Тёмный

വിഴിഞ്ഞം തുറമുഖ പദ്ധതി ആരുടെ കുഞ്ഞ്? | Vizhinjam Port | Super Prime Time 

Mathrubhumi News
Подписаться 4,9 млн
Просмотров 43 тыс.
50% 1

വിഴിഞ്ഞം തുറമുഖ പദ്ധതി ആരുടെ കുഞ്ഞ്? - സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു..
#vizhinjamport #keralaport #superprimetime
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

10 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 244   
@dmohanadasdas4316
@dmohanadasdas4316 20 дней назад
ഉമ്മൻ ചാണ്ടി ആണ് വിഴിഞ്ഞം പോർട്ടിന്റെ പിതൃത്വം കൊടുക്കേണ്ടത് യഥാർത്ഥത്തിൽ ഈ പോർട്ടിന്റെ ചരിത്രത്തിൽ യഥാർത്ഥ ത്തിൽ നമ്മൾ അംഗീകരിക്കണ്ടത് അദാനിയേ യാണ്.
@nayanavinu3360
@nayanavinu3360 19 дней назад
ഒരുകുഞ്ഞിനെ ജനിപ്പിച്ചാൽ മതിയോ അതിനെ പോറ്റി വളർത്തണ്ടേ. ..പിതാവേനൽ പരിപാലിച്ചു വളർത്തുന്നവൻ ആണ് അല്ലാണ്ട് ഉണ്ടാക്കിയിട്ടു കളഞ്ഞിട്ടു പോകുന്നവർ അല്ല
@malluzenitsu
@malluzenitsu 18 дней назад
​@@nayanavinu3360umman chandy plan undakiyapo thanne kodikalude attimari ennum paranj prathishedicha malavanangal thanne alle ipo plan execute cheyth credit edukan nokunne? Swantham party ude government cheytha mathrame pinarayikk pidikathullo? Annu ithil thanne munnotu povan ivar sammathichirunel epozhe complete avenda project aahn ith? Janangalku vendi pravarthikunna oru rashtriya pravarthakanum immathiri thenditharam kanikilla.
@georget44
@georget44 17 дней назад
@naya is it true 😂
@abdulazeez7402
@abdulazeez7402 17 дней назад
ഔൗഔ​@@nayanavinu3360
@aneeshms5192
@aneeshms5192 13 дней назад
​@@nayanavinu3360 ആദാനി ഉമ്മൻ‌ചാണ്ടി ഉണ്ടാുരുന്നപ്പോൾ തന്നെ അവിടെ നിരപാക്കൽ പണി തുടങ്ങി പിന്നീട് ഭരണം പോയി , സ്വാഭാവിമായി പിന്നാരായി ഉള്ളപ്പോഴും പണി നടക്കും അത്രേ നടന്നിട്ടുള്ളോ
@lathikagopinath8720
@lathikagopinath8720 19 дней назад
ഈ സർക്കാർ മാറാതെ ഈ കേരളം നന്നാവില്ല
@techboxelamadu8475
@techboxelamadu8475 20 дней назад
സന്ദീപ് ❤️❤️❤️❤️❤️❤️❤️❤️
@Siju-ue4cn
@Siju-ue4cn 19 дней назад
സന്ദീപ് തീ വാരിയെറിഞ്ഞു 💪
@rajibnair12345
@rajibnair12345 19 дней назад
Sandeep, Beautiful 👌🙏👍
@UnnikuttanN
@UnnikuttanN 18 дней назад
ഉമ്മൻ ചാണ്ടി സാറിന് ഒരു ബിഗ് സലൂട്ട് 🙏🙏🙏
@jijuluke8368
@jijuluke8368 20 дней назад
നാണമില്ലാത്തവർ നിങ്ങൾ രണ്ടാനച്ഛനാണ് സജീഷേ താങ്കൾക്ക് കുറച്ചെങ്കിലും ഉളുപ്പ് വേണം കാരണം താങ്കൾ ഒരു...... ആണ്
@ramesanpa5144
@ramesanpa5144 19 дней назад
പറഞ്ഞത് ശരിയാണ് 👍
@sonyjoy3764
@sonyjoy3764 19 дней назад
