Тёмный

വിഴിഞ്ഞം: പിണറായിയുടെ ഉളുപ്പില്ലായ്മയുടെ ലാസ്റ്റ് എപ്പിസോഡ് l vizhinjam sea port 

Marunadan Malayali
Подписаться 2,4 млн
Просмотров 104 тыс.
50% 1

മുടക്കാൻ കൊടി പിടിച്ചു...വന്നപ്പോൾ കടൽ കൊള്ള.. ഇപ്പോൾ അഭിമാനം...ഭൂ
#vizhinjamseaport #vizhinjam #pinarayivijayan #cpm #MM001

Опубликовано:

 

10 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 590   
@ABM257
@ABM257 19 дней назад
വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കിയ കേന്ദ്രസർക്കാരിനും അതിന് വേണ്ടി പരിശ്രമിച്ച ഉമ്മൻചാണ്ടിക്കും അഭിനന്ദനങ്ങൾ 💖
@Indian1992
@Indian1992 19 дней назад
👍👍👍
@indian1684
@indian1684 19 дней назад
👍👍👍
@muralipk1959
@muralipk1959 19 дней назад
LDF സർക്കാർ ഇത്‌ 2016 മുതൽ 4 വർഷം താമസിപ്പിച്ചു ; construction cost 5000 കോടി അധികമായി ; ഇതാണു LDF ന്റെ സംഭാവന .
@jitheshpeter5790
@jitheshpeter5790 19 дней назад
നരേന്ദ്രമോദി❤
@babukuttan2400
@babukuttan2400 19 дней назад
​@@muralipk1959500കോടിയിൽ വീണക്ക് കൺസൾട്ടിംഗ് എത്ര, പിണറായിക്കെത്രയെന്നെങ്ങനെ അറിയാം ബ്രോ.
@mv2552
@mv2552 19 дней назад
ഉമ്മൻ ചാണ്ടി സാറിൻ്റെ ദീർഘദൃഷ്ടിക്കു മുൻപിൽ കേരളത്തിലെ ജനങ്ങളുടെ ബിഗ് സല്യൂട്ട് ❤️❤️❤️
@user-ui4dw8tm2d
@user-ui4dw8tm2d 19 дней назад
അതൊരു വല്ലാത്ത ദൃഷ്ടി തന്നെ 😌
@KarnaRoy-ir6fb
@KarnaRoy-ir6fb 19 дней назад
​@@user-ui4dw8tm2dmo
@paanchajanyam7903
@paanchajanyam7903 19 дней назад
ഇതുപോലെ ഉളുപ്പില്ലാത്ത ഒരു പാർട്ടി. ഈ പദ്ധതി യാഥാർഥ്യം ആക്കാൻ ശ്രമിച്ച കേന്ദ്രസർക്കാരിനും ഉമ്മൻ‌ചാണ്ടിക്കും അഭിനന്ദനങ്ങൾ 👌
@user-ui4dw8tm2d
@user-ui4dw8tm2d 19 дней назад
എന്തെങ്കിലും ചെയ്തെങ്കിൽ അത് ldf സർക്കാർ ആണ്...
@K.S.sajiKadakethu
@K.S.sajiKadakethu 19 дней назад
Yes💯
@kvs2014
@kvs2014 19 дней назад
​@@user-ui4dw8tm2d...സിപിഎം ഉള്ളതുകൊണ്ടല്ലേ മലയാളി മക്കൾ കഞ്ഞി കുടിച്ചെങ്കിലും കഴിയുന്നത്...😉 ഇടതുപക്ഷം വലതുകക്ഷം...💪
@indian328
@indian328 19 дней назад
​@@user-ui4dw8tm2dചെയ്തത് തള്ള് മാത്രമല്ലേ 😋😋
@lisachandy6265
@lisachandy6265 19 дней назад
വിവരവും ഇല്ല , വിദ്യാഭ്യാസവും ഇല്ല . അതാണ് കമ്യുണിസ്റ്കാരുടെ സവിശേഷത 😊
@PKSDev
@PKSDev 19 дней назад
😂
@Buraq17-pb5cu
@Buraq17-pb5cu 19 дней назад
Sathyam bro 😂😂
@PRAKASHMS1997
@PRAKASHMS1997 19 дней назад
😂😂😂😂😂
@vijayakumaranbalan2467
@vijayakumaranbalan2467 19 дней назад
100%
@user-ku7hk3gj6z
@user-ku7hk3gj6z 19 дней назад
ഉമ്മൻചാണ്ടി സാറിന് അഭിനന്ദനങ്ങൾ
@user-ui4dw8tm2d
@user-ui4dw8tm2d 19 дней назад
സ്വന്തം പാർട്ടി തറ ക്കല്ലിട്ട പദ്ധതിക്കെതിരെ സമരം ചെയ്യാൻ സക്കീർഭായ്ക്ക് കഴിയുമോ bt കോൺഗ്രസിന് കഴിയും 💪😎
@Indian1992
@Indian1992 19 дней назад
വിഴിഞ്ഞം തുറമുഖം പദ്ധതി വന്നപ്പോൾ സമരവുമായി വന്ന ടീമാണ് ഇപ്പോൾ സ്വപ്നം തീരമണയുന്നു എന്നും പറഞ്ഞ് വരുന്നത് ലേശം ഉളുപ്പ് 😂
@manikantannairb
@manikantannairb 19 дней назад
അതാണ് സിപിഎം 😂
@muralipk1959
@muralipk1959 19 дней назад
@@manikantannairb LDF സർക്കാർ ഇത്‌ 2016 മുതൽ 4 വർഷം താമസിപ്പിച്ചു ; construction cost 5000 കോടി അധികമായി ; ഇതാണു LDF ന്റെ സംഭാവന .
