Тёмный

വിളിദോഷത്തിൽ നിന്ന് മോചനം നേടാം | Amal Sanathanam | Astrological Life 

Astrological Life
Подписаться 445 тыс.
Просмотров 78 тыс.
50% 1

Amal Sanathanam,
Director, Bharathiya Manthra Vidya Peedom,
Thiruvananthapuram
Mob : 9447331564
Praveen Sanathanam (Private Secretary)
Mob : 8129488062
പരിഹാരകാര്യങ്ങൾ അറിയാൻ നേരിൽ കാണുന്നതിനായി മുൻകൂട്ടി വിളിക്കണം . വ്യക്തിപരമായ പ്രശ്ന പരിഹാരങ്ങൾ ഫോണിലൂടെ വിശദമായി അറിയാൻ ഓൺലൈനിലൂടെ ഫീസ് നൽകേണ്ടതാണ്.
* നിത്യജീവിതത്തിൽ നിങ്ങൾ അനുഭവിച്ചു വരുന്ന ഏതു തരം പ്രശ്നങ്ങൾക്കും പരിഹാരം നിർദ്ദേശിക്കുന്നതാണ്.
* ഉപാസന സ്വീകരിക്കാൻ താൽപ്പര്യമുള്ളവർക്ക് ബന്ധപ്പെടാം .
* യന്ത്രങ്ങൾ കൃത്യമായ രീതിയിൽ തയ്യാറാക്കി നൽകുന്നതാണ്.
Astrological thoughts for better Life

Опубликовано:

 

28 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 159   
@SheejamSheejam
@SheejamSheejam 4 года назад
ജ്യോതിഷത്തിൽ എനിക്ക് ഇഷ്ടപെട്ട ഒരു വ്യക്തിത്വം. നല്ല അറിവ്... കാര്യങ്ങൾ വ്യക്തമായ രീതിയിൽ ഉള്ള അവതരണം. ഇനിയും ഇതുപോലുള്ള... നല്ല അറിവുകൾ പ്രതീക്ഷിക്കുന്നു.... ദൈവം അനുഗ്രഹിക്കട്ടെ.
@sathyabhamasreehari2868
@sathyabhamasreehari2868 3 года назад
സാധാരണ മനുഷ്യന് അവൻ അറിയാതെ വന്നു പെടുന്ന പല ദോഷങ്ങൾ കാരണം ജീവൻ പോലും അപകടത്തിൽ ആകുവാൻ സാധ്യത ഉള്ള പ്രാക്ക് കണ്ണ് ഗൂഡ സൂത്രം എന്നിവ നിശ്ശേഷം maaruvan വളരെ എളുപ്പം ചെയ്യാൻ പറ്റുന്ന soothrangal പറഞ്ഞു തന്നതിന് അനേകം നന്ദി. ഇത് ഒരു വലിയ പുണ്യ പ്രവൃത്തി ആണ്. ഭഗവാൻ ഓമന കുഞ്ഞിന് എന്നും മേൽക്കുമേൽ അനുഗ്രഹിക്കട്ടെ. ഭഗവാനെ കൃഷ്ണാ ഈ കുഞ്ഞിന് അവിടത്തെ അനുഗ്രഹം മേൽക്കുമേൽ നൽകേണമേ.
@sanjithpanicker8257
@sanjithpanicker8257 4 года назад
നല്ലയൊരു അറിവ് പറഞ്ഞു തന്നതിന് വളരെ നന്നിയുണ്ട്
@minimol4013
@minimol4013 4 года назад
ഞാൻ കാത്തിരുന്ന വീഡിയോ ആണ്.ഒരുപാട് നന്ദിയുണ്ട്.മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്നതിന്.നന്ദി,നന്ദി,നന്ദി
@praveen7715
@praveen7715 4 года назад
വ്യത്യസ്തമായ topic...,👍👍👍👍👌👌👌👌
@kuttiesworld3421
@kuttiesworld3421 3 года назад
വളരെയധികം നന്ദി ജീവിതത്തിൽ നന്മ ഉണ്ടാവട്ടെ💐💐💐💐
@rpgsworld7885
@rpgsworld7885 4 года назад
Engane anu ithrayum arivu ningalkku. So happy to listen.