പണി പൂർത്തിയാകാത്ത മെട്രോ ടെർമിനലും, റൺവേ ഇല്ലാത്ത എയർപോർട്ടും ഉൽഘാടിച്ച ഉമ്മനെ കോണ്ഗ്രസ് പൊക്കിപ്പിടിച്ച് വരുന്നുണ്ട്.മരിക്കും മുൻപ് വറചട്ടിയിൽ അദ്ദേഹത്തെ പൊരിച്ച ടീംസാണ്.രാഷ്ട്രീയ ലാഭം കൊയ്യാൻ കോണ്ഗ്രസ് എന്നും മുന്നിൽ ആണല്ലോ. കേന്ദ്ര സർക്കാരും,സംസ്ഥാന സർക്കാരും കയ്യിൽ ഉള്ളപ്പോൾ വിഴിഞ്ഞം പദ്ധതി പൂർത്തിയാക്കാൻ പറ്റാത്ത ടീമുകൾ ഇപ്പൊൾ അതിൻ്റെ പിതൃത്വം അവകാശപ്പെടുന്നു.അന്നത്തെ സമരങ്ങൾ വിഴിഞ്ഞം പദ്ധതിക്കെതിരെ ആയിരുന്നില്ല.സംസ്ഥാന തൽപര്യതിനെതിരെ പദ്ധതി വിഭാവനം ചെയ്തതിനു എതിരെ ആയിരുന്നു എന്ന് അറിഞ്ഞിട്ടും അതിനെ മറക്കാൻ കോൺഗ്രസ് പെടാപാട് പെടുന്നു.കപ്പൽ അടുക്കുമ്പോൾ പിണറായിക്ക് തന്നെയാണ് ക്രെഡിറ്റ് കൊടുക്കേണ്ടത് എട്ടുവർഷം കൊണ്ട്( കോൺഗ്രസ് കേന്ദ്ര സർക്കാരിനും കേരള കോൺഗ്രസ് സർക്കാരിനും ചെയ്യാൻ കഴിയാത്ത) ഗെയിൽ,ദേശീയപാതാ വികസനം,ഇടമൺ പവർ പ്രോജക്ട്,വിഴിഞ്ഞം, വാട്ടർ മെട്രോ ഇതെല്ലാം പിണറായിയുടെ പവർ തന്നെയാണ്. മധ്യമവേശ്യകളും, കോർപ്പറേറ്റ് കൂട്ടിക്കൊടുപ്പുകാരും കോണ്ഗ്രസ് പുകഴ്ത്തലിൽ മതി മറക്കട്ടെ. അയാൾക്ക് ക്രെഡിറ്റ് ആവശ്യമില്ല.കാലം തെളിയിക്കും തീർച്ച.
@vijithsaran3499
@vijithsaran3499 20 дней назад
Sandeep polichu👌uralakku uperi😃😃😃 congrs 👋👋
@subairmuhammed7570
@subairmuhammed7570 20 дней назад
എന്തോന്നാ തൂറിയേർ പൊളിച്ചത് 😂
@thekkupant785
@thekkupant785 20 дней назад
കമ്മ്യൂണിസ്റ്റ് പാർട്ടിയെ കേരളത്തിൽനിന്ന് ചവിട്ടി പുറത്താക്കിയാൽ വിഴിഞ്ഞം പദ്ധതി വലിയ വിജയമായി മാറും. അല്ലെങ്കിൽ ഇവിടെ വ്യവസായങ്ങൾ ഒന്നും തന്നെ വരികയില്ല
@sonyjoy3764
@sonyjoy3764 19 дней назад
പണി പൂർത്തിയാകാത്ത മെട്രോ ടെർമിനലും, റൺവേ ഇല്ലാത്ത എയർപോർട്ടും ഉൽഘാടിച്ച ഉമ്മനെ കോണ്ഗ്രസ് പൊക്കിപ്പിടിച്ച് വരുന്നുണ്ട്.മരിക്കും മുൻപ് വറചട്ടിയിൽ അദ്ദേഹത്തെ പൊരിച്ച ടീംസാണ്.രാഷ്ട്രീയ ലാഭം കൊയ്യാൻ കോണ്ഗ്രസ് എന്നും മുന്നിൽ ആണല്ലോ. കേന്ദ്ര സർക്കാരും,സംസ്ഥാന സർക്കാരും കയ്യിൽ ഉള്ളപ്പോൾ വിഴിഞ്ഞം പദ്ധതി പൂർത്തിയാക്കാൻ പറ്റാത്ത ടീമുകൾ ഇപ്പൊൾ അതിൻ്റെ പിതൃത്വം അവകാശപ്പെടുന്നു.അന്നത്തെ സമരങ്ങൾ വിഴിഞ്ഞം പദ്ധതിക്കെതിരെ ആയിരുന്നില്ല.സംസ്ഥാന തൽപര്യതിനെതിരെ പദ്ധതി വിഭാവനം ചെയ്തതിനു എതിരെ ആയിരുന്നു എന്ന് അറിഞ്ഞിട്ടും അതിനെ മറക്കാൻ കോൺഗ്രസ് പെടാപാട് പെടുന്നു.കപ്പൽ അടുക്കുമ്പോൾ പിണറായിക്ക് തന്നെയാണ് ക്രെഡിറ്റ് കൊടുക്കേണ്ടത് എട്ടുവർഷം കൊണ്ട്( കോൺഗ്രസ് കേന്ദ്ര സർക്കാരിനും കേരള കോൺഗ്രസ് സർക്കാരിനും ചെയ്യാൻ കഴിയാത്ത) ഗെയിൽ,ദേശീയപാതാ വികസനം,ഇടമൺ പവർ പ്രോജക്ട്,വിഴിഞ്ഞം, വാട്ടർ മെട്രോ ഇതെല്ലാം പിണറായിയുടെ പവർ തന്നെയാണ്. മധ്യമവേശ്യകളും, കോർപ്പറേറ്റ് കൂട്ടിക്കൊടുപ്പുകാരും കോണ്ഗ്രസ് പുകഴ്ത്തലിൽ മതി മറക്കട്ടെ. അയാൾക്ക് ക്രെഡിറ്റ് ആവശ്യമില്ല.കാലം തെളിയിക്കും തീർച്ച.
