Тёмный

വിളിച്ചാൽ വിളിപ്പുറത്ത് വരുന്ന കൃപാസനം മാതാവിനെ🙏🙏കാണാൻ ആലപ്പുഴ കലവൂരിലേക്കൊരു യാത്ര/vpm family vlogs 

vpm family vlogs
Подписаться 22 тыс.
Просмотров 249 тыс.
50% 1

കൃപാസനം മാതാവിനെ🙏🙏കാണാൻ ആലപ്പുഴ കലവൂരിലേക്കൊരു യാത്ര/kripasana mmathavu/amma mathavu/vpm family vlogs🥰🥰
ഹായ് ഫ്രണ്ട്‌സ് 🙋‍♂️ ഇന്നത്തെ വീഡിയോ വിളിച്ചാൽ വിളിപ്പുറത്ത് വരുന്ന അമ്മ മാതാവിനെ കാണാൻ നമ്മൾ ആലപ്പുഴ കലവൂരിലേക്കൊരു യാത്ര പുറപ്പെടുകയാണ്....എല്ലാവരും ഈ കൊച്ച് വീഡിയോയും ചാനലും സപ്പോർട്ട് ചെയ്യണം 😍😍
ഇതുപോലെ തുമ്പോളി മാതാവിന്റെ വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യു ഫ്രണ്ട്‌സ് 🙋‍♂️😍 • അനുഗ്രഹവർഷം ചൊരിയുന്ന🙏...
എല്ലാവർക്കും നമസ്കാരം 🤗😍.. ഇത് ഞങ്ങളുടെ കുഞ്ഞു ഫാമിലിയുടെ ഒരു യൂട്യൂബ് ചാനൽ ആണ്.. ഇതിൽ ഞങ്ങളുടെ വീട്ടു വിശേഷങ്ങളും, ഓമന മൃഗങ്ങളുടെ വിശേഷങ്ങളും,വീട്ടിലെ കൃഷി കാഴ്ചകളും, തനത് നാട്ടുശൈലിയിൽ പുതുമയുള്ള ഫുഡ്‌ ഉണ്ടാകുന്നതും, അതോടൊപ്പം നമ്മുടെ ഈ ഗ്രാമത്തിലെ പ്രകൃതി യുടെ സൗന്ദര്യം കനിഞ്ഞൊഴുകുന്ന ദൃശ്യ വിസ്‌മയ കാഴ്ചകൾ കൂടി ഉൾകൊള്ളിക്കാൻ ആണ് ഉന്ദേശിക്കുന്നത് ..ഒരുപാട് ഒരുപാട് പോരായ്മകളും തെറ്റുകുറ്റങ്ങളും ഉറപ്പായും ഈ ചാനലിൽ ഉണ്ടാകും അതെല്ലാം ഞങ്ങളുടെ കൂട്ടുക്കാർ ക്ഷമിക്കുമല്ലോ 🤗🤗.. സ്നേഹം നിറഞ്ഞ എല്ലാ കൂട്ടുകാരും ഞങ്ങളുടെ ഈ കൊച്ചു ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും, കമന്റ്‌ രേഖപ്പെടുത്തുകയും, അതോടൊപ്പം ഷെയർ ചെയ്യുകയും ചെയ്യണം.. എല്ലാവരുടെയും പ്രാർത്ഥനയും.. അനുഗ്രഹവും.. പ്രോത്സാഹനവും ഞങ്ങളുടെ ഈ "vpm family vlogs" എന്ന യൂട്യൂബ് ചാനലിന് ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു..
Hello everyone🤗😍.. This is a small youtube channel from kerala ..our youtube channel is concentrating on exploring our family activites, our pets, food preparation and much more..🤗
#kripasanam #kripasanamathavinodullasakshyagal #kripasanamathavu #kripasanamsashyagal #kripasanamkalavoor #sakshyangal #familyvlogs #vpm #vpmfamily #vpmfamilyvlogs #ammamathavu

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 835   
@sinichandran3506
@sinichandran3506 Год назад
അമ്മേ കുഞ്ഞുങ്ങൾ ഇല്ലാത്ത ദമ്പതികൾക്ക് കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണേ Amen🙏🙏
@seethalsoori
@seethalsoori Год назад
🙏🙏🙏🙏🙏🙏🙏🙏
@kurunnila3568
@kurunnila3568 Год назад
മക്കളുടെ കണ്ണുനീർ ഒപ്പുന്ന അമ്മ മാതാവേ!ഞങ്ങളുടെ കണ്ണുനീർ മാറ്റണമേ 🙏🏻🙏🏻🙏🏻😭😭😭
@sajinik.s5164
@sajinik.s5164 Год назад
അമ്മ മാതാവേ എന്നിട്ട് എന്റെ പ്രാർത്ഥന കേൾക്കാത്ത എന്തെ ഞാനും എന്റെ കുടുംബവും anubhavikkunna വേദന ഞാൻ സമർപ്പിക്കുന്നു കൈവിടല്ലേ അമ്മേ 🙏🙏🙏
@valsalakollarickal7421
@valsalakollarickal7421 Год назад
അമ്മേ എനിക്ക് ഉടമ്പടി എടുക്കണം എന്നാണ് ആഗ്രെഹം.. പക്ഷേ അമ്മേ അവിടെവരെ വരുവാൻ എന്റെ കാലിന് ബലം തരേണമേ അമ്മേ മാതാവ്.. എത്രയും പെട്ടെന്ന് അമ്മയുടെ അടുത്ത് വരുവാൻ ഇടയാക്കേണമേ 🙏🙏🙏🙏. ഓരോ സാക്ഷ്യം കേൾക്കുമ്പോഴും അമ്മയോട് കൂടുതൽ അടുക്കുകയാണ്
@shynivarghese1708
@shynivarghese1708 Год назад
നിങ്ങൾക്ക് വരാൻ സാധിക്കട്ടെ
@chandrabosechandrabose7246
@chandrabosechandrabose7246 Год назад
അമ്മേ പരിശുദ്ധ അമ്മേ എൻ്റെ കടബാധ്യത തീർക്കാൻ ഒരു വഴികാട്ടി തരണേ അമ്മേ 😭😭😭😭😭😭😭🙏🙏🙏🙏🙏🙏
@diyarajesh8130
@diyarajesh8130 Год назад
അമ്മേ കൃപാസന മാതാവേ എന്റെ മക്കളെ കാത്ത് കൊള്ളേണമേ അസുഖം ഒന്നും വരുത്തരുതേ
@ciclychacko6781
@ciclychacko6781 Год назад
അമ്മേ കൃപാസനം മാതാവെ പ്രസാദവരനാഥേ ഞങ്ങൾക്കു വേണ്ടി പ്രാത്ഥിക്കണമേ, ആമ്മേൻ.
