Тёмный

വിളക്ക് അണച്ചതിന് ശേഷം കിണ്ടിയിലെ തീർത്ഥം ഇങ്ങനെ ഒന്ന് ചെയ്ത് നോക്കിക്കേ, വീട്ടിൽ ഐശ്വര്യം വിളങ്ങും 

Infinite Stories
Подписаться 1,2 млн
Просмотров 298 тыс.
50% 1

Hindu traditional lamp lighting on dusk with "Kindi" explained for hindu believers

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 710   
@manomohanannambiar331
@manomohanannambiar331 3 месяца назад
ഹിന്ദുക്കൾ എല്ലാവരും പാലിക്കപ്പെടേണ്ടുന്ന നല്ല ഉപദേശം..തിരുമേനിക്ക് നന്ദി❤
@renjiniramesh6430
@renjiniramesh6430 3 месяца назад
ഞാനും വീടിനകത്തും മുറ്റത്തും എന്നും തളിക്കാറുണ്ട് നന്ദി 🙏 തിരുമേനി
@rajeswarimb7884
@rajeswarimb7884 3 месяца назад
നമസ്കാരം തിരുമേനി🙏 തിരുമേനി പറഞ്ഞതുപോലെ കിണ്ടിയിലെ ജലം തീർത്ഥമായി കരുതി സേവിക്കാറുണ്ട്. വീട്ടിൽ തെളിക്കാറുമുണ്ട്
@kavithajayakumar4216
@kavithajayakumar4216 3 месяца назад
നന്ദി തിരുമേനി നല്ല അറിവുകൾ പകർന്നു തന്നതിന്.
@annieuncle5165
@annieuncle5165 3 месяца назад
വളരെ നന്ദി തിരുമേനി 🙏🏼🙏🏼🙏🏼
@savitakv3467
@savitakv3467 3 месяца назад
അറിവ് കിട്ടിയതിൽ നന്ദി തിരുമേനി 🙏🏻🙏🏻🙏🏻
@infinitestories3221
@infinitestories3221 3 месяца назад
നന്ദി 🙏 നമസ്കാരം 🙏
@rajithak.p6915
@rajithak.p6915 Месяц назад
തിരുമേനി പുതിയൊരു അറിവ് പറഞ്ഞുതന്നതിൽ ഒരു പാട് നന്ദി എനിമുതൽ ഇതുപോലെ ചെയ്തോളാം 🙏🏻🙏🏻
@infinitestories3221
@infinitestories3221 Месяц назад
നന്ദി madam
@sumap5191
@sumap5191 3 месяца назад
ഉപകാരപരദമായ കാര്യം തിരുമേനി.....
@jayamanik9495
@jayamanik9495 2 месяца назад
നമസ്കാരം തിരുമേനി 🙏🙏🙏 നല്ല അറിവ്‌ നൽകി യതിനു നന്ദി
@savithriamma5647
@savithriamma5647 3 месяца назад
ഇത്രയും അറിവുപകർന്നു തന്നതിന് നമസ്കാരം തിരുമേനീ
@sunithakg4020
@sunithakg4020 3 месяца назад