@ambily2940
@ambily2940 19 дней назад
തോണ്ട് തല്ലുന്ന മെഷീൻ വന്നപ്പോൾ അതിനു മുകളിൽ കേറി ഇരുന്നു പൂട്ടിച്ചവന്മാർ ആണ്
@deepash4853
@deepash4853 19 дней назад
ഹാരിഷ്‌നെ ഒക്കെ ഓടിച്ചാൽ മാത്രമേ രാജ്യത് വികസിക്ക്
@jsmattathil9849
@jsmattathil9849 20 дней назад
Sandeep ❤️
@KK-hf5yc
@KK-hf5yc 20 дней назад
Remember our beloved Oommen Chandy !!!!
@sunilps3389
@sunilps3389 20 дней назад
കേന്ദ്രം ബിജെപി ഭരിച്ചപ്പോൾ ഉണ്ടായ പദ്ധതി,അതിന് ഉമ്മൻചാണ്ടിയുടെ പേര്😂 ചിരിപ്പിച്ച് കൊല്ലും 😂😂😂
@noyelgeorge999
@noyelgeorge999 19 дней назад
Ithinuvendi Initiative tender and contract signing was during ommen chandy govt with adani group
@rathnammaraman1669
@rathnammaraman1669 19 дней назад
ഉമ്മൻ ചാണ്ടി തുറമുഖത്തിലേക്ക് എല്ലാവർക്കും സ്വാഗതം 🙏 (ക്രൈൻ ഉപയോഗിച്ചോ, പക്ഷെ നോക്കുകൂലി കൊടുക്കണം) 😂
@ponnu5864
@ponnu5864 18 дней назад
കമല ചേച്ചിയുടെ പെൻഷൻ കാശുകൊണ്ട് പോർട്ട് കെട്ടിയ പാർട്ടി😂 അടുത്ത ഇലക്ഷൻ പ്രചരണം ഇതായിരിക്കും നോക്കിക്കോ
@aarbymundakai408
@aarbymundakai408 20 дней назад
ഇടതു വലതു മുന്നണികൾ തകർക്കാൻ ശ്രമിച്ച വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമാക്കിയ കേന്ദ്രസർക്കാരിന് അഭിനന്ദനങ്ങൾ!
@ChandralalTN
@ChandralalTN 20 дней назад
😂😂😂😂😂😂😂😂😂😂
@subairmuhammed7570
@subairmuhammed7570 20 дней назад
നിന്റെ ഊള കമ്ന്റിന്റെ കാര്യത്തില്ലല്ല എനിക്ക് ചിരിവരുന്നത്.. ഈ ഊളകമന്റിന് ലൈക്കടിച്ചവരുടെ കാര്യമോർത്താണ്..
