Тёмный

വിളയിൽ ഫസീല ആലപിച്ച ഈ ആഴ്ചയിലെ മാപ്പിളപ്പാട്ടുകൾ | VILAYIL FAZEELA | MAPPILA SONGS 

Nisari Mappila Pattukal
Подписаться 100 тыс.
Просмотров 523 тыс.
50% 1

ALBUM : SONGS OF THIS WEEK 16
SINGER : VILAYIL FAZEELA
LYRICS : BAPPU VELLIPARAMBU, NISARI UMMER
MUSIC : BAPPU CALICUT, NISARI UMMER
A NISARI MUSIC PRESENTATION

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 163   
@hamzakodakkattil7720
@hamzakodakkattil7720 Год назад
ഫസീലയുടെ മരണം സന്തോഷകരമാണു്. സുബ്ഹ് നിസ്കരിച്ച് പ്രാർത്ഥനിർവ്വഹിച്ച് ദിക്റ് ചൊല്ലി മരിച്ചു. അവൾ പാടിയത്പോലെ. "നിത്യവും പൊള്ളുന്ന കണ്ണുനീർവീണ്ന്റെ നിസ്കാരപായ കുതിർന്നുപോയെ " മൗത്തണയുംനേരത്തതിവേദനയാൽനീറുമ്പോൾ മനതാരിൽ ഈമാന്റെപൂത്തിരികാട്ട് . കലി, മത്തോ തിടുവാൻഅന്നേരംനീ - വിധികൂട്ട്.
@FathimaK-yb6zw
@FathimaK-yb6zw 4 месяца назад
@ug
@kadhervellach865
@kadhervellach865 Год назад
പരലോക ജീവിതം സന്തോഷത്തിലാക്കട്ടെ ആമീൻ
@muhammadpothath8779
@muhammadpothath8779 3 месяца назад
Aameen🤲
@meledathsalim2027
@meledathsalim2027 Год назад
നാളെ സ്വർഗത്തിലും ഒരു മലയാളി വാനം പാടിയായി രസിപ്പിക്കാൻ ഹ്യൂറു ലീങ്ങൾക്ക് കൂട്ടായി നാഥ ൻ അവരെ ആക്കട്ടേ ആമീൻ
@rahmathutr3801
@rahmathutr3801 Год назад
ഞാൻ ഇന്നാണ് ഈ പാട്ട് കേൾക്കുന്നത്. ഫസീലത്തന്റെ പരലോകം അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ 🤲🤲🤲
@MuhammedKutty-pn6dx
@MuhammedKutty-pn6dx Год назад
Kkkkkklklllpp
@Fathima.hamdaa
@Fathima.hamdaa Год назад
Aameen
@rasiyaabbas2067
@rasiyaabbas2067 Год назад
Aameen
@UnniAhammedHajiVNPkd
@UnniAhammedHajiVNPkd 3 месяца назад
Rabbanaathinafidhuyahasanathanvaawinaadhabannar😊😅😮😢🎉😂❤
@jeenak7611
@jeenak7611 3 месяца назад
ആമീൻ
@zamzammedia1685
@zamzammedia1685 Год назад
നാഥൻ സ്വർഗ്ഗം നൽകട്ടെ
@gafoorulmunavvar.k8235
@gafoorulmunavvar.k8235 Год назад
പരലോകം വെളിച്ചമാക്ക് അല്ലാഹ് 🤲
@raeesrahmanraees7753
@raeesrahmanraees7753 Год назад
Ee paatugal ketit karanjupoyi faseelathak Allahu sworgam koduth anugrahikatee Aameen
@soudhabasheer8914
@soudhabasheer8914 Год назад
അല്ലാഹ് സ്വർഗം കൊടുത്ത് അനുഗ്രഹിക്കണേ
@andhuabdulkader6095
@andhuabdulkader6095 Год назад