❤❤ നമസ്ക്കാരം തിരുമേനി❤❤❤ തിരുമേനി പറഞ്ഞ ഈ ഈ വീഡിയോയിൽ ഞാൻ കിണ്ടിയിൽ വെള്ളം വച്ചതിനുശേഷം വിളക്ക് കൊളുത്താൻ ഉള്ളൂ❤❤❤ പക്ഷേ ഞാൻ കിണ്ടിയിലെ വെള്ളം പിറ്റേദിവസം രാവിലെയാണ് തുളസിയുടെ ചുവട്ടിൽ ഒഴിക്കാൻ ഉള്ളത്❤❤❤ ഒരു നല്ല ഒരു അറിവ് കിട്ടി തിരുമേനി പറഞ്ഞു വൈകീട്ട് മാറ്റി പുതിയത് വയ്ക്കണമെന്ന് നാളെ മുതൽ അങ്ങനെ ചെയ്തുകൊള്ളാം തിരുമേനി❤❤❤ പിന്നെ കിണ്ടിയുടെ വാല് എന്നും കിഴക്കോട്ട് തന്നെയാണ് വയ്ക്കുന്നത് പിന്നെ കിണ്ടിയിൽ വെള്ളം വയ്ക്കുമ്പോൾ തുളസി കതിരും നമ്പ്യാർവട്ടം ഇടാൻ ഉണ്ടായിരുന്നു❤❤ പക്ഷേ അത് സേവിക്കാൻ ഇല്ലായിരുന്നു❤❤❤ ഇതും ഒരു പുതിയ അറിവാണ് അത് നാളെ മുതൽ ചെയ്തുകൊള്ളാം നമ്പ്യാർവട്ടം പൂവ് ഇനി കിണ്ടിയിൽ ഇടില്ല❤❤❤ ഇന്നു ഞാൻ അത് ചെയ്തു പോരുന്ന ഒരു പ്രവൃത്തിയായിരുന്നു❤❤ തിരുമേനിയുടെ വീഡിയോ കണ്ട മുതൽ ഇനി നാളെ മേലാക്കം ഇത് ആവർത്തിക്കില്ല തിരുമേനി❤❤❤ നല്ലൊരു വഴി കാണിച്ചു തരണം സാമ്പത്തികപരമായി വളരെയധികം ബുദ്ധിമുട്ടിലാണ്❤❤❤ ഇപ്പോൾ ഇരിക്കുന്നത്❤❤ തിരുമേനി ഈ നല്ല അറിവ് പറഞ്ഞു തന്നതിൽ വളരെയധികം നന്ദിയുണ്ട് തിരുമേനി❤❤❤
@sanathanam11
@sanathanam11 3 месяца назад
🌹🌹🌹
@sarojinim.k7326
@sarojinim.k7326 3 месяца назад
തിരുമേനി ഞാൻ രാവിലെ വയ്ക്കുന്ന വെള്ളം മാറ്റാറില്ല ഇനിയും മാറ്റി വൈക്കുന്നുണ്ട് 🙏🙏🙏
@NarayananNair-ru6ix
@NarayananNair-ru6ix 3 месяца назад
​@@sarojinim.k7326b
@saranyaskumar9371
@saranyaskumar9371 Месяц назад
Thanks thirumeni
@PushpaIatha-u3k
@PushpaIatha-u3k 2 месяца назад
പറഞ്ഞുതന്നിൽ നന്ദി തിരുമേനി
@SandhyaRaj-uv7ek
@SandhyaRaj-uv7ek 3 месяца назад
ഒരുപാടു കാര്യങ്ങൾ അറിയാൻ കഴിഞ്ഞു നന്ദി തിരുമേനി
@infinitestories3221
@infinitestories3221 3 месяца назад
നന്ദി 🙏
@vijayakumaritt1151
@vijayakumaritt1151 3 месяца назад
തിരുമേനി ഞാൻ ഇന്ന് രാവിലെ കിണ്ടിയിൽ വെള്ളം വെച്ചാൽ നാളെ രാവിലെ തുളസിയിൽ ഒഴക്കും ഇന്ന് മുതൽ വൈകിട്ടും മാറ്റി വെക്കാം🙏🙏🙏
@kanakamanij6326
@kanakamanij6326 2 месяца назад
നല്ല അറിവ് തിരുമേനി 🙏🙏🙏
@Radhika.R.