@divyaunni1877
@divyaunni1877 19 дней назад
Comedy 😂ആദ്യം അവിടുന്ന് കിട്ടാനുള്ളത് തരാൻ പറ പോയിട്ട്
@sreejithsree9689
@sreejithsree9689 19 дней назад
👍👍
@ChandralalTN
@ChandralalTN 20 дней назад
ചാനല്ല കാർ ക്ക് പിണറായിയെ തെറി പറയാന്നുളള സമയം അന്തിചർച്ച😂😂😂😂😂😂😂
@rokku7253
@rokku7253 19 дней назад
മുഖ്യന് എത്ര കമ്മീഷൻ????? മാസപ്പടി എത്ര????മലയാളിക്ക് എല്ലാം മനസിലായി അതാണല്ലോ ഇലക്ഷൻ കാണിച്ചു തന്നത്... ഈ പദ്ധതി ആദ്യം എതിർത്i🤣ഭൂതവും പാർട്ടി ഉം ആണ്
@venugopalan2193
@venugopalan2193 20 дней назад
ഇത് രാഷ്ട്രീയം കളിച്ച് ഉടനെ മുടിപ്പിക്കാതെ ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു , തൊഴിലാളിപ്രസ്‌നം സ്റ്റാഫ് പ്രശ്നം എന്നിവ ഉടനെ പൊങ്ങാതെ ഇരിക്കട്ടെ , സ്വന്താരെ തള്ളിക്കേറ്റാൻ വെമ്പൽ തോന്നിയാൽ പദ്ധതി ഉടൻ തന്നെ അടച്ചിടേണ്ടി വരും .
@techboxelamadu8475
@techboxelamadu8475 20 дней назад
കേന്ദ്ര സർക്കാർ ♥️♥️♥️♥️♥️♥️
@vaisakhv125
@vaisakhv125 20 дней назад
കുഞ്ഞുഞ്ഞ്ന്റെ കുഞ്ഞ്...but പേറെടുക്കാന്‍ വന്നത് പിണറായി.
@user-ls8tz5pm4c
@user-ls8tz5pm4c 20 дней назад
അഭിലാഷ് പറയു. ആരുടെ കുഞ്ഞാണ് ഇത്
@palghatparameswaran4043
@palghatparameswaran4043 20 дней назад
When speaking in Parliament, CPM and opposition criticise Ambani and Adani as if they are enemies of India. Now the same CPM is claiming credit for a project initiated by Congress and built by Adani. Shameless CPM claiming credit for a project which they were initially opposing.
@nanduk9394
@nanduk9394 19 дней назад
Sandeep ❤
@AlexAbraham-ru8pu
@AlexAbraham-ru8pu 20 дней назад
അച്ചൻ ആരെന്നു തർക്കമുണ്ടെങ്കിൽ ഓരോ സ്ഥാനം ഓരോരുത്തർക്ക് കൊടുക്കാം. ഒരാൾ അച്ചൻ ഒരാൾ കൊച്ചച്ചൻ ഒരാൾ അമ്മാവൻ ഒരാൾ ചിറ്റപ്പൻ. എന്നിങ്ങനെ.
@sooraj981
@sooraj981 20 дней назад
😊😊😊😊 രണ്ടാനച്ചൻ ഉണ്ടോ
@Nazer-q6g
@Nazer-q6g 20 дней назад
OC project 👍👍👌👌
@PraveenKumar-yl3ht
@PraveenKumar-yl3ht 19 дней назад
@haris... വിഴിഞ്ഞത്തിന് എതിരായി കരയുമ്പോഴും... ഒരു സത്യം പറഞ്ഞു... അത് എനിക്ക് ഇഷ്ടമായി... വല്ലാർപാടം നഷ്ടം ആണന് എന്ന്... സമദിച്ചാലോ.
@djshantvm
@djshantvm 18 дней назад
ഡിബേറ്റിനു ഇടയ്ക്ക് പ്രേഷകർക്ക് ഇവരോടൊക്കെ പ്രതേകിച്ചു ഇടതു അനുകൂലിളോട് സംസാരിക്കാൻ ഉള്ള ചാൻസ് കൊടുക്കണം
@vijayanvakketh4619
@vijayanvakketh4619 19 дней назад
Prime.minister. ക്ക് വരാമായിരുന്നു
@AKAYM-57
@AKAYM-57 19 дней назад
This is not inauguration. Just starting of trial run Inauguration will be by September.
@santoshvarma3165
@santoshvarma3165 20 дней назад
അദാനി യുടെ കിഴിൽ തിരുവനന്തപുരം എയർപോർട്ട് വന്നപ്പോ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ മലയാളി കൾക്ക് ദുബൈ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്ന് കള്ള് കൊണ്ട് വരണ്ട ആവശ്യം ഇല്ല 😂
@user-yi9wb1pf6j
@user-yi9wb1pf6j 20 дней назад
Near Vizhijam port open one International Cruise Ship Terminal also .That will promote tourisem also
@SasidharanSasidharanu
@SasidharanSasidharanu 20 дней назад
ഹരീഷ് വാസുദേവൻ. അഭിനന്ദനങ്ങൾ ❤️❤️❤️👍👍👌👌👌👌
@dreamworld2815
@dreamworld2815 17 дней назад
നാടിന്റെ വികസനത്തിന് ജാതിമത രാഷ്ട്രീയ ചിന്തകൾക്ക് അതീതമായി ഒരുമിച്ചു നിൽക്കാൻ സാധിക്കണം
@user-zy5qo6vc1j
@user-zy5qo6vc1j 20 дней назад
Right words sandheep ji.