@mjgeorge5408
@mjgeorge5408 19 дней назад
Shameless party.!!!!!!!!!!!!
@user-ui4dw8tm2d
@user-ui4dw8tm2d 19 дней назад
അപ്പൊ മത്സ്യത്തൊഴിലാലികളുടെ ഒപ്പം സമരം ചെയ്ത UDF ഓ 😂
@K.S.sajiKadakethu
@K.S.sajiKadakethu 19 дней назад
😂😂
@manikantannairb
@manikantannairb 19 дней назад
കേരളത്തിന്റെ വികസനത്തിന് എല്ലാകാലത്തും തുരങ്കം വച്ചവർ ആണ് ട്രാക്ടർ സമരം, കമ്പ്യൂട്ടർ സമരം, പ്രീഡിഗ്രി ബോർഡ് സമരം, നെടുമ്പാശ്ശേരി വിമാനത്താവള സമരം, വിഴിഞ്ഞം തുറമുഖസമരം അങ്ങനെയെത്ര സമരങ്ങൾ
@PKSDev
@PKSDev 19 дней назад
😮
@ABM257
@ABM257 19 дней назад
@@manikantannairb കണ്ണൂർ വിമാനത്താവള സമരം, മാവൂർ ഗ്വാളിയോർ റയോൺസ് സമരം
@user-ui4dw8tm2d
@user-ui4dw8tm2d 19 дней назад
But അവർ തന്നെ വേണ്ടി വന്നു വികസനങ്ങളെല്ലാം complete ചെയ്യാൻ 😌
@Buraq17-pb5cu
@Buraq17-pb5cu 19 дней назад
100, വട്ടം sathyam
@K.S.sajiKadakethu
@K.S.sajiKadakethu 19 дней назад
😂😂can't count it😂😂
@annievincent3744
@annievincent3744 19 дней назад
ഉമ്മൻചാണ്ടി സാറിൻറെ ദീർഘദൃഷ്ടിയുടെ ഫലമാണ് വിഴിഞ്ഞം തുറമുഖം. 🙏🙏🙏
@sivadasankk8147
@sivadasankk8147 19 дней назад
ചുവന്ന കൊടി പിടിച്ച് പൂട്ടിക്കാൻ നാളെ തുടക്കം കുറിക്കട്ടെ.