@Radhika.R. 3 месяца назад
Namaskaram Thirumeni 😊😊😊 Radhika = Chathayam Ella sanidhoshangalum maran Angayude poojayil ulpeduthane Thirumeni 🙏🏻🙏🏻🙏🏻
@satheedevi5038
@satheedevi5038 3 месяца назад
വളരെ ഉപകാരം തിരുമേനി 🙏🏻🙏🏻
@rajanipv5328
@rajanipv5328 2 месяца назад
Orupad nalla arive thanks thirumeni🙏🏼🙏🏼🙏🏼
@RajeswariRaji-mm6lm
@RajeswariRaji-mm6lm 3 месяца назад
ഞാൻ കിണ്ടിയിൽ വെള്ളമെടുത്ത്തുളസി കതിർ വെയ്ക്കാറുണ്ട് തീർത്ഥം സേവിക്കാറുമുണ്ട്. വിശദമായി പറഞ്ഞു തന്നതിൽ വളരെ സന്തോഷം തിരുമേനി
@radhamanipk241
@radhamanipk241 29 дней назад
നല്ല അറിവാണ് ❤❤❤❤❤
@miniomanakuttan8949
@miniomanakuttan8949 Месяц назад
തിരുമേനി നല്ല അറിവുകൾ... 🙏
@infinitestories3221
@infinitestories3221 Месяц назад
നന്ദി
@Saraswathi-eu7uo
@Saraswathi-eu7uo 3 месяца назад
Namaskaram Thirumeni 🙏🙏
@anandamnair2952
@anandamnair2952 Месяц назад
namaskaram'ThirimumeniNallla arivukal paranju thannathinu
@hlobro5727
@hlobro5727 2 месяца назад
തിരുമേനി ഞാൻ നിഷ രാവിലെ കിണ്ടിയിൽ വെള്ളം നിറയെ ജലം സമർപ്പിക്കാറുണ്ട് പിന്നീട് തിരുമേനി പറഞ്ഞതിനനുസരിച്ച് തുളസിക്ക് സമർപ്പിക്കാറുണ്ട്
@sulojanakp7650
@sulojanakp7650 3 месяца назад
നന്ദി തിരുമേനി nalloruarivupakarnnuthannathinu
@Sophyraj
@Sophyraj 3 месяца назад
എനിക്ക് അരിലായിരുന്നു മനസിലാക്കി തന്നതിന് നന്ദി
@rajanivrajaniv7740
@rajanivrajaniv7740 3 месяца назад
തിരുമേനി 🙏🙏🙏🙏🙏🙏🙏🙏ഇനി ഇതുപോലെ ചെയ്യും തിരുമേനി, ഒരുപാട് കാര്യങ്ങൾ പിന്തുടരുന്നുണ്ട് ഞാൻ,, ജയറാം മകയിരം രജനി പൂരുരുട്ടാതി 🙏🙏🙏🙏🙏
@infinitestories3221
@infinitestories3221 3 месяца назад
🙏🌺
@rajanivrajaniv7740
@rajanivrajaniv7740 3 месяца назад
@@infinitestories3221 വളരെ നന്ദി തിരുമേനി 🙏🙏🙏🙏🙏🙏🙏🙏
@ramanipp4382
@ramanipp4382 3 месяца назад
നമസ്കാരം തിരുമേനി, ഞാൻ സേവിക്കുകയാണ്ചെയ്യാറ് .ഹരിഓം
@sreedevis3557
@sreedevis3557 Месяц назад
ഓംനമസ്കാരംതീരുമേനീഞാൻതുളസികിണ്ടിയിൽഇടുംആതീർതംഞാൻസേവിക്കുംവിളക്കിലെതിരിയുംഎണ്ണയുംഒരുടിന്നിൽവക്കുംരാവിലെചോറ്അടുപ്പിൽഅന്നപൂർണേശ്വരിദേവിയെഗണപതിഭഗവാനെയുംപ്രാർതിച്ച്എണ്ണയുംതിരിയുംഅടുപ്പിൽകത്തിക്കുംതേറ്റുണ്ടോതിരുമേനീനമസ്കാരംഓം🙏🙏🙏
@latanair6406
@latanair6406 2 месяца назад
Thank you thirumeni🎉
@VNKUTTY
@VNKUTTY 3 месяца назад
നമസ്കാരം തിരുമേനി 🙏🙏🙏🙏 ഞാൻ ഫ്ലാറ്റിൽ ആണ് താമസിക്കുന്നത്. ചെറിയ കിണ്ടിയിൽ ആണ് ജലം വെക്കുന്നത്. തുളസി ഇല ഉള്ളിൽ ഇടും. കുറച്ചു സേവിച്ച ശേഷം ചെത്തിയുടെയോ ശംഖ്‌പുഷ്പ്പത്തിന്റെയോ ചെടി ചുവട്ടിൽ ഒഴിക്കും. ഓരോ പ്രാവശ്യവും പുതിയ ജലം ആണ് വെക്കാറുള്ളത്. നന്ദി. 🙏🙏🙏🙏
@shailajakv6833
@shailajakv6833 2 месяца назад
Namaskaram Thirumeni.
