Тёмный

വിഴിഞ്ഞം കടലിൽ 'ജലസ്തംഭം'! അപൂർവ്വ പ്രതിഭാസം, പരിഭ്രാന്തരായി പ്രദേശവാസികൾ | Vizhinjam | Trivandrum 

Mathrubhumi News
Подписаться 5 млн
Просмотров 369 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 198   
@arunajay7096
@arunajay7096 3 часа назад
പേടിക്കാൻ ഇല്ല ലോകാവസാനം വല്ലതും ആകും!!
@melbenmelben3337
@melbenmelben3337 5 часов назад
ഇപ്പഴും ഓർമ്മ ഉണ്ട് ഞങ്ങൾ വെട്ടുകാട് പള്ളിയിലെ പെരുന്നാൾ നേർച്ച ഇടാൻ കൊല്ലത്തു നിന്ന് വന്നപ്പോൾ അവിടെ ഇത് പോലെ കടലിൽ കണ്ടായിരുന്നു ആണ് നല്ല മഴയും കാറ്റും ഉണ്ടായിരുന്നു. എങ്ങനെ ഒക്കെയോ സ്കൂട്ടിയിൽ വീട്ടിൽ വന്നു കയറി... രണ്ടു ദിവസം കഴിഞ്ഞപ്പോൾ ആണ് ഓഖി ചുയലി കാറ്റു വീശിയത്തു. പൊന്നോ
@akhilvijayan6309
@akhilvijayan6309 4 часа назад
അതെ, വർക്കല ബീച്ച് ഏരിയായിലും ഇങ്ങനെ അന്ന് ഉണ്ടായി
@binubs4981
@binubs4981 4 часа назад
ഓഖി ചുഴലിക്കാറ്റ് വരും മുൻപ് ഇത് പോലെ ഒരു പ്രതിഭാസം ഉണ്ടായതായി ഓർക്കുന്നു
@akhilvijayan6309
@akhilvijayan6309 4 часа назад
അതെ, വർക്കല ബീച്ച് ഏരിയായിലും ഇങ്ങനെ അന്ന് ഉണ്ടായി
@സ്നേഹദൂതൻ
@സ്നേഹദൂതൻ 4 часа назад
ആ തീരത്തുകൂടെ മൂക്കുപൊത്താതെ നടന്നു കടൽ കാഴ്ച കാണാൻ ആകില്ല കടലിൻറെ സകല നന്മകൾ അനുഭവിച്ച ശേഷം കടലിനു മനുഷ്യൻ തിരികെ സമ്മാനിക്കുന്നത് ടൺ കണക്കിന് മാലിന്യമാണ് എല്ലാം നിശബ്ദമായി സഹിക്കുന്ന പ്രകൃതി ആദ്യം ചില മുന്നറിയിപ്പുകൾ നൽകും പ്രകൃതിയുടെ തിരിച്ചടികളിൽ നിന്ന് മനുഷ്യന് മറഞ്ഞിരിക്കാൻ ആകില്ല
@vineethg6259
@vineethg6259 4 часа назад
ഈ പ്രതിഭാസത്തിന് കടലിലെ മാലിന്യവുമായി പ്രത്യേകിച്ച് ബന്ധമൊന്നുമില്ല.
@sarath_babu
@sarath_babu 6 часов назад
ഇത് ചുഴലിക്കാറ്റല്ലേ.. വെള്ളത്തിൽ ആയിരിക്കുമ്പോൾ ഇങ്ങനെ ആണ്.
@vineethg6259
@vineethg6259 4 часа назад
Waterspout
@vishnusoman1433
@vishnusoman1433 4 часа назад
എന്തോ വലുതൊന്ന് പുറകെ വരാനിരിക്കുന്നു
@vineethg6259
@vineethg6259 4 часа назад
നമ്മൾ ഇതൊന്നും കണ്ട് ശീലിച്ചിട്ടില്ല. അത്രയേ ഉള്ളൂ. ഇത് സാധാരണ പ്രതിഭാസമാണ്.