@jomathews982
@jomathews982 19 дней назад
അവിടെ ചെന്ന് കേറി കൊടുത്താൽ തടി കേടാകും
@K.S.sajiKadakethu
@K.S.sajiKadakethu 19 дней назад
😂😂maybe😂😂
@gangadharanmp1958
@gangadharanmp1958 19 дней назад
ഉമ്മൻ ചാണ്ടിയുടെ പേരിൽ ഓരോ കേരളീയനും അഭിമാനിക്കണം 🙏
@Jose-pm8vn
@Jose-pm8vn 19 дней назад
ഇതിന് വേണ്ടി കഷ്ടപ്പെട്ടാ ഉമ്മൻ ചാണ്ടി സാറിന് 🙏🙏🙏🙏😌😭
@user-ui4dw8tm2d
@user-ui4dw8tm2d 19 дней назад
ഇതിനെതിരെ കഷ്ടപ്പെട്ട VD സതീശന് 😌🙏🙏🙏🙏
@PradeepKumar-gc8bk
@PradeepKumar-gc8bk 19 дней назад
കേരളത്തിൽ ഉണ്ടായ വികസനം മുഴുവൻ സിപിഎം എതിർ ത്ത് തോൽപ്പിക്കാൻ നോക്കി പരാജയപെട്ടതാണ് ഇവരുടെ ഭീഷണി യും ആരോപണവും ഒന്നും വക വായിക്കാതെ ധീര മായി മുന്നോട്ട് പോയി യാഥാർഥ്യ മാക്കിയ ശ്രീ ഉമ്മൻ ചാണ്ടി സാറിന് കോടി പ്രണാമം.. 💕💕🙏🙏🙏
@ABM257
@ABM257 19 дней назад
കേരളത്തിൽ ആരംഭിച്ച എല്ലാ പദ്ധതികൾക്കും എതിരെ സമരം ചെയ്യുകയും ഒടുവിൽ അത് യാഥാർത്ഥ്യമാകുമ്പോൾ അതിന്റെ ക്രെഡിറ്റ് അടിച്ചെടുക്കുകയും ചെയ്യുന്ന എട്ടുകാലി മമ്മൂഞ്ഞ് അതാണ് സിപിഎം
@manikantannairb
@manikantannairb 19 дней назад
നെടുമ്പാശ്ശേരി വിമാനത്താവളം മറ്റൊരു ഉദാഹരണം
@PKSDev
@PKSDev 19 дней назад
😂
@jainjoseph9311
@jainjoseph9311 19 дней назад
വിഴിഞം പദ്ധതി വരാതിക്കാൻ വേണ്ടി ആക്ഷിണം പരിശ്രമച്ചവർ തന്നെ ക്രെഡിറ്റും അടിച്ചുമാറ്റുന്നു😂😂😂
@vijayakumaranbalan2467
@vijayakumaranbalan2467 19 дней назад
Yes
@s-eprath
@s-eprath 19 дней назад
ഉമ്മൻ‌ചാണ്ടി സാറിന് നന്ദി 🙏🏻പ്രണാമം
@radhaak5026
@radhaak5026 19 дней назад
സാധാരണകാരിലേക്ക് സത്യസന്ധമായി വാർത്ത എത്തിക്കുന്നതിനു മറുനാടന്നു അഭിനന്ദനങ്ങൾ, വിഴിഞ്ഞം പുരോഗമിക്കട്ടെ
@K.S.sajiKadakethu
@K.S.sajiKadakethu 19 дней назад
Yes🎉
@anuroopabraham227
@anuroopabraham227 19 дней назад
കമ്മുണിസം ഇനി കേരളത്തിൽ വേണ്ട ,നശിച്ച യൂണിയനുകളും
@arjungopakumar2267
@arjungopakumar2267 19 дней назад
ഈ പദ്ധതി കൊണ്ട് വന്നപ്പോൾ 6000കോടി രൂപയുടെ അഴിമതി ആരോപണം ഉന്നയിച്ചവർ ഇപ്പോൾ എട്ടു കാലി മമ്മൂഞ്ഞ് ചമയുന്നു
@jacksonkurian8060
@jacksonkurian8060 19 дней назад
ചാണ്ടി സാറിന്റ പദ്ധതിയാണ് വിഴിഞ്ഞം.... ചാണ്ടി സർ ❤❤❤❤
@sankaranarayananambalavatt5629
@sankaranarayananambalavatt5629 19 дней назад
ഇനി ഇത് പൂട്ടാൻ എന്താ വഴി എന്നാവും citu കാരന്റെ ചിന്ത
@jacobvalson682
@jacobvalson682 19 дней назад
😂
@nandakumar2908
@nandakumar2908 19 дней назад
കരയിൽ നിന്നുമുള്ള 'തള്ളിച്ച' കാരണം കപ്പലിന് അടുക്കാൻ പറ്റുമോ എന്തോ 😎
@harikrishnant5934
@harikrishnant5934 19 дней назад
😂😂😂😂😂🎉🎉🎉🎉😅😅😅😅Pinungaandi
@Buraq17-pb5cu
@Buraq17-pb5cu 19 дней назад
😂😂😂
@MY_NAME_IS_ABHIRAM
@MY_NAME_IS_ABHIRAM 19 дней назад
നമ്മൾ മലയാളികൾ ഈ നാടിനോട് ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്ന് കമ്മ്യൂണിസ്റ്റുകാർ ഇനി അധികാരത്തിൽ വരരുത് എന്നാണ് നമ്മുടെ വരും തലമുറയ്ക്ക് ഇവിടെ സമാധാനമായി ജീവിക്കണം
@purushottaman1234
@purushottaman1234 19 дней назад
നായ്ക്കുക്കും കഴിതകൾക്കും ബുദ്ധിയുണ്ട് ബുദ്ധിയില്ലാത്ത ഒരേ ഒരു വർഗ്ഗം ലോകത്തിൽ കേരളത്തിൽ നിലനിലക്കുന്നു
@AjayakumarAnandan
@AjayakumarAnandan 19 дней назад
ഉമ്മൻ‌ചാണ്ടി sir❤️🌹🙏🙏🙏🙏
@muralipk1959
@muralipk1959 19 дней назад
LDF സർക്കാർ ഇത്‌ 2016 മുതൽ 4 വർഷം താമസിപ്പിച്ചു ; construction cost 5000 കോടി അധികമായി ; ഇതാണു LDF ന്റെ സംഭാവന .