@sudhinmohan3472
@sudhinmohan3472 3 месяца назад
🤲🤲🤲🙏🙏🙏sudhin mohan. Ayilliyam. Job kittan
@plutobeey8671
@plutobeey8671 3 месяца назад
Thankyou thirumeni
@haridasan5699
@haridasan5699 3 месяца назад
Valare Nanni Acharya pranamam 🙏🙏🙏🌹
@akshay7937
@akshay7937 3 месяца назад
എന്റെ മോൻ 10വയസ്സായി. നാമം ചൊല്ലിയിട്ട് തീർധം അമ്മുമ്മ അപ്പൂപ്പൻ അച്ഛൻ അമ്മ എല്ലാവർക്കും കൊടുത്തിട്ട് അവനും എടുക്കും. വീട്ടിൽ ആര് വന്നാലും ഒരു പോസിറ്റീവ് എനർജി ഉള്ളതായി പറയും.🙏🙏
@prasanthi-1978
@prasanthi-1978 3 месяца назад
തിരുമേനി നല്ല അറിവ് പകരുന്ന വീഡിയോ ആണ് പക്ഷേ വീഡിയോ വലിച്ചു നീട്ടി ഉപദ്രവിക്കരുത്
@binduvk8177
@binduvk8177 3 месяца назад
കുടിക്കാറുണ്ട് ഇടക്കൊക്കെ പക്ഷെ eposhanu അറിഞ്ഞത്
@sasiperassanur5376
@sasiperassanur5376 3 месяца назад
Njan thualsi chediyudae chu vatil ozikum
@vijayakumarit4810
@vijayakumarit4810 3 месяца назад
തുളസി ചെടിയിൽ ഒഴിക്കും
@vijayakumarit4810
@vijayakumarit4810 3 месяца назад
തുളസി മഞ്ഞൾ ചെടി കണകൂർക്ക ചെടി എന്നിവയിൽ ഒഴിക്കും
@UshakumariA-x6b
@UshakumariA-x6b 3 месяца назад
Very good information, thanks, thirumaney.
@JalajaKumari-y3j
@JalajaKumari-y3j 3 месяца назад
Manasilakki thannathine thanks thirumeni
@sindhurajan474
@sindhurajan474 3 месяца назад
നമസ്കാരം തിരുമേനി 🙏നല്ല വീഡിയോ ആയിരുന്നു 🙏ഒരു സംശയം തിരുമേനി വിളക്ക് വെക്കുമ്പോൾ കിണ്ടി വിളക്കിന്റെ ഏതൂവശത്ത വെക്കണ്ടത് ( വടക്കോ, തെക്കോ )pls മറുപടി തരണേ 🙏🙏
@PraveenM-w2h
@PraveenM-w2h 3 месяца назад
Very very Thanks Thirumeni.
@infinitestories3221
@infinitestories3221 3 месяца назад
Thank you
@Sharmila-uj4bg
@Sharmila-uj4bg 3 месяца назад
Muralidharan uttrathathi (arogyam, joli, samadanam) Sharmila. Uttram(samadanam) Samyuktha. Purorathathi(joli, arogyam)
@DhanyaRajesh-oq7eh
@DhanyaRajesh-oq7eh Месяц назад
നമസ്കാരം തീരുമേനിഎൻ്റെ വീട്ടിൽ തുളസീതീർത്ഥം സേവിക്കും
@prpkdkids
@prpkdkids 2 месяца назад
Thank you for this information 🙏
@binubinu6026
@binubinu6026 3 месяца назад
Very good Information thanks thirumani
@radhamani9261
@radhamani9261 3 месяца назад
🙏തിരുമേനി ഞാൻ ആ തീർത്ഥം എല്ലാവർക്കും കുടിക്കാൻ കൊടുക്കും🙏🙏
@ajitjjithu9043
@ajitjjithu9043 3 месяца назад
നമസ്കാരം തിരുമേനി 🙏🙏🙏വിലക്കു വെക്കുമ്പോൾ കിണ്ടിയിയിൽ വെള്ളം വെക്കാറുണ്ട് കിണ്ടിയിലെ വെള്ളത്തിൽ തുളസി പൊട്ടിച്ചിടാറുണ്ട് ആ വെള്ളം കൃഷ്ണ വിഗ്രഹത്തിൽ തളിക്കാറുണ്ട് ഫോട്ടോയിലും തളിക്കാറുണ്ട് അങ്ങനെ ചെയ്യുന്നത് തെറ്റാണോ തിരുമേനി തുളസി കതിര് വിഗ്രഹത്തിനടുത് വെക്കാറുമുണ്ട് ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ... 🙏🙏🙏ജയലക്ഷ്മി രോഹിണി നക്ഷത്രം സർവ്വഐശ്വര്യത്തിന് വേണ്ടി പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏God bless you🙏🙏🙏