സഹോദരിക്ക് അല്ലാഹു മഹ്ഫിറത്തു o മർഹമത്തു o നൽകി സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@lubnamuhammedv155
@lubnamuhammedv155 Месяц назад
Aameen
@abdullatifomar5121
@abdullatifomar5121 Год назад
12/08/23 ഇന്നാ ലില്ലാഹി വാ ഇന്നാ ഇലൈഹി രാജിഹൂൻ 🙏
@Jseel_
@Jseel_ Год назад
അള്ളാഹു സഹോദരി യുടെ പരലോക ജീവിതം സ്വർഗം ആക്കട്ടെ മലയാളി ഉള്ള കാലത്തോളം ഈ ശബ്ദം നിലനിൽക്കും അതുല്യ കലാകാരി ക്ക് ആദരാജ്ഞലികൾ
@sahiramkmaruthankandy6189
@sahiramkmaruthankandy6189 Год назад
Allahu qabar swarkham aakkikkodukkatte
@hibabinthhidhaya
@hibabinthhidhaya Год назад
ഓർമയായി വിളയിൽ ഫസീല 🌹
@vahidas2321
@vahidas2321 Год назад
ഇതൊക്കെയാണ് പാട്ട്... അവസാനം വരെ ശബ്ദം എന്ത് ഭംഗിയായിരുന്നു...മാന്യമായ വേഷം, പെരുമാറ്റം, സ്വഭാവം... അതിലുപരി ആസ്വാദ്യമായ പാട്ടുകൾ... സ്വർഗത്തിൽ ഒരുമിക്കാൻ കാരുണ്യവാനായ റബ്ബ്‌ തൗഫീഖ് നൽകട്ടെ...😭😭😭 സസ്സസ്സാ എന്ന് പറഞ്ഞു കുലുങ്ങലും കുലുക്കലും അവരെ പാട്ടിൽ ഉണ്ടായില്ല.
@adbulkareemkariyattil1077
@adbulkareemkariyattil1077 2 года назад
👌നന്നായിട്ടുണ്ട് 76 മുതൽ ഞാൻ വിളയിൽ വത്സല തുടങ്ങി ഫസീല വരെ ആയിട്ടും കേൾക്കാൻ ഇഷ്ടപെടുന്നു . അൽഹംദുലില്ലാഹ്.... അഭിനന്ദനങ്ങൾ.... റബ്ബ് എല്ലാവരെയും ഹിദായത്തിലാക്കട്ടെ,....
@rabiyapakkarakkandy1576
@rabiyapakkarakkandy1576 2 года назад
Ķ
@Keloth219
@Keloth219 Год назад
ആമീൻ
@salime3950
@salime3950 4 месяца назад
അല്ലാഹുവിന്റെ മാർഗത്തിൽ വന്ന ഇത്താക്ക് സ്വർഗം തീർച്ചയാണ്
@nafeesunafeesu9307
@nafeesunafeesu9307 2 года назад
ചെറുപ്പം മുതൽ എല്ലാ . പാട്ട് കൾ ളും ഞാൻ കേട്ടിണ്ട്ണ്ട് നല്ല ഇഷ്ടമാണ്
@akkutube8960
@akkutube8960 Год назад
Alhumdulilla padachavan swargam tharatte Aameen
@azeem7382
@azeem7382 Год назад
ഇന്നാലില്ലാഹി വഹിന്നാ ഇലൈഹി റാജിഊൻ. ഫസീലത്ത മരണപെട്ടു
@muthalibkuzhikkadan7694
@muthalibkuzhikkadan7694 Год назад
നാപതോ നാൽപ്പത്തി രണ്ടോ വർഷം മുമ്പ് പന്തല്ലൂർ ടൗണിൽ സ്കൂൾ ഗ്രൗണ്ടിൽ വന്നത് ഓർക്കുന്നു..... ഇന്നും അതേ ശബ്ദം മാഷാ അല്ലാഹ്
@abdurahman2989
@abdurahman2989 Год назад
Allahuveesahodhriyudeganankelkumbolmanas8nvallathavishamതോന്നണ്ടെന്കിലുമല്ഹമ്ദുലില്ലഹസുഭിനമസ്കാരത്തിന്റെ
@mma8145
@mma8145 2 года назад
വളരെയേറെ ഇഷ്ടപ്പെടുന്ന നല്ല മാപ്പിളപ്പാട്ടുകൾ - അഭിനന്ദനങ്ങൾ!!!
