Тёмный

വിഴിഞ്ഞം തുറമുഖത്തിനൊപ്പം വൻ അനുബന്ധ പദ്ധതികളും ഒരുങ്ങുന്നു| Vizhinjam Seaport| Thiruvananthapuram 

asianetnews
Подписаться 10 млн
Просмотров 26 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 133   
@RoRZoro
@RoRZoro Год назад
Trivandrum. ❤❤👌🏼👌🏼
@vinodkumar-bm7zf
@vinodkumar-bm7zf Год назад
അദാനിക്കെതിരെ സുപ്രീം കോടതിൽ എത്തിയ കേസ് അദാനിക് അനുകൂല വിധിവന്ന വാർത്ത കണ്ടില്ല.... രാഹുൽ ഗാന്ധിക്ക് ഒരു കേസ് കൂടി പോകും ന്നാ തോന്നുന്നേ
@suhailsh5128
@suhailsh5128 Год назад
ട്രിവാൻഡ്രം❤️❤️
@snysl62011
@snysl62011 Год назад
Thiruvananthapuram will be India's No.1❤❤❤we will be The Leader ❤❤❤
@augustinecj1590
@augustinecj1590 Год назад
നോക്കിയിരുന്നോ
@augustinecj1590
@augustinecj1590 Год назад
@GOVIND ഇന്ത്യയിലെ എന്നു പറയാതെ ലോകത്തിലെ no.1എന്നു പറയു
@jejifrancis6268
@jejifrancis6268 Год назад
കാണാം. നോക്കിയിരുന്നോ😂
@tblmte5838
@tblmte5838 Год назад
​@@jejifrancis6268 എപ്പോഴും മൈനസ് ആയി ചിന്തിച്ചു സമയം കളയല്ലേ😂😂
@jejifrancis6268
@jejifrancis6268 Год назад
@@tblmte5838 നെഗറ്റീവ് ആയ കാര്യത്തിനുവേണ്ടി കേരജത്തിന്റെ പൊതു പണവും പ്രകൃതിയും ജനങ്ങളുടെ ജീവിയഹവും തകർക്കുന്ന അഴിമതി പദ്ധതിക്കെതിരെ പ്രതികരിച്ചാൽ അത് നെഗറ്റീവ് ആണ് അല്ലേ. കഷ്ടം.
@arunkumarvs2400
@arunkumarvs2400 Год назад
Name of port should be Trivandrum port. It will attain more focus to Trivandrum and Kerala
@history9capsule
@history9capsule Год назад
The official name of Trivandrum is 18 letter word thiruvananthapuram. It is hard for north indians and foreigners to use. So Vizhinjam is better
@theExpressionist01
@theExpressionist01 Год назад
@@history9capsuleyeah Vilinjam sounds better😆
@vishnujain7645
@vishnujain7645 Год назад
@@history9capsule Foreigners can't get Vizhinjam pronounced correctly because of the retroflex sound , it's unique to malayalam and tamil. Better say Trivandrum lol
@thomasjohn32
@thomasjohn32 Год назад
​@@history9capsule Official name of Cochin is Kochi know.. But airport is called Cochin airport.. Similarly Vizhinjam can be called Trivandrum port
@VishnuPanick
@VishnuPanick Год назад
"കേരളത്തിലെ തനതു ഉത്പന്നങ്ങൾക്ക് അന്താരാഷ്ട്ര മാർക്കറ്റിൽ പുതിയ സാധ്യതകൾ കണ്ടെത്താനും വിഴിഞ്ഞം തുറമുഖത്തിലൂടെ കഴിയും." Port of Trivandrum, Vizhijnam. 😍
@mohammedmusthafan186
@mohammedmusthafan186 Год назад
Thanath sadanangal Kochi portinu allergy ano?
