanK-e8j 2 дня назад
Good information Om varahi Devi Namaha Om Nama Shivaya
@ratnavenim3229
@ratnavenim3229 22 часа назад
ഞങ്ങളുടെ വീട്ടിൽ ഏഴു തിരിയുള്ള വിളക്കാണ് അതാണ് നിത്യവും കത്തിക്കുന്നത് അതിനു ദോഷം ഉണ്ടോ
@Souparnikamritham-7
@Souparnikamritham-7 21 час назад
ഒരു കുഴപ്പവുമില്ല അഞ്ച് തിരിയും 7 തിരിയും ഉള്ള വിളക്ക് കൊളുത്താവുന്നതാണ് സർവ്വ ഐശ്വര്യങ്ങളും ആണ് പ്രധാനം ചെയ്യുന്നത്.
@sreejayam5261
@sreejayam5261 День назад
വെളിച്ചെണ്ണ ഉപയോഗിച്ചു ആണ് ഞാൻ വിളക്ക്കത്തിക്കുന്നത് .അതു ചെയ്യാൻ പറ്റുമോ .എണ്ണ യിൽ തന്നെ വിളക്ക് കത്തിക്കാൻ പാടുള്ളോ .❤❤
@Souparnikamritham-7
@Souparnikamritham-7 День назад
എള്ളെണ്ണ ഉപയോഗിച്ചാണ് സാധാരണഗതിയിൽ വിളക്ക് കൊളുത്തേണ്ടത്.
@vanajas5865
@vanajas5865 20 часов назад
🌹🌹🌹🌹
@sajithsomarajans8671
@sajithsomarajans8671 День назад
Channathiri ethra ennam kathikanam
@Souparnikamritham-7
@Souparnikamritham-7 День назад
ഒരെണ്ണം മതി
@jayamohan7300
@jayamohan7300 День назад
എണ്ണ എല്ലാം മായം ആണ്
@Souparnikamritham-7
@Souparnikamritham-7 День назад
നല്ലെണ്ണ ഉപയോഗിച്ച് കത്തിക്കുക എണ്ണ മായം ചേർക്കുന്നവർക്ക് അതിന്റേതായിട്ടുള്ള ഫലം ലഭിച്ചു കൊള്ളും നമ്മൾ അറിഞ്ഞുകൊണ്ട് ഒന്നും ചെയ്യേണ്ടതില്ല.നമ്മൾ വിളക്ക് കൊളുത്താനുള്ള എണ്ണ കടയിൽ നിന്ന് വാങ്ങുക കൊളുത്തുക
@krishnanp7680
@krishnanp7680 2 дня назад
🙏🙏🙏
@krishnanp7680
@krishnanp7680 2 дня назад
Ethellam divasangalanu thulasi irukkuvan padillathathe
@Souparnikamritham-7
@Souparnikamritham-7 2 дня назад
കറുത്തവാവ്‌, ദ്വാദശി എന്നീ തിഥികളിലും സൂര്യ-ചന്ദ്രഗ്രഹണകാലത്തും സന്ധ്യയ്ക്കും ഏകാദശിക്കും ചൊവ്വ, വെള്ളി ദിവസങ്ങളിലും സംക്രാന്തിയിലും തുളസി നുള്ളരുത്. ഭവനത്തിന്‌ മുന്നില്‍ തുളസി നട്ടുവളര്‍ത്തുന്നതും അതിനെ പരിപാലിക്കുന്നതും ഉത്തമമാണ്. നിത്യവും നനയ്ക്കുന്നതും സന്ധ്യയ്ക്ക്‌ തുളസിത്തറയില്‍ ദീപം തെളിയിക്കുന്നതും ശ്രേഷ്ഠമാണ് ' തുളസീ മന്ത്രം "പ്രസീദ തുളസീ ദേവി പ്രസീദ ഹരി വല്ലഭേ ക്ഷീരോദ മഥനോദ്ഭൂതേ തുളസീ ത്വാം നമാമ്യഹം"
@ananthakrishnannair4802
@ananthakrishnannair4802 2 дня назад
നമസ്കാരം മാം തുളസി നുള്ളാൻ പറ്റാത്ത ദിവസങ്ങൾ ഓർത്തിരിക്കാൻ പറ്റാത്തതുകൊണ്ട് തുളസി ഇടാതിരിക്കുന്നത് അല്ലെ നല്ലത് വെറുതെ ദോഷം വരുത്തേണ്ടതില്ലലോ
@Souparnikamritham-7
@Souparnikamritham-7 2 дня назад
ഒരിക്കലുമല്ല. തുളസി അത്രക്ക് പുണ്യമാണ്. ഇത് നമ്മൾ പഠിച്ചിരിക്കണ്ടേ?
Далее
Я ИДЕАЛЬНО ПОЮ
00:31
Просмотров 250 тыс.
Flowers Top Singer 5 | Musical Reality Show | EP# 01
54:37