@moidheenkutty8557
@moidheenkutty8557 Год назад
👍🏻💖💖👌
@MubeenaMP-m9t
@MubeenaMP-m9t Месяц назад
Nallarasamulla patannufa seela
@pamuhammed9230
@pamuhammed9230 2 года назад
പ്രിയപ്പെട്ട കുട്ടീ. നിങ്ങൾ വർഷങ്ങൾക്കു മുൻപ് പട്ടാമ്പിക്കടുത്ത കാരക്കാട് വന്ന് പാടിയഅതേ സ്വരം. ഒന്നാമത്തെ പാട്ടിൽ ഹൃദയത്തിന്റെ അടിത്തട്ടിൽനിന്നുംമുള്ള പാട്ടിലൂടെയുള്ള പ്രാർത്ഥന റബ്ബ് സ്വീകരിക്കട്ടെ, 66ൽ എത്തിയ എനിക്ക് ചാലിട്ടൊഴുകുന്നകണ്ണുനീരോടെയാണ് പാട്ട്....... കഴിഞ്ഞുള്ളു. നാമേവരെയും റസൂലുല്ലാഹി (s)യോടൊപ്പം സ്വർഗത്തിൽ ഒരുമിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ, ആമീൻ. P. A. M. കാരക്കാട്,
@sulekhashaji
@sulekhashaji Год назад
Kudumavilkk a by
@CookeryChords
@CookeryChords 3 месяца назад
Allah magfirathum marhamathum nalkatte
@azeezkalangara5350
@azeezkalangara5350 2 года назад
പ്രിയ ഫസീല 🙏🏾..40വർഷം മുൻപ് മലപ്പുറത്തു വച്ചു നേരിൽ കേട്ടതാണ് ഈ സ്വരം.... 💕അള്ളാഹു ഈ സ്വരം നിലനിറുത്തി തരട്ടെ 👍ദീർഗായുസ്സ് നൽകി അനുഗ്രഹിക്കട്ടവ 🙏🏾
@ahamedkaan8313
@ahamedkaan8313 2 года назад
FASSRLS
@maheenlailamaheenlaila8043
@maheenlailamaheenlaila8043 2 года назад
🙏
@malappuramnvk
@malappuramnvk Год назад
Innua maranapettu
@VedhalamShiva143
@VedhalamShiva143 Год назад
Aahh
@Aslam_velliparamba
@Aslam_velliparamba Год назад
Maranapettu
@abubeckerabu4172
@abubeckerabu4172 Год назад
കദീജ ഫസിലത്താന്റെ പാട്ടുകൾ എത്രകേട്ടാലും മതി വരില്ല അവരുടെ ഖബർ സ്വർഗ്ഗ പൂന്ത്യേപ്പാക്കണ അള്ളാഹ്😢🙌👋
@MubeenaMP-m9t
@MubeenaMP-m9t Месяц назад
😢😢😢
@AnilKumar-cp4dj
@AnilKumar-cp4dj 2 года назад
ഏറെ പുതുമ തോന്നി. തുടർന്നുള്ള ഭാഗം ഉണ്ടാകുമോ? സൂപ്പർ. അസ്സലാമു അലൈക്കും, റഹ്മതുല്ലാഹി വബറക്കാതുഹു.