@jejifrancis6268
@jejifrancis6268 Год назад
​​@@mohammedmusthafan186ീർത്തും അശാസ്ത്രീയവും നഷ്ടവും ആയ ഈ പദ്ധതിയെ മാക്സിമം ഇല്ലാക്കഥ പറഞ്ഞു പ്രമോട്ട് ചെയ്യുക എന്നത് ട്രിവാൻഡ്രം അപ്പി പ്രദേശികവാദികളുടെ പ്രധാന ലക്ഷ്യമാണ്. അതിനുവേണ്ടിയാണ് ഇത്തരം നുണകൾ പടച്ചുവിടുന്നത്. എന്നാലെ ഇത് എങ്ങനെയെങ്കിലും പൂർത്തീകരിച്ചു ഇതിന്റെ പേരുംപറഞ്ഞു കൊച്ചിയുടെ ഉൾപ്പെടെ വൻ പദ്ധതികൾ തട്ടിയെടുത്തു ട്രിവാൻഡ്രത്തേക്ക് കടത്തി ട്രിവാൻഡ്രം വികസിപ്പിച്ചു ഒരു നഗരമാക്കാൻ കഴിയൂ. ഈ റിപ്പോർട്ടർ അടക്കം ട്രിവാൻഡ്രം പ്രദേഴികവാദി ആകാനാണ് സാധ്യത. രാജ്യത്തെ ആദ്യത്തെ ട്രാൻസ്ഷിപ്മെന്റ് പോർട്ട് പണിപോലും പൂർത്തിയാകാത്ത വിഴിഞ്ഞം ആണെന്നാണ് തള്ള്. രാജ്യത്തെ ആദ്യ ട്രാൻഷിപ്മെന്റ് പോർട്ട് കൊച്ചി വല്ലാർപാടം ആണ്. ഇത് വെറും പെയ്ഡ് പ്രമോഷൻ മാത്രം. ഇപ്പോൾ മഴ കാരണം പണി നിർത്തിവച്ചിരിക്കുകയാണ് വിഴിഞ്ഞത്തു. കാരണം കാലാവസ്‌ഥ പ്രതികൂലമാണ് ഇതിന്. മഴ കണക്കബോൾ പുലിമുട്ട് പൊളിയാനും സാധ്യതയുണ്ട്. അങ്ങനെ പൊളിയുമ്പോൾ ആളുകളിൽ നിന്ന് ഉണ്ടാകാവുന്ന എതിർപ്പുകൾ ഇല്ലാതാക്കുകയാണ് ഇത്തരം പെയ്ഡ് പ്രമോഷന്റെ ഉദ്ദേശം. പണി പിർത്തിയാകാറായി എന്നു ഇപ്പഴേ തള്ളിവക്കും. എന്നിട്ട് പൊളിഞ്ഞുകഴിയുമ്പോൾ കുറച്ചുകൂടിയെ പണിയാൻ ഉള്ളു എന്നു പറഞ്ഞു വീണ്ടും പണിയും. അങ്ങനെയേ ഇത് പൂർത്തിയാക്കാൻ പറ്റൂ. മുൻപ് സമരം നടന്നപ്പോൾ 30% മാത്രമേ പണി നടന്നിരുന്നുള്ളൂ. എന്നിട്ട് ഇവർ തള്ളിയത് 80% എന്നാണ് പക്ഷെ നിർമ്മാണക്കമ്പനി കണക്ക് വിട്ടപ്പോൾ ആ വധം പൊളിഞ്ഞു. അങ്ങനെയങ്ങനെ നൂറുകൂട്ടം കല്ലാത്തരങ്ങളും അഴിമതിയും ഉടായിപ്പും ആണ് ഈ പദ്ധതി.
@VishnuPanick
@VishnuPanick Год назад
@@mohammedmusthafan186 അതിനുള്ള ഉത്തരം കണ്മുൻപിൽ തന്നെയുണ്ടാല്ലോ. കൊച്ചി പോർട്ട് വഴി കേറ്റി അയക്കുമ്പോൾ കൂടുതൽ പൈസ കൊടുക്കേണ്ടി വരും. ഇപ്പോഴും തൂത്തുക്കുടി പോർട്ട് വഴി പലതും കയറ്റി അയക്കേണ്ട അവസ്ഥ വരുന്നത് അതുകൊണ്ടാണ്.🙂
@thomasjohn32
@thomasjohn32 Год назад
​@@mohammedmusthafan186 Kochi പോർട്ട്‌ പോലെ ചെറിയ പോർട്ടു അല്ല വിഴിഞ്ഞം മദർ port ആണ്
@history9capsule
@history9capsule Год назад
അവിടെ എന്തോന്ന് തനത് സാധനം ഇരിക്കുന്നു. ഉണക്കമീൻ? വാഴപ്പിണ്ടി നാരിൽ നിന്നുളള ബാഗ്?