@Decapr1o
@Decapr1o Год назад
അമ്മ എന്റെ കുടുംബം കാത്തു കൊള്ളണം 🙏എന്റെ മോന്റെ കണ്ണിന് കാഴ്ച കിട്ടണം എന്റെ അച്ഛൻ മുട്ട് വേദന മാറ്റണം അമ്മ 😭😭😭😭🙏🙏
@mayashaji7817
@mayashaji7817 Год назад
എന്റെ മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരേണമേ 🙏🙏🙏🙏🙏ആമേൻ 🙏🙏🙏😭😭😭
@roslinantony4661
@roslinantony4661 Год назад
അമ്മെ മാതാവെ ഈ കുടുംബത്തിന്റെ കട ബാധ്യതകൾ നീക്കി തരണെ അമ്മെ. അനുഗ്രഹിക്കണെ... മക്കളെ കൈവിടല്ലെ അമ്മെ ...🙏🙏🙏
@sijopaul664
@sijopaul664 Год назад
അമ്മേ എന്റെ ഭാര്യയുടെ നടുവേദനയും, തലവേദനയും മാറ്റിത്തരേണമേ . സന്തോഷവും സ്നേഹവും സമാധാനവുമായി ജീവിക്കാൻ അനുഗ്രഹിക്കേണമേ ആമീൻ 🙏
@preethaarjun3902
@preethaarjun3902 Год назад
എന്റെ കണ്ണുനീർ കാണുന്നില്ലേ മാതാവേ എന്റെ മോളുടെ അസുഖം മാറ്റിത്തരാനെ എന്നെയും ഒരു സാക്ഷി ആക്കണേ മാതാവേ
@philominajoseph7540
@philominajoseph7540 Год назад
അമ്മേ മാതാവേ എൻ്റെ മക്ൾക്ക് പരീക്ഷയിൽ ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ ആമ്മേൻ
@thankamanyjackson857
@thankamanyjackson857 Год назад
അമ്മേ മാതാവേ എന്റെ ജീവിതത്തിലെ എല്ലാപ്രശ്നങ്ങൾ അമ്മേ ഏല്പിക്കുന്നു എന്റെ മോന്റെ പരിഷ വിജയം അമ്മേ ഏല്പിക്കുന്നു എന്റെ കട കെണി എന്റെ വിതേശ യാത്ര എന്റെ ജീവിത പക്കളീടെ രോഗം എല്ലാം അമ്മേ ഏല്പിച്ചു തരുന്നു 🙏🙏🙏🙏
@reejam8278
@reejam8278 Год назад
കൃപാസനം മാതാവേ എന്നെ സൗഖ്യപ്പെടുത്തേണമേ 🙏🙏🙏🙏
@anandhu2849
@anandhu2849 Год назад
അമ്മേ അവിടുത്തെ കൃപ യാൽ എന്നെ സൗഖ്യം തന്നു അനുഗ്രഹിക്കേണമേ 😭😭😭😭🙏🙏🙏🙏
@alicealice4222
@alicealice4222 Год назад
അമ്മേ മാതാവേ അവിടെ വന്ന് ഉടബടി എടുക്കണം എന്ന് ആഗ്രഹം ഉണ്ട് എങ്ങനെ എന്ന് അറിയില്ലാ എങ്കിലും എൻറ്റെ നിയേഗങ്ങൾ സമർപ്പിക്കുന്നു 🙏🙏
@jomolvincent7043
@jomolvincent7043 Год назад
അമ്മേ, മാതാവേ ഞങ്ങൾക്കും എന്റെ ആങ്ങളക്കും ഓരോ വീട് എത്രയും പെട്ടന്ന് പണിയുവാൻ അനുഗ്രഹിക്കണമേ. 🙏
@user-sv3pl6mz8i
@user-sv3pl6mz8i Год назад
എന്റെ അമ്മേ എനിക്ക് വരാൻ എന്ന് പറ്റും എന്ന് അറിയില്ല പക്ഷെ എന്റെ പ്രാർത്ഥന നീ കേൾക്കണേ എന്റെ ഭർത്താവിന്റെ മദ്യ പാനം മാറാൻ അനുഗ്രഹിക്കണം എന്റെ കടം മാറണം എന്റെ മകൾക്കു +2ന് നല്ല മാർക്ക്‌ കിട്ടണം, എന്റെ ഉടമ്പടി സ്വീകരിക്കണേ ❤❤❤❤
@babus3867
@babus3867 Год назад
Poland pattum urappu
@sunithabiju9331
@sunithabiju9331 Год назад
Amme enteyum husbandinteyum cancer rogathe mattitharane amme
@soumyamole6858
@soumyamole6858 Год назад
എന്റെ അമ്മേ.... എന്റെ കുടുംബത്തിൽ ഉള്ള എല്ലാ problems... Pariharam kanichu tharan anugrahikane... Ende aniyan oru responsibility edukathea nadakuvane avane nervazhiku nadathenamea.... Ende achanum ammakum ഞങ്ങൾക്കും oru താങ്ങു അവൻ അനിയനെ അനുഗ്രഹിക്കേണമേ..... അവൻ ആരോടും മിണ്ടാറില്ല.... അച്ഛനോട് സംസാരിച്ചിട്ട്... കുറെ നാള് ആയി...... അവന്റെ മനസ് ശാന്തമാക്കി.... അച്ഛനോടും അമ്മയോടും പണ്ടത്തെ pollea സംസാരിക്കാൻ അനുഗ്രഹിക്കണേ.... അമ്മേ...... ഞങ്ങൾക്കു ആരുമില്ല.... ഒരു permanent job illa.... 3 makkalkum oru joli avvathu kondu pavam achakum ammakum ennum Sankadam matrame ullu.... Amme njgalude kudumbathil വന്നേയ്ക്കുന്ന എല്ലാ പ്രശ്നങ്ങൾ മാറ്റി തരേണമേ...... അവിടെ വരാൻപറ്റുമോ എന്ന് എനിക്ക് അറിയില്ല... എങ്ങനെ pray cheyyanam ennum ariyilla....... Ammea.... Mathave... Ninde kripa ഉണ്ടാകണേ..... Amen....