@dainabathmahrufam5506
@dainabathmahrufam5506 2 года назад
Q
@ABDULRAHMAN-py2yi
@ABDULRAHMAN-py2yi 2 года назад
വ അലൈകും വസ്സലാം
@mphosethalakapp8296
@mphosethalakapp8296 2 года назад
@@ABDULRAHMAN-py2yil
@supilaps1335
@supilaps1335 Год назад
ഇന്നാലില്ലാഹി ഇന്നൈ ഇലൈഹി റൗജി ഊൻ 🤲🤲
@AliyarKm-e8y
@AliyarKm-e8y 4 месяца назад
സൂപ്പർ
@khalidkodithodi5230
@khalidkodithodi5230 2 года назад
Masha Allah super
@NihalMp-c7p
@NihalMp-c7p Год назад
👏👏👏👍👍👍🤚
@abbas9809
@abbas9809 5 месяцев назад
അല്ലാഹു ഖബറിടം വിശാലമാക്കി അനുഗ്രഹിക്കട്ടെ.......ആമീൻ
@SubaidaM-bs3zo
@SubaidaM-bs3zo 5 месяцев назад
Subaida kabrerhathkadameen❤❤❤❤❤
@Riyadh.vlogs3301
@Riyadh.vlogs3301 Год назад
🤲🤲🤲🤲🤲🤲❣️❣️❣️❣️❣️
@shajahanshajahan7168
@shajahanshajahan7168 2 года назад
Pazhaya Eenathil Puthiya PAattu KollAam Super
@haseenashereebi6618
@haseenashereebi6618 Год назад
1981.സഹോദരിയുടെ.മകന്റെകallayaannam.meyilachi.vm.kutty.vilayil.faseela.vannirunnu.ennalillhivennailyhi.rajihoon
@jameelajami2568
@jameelajami2568 Год назад
😢😢ഇന്നാലില്ലാഹി വ ഇന്നാഇലൈഹിറാജിഊൻ
@rigeshtp5883
@rigeshtp5883 2 года назад
പാട്ടിനെ പറ്റി ഒന്നും പറയാൻ ഇല്ല സൂപ്പർ👍👍👍👌👌👌
@ashrafcpr6292
@ashrafcpr6292 Год назад
ഇന്നാലില്ലാഹി
@khbavapurathur9896
@khbavapurathur9896 2 года назад
അള്ളാഹു ഈ സഹോദരിക്ക് ആരോഗ്യത്തോടെയുള്ള ദീർഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ
@adilmujthabaa.k2962
@adilmujthabaa.k2962 Год назад
. ഉള്ള് അലിയുന്ന ഗാനങ്ങളാണ് ഫസീല ത്താ പാടുക : സ്വർഗ്ഗം നൽകി അനുഗ്രഹിക്കണേ നാഥാ
@gopakumar386
@gopakumar386 Год назад
பஸஈலயஇன்ஆன்மஆ இறைவன் திருவடி நிழலில் இளைப்பாற எல்லாம் வல்ல இறைவனை நோக்கி பிரார்த்திக்கிறேன்
@subairsha3455
@subairsha3455 Год назад
Faseelatha marannapettu
@rasheedpv5368
@rasheedpv5368 Год назад
ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ ഫസീല നമ്മൾക്ക് അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ
@zeenathbegum9604
@zeenathbegum9604 Год назад
Aameen
@kadeejapk3462
@kadeejapk3462 Год назад
Aameen
@subaidaambalancheri5648
@subaidaambalancheri5648 Год назад
​❤😂,,❤ 😮 ❤😊 As zx gb ln zest
@Zakkkeens_online_shop
@Zakkkeens_online_shop Год назад
Aameen
@abdusalamvabdusalamv6141
@abdusalamvabdusalamv6141 11 месяцев назад
​@@zeenathbegum9604❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@kadeejhakuttiyottu2022
@kadeejhakuttiyottu2022 2 года назад
Thimirthu👍super👌
@nismavlog639
@nismavlog639 2 года назад
👌👌👌
@noorjahanchemben1478
@noorjahanchemben1478 2 года назад
Faseelatta supper pattukal
@abdulrahmanvaabdalrahmanva2748
@abdulrahmanvaabdalrahmanva2748 2 года назад
ശബ്ദം ഇന്നും മനോഹരം . ദീർഘാസും ആരോഗ്യവും അല്ലാഹു പ്രധാനം ചെയ്യട്ടെ ആമീൻ.
@YusufYusuf-vm8ig
@YusufYusuf-vm8ig 2 года назад
VILYILFAZILATHATHAGOODSONGASSLAMUALIKKUM
@azeezmannarkad4678
@azeezmannarkad4678 2 года назад
സൂപ്പർ സൂപ്പർ
@apmuhammedmuhammed3123
@apmuhammedmuhammed3123 Год назад
അള്ളാഹു സർഗം നൽകി അനുഗ്രഹിക്കട്ടെ
@jameelapalayil5857
@jameelapalayil5857 2 года назад
Supper, song,,, veedum kattirekam,,, 👍👍👍👍
@alavi.calavi.c1627
@alavi.calavi.c1627 2 года назад
Jmu
@anonymousecyber7170
@anonymousecyber7170 2 года назад
"അത്തി ഖനി കൊത്തി പാറി വന്ന ത്തിയ അല്ലി കിളിയെ നീ കണ്ടോ മക്കത്തെ പള്ളി മിനാരം കണ്ടോ "എന്ന ഗാനം ആരുടെയും കൈയ്യിൽ ഉണ്ടാ? Youtubil ഇല്ല!