@vinodk1995
@vinodk1995 20 дней назад
Supper abi 😂😂😂
@sheebasabu9483
@sheebasabu9483 20 дней назад
ഹരീഷ് വാസുദേവനെ ഇ ചർച്ചക്ക് വിളിക്കരുതായിരുന്നു.
@roshroshith8185
@roshroshith8185 20 дней назад
കോൺഗ്രസിൻറെ പരിപാടി ഭരണം അവസാനിക്കാറാകുമ്പോൾ എവിടെയെങ്കിലും കല്ലിടും പിന്നെ ഞമ്മളാണ് എല്ലാം എന്ന് പറയും
@shajuvarghese7036
@shajuvarghese7036 19 дней назад
ഊള അന്തംകമ്മികൾ 😂
@hummmusic8103
@hummmusic8103 16 дней назад
സജീഷിനെ നുണപറയാൻ ഒരു ഉളുപ്പുമില്ലേ ജനങ്ങൾക്ക് എല്ലാം അറിയാം കാരണം വിവരങ്ങൾ വാർത്തകൾ വിരൽ തുമ്പിലാണ് ഈ പദ്ധതി യുടെ തുടക്കം മുതൽ ഇന്നുവരെ ഉള്ള വിവരങ്ങൾ ജനങ്ങക്ക് അറിയാം ഇത് ഉമ്മൻ‌ചാണ്ടി യുടെ സ്വപ്ന സാക്ഷാൽക്കാരം അതാണ് വിഴിഞ്ഞം 🙏🏽🙏🏽🙏🏽🙏🏽❤❤❤🌹
@babupanampilly4693
@babupanampilly4693 19 дней назад
സല്യൂട്ട് മാരാർ
@susanjoseph9435
@susanjoseph9435 20 дней назад
കുഞ്ഞിന്റെ പിതൃത്വത്തെ ചൊല്ലി അടി.
@zaingamer4060
@zaingamer4060 20 дней назад
Congratulation ex, port minister Ahmed Devarkovil 👍👍
@jayanck185
@jayanck185 19 дней назад
സിപിഎം ന്റെ ഗെർഭം ഇങ്ങനെയല്ല
@omanamohandas8385
@omanamohandas8385 20 дней назад
CITU may start strike in Vizhinjam port to control it and demand for nokkukkooli.
@abrahamvarghese6110
@abrahamvarghese6110 20 дней назад
Nari sajish shy about you
@abhijithsagar4398
@abhijithsagar4398 20 дней назад
Hats off to Old Ayi Kingdom Karthika Thirunnal Dharmaraja Diwan Raja Kesava Das Maharaja Sree Chithira Thirunnal Balarama Varma Diwan Sir CP Ramaswamy Iyer Engineers of then Late 1980s kerala government Ommen Chandy Sir Shashi Tharoor Sir Pinarayi Vijayan Sir Vasavan Sir Huge thanks to ADAANI GROUP and Many Others All people and media favoured Thiruvananthapuram Vizhijnam Port Port department ministers of all the time 🙏🙏🙏🙏🙏😍😍😍😍😍😍😍
@ashkart.k5006
@ashkart.k5006 20 дней назад
ഈ കുത്ത് ഊമ്മൻ ചാണ്ടി സാറിൻ്റെത് 💚💚💚
@pradeepkv_5205
@pradeepkv_5205 20 дней назад
ഉമ്മൻ ജാര സന്ധതി ആണ്
@edfredson
@edfredson 20 дней назад
​@@pradeepkv_5205മരപ്പട്ടികളെ ഭോഗിക്കുന്ന പിണുവിന്‌ അതെങ്ങനെ സാധിക്കും😂
@athulkrishnan.k4084
@athulkrishnan.k4084 19 дней назад
Anthe pappu avede??😂😂
@reghuprakash
@reghuprakash 13 дней назад
Sandeep Superrrrrrrrrrrrrrrrrrr !!!!