@Sky56438
@Sky56438 2 часа назад
​​​@@vineethg6259 സത്യം ... തുലാവർഷം ... പണ്ട് ഇതൊന്നും കാമറയിൽ പകർത്താനുള്ള സെറ്റപ്പ് ഇല്ലായിരുന്നു . തോരാതെ നിന്ന് മഴ പെയ്യുന്ന ഒരു കാലം ഉണ്ടായിരുന്നു . ഇപ്പൊൾ അത്തരം മഴ താങ്ങാനുള്ള ശേഷി നമ്മുടെ നാടിന് ഇല്ലാതെ പോയതാണ് ആളുകൾ ഭയക്കാൻ കാരണം . കൈത്തോടും നികത്തി മലയും തുരുന്നു . അതിൻ്റെ ഭാഗമായി വെള്ളപ്പൊക്കവും ഉരുൾ പൊട്ടലും നടക്കുന്നു .
@SaharaSahara-k5c
@SaharaSahara-k5c 5 часов назад
കടൽവെള്ളം വലിച്ചു മുകളിലോട്ടു കൊണ്ടുപോകുന്ന സീൻ ആണത് ഇതിനകത്ത് മീനുകളെല്ലാം കയറും എന്നിട്ട് എവിടെങ്കിലും പോയി മഴപെയ്യുംആകാശത്തുനിന്നും മീൻ മഴ
@anversadathsha8055
@anversadathsha8055 59 минут назад
😂😂😂
@akshaymd2857
@akshaymd2857 4 часа назад
എന്റെ സ്കൂൾ ഗ്രൗണ്ടിൽ മണ്ണ് സ്തംഭം ഉണ്ടായിട്ടുണ്ട്
@gamingboysfan
@gamingboysfan 3 часа назад
Ente school groundil idak idak kanditund..
@josaphe
@josaphe 4 часа назад
അമേരിക്കയിൽ സാധാരണം. പക്ഷെ ഇതിന്റെ 100 ഇരട്ടി വലുത് 😅..
@PlanB122
@PlanB122 3 часа назад
അമേരിക്കയിലെ ടൊർണാഡോകൾ തുടങ്ങുന്നതും ഇങ്ങനെ ചെറുതായിട്ടാണ്
@kalippan.
@kalippan. 3 часа назад
അത് tornado, ഇത് sprout
@moosamullappilli6904
@moosamullappilli6904 4 часа назад
ഇത് മരുഭൂമിയിൽ ഇടക്ക് ഇടക്ക് ഉണ്ടാവാറുണ്ട് പൊടി അങ്ങ് മുകളിലേക്ക് പോയി ഒരു തൂൺ പോലെ നിൽക്കും പിന്നെ തിരിഞ്ഞു തിരിഞ്ഞു അങ്ങ് പോകും പേടിക്കാൻ ഒന്നും ഇല്ല കടലിലെ ആദ്യ മായി കാണുകയാ
@RideWithDjango
@RideWithDjango 3 часа назад
അത്‌ Dust devil ആണ്
@akshayms874
@akshayms874 5 часов назад
Water spout!ith അലഭുത പ്രതിഭാസം ഒന്നും അല്ലെ!
@arunkesavan1
@arunkesavan1 Час назад
ഇതൊക്കെ പണ്ടേ ദുബായിൽ ഉണ്ട് എന്ന comment വന്നോ
@RosannieTales
@RosannieTales Час назад
😂😂
@sreejithsr5826
@sreejithsr5826 5 часов назад
വിഴിഞ്ഞം കടൽ അത് ഒന്ന് വേറെ തന്നെ
@ShirasSulaiman
@ShirasSulaiman 4 часа назад
Tornado
@nattravel
@nattravel 3 часа назад
അയ്യോ അങ്ങനെ പറഞ്ഞൂടാ. സ്തംഭം എന്നു മാത്രമേ കഞ്ചാവ് മൂത്താൽ പറയാൻ പറ്റൂ.