@SajithaSatheesh-u8k
@SajithaSatheesh-u8k Месяц назад
സ്വാമി.. 🙏🏼ഇത് മൂന്നും ചെയ്യുന്നത് കൊണ്ട് കുഴപ്പം ഇല്ലാലോ 🙏🏼പിന്നെ കിണ്ടിയും വിളകും വെകനെ സ്ഥലം ഉള്ളൂ.. അടിയിൽ വേറെ തട്ട് വെക്കാൻ പറ്റില്ല.. അപ്പോ എന്താ ചെയുവാ 🙏🏼ഒന്ന് പറഞ്ഞു തരണേ സ്വാമി 🙏🏼ഹരേ കൃഷ്ണ.... എന്റെ ഗുരുവായൂരപ്പാ 🙏🏼ശരണം
@unnikrishnannair182
@unnikrishnannair182 3 месяца назад
വളരെ നന്ദി
@sarathr4323
@sarathr4323 Месяц назад
നമസ്കാരം തിരുമേനി ഞാൻ രതിദേവി അശ്വതി തിരുമേനി പറഞ്ഞതുപോലെയാണ് ഞാൻ ചെയ്യാറുള്ളത് രാവിലെ കിണ്ടിയിൽ ജലമെടുത്ത് തുളസിയിലയിട്ട് ഗം ഗേച്ച യെമുനെ ഈ മന്ത്രം ചൊല്ലി രണ്ടു നേരവും വീടിനകം എല്ലായിടത്തും തളിക്കുകയും ബാക്കി തീർത്ഥം കുടിക്കുകയും ചെയ്യും
@sarathr4323
@sarathr4323 Месяц назад
രാവിലെയും വൈകുന്നേരവും വേറെ ജലം എടുക്കും
@manikandansathasatha8202
@manikandansathasatha8202 3 месяца назад
🙏🏾ഇത്രയും ഉപകാരപ്രതമായ അറിവ് ഞങ്ങളുടെ ജീവിതത്തിനു സമർപ്പിച്ച താങ്കൾക്ക് ഒരായിരം നമസ്കാരം 🙏🏾
@SujatasekarPillai
@SujatasekarPillai 3 месяца назад
Namaskaram. Tirumeni. Nganatu. Sevikkukayanu. Chyyyunnatu
@dhanyamadhu2769
@dhanyamadhu2769 3 месяца назад
നമസ്കാരം തിരുമേനി 🙏രാവിലെ വെക്കുന്ന തുളസികാതിരിട്ടവെള്ളം മക്കൾക്കുകൊടുക്കുകയും ഞാൻ സേവിക്കുകയും ചെയ്യും. വൈകിട്ട് വെക്കുന്നത് രാവിലെ നടനെരെയും ഇരു വശങ്ങളിലും തളിക്കും... ഇതാണ് എന്റെ രീതി.. 🙏
@sujathav6577
@sujathav6577 3 месяца назад
Namaskaram, was very useful. I have been putting tumeric powder and pach karpooram - is it ok. And use for sprinkling outside the house. Please advice
@VinuVinod-b1f
@VinuVinod-b1f 3 месяца назад
നന്ദി
@geetha1320
@geetha1320 3 месяца назад
നമസ്കാരം തിരുമേനി ഞാൻ തീർത്ഥം കഴിക്കുകകയൊയും തളിക്കുകയയൂ ചെയ്തു
@cptouch5827
@cptouch5827 3 месяца назад
Thirumeani Paranjapole Thanne Aanu Njan Cheyyarullath 🙏🙏🙏
@sanalbiju4513
@sanalbiju4513 3 месяца назад
വീടുപണി ഉള്ള തടസ്സം മാറാൻ പ്രാർത്ഥിക്കണം വീടുപണി മുടങ്ങിക്കിടക്കുകയാണ് ബിജു ഉത്രാടം വന്ദന അത്തം സനൽ പൂരാടം
@BalarajanBabu
@BalarajanBabu 2 месяца назад
8:35 ok
@renukavasunair4388
@renukavasunair4388 3 месяца назад
Thulassi theertham kazhikkum thalikkum cheriya kindi upyogikkuqm thirumenikku namaskkaram
@preethaapz7259
@preethaapz7259 2 месяца назад
എനിക്ക് ഇങ്ങനെ ഒരു അറിവ് ഇല്ലായിരുന്നു, തീരുമേനി 😪😪🙏🙏
@manjushinoj3385
@manjushinoj3385 2 месяца назад
രാവിലെ കിണ്ടിയിൽ വെച്ച വെള്ളം വൈകുന്നേരോ maattarillayirunnu. ഇനി ഈ തെറ്റ് ആവർത്തിക്കില്ല. എന്നുംവെള്ളം തുളസിയുടെ ചുവട്ടിൽ ഒഴിക്കും
@SwathyBhanuvikraman
@SwathyBhanuvikraman 3 месяца назад
കറ്റാർവാഴയുടെ ചുവട്ടിൽ ഒഴിക്കാറുണ്ട്.