@nebugeorge6596
@nebugeorge6596 19 дней назад
കേരളത്തിലല്ലാതെ വേറെ എവിടെ ആയിരുന്നെങ്കിലും 25 മുതൽ 50 വർഷം മുൻപേ വിഴിഞ്ഞം പദ്ധതി നടപ്പായെനെ😢
@K.S.sajiKadakethu
@K.S.sajiKadakethu 19 дней назад
Yes💯
@kurianthaliath6213
@kurianthaliath6213 19 дней назад
ഉമ്മൻ ചാണ്ടി സാറി നോട് നിങ്ങൾ ക്ഷമ പറയണം മിസ്റ്റർ പിണറായി 😊😊😊
@OPPavandoor
@OPPavandoor 19 дней назад
ഉമ്മൻ ചാണ്ടി സാറിന് അഭിനന്ദനങ്ങൾ...
@user-dd2ih9ru8d
@user-dd2ih9ru8d 19 дней назад
ഉമമ൯ചാ൯ടിക് അഭിവാദ്യങൾ
@user-gp5kj4wf3j
@user-gp5kj4wf3j 19 дней назад
ഉമ്മൻ ചാണ്ടി ആണ് തുടക്കം കുറിച്ചത് 🙏🙏
@vargheseao4058
@vargheseao4058 19 дней назад
വിഴിഞ്ഞം മാത്രമെല്ല ഗോശ്രീ സ്റ്റേഡിയം വിമാനതാവളം മെട്രോ അങ്ങിനെ എത്രയെണ്ണം
@kumaranen5554
@kumaranen5554 19 дней назад
ഉമ്മൻ ചാണ്ടിക്ക് അഭിനന്ദനങ്ങൾ.അദ്ദേഹം ഈ സംരംഭം സ്വർഗ്ഗത്തിൽ ഇരുന്നു കാണട്ടെ!!🙏🙏🙏
@hardcoresecularists3630
@hardcoresecularists3630 19 дней назад
വിഴിഞ്ഞം മാത്രമല്ല മെട്രോയും ഉമ്മൻചാണ്ടി സാറിന്റെ വീക്ഷണത്തിൽ വന്നതാണ്
@p.nvijayan6447
@p.nvijayan6447 19 дней назад
കേരളത്തിൽ എന്തെങ്കിലും വികസനം വന്നിട്ടുണ്ടെങ്കിൽ അതു രണ്ടു പേരാണ് ഒന്നു കെ. കരുണാകരൻ, ഉമ്മ ൻ ചാണ്ടി.
@balachandranp2820
@balachandranp2820 19 дней назад
ആരാൻ്റെ കുഞ്ഞിൻ്റെ പിതൃത്വം ഏറ്റെടുക്കൽ നമ്മക്ക് ഒര് ഹോബിയാണേ😂😂
@chandranmalayathodi8240
@chandranmalayathodi8240 19 дней назад
ഈ നെറികെട്ടവനാണ് പ്രബുദ്ധ കേരളം രണ്ടു തവണ വോട്ടു കൊടുത്തത്... 🙆‍♂️🙆‍♂️🙆‍♂️🙆‍♂️
@ManojManoj-zu7mh
@ManojManoj-zu7mh 19 дней назад
കേരള വികസനത്തെ ഇത്രയേറെ പിറോകോട്ടടിച്ച ഒരു പാർട്ടി വേറെയില്ല. ആരെങ്കിലും എന്തെങ്കിലും ചെയ്താൽ ഉടൻ മുടക്കും
@jessmonps2355
@jessmonps2355 19 дней назад
ഷാജൻ സാർ പറഞ്ഞത് വളരെ കറക്റ്റ് ആണ് കേരളത്തിൽ കൊണ്ടുവന്ന് കംപ്ലീറ്റ് വികസനവും കോൺഗ്രസിൻറെ കാലത്ത് വന്നതാണ്
@kmvidyadharan9930
@kmvidyadharan9930 19 дней назад
Mr. സാജൻ പറഞ്ഞത് 100% ശെരിയാണ്.