@ContinentalBeats
@ContinentalBeats Час назад
It's called atmospheric law pressure air movement
@SandraSaji-n6p
@SandraSaji-n6p 2 часа назад
ആരും പേടിക്കണ്ട... എല്ലാരും ഓടിക്കൂയോ 🤩🤩
@anversadathsha8055
@anversadathsha8055 57 минут назад
😂😂
@SyamjithnsPk
@SyamjithnsPk 2 часа назад
എന്തിന്റെ ഒക്കെയോ തുടക്കമാണിത് എല്ലാം😢
@rajivnair212
@rajivnair212 3 часа назад
It's a tornado usually happens in north America and America
@BinduM-dc5ic
@BinduM-dc5ic 3 часа назад
എന്തോ വലുത് വരാനിരിക്കുന്നു. എല്ലാവരും സൂക്ഷിക്കുക.
@gladstonthomas6661
@gladstonthomas6661 2 часа назад
ഇത് ഇടക്കിടക്ക് ഉണ്ടാകും, ആശങ്കപെടാൻ ഒന്നുമില്ല, ഞാൻ തന്നെ 3 times nte മൊബൈലിൽ പകർത്തിയിട്ടുണ്ട്. വാറ്റർസ്‌പോട്ട്.
@manojabraham-pz9gj
@manojabraham-pz9gj Час назад
മൊബൈൽ ക്യാമറ വെച്ചോണ്ട് അവിടെ തന്നെ നിൽക്കണം കുറേ പാഴ്ജന്മങ്ങൾ തീർന്നോളും 😂😂😂😂
@bansurimedia5665
@bansurimedia5665 4 часа назад
ഇതാണ് water sprout. Nothing to worry. Low pressure area on water surface
@skyland0
@skyland0 3 часа назад
എവിടെ പരിഭ്രാന്തരായ ആളുകൾ.... എന്തൊരു തള്ളൽ ആണ് ഭായ്.... 😂😂😂😂😂😂
@divyadhaneesh8907
@divyadhaneesh8907 Час назад
അവര് wow.. എന്നൊക്കെ 😂
@laijujose2753
@laijujose2753 Час назад
Vanam sthambam kidakkumo?
@jishnuvasudev5655
@jishnuvasudev5655 Час назад
ഭയം വേണ്ട ജാഗ്രത മതി
@ktashukoor
@ktashukoor 3 часа назад
പുതിയ പോർട്ട് ഒക്കെ വന്നതല്ലേ.. വാട്ടർ സല്യൂട്ട് ആകും. കടലിൻ്റെ സ്വന്തം വക. ഇച്ചിരി ലേറ്റ് ആയി ന്നു മാത്രം
@MansoorT-i8s
@MansoorT-i8s 4 часа назад
ഇത് ഞാൻ കണ്ട് ഉണ്ട് സാദാരണ ഉണ്ടവും അത്ഭുദം ഇല്ല
@t.p.visweswarasharma6738
@t.p.visweswarasharma6738 3 часа назад
Whether this is Tornado?
@sunitab9087
@sunitab9087 2 часа назад
ചുഴലികാറ്റ് 🥺 എന്തെങ്കിലും സംഭവിക്കും ഉടനെ.. Be safe everyone
@mojeebmojeeb7156
@mojeebmojeeb7156 4 часа назад
വെറുതെ ആളെ വടി ആക്കാതെ ചുഴലിക്കാറ്റ് എന്ന് പറഞ്ഞ പോരായിരുന്നോ കടലിൽ ഒരു ചുഴലിക്കാറ്റ് രൂപപ്പെട്ടു എന്ന് പറഞ്ഞാൽ പോരെ 😂😂😂
@nattravel
@nattravel 4 часа назад
അയ്യോ അങ്ങനെ പറഞ്ഞൂടാ. സ്തംഭം എന്നും ലിംഗം എന്നും മൊക്കെ മാത്രമേ കഞ്ചാവ് മൂത്താൽ പറയാൻ പറ്റൂ.