@lalithasasi1221
@lalithasasi1221 Месяц назад
ഞാനിതുപോലയാണ് 👍👍👍
@BindhuSaraswathi
@BindhuSaraswathi 2 месяца назад
Mammude valathuvashathano
@SindhuAnoop-q7f
@SindhuAnoop-q7f 3 месяца назад
നമസ്കാരം തിരുമേനി 🙏നിത്യവും വീട്ടിൽ ഇത് പോലെ തന്നെയാണ് ചെയ്യുന്നത് 🙏🙏🙏
@omanaravindran129
@omanaravindran129 3 месяца назад
Ok
@aswathysuresh3436
@aswathysuresh3436 3 месяца назад
Suresh Kumar moolam, jyothi vishakam, Aswathy bharani sambatheeka bhuthimuttukal maran nalathe lekshmi poojayil ulpeduthane thirumeni.
@sheejaprasad4950
@sheejaprasad4950 3 месяца назад
നമസ്കാരം തിരുമേനി ഞാൻ കിണ്ടിയിലെ വെള്ളത്തിൽ തുളസി കതിർ ആണ് ഇടുന്നത് അതിലെ വെള്ളം ഞാൻ കുടിക്കും ബാക്കി തുളസിക്കും മഞ്ഞളിനും പൂജമുറിയും തളിക്കും ആദ്യം പൂജ മുറിയിൽ ഇരിക്കുന്ന ഫോട്ടായ്ക്കു ഈ വെള്ളം തളിക്കും
@sheejaprasad4950
@sheejaprasad4950 3 месяца назад
ഫോട്ടോയ്ക്ക തളിക്കുന്നതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ തിരുമേനി ഇതിന് മറുപടി തരണേ ഞാൻ അങ്ങയുടെ വീഡിയോ എപ്പോഴു കാണുന്ന ഒരു വ്യക്തിയാണ്
@devamanoharinair8707
@devamanoharinair8707 3 месяца назад
കിണ്ടിയിൽല് തുളസി ഇല ഇട്ട് തീർത്ഥം ഞങ്ങൾ സേവിക്കുന്നത് ആണ് പതിവ്
@retnavathikrishnan9070
@retnavathikrishnan9070 3 месяца назад
തിരുമേനി ഞാൻ എപ്പോഴും അടിച്ചു തെളികാറുണ്ട് എനിക്ക് നാശമേ ഉണ്ടാകാറുള്ളു ദാരിദ്ര്യം ഉണ്ടായിട്ടുള്ളൂ നല്ലത് വരുത്തണേ thirumeni
@jyothilekshmil4759
@jyothilekshmil4759 3 месяца назад
നമസ്കാരം തിരുമേനി. ഈ പറഞ്ഞ കാര്യം ഞാൻ സ്ഥിരം ചെയ്യുന്നതാണ്. പ്രണാമം. 🙏🏻🙏🏻🙏🏻
@vanajadhanesh5501
@vanajadhanesh5501 2 месяца назад
നമസ്കാരം തിരുമേനി 🙏 ഞാൻ ചെടിക്കു ഒഴിക്കുകയാണ് പതിവ്.. തുളസിയും ശങ്കു പുഷ്പവും റോസാ ദളങ്ങളും മാത്രമേ കീണ്ടിയിൽ വക്കാറുള്ളൂ. . അറിയാത്ത കാര്യങ്ങൾ പറഞ്ഞുതന്ന തിരുമേനിയെ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏❤️❤️🙏🙏🙏
@arunkumar-pe3hr
@arunkumar-pe3hr 2 месяца назад
ഞാൻ ഗംഭീര വെള്ളം തുളസിക്ക് വീതം
@ManjushaUpendran
@ManjushaUpendran 3 месяца назад
തിരുമേനി നമസ്കാരം 🙏🙏🙏ഞാൻ കറ്റാർവാഴയൂടെ ചുവട്ടിൽ ആണ് തീർത്ഥം ഒഴിക്കുന്നത് അതു ദോഷം ആണോ തിരുമേനി
@deepudeepu9299
@deepudeepu9299 2 месяца назад
Ozhichathinusesham kindi veruthe vekkanano allenkil vellam nirach vekkano thirumeni
@LekhaRajesh-v8z
@LekhaRajesh-v8z Месяц назад
Nilavilakinte aduthuvachathu thulasitharayil morning oyikku ariyilleyirunnu
@sindhusreekumar5574
@sindhusreekumar5574 3 месяца назад
ഞാൻ തുളസിക്കതിർ ഇട്ടു വച്ച തീർത്ഥം തുളസിക്കതിർ തലയിൽ ചൂടി കുറച്ചു തീർത്ഥം കുടിച്ചതിനുശേഷം ബാക്കിയുള്ളത് വീട്ടിൽ തളിക്കാറാണ് പതിവ്.
