Тёмный

വിഴിഞ്ഞത്തിന്റെ അവകാശികൾ | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW 

ABC Malayalam News
Подписаться 2,7 млн
Просмотров 109 тыс.
50% 1

വിഴിഞ്ഞത്തിന്റെ അവകാശികൾ | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW
#politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo
SUBSCRIBE our channel for more trending News & Movie Updates : ru-vid.com/show-UCkUx...
Website : abcmalayalamonline.com
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalayalam360
WhatsApp : whatsapp.com/channel/0029VaZO...
Threads : www.threads.net/@abc_malayala...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Опубликовано:

 

10 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 281   
@MuhammadAslam-di1jd
@MuhammadAslam-di1jd 21 день назад
കംപ്യൂട്ടറിനു എതിരെ സമരം ചെയ്തു മോൾക്ക് സോഫ്റ്റ് വെയർ കമ്പനി ഇട്ടു കൊടുത്ത മരണ മസ്സാണ് കാരണ ഭൂതം അപ്പോൾ ഇതൊക്കെ എന്ത്
@arunpv460
@arunpv460 21 день назад
😂
@mathewkj1379
@mathewkj1379 21 день назад
അടിച്ച് പൊട്ടിക്കൽ അല്ലെങ്കിൽ അടച്ചു പൂട്ടിക്കൽ അല്ലെ "നമ്മുടെ "പാർട്ടി നടത്തിയിട്ടുള്ളു.? നെടുബാശ്ശേരി എയർ പോർട്ട്‌ തുറക്കാൻ സമ്മതിക്കില്ല എന്ന് പ്രസംഗിച്ച മഹാനാണ് S ശർമ. 'തന്റെ നെഞ്ചത്ത് കൂടിയേ വിമാനം പറക്കു '. അപ്പോൾ S. ശർമ്മയെ അടക്കിയിരിക്കുന്നത് നെടുമ്പാശേരി എയർപോർട്ട് റൺ വേ ക്ക് അടിയിലാണോ!? കൊച്ചി മെട്രോ കൊണ്ട് വന്നത് ആരാ? ഇപ്പോൾ വിഴിഞ്ഞതിന്റെ പിതൃത്വം ഏറ്റെടുക്കാൻ നാണമില്ലേ കമ്മ്യൂണിസ്റ്റുകൾക്ക്? ലേശം ഉളുപ്പ്?
@bineshkonniyoor2030
@bineshkonniyoor2030 21 день назад
നാണവും മാനവുമുള്ള ആരെങ്കിലും കമ്യൂണിസ്റ്റാകുമോ??
@muralipk1959
@muralipk1959 21 день назад
@@bineshkonniyoor2030അന്യന്റെ കുട്ടിയുടെ പിത്രുത്വം ഏറ്റെടുക്കുന്നത്‌ കമ്മികൾക്ക്‌ ഒരു ഹരമാണു .
@Prakash-gb4vp
@Prakash-gb4vp 21 день назад
​@@muralipk1959അതെ😂😂
@velayudhana9697
@velayudhana9697 21 день назад
7:56
@okacet9412
@okacet9412 21 день назад
😂😂😂😂😂😂
@bahubali68
@bahubali68 21 день назад
വിഴിഞ്ഞം പദ്ധതി കൊള്ളയാണ് എന്നു പറഞ്ഞ പിണറായി ഇപ്പോൾ എട്ടുകാലി മമ്മൂഞ്ഞായി "അത് ഞമ്മളാ" എന്നു പറയുന്നത് രസകരമാണ് 😂
@sininair6064
@sininair6064 21 день назад
കാരണഭൂതൻ ഉത്ഘാടനം ചെയ്തത് കൊണ്ട് അദാനി ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്
@sunandhasunandha4320
@sunandhasunandha4320 21 день назад
... എന്റെ പൊന്നാര ഏട്ടാ.. ഇത് രാഷ്ട്രീയമാണ്... ചെന്നിത്തല ആണെങ്കിലും ചെന്നി ഇല്ലാത്ത തല ആണെങ്കിലും... കണക്കാ... പിന്നെയാ പിണറായി
@thomasts9161
@thomasts9161 21 день назад
അദാനിയുടെ മൂലധനത്തെ എതുർകുകയും, അദാനിയുടെ മൂലം നക്കുകയും ചെയ്യുന്ന പാർടികളാണ്
@roshinisatheesan562
@roshinisatheesan562 21 день назад
100% സത്യം😂
@wilsonpj2614
@wilsonpj2614 21 день назад
CITU വിന്റെ കളി കമ്പനി കാണാൻ പോകുന്നതേ ഉള്ളു
@bijoypillai8696
@bijoypillai8696 20 дней назад
CITU ആപ്പീസ് തുറന്നു ; വ്യവസായങ്ങളുടെ കാലൻ മുതുമരം കരീം 🚩🚩 ഉടൻ വരും..