@santhammap.n1132
@santhammap.n1132 Год назад
അമ്മ മാതാവെ ഞങ്ങളുടെ കടങ്ങൾ എത്രയും വേഗം വിടാൻ ഉള്ള വഴികൾ കാട്ടിത്തരണമെ
@sofiasofyy5427
@sofiasofyy5427 Год назад
അമ്മമാതാവേ മക്കൾക്ക്‌ നല്ല ജോലി തന്ന് അനുഗ്രഹിക്കേണമേ 🙏🙏🙏🙏❤❤❤❤
@geethasunil2232
@geethasunil2232 Год назад
അമ്മേ ഞങ്ങളുടെ ഭവനത്തിലും അമ്മയുടെ കൃപ choriyename
@ramlalramlal3601
@ramlalramlal3601 Год назад
എന്റെ അമ്മേ സുഖപ്പെടുത്തണമേ മാതാവേ
@prasannarajendran9717
@prasannarajendran9717 Год назад
അമ്മ എന്നെ രക്ഷിക്കണമേ എന്റെ കടബാധ്യത മാറ്റിതരണ മേ
@shajahans7178
@shajahans7178 3 месяца назад
🙏🙏🙏 അമ്മ മാതാവേ മുസ്ലിം കുടുംബത്തെ ഒരു മുസ്ലിം കുട്ടിയാണ് അമ്മേ എന്റെ അമ്മ മാതാവേ ഞാൻ ഒത്തിരി ഒത്തിരി വിശ്വസിക്കുന്ന എന്റെ അമ്മ മാതാവിനെ എന്റെ അമ്മ മാതാവിന്റെ വീട്ടിലുണ്ട് രാവിലെ വൈകിട്ടും വൈകിട്ടും വരുകയും മെഴുകുതിരിയും നിലവിളക്കും കത്തിച്ചുവച്ച് ഞങ്ങൾ പ്രാർത്ഥിക്കുന്നു എന്റെ അമ്മ മാതാവേ, വിളിച്ചാൽ വിളി കേൾക്കുന്ന മാതാവേ ഞങ്ങൾ ആറുമാസം കൊണ്ട് ഞങ്ങളെ വീട് വരെ പട്ടിണിയിലാണ് അമ്മേ ഞങ്ങൾക്ക് സ്വന്തമായി ഒരു വീടില്ല വാടകവീട്ടിലാണ് താമസിക്കുന്നത് വാടക പൈസ കിടക്കുന്ന പൈസയാണ് ഇതുവരെ തെളിഞ്ഞിട്ടില്ല ഒരു മാർഗ്ഗം ഞങ്ങൾക്ക് തെളിയിച്ചു തരണേ അമ്മേ അമ്മേ ആറുമാസം കൊണ്ട് ഏത് കാര്യത്തിനിറങ്ങിയാലും തടസ്സമാണ് എടുക്കാൻ പോയിട്ട് പോലും മൈക്രോബസിന്റെ ലോൺ എടുക്കാൻ പോയിട്ട് പോലും അമ്മേ അതിനെ തടസ്സമായ സാറ് ഇന്ന് തന്നെ മാറിപ്പോയമ്മ കഴിഞ്ഞ തിങ്കളാഴ്ച പറഞ്ഞ ഈ തിങ്കളാഴ്ച ലോൺ വെക്കാമെന്ന് പറഞ്ഞതാണ് അമ്മ ഞങ്ങളെ ലോണിന്റെ പൈസ അടയ്ക്കാൻ പോയപ്പോൾ പറഞ്ഞത് ഇന്ന് ചെന്നപ്പോൾ ആ സാറും മാറിപ്പോയ അമ്മേ എന്താ കാര്യം എന്ന് ഞങ്ങൾക്ക് അറിയാം വയ്യ ഞങ്ങളെ ഏത് കാര്യത്തിനിറങ്ങിയാലും അമ്മേ ഞങ്ങൾക്ക് തടസ്സമല്ലാതെ ഒരു കാര്യം നടക്കുന്നില്ല എല്ലാ തടസ്സങ്ങളും നീക്കി തരണേ അമ്മേ വിളിച്ചാൽ വിളി കേൾക്കുന്ന മാതാവേ ഞങ്ങളെ വീട്ടിൽ ഒരു മെഴുകുതിരി പോലും വാങ്ങി കത്തിക്കാനുള്ള കാശ് ഞങ്ങൾക്ക് ഇല്ല അമ്മേ കടത്തിന്റെ പുറത്ത് കടമായിട്ട് നിൽക്കുകയാണ് കടക്കാർ പോലും ഞങ്ങളെ കാത്തിച്ചുവര തുപ്പുന്ന ആളുകളാണ് അമ്മേ ഞാൻ കടക്കാതെ ചീത്തവിളിയും ആശയങ്ങളും കേട്ടുകൊണ്ടിരിക്കുകയാണ് വെളിയിലോട്ട് ഇറങ്ങാൻ വയ്യാത്ത അവസ്ഥയിലാണ് അവസ്ഥയിലാണ് ആളുകളെ മുഖത്ത് പോലും നോക്കാൻ വയ്യാത്ത അവസ്ഥയിലാണ് ഞാൻ നിൽക്കുന്നത് എല്ലാം എടുത്തു സഹായിക്കണേ അമ്മയെ ഞങ്ങളെ എല്ലാ കാര്യങ്ങളും സഹായിക്കണേ അമ്മയെ അമ്മയെ എന്റെ സഹോദരൻ ലോൺ വെച്ച് പ്രമാണം പൈസ എടുത്തു തരാനുള്ള മനസ്സ് കൊടുക്കണം അമ്മയെ നാളെത്തന്നെ അത് പോയി തരാം എന്നുള്ള മനസ്സ് കൊടുക്കണം എത്രയും പെട്ടെന്ന് പാസായി വേറൊരു മാർഗ്ഗവുമില്ല അമ്മേ എന്റെ സഹോദരന്റെ പ്രമാണം മനസ്സ് കൊടുക്കണം നാളെ തന്നെ അത് പോയി ശരിയാക്കാനുള്ള മനസ്സ് കൊടുക്കണം അമ്മേ അമ്മേ അത് കിട്ടിയെങ്കിൽ മാത്രമേ ഞങ്ങൾക്കൊന്നും പിടിച്ചുനിൽക്കാൻ പറ്റാത്ത വേറൊരു മാർഗ്ഗവുമില്ല എല്ലാം വഴിമുട്ടി നിൽക്കുകയാണ് അമ്മേ ആറുമാസമായി അമ്മ ഉറങ്ങിയിട്ടും സന്തോഷിച്ചിട്ടും നല്ല ആഹാരം കഴിച്ചിട്ടും രാത്രി കിടന്നാൽ ഉറക്കം പോലുമില്ല അമ്മേ വീട്ടിലാണെങ്കിൽ തീ പോലും വകയുന്നില്ല എന്റെ അമ്മയ്ക്കുള്ള ഒരു മെഴുകുതിരി വാങ്ങി കത്തിക്കാൻ പോലും ഒരു രൂപമില്ല അത്രമാത്രം കടപ്പാടിലാണ് അമ്മേ എന്റെ ഒരു സഹോദരിയുടെ ആറായിരം രൂപ വേടിച്ചമ്മ ആരാ വിളിച്ചു കൊണ്ടിരിക്കുകയാണ് അമ്മ രാത്രി കൊടുക്കാനോ പറഞ്ഞിട്ടുള്ളത് ഒരുപാട് രാത്രി പറഞ്ഞിരിക്കുകയാണ് അമ്മയെ രാവിലെ വീട്ടിലെത്തിക്കാൻ ഒരു മാർഗ്ഗം കാണിച്ചു തരണേ അമ്മേ ആബിതാ ബീവി എന്നു പറയുന്നവര് ആ പൈസ തരാനുള്ള മനസ്സ് കൊടുക്കണം അമ്മയെ രാത്രി തന്നെ വിളിച്ച് ആ പൈസ സംസാരിച്ചത് ശരിയാക്കി കിട്ടണം എന്ന് പറയുന്ന ആള് അനുഗ്രഹിക്കണേ അമ്മേ അമ്മേ എത്രയും വേഗം അമ്മയുടെ മുമ്പിൽ വന്ന ഉടമ്പടി എടുക്കാൻ ഞങ്ങളെ കാര്യങ്ങൾ എല്ലാം ഇത്രയും പെട്ടെന്ന് സാധിച്ചു തരണേ അമ്മേ അമ്മേ എന്റെ കുടുംബത്തിറങ്ങി വരണേ അമ്മേ ഇറങ്ങി വന്ന നമ്മൾ ഞങ്ങളെ അനുഗ്രഹിക്കണേ അമ്മേ അമ്മേ ഞങ്ങളുടെ കുടുംബത്തിൽ വന്ന് ഞങ്ങൾക്ക് ഒരു അത്ഭുതം കാണിക്കണമേ അമ്മേ അമ്മയുടെ ഒരു അത്ഭുതമായി അമ്മയെ ഞങ്ങളുടെ കുടുംബം രക്ഷപ്പെടാൻ മാത്രം കഷ്ടപ്പാട് നമ്മെ ഒരു പ്രാർത്ഥന പോലും അമ്മ കേൾക്കുന്നില്ലല്ലോ അമ്മേ? ഇന്നത്തെ ഈ വാർത്ത പോവല്ലേ അമ്മ ഞങ്ങളെ കൈവിടല്ലേ അമ്മേ സന്തോഷവാർത്ത കേൾക്കണേ അമ്മേ എന്നും എപ്പോഴും എന്നും എപ്പോഴും യേശുനാമത്തിൽ ആമീൻ 🙏🙏🙏