@RajeshRaju-gb6tm
@RajeshRaju-gb6tm Год назад
കേരളിയന്റെ കമന്റ് വായിച്ചു ചിരിക്കാൻ വന്ന എത്ര പേരുണ്ട് 😂
@sabucyril888
@sabucyril888 Год назад
kochikkarude vila kalayan nadakkunna verum m**in aanu avan.
@emerald.m1061
@emerald.m1061 Год назад
Wide roads, metro, train ഈ സൗകരൃങ്ങൾക്കുളള സ്ഥലം വിട്ടേ buildings പണിയാവൂ. Offices & shops ഒക്കെ വലിയ building complexes ൽ ആക്കുന്നതാണ് എപ്പോഴും മഴപെയ്യുന്ന സംസ്ഥാന ത്തിനു നല്ലത്.Solar വൈദ്യുതിയും ആ blgs ൽ നടപ്പാക്കാം
@sreekumargopinathan9178
@sreekumargopinathan9178 Год назад
റിങ് റോഡിന് കൊടുക്കാൻ പോലും ഫണ്ടില്ല എന്നിട്ടും തള്ളിനുകുറവൊന്നുമില്ല 😂
@GAURAANGBNAIR
@GAURAANGBNAIR Год назад
The approach of Kerala should change
@vaisakhrk8760
@vaisakhrk8760 Год назад
Thriving India👍🏻
@adv11139
@adv11139 Год назад
ഇതൊക്കെ നടന്നാൽ കൊള്ളാം ആയിരുന്നു.... മിക്കവാറും 10,20 years വേണ്ടി വരും........ ആ കൊടി പിടിച്ച് പിടിച്ച ടീമിനെ അ ഭാഗത്ത് അടുപിച്ചൽ തീർന്നു.....പിന്നെ ഒന്നും നോക്കണ്ട.....😂😂😂
@mychoice-vk7697
@mychoice-vk7697 Год назад
EATHAA aa team KOLIBI alle ?? Keezhatoor nammal kandu, GAIL virudha samarathilum KOLIBI sakhyathe nammal kandu..😅
@akshayms874
@akshayms874 Год назад
കോടി പിടിച്ചു.സിൽവർ ലൈൻ ഓടിച്ചില്ലേ നാറികൾ
@DUBAIJOSE-v6b
@DUBAIJOSE-v6b Год назад
Ela Pani okke thodaggi evide
@zaingamer4060
@zaingamer4060 Год назад
Port minister Super 👍👍
@jessysajisaji8693
@jessysajisaji8693 Год назад
ഈ തുറമുഖത്തിന്റെ പേരിൽ അന്നുമുതലേ കെെക്കൂലി വാങ്ങി തുടങ്ങി അന്വേഷണം വേണ൦
@sajis8063
@sajis8063 Год назад
Good
@sforsuccess1610
@sforsuccess1610 Год назад
Engane Ulla paripadikal cheyyuka
@mrhunter3886
@mrhunter3886 Год назад
Eppo varum😂
@thetravellerindianway9390
@thetravellerindianway9390 Год назад
K rail is only solution - as the container movement will be done railway to transfer containers to North Indian cities.
@GAURAANGBNAIR
@GAURAANGBNAIR Год назад
Good news lets hope for the best. Alll southern port including srilanka become healthy competition in EXIM
@ANILKUMAR-xv6bv
@ANILKUMAR-xv6bv Год назад
ഭരണം മാറണം
@rahulpr6980
@rahulpr6980 Год назад
പിണറായി, മോദി, അദാനി 🔥
@Manilal968
@Manilal968 Год назад
വിജയൻ്റെ എണ്ടി
@rahulpr6980
@rahulpr6980 Год назад
@@Manilal968 എണ്ടിയാണോ അണ്ടിയാണോ?
@vvvvv880
@vvvvv880 Год назад
Pinarayക്കൊ ldfനോ ഇതിൽ role ഇല്ല udfനും ഇല്ല
@odin3221
@odin3221 Год назад
@@vvvvv880. vizhinjam port aarude padhati aanennu manassilakk
@muhammedmusthafam6897
@muhammedmusthafam6897 Год назад
Port ellam change aakum.. എന്നതിൽ സംശയം ഇല്ല.. Eg-സിങ്കപ്പൂർ, ദുബായ്, amsterdam, and many other countries..