@lajiraghavanraghavan2849
@lajiraghavanraghavan2849 20 дней назад
Citu will definitely show their presence 😂
@omanamohandas8385
@omanamohandas8385 20 дней назад
അദാനി CITU വിനെ port നു ഉള്ളിൽ പ്രവേശ ന്യത്തിനു അനുമതി കൊടുക്കില്ല. Full security nobody can enter inside Adani Port Vizhinjam. Ok
@vinuvijayakumar5270
@vinuvijayakumar5270 21 день назад
മാപ്രകൾ ഒരാഴ്ചയായി കടലിലാണ്.😂😂😂 ഇപ്പൊ 'കൊള്ള' മാറി കൊള്ളാം ആയി
@karthikgmenon6851
@karthikgmenon6851 21 день назад
ലെ ചൈനഭിമാനി.. 2016 ന് മുൻപ് "കടൽ കൊള്ള" 2016 ന് ശേഷം "കടൽ കൊള്ളാം"
@mpaul8794
@mpaul8794 21 день назад
Oommen ചാണ്ടി മുഖ്യമന്ത്രിയായി സത്യപ്രതീജ്ഞ ചെയ്തു ആദ്യം ചെയ്തത് Metro റെയിൽവേ ടെ papers ശെരിയാക്കി അത് sign ചെയ്യുക ആയിരുന്നു. മുക്കാലും അങ്ങേരുടെ കാലത്ത് പണി കഴിഞ്ഞു. എന്നിട്ട് ഉത്ഘടനത്തിന് പോലും വിളിച്ചില്ല.TV yiloode aanu adheham udkhadanam kandathu.
@PRDIBA
@PRDIBA 21 день назад
എം വി .ആർ ഉം Leader കരുണാകരൻ സാറും മാണ് ഈ ആശയം ഉണ്ടാക്കിയതും തുടക്കമിട്ടത്🔥🔥🔥🙏
@sreekallat-5406
@sreekallat-5406 21 день назад
വിഴിഞ്ഞത്ത് ഒരു തുറമുഖത്തിന് സാധ്യത ഉണ്ടെന്ന് കണ്ടത് MVR ഉം ലീഡറും കൂടിയാണ്. 1991-1995 മന്ത്രിസഭ കാലത്ത്!!!!
@sudarsankumar6287
@sudarsankumar6287 21 день назад
Cp യുടെ കാലം മുതലേ ഈ ആശയം ഉണ്ട്...
@josephvmathew4250
@josephvmathew4250 21 день назад
വിഴിഞ്ഞത്തേക്ക് ഉള്ള കൊടികൾ തയാറാവുന്നുണ്ട് എന്ന് കുത്തണം എന്ന് തീരുമാനിച്ചില്ല 😄🤩
@marythomas7517
@marythomas7517 21 день назад
😂
@lobothe13
@lobothe13 20 дней назад
വിജയന് തോൽക്കും എന്ന് തോന്നുമ്പോ അപ്പോ കുത്താം
@bijoypillai8696
@bijoypillai8696 20 дней назад
ആനതല വട്ടൻ ചത്തു.. ഇനി മുതുമരം കരീമും കൂടെ ചാവാൻ ബാക്കിയുണ്ട്.. അതിനു ശേഷം കേരളത്തിൽ വ്യവസായങ്ങൾ വരുമെന്ന് ആശിക്കാം.. 🚩🚩..
@Chakkochi168
@Chakkochi168 21 день назад
വിഴിഞ്ഞത്തിന്റെ യഥാർത്ഥ അവകാശി മോദിജിയും, ഉമ്മൻചാണ്ടിയും ആണെന്ന് സംശയം ഇല്ല.