@PRASAD_nenmmara.
@PRASAD_nenmmara. 19 дней назад
ദ്വാരം വഴിയുള്ള സ്വർണ്ണം കടത്തൽ ഇനി കുറയും. ഇനി കപ്പൽ വഴി ബിരിയാണി ചേമ്പ് കടത്താം
@user-qr8jq3ko8d
@user-qr8jq3ko8d 19 дней назад
ഞങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിന്റെ 🙏❤ നല്ല പ്രവർത്തി, അതിൽ കേറിനിന്നു ഞെളിയുന്നു നാണം ഇല്ലാത്ത വർഗം.
@Jose-pm8vn
@Jose-pm8vn 19 дней назад
കാര്യം ശരിയാണ് ഇത് എത്രനാൾ കാണും കൊടി പിടിക്കില്ല എന്ന് എന്താണ് ഉറപ്പ് 😮😮
@user-di2ny9mi5s
@user-di2ny9mi5s 19 дней назад
നാണമില്ലാത്തവന് ആസനത്തിൽ ആലുമുളച്ചാലും , അതും ഒരു തണൽ !!! 🤭
@shelbinjose9273
@shelbinjose9273 19 дней назад
ഉമ്മൻ ചാണ്ടി സാർ ❤️
@bijusi9432
@bijusi9432 19 дней назад
കേന്ദ്രസർക്കാരിന് അഭിനന്ദനങ്ങൾ 👍👍👍👍👍🙏🙏🙏
@joshipn1307
@joshipn1307 19 дней назад
ദേശാഭിമാനി യുടെ പഴയ കോപ്പി വിതരണം ചെയ്യുമോ?
@palakizh
@palakizh 19 дней назад
ഇറങ്ങിപ്പോകൂ എന്നു പറയേണ്ടതില്ല, അടുത്ത election ന് അത് നടക്കും!
@nprajan5539
@nprajan5539 19 дней назад
വിഴിഞ്ഞം തുറമുഖത്ത് കയറ്റിറക്ക് ന് മിഷനറികൾ ഉപയോഗിക്കാൻ പാടില്ല. അങ്ങനെ എങ്കിൽ ഞങ്ങൾക്കു നോക്ക് കൂലി തരണം. കാരണം... ഇത് കേരളമാണ്
@sathyansekseb
@sathyansekseb 19 дней назад
എൻ്റ അഭിനന്ദനം അദ്വാനിക്ക്❤
@vijayanporeri3847
@vijayanporeri3847 19 дней назад
ഉമ്മൻ ചാണ്ടിക്കും മോദിക്കും അഭിനന്ദനങ്ങൾ.