@josephscaria7069
@josephscaria7069 Год назад
ഏഷ്യാനെറ്റ്നെ ഭീഷണിപ്പെടുത്തി പി ആർ വർക്ക് നടത്തിക്കുകയാണോ? ഒരു സംശയം.
@jejifrancis6268
@jejifrancis6268 Год назад
ഇത് പെയ്ഡ് ന്യൂസ് ആകാൻ ആണ് സാധ്യത. കൂടാതെ റിപ്പോർട്ടർ ട്രിവാൻഡ്രംകാരനും ആണ്.
@thomasjohn32
@thomasjohn32 Год назад
​@@jejifrancis6268 നീ കൊച്ചിക്കാരൻ ആയതു കൊണ്ടാണ് ഈ കരച്ചിൽ എന്ന് മനസ്സിലായി 😂
@hipervole571
@hipervole571 Год назад
@@jejifrancis6268 reporter ninta achan aanenn thonnunu nere nokkiye😂😂😂😂
@rajannair9916
@rajannair9916 Год назад
ഓരോ പദ്ധതി വരുമ്പോഴും ഇങ്ങനെ തന്നെയാണ് പറഞ്ഞിരുന്നത്. പക്ഷെ വികസിച്ചത് രാഷ്ട്രീയ കാരുടെ പോക്കറ്റുകൾ മാത്രം. വികസിച് വികസിച് ശ്രീ പദ്മനാഭനേം പഴവങ്ങാടി ഗണപതിയെയും അവിടന്ന് ഓടിക്കരുത്.
@girish8508
@girish8508 Год назад
Ayin bharikunath evanmar aly😢
@franciscardoz4389
@franciscardoz4389 Год назад
ഇതിനോടകം സംസ്ഥാനത്തിന്റെ തലവര തന്നെ മാറ്റി..ഇനി മഹാബലിക്ക്..പറ്റിയതുപോലെ ആകാശവും,ഭൂമിയും അളെന്നെടുത്ത് ഇനി അടുത്ത തലവര...
@akshayms874
@akshayms874 Год назад
കേരളീയൻ എവിടെ 😆
@VishnuPanick
@VishnuPanick Год назад
ജിജി മോൻ അല്ലെ? കരഞ്ഞു ഒരു വഴിക്കായി എന്ന് കേട്ട്. ഇപ്പോൾ പോസ്റ്റർ ഒട്ടിച്ച ആശ്വാസം കണ്ടെത്തുന്നു.
@bindhub4049
@bindhub4049 Год назад
​@@VishnuPanick athar
@akshayms874
@akshayms874 Год назад
@@bindhub4049 ഇവനൊക്കെ കരയാൻ കിടക്കുന്നെ ഉള്ളൂ
@binoy2345
@binoy2345 Год назад
​@@akshayms874 stym😌💯
@Shizael7372
@Shizael7372 Год назад
Le citu : ഉറപ്പിക്കാവോ 😏
@Shizael7372
@Shizael7372 Год назад
എന്ത് port വന്നിട്ട് എന്ത് കാര്യം. Communism ഉം socialism ഉം ഉള്ളടത്തോളം കാലം ഈ നാട് വികസിക്കില്ല(ഞാൻ negative പറയുക അല്ല. വികസന വിരോധിയുമല്ല... Its a fact 🙏)
@hadymuhammad7058
@hadymuhammad7058 Год назад
അതിന് പറ്റിയവർ ഭരിക്കണം
@pushkinvarikkappillygopi5016
Party and leaders Will get huge commission
@ronyreji3509
@ronyreji3509 Год назад
Corachu union Karu koodeyondeghilu mukiyayu
@godsgift7599
@godsgift7599 Год назад
Pinarayi and modi magic
@rohithjollyjolly3501
@rohithjollyjolly3501 Год назад
Uvaaaa chummaa
@kannursafari2652
@kannursafari2652 Год назад
കേരളം വികസിച്ചാൽ പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രി ആകും വികസന വാർത്തകൾ കൊടുക്കരുത്..