@sumasivan559
@sumasivan559 2 месяца назад
മാതാവേ കുക്കു മോളുടെ കേസിന്റെ കാര്യം പരിഹാരമായി മാതാവിന് ഒരായിരം നന്ദി
@philipkd6037
@philipkd6037 Год назад
സത്യമായും ദൈവത്തിന്റെഅമ്മയാണ് തന്നെ വിളിച്ചപേക്ഷിക്കുന്നമക്കൾക്കു അമ്മ ധാരാളംഅനുഗ്രഹങ്ങൾ തന്റെ പ്രീയപുത്രനിൽനിന്നുംവാങ്ങിനൽകുന്നു ഈവിശ്വാസംഞങ്ങൾക്കുംനൽകി അങ്ങേസാക്ഷിയാക്കിഉയർത്തണമേ 🙏❤❤🌹🌹😥
@sandeyasandeya2591
@sandeyasandeya2591 Год назад
പരിശുദ്ധ അമ്മേ ഞാനും മക്കളും കഷ്ടപ്പെട്ട ക്യാഷ് എല്ലാം ഇവിടെ തന്നേ പോയി. നഷ്ടപ്പെട്ടതെല്ലാം തിരിച്ചു കിട്ടാൻ എന്റെ അമ്മ മാതാവേ അനുഗ്രഹിക്കണേ 🙏🙏🙏
@sajeevkulathinkarasajeevku7742
അമ്മേ മാതാവേ എന്നെ രഷിക്കണേ 🙏🙏🙏🙏🙏🙏🙏🙏
@shibuksshibu-ue7uu
@shibuksshibu-ue7uu Год назад
അമ്മേ ഞങ്ങള്ക് ഒരു കുഞ്ഞിനെ തരണേ മാതാവേ
@ajmal-dh1dh
@ajmal-dh1dh 7 месяцев назад
എന്റെ മാതാവേ എന്റെ ഉപ്പാന്റെ കാലത്ത് സമാധാനമായ ബ്ലഡ് സർക്കുലേഷൻ സമാധാനമായി കൊടുത്താൽ ഞാൻ മാതാവിന്റെ അടുത്ത് എന്റെ എന്റെ ഉപ്പാനെയും കൂട്ടി വരാം കൂട്ടി വരാം
@sindusindu6250
@sindusindu6250 Год назад
അമ്മേ മാതാവേ 14 വർഷത്തെ കാത്തിരിപ്പു ഞങ്ങൾക്കൊരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കേണമേ 🙏🙏🙏
@Jesusloveonly
@Jesusloveonly Год назад
ആമേൻ 🙋‍♀️..
@kavyabhi
@kavyabhi Год назад
Veettil irunn prarthikkamo. Enikkum kunjilla
@stopmotionarmy4265
@stopmotionarmy4265 Год назад
മാതാവേ എന്റെ മോനെ രോഗങ്ങളിൽ നിന്നും വിടുവിക്കേണമേ ഞാൻ അമ്മയെ കാണാൻ വരും എന്റെ മോനെയും കൊണ്ട്
@nandanaammu5361
@nandanaammu5361 Год назад
അമ്മേ.....സഞ്ചാരി മാതാവേ....എന്റെ മക്കളുടെ പരീക്ഷകളിൽ നല്ല വിജയം നൽകി അനുഗ്രഹിക്കേണമേ...മക്കൾക്ക് ജോലിയും നൽകേണമേ...അമ്മേ....ആമേൻ.
@thankamani5443
@thankamani5443 Год назад
അമ്മേ ഞാൻ വിധവയാണ് എന്റെ മക്കള്ളെയും കുടുംബത്തെയും നോക്കാൻ വേണ്ടി ഓരോ വിടുകളിലും ജോലി ചെയുന്നു മനസ്സിൽ വല്ലാത്തൊരു ഭാരം എപ്പോഴും ഒറ്റയ്ക്ക് ആണ് അമ്മേ എന്റെ മനസ്സിലെ വേദന മാറ്റിതരണേ അമ്മയും ഈശോയും എന്റെ ഹൃദയത്തിൽ വാണമേ ആവേ മാരിയ ആവേ മാരിയ ആവേ മാരിയ 🙏🙏🙏🙏
@christamariyabineesh5497
@christamariyabineesh5497 Год назад
Mm of l
@christamariyabineesh5497
@christamariyabineesh5497 Год назад
In PA all cm all all all L AAP AAP of on TV
@shylajasukumaran1522
@shylajasukumaran1522 Год назад
അമ്മ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ അമ്മേ എനിക്ക് 2 പോളിയോ വന്നു നടക്കാൻ ബുദ്ധിമുട്ടെ ആണ് , എന്റെ കല്ല്യാണം ഉറച്ചിരിക്കുകയാണ് നടക്കാൻ ബുദ്ധിമുട്ട് കാരണം കല്ല്യാണം നീട്ടി വെച്ചത്, അതുപോലെ എനിക്ക് കടം ഒത്തിരി ഉണ്ട്, പണയൻ ഇരിക്കുകയാണ് എടുക്കാൻ ഒരു വഴിയും കാണുന്നില്ല അമ്മ വഴി എടുത്തു തരണം എനിക്ക് തയ്യാൻ ജോലിയാണ് തീറെ കുറവാണ് സാമ്പത്തികമായി വളരെ ബുദ്ധിമുട്ടാണെ എല്ലാം മാറ്റി തരണമെന്ന് ഞാൻ മാതാവിനോട് പ്രാർത്ഥിക്കുന്നു, അമ്മക്കും, അച്ഛനും തിരെ വയ്യം ഹെരണ്യ എണ്ണ അസുഖം അച്ഛന് ഉണ്ട് കണ്ണിനു തിമിരം അമ്മക്കും അച്ഛനും ഉണ്ട്, എന്റെകണ്ണിനും കാഴ്ച കുറവാണ് 2 കാക്കും വേദനയും നിരും അമ്മക്കും അതു പോലെയാണ്
@jintojinu
@jintojinu Год назад
എനിക്ക് നല്ല ഒരു ജീവിത പങ്കാളിയെ കിട്ടണേ മാതാവേ ഞാൻ എടുത്ത ഉടമ്പടിയിലെ എല്ലാം നിയോഗങ്ങളും മാതാവ് സാധിച്ചു തരണേ.... എന്നെയേ കൈവിടല്ലേ മാതാവേ .......
