Тёмный

വിഴിഞ്ഞത്തിന്‍റെ അവകാശിയാര്? | Vizhinjam Port receives first mother ship | Out Of Focus 

MediaoneTV Live
Подписаться 6 млн
Просмотров 43 тыс.
50% 1

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

11 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 362   
@NafeesaAhmed-lv6sv
@NafeesaAhmed-lv6sv 24 дня назад
Njan മീഡിയ one ന്റെ സ്ഥിരം പ്രേക്ഷകനാണ് പക്ഷെ വിഴിഞത്തിൻറെ കാര്യത്തിൽ നിങ്ങൾ ഇത്തരം ചർച്ചകൾ നടതുന്നത് തന്നെ കേരളത്തിന്റെ വികസനത്തിന്‌ എതിരായി മാറും, കാരണം തുറമുഘവുമായി ബന്ധപ്പെട്ടു കഴിഞ്ഞ ഒരു വർഷത്തോളമായി ഞാൻ ലോകത്തുള്ള പല പോർട്ടുകളുമായി താരതമ്യ പഠനം നടത്തുമ്പോൾ നമ്മുടെ വിഴിഞ്ഞം പോർട്ട്‌ നമ്മുടെ ഇന്ത്യക്കു ഉണ്ടാക്കി കൊടുക്കാൻ പോകുന്ന വളർച്ച നമ്മൾ ആർക്കും പ്രവചിക്കാൻ പറ്റാത്ത അത്രയും ഉയരത്തിൽ ആയിരിക്കും. വല്ലാര്പാടം ടെർമിനേലിനു ഇന്ത്യയിലെ മറ്റു പോർട്ടുകളെ വെച്ച് compare ചെയ്യുമ്പോൾ പറയത്തക്ക വിധം ഒരു സവിശേഷതയും ഇല്ല, എന്നാൽ വിയിഞ്ചത്തിന് ഇന്ത്യയുടെ മൊത്തം ചരക്കും മദർ പോർട്ട്‌ വഴി മറ്റുള്ള പോർട്ടുകളെ ആശ്രയിക്കാതെ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് ട്രാൻഷിപ് ചെയാൻ സാധിക്കും,വിയിഞം പോർട്ട്‌ വരാതിരിക്കാൻ പല രാജ്യങ്ങളും പല ഗൂഡ ശക്തികളും കളിച്ചിട്ടുണ്ട്, മീഡിയ one ന്റെ ഇത്തരം ചർച്ചകൾ കാണുമ്പോൾ പുച്ഛം തോന്നുന്നു, മുംബൈ, ചെന്നൈ, കൊൽക്കട്ട തുടങ്ങിയ നഗരങ്ങൾ വളർന്നത് ചെറിയ തുറമുഖങ്ങൾ കാരണമാണ്, ഇന്ത്യയിലെ 16 പോർട്ടുകളിൽ ഒന്നിൽ പോലും mother ship doc ചെയ്യാൻ സാധിക്കില്ല, അതിനുള്ള deep വാട്ടർ ഇല്ലാത്തതു കൊണ്ട് ആണ്, ഇന്ത്യയുടെ മൊത്തം കണ്ടെയ്നരും handle ചെയ്യുന്നത്, colombo, സിങ്കപ്പൂർ, jabelali എന്നീ തുറമുഖങ്ങൾ ആണ്, അപ്പോൾ കേരളത്തിൽ mother പോർട്ട്‌ fecility ഉണ്ടായാൽ സ്വാഭാവികമായും വലിയ കപ്പലുകൾ വിയിഞ്ചത്തേക്ക് വരും, ഇതിനെ പറ്റി മനസിലാക്കാതെ മത്‍സ്യ ബന്ധനം, മറ്റു പാരിസ്തിക പ്രശ്നം എന്നൊക്കെ പറഞ്ഞു ആളുകളെ തെറ്റിധരിപ്പിക്കുകയാണ് ചെയ്യുന്നത്, സിങ്കപ്പൂറും, ചൈനയും, jabalali യുമൊക്കെ വളർന്നതിന്റെ വലിയ പങ്കു mother പോർട്ട്‌ തന്നെയാണ്, സംശയം ഉണ്ടങ്കിൽ സിങ്കപ്പൂരിന്റെയും ചൈനയുടെയും, ഹോകോങ്ന്റെയും മുൻകാല ചരിത്രം തുറമുഖത്തിന്റെ മുൻപും ശേഷവും ഒന്ന് യൂട്യൂബിൽ നോക്കിയാൽ മനസിലാവും
@freethinker2559
@freethinker2559 23 дня назад
You are right 👌
@moosarahees.p7250
@moosarahees.p7250 23 дня назад
Yes , you said it ,
@ananthaharijith1965
@ananthaharijith1965 23 дня назад
Well written
@gdev-k8c
@gdev-k8c 23 дня назад
കാരറിലാണ് പ്രശ്നം, 40 വർഷത്തേക്ക് കാര്യമായ നേട്ടം കേരളത്തിന് ഇല്ല. അതും ഭൂരിഭാഗം പണവും ചിലവാക്കിയത് സർക്കാർ ഖജനാവിൽ നിന്ന്. കുടി ഒഴിപ്പിച്ചവരെ പോലും ശെരിയായ രീതിയിൽ പുനരനുവധിസിച്ചില്ല.
@JACKSPaRrow-jd1ty
@JACKSPaRrow-jd1ty 23 дня назад
Pwoli Bro, ഈ മണ്ടനോട് പറഞ്ഞിട്ട് കാര്യമില്ല 😂😂😂
@sreenathsasidharan5577
@sreenathsasidharan5577 24 дня назад