@YNWAFZ
@YNWAFZ 20 дней назад
മോദിജി ആഹ് പുണ്ടച്ചിമോനിക്ക് എന്ത് റോൾ 😂😂😂
@Skv192
@Skv192 17 дней назад
മോദിക്ക് എന്ത് മൈരാടോ പങ്കുള്ളത്
@Somu-ev3wy
@Somu-ev3wy 21 день назад
കേന്ദ്രമന്ത്രി അല്ലേ ഉത്ഘാടനം ചെയ്യേണ്ടത് ശരിക്കും അവർക്കല്ലേ ക്രഡിറ്റ്
@sreeramsree5096
@sreeramsree5096 21 день назад
Majority share kerala government
@sajeevmrsajeevmr6374
@sajeevmrsajeevmr6374 21 день назад
അവകാശി ഇടത് മുന്നണി എന്ന് പറയാം ചുവന്ന കോണകം പൊക്കി വന്നില്ലാ എന്നൊരു 'മേന്മ ' മറക്കരുത്
@raphikd
@raphikd 21 день назад
സത്യം ഇവൻമാർ പ്രതിപക്ഷത്തായിരുന്നുവെങ്കിൽ എന്നും സമരംI ചെയ്ത് ഇത് കുളമാക്കിയേനേ😅
@vikkymikky1
@vikkymikky1 21 день назад
എട്ടുകാലി മമ്മൂഞ്ഞിനെ ആർക്കെങ്കിലും ഓർമയുണ്ടോ
@hari.040
@hari.040 21 день назад
ഭൂതത്തിന്റെ നുണ പ്രസംഗം ഇന്ന് ഉണ്ടാകും 😂😂
@mathewkj1379
@mathewkj1379 21 день назад
@@hari.040 അതിനെന്താ, അയാൾ പര....................................................... ......... മ യോഗ്യനല്ലേ!!!
@rajasekharankp9096
@rajasekharankp9096 21 день назад
ഉദ്ഘാടനം ചടങ്ങാക്കേണ്ട ആവശ്യമില്ല . എഞ്ചിനീർമാർ സെർടിഫയ് ചെയ്താൽ മതി .
@ajithramkrishna4853
@ajithramkrishna4853 21 день назад
ഇനിയെങ്ങനെ ഇതിനെ പൂട്ടിക്കെട്ടാം എന്നാണ് ചുവന്ന കോട്ടയിൽ ഇരുന്ന് ചിലർ ചിന്തിക്കുന്നത്......
@mathewkj1379
@mathewkj1379 21 день назад
@@ajithramkrishna4853 ചുവന്ന കോണകവും ഉടുത്ത് 🤣🤣🤣
@unnikarayil6326
@unnikarayil6326 21 день назад
നമസ്കാരം വക്കീലേ 👏🏻🇮🇳👏🏻
@sunilkumarpb3651
@sunilkumarpb3651 21 день назад
ഉമ്മൻചാണ്ടി❤❤❤❤❤❤🎉🎉🎉🎉🎉🎉🎉
@unnikrishnankrishnan4045
@unnikrishnankrishnan4045 21 день назад
വെടക്കാക്കി തനിക്കാക്കുക എന്ന നയം ആണ് ഇടതുനയം.
@user-br3wq5zu7t
@user-br3wq5zu7t 21 день назад
എതിർത്ത് ചെങ്കൊടി പിടിച്ചവർ..... അനുകൂലിച്ച് ഉൽഹാടിക്കുന്നു..എന്ന് കേരളത്തിൻ്റെ ഒരു സ്വന്തം പൊട്ടൻ.......!!
@sathyajithsudhakaran7446
@sathyajithsudhakaran7446 21 день назад
. .. . . .എല്ലാം ഈ നാടിനും . . . ഈ നാട്ടിലെ പാവങ്ങളെ മാത്രം സഹായിക്കാൻ ഉള്ള പാവപ്പെട്ട പാർട്ടിക്കും . . . പാവപ്പെട്ടവരെ മാത്രം സഹായിക്കാൻ വേണ്ടി മാത്രം ജീവിക്കുന്ന ആ പാവപ്പെട്ട പാർട്ടിയിലെ വെറും പാവപ്പെട്ട നേതാക്കന്മാർക്കും അഷ്ടിക്ക് വകയില്ലാത്ത ആ പാവപ്പെട്ട നേതാക്കൻമാരുടെ കുടുംബങ്ങൾക്കും ബന്ധുക്കൾക്കും . . . .പിന്നെ ഈ പാവപ്പെട്ട പാർട്ടിയെ മാത്രം സഹായിക്കാൻ വേണ്ടി മാത്രം പ്രവർത്തിക്കുന്ന ; "ഭൂതത്തിനും" "ഭൂതഗണങ്ങൾക്കും" വേണ്ടി മാത്രമാണെന്നുള്ളതാണ് ഏക ആശ്വാസം . . . 😜😜😜😜😜😜
@sasidharankadavath
@sasidharankadavath 21 день назад
വ്യക്തികളെയല്ല - സ്ഥാനത്തിരിക്കുന്നവരെ ക്ഷണിക്കേണ്ടേ? മെട്രോ ഉൽഘാടനത്തിന് ചെന്നിത്തലയെ ക്ഷണിച്ചത് പ്രതിപക്ഷേ നേതാവെന്ന നിലയിൽ വിഴിഞ്ഞത്തം പ്രതിപക്ഷ നേതാവിനെ ക്ഷണിക്കണമായിരുന്നു
@bijoypillai8696
@bijoypillai8696 20 дней назад
ചെന്നിത്തല പിണറായിക്ക് തുടർ ഭരണം കൊടുത്തവനാണ്.. അ ബഹുമാനം..