@AnilKumar-ru9wm
@AnilKumar-ru9wm 3 месяца назад
എന്റെ വീട്ടിൽ കിണ്ടിയിൽ ഉള്ള വെള്ളം സ്പടിക ശിവലിംഗത്തിലാണ് ധാര നടത്താറുള്ളത് ....
@SujaViswam
@SujaViswam Месяц назад
ഞാൻ തുളസിച്ചെടി ക്ക് ഒഴിക്കാറാണ് പതിവ്
@maniammaks942
@maniammaks942 3 месяца назад
നമസ്കാരം തിരുമേനി
@vijithaudayan2460
@vijithaudayan2460 3 месяца назад
വിജിത ഉദയൻ മകയിരം ഗവൺമെൻ്റ് ജോലി ലഭിക്കാനും കുടുംബപുരോഗതിക്കും പ്രാർത്ഥിക്കണം തിരുമേനി
@dayani503
@dayani503 3 месяца назад
തിരുമേനി വീട്ടിനുള്ളിൽ സ്വീകരണമുറിയിൽ ഉരുളിയിൽ വെള്ളം വെക്കുന്നത് എന്തിനാണ് ഒന്ന് പറഞ്ഞു തരണം 🙏🏼🙏🏼🙏🏼
@anudevytvlogs9959
@anudevytvlogs9959 3 месяца назад
Naskaram thirumeni Ajeesh Ayilam Anudev revathi Remya revathi prathanayil ulpeduthumoo thirumeni
@geethaku3951
@geethaku3951 Месяц назад
🙏ഞാൻ ചെയ്യാറുണ്ട് ഇത്രയും വിശദമായി മനസിലാക്കിതന്നത് വളരെ ഉപകാരം നമസ്തേ തിരുമേനി
@lethakumaryks2972
@lethakumaryks2972 3 месяца назад
തിരുമേനി പറഞ്ഞ കറിയങ്ങൾ എല്ലാം ഞാൻ ചെയ്യാറുണ്ട് ഒരു ജോലി കിട്ടാൻ
@lijimani2473
@lijimani2473 3 месяца назад
നമസ്കാരം തിരുമേനി 🙏 ഞാൻ സന്ധ്യാസമയത്താണ് കിണ്ടിയിൽ ജലം വയ്ക്കാറ്. വിളക്ക് അണച്ച ശേഷം ജലം അല്പം പുറത്തു കളഞ്ഞിട്ടു ബാക്കി പിറ്റേദിവസം ഒഴിവാക്കാറാണ് പതിവ്. ഇത് ദോഷമാണോ...ദയവായി മറുപടി തരാമോ🙏🙏🙏
@radhamanivs7433
@radhamanivs7433 3 месяца назад
ഞാൻ വീട്ടിൽ തളിക്കും ❤🌹❤️♥️❤
@Devuzz_zz
@Devuzz_zz 3 месяца назад
Thirumeni njan തുളസിടെ ചുവട്ടിലാണ് ഒഴിക്കുന്നത്
@saraswatinair6270
@saraswatinair6270 3 месяца назад
🙏അക്ഷയ് അശ്വതി ജോലി കിട്ടാൻ നാരായണ കുട്ടി ഉത്രാടം ലീത പൂയം 🙏🙏🙏🙏
@pushparajan4496
@pushparajan4496 3 месяца назад
🎉Rajeeshlennymakam sandeeprajisha poorurutathi prarthikane thirumeni
@Sreekumari-s6o
@Sreekumari-s6o 2 месяца назад
Njan kudiikkum
@chandranc8554
@chandranc8554 3 месяца назад
തിരുമേനി കിണ്ടിയിൽ വെച്ച വെള്ളം അന്ന് താന്നെ ഒഴിച്ച് കളയണോ അതോ പിറ്റേന്ന് വിളക്ക് തെളിയിക്കുമ്പോൾ കളഞ്ഞാൽ മതിയോ
@PavithraSmitha
@PavithraSmitha 2 месяца назад
Vaikunneram vilakk eduthu kazhinghal udaney kalayano
@ramaharipriya7699