@roniyashaji6639
@roniyashaji6639 Год назад
അമ്മേ മാതാവേ ഞങ്ങളുടെ കടബാദ്യത മാറ്റി തരണേ. എന്റെ ജോലിയിലെ ബുദ്ധിമുട്ട് മാറ്റിതരണേ അമ്മേ എന്റെ മക്കളെ നല്ല ദൈവവിശ്വാസത്തിൽ നടത്തണമേ 🙏🙏🙏
@sheebaroy5420
@sheebaroy5420 Год назад
അമ്മ മാതാവേ എന്റെ മക്കൾക്കുവേണ്ടി കുടുംബത്തിനെ വേണ്ടി പ്രാർത്ഥിക്കാൻ അഭിഷേഞകൽ നിറവേറ്റാൻ
@shahanaaamy9578
@shahanaaamy9578 Год назад
അമ്മേ മാതാവേ എന്റെ എടുത്തു വരണേ എന്റെ പ്രാത്ഥന കേൾക്കണമേ. എന്റെ arunine enik തിരിച്ചു തരണമേ 🙏😞എന്റെ മാതാവേ
@culinaryartsknowledgebyros6313
അമ്മേ മാതാവേ എന്നെ അനുഗ്രഹിച്ചു കൊണ്ടിരിക്കുന്നതിനു നിനക്ക് ഒരായിരം നന്ദി ❤️
@shymarenil6623
@shymarenil6623 Год назад
അമ്മേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ഉദ്ദേശിച്ച കാര്യങ്ങൾ എല്ലാം സാധിച്ചു തരണമേ ആമ്മേൻ ave mariye ave mariye
@aswathyviji6284
@aswathyviji6284 Год назад
അമ്മേ പരിശുദ്ധ അമ്മേ കൃപാസനം മാതാവേ ഞങ്ങളുടെ വസ്തു വിൽക്കാൻ 4 വർഷമായി ശ്രമിക്കുന്നു. നടക്കുന്നില്ല. ഇന്നും ആള് വരും സഞ്ചാരി മാതാവേ ഞങ്ങളിൽ അത്ഭുതം ചൊരിയണമേ. ആമേൻ 😭😭🙏🙏🙏🙏
@mattgamixmatgamix7114
@mattgamixmatgamix7114 Год назад
അമ്മ ലോകത്തിന്റെ അമ്മ എന്റെ പരിശുദ്ധ അമ്മ 🙏🙏🙏
@valsalav967
@valsalav967 Год назад
അമ്മേ സഞ്ചാരി മാതാവേ എന്നെയും സഹായിക്കണേ അമ്മേ പരിശുദ്ധ മാതാവേ നന്ദി
@mercyjose253
@mercyjose253 Год назад
അമ്മ മാതാവെ അവിടുന്ന് സമർപ്പിച്ചിരിക്കഞങ്ങളുടെ പ്രാർത്ഥനന്ദിയോ ഗ ങ്ങളുടെ മേൽ കരുണയായിരിക്കണമെ. അവിടുന്ന് നിറവേറ്റി തരേണമെ💐💐💐💐
@chinnuchinnu5081
@chinnuchinnu5081 Год назад
എന്റെ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ മോളുടെ താലി മാല പണയത്തിൽ ഇരിക്കുകയാണ് അത് എടുത്തു കൊടുക്കുവാൻ എന്നെ സകായികേണമേ അമ്മേ മാതാവേ രഷിക്കേണമേ
@diyarajesh8130
@diyarajesh8130 Год назад
അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു നല്ല വീട് പണിയാൻ അമ്മ മാതാവ് അനുഗ്രഹിക്കണെ
@shinybyju2070
@shinybyju2070 Год назад
അമ്മേ എന്റെ ഭർത്താവിന്റെ കാൻസർ രോഗം പൂർണ്ണമായും സുഖപ്പെടുത്തേണമേ. അമ്മയുടെ സാഷിയാക്കി മാറ്റണമേ .🙏🙏🙏
@nadashathomas2897
@nadashathomas2897 Год назад
Amen 🙏🏻
@sandhya2214
@sandhya2214 Год назад
അമ്മേ കൃപാസനം മാതാവേ. ജീവിതത്തിൽ സമാധാനവും സന്തോഷവും ഉണ്ടായിരിക്കേണമേ. എന്റെ മക്കളേയും ഭർത്താവിനെയും എന്നെയും അവിടുന്ന് എപ്പോഴും കാത്തിടേണമേ അങ്ങയുടെ കൈകൾ എപ്പോഴും ഞങ്ങളെ സംരക്ഷിച്ചീടണേ എല്ലാ ആത്മീയവും ഭൗതികവുമായ ആപത്തുക്കളിൽ നിന്നും സംരക്ഷീച്ചീടനെ. ഞങ്ങളുടെ ദാമ്പത്യ ജീവിതം പരസ്പര ബഹുമാനത്തോടെയും സ്നേഹത്തോടെയും വിശ്വാസത്തോടെയും നല്ല രീതിയിൽ മുൻപോട്ടു പോകണേ മാതാവേ. ഞങ്ങളുടെ കുഞ്ഞുങ്ങൾ നല്ല ബുദ്ധി ശാലികളും vivekamathikalumayi ആരോഗ്യത്തോടെയും ആയുസ്സോടെയും വളരേണമേ. ഞങ്ങളുടെ കുടുംബത്തിൽ അമ്മേ മാതാവേ അങ്ങയുടെ അനുഗ്രഹം എല്ലായ്പോഴും ഉണ്ടാകണേ. ദുഷ്ടശക്തികളിൽ നിന്നും കാത്തു രക്ഷിക്കണേ. 🙏🏻🙏🏻🙏🏻 ❤️❤️❤️❤️
@ambilybiju2973
@ambilybiju2973 Год назад
Amme മാതാവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണേ 🙏🙏🙏🙏
@e-d-i-t-i-n-g-photography1663
അമ്മേ എന്റെ ആവിശ്യം സാധിച്ചു തരണമേ 🙏🙏🙏
@user-tr4fw9dt9e
@user-tr4fw9dt9e 4 месяца назад
അമ്മേ എന്റെ കുഞ്ഞു സംസാരിക്കണേ. എന്റെ മോന്റെ അസുഖം എല്ലാം മാറ്റി കൊടുക്കണേ. എന്റെ മോൻ നല്ലത് പോലെ സംസാരിച്ചു പഠിക്കാൻ ഉള്ള ബുദ്ധി കൊടുക്കണേ 🙏🙏🙏🙏🙏🙏 എല്ലാ കുട്ടികളെ പോലെ അവനു ഓക്കേ ആയി പെട്ടെന്ന് തന്നേ ശരിയാക്കി തരണേ. 🙏🙏amen
@sherlyittiachan7618
@sherlyittiachan7618 Год назад
അമ്മേ എൻ്റെ സ്ഥലം ഒന്ന് വിറ്റു പോയി കടം വീട്ടി തരണമേ..എനിക് ഒരു സ്ഥലം കിട്ടി വീട് വെക്കുവാൻ ഉള്ള കൃപയും സമാധാനവും തരണമേ ആമേൻ,🙏🙏🙏
@unnimol8230
@unnimol8230 Год назад