@pauljoseph2811
@pauljoseph2811 21 день назад
ഭാവിയിൽ ഈ പാർട്ടി ഉണ്ടെങ്കിൽ പൂട്ടിക്കാനും കൊടി പിടിക്കാനും ഒരു സംരംഭം കൂടി വലതുപക്ഷം തുടങ്ങി.
@vpbbwip
@vpbbwip 21 день назад
ഒരു ശ്രമം നടത്തി. അദാനി കോടതിയിൽ പോയി. നഷ്ടപരിഹാരമായി 20 വർഷം കൂടി പ്രവർത്തനസമയം കൂട്ടി മേടിച്ചു. ഇപ്പൊ 2080 വരെ ഉണ്ട്. 😂😂
@kpvarghesekalluveettil5021
@kpvarghesekalluveettil5021 21 день назад
പാർട്ടി ഉണ്ടാവില്ല
@lenessa495
@lenessa495 21 день назад
കാരണഭൂതൻ ഉത്ഘാടിക്കുന്നതുകൊണ്ട് കടൽപോലും വറ്റിപോകുമോ എന്ന് പേടിക്കണം...
@sivadasanchandrashekaran1126
@sivadasanchandrashekaran1126 21 день назад
അവകാശികൾ ആരെങ്കിലും ആകട്ടെ mandrakaanu ഉദ്ഘാടനം ചെയ്യുന്നതോർക്കുമ്പോൾ
@KiranMenon-jy2ed
@KiranMenon-jy2ed 21 день назад
ഗർഭം ഏതുമാകട്ടെ പിതൃത്വം ഏറ്റെടുക്കാൻ പിണറായി റെഡി
@bijoypillai8696
@bijoypillai8696 20 дней назад
ക്ലിഫ് ഹൗസിൽ കാക്കകുഞ്ഞ് പിറന്നാലും.. വിജയൻ അപ്പൂപ്പൻ
@acsuren4683
@acsuren4683 21 день назад
Mother ship വെള്ളത്തിലും Father ship കരയിലും ' Sun ' ആകാശത്തുo .😅
@Sinayasanjana
@Sinayasanjana 21 день назад
😂😂
@KSubash-yy3ki
@KSubash-yy3ki 21 день назад
കെട്ടിയപെണ്ണ് ഗർഭിണി ആയിരുന്നു എങ്കിലും പ്രസവിക്കുമ്പോൾ കുട്ടിയുടെ അപ്പൻ കെട്ടിയോൻ തന്നെ. അതാണ്‌ നാട്ടുനടപ്പ് 😅😅😅
@subramanaianparameswaran2568
@subramanaianparameswaran2568 21 день назад
An excellent and outstanding observation sir and enjoyed very well
@unnikrishnanb1237
@unnikrishnanb1237 21 день назад
എം.വീ.ആറിനെ ഓർക്കുന്നു,ലീഡറേയും, ഉമ്മൻചാണ്ടി യേയും ഓർക്കുന്നു.😊 പ്രണാമം 😢
@abhijithkss7029
@abhijithkss7029 21 день назад
കമ്മ്യൂണിസത്തിൻ്റെ തകർ ച്ചയും വിഴിഞ്ഞത്തിൻ്റെ ഉയർച്ചയും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു
@omanaroy1635
@omanaroy1635 21 день назад
വളരെ നല്ല വിവരണം. നന്ദി സാർ
@geethagogu8733
@geethagogu8733 21 день назад
വിഴിഞ്ഞത്തിന് വല്ലാർപാടത്തിൻ്റെ ഗതി വരാതിരിക്കട്ടെ
@girijanair348
@girijanair348 21 день назад
ഈ title ഉചിതം. വക്കീൽ സാറിനും ഇതിന്റെ പുരോഗതിയിൽ വലിയ ഒരു പങ്കുണ്ട്. 💐 വിഴിഞ്ഞത്തെ കലാപവും, പൂക്കാറും നടക്കുമ്പോൾ അതിനു എതിരായി പല വീഡിയോസും വക്കീൽ സാർ ചെയ്തിട്ടുണ്ടായിരുന്നു. ഇപ്പോൾ അവകാശികളുടെ കൂമ്പാരം .😅😂
@bennymanicheril3537
@bennymanicheril3537 21 день назад
Well said sir........