@melbenmelben3337
@melbenmelben3337 5 часов назад
അടുത്ത ചുയലി കാറ്റു നാശം വിതയ്ക്കാൻ വരുന്നു എന്ന് സാരം,..
@DILDAANIL-gc9py
@DILDAANIL-gc9py 4 часа назад
💯
@catchmeifyoucan.8376
@catchmeifyoucan.8376 5 часов назад
Aduthathu ...rain nte koode pala bagathum fish koodi peyum
@സമദൂരം
@സമദൂരം 5 часов назад
പല സ്തംബങ്ങളും കാണും. കാരണഭൂതന്റെയല്ലേ ഭരണം 🤣😂🤣
@santhoshspangle1319
@santhoshspangle1319 5 часов назад
😂.
@vinuss-k8y
@vinuss-k8y 5 часов назад
😮
@AnitaDevi-nc6ip
@AnitaDevi-nc6ip 5 часов назад
😂😂
@vishalmulleria8906
@vishalmulleria8906 4 часа назад
😂😂😂😂😂
@JacobGeorge-uz9th
@JacobGeorge-uz9th 4 часа назад
ഓഹോ,, അപ്പൊൾ കടലും കേരള ഗവൺമെൻ്റിൻ്റെ കോൺട്രോളിൽ ആണോ?
@BoomChikkaWahWah_
@BoomChikkaWahWah_ 4 часа назад
ബല്ലാത്ത പ്രതിഭാസം തന്നെ 😂
@Spoker5
@Spoker5 3 часа назад
ഇതൊക്കെ പണ്ടും ഉണ്ടാവാറുണ്ട്.. ഇപ്പോൾ മൊബൈൽ ഫോട്ടോ എടുക്കാൻ സാധിക്കുന്നു. അത്രേയുള്ളൂ .
@adhijitha2206
@adhijitha2206 2 часа назад
എന്തോ വരാൻ പോകുന്നെന്ന് എന്റെ മനസ്സ് പറയുന്നു 😂
@TheDigitalBook
@TheDigitalBook 3 часа назад
യേശു വരാറായി
@santhosperuva268
@santhosperuva268 3 часа назад
Twister movie യിൽ ഇത് പോലെ സീൻ ഉണ്ട്
@MoneylsWhatMoneyDoes
@MoneylsWhatMoneyDoes 4 часа назад
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു തുടങ്ങൂ😅
@dipz1212
@dipz1212 5 часов назад
ഇതു കരയിലും സംഭവിക്കാറുണ്ട്... വലിയ അത്ഭുത പ്രതിഭാസമൊന്നുമല്ല😅
@aleyammarenjiv7978
@aleyammarenjiv7978 4 часа назад
Tornadoes
@dipz1212
@dipz1212 4 часа назад
@@aleyammarenjiv7978 dust devil
@Hari_241
@Hari_241 5 часов назад
എല്ലാരും ഓടിക്കോ, ലോകാവസാനമാണ്😂😂😂😂
@Aadhii1404
@Aadhii1404 4 часа назад
Onn pettann avasanikatte maduthu😨
@ultrraa-o9q
@ultrraa-o9q 3 часа назад
😄, 🥹​@@Aadhii1404
@mohammedshahal.p6163
@mohammedshahal.p6163 2 часа назад
​@@Aadhii1404 😢 dei jeevich thudagunne ullu veruthe iri
@underworld2770
@underworld2770 5 часов назад
ഇത് ചുഴലിക്കാറ്റല്ലേചേച്ചീ....
@nattravel
@nattravel 4 часа назад
അയ്യോ അങ്ങനെ പറഞ്ഞൂടാ. സ്തംഭം എന്നും ലിംഗം എന്നും മൊക്കെ മാത്രമേ കഞ്ചാവ് മൂത്താൽ പറയാൻ പറ്റൂ.