@saheed9209
@saheed9209 19 дней назад
ഹരീഷ് നിങ്ങൾ പറയുന്നതാണ് യഥാദ്യങ്ങൾ
@ajuantony4
@ajuantony4 20 дней назад
These containers will be transported to other Adani Ports (13 domestic ports in eight maritime states - Gujarat, Maharashtra, Goa, Kerala, Andhra Pradesh, Tamil Nadu, Odisha, and West Bengal) via FEEDER SHIPS. That's why Adani invested here. It's surprising why Mr. Anto didn't check the Adani Ports portfolio before making a public argument. Remember about the Cabotage exemption given and it will probably extended. Adani knows the business and the Kerala government doesn't have a master plan till now in this project, Kerala's narrow-minded politicians are incompetent in these kinds of tasks. The movement of containers in port is done by semi-automatic cranes and vehicles so very few jobs (Mostly skilled) will be created at this moment, Because containers are not moving out of the premises of Adani Port. Please think yourself. Adani is going to make so much money...
@aarbymundakai408
@aarbymundakai408 20 дней назад
പിണറായി വിജയൻ അധികാരത്തിൽ വന്നതിനു ശേഷം ഒരു പദ്ധതിയും പ്രാവർത്തികമായില്ല !ഒരുപാട് K വന്നത് അല്ലാതെ!
@jibinbhaskar6187
@jibinbhaskar6187 20 дней назад
Kuru pottumm
@rammohammadsinghazad8449
@rammohammadsinghazad8449 20 дней назад
​@@jibinbhaskar6187uff computer pole😂😂
@beenacm6663
@beenacm6663 16 дней назад
🙏🙏🏾
@user-ls8tz5pm4c
@user-ls8tz5pm4c 20 дней назад
Where is citu
@ബീഗംസുൽത്താന
അദാനി 🩵🩵🩵🩵🩵 അദാനി 🩵🩵🩵🩵🩵 അദാനി 🩵🩵🩵🩵🩵
@geethuprathap9579
@geethuprathap9579 20 дней назад
ശരി ശരി... എന്താ ശരി അഭിലലശേ.... ചർച്ചക് വിളിച്ചവരെ പറയാൻ അനുവദിക്
@sreejithp6509
@sreejithp6509 15 дней назад
സന്ദീപ് ♥️
@jaijohn6696
@jaijohn6696 20 дней назад
Can you avoid Sajeesh, Adv Anilkumar, Arsho and Johny Lukose. We will avoid to watch your channel
@rajeevradhakrishnan1146
@rajeevradhakrishnan1146 18 дней назад
കോൺഗ്രസ്സും ഉമ്മൻചാണ്ടി ഭരിക്കുക ആയിരുന്നില്ല ആളുകളുടെ കണ്ണിൽ പൊടി ഇട്ട് മനോരമയുടെ തണലിൽ കേരളത്തിന്റെ സ്വഭാവിക വികസനത്തെ വൈകിപ്പിച്ച്‌ പുണ്യാളൻ ചമയുക ആയിരുന്നു. ..
@haridasv9041
@haridasv9041 20 дней назад
Adaani Adaani Adaani Adaani Adaani ❤
@deepash4853
@deepash4853 19 дней назад
ഉമ്മൻ ചാണ്ടി ഇറങ്ങാൻ നേരത്ത് ഓരോ കല്ലിടും പിന്നെ തോൽക്കും അടുത്ത ഗവണ്മെന്റ് വന്നു അത് പുറത്തിയാക്കും അപ്പൊ കോൺഗ്രസ്‌ പറയും ഞങ്ങളുടെ ആണ് എന്ന്
@ChandralalTN
@ChandralalTN 20 дней назад
തുറമുഖമമരം ഒ>ർ 8 യു േ ണ്ട ) പളളീലച്ചനും പ്രതിപക്ഷേ ന താവും പാവെപ്പട്ട മത്സ്യ തൊഴിലാളികളെ ഇളക്കു)വിട്ട സമരം നയിച്ചതു😂😂😂😂😂
@jsmattathil9849
@jsmattathil9849 20 дней назад
വൈരുധ്യമിക ഭൗതിക വാദം 🤭
@syamrajrajendran7621
@syamrajrajendran7621 20 дней назад
BJP 🧡🧡🧡
@smart123735
@smart123735 20 дней назад
ഹരീഷിനെ കണ്ടിട്ടു ഒത്തിരി നാൾ ആയല്ലോ
@user-ls8tz5pm4c
@user-ls8tz5pm4c 20 дней назад
Indiragandhik. Againt ninna uman sir 😊💯
@rajeshpr3117
@rajeshpr3117 20 дней назад
Modiji❤❤❤
@MohammedShafi-dl6kw
@MohammedShafi-dl6kw 20 дней назад
യുഡിഎഫ് സർക്കാർ 75 ശതമാനവും എല്ലാ പദ്ധതികളും പൂർത്തിയാക്കും ബാക്കി 25 ശതമാനം തട്ടിമുട്ടി എങ്ങനെയെങ്കിലും കൈകാര്യം ചെയ്തു അതിൻറെ പിതൃത്വം ഏറ്റെടുക്കുന്ന പനിയാണ് എൽഡിഎഫിന് ഏത് തീട്ടവും എൽഡിഎഫും തിന്നും
@An0245
@An0245 20 дней назад
പദ്ധതി തുടങ്ങി വെച്ചതാണോ മൈരേ 75 ശതമാനം
@ramachandranp3425
@ramachandranp3425 19 дней назад
Da chettae spineless stupid alavalati Patti, what is your fathers capacity ????? Tulka 100% credit giving your mother's centre in between two legs ???