@user-vl1nb8du4o
@user-vl1nb8du4o 21 день назад
കടൽക്കൊള്ള എന്നാണ് ഒരു പത്രം വെണ്ടയ്ക്ക നിരത്തിയത്.
@vsgeorgegeorge7607
@vsgeorgegeorge7607 21 день назад
ഉൽഘാടനം ഒരു മാൻഡ്രേക് പദ്ധതി പോലെ ആകുമോ ആവോ.
@ravikumarnair3164
@ravikumarnair3164 21 день назад
Good morning jayashankar sir
@Kishorq8
@Kishorq8 21 день назад
ഭരണം മാറിയാൽ സമരം ചെയ്ത് പൂട്ടിക്കാതിരുന്നാൽ മതി
@animolramesh4609
@animolramesh4609 21 день назад
എട്ടുകാലി മമ്മൂഞ്ഞിന് എക്കാലവും പ്രസക്തിയുണ്ടു
@anuwinpattery5575
@anuwinpattery5575 21 день назад
Kalathinu mumbe chithich mahaan.. Bepur Sulthan❤
@p.n.unnikrishnan6659
@p.n.unnikrishnan6659 21 день назад
പാതിരിയെയും, ഇമാമിനേയും ക്ഷണിച്ച സർക്കാർ എന്തു കൊണ്ട് ഒരു ഹിന്ദു പൂജാരിയെ ക്ഷണിച്ചില്ല ???
@Sinayasanjana
@Sinayasanjana 21 день назад
😂😂
@JJ-ld3io
@JJ-ld3io 21 день назад
Etho gurubhootham undennu paranjath ne kettille kinna??
@Vpr2255
@Vpr2255 21 день назад
സവർണ സംവരണം കൊണ്ട് വന്നു സർക്കാർ
@rejimone.m1749
@rejimone.m1749 21 день назад
Pathanjali swami is best
@p.n.unnikrishnan6659
@p.n.unnikrishnan6659 21 день назад
@@rejimone.m1749 മതേതറം, നിന്നെ പോലെ അന്തം കമ്മിക്ക് എന്ന് വിവരം വക്കും.
@suryachadran
@suryachadran 21 день назад
കാര്യം ഗംഭീരം പക്ഷേ, കരാണ ഭൂത ദാസാ ഇത് വേണോ...
@gopinadhankj9906
@gopinadhankj9906 21 день назад
Very good
@felixmoraes8289
@felixmoraes8289 21 день назад
അന്യന്റെ കുഞ്ഞിനെ പ്രസവിച്ച പാർട്ടി 😂😂😂😅
@aneeshaa06937
@aneeshaa06937 21 день назад
കളി ആക്കരുത് സർ.... ...... അവിടെ പോയത്തിനും ട്രാവൽ അലവൻസ് വാങ്ങിക്കോട്ടെ....
@bijugeorge6200
@bijugeorge6200 21 день назад
അങ്ങനെ ഒരു കരാർ ഉണ്ടാക്കിയിട്ട് സർക്കാർ മാറുമ്പോൾ കീറി കളയാൻ പറ്റുമോ? മറിച്ച് ആണ് 6000 കോടി അഴിമതി തെളിയിക്കണം ആയിരുന്നു.
@balakrishnankottodi5186
@balakrishnankottodi5186 20 дней назад
നമിച്ചു........ 🙏
@kamparamvlogs
@kamparamvlogs 21 день назад
😂😂😂യുഡിഎഫിന് ഇങ്ങനെ ഉദ്ഘാടനം നടത്തി മേനി നടിക്കാൻ പറ്റിയ പദ്ധതികളൊന്നും ഇവർ തുടങ്ങിയിട്ടില്ലല്ലോയെന്നോ ർക്കുമ്പോൾ കഷ്ടം തോന്നുന്നു 😂😂😂
@sureshkumar-jz3dh
@sureshkumar-jz3dh 21 день назад
ONLY ONLY ONE PERSON'S- Ummen Chandy - courageous and prudent decision make it materialise this long standing kerala's dream.