@lakshmikutti5307
@lakshmikutti5307 Год назад
വളരെ വിലയേറിയ അറിവുകൾ പറഞ്ഞു തന്നതിന് നന്ദി നമസ്കാരം
@resmis6633
@resmis6633 4 года назад
Thank u for the new information sir...
@babithaprasad9364
@babithaprasad9364 4 года назад
Nalla avatharam 👍
@naliniwilson3768
@naliniwilson3768 4 года назад
Namaste good video thank you sir
@yamunarajan4499
@yamunarajan4499 3 года назад
നന്ദി ആചാര്യ നമസ്കാരം
@elizabethmathewgodbless4519
@elizabethmathewgodbless4519 2 года назад
മോനേഎന്നുതന്നെ വിളിക്കുന്നു. എനിക്ക് എന്താണ് പറയേണ്ടത് എന്ന് അറിയില്ല. ഈശ്വരനാമജപത്തിൽ എന്റെ കുടുംബത്തേയും ഓർക്കുക 😘😍
@geethanair2252
@geethanair2252 4 года назад
Thanks sir in-game oru pariharam paranje thannathine
@divakaran5030
@divakaran5030 2 года назад
itryum ariv paranju tannatinu oru padu nanni.
@geethamurali511
@geethamurali511 2 года назад
Valarey nalla avatharanam anu mone
@alpokrishnasr2518
@alpokrishnasr2518 3 года назад
very good presentation
@sasivr4059
@sasivr4059 4 года назад
ഈ അറിവ് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി,മാവിൽ ഇല കെട്ടിയിട്ട് എത്ര നാൾകഴിഞ്ഞു മാറ്റാം, അതു എവിടെ കള യണം
@anusreea.s2620
@anusreea.s2620 4 года назад
Good speech
@bindhumadhu5307
@bindhumadhu5307 Год назад
വളരെ നന്ദി 🙏🙏🙏
@akilmohanck7956
@akilmohanck7956 3 года назад
You're so great❤️❤️❤️
@jayalekshmi7167
@jayalekshmi7167 3 года назад
Sathyam sir thank you 🙏
@unnikrishnans5783
@unnikrishnans5783 4 года назад
Good video.
@chinjuachu6159
@chinjuachu6159 3 года назад
Thankyou sir enkum ee avastha okke vararundu
@sathisathi2236
@sathisathi2236 4 года назад
Thank you sir
@rajirajini7156
@rajirajini7156 4 года назад
വളരെ നല്ല കാര്യങ്ങൾ അറിയാൻ സാധിക്കുന്നു
@chandrababud323
@chandrababud323 3 года назад
Excellent
@chandrababud323
@chandrababud323 3 года назад
മാവില ഉണങ്ങിപോകുകയില്ലേ.അപ്പോൾ കെട്ട് ഫ്രീ ആകില്ലാ.എത്രനാളത്തെ കാലവധിയാണ് ഈപ്രയോഗത്തിന്
@mayajayan5748
@mayajayan5748 Год назад
Thanks a lot sir.....👃
@user-fu1rm6os4d
@user-fu1rm6os4d 11 месяцев назад
You are good astrological. Man in kerala sir 🎉
@akhiy9371
@akhiy9371 4 года назад
Stambanam cheythal adich pirinju povoola.stamvanam oru vyagyjiye ella arthathilum stambipikuna avasthayan
@jancysreekumar8901
@jancysreekumar8901 4 года назад
Marvelous
@sugandhis7532
@sugandhis7532 2 года назад
Thankyou very much
@babygirijasajeevan9104
@babygirijasajeevan9104 Год назад
Thank u so much sir
@sreevidyahappyworld5288
@sreevidyahappyworld5288 4 года назад
Thank you. Good video
@rajithap9723
@rajithap9723 3 года назад
Thank youGood videc
@zeusgaming4335
@zeusgaming4335 3 года назад
Thank u sir
@sandhyasoman4619
@sandhyasoman4619 4 года назад
Super sir
@ranjini2239
@ranjini2239 4 года назад
Enuku idathetholum kaiyum nalla vedhana..