@suhailaboobacker6656
@suhailaboobacker6656 Год назад
😢❤
@bushrack4058
@bushrack4058 Год назад
Aameen
@FathimaMahal
@FathimaMahal Месяц назад
Ameen
@sureshmangarthodi244
@sureshmangarthodi244 2 года назад
മനോഹരം ഹൃദ്യം👏👏👏👏
@shamlathaj4445
@shamlathaj4445 2 года назад
കേട്ടാലും മതിയാവില്ല
@ramlahamza2335
@ramlahamza2335 2 года назад
Good
@fathimaabobacker5602
@fathimaabobacker5602 Год назад
Ina lillahi va Inna ilaihi rajioon
@sebastianpainel7225
@sebastianpainel7225 Год назад
Hearty conference
@hamsakelampadikkal4085
@hamsakelampadikkal4085 2 года назад
സൂപ്പർ😇😇
@muneerakkk4670
@muneerakkk4670 Год назад
Maranamkannilkandapatt.
@ahammedkutty8278
@ahammedkutty8278 2 года назад
She recited Alamthara Kaifa. I stiil remember it.
@technovlogs6600
@technovlogs6600 2 года назад
Super patt
@MomMom-jo8vx
@MomMom-jo8vx 2 года назад
Poli
@binthmajed
@binthmajed Год назад
Ini orma 😢
@sahadak334
@sahadak334 Год назад
അനുകരണീയമീയാലാപനം, അനുഗ്രഹീതമീശബ്ദവീചികൾ, അർപ്പിക്കുന്നു ഞാനെൻ അഭി -- നന്ദനങ്ങളീയനുഗ്രഹീതഗായിക യിൽ. .......................................................... ദീർഘായുരാരോഗ്യ -- സമ്പൽ സമ്യദ്ധികളും സകലവിധ ഇരു ലോകസൗഭാഗ്യങ്ങളും നൽകി ഈ സഹോദരിയെ നാഥാ നീ സംരക്ഷിക്കണമെ. ആമീൻ. ......................................................... പ്രായം
@kunumburamkmb7059
@kunumburamkmb7059 2 года назад
good
@abdulameer3373
@abdulameer3373 2 года назад
Sooooper
@malappuramnvk
@malappuramnvk Год назад
Inna lillahi va inna ilai raajihoon 😢
@riyasferoke9538
@riyasferoke9538 Год назад
Aameen 🤲🤲🤲
@ahammedkutty8278
@ahammedkutty8278 2 года назад
Thazhekode vanne oru paripadeyel padoyirunnu...
@shajahanshajahan7168
@shajahanshajahan7168 2 года назад
1..Makkathinikkakka kondunna pattundu..2..Hallakkayulloone Nintereen Vakkente..3..Makkathe Rajathiyay..4Athinabiyaya Rasoolulla..5Aakelooka kAaranamutholi Yarasoole..6..Mampurapumakkamile Yella pAattum yenikku valare Eshttappettu Njan Aadhyamayi V.M.KUTTY KRISHNADAS VILAYIL VALSALA YENNIVAR MALSARICHU PAaDI AaDHYAMAYI ERAKKIYA CASSETTE ATHIL UDANE KAZHUTHENTETHARUKKUBAaPPA THAKBEERNAaDHAM ULAKILUYARNNUU PATHIVAaY SAHAaBIKAL NINGALUDE ETHUPOOLEYULLA PAaTTUKAL ENNUM KEKKUMPOOL ALLAHUVE YENNUM ..E..SWARAMADHURI KODUKKANE RABBE TENNU NJAN DUA CHEYYUNNU VILAYIL VALSALA YENNU SAMBHOOTHANA CHEITHATHIL MAaPPU
@abdulgafoor-d6z
@abdulgafoor-d6z Год назад
13:08 13:12 13:13 13:14
@ajmalekm4913
@ajmalekm4913 2 года назад
Super super song, 👍👍💐
@ramlathramalath7697
@ramlathramalath7697 2 года назад
Supper
@rasheedm152
@rasheedm152 2 года назад
നല്ല പാട്ട്......