@sujinks1
@sujinks1 20 дней назад
ഞങ്ങളുടെ ബിജ്‌ജയേട്ടൻ സൂപ്പറാ 😊😊🥴🥴🥴🥴🥴
@prarthanajanani829
@prarthanajanani829 21 день назад
പൊട്ടൻ പപ്പുവിന്റെ പാർട്ടിക്കാർ അദാനിയുടെ ഈ പദ്ധതിയെ, ഉദ്ഘാടനത്തിനെ ബഹിഷ്കരിക്കണം. ഉളുപ്പുണ്ടെങ്കിൽ .
@ChackoKM-zk9qr
@ChackoKM-zk9qr 21 день назад
Pottan aarennu ninak manasilayilla. Raavile 4 tea spoon chanakam tinnal pottan aarennu ninak manasilakum
@JJ-ld3io
@JJ-ld3io 21 день назад
Sheri addnikkundayavane
@unnikrishnanb1237
@unnikrishnanb1237 21 день назад
ആരായാലും എന്തായാലും, "ദമ്പടി കുറവില്ലാതെ",കാരണഭൂതതിന്റെ കൈകളിൽ എത്തീ. നല്ല രാശിയുള്ള കൈകൾ.😢😢????
@sathishkumar-bo8wd
@sathishkumar-bo8wd 21 день назад
കൊള്ളാം വക്കീലേ...... ഒന്നാന്തരമായി❤
@pbharshan7690
@pbharshan7690 21 день назад
നാട്ടിൽ ഉണ്ടാകുന്ന അവിഹിതഗർഭത്തിന്റെയെല്ലാം ആളു ഞമ്മളാണെന്ന് പറയുന്ന എട്ടുകാലി മമ്മൂഞ്ഞിനോട് ഉപമിച്ചത് അല്പം കടന്ന കൈ ആയിപ്പോയി.
@joshuahealy9475
@joshuahealy9475 21 день назад
നമുക്ക് 6001 കിട്ടിയപ്പോൾ അഴിമതി ഒഴുകിപ്പോയി 😂 ഇതിപ്പോൾ അടുത്ത പണിനടത്താനുള്ള സാധനങ്ങളുമായി വന്നതല്ലേ, ഇപ്പൊൾ ഉൾ്ഖാദിച്ചില്ലെങ്കിൽ ? ആഡിക്കൊണ്ടിരിക്കുന്നു ... കസേര😢
@renjanpai4256
@renjanpai4256 21 день назад
മാൻട്രേക്ക് തൊട്ടാൽ ഈ തുറമുഖം നശിക്കുമോ ??
@user-vl1nb8du4o
@user-vl1nb8du4o 21 день назад
എട്ടുകാലി മമ്മൂഞ്ഞിനേ പോലെ അത് നമ്മളാണ് എന്നാണ് പറയുക.
@abu.akramtethan9367
@abu.akramtethan9367 21 день назад
നോമ്പ് പറഞ്ഞതും ചെയ്തതും ഓർമ്മയില്ലാത്ത വരും ഇനിമുന്നിൽ എന്താണ് ചെയ്യാനുള്ളത് എന്താണെന്ന് അറിയാത്തവരുമായി കുറേ വിവരമില്ലാത്ത ഭരണ കർത്താക്കന്മാർ ഉള്ള ഈ നാട്
@jinojustin2588
@jinojustin2588 21 день назад
OC ❤❤❤❤❤❤❤❤❤❤❤❤❤
@rajunair44
@rajunair44 21 день назад
Very true
@miracle8744
@miracle8744 21 день назад
ഉമ്മൻ ചാണ്ടി സാർ ❤️❤️❤️❤️
@vijayanamrathayyan2034
@vijayanamrathayyan2034 20 дней назад
OC ❤❤❤
@cradhakrishnan5423
@cradhakrishnan5423 21 день назад
ശരിയായ എട്ടുകാലി മമ്മൂഞ്ഞ്...😂😂😂😂😂😂
@n.m.saseendran7270
@n.m.saseendran7270 18 дней назад
Shri Oommen Chandy's vision had been fulfilled
@krishnankuttykrishnan9817
@krishnankuttykrishnan9817 20 дней назад
നമ്മുടെ കണ്ണിലുണ്ണിയായ, എന്നെ കൊണ്ട് വയ്യ 😜😜😜
@madhusudanakuruppadmanabha2702
@madhusudanakuruppadmanabha2702 21 день назад
@krishnanok2087
@krishnanok2087 21 день назад
അതിൻ്റെ ആള് ഞമ്മളാ !