@theawkwardcurrypot9556
@theawkwardcurrypot9556 Год назад
ക്യാപ്സൂൾ സിംഹം
@vipinsyam6477
@vipinsyam6477 Год назад
ഓ....ഉത്തരവ്
@sivadasanMONI
@sivadasanMONI Год назад
വല്ലതും നടക്കുമോ😅😅
@BeBrave.n.Honest
@BeBrave.n.Honest Год назад
പിണനാറിക്ക് കക്കാൻ അടുത്ത ചാൻസ്
@mychoice-vk7697
@mychoice-vk7697 Год назад
Palarivattom palam, SOLAR,bar KOZHA,km shaji plus two KOZHA, KUZHAL SURA 400 Kodi KALLAN..etc etc..
@BeBrave.n.Honest
@BeBrave.n.Honest Год назад
@@mychoice-vk7697 palarivattom case നടക്കുന്നു, solar case പിണനാറി എത്രനാളായി അന്വേഷിക്കുന്നു , CBI case എന്തായി, bar case jose mon ഇപ്പം എവിടെ, shaji case തള്ളിപ്പോയില്ലേ, ulli sura case ഒതുക്കി തീർത്തത് പിണനാറിയല്ലേ 😂
@nyjilkathiyamveedu2548
@nyjilkathiyamveedu2548 Год назад
എന്തായാലും 2 വട്ടം മാത്രം സിപിഎം mla 1വട്ടം മിനിസ്റ്റർ അവൻ പറ്റുകയുള്ളു അവർക്ക് കാക്കാൻ പറ്റാവുന്നത് കാക്കട്ടെടൂ
@BeBrave.n.Honest
@BeBrave.n.Honest Год назад
@@nyjilkathiyamveedu2548 അത് കൂടെയുള്ള അടിമ കഴുതകൾക്ക് മാത്രം ബാധകം. അമ്മോസനും അമ്മോസിയും വിടുവായൻ മരുമോനും മോളും മോനും കൂടി എല്ലാം തീരുമാനിക്കും. അടിമകൾ അനുസരിക്കും
@Manilal968
@Manilal968 Год назад
പങ്കായത്തിന് അറയും വിജയനെ
@vpsh1
@vpsh1 Год назад
Adani kallan kallan ennu vilichaparanja madhyamangal ipo engne😂
@samabrahamhr
@samabrahamhr Год назад
Waste government of kerala
@keralanaturelover196
@keralanaturelover196 Год назад
😂good😂
@history9capsule
@history9capsule Год назад
ഈ പോർട്ട് കുറച്ചു വർഷത്തിനുള്ളിൽ വൻ നഷ്ടത്തിലായിരിക്കും. എടുത്ത ബാങ്ക് ലോൺ അടച്ച് govt കുത്തുപാള എടുക്കും. പിന്നെ container ഉണ്ടോ container . ഒന്ന് കയറ്റി അയക്കാന എന്നും അലറി നടക്കേണ്ട സ്ഥിതി വരും 😂
@suhailsh5128
@suhailsh5128 Год назад
മെട്രോയെപ്പോലെ നഷ്ടത്തിലോടാൻ ഇത് കൊച്ചി അല്ല മോനെ... മോന് മാറിപ്പോയി...ഇത് ട്രിവാൻഡ്രം ആണ് ❤️
@randommedia3441
@randommedia3441 Год назад
Ithathinu palilachamar alla kaikaryam cheyunath.... Adani karayam engane labam undaknm
@VishnuPanick
@VishnuPanick Год назад
@@suhailsh5128 ഇത് മറ്റേ കൊച്ചി വാണത്തിന്റെ fake ID ആണ്. 😅
@theExpressionist01
@theExpressionist01 Год назад
@@history9capsuleഎന്തര് പ്രാക്കെടേയ്
@Megastar369
@Megastar369 Год назад
ഈ പോർട്ടിന്റേ ഒര് ആവശ്യവും ഇല്ലാരുന്നു തോട്ട് അടുത്ത് കൊല്ലം പോർട്ട് ഉണ്ട് അത് വികസിപ്പിച്ചാൽ മതിയാരുന്നു.ഇത് കേരളത്തിന് വലിയ ബാധ്യയത ആയി മാറും.