@sherlychandran6728
@sherlychandran6728 4 года назад
ഇങ്ങനെ ഒരു അറിവ് പകർന്നു തന്നതിന് നന്ദി എനിക്ക് ഇടതു ഭാഗം വേദന ഉണ്ട്
@anandanks2864
@anandanks2864 4 года назад
No
@remanair1387
@remanair1387 8 месяцев назад
Good astrologer god bless you
@bachubachu7906
@bachubachu7906 4 года назад
Enikku tholellu vedhana undayirunnu, dhivasavum naamam japikkunnathu kondanennu thonunnu ippoll vedhana illa Sir🙏
@reshmaunni5299
@reshmaunni5299 4 года назад
എന്താണ്‌ വിളിദോഷം, ആദ്യമായി കേൾക്കുന്നു, പ്രാക് ദോഷം ആണോ
@krPrasanth1
@krPrasanth1 3 года назад
I also got VILI DHOSHAM frm my FATHER'S HOUSE. My father's NEICE AND SISTER did it to me when I was studying in 8th std.
@kwonpretty9449
@kwonpretty9449 Год назад
Entha vili dosham??
@geethas8769
@geethas8769 4 года назад
Super video
@akshayjimbruttan1069
@akshayjimbruttan1069 3 года назад
സത്യം 💓💓
@kumaranchy9181
@kumaranchy9181 4 года назад
1972midhunamasam.punarthamnashtram.eathkoorilpedum.sir
@unnikrishnanm.g.9665
@unnikrishnanm.g.9665 4 года назад
Om nama sivaya.
@babykumari4861
@babykumari4861 4 года назад
നമസ്കാരം sir വളരെ വിശദമായി എല്ലാം പറഞ്ഞു ഞാൻ ഇപ്പോൾ നാട്ടിൽ അല്ല താമസിക്കുന്നതു എന്റെ ഇടത് വശം വലിയ വേദന ആണ്‌ മെഡിസിൻ കഴിച്ചിട്ട് മാറുന്നില്ല ഇവിടെ ശിവ തുളസിയില ഉണ്ട് എത്ര ദിവസം തുളസിയില ഇട്ട വെള്ളം കുടിക്കണം annu പറയാമോ
@jyothishvchandra
@jyothishvchandra 3 года назад
Very True, അനുഭവസ്ഥർക്കു മാത്രമേ മനസ്സിലാകൂ 🙏
@maloostricks2730
@maloostricks2730 3 года назад
Super👌👌
@remyasambasivan6325
@remyasambasivan6325 2 года назад
Very good video
@thejan903
@thejan903 4 года назад
Good
@vineethacmajeesh4380
@vineethacmajeesh4380 4 года назад
സത്യം
@krPrasanth1
@krPrasanth1 3 года назад
From that year onwards my school life has been spoiled.
@miniminiak3849
@miniminiak3849 4 года назад
ഏതു ദിവസമാണ് ചെയ്യേണ്ടതു്. എങ്ങോട്ട് തിരിഞ്ഞു നിന്നാണ് ചെയ്യേണ്ടതു് എന്നുകൂടി പറയാമോ. എത്ര ദിവസം ചെയ്യണം എന്നുകൂടി പറയുമോ.തോളു വേദന തുടങ്ങിയിട്ട് ആറുമാസത്തോളമായി orth o& physiother py എല്ലാം ചെയ്തു എന്നിട്ടും കുറയുന്നില്ല. ഇതു കേട്ടപ്പോൾ ഒന്നു ചെയ്തു നോക്കാൻ തോന്നുന്നു. സന്ധ്യയ്ക്ക് എന്നും നാമം ചൊല്ലാറുണ്ട് എന്നിട്ടും ഇതുവന്നു. ഞങ്ങളോട് വിരോധം ഉള്ളവർ ഉണ്ട്. അതു കൊണ് താങ്കൾ പറഞ്ഞപ്പോൾ ഒരു സംശയം തോന്നുന്നു. എന്തായാലും ഇങ്ങിനെ ഒരു വീഡിയോ ഇട്ടതിൽ വളരെ നന്ദി .മുപടി പ്രതീക്ഷിക്കുന്നു.