അമ്മേകൃപാസന മാതാവേ അമ്മേ എനിക്ക് ഇന്ന് ആ പൈസ കിട്ടണേ അമ്മേ എനിക്ക് വേറെ ആരോടും പറയാനില്ല അമ്മേ രക്ഷികണേ
@indiraps8847
@indiraps8847 Год назад
അമ്മേ അമ്മയോട് സങ്കടം സമർപ്പിച്ചു പ്രാർത്ഥിക്കുന്ന എല്ലാ മക്കളുടെയും സങ്കടങ്ങൾ തീർത്തു കൊടുക്കാൻ അങ്ങേ തിരു കുമാരനോട് മാധ്വാസ്ഥ ആകേണമേ 🙏
@steephanthomas774
@steephanthomas774 Год назад
കൃപാസന മാതാവേ എന്റെ മകന് ദുബായിൽ വിസിറ്റിംഗ് വന്നിട്ട് അഞ്ച് മാസമായി ഇതുവരെ ജോലി ഒന്നും ശരിയായിട്ടില്ല അവൻ ഒരു ജോലിയും വിസയും കൊടുത്ത് ശരിയാക്കാൻ വേണ്ടി അപേക്ഷിക്കുന്നു ഞാൻ മാതാവിന്റെ സന്നിധിയിൽ വന്ന സാക്ഷ്യം പറഞ്ഞു കൊള്ളാം
@justinchacko4205
@justinchacko4205 Год назад
മകനെ, നിന്റെ prarthana ഞാൻ കെട്ടിരിക്കുന്നു. ഡോണ്ട് വറി
@bindhug-tv4ci
@bindhug-tv4ci Год назад
അമ്മേ മാതാവേ എന്നോടു കൂടെ വരേണമെ എന്റെ ഇപ്പോഴത്തെ അവസ്ഥയിൽ നിന്നും മാറ്റം തരണമെ അമ്മേ ഒരു നിവൃത്തിയും ഇല്ലമ്മേ കടം കൊണ്ട് വളരെയധികം കഷ്ടപ്പെടുന്നു. സഹായിക്കേണമെ ആമേൻ🙏🙏🙏🙏🙏
@karthikadas2346
@karthikadas2346 Год назад
Amma..Jangalude veetil nee varaname..jangalodu karuna katta ame..Amen
@sijujosemathai
@sijujosemathai Год назад
അമ്മേ കൃപാസന പ്രസാദവര മാതാവേ ഞങ്ങൾക്ക് ഒരു കൃപാസനദവനoപണിയുവാൻ ഞങ്ങളെ സഹായിക്കണമേ അമേൻ🙏🙏🙏
@nstylebeautyspanstyle7358
@nstylebeautyspanstyle7358 Год назад
ആ സഹോദരന്റെ സങ്കടങ്ങൾ തീർത്ത മാതാവേ... എന്റെ യേശുവേ... ഒരായിരം നന്ദി...... ഞങ്ങളിലും ലോകം മുഴുവനിലും കനിവ് തോന്നണമേ 🙏🙏🙏🙏🙏🙏
@antonyjosephphotographer3966
അമ്മെ എൻ്റെ ആവശ്യങ്ങളിൽ നീ തുണയായിരിക്കണേ,തൊഴിൽ പുരോഗതിയും സാമ്പത്തിക പുരോഗതിയും തന്നനുഗ്രഹിക്കണേ എൻറെ കുടുംബത്തിൽ മക്കൾ മൂലമുള്ള കലഹം നീക്കി തരണേ എന്റെ ഉടമ്പടി ആവശ്യങ്ങളിൽ പെട്ടന്നു തന്നെ നിവർത്തിയാക്കി തരണേ .....ആമ്മേൻ
@molyxavi7606
@molyxavi7606 Год назад
അമ്മേ മാതാവേ അമ്മയോട് പ്രാർത്ഥിക്കുന്നവർക്ക് എല്ലാ അനുഗ്രഹങ്ങളും നൽകുന്നുവല്ലോ എന്റെ പ്രാർത്ഥനകളും കേൾക്കണമേ അമ്മയുടെ തിരുക്കുമാരനിൽനിന്നുംഅനുഗ്രഹങ്ങൾ വാങ്ങിത്തരുന്നതിന് നന്ദി പറയുന്നു 🙏🙏🙏ആമ്മേൻ 🙏
@jijiammathomas2160
@jijiammathomas2160 Год назад
Ente atiru tarkam Matti anugrahikename amme
@shinetomchacko3371
@shinetomchacko3371 Год назад
Amme mathave njangalude kudumbamthinte arodum parayanakatha ella problemsum ammamayude madhyastham vazhi njangalkku labhichu tharaname amen 🙏 🙏
@seema7856
@seema7856 Год назад
🌹
@vijayakumarikayamkulam1787
@vijayakumarikayamkulam1787 Год назад
🤲🤲🤲🤲❤🙏
@rosamajoseph9061
@rosamajoseph9061 Год назад
Ente amme ente aasrayame🙏🙏🙏
@ajeshtk4451
@ajeshtk4451 Год назад
Amme. മാതാവേ എന്നെ.. കാത്തുകൊള്ളണമേ എന്റെ കുടുംബത്തെയും
@henrygeorge1786
@henrygeorge1786 Год назад
അമ്മേ മാതാവേ, ഞാൻ സമർപ്പിച്ചിട്ടുള്ള എല്ലാനിയോഗങ്ങളും, പ്രത്യേകിച്ച് മരിയയെയും hus സോണി യെയും സമർപ്ഹിച്ചു പ്രാർത്ഥിച്ചതായ നിയോഗങ്ങൾ സാധിച്ചു തന്ന് അനുഗ്രഹിക്കണമേ. 🙏🙏🙏ആമേൻ.
@jessyandrews4566
@jessyandrews4566 Год назад
എന്റെ മകന് കൃപാസനത്തിൽ പോയി ഉടമ്പടി എടുക്കാൻ തോന്നാൻ അമ്മ കൃപ ചെയ്യണേ 🙏🙏
@parvathyvk6198
@parvathyvk6198 Год назад
അമ്മേ എനിക് ഒരു വീട് വക്കാൻ എത്രയും വേഗം സാധിക്കണേ കൃപാസനം mathave🙏
@nithapaul6532
@nithapaul6532 Год назад
അമ്മയുടെ സ്നേഹവും കരുതലും സംരക്ഷണവും അനുഭവിച്ചറിയേണ്ടതു തന്നെയാണ്🙏🙏
@jorlyannop4778
@jorlyannop4778 Год назад
എന്റെ അമ്മേ മാതാവേ ഒരായിരം നന്ദി നന്ദി 🙏🙏🙏🙏അമ്മേ മാതാവേ സ്തുതി 🙏🙏🙏ആവേ.... ആവേ.... മരിയ.... ആവേ..... ആവേ..... ആവേ..... മരിയ 🙏🙏🙏🙏
@chotturekeha9220
@chotturekeha9220 Год назад
മാതാവേ.,. എനിക്ക് ഒരു നല്ല ജോലി കിട്ടാൻ അനുഗ്രഹിക്കണേ... എന്നോട് കരുണയോയുണ്ടാകണേ....