@sanoobadimali1965
@sanoobadimali1965 Год назад
ആദരാഞ്ജലികൾ😢
@chandanhassan5074
@chandanhassan5074 2 года назад
Goodsoggal
@thahiraappade4376
@thahiraappade4376 Год назад
Muhammad
@rahiman1000
@rahiman1000 2 года назад
Sweet
@sidiqsidiq1284
@sidiqsidiq1284 5 месяцев назад
മൃസിക് ഇല്ലാതെ പാട്ട് കേൾകുന്നതാണ് നമ്മൾ ക് ഇഷ്ടം
@azeem9517
@azeem9517 Год назад
Adaranjalikal
@muhammadkolothodi6628
@muhammadkolothodi6628 Год назад
ഇനാlilahivaeyinnallhilahirageehun 6:48
@assainarma7033
@assainarma7033 2 года назад
Supersong
@ajmalshibli
@ajmalshibli Год назад
Innalilla 😢
@mohammedbadusha2831
@mohammedbadusha2831 2 года назад
ആഴക്കടലിൽ ഉള്ള മുത്ത് സ്പർശിച്ച പോലെ
@MohammadAli-vq7yl
@MohammadAli-vq7yl 4 месяца назад
🌹👍😂
@shaharbanshahar4042
@shaharbanshahar4042 Год назад
Innalillahi vainnaa ilaihiraajihoon
@fayazmp4421
@fayazmp4421 2 года назад
Yes
@ahammedkutty8278
@ahammedkutty8278 2 года назад
Hajjentye Ravil Anne alapichirinnu
@Baboocha
@Baboocha 2 года назад
first songs മിനിമം 6 വർഷം മുമ്പ് ഉണ്ട്
@ShihabMk-u7j
@ShihabMk-u7j Год назад
ഫസീല എന്തെങ്കിലു സമ്പാധിച്ചിരുന്നോ ഇല്ലെങ്കിൽ അവരെ വെച്ച് മാറ്റാരെങ്കിലും മുതലെടുത്തോ കാരണം മരിക്കുന്നതിന് ഒരാഴ്ച മുമ്പ് വരെ ആങ്ങളയെ കാണാൻ ബസ്സിനാ വന്നത് ഒരു കാർ പോലും വാങ്ങിയിട്ടില്ല ആരെങ്കിലും വാങ്ങി കൊടുത്തതുമില്ല മഹത്വം പറയാൻ കുറെ ആളുകളുണ്ട്. ഫസീലത്തയോട് സ്നേഹം ഉണ്ടായിട്ട് പറയാണ് ഈ ചോദ്യത്തിന് ഇന്ന് വരെ ആരും ഉത്തരം പറഞ്ഞിട്ടില്ല അവരുടെ ഭർത്താവ് ന്റെ ഫോട്ടോ പോലും സോഷ്യൽ മീഡിയയിൽ ആരും കണ്ടില്ല
@noufalnjn9573
@noufalnjn9573 10 месяцев назад
😢
@safiyakunhali7686
@safiyakunhali7686 2 года назад
Faseelathakk അല്ലാഹു aafiyathulla deergayuss nalkatte aameen🤲ഫോൺ no തരാമോ
@abdulameer3373
@abdulameer3373 2 года назад
Soooper
@kadheejat4992
@kadheejat4992 Год назад
Ameem😢
@husainhabeeb.7821
@husainhabeeb.7821 2 года назад
സ്വന്തമായി ഒരു UtBചാനൽ തുടങ്ങുകയല്ലേ നല്ലത് സ്വന്തമായി ഒരു വരുമാന വുമായല്ലോ.... അല്ലാത്ത പക്ഷം പല വ്ളോഗർമാരും ഗാനം ചൂഷണം ചെയ്ത് കാശുണ്ടാക്കും. പഴയ ഗാനങ്ങൾ ഇഷ്ടപ്പെ ടുന്ന ലക്ഷക്കണക്കിൽ ആസ്വാദകരുണ്ട്.... ........
@abdullavp2366
@abdullavp2366 Год назад
Support
@YusufYusuf-vm8ig
@YusufYusuf-vm8ig 2 года назад
Nijkludeaaganamquraanilekkullaoormmha.thankyouverimach
Далее
小丑调戏黑天使的后果#short #angel #clown
00:16