@Angel33669
@Angel33669 Год назад
കുഞ്ഞിപ്പള്ളി ( മാഹി ഭാഗത്ത് ) ഒരു വൈദ്യർ ഉണ്ട്. പേര് അറിയില്ല. Dr. മാർ സർജറി ചെയ്യണം എന്ന് പറഞ്ഞ തോൾ വേദന മാറ്റിയ ആള് ആണ്. ഒന്നര കൊല്ലം എടുത്തു. പരിപൂർണമായി മാറി. ആ ഭാഗത്ത് അന്വേഷിച്ചു നോക്കു. ഞാൻ ചോദിച്ചപ്പോൾ number കിട്ടിയില്ല പേരും. ഇല്ലെങ്കിൽ പറഞ്ഞു തന്നേനെ
@beenamanilal133
@beenamanilal133 4 года назад
Ee mavila ethra divasam ingane idam
@aswanipradeep2438
@aswanipradeep2438 4 года назад
Thoppi vaykunnathu eshtamanenkil vaykuka thoppiyilalla karyam parayunna karyangall nallathanenkil sweekarikuka.enthina thoppeete karyam parayunnathu.
@sreerenjini7598
@sreerenjini7598 4 месяца назад
Deviyude munnil enganayanu bhasmam idunnathu.eth reethiyil aanu ennu koodi paranju tharumo
@usham7230
@usham7230 Год назад
Thanku
@vineethn1628
@vineethn1628 3 года назад
എന്താണ് മന്ത്രവും തന്ത്രവും തമ്മിലുള്ള വ്യത്യാസം?
@sobhanapp8124
@sobhanapp8124 3 года назад
Ethra divasam cheyyanam athevide kalayanam
@radha3657
@radha3657 4 года назад
Super
@minisfoodlab7075
@minisfoodlab7075 4 года назад
വിളി ദോഷം ആദ്യമായി കേൾക്കുകയാ... thanx for sharing.
@Denzia7
@Denzia7 2 года назад
അതെയതെ
@sreeshylamr
@sreeshylamr 4 года назад
Ohm namah shivaya
@e1devika.s874
@e1devika.s874 4 года назад
അനിഴം നക്ഷത്രം പറയൂമോ
@rajiramesh6191
@rajiramesh6191 2 года назад
Thettu..cheyyathha..ale..nercha..kazhcha..koduthhu.nasippikkan..paranjal..kelkkunna..sakthi..daivamo,🙏
@shijishiji8806
@shijishiji8806 4 года назад
Ningalku swandamayoru chanel thudangikoode.
@lekshmidevisr8843
@lekshmidevisr8843 4 года назад
ഒഴുക്ക് വെള്ളം ഇല്ല ബോർവെൽ വെള്ളം എടുക്കാമോ
@rakhikannan4196
@rakhikannan4196 3 года назад
ഇത് എല്ലാ ദിവസവും ചെയ്യണോ.. എത്ര ദിവസം ചെയ്യണം
@lekshmidevisr8843
@lekshmidevisr8843 4 года назад
രാവിലേ കുളികഴിഞ്ഞു ആണോ ഗ്ലാസ്‌സിൽ വെള്ളം എടുക്കേണ്ടത്
@geethakumari771
@geethakumari771 Год назад
Vere irale upadravikan enfane cheyunna alkarke dosham kittille.
@induudni7571
@induudni7571 2 года назад
🙏🙏🙏
@achulachu9093
@achulachu9093 4 года назад
🕉🙏👍
@user-fu1rm6os4d
@user-fu1rm6os4d 11 месяцев назад
I like you so much ❤
@prasannadivakar4046
@prasannadivakar4046 4 года назад
ര്കസ്ജപെടാത്ത oru മകൻ enikkund. Vilidozhamano
@ranchup.r1976
@ranchup.r1976 2 года назад
❤️❤️
@prasannadivakar4046
@prasannadivakar4046 4 года назад
ഭസ്മം nsmmal തന്നെ ഇട്ടാൽ mathio? Or thirumeni
@rajputhen4528
@rajputhen4528 3 года назад
Fasmmam engne Devikku samarppikkano onnu visathamakkamo upakaramairikkum
@user-fu1rm6os4d
@user-fu1rm6os4d 11 месяцев назад
I like you so much
@rajilatheesh4485
@rajilatheesh4485 4 года назад
Ohm nama shivayah
@soumyasasi4755
@soumyasasi4755 4 года назад
Sr എന്റെ ഭർത്താവിന് വേണ്ടി ചൊല്ലാൻ എനിക്ക് പ്രാർത്ഥന മന്ത്രം പറഞ്ഞു തരുമോ?