@suluc2913
@suluc2913 20 дней назад
Sir, prathipaksha nethavu randu vanchiyilum kalukal chavittum. Oru nalla kariyam nadakkan sammathikkilla..
@user-ck7yg2fi2c
@user-ck7yg2fi2c 20 дней назад
Poison Chandi poy veettil ullorod para, poy paninokk chanakame
@Siju-ue4cn
@Siju-ue4cn 19 дней назад
ഹരീഷ് വാസുദേവൻ 😜😜😜എവിടെ ആയിരുന്നു ഇത്രനാൾ? മോദി മൂന്നാമതും പിഎം ആയി. അറിഞ്ഞോ? പപ്പുമോന് 543 ഇൽ 99 മാർക്ക്‌ കിട്ടി. Congrats 🌹😜
@user-yg4xo1ok6n
@user-yg4xo1ok6n 19 дней назад
ഉമ്മൻചാണ്ടിയുടെ സംഭാവന വളരെ വലുതാണ്
@sajeevbk5727
@sajeevbk5727 20 дней назад
മോഡിജിക്ക് വലിയ അഭിനന്ദനം. ജയ് മോഡിജി.....
@subairmuhammed7570
@subairmuhammed7570 20 дней назад
😂😂😂 എന്തിന്..
@Ajit-gq5st
@Ajit-gq5st 20 дней назад
​@@subairmuhammed7570 മാങ്ങക്ക്.. 😂
@maheshd3397
@maheshd3397 20 дней назад
Modi arinjo ingane oru port vannathu?
@Ajit-gq5st
@Ajit-gq5st 19 дней назад
കേന്ദ്രം അന്ന് ഭീഷണിപ്പെടുത്തിയില്ലെങ്കിൽ പോർട്ട്‌ തമിഴൻ കൊണ്ടുപോയേനെ..!!
@athulkrishnan.k4084
@athulkrishnan.k4084 19 дней назад
​@@subairmuhammed7570 port vannathinu
@sujithsukumaran6309
@sujithsukumaran6309 19 дней назад
👍🏻
@atheendranmambillychandran5195
@atheendranmambillychandran5195 20 дней назад
This is power of central govt! We the people understand this modi power. Main problem we don't have proper infrastructure and industrial development. But this is most benift of Tamil Nadu and Andra and karnataka. Kerala will trouble like as mullapriyar story will repeat it. We need bjp govt in kerala. We need proper infrastructure industrialized development
@psjayaraj8378
@psjayaraj8378 20 дней назад
It is shame for all the channel for taking this subject for the debate. What is to be discussed is that how containers will be moved out, what all opportunities will come in the future, what are the related developments going to happen. For all these these politicians has to depend either Adani or any other industry experts. Last 9 years simply wasted without addressing these associated infrastructure development. How much TEU exported or imported through this port etc. etc. Think about the future not to discuss about the wasted time and opportunities. Some sort of priorities has to be taken by these Ma channels.
@nagarajans36
@nagarajans36 19 дней назад
പറച്ചിൽ കേട്ടാൽ തോന്നും ഉമ്മൻ ചാണ്ടി കേരളത്തെ വികസിപ്പിച്ച് വികസിപ്പിച്ച് സിംഗപ്പൂർ പോലെയാക്കിയെന്ന്
@ronysunny9902
@ronysunny9902 20 дней назад
Sajeene iraki vidamooo
@ancythomas3917
@ancythomas3917 20 дней назад
Congratulations to Modiji
@royaugustin1546
@royaugustin1546 20 дней назад
Vizhinjam janangalude mathran swothe.
@salamkinara8841
@salamkinara8841 19 дней назад
പിൻവാതിൽ നിയമനം ജോറായി നടക്കട്ടെ ലാൽസലാം😂😂😂😂😂😂😂
@princevarghese5971
@princevarghese5971 19 дней назад
C.P. M. Olathy 😅
@chandrannambath3982
@chandrannambath3982 19 дней назад
Kerala people should be careful. Karanabhoodhan and family may be planning massive gold smuggling through this port easily. Central karanabhoodhan may help through adani.