@resmitharesmitha494
@resmitharesmitha494 Год назад
കൃപസനമാതാവേ 🙏അമ്മേ എന്റെ അപേക്ഷ കേൾക്കണമേ , ഞങ്ങളുടെ രോഗങ്ങളും കാഴ്‌ടപ്പാടുകളും തീർത്തു സന്ദനഭാഗ്യം തരണമേ 🙏🙏🙏🌹അവമരിയ 🙏
@rajukanakakunnel852
@rajukanakakunnel852 Год назад
മാതാവേ എന്റെ നീല തിരി കത്തി തീരുന്നതി ന് മുമ്പു എന്റെ വസ്തുവിൽക്കണമെ ഞാൻ സാക്ഷ്യം പറഞ്ഞു കൊള്ളാ o
@manjushashibukumar2370
@manjushashibukumar2370 Год назад
അമ്മേ മാതാവേ കരുണയായിരിക്കേണമേ ആമേൻ 🙏
@sheebac-xo4rx
@sheebac-xo4rx Год назад
അമ്മേ ദൈവത്തിന്റെ അമ്മേ .... എന്റെ കുഞ്ഞുങ്ങളെ കാക്കണേ.. യാത്രയിൽ അവർക്കു കൂട്ടായിരിക്കണേ... ഞങ്ങടെ പാപങ്ങൾ പൊറുക്കാനായി അപേക്ഷിക്കണേ.
@syama5754
@syama5754 Год назад
എനിക്കും ഒന്ന് വരാൻ സാധിച്ചു തരേണമേ അമ്മ മാതാവേ 🙏🙏
@jessypaulson1955
@jessypaulson1955 Год назад
അമ്മ മാതാവേ എന്റെ മക്കളോട് കരുണയുണ്ടാകണമേ 🙏🏻🙏🏻
@sindhuacharya1381
@sindhuacharya1381 Год назад
എന്റെ മാതാവേ എനിക്ക് എത്രയും പെട്ടെന്ന് ജോലി കിട്ടാൻ അനുഗ്രഹിക്കണേ. എന്റെ കടബാധ്യത തീർന്നു കിട്ടാൻ അനുഗ്രഹിക്കണേ 🙏🏻🙏🏻
@binojacs7942
@binojacs7942 Год назад
അമ്മേ, എന്റെ അമ്മച്ചിയെ... അമ്മയുടെ കരങ്ങളിൽ ഞാൻ എൽപ്പിക്കുന്നു... കാക്കണമേ അമ്മമാതാവേ
@annakuryan2879
@annakuryan2879 Год назад
അമ്മ മാതാവേ എൻ്റെ കൊച്ചു മകൾ റെയ്ന മേരിയുടെ അസുഖം പെട്ടെന്ന് മാറ്റി പുർണസുഗം തന്ന് അനുഗ്രഹിക്കും എന്ന് പ്രാർത്ഥിക്കുന്നു 🙏
@mayajosephjoseph9956
@mayajosephjoseph9956 Год назад
എന്റെ അമ്മയുടെ വയറ്റിലെ മുഴയും ക്യാൻസറും ബ്ലഡ്ഡിലെ ക്യാൻസറും മാറ്റിത്തരണമേ അമ്മേ മാതാവേ
@chinjuchinju9788
@chinjuchinju9788 Год назад
എന്റെ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണേ അമ്മേ. എന്നെയും എന്റെ കുടുംബത്തിനെയും കാക്കണേ അമ്മേ.
@binojacs7942
@binojacs7942 Год назад
അമ്മേ, എന്റെ അമ്മച്ചിയുടെ റിസൾട്ടിൽ, ഒരുകുഴപ്പവും ഇല്ലതാക്കി തരണമെ... മാതാവേ, ഒരായിരം നന്ദി അമ്മേ
@omanaprakash7913
@omanaprakash7913 Год назад
എന്റെ അമ്മേ മാതാവേ എന്നെയും എന്റെ മക്കളെയും രക്ഷിക്കണമേ. ഞങ്ങൾക്ക് സ്വന്തം മായി ഒരു വീടിനുള സാമ്പദ്ധി കം കാണിച്ചുച്ചു തരണമേ.. ആമേൻ
@pushpamary3063
@pushpamary3063 Год назад
പരിശുദ്ധ അമ്മേ , എന്നേയും , എന്റെ കുടുമ്പത്തെയും പ്രത്യക്ഷീകരണത്തിന്റെ സാക്ഷീയായി ഞങ്ങളെ ഉയർത്തണമേ . അമ്മേ നിന്റെ സന്നിധിയിൽ ഒത്തിരി അത്ഭുതങ്ങൾ നടക്കുന്നല്ലോ ? അമ്മേ , എന്നെ എന്തു കൊണ്ടാണ് എത്രയും പരീക്ഷിക്കുന്നത് . ഇത്രയും വലിയ എന്തു തെറ്റാണു ഞാൻ ചെയ്തതു . എന്തു കൊണ്ടാണ് നീ എന്നിൽ നിന്നും അകന്നു നില്കുന്നത്...