@സാജൻ
@സാജൻ 4 часа назад
😄😄😄ഈ കാണുന്നതെല്ലാം. ശക്തി യല്ലേ സഹോദങ്ങളെ? യുക്തിയല്ലല്ലോ! നമ്മൾ കണ്ടു പിടിച്ചു ഉണ്ടാക്കിയ മിഷ്ണറികൊണ്ട് ഈ പ്രകൃതിയുടെ പ്രതിഭാസത്തിനെതടയാൻ പറ്റുമോ? (ഒരിക്കലും പറ്റില്ല )ഇത്ര മാത്രം മനുഷ്യൻ മനസ്സിലാക്കിയാൽ മതി.... സൃടാവിനെ തൊഴാം. 🙏🙏🙏🙏
@SaranPl-p6c
@SaranPl-p6c 4 часа назад
Thozhutho pulli ipo varum
@Hhihihi40401
@Hhihihi40401 4 часа назад
Eda kadayadi mone... Ni ethra vare padichu😂1 vare aano science enthann ariyathille
@SaranPl-p6c
@SaranPl-p6c 4 часа назад
@@Hhihihi40401 matha pottanmarku anth science
@natureindian88
@natureindian88 4 часа назад
​@@Hhihihi40401engil science para ethra planet undennu?...25 varsham mumbu paranju 9 planet ippo parayunnu Athil kooduthal undennu....
@Hhihihi40401
@Hhihihi40401 4 часа назад
@@natureindian88 athan preshnam ni eeth vare padichu😂ninak kuttikal undavanamenkil ni thanne vicharikkanam nii aaradikkunna aal vicharichal indavilla
@AshTech261
@AshTech261 3 часа назад
വലിയ എന്തോ വരാൻ ഇരിക്കുന്നു.... 😮
@sumasadanandan2858
@sumasadanandan2858 5 часов назад
ചുഴലി കൊടുംകാറ്റ് 🤔🤔🤔
@aravindnc
@aravindnc 5 часов назад
The Day After Tomorrow
@manus.pillai6296
@manus.pillai6296 4 часа назад
നാളെ പന്തളത്തെ ഫ്‌ളക്‌സ്: വിഴിഞ്ഞത്ത് കടൽ സ്തംഭം അനുവദിപ്പിച്ച ചിറ്റയം ഫേസ്ബുക്ക് കുമാറിന് അഭിവാദ്യങ്ങൾ !
@hhkp4630
@hhkp4630 4 часа назад
😅😅😅😅 അടൂര്‍ മണ്ഡലത്തില്‍ എവിടെയും അങ്ങിനെ ഒരു flex പ്രതീക്ഷിക്കാം
@jollyambu8537
@jollyambu8537 4 часа назад
Enthuvaadey ith cyclone ennu kettittilledey
@aji..puthanpurakkal9067
@aji..puthanpurakkal9067 5 часов назад
Ho ഭയങ്കര പരിഭ്രാന്തി....
@fisilivarkala8414
@fisilivarkala8414 3 часа назад
It's tornado
@trekavalonjishnukoodam
@trekavalonjishnukoodam 4 часа назад
ഇത് ചുഴലിക്കാറ്റ് അല്ലെ. അതിനാണോ ഇത്രേ വലിയ ജലസ്തംഭം എന്നൊക്കെ പറഞ്ഞെ 🙂🙂
@nattravel
@nattravel 4 часа назад
അയ്യോ അങ്ങനെ പറഞ്ഞൂടാ. സ്തംഭം എന്നും ലിംഗം എന്നും മൊക്കെ മാത്രമേ കഞ്ചാവ് മൂത്താൽ പറയാൻ പറ്റൂ. പിന്നെ ആളുകളെ തെറ്റിധരിപ്പിക്കാനും പറ്റും.