@thomassleamon3356
@thomassleamon3356 19 дней назад
എല്ലാവർക്കും അറിയാം ഇത് ഉമ്മൻ ചാണ്ടിയുടെ സ്വപ്ന പദധിയാണെന്നു. അതു കൊണ്ട് പിണറായി ഉളുപ്പിള്ളത്തവൻ ഉൽഘാടനം ചെയ്താൽ ചിലപ്പോൾ മാൻഡ്രക്ക് എഫക്ട് ഉണ്ടാകും
@ananthusajeev-qu3oy
@ananthusajeev-qu3oy 19 дней назад
അവിടെ കൊടി പിടിച്ച സമരം നടത്തിയ എല്ലാകമ്മികൾക്കും നന്ദിഇപ്പോൾ നല്ലയൊരു വികസനം കുടി ഇനിയും വരാൻ സമരം മാറ്റി വികസനത്തിന്‌ ഊന്നൽ നൽകാൻ എല്ലാവരെയും സഹകരിപ്പിച്ചു മുന്നോട്ടു പോകാൻ തയാർ ആകണം
@user-ex9jh6ud9s
@user-ex9jh6ud9s 19 дней назад
ഉമ്മൻ ചാണ്ടി 🎉🎉🎉👍👍👍👏👏👏👏🎉🎉🎉👌👌
@grandpascare7763
@grandpascare7763 19 дней назад
ഇപ്പോൾ തന്നെ, തുടങ്ങാൻ പോകുന്ന വ്യവസായങ്ങൾ പൂട്ടിക്കാൻ ഞങ്ങൾ ശ്രമം തുടങ്ങും. 😀
@shylajapillai7508
@shylajapillai7508 19 дней назад
എട്ടുകാലി മമ്മൂഞ്ഞിനെ സ്മരിക്കുന്നു. ആരുടെ ദീർഘദൃഷ്ടി? ആര് നടപ്പാക്കി ? ആര് നിർമ്മിച്ചു? ഇപ്പോ ക്രെഡിറ്റ് ഞങ്ങക്ക് 'ലെ വലേശേം എങ്കിലും ഉളുപ്പില്ലാത്ത ഒരു പാർട്ടി.,
@user-kc2qi4iu7m
@user-kc2qi4iu7m 19 дней назад
കേരളത്തിന്റെ വികസനം 20വർഷം പിറകോട്ടടിച്ചവർ ഇപ്പോൾ വികസനത്തിന്റെ തമ്പുരാക്കന്മാർ
@babyampatt468
@babyampatt468 19 дней назад
നമ്മടെ സോ റോസിൻ്റെ കൊച്ചു മകൻ ഉടൻ തന്നെ വിഴിഞ്ഞത്ത് സ്നേഹത്തിൻ്റെ കട തുറക്കും.......😂
@rejikr4008
@rejikr4008 19 дней назад
വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യ മായതിന് പിറകിൽ ആരൊക്കെയാണെന്ന് തിരുവനന്തപുരം നിവാസികൾക്ക് കൃത്യമായറിയാം..ഇപ്പോൾ രംഗത്തുവന്ന എട്ടു കാലി മമ്മൂഞ്ഞ്മാരുടെ യഥാർത്ഥ റോളും.
@mufeesk.k4029
@mufeesk.k4029 19 дней назад
ഉമ്മൻ‌ചാണ്ടി sir🎉🎉🎉🎉
@kurianthaliath6213
@kurianthaliath6213 19 дней назад
ഷാജൻ സാറേ പിണറായുടെ പഴയ പ്രസംഘം കൊടുക്കണം
@dineshanpp2150
@dineshanpp2150 19 дней назад
വിഴിഞ്ഞം പോർട്ട് യാഥാർഥ്യമായത് ഉമ്മൻചാണ്ടി സാറിന്റെ ഒറ്റ പരിശ്രമം കൊണ്ട് ഈ പോർട്ടിന് ഉമ്മൻചാണ്ടി സാറിൻറെ പേരിടണം
@kumarjis
@kumarjis 19 дней назад
ആരുടേയും പേരിലല്ല തുറമുഖം അറിയപ്പെടേണ്ടത്. ... നഗരത്തിന്റെ പേരിലാണ് അറിയപ്പെടേണ്ടത്. ... Trivandrum International Transhipment Port. ..
@nadarajanachari8160
@nadarajanachari8160 19 дней назад
ഇത് വല്ലാത്ത ഒരു തൊലിക്കട്ടി തന്നെ!?!?
@sunitamurali4841
@sunitamurali4841 19 дней назад
കേരളം നന്നാകണം എങ്കിൽ പിണറായിയെ താഴെ ഇറക്കണം
@PradeepKumar-gc8bk
@PradeepKumar-gc8bk 19 дней назад
നാളത്തെ പത്രത്തിൽ... വികസന നായകൻ പിണറായി..... പരസ്യം.... 😅
@sajijoseph2545
@sajijoseph2545 19 дней назад
Well said Shajan sir🎉🎉🎉
@norbyjoseph1154
@norbyjoseph1154 19 дней назад
കമ്മ്യൂണിസം തുലയട്ടെ 🇮🇳🇮🇳🇮🇳
@Sivaram-sx9ji
@Sivaram-sx9ji 19 дней назад
ഞങ്ങൾ അധികാരത്തിൽ വന്നാൽ ഈ പദ്ധതി നിർത്തി വച്ച് അദാനിയേ ഈ നാട്ടിൽ നിന്നും ഓടിക്കുമെന്ന് പറഞ്ഞ ടീം സ്ഇപ്പോൾ ഒലിപ്പിച്ചു കൊണ്ട് നടക്കുന്നു.