@sureshbabusekharan7093
@sureshbabusekharan7093 21 день назад
This is the victory of none but Ummen Chandy and people of Thiruvananthapuram because from every corner there were attempts of sabotage this project. Their Last effort was Latin bishops and fisher folks. But people of Thiruvananthapuram united irrespective of religion and political difference and fought for it. So credit goes to only Chandy and general public
@anilthomasthalavoor844
@anilthomasthalavoor844 21 день назад
👍🏻👍🏻
@user-fv2ti7kd2k
@user-fv2ti7kd2k 21 день назад
സർ, കണ്ണൂർ 'അന്താരാഷ്ട്ര' വിമാനത്താവളം - അതുകൂടി ഉണ്ട്‌. ഞങ്ങൾക്ക് ഇപ്പോഴും ബാംഗ്ലൂർ തന്നെ ശരണം..
@jacobeasow
@jacobeasow 21 день назад
ലാഭകരം ആവുമോ എന്നതാണ് ഇവിടത്തെ പ്രസക്തമായ ചോദ്യം?
@yoosufponnachathil1999
@yoosufponnachathil1999 21 день назад
തിരുവനതപുരം എയർപോർട്ട് കൂടി നൽകി വിദേയത്വം കാണിച്ചു
@antonybastin3432
@antonybastin3432 21 день назад
👍👍
@josephulahannanathrasseril9532
@josephulahannanathrasseril9532 20 дней назад
പാവം.....😢
@sathyadasvd2719
@sathyadasvd2719 21 день назад
ഇനിയും ദുരന്തങ്ങൾ ഏറ്റുവാങ്ങിക്കേണ്ടി വരുമല്ലോ പടച്ചോനെ ഈ വിപത്തിൽ നിന്നും നമ്മളെ മോചിപ്പിക്കണം എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കണേ ഞാൻ സുനാമിയെ ഭയക്കുന്നു😢
@kannanpvasanthykutty8274
@kannanpvasanthykutty8274 21 день назад
കമ്യൂണിസ്റ്റ്കാർ ചുവന്ന തലക്കെട്ട് കെട്ടി അവിടെ വന്ന് എല്ലാം തകർക്കും നോക്കുകുത്തി കൂലി ആ കൂലി എന്ന് പറഞ്ഞ്
@roshinisatheesan562
@roshinisatheesan562 21 день назад
വക്കീൽ സാറെ ഞങ്ങൾക്ക് പേടിയുണ്ട്🤭 ആരാ ഉദ്ഘടിച്ചത് ൻ്റെ അമ്മോ.... മാൻഡ്രേക്ക്..... ഒന്നും ഇല്ലാതിരിക്കാൻ പ്രാർത്ഥിക്കുന്നു🙏🤝👍
@Sinayasanjana
@Sinayasanjana 21 день назад
🎉
@sojeshnelpini8750
@sojeshnelpini8750 20 дней назад
ഇതിൻ്റെ ഇടയിൽ നൈസായിട്ട് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കിയല്ലേ കൊള്ളാം!
@sridevinair4058
@sridevinair4058 21 день назад
❤️🙏
@johndutton4612
@johndutton4612 21 день назад
കാൻസറണ്ടി പിണു ആണ് ഉദ്ഘാടനം😢.. മാൻഡ്രേക്ക് ഇഫക്റ്റ് 😮😮
@raveendrannair8014
@raveendrannair8014 21 день назад
എലിയാസ് ജോണിനെ യും മറന്നുഒടുവിൽ വന്നവൻ ക്രെഡിറ്റ്‌ എടുത്തു മണ്ണും ചാരി നിന്നവൻ പെണ്ണുകൊണ്ടുപോയി അത്രയേയുള്ളൂ
@k.p6585
@k.p6585 21 день назад
സത്യം
@paramesweranpillai4924
@paramesweranpillai4924 20 дней назад
വിഴിഞ്ഞത്തിന്റെ ഭാവി പരിപാടികൾ എന്താണ്. ലാഭമോ നഷ്ടമൊ അതുനോക്കിയാൽ മതി ജനങ്ങൾ.
@christurajbaby5008
@christurajbaby5008 20 дней назад
അതെ ഉമ്മന്‍ ചാണ്ടി ഇട്ട കല്ല് പോര്‍ട്ടായി ബിജൃന്‍ ഇട്ട മഞ്ഞ കുറ്റി എന്തായി Dasaaaa🤣🤣🤣👿
@SajeebKollam
@SajeebKollam 20 дней назад
എല്ലാ കാര്യവും എലിയാസ് ജോൺ പറഞ്ഞിട്ടുണ്ട്
@arithottamneelakandan4364
@arithottamneelakandan4364 21 день назад
❤❤❤❤❤❤❤❤
@sivadasanmarar7935
@sivadasanmarar7935 20 дней назад
150,കൊല്ലം മുൻപ്,ബ്രിട്ടീഷുകാർ അണ്,വിഴിഞ്ഞം,പോർട്ട് ലോകത്തെ ഏറ്റവും അനുയോജ്യം എന്നു കണ്ട് പിടിച്ചത്,സിംഗപ്പൂർ പോർട്ടിൽ,നിന്നും വന്നിരുന്ന,സുട്കേസെ,വാങ്ങി,ഇത്രയും കാലം,വൈകിപിച്ചത്, അർ ഓക്കെ അണ് ????