@trekavalonjishnukoodam
@trekavalonjishnukoodam 3 часа назад
@@nattravel 😂😂correct
@pradeeppuramathra2107
@pradeeppuramathra2107 4 часа назад
ഇതാണോ അൽഭുതം😅.. ഇത് ഗ്രൗണ്ടിലും വെള്ളത്തിലും ഒക്കെ ഉണ്ടാവാറുണ്ട്..😊
@azadsherfudeen2879
@azadsherfudeen2879 4 часа назад
Storm annedo...Kastam...
@jaisondavis9406
@jaisondavis9406 4 часа назад
കന്യാകുമാരിയിൽ സ്ഥിരം കാണാറുള്ള പ്രതിഭാസം
@Thomas6322-u3z
@Thomas6322-u3z 4 часа назад
തുറമുഖം പൂട്ടണം ലെ പിശപ്പ് താഴെത്ത്😅
@Hhihihi40401
@Hhihihi40401 4 часа назад
Eni daivam undakkiyath aanenn paranj varum kure ennam.., don't worry lack of education😢
@sjinustanly5427
@sjinustanly5427 3 часа назад
എടേയ് ഇതല്ലേ അന്ന് പൂജപ്പുര ഗ്രൗണ്ടിൽ ഉണ്ടയാതും??
@jayasreepillai3792
@jayasreepillai3792 4 часа назад
Yadhrtha,,,, chuzhlikkatt,,ippol,,കണ്ടവർ,,അധ്യമയിട്ടുള്ള,,പ്രതിഭാസം,,,എന്നൊക്കെ,,പ്പറയും,,,അല്ലേ,,,,munthalamurakkarode,,ചോദിക്ക്,,,,,
@Sreesworld-l6k
@Sreesworld-l6k 4 часа назад
🛵ഇത് ഇവിടെ ഇരിക്കട്ടെ.. Parked 🥳
@vipinvijayan9101
@vipinvijayan9101 4 часа назад
മിനി ടൊർണാഡോ !😂
@SunilKumar-hq1vj
@SunilKumar-hq1vj 2 часа назад
Chuzhalikaatpole thonnunnu okki ...
@Surya-nd1qp
@Surya-nd1qp 5 часов назад
Skypiea🥵🔥
@b2kpheonix197
@b2kpheonix197 5 часов назад
One piece is real
@y2TechGuys07
@y2TechGuys07 4 часа назад
Ethu meenineyum eduthondu pinne evideenkulum peyyum
@GEETHU11
@GEETHU11 4 часа назад
Cyclone 🌀?
@jishnuthankachan4234
@jishnuthankachan4234 3 часа назад
ദന ചുഴലികാറ്റിന്റെ ഭാഗമായിട്ട് രൂപപ്പെട്ടതായിരിക്കും
@user-er1sn1ur8x
@user-er1sn1ur8x 4 часа назад
ഈ ദീപസ്തംഭം പോലെ
@AyaanAnha-kt6ly
@AyaanAnha-kt6ly 4 часа назад
Varum dinangalil sookshikukaaa theeradhesha vaasikal
@sivadasmk7675
@sivadasmk7675 5 часов назад
ചുഴലി ...
@vishnun7769
@vishnun7769 5 часов назад
GODZILLA is coming 😂😂🔥🔥🔥
@sarathbaalasubramanian6978
@sarathbaalasubramanian6978 4 часа назад
പ്രഫുദ്ധർ ഇതൊന്നും കണ്ടിട്ടില്ല
@vpsh1
@vpsh1 4 часа назад
Ipol varum kurech per vizhinjam port karanam annennum paranju jolim venam vikasanavum venam onnum nadaknum padilla
@shihabmuhammed6711
@shihabmuhammed6711 42 минуты назад
Chuzhalikattinte thudakkam
@CLVvlogs
@CLVvlogs 5 часов назад
Water sprouts
@jonnranni1921
@jonnranni1921 4 часа назад
എന്തോന്നെടെ .......പേടിച്ചു പോയല്ലോ ...ഒരു ജല സ്തഭം
@mjgaming4330
@mjgaming4330 4 часа назад
Skypiea is real!!