@arunraj2958
@arunraj2958 19 дней назад
GREAT ,, WELL SAID.......OC♥
@പൊന്നുസ്വത്തു
വിഴിഞ്ഞം പോർട്ടിന്റെ ആട്ടിപ്പേറവകാസം ഏറ്റെടുക്കുന്ന കെ-ദാസനും അനുയായികൾക്കും ഒരു പൊളപ്പൻ നടുവിരൽ അഭിവാദ്യങ്ങൾ.
@madhusudannair8634
@madhusudannair8634 19 дней назад
വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യം ആക്കിയതിന് ഉമ്മൻ ചാണ്ടി സാറും നിതിൻ ഗഡ്കരിയും അദാനിയും,തുറമുഖത്തിന് വേണ്ടി തല്ല് കൊണ്ട നാട്ടുകാരും ആണ് അഭിനന്ദനം അർഹിക്കുന്നത് ! ഇടത് പക്ഷം ഇറങ്ങി പോയാൽ കൂടുതൽ നേട്ടം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നത് തമാശയാണ് ,പാതിരിമാരുടെ കണ്ണുരുട്ടലിൽ ചൂളുന്ന സതീശനായിരിക്കും ഇനി വരുന്നത് , എങ്ങനെയും തുറമുഖം പൂട്ടിക്കിനായിരിക്കും അവരുടെ ശ്രമം ,
@prakashthakazhi6279
@prakashthakazhi6279 19 дней назад
കമ്മ്യൂണിസ്റ്റുകാർ ഇറങ്ങി പോയാൽ വികസനം വരുമെന്ന് താങ്കൾ പറയുന്നു... അതെങ്ങനെ ഇറങ്ങിക്കഴിഞ്ഞാൽ പിറ്റേദിവസം മുതൽ കൊടി പിടുത്തം തുടങ്ങും പിന്നെ ഇവിടെ എങ്ങനെ വികസനം വരും ആരു വരാനാണ്
@Ushadevi-rf2sv
@Ushadevi-rf2sv 19 дней назад
വല്ലവൻറേം കൊച്ചിൻറെ പിതൃത്വം ഏറ്റെടുത്തു മേനി നടിക്കാൻ പണ്ടേ ഞങ്ങൾ മിടുക്കരാണല്ലോ
@augusthyjohny5993
@augusthyjohny5993 19 дней назад
Historical success! of Umman Chandi ❤ Shame to pinarai for taking credit .😂
@Premodpa
@Premodpa 19 дней назад
Hats off Ommen chandy sir
@BijuAbraham-kx2qy
@BijuAbraham-kx2qy 19 дней назад
O c sir Great leader ❤Oc sir Great man ❤❤❤❤❤❤❤❤❤❤❤❤
@PVSivanandan
@PVSivanandan 19 дней назад
U are very very correct Mr. Shajahan
@spbk1
@spbk1 19 дней назад
അല്ലെങ്കിലും ഏതെങ്കിലും ഒരു നല്ല കാര്യം ആദ്യമേ ഇക്കൂട്ടർ അംഗീകരിച്ചു തന്നിട്ടുണ്ടോ? സമരവും കോലഹലവും ഉറപ്പു. കമ്പ്യൂട്ടർ ട്രാക്ടർ പ്ലസ് ടു നെടുമ്പാശ്ശേരി സ്വാശ്രയ വിദ്യാഭ്യാസം ഗ്യാസ് ലൈൻ പദ്ധതി ദേശീയപാത... എന്നു വേണ്ട ഉടക്കോട് ഉടക്ക്.. കുറെ കാലം കഴിഞ്ഞു ഭരണത്തിൽ വരുമ്പോൾ കുറച്ചൊക്കെ നടപ്പാക്കും.
@Sreejunsouls
@Sreejunsouls 19 дней назад
ഖൺഗ്രസ്സ് കാരും മുടക്കാൻ വേണ്ടി കൂട്ട് നിന്നവർ തന്നാണ് ഹേ
@sreekandannair1597
@sreekandannair1597 19 дней назад
വിഴിഞ്ഞം പദ്ധതി നടക്കാൻ പാടില്ല എന്ന് കൊടിപിടിച്ചവർ ആണ് ഇടത് പഷം ഇതല്ലേ സത്യം.
@sarasammag9723
@sarasammag9723 19 дней назад
അവസാനം പറഞ്ഞ ആ ഒരു വാചകമാണ് ആദ്യം നടപ്പിലാക്കേണ്ടത്. അതുമാത്രം നടന്നാൽ കേരള രക്ഷപെടും. എത്രയും വേഗം അത് സംഭവിക്കട്ടെ. 🙏
@krishnankuttynair9595
@krishnankuttynair9595 19 дней назад
100% ശരി.