@manus.pillai6296
@manus.pillai6296 20 дней назад
നാളെ പന്തളത്തെ ഫ്‌ളക്‌സ്: വിഴിഞ്ഞത്ത് ആദ്യ കപ്പൽ എത്തിച്ച സ. ചിറ്റയം ഫേസ്ബുക്ക് കുമാറിന് അഭിവാദ്യങ്ങൾ!
@user-ul5gw3wq2m
@user-ul5gw3wq2m 20 дней назад
സ്പീക്കറെ ക്കുറിച്ച് എനിക്ക് മോശം അഭിപ്രായം ആയിരുന്നു പക്ഷെ ഇന്നത്തോടെ ഞാൻ നിർത്തി ' കാരണം ഉമ്മൻ ചാണ്ടിയെ മൂപ്പർ അവഗണിച്ചില്ല. വെരി good 😮
@muralipk1959
@muralipk1959 21 день назад
കേരളത്തിലെ ജനങ്ങൾക്ക്‌ എന്നാ ഈ ലവന്മാർ ക്രെഡിറ്റ്‌ കൊടുക്കുന്നേ ; അല്ല അങ്ങിനെ ഒന്ന് ഇല്ലേ ?
@AK-ji7ww
@AK-ji7ww 21 день назад
No one can claim the patron-ship forgetting one and only late Ommen Chandy sir . It’s his determination that brought his dream fulfilled today
@adarshk2073
@adarshk2073 21 день назад
🖤
@PradeepKumar-jx5qb
@PradeepKumar-jx5qb 21 день назад
എട്ടുകാലി മമ്മൂഞ്ഞ് ഉണ്ടല്ലോ. അതു മതി.😀😀😀😀😀😀😀😀.
@pradeepankv9831
@pradeepankv9831 21 день назад
ഈ മാട്രിക്സ് ഉദ്ഘാടനം ചെയ്തത് വല്ലതും ഗതി പിടിച്ചിട്ടുണ്ടോ?
@willieo7ii
@willieo7ii 21 день назад
ഏകദേശം 30 വർഷം മുമ്പ് നടക്കേണ്ടിയിരുന്ന ഒരു പദ്ധതി....ഈ രാഷ്ട്രീയ പാർട്ടികളുടെ കാഴ്ചപ്പാട് മാത്രം നോക്കൂ...ഇപ്പോഴും അവർ തമ്മിൽ വെറുതെ വഴക്കിടുന്നു....ഈ പദ്ധതി സർക്കാർ ഏറ്റെടുത്തിരുന്നെങ്കിൽ നമുക്ക് മറ്റൊരു ksrtc കിട്ടുമായിരുന്നു .
@SkmvnTkms
@SkmvnTkms 21 день назад
ലോക കേരള ചക്രവർത്തിയെ സംബന്ധിച്ചിടത്തോളം എന്ത് എങ്ങനെ എപ്പോൾ എന്നത് വിഷയമേ അല്ല.ആകെയുള്ള വിഷയം "നമുക്കും കിട്ടണം പണം". അത് ഇപ്പോൾ തന്നെ വീണയുടെ അടിയന്തരം വരെ ആർഭാടമായി ചിലവാക്കാൻ ഉള്ളത് പല അഴിമതികളിലൂടെ ഉണ്ടാക്കി വിദേശത്ത് സൂക്ഷിച്ചിട്ടുണ്ട്.ഇനി വേണ്ടത് രണ്ടു വർഷം കൂടിയില്ലേ?എന്തു മാത്രം അഴിമതിയ്ക്കുള്ള അവസരം കിടക്കുന്നു
@radhamanivs7433
@radhamanivs7433 20 дней назад
ഉമ്മൻ‌ചാണ്ടി സാർ 🌹
@curiousmind2726
@curiousmind2726 21 день назад
Karan Adani is Gowtham Adani's son and not his brother 😊
@ajithellath371
@ajithellath371 20 дней назад
കലക്ടർ കാരണഭൂതനെ വർണ്ണിച്ചത്ത് കേട്ടില്ലേ 😂
Далее