@theweirdguy2768
@theweirdguy2768 3 года назад
🙏🙏🙏🙏
@555angeltarotcardreadingmallu
@555angeltarotcardreadingmallu 3 года назад
Vili dosham ntha ?
@swathysruthi8203
@swathysruthi8203 3 года назад
പ്രാക്ക് ദോഷം മറന്ന് ഒരു വീഡിയോ ഇടാമോ
@gayathri.c.schandrika7609
@gayathri.c.schandrika7609 4 года назад
Sthree saapam maaran enthu cheyyanam onnu parayamo
@suhaibsulaiman4034
@suhaibsulaiman4034 4 года назад
Aa pennine direct mapp paranju Manassile vishamam neekuka aanu uthamam But neritt contact cheyyumbol vishamam adhikarikkan sadyathayumund Ath kooduthal apakadakaram aanu But avalude manassil ninnodulla vishamam mariyal nammude karyam saphalam Anubavathil ninnum
@sangeethmohan2557
@sangeethmohan2557 4 года назад
വേണ്ടാത്ത ഓരോ പണി ഒപ്പിച്ചു വയ്ക്കുന്നതിന് മുൻപേ ആലോചിക്കണമായിരുന്നു
@user-xd1bf3rn8g
@user-xd1bf3rn8g 7 месяцев назад
God
@GeethaGeetha-gu9qb
@GeethaGeetha-gu9qb 3 года назад
👌👌👌👌🙏🙏🙏🙏🙏
@sweathakannan8950
@sweathakannan8950 3 года назад
Superb 😍🙏🙏🙏🙏
@sreenivasancg4727
@sreenivasancg4727 4 года назад
മൂന്നും ഒരുമിച്ചാണോ കെട്ടേണ്ടത്
@anjuarathya2916
@anjuarathya2916 4 года назад
Hai
@anupa1090
@anupa1090 4 года назад
☺️☺️☺️☺️✨✨✨✨
@sreedharanpillai8069
@sreedharanpillai8069 4 года назад
തൊപ്പി എന്തിനാ അതൊരു ഒറിജിനാലിറ്റി കുറവ് കാണിക്കുന്നു. കഴിയുമെങ്കിൽ തൊപ്പി വെക്കാതെ ജ്യോതിഷം കൈകാര്യം ചെയ്യണം
@SunFlower-md7ho
@SunFlower-md7ho 4 года назад
അദ്ദേഹം മൊട്ട അടിച്ചിട്ടുണ്ടു എന്നാണ് എൻ്റെ വിശ്വാസം പിന്നെ ധാരാളം മനുഷ്യർ കാത്തുന്നതല്ലേ സാരമില്ല.
@thoughtoftheday3253
@thoughtoftheday3253 4 года назад
Adhehathinu mudiyilla 🙂
@MidHuN--dj0
@MidHuN--dj0 3 года назад
Neww gen 😎
@unnikrishnans5783
@unnikrishnans5783 3 года назад
ജ്യോതിഷപരമായി എന്ത്‌ എങ്കിലും ഉദ്ദേശം കാണും.
@vineethascl
@vineethascl 3 года назад
സഹസ്രാരചക്രം മറക്കുവാൻ... 🙏
@shylajamc8741
@shylajamc8741 4 года назад
Tharka Bhumi partition kazhiyan ulla oru upadhi paraju tharo. Plzzz
@sreerahtv1553
@sreerahtv1553 4 года назад
Ozhuku vellum ellankil tapile vellam mathiyo
@sangeethmohan2557
@sangeethmohan2557 4 года назад
പോരാ ശാസ്ത്ര വിധി പ്രകാരം ഒഴുക്ക് വെള്ളം തന്നെ വേണം
@achuachu2699
@achuachu2699 3 года назад
Enik ഇതിൽ നിന്നെല്ലാം മാറ്റം വന്നോ എന്ന് നോക്കി പറയുമോ.