@ramaharipriya7699 3 месяца назад
കിണ്ടിയിലെ വെള്ളം ഇങ്ങനെ ചെയ്യാറുണ്ട് കിണ്ടി left sidila veykaru Kin
@Lala675iyy26lala
@Lala675iyy26lala 3 месяца назад
ഞാൻ ഈ 3കാര്യവും ഡെയിലി ചെയ്യാറുണ്ട് തൈരുമേനി
@soumyaa6691
@soumyaa6691 3 месяца назад
Soumya uthradam job kittan prarthikkane thirumeni
@sanithajayaprakash9857
@sanithajayaprakash9857 3 месяца назад
Hare Krishna tirumeni njan ravile vilakku kathichu vechu poojacheyyumbol vellam vekkum vilakku anaikkarilla .kuzhappamundo tirumeni.pinne adutha divasamanu vellam mattaru .pinne 7manikkullil vilakku vekkum athu kazhinju 10 manikkanu poojaroom clean cheithu pooja cheyyaru doshamano tirumeni pls reply
@vijil5150
@vijil5150 3 месяца назад
തുളസി തെറ്റി ഇതു രണ്ടും ഇടാറുണ്ട് ഞാനും മോനും കുടിക്കാറുണ്ട് 🙏
@Sini-my8lm
@Sini-my8lm 3 месяца назад
നമസ്കാരം thirumeni🙏ഞാൻ രാവിലെവിളക്ക് വയ്ക്കുമ്പം കിണ്ടിയിൽ വെള്ളം വൈകും അതിൽ തിളശിക്കാതിരി ഇടും നാമം ജപിച്ചു കഴിഞ്ഞേ കുറച്ചു കുടിക്കും ബാക്കി അവിടത്തന്നെ വൈകും പിറ്റേന്ന് രാവിലെ തുളസിക്കെ ഒഴിക്കും അറിയില്ല തിരുമേനി താങ്ക് യു നല്ല അറിവ് പകർന്ന തന്നതിന്റെ താങ്ക് you🙏🙏
@sajiprasad3988
@sajiprasad3988 3 месяца назад
Om Gam Ganapathaye Nama,,,Njan Thulasiyude Moottil Ozhikkarundu,,,
@savithrikittath
@savithrikittath 3 месяца назад
ആദ്യമായിട്ടാണ് അറിയുന്നത്
@krishnadasanp9614
@krishnadasanp9614 3 месяца назад
ഇത് അറിയില്ല യിരുന്നു പറഞ്ഞു തന്നതിന് വളരെ നന്ദിതിരുമേനി🙏🏼🙏🏼🙏🏼🙏🏼
@Geetha-r2h
@Geetha-r2h 3 месяца назад
തിരുമേനി എന്റെ മകൻ ഞങ്ങൾ മത പിതാക്കളോ satrukkale poleyanu perumarunnathu kallyanam kazhinju patham classil padikkunna kuttiyundu 8varshatholamayi engane thudangiyittu athu vare kuzhappamillayirunnu manasamadhanam ella prarthikkane thirumeni aneesh avittam
@vvinoth9770
@vvinoth9770 3 месяца назад
Don't worry Avan ithu orikal manasilakum വിതക്കുന്നതേ കൊയ്യു😊
Далее
БАГ ЕЩЕ РАБОТАЕТ?
00:26
Просмотров 123 тыс.
OYUNCAK DİREKSİYON İLE ARABAYI SÜRDÜ 😱
00:16
БАГ ЕЩЕ РАБОТАЕТ?
00:26
Просмотров 123 тыс.