@vaidharbhiraju675
@vaidharbhiraju675 Год назад
അമ്മേ ഞങ്ങൾക്ക് സ്വന്തമായി ഒരു ഭവനം നൽകി അനുഗ്രഹിക്കേണമേ
@Jesusloveonly
@Jesusloveonly Год назад
അമ്മേ എന്റെ ആഗ്രഹം നടത്തി തരാൻ യേശുവിനോട് പറയണേ 😌
@sinoymj1749
@sinoymj1749 Год назад
ഒത്തിരി സന്തോഷം ആയി അദ്ദേഹതിന് ഒരു ബൈക്ക് കിട്ടി ennnthil❤💞💞🌹
@ponnammajoy3857
@ponnammajoy3857 Год назад
അമ്മേ പരിശുദ്ധ മാതാവേ എന്നെയും എന്റെ മക്കളെയും കാത്തുകൊള്ളണമേ ഞങ്ങളുടെ കടബാദ്യതാകെഒരുവഴി കാണിക്കണേ 🙏🙏🙏🙏🙏
@bindubindu8169
@bindubindu8169 Год назад
മാതാവേ 🙏🙏🙏
@user-vi8mw2ez3t
@user-vi8mw2ez3t Год назад
എന്റെ അമ്മ മാതാവേ ഞങ്ങൾ ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാ കടബാധ്യതകളിൽ നിന്നും വിൽക്കാൻ ഇട്ടിരിക്കുന്ന വസ്തു താഴെയുള്ള വസ്തുവിനെ കുടുംബ വസ്തുവിൽ നിന്നും വഴി എത്രയും വേഗം കിട്ടി. ആ വസ്തു വിറ്റ് ഞങ്ങളുടെ കടങ്ങൾ വീട്ടാൻ അമ്മ ഞങ്ങളെ അനുഗ്രഹിക്കേണമേ പരിശുദ്ധ അമ്മേ ദൈവമാതാവേ 🙏🙏🙏🙏🙏❤️
@ushaphalan6171
@ushaphalan6171 8 месяцев назад
Mathave Njangallkke Arogyam taranam❤
@radamani8892
@radamani8892 Год назад
അമ്മേ മാതാവേ എന്റെ ആഹ്രകങ്ങൾ ശെരിക്കും അറിയാവുന്ന എന്റെ മാതാവേ എന്റെ മക്കളെ അനുഹ്രകിക്കണേ എന്റെ മകനൊരു കുഞ്ഞിനെ നല്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@poulosec.t.6240
@poulosec.t.6240 Год назад
ചെങ്കടലില്‍ പാതയൊരുക്കി ഇസ്രയേല്‍ ജനത്തെ നയിച്ച ദൈവപിതാവേ, രക്ഷകനുവേണ്ടി കാത്തിരുന്ന ജനതയ്ക്ക് രക്ഷകനായി യേശുക്രിസ്തുവിനെ നല്‍കിയ ദൈവപിതാവേ, യേശുക്രിസ്തുവിന്‍റെ നാമത്തില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ ശ്രവിക്കുന്ന ദൈവപിതാവേ, എല്ലാറ്റിലും ഉപരിയായി ഞങ്ങള്‍ കര്‍ത്താവിനെ സ്നേഹിക്കുന്നു, ആരാധിക്കുന്നു, സ്തുതിക്കുന്നു, മഹത്വപ്പെടുത്തുന്നു, നന്ദിപറയുന്നു. -- യേശുനാമത്തില്‍ പ്രാര്‍ത്ഥിക്കുന്നവരെ പ്രത്യേകമായി സംരക്ഷിക്കണമെ ദൈവപിതാവെ. ആമേന്‍. 🙏🙏
@jayasreenayar6409
@jayasreenayar6409 Год назад
അമ്മേ എനിക്ക് ബാങ്കിൽ വെച്ചിരിക്കുന്ന സ്വർണം എടുത്ത് അതിൻടെ ഉടമസ്ഥന് കൊടുക്കാനും മറ്റ് ചെറിയ കടങ്ങൾ വീട്ടാനും എനിക്ക് പൈസ യ്ക്കു ഒരു വഴി കാണിച്ചു തന്ന് എന്നെ അനുഗ്രഹിക്കണമേ എൻറെ പ്രാർത്ഥന കേൾക്കേണമേ നന്ദി നമസ്കാരം എല്ലാവർക്കും നല്ല ത് വരാൻ അനുഗ്രഹിക്കണമേ നന്ദി നമസ്കാരം
@stellasimon3572
@stellasimon3572 Год назад
അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷികളാക്കി ഞങ്ങളെ ഉയർതണമേ 🙏🙏🙏🙏🙏
@moncylopez7758
@moncylopez7758 Год назад
പരിശുദ്ധ അമ്മെ കൂപാസനം പൂസാധവരമാതവെ എന്നയും സാക്ഷിയായി മാറ്റണമെന്ന് അപേക്ഷിക്കുന്നു എനൊട് കരുണയാകണമെ ഈശോയേ പരിശുദ്ധ അമ്മ മാതാവേ
@rosemaryp.v2772
@rosemaryp.v2772 Год назад
അന്നേ മാതാവേ... എന്റെ മക്കളെയും,കുടുംബത്തേയും സമർപ്പിക്കുന്നു... സംരക്ഷണം നൽകണമേ അമ്മേ... എന്റെ വിദേശയാത്ര ഒരു തടസ്സവും കൂടാതെ നടത്തിത്തരണേ, എന്റെ കടബാധ്യത മുഴുവനും തീർക്കാൻ എനിക്ക് സാധ്യമാക്കിതന്നെ... പ്രാർത്ഥിക്കാനുള്ള കൃപ എനിക്ക് തരണമേ അമ്മേ.. എന്റെ മകൾക്ക് ആപത്തൊന്നും വരുത്തല്ലേ...അവൾ എത്ര യും പെട്ടെന്ന് ഞങ്ങളുടെ ഭവനത്തിലേക്ക് കടന്നു വരേണമേ അമ്മേ....
@susheela8125
@susheela8125 Год назад
Ammee madhavee njnlude kadanjnal veeti tharanee🙏
@ratheeshkichu7709
@ratheeshkichu7709 Год назад
ഞാൻ ഹിന്ദു ആണ് ഞാനും നടക്കാത്ത മോനുമായി പോയി എനിക്ക് ഉടമ്പടി എടുക്കാൻ പറ്റിയില്ല എനിക്ക് കരച്ചിലും സങ്കടം ഒക്കെ വന്നു. മാതാവേ എനിക്ക് പ്രാർത്ഥിക്കാൻ എന്നും പറ്റണം മാതാവേ ഈശോ 🙏🙏🙏🙏😭😭😭😭😭
@rajeshraghunath1324
@rajeshraghunath1324 Год назад
അമ്മേ എന്റെ തെറ്റുകൾ മൂലം എന്നോട് പിണങ്ങി നിൽക്കുന്ന എന്റെ പ്രാണനായ ഭാര്യയെ തിരിച്ചു എന്റെ കൂടെ വരണമേ. എന്റെ തെറ്റുകൾ പൊറുത്തു മാപ്പ് നല്കണമേ. സന്തോഷവും സ്നേഹവും സമാധാനവുമായി ജീവിക്കാൻ അനുഗ്രഹിക്കേണമേ
@surafissurafi9230
@surafissurafi9230 Год назад
അമ്മയെ പരിശുദ്ധ മാതാ അമ്മയെ സന്നിധിയിൽ വരാൻ വരാൻ എന്നെ അനുഗ്രഹിക്കണമേ മാതാവേ ഒരു സാക്ഷി എങ്കിലും പറയാൻ അനുഗ്രഹിക്കണമേ പരിശുദ്ധമായ മാതാവിനും യേശു അപ്പന് കൂടാനും കൂടി നന്ദി സമർപ്പിക്കുന്നു മഹത്വം മഹത്വം🙏🙏🙏🙏🙏
@edmundvjohnsonedmundvjohns2221
🥲🙏🙏🙏🙏👏👏👏👏❣️❣️❣️❣️❣️❣️
@roslinreji6099
@roslinreji6099 Год назад
മാതാവേ എന്റെ വയറുവേദന മാറ്റിത്തരണേ🙏
@LijiJoy-wh1rk
@LijiJoy-wh1rk 2 месяца назад
പരിശുദ്ധ ദൈവമാതാവേ എന്റെ അച്ചാച്ചന്റെ ഷുഗർ അലർജി എല്ലാം രോഗവും മാറ്റി കൊടുക്കണേ എന്റെ മക്കളെ അനുഗ്രഹിക്കണമേ എന്റെ മക്കളുടെ വിദ്യാഭ്യാസം അനുഗ്രഹിക്കണമേ അമ്മേ അനുഗ്രഹിക്കണമേ എന്റെ മമ്മിക്ക് കണ്ണിന് കാഴ്ച കൊടുക്കണേ എന്റെ കുടുംബം അനുഗ്രഹിക്കപെടണേ 🙏🏼🙏🏼🙏🏼
Далее
when you have plan B 😂
00:11
Просмотров 21 млн