Тёмный

വിളക്കു വെട്ടത്തെ ചിരി ഓണ കാഴ്ചകൾ  

AB diaries
Подписаться 335
Просмотров 299
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 22   
@shiburadhakrishnan1934
@shiburadhakrishnan1934 17 дней назад
പഴമ ഒട്ടും കൈവിടാതെ പച്ചയായ മനുഷ്യരായി നമ്മുടെ വേണ്ടപ്പെട്ടവർ ഒരുമിച്ചുള്ള ഒരു ഓണഘോഷം ഒരു ആഗ്രഹം ആയിരുന്നു, ഈ ജനറേഷനിൽ ഇതുവരെ കണ്ടു വന്നിരുന്നഓണാഘോഷം എന്നത്, ഉച്ചഭാഷിണിയും, കോലാഹലങ്ങളും ആഭാസൻമാരുടെ കടന്നു കയറ്റവും അക്രമ വാസനയും ഒക്കെ ആയിരുന്നു, അതു കാരണം വെറും സാധാരണക്കാരുടെ ഓണം പലപ്പോഴും ടെലിവിഷന്റെ മുന്നിൽ ഒതുങ്ങി പോകാറുണ്ടായിരുന്നു. പലകുടുംബങ്ങൾ ഒന്നിക്കുമ്പോഴാണ് ഓണാഘോഷത്തിന് മാറ്റുകൂടുന്നത്. അതിനുവേണ്ടി ഞാനും രതീഷും അരുണും മനേഷും അനീഷും ഒക്കെ ചേർന്നു ഒരു തീരുമാനമെടുത്തു. നമുക്ക് എല്ലാവർക്കും അന്നം തരുന്ന പ്രകൃതി രമണീയമായ നമ്മുടെ വിളക്കുവെട്ടം പാടത്തിന്റെ ഓരത്ത് ഒത്തുകൂടി പഴമ ഒട്ടും മാറ്റി നിർത്താതെ ഒരു കുഞ്ഞ് ഓണാഘോഷം, അതിനുവേണ്ടി ഞാനും രതീഷും അരുണും ഒക്കെ ഒരു പുല്ലുമേഞ്ഞ ഇരിപ്പിടവും ഒരു ഊഞ്ഞാലും ഒക്കെ വളരെ നേരത്തെ തന്നെ തയ്യാറാക്കി,നമ്മമുടെ ആശയം അറിഞ്ഞ രാജൻ മാമൻ, ശകുന്തള മാമി, സജി സാരംഗി, സുമ, പഞ്ചമി, ശ്രീലത, മാളു, സരിത, വൃന്ദ, ബിന്ദു, ബൈജു അണ്ണൻ, ദീപു, ജയൻ അണ്ണൻ എല്ലാവരും ഒപ്പം നിന്നു. കൂടാതെ പങ്കെടുത്ത എല്ലാവരുടെയും പിന്തുണയ്ക്ക് ഒരുപാട് നന്ദി 🙏🏻 സത്യം പറഞ്ഞാൽ മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്ന് പറയുന്നത് വെറുതെ അല്ല, ഒരൽപ്പം മനഃസമാധാനത്തിന് ഒരൽപ്പം സന്തോഷത്തിനു നമ്മൾ പോകുന്നത് ബീച്ചിലും പാർക്കിലും ഒക്കെയാണ്, പക്ഷെ എനിക്ക് വ്യക്തിപരമായി എന്റെ അഭിപ്രായം പറയുകയാണെങ്കിൽ നല്ല ശുദ്ധവായു ശ്വസിച്ചു തോടിന്റെ തീരത്ത് പാടത്തെ കാറ്റും കൊണ്ട് ഇരിക്കുന്നതിൽ പരം വേറെ ഒരു സുഖം ഇല്ല എന്നതാണ്, എടുത്തു പറയേണ്ട ഒരു വ്യക്തിത്വം കൂടി ഉണ്ട്, നമ്മുടെ നാടിന്റെ സിനി താരം സനിൽ പകൽകുറി, ഈ വിഡിയോയിൽ മുഖം ഇല്ലെങ്കിലും രാവിലേ മുതൽ വൈകുന്നേരം വരെ നമുക്ക് വേണ്ടി വീഡിയോ ചിത്രീകരിച്ചു, ഒരുപാട് നന്നിയുണ്ട് സനിലെ 🙏🏻 അടുത്ത വർഷവും നമ്മുടെ ഗ്രാമ ഭംഗിയിൽ ഒത്തൊരുമിച്ചു ഒരു ഓണഘോഷം നടത്താൻ ഭാഗ്യം ഉണ്ടാകട്ടെ എല്ലാർക്കും നന്ദി 🙏🏻
@aneeshbalachandrandiaries
@aneeshbalachandrandiaries 17 дней назад
❤❤❤ Taank❤
@shiburadhakrishnan1934
@shiburadhakrishnan1934 17 дней назад
❤❤❤നിങ്ങളുടെ ഓണാഘോഷം അടിപൊളി❤❤ 👌🏻👌🏻👌🏻
@aneeshbalachandrandiaries
@aneeshbalachandrandiaries 17 дней назад
Tanks
@ratheeshmrmuraleedharanpil5777
@ratheeshmrmuraleedharanpil5777 17 дней назад
😮
@aneeshbalachandrandiaries
@aneeshbalachandrandiaries 17 дней назад
Tanks❤
@midhununni6799
@midhununni6799 17 дней назад
❤❤❤
@aneeshbalachandrandiaries
@aneeshbalachandrandiaries 17 дней назад
Tanks❤
@ManeshVeo
@ManeshVeo 17 дней назад
🎉🎉super
@aneeshbalachandrandiaries
@aneeshbalachandrandiaries 17 дней назад
Tanks❤
@akhilasuresh9076
@akhilasuresh9076 17 дней назад
Adipowli ❤
@aneeshbalachandrandiaries
@aneeshbalachandrandiaries 17 дней назад
Tanks❤
@devikashibu5436
@devikashibu5436 17 дней назад
😂😂😂
@aneeshbalachandrandiaries
@aneeshbalachandrandiaries 17 дней назад
Tanks❤
@remyashajiremya6903
@remyashajiremya6903 16 дней назад
സൂപ്പർ 👍
@aneeshbalachandrandiaries
@aneeshbalachandrandiaries 16 дней назад
Tanks
@MyWay4uMedia
@MyWay4uMedia 17 дней назад
കൊള്ളാം ❤❤ സൂപ്പർ ❤👍
@aneeshbalachandrandiaries
@aneeshbalachandrandiaries 12 часов назад
Tanks, ❤️
@Viswajith-x1b
@Viswajith-x1b 15 дней назад
🎉🎉support
@aneeshbalachandrandiaries
@aneeshbalachandrandiaries 14 дней назад
Taanks da...
@haripaiveli4272
@haripaiveli4272 16 дней назад
😍😂😂
@aneeshbalachandrandiaries
@aneeshbalachandrandiaries 16 дней назад
Tanks
Далее
бабл ти гель для душа // Eva mash
01:00
Физика пасты Карбонара 🧪🔬
00:57
Incredible Moments Caught on Camera
30:40
Просмотров 6 млн