@anils333
@anils333 4 часа назад
ഇത് ഉണ്ടാകുന്ന സമയത്തു ഞാൻ അവിടെ ഉണ്ടായിരുന്നു ഇത് ശെരിക്കും...Read more
@sreerajkp5419
@sreerajkp5419 4 часа назад
ഇത് കത്രീന ചുഴലിക്കാറ്റ് ആണ് 🤣🤣🤣
@like-a-phoenix
@like-a-phoenix 3 часа назад
Skypiea is real 😳
@saijuaiswarya3558
@saijuaiswarya3558 5 часов назад
Ok
@muhammedrafi8475
@muhammedrafi8475 4 часа назад
ഓങ്ങി അടിച്ചാല്‍ ഒന്നരടണ്ണ് വെയിറ്റ്ടാ
@Hebi1117
@Hebi1117 3 часа назад
Next ockhi 2 started
@vinuvijayakumar5270
@vinuvijayakumar5270 4 часа назад
അടുത്ത ഓഖി വരാറായി😮😮😮
@brindhubrbr5142
@brindhubrbr5142 3 часа назад
Avasanikattu motham rekshaoedamallo eee keralathil ninnu
@natureindian88
@natureindian88 4 часа назад
Le blue whale njan oru poothiri kathichapol evan mar onnu peedichu😂
@RajeshgPillai
@RajeshgPillai 5 часов назад
ഇത് നിങ്ങൾ ആദ്യമായിട്ട് കാണുകയാണ് 😅
@vasanthakumari1070
@vasanthakumari1070 4 часа назад
Ente devyyy orapathum arkum varallee
@neenasujin1649
@neenasujin1649 5 часов назад
പിണറായി രാജിവെയ്ക്കണം 🕺
@selusalman4923
@selusalman4923 4 часа назад
പിണറായി effect 💥
@marco_bishnoi
@marco_bishnoi 4 часа назад
ഇപ്പൊ എങ്ങനെ ഇരിക്ക്ന്ന്,ഇത് ഖുറാആനിൽ ഉണ്ടായിരുന്നു
@shibuplamchiraragavan3290
@shibuplamchiraragavan3290 4 часа назад
ചുഴലി...
@nattravel
@nattravel 4 часа назад
അയ്യോ അങ്ങനെ പറഞ്ഞൂടാ. സ്തംഭം എന്നു മാത്രമേ കഞ്ചാവ് മൂത്താൽ പറയാൻ പറ്റൂ.
@saahilmalik347
@saahilmalik347 5 часов назад
Cyclone
@XmallMallu
@XmallMallu 2 часа назад
ആരും പേടിക്കണ്ട ഓടിക്കോ 😅😅😅
@joandni561
@joandni561 5 часов назад
ഇത് കാണുന്ന കാരണ ഭൂതം അടുത്ത ബംബർ വരുന്നുണ്ട്😂😂
@itsdoctoranoop
@itsdoctoranoop 3 часа назад
Loka Avasanam fundakal vannoo
@rahulr3003
@rahulr3003 4 часа назад
Pinarayi da 💪
@piclight3031
@piclight3031 4 часа назад
വീഡയോ എടുക്കാൻ അറിയാത്ത ആൾ
@sonuedwin55
@sonuedwin55 4 часа назад
Ithinte oru kurrav undayirrnu..
@teruiit
@teruiit 4 часа назад
It's due to the hydrolysis of metamorphological phoneomena in the tournament including a game of two more sentences from each astronaut to be honest with the examiner will finally be a boyfriend who broke
@xxxxxx6234
@xxxxxx6234 Час назад
voa voa thannade appi... ennokke kelkkunnu... vizhinjam aayathu kondaakum....
@Pathinett.plus849
@Pathinett.plus849 5 часов назад
പിണറായി ഭരണം അല്ലെ സഹിച്ചോ
Далее