@59sheela
@59sheela 4 года назад
Good video
@user-ev6ep9my4p
@user-ev6ep9my4p 4 года назад
പ്രാക് ദോഷം ആണോ
@sreelathajanardhanan6071
@sreelathajanardhanan6071 4 года назад
മാവില 3 എണ്ണം ഒരുമിച്ച് വെച്ച് കെട്ടുകയാണോ വേണ്ടത്, അതോ ഓരോന്നും വാഴയില കൊണ്ട് കെട്ടുകയാണോ വേണ്ടത് കറക്റ്റ് ആയിട്ട് പറഞ്ഞു തരുമോ
@premachandran1132
@premachandran1132 3 года назад
സാറേന്റെമകൾക്ക്... പരീക്ഷക്ക് ഒരാഴ്ച മുൻപ് കഴ്ത്തുവേദന തുടങ്ങും എല്ലാ പരീക്ഷക്കുംഅങ്ങിനെ യാണ് പരീക്ഷയടുക്കുമ്പോൾ ഒരുപെണ്ണഇവിടെ വന്ന് പരീക്ഷയല്ലേ നന്നായി പഠിച്ചോ എന്ന് പറയും പിറ്റേ ദിവസംതൊട്ട് കുട്ടിക്ക്ക് പഠിയ്ക്കാൻ പറ്റില്ല
@remanair1387
@remanair1387 7 месяцев назад
Details koodipokunnu
@jeejavs1579
@jeejavs1579 4 года назад
Cristian anenkil enta chollendathu.
@gamingwithvillan4776
@gamingwithvillan4776 4 года назад
വിടിൻ്റെ മുന്നിൽ നിന്നപ്പോൾ മാക്സ് ഇല്ലയെന്നു പറഞ്ഞ് പോലിസുകാരൻ എനിക്ക് പെറ്റിയടിച്ചു തന്ന പോലിസുകാരൻ ഗതി പിടിക്കാതെ പോകന്നെ
@shd2368
@shd2368 4 года назад
😂😂😂😂
@sunanda.k8070
@sunanda.k8070 3 года назад
ദയവ് ചെയ്ത് police കാരെ ശപിക്കരുത്. അവർ നല്ലതിനു വേണ്ടിയാണ്. ചെയ്ത് നമ്മുടെ നാടിനെ വേണ്ടിയാണ് പ്രവർത്തിക്കുന്നത് ലക്ഷങ്ങളൊന്നും നിങ്ങളുടെ യിൽ നിന്നും വാങ്ങിച്ചല്ലല്ലൊ. അതുകൊണ്ട് ഇത് എല്ലാവർക്കു ഒരു പാഠം മാണ്. എന്നാലെങ്കിലും മാസ്ക് ധരിക്കുമെല്ലോ.
@kumaresanr.pillai7138
@kumaresanr.pillai7138 2 года назад
എന്റെ വീടിന്റെ മുൻവശം അടുത്ത വീടിന്റെ പിൻ വശമാണ്. അവർ എന്റെ വീടിന്റെ മുൻവശം അവരുടെ വസ്‌തുവിൽ ഒരു പച്ച മുള വച്ചു പിടിച്ചു. ഇത് നമുക്കു തോഷം ആണോ. എങ്കിൽ അതിന്റെ പരിഹാരം എങ്ങനേ. ഒന്നു സഹായിക്കാമോ
@user-yg3yx7hn1t
@user-yg3yx7hn1t Год назад
ആയില്ല്യം ആണോ നിങ്ങൾ, അതുകൊണ്ട് ആണ് അവർ അങ്ങനെ ചെയ്തത്
@gopikagopinadh758
@gopikagopinadh758 4 года назад
👌👌
@sobhanapp8124
@sobhanapp8124 3 года назад
Oru reply please
@vineethacmajeesh4380
@vineethacmajeesh4380 4 года назад
ഞാൻ എന്നും രണ്ട് പേരെ പ്രാകും
@anusreea.s2620
@anusreea.s2620 4 года назад
😄
Далее
Лепим из пластилина🐍
00:59
Просмотров 549 тыс.
Wait for the BOWLING BALL! 👀
00:38
Просмотров 32 млн
How to Check Negative Energy by BK Sheeba Sister#594
9:38