@Unknown.0440
@Unknown.0440 19 дней назад
ഉമ്മനടി, പാതിരിക്ക് വേണ്ടി വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കാൻ സമരം ചെയ്തത് കോൺഗ്രസ്സ് അല്ലെ, ഇപ്പോ ഉമ്മനടിക്കുന്നോ
@josephalex9534
@josephalex9534 20 дней назад
Project Initiative taken by ommen Chandi, Project delayed by LDF and with support of BJP & Adani together pushed it forward for Pinarayi to put it in action
@fath8936
@fath8936 20 дней назад
കരുണാകരനെ അട്ടിമറിച്ച ചാരക്കേസിലെ ഉപജ്ഞാതാവ്. വിഴിഞ്ഞത്തിന് ഉപജ്ഞാതാവ്. വേറെ പണി നോക്ക് മിസ്റ്റർ
@subashsubash6159
@subashsubash6159 20 дней назад
ഇവനെ ആരാ ചർച്ചയ്ക്ക് വിളിച്ചത്
@ramesanr123
@ramesanr123 20 дней назад
ഈ കുഞ്ഞിൻറെ ആയമാരെ നിയോഗിച്ച അദാനി ആരെങ്കിലും വിളിച്ചോ
@City_life0407
@City_life0407 20 дней назад
Cpim ine ozhivakki paripadi nadakkatte chumma vallontem kochinte appananennum paranju nadakkan uluppille😂
@jibinbhaskar6187
@jibinbhaskar6187 20 дней назад
കല്ലിടാൻ വന്ന മേസ്തിരിയുടെ പേര് വീടിന് ഇടണം എന്ന് വാശി പിടിച്ചാൽ വീട് പണിതവൻ എന്ത് ചെയ്യണം.?🙄
@FacetoFaceMedia
@FacetoFaceMedia 20 дней назад
കല്ലിടുന്നത് മേസ്തിരി അല്ല, ഗൃഹനാഥൻ ആണ് 😂
@fishart254
@fishart254 19 дней назад
ദാസൻ്റെ പേരാണ് നല്ലത് 😂
@user-wl9cj9uo3i
@user-wl9cj9uo3i 20 дней назад
Ithanu INDIA front Janangalku aswasam
@chandrannambath3982
@chandrannambath3982 19 дней назад
Congress should expose everything to common people.
@jayarajps8768
@jayarajps8768 20 дней назад
Abhilashe innu ithu vittu thinnolu..
@viewerman-ku8ob
@viewerman-ku8ob 20 дней назад
Congress 💙💙
@vinu5219
@vinu5219 20 дней назад
This anchor might as well add CPIM in front his name while anchoring. Wonder what benefits he or his family has got from left.
@kannang1138
@kannang1138 19 дней назад
Sandeep 🤍
@binuraj9735
@binuraj9735 20 дней назад
റിയാസിന്റെ കുഞ്ഞ് എന്ന് പറഞ്ഞാൽ പ്രശ്നം തീർന്നല്ലോ
@MichiMallu
@MichiMallu 20 дней назад
അവന്റെ രണ്ടു കുഞ്ഞുങ്ങൾ ആദ്യത്തെ ബീവിയുടെ കൂടെ ഗതിയില്ലാതെ കഴിയുന്നുണ്ട്!
@bijoyjohn2781
@bijoyjohn2781 20 дней назад
പദ്ധതി പൊളിക്കാൻ നടന്ന പിണറായിയും.......അടിമകളും..... ഉമ്മൻ ചാണ്ടി സാറിന്റെ ദീർഘ വീക്ഷണത്തിന് ❤️❤️❤️❤️👍👍👍👍👍👍
@ShyamRaj-xj9ee
@ShyamRaj-xj9ee 20 дней назад
Airport..adani kallana Port :: avan nallavana 😅😅
@samjo435
@samjo435 20 дней назад
15 varsham kayinjale keralathinu 1 %enkilum kittu....kastham pinne ith,enthoru prahasanam..
@user-ws1re7gk6h
@user-ws1re7gk6h 20 дней назад
ഉമ്മൻചാണ്ടിയുടെ കുഞ്ഞ്അന്നേചാപിള്ളആയിരുന്നു😂
@jayarajps8768
@jayarajps8768 20 дней назад
Choruyanam arum edthu kakzhathu vekkilla..
Далее
would you eat this? #shorts
00:23
Просмотров 798 тыс.