@bejoykb8486
@bejoykb8486 Год назад
തള്ളി തള്ളി കൊല്ലരുത് ....വല്ലാർപ്പാടം ടെർമിനൽ ... LNG ടെർമിനൽ, ക്രൂയിസ് ടെർമിനൽ എല്ലാം കൊച്ചിയിൽ വന്നപ്പോൾ ഇതിൻറെ ഇരട്ടി തള്ള് ആയിരുന്നു ..... അതിന്റെയൊക്കെ അവസ്ഥയിൽ മോശം വന്നത്തല്ലാതെ ഞാൻ ഒന്നും കണ്ടില്ല .....രാഷ്ട്രീയം മാറണം ......ചിന്താഗതി മാറണം ....... തീപ്പെട്ടിയും കള്ളും ഫൈനും വാങ്ങി ജീവിക്കുന്നവനോട് എന്ത് പറയാൻ ...........പണിയെടുക്കാതെ കുറേ കൊടി പിടുത്തക്കാർക്ക് ജീവിക്കാം.....
@rexvishnu7028
@rexvishnu7028 Год назад
ഇത് നടത്താൻ പോകുന്നത് adhani ആണ് ലാഭം ഉണ്ടാക്കാൻ അവർക്ക് കഴിയും
@randommedia3441
@randommedia3441 Год назад
Pinna onnum undakadhe attateku noki irunal matio? At least korach parisramamangulum ullath nallathu tanaya....
@hipervole571
@hipervole571 Год назад
Hey man you know one thing this is not loss vallarpadam that is a small port only but Vizhinjam is a mega mother port so only profit benefits okk👍
@jejifrancis6268
@jejifrancis6268 Год назад
വെറുതെയല്ല റിപ്പോർട്ടർ ട്രിവാൻഡ്രംകാരനാണ്. അതാണ് ഇത്ര ഉത്സാഹത്തോടെയുള്ള തള്ള്. പ്രദേശികവാദംകൊണ്ടു മനസ്സിൽത്തോന്നുന്ന വിഡ്ഢിത്തങ്ങൾ മനസ്സിൽത്തന്നെ വച്ചാൽമതി. അല്ലാതെ ഇങ്ങനെ വലിയ ചാനലിൽ കൂടി വിളിച്ചുപറഞ്ഞു ജനങ്ങളെ പൊട്ടനാക്കരുത്.
@rmag7322
@rmag7322 Год назад
ങ്ങീ ങ്ങീ ങ്ങി....😂😂😂
@VishnuPanick
@VishnuPanick Год назад
@@rmag7322 🤣🤣🤣
@ItachiUchiha-qp8kf
@ItachiUchiha-qp8kf Год назад
Kochi next വാണമേ കരഞ്ഞു മെഴുക്കല്ലേ 😂
@Aswinjayadeep
@Aswinjayadeep Год назад
🤭🤭
@sabucyril888
@sabucyril888 Год назад
എല്ലാം കൈവിട്ടുപോകുമ്പോഴുള്ള രോദനം... 😂😂
@jejifrancis6268
@jejifrancis6268 Год назад
വിനാശത്തിന്റെ വിസിൽ.
@rmag7322
@rmag7322 Год назад
ങ്ങീ ങ്ങി ങ്ങി ങ്ങി കരഞ്ഞു കരഞ്ഞു ചാക്ക് 😂😂😂
@James835123
@James835123 Год назад
കോക്സ് ൻ്റേ നാശത്തിൻ്റെ വിസിൽ
@hipervole571
@hipervole571 Год назад
Ayyoda ivanta karachil aarum kanathe pokalle😭😭😂😂
@jejifrancis6268
@jejifrancis6268 Год назад
@@hipervole571 എല്ലാരും കരായൻപോകുന്നേ ഒള്ളുട
@Achuz123_a2
@Achuz123_a2 5 месяцев назад
​@@jejifrancis6268koochi malarukale evide avishiyam illa😂😂
Далее
iPhone Flip станет ХИТОМ!
00:40
Просмотров 387 тыс.
Ванька пошел!!!! 🥰
00:18
Просмотров 234 тыс.
Sree Padmanabhaswamy Temple-Eyewitness account.
17:38