@bijujoseph2082
@bijujoseph2082 19 дней назад
OC ❤
@Aniru1995
@Aniru1995 19 дней назад
Big salute to Respected Central government ❤❤❤
@K.S.sajiKadakethu
@K.S.sajiKadakethu 19 дней назад
A big salute for former CM Ommen Chandy🎉🎉
@sreejithsree1629
@sreejithsree1629 19 дней назад
വിഴിഞ്ഞം പദ്ധതി യഥാർത്ഥമാക്കിയ കേന്ദ്രസർക്കാരിനും ഉമ്മൻ ചാണ്ടിസാറിനും അഭിനന്ദനങ്ങൾ
@SureshKumar-eh5rs
@SureshKumar-eh5rs 19 дней назад
Marunadan 👍🙏
@varghesescariah7389
@varghesescariah7389 19 дней назад
Super super super
@facemanATeam
@facemanATeam 19 дней назад
അദനിക് മോദി കൊടുക്കുന്ന കോൺഫിഡൻസ് അതാണ് മാസ്സ് 🔥. ലീഡർ =കൊച്ചി എയർപോർട്ട് OC =വിഴിഞ്ഞം സീ പോർട്ട്‌
@christurajbaby5008
@christurajbaby5008 19 дней назад
ഉമ്മന്‍ ചാണ്ടിയുടെ ഇഛാശക്തിയുടെ ഫലം ആണ് വിഴിഞ്ഞം തുറമുഖം ....⚘💪💪💪👿വിഴിഞ്ഞം പദ്ധതിക്കെതിെരെ ളോഹ കലാപകാരികളോട് ഒപ്പം ചെര്‍ന്ന് പ്രവര്‍ത്തിച്ചവനാ മറുനാടനും ഷാജന്‍ കറിപയും ...ഇപ്പോള്‍ ഉളുപ്പില്ലാതെ അഭിനന്ദനം
@unnikrishnanpattarumadom3390
@unnikrishnanpattarumadom3390 19 дней назад
Well said Shajan 🎉
@josekurian348
@josekurian348 19 дней назад
വീണയുടെ കപ്പിത്താൻ മാത്രം മതി. പിണുവിൻ്റെ കുടുംബത്തെ മുഴുവൻ ഒരു കണ്ടെയിനറിൽ കയറ്റി വിടണം
@avarachanmudees
@avarachanmudees 19 дней назад
umman chandi sir ❤
@anithavinod8530
@anithavinod8530 19 дней назад
Umman chandi sir🙏🙏🙏
@rejikr-rs7pt
@rejikr-rs7pt 19 дней назад
സത്യം സത്യമായി തന്നെ പറയുന്ന സാജാ നിനക്കിരിക്കട്ടെ ഇന്നത്തെ എല്ലാ ആശംസകളും
@laluk.k860
@laluk.k860 19 дней назад
100 percent sure ❤
@vijayakumaranbalan2467
@vijayakumaranbalan2467 19 дней назад
ഉമ്മൻ ചാണ്ടി എന്ന ആ സാധാരണക്കാരന്റെ പ്രതിനിധിയായിരുന്ന ആ ദേശാസ്നേഹിയെ ഈ സാഹചര്യത്തിൽ നമ്മൾ മലയാളികൾ ഓർക്കാതെ പോയാൽ അത് ഏറ്റവും വലിയ നന്ദികേടാവും ആദരവോടെ അദ്ദേഹത്തെ നമ്മൾ ഓർക്കണം.
@A4Zchannelartist
@A4Zchannelartist 19 дней назад
അന്ന് തള്ളിപ്പറഞ്ഞു ഇന്ന് അഭിമാനിക്കുന്നു സിപിഎം. ജയ് ഉമ്മൻ ചാണ്ടി 🙏
@sankarsgopal
@sankarsgopal 19 дней назад
congratulations Sajaji for saying truth and truth alone Umman Chandi The Great and Modiji The Great
@vishnusasikumar6894
@vishnusasikumar6894 19 дней назад
ഒറ്റ പേര്.. "ഉമ്മൻ ചാണ്ടി...!!"
@rajendrakumarvelappanasari2735
@rajendrakumarvelappanasari2735 17 дней назад
അതാണ് ഉമ്മൻ‌ചാണ്ടി സർ 🙏❤️🇮🇳🇮🇳🇮🇳
Далее
Чистка пляжа с золотом
00:49
Просмотров 258 тыс.