യുസുഫ് അലി അല്ലേ ദുബായ് ഷെയ്ഖ് ആയിരുന്നേൽ പൊളിച്ചേനെ
@SulaimanSu_la_i_ma_n
@SulaimanSu_la_i_ma_n 24 дня назад
ഈ കരാർ ഉമ്മൻ ചാണ്ടി ഒപ്പിട്ടപ്പോൾ . മാധ്യമം പത്രം ആരുടെ കൂടെയായിരുന്നു. അന്ന് LDF ന്റെ കൂടെ നിൽക്കാതെ. UDF ന് വേണ്ടിയല്ലേ. നിങ്ങൾ പ്രചരണം നടത്തിയത്..
@Yourfatherscock
@Yourfatherscock 24 дня назад
അയിന്
@shajishaji.m9328
@shajishaji.m9328 23 дня назад
എന്തിനാ ഇങ്ങനെ ജനങ്ങളെ തെറ്റധരിപ്പിക്കുന്നത് അജിസ്. ആകെകിട്ടുന്ന GST യുടെ 50% വും കേരളത്തിനെല്ലേ കിട്ടുന്നത്. ഒരു വർഷം തന്നെ എത്ര കോടി രൂപ യാണ് കിട്ടുന്നത്
@user-nr1ek5xn6c
@user-nr1ek5xn6c 22 дня назад
GടT ക്ക് സാധ്യത ഉണ്ടോ?
@Mrx-xrM
@Mrx-xrM 21 день назад
​@@user-nr1ek5xn6c Ella expenses ilum tax unde. Crew change, cargo export, port fee, salary etc all
@Arakkal_abuuu
@Arakkal_abuuu 24 дня назад
ഒരു തുറമുഗം വന്നാൽ അതുമായി ബന്ധപ്പെട്ട മേഖലകളും വികസിക്കുമല്ലോ..വിഴിഞ്ഞവും വല്ലാർപാടവും എങ്ങനെയാണ് ഒരേ പോലെ ആവുക..വല്ലാർപാടം 14m ആണെങ്കിൽ വിഴിഞ്ഞം natuarally 20m ആണ്. 24m വരെ depth ഉയർത്താനും പറ്റും..ഇന്ത്യയിൽ മറ്റേത് Major Ports എടുത്താലും 1400 കോടി രൂപ പ്രതിവർഷം Dredging ന് വേണ്ടി മാത്രം ചിലവ് വരുന്നുണ്ട്. വിഴിഞ്ഞത്തു ഇത് പോലെ ഉള്ള ചിലവ് ഉണ്ടാവുകയില്ല. Colombo port ഇന്റർനാഷണൽ ഷിപ്പിംഗ് ലൈൻ ഇൽ നിന്ന് 45km ആണെങ്കിൽ വിഴിഞ്ഞം വെറും 14km അകലെയാണ്.. Business പിടിക്കാൻ ആയാൽ ഇത് കേരളത്തിന്റെ ഉയർച്ചയ്ക് ഒരു നാഴിക കല്ല് ആകും എന്നത് 100% ഉറപ്പാണ്.🙌🏼
@juvinjuvin70
@juvinjuvin70 24 дня назад
Colombo port.. ഇൽ വരുന്ന ship കളിൽ മെയിൻ Chinese ആണ് പിന്നെ south india യിലേക്ക് ഉള്ളതും. Chinese ships വിഴിഞ്ഞത് വരില്ല.... South india യിലേക്ക് ഉള്ള ships മാത്രേ വരു...... North ലേക്ക് ഉള്ളത് dubai port ഇൽ നിന്നും.. Mudra / mumbai port കളിലേക്കു പോകുക ആണ് cmy കൾക്ക് ലാഭം.,... South state കളിലേക്കു container's മാത്രം ഇവിടെ വരും... കയറ്റുമതി വളരെ കുറവ് ആകും
@heisenberg5156
@heisenberg5156 24 дня назад
​@@juvinjuvin70 ഇന്ത്യ വളരെ വലുതാണ് ശ്രീലങ്കയും ദുബായിയും ഒന്നുമല്ല. ഈ ഒരു പോർട്ട് കൊണ്ട് മാത്രം handle ചെയ്യാൻ പറ്റില്ല. അതുകൊണ്ട് ആണ് Great Nicobar ഐലൻഡിൽ വേറെ ഒരു transhipment പോർട്ട് കൂടി പണിയുന്നത്.
@juvinjuvin70
@juvinjuvin70 24 дня назад
@@heisenberg5156 അതൊക്കെ crt ആവും but.... China ക് ഉള്ള export ന്റെ 30% മാത്രം ആണ് നമ്മൾക്കു ഉള്ളത്.. നമ്മൾ china യിൽ നിന്നും ഇങ്ങോട്ട് ആണ് ഇറക്കുമതി ചെയ്യുന്നത് even... വിഴിഞ്ഞതെ.. ക്രെയിൻ വരെ..... Hambantota china ഏറ്റെടുത്തു so അവര്ക് വരുന്നതും പോവുന്നതും ആയ ship അവിടെ വരുള്ളൂ... പിന്നെ colombo യിലേക്കും... ഈ route ലേ major player china തന്നെ ആണ് ഇപ്പഴും...... ഏത് പോർട്ട്‌ ഇൽ ഇറക്കണം goods എന്ന് തീരുമാനിക്കുന്നത്... Expense നോക്കി ആണ് അങ്ങനെ നോക്കിയാൽ south ലേക്ക് ഉള്ളത് മാത്രേ വിഴിഞ്ഞത് വരാൻ chance ഉള്ളു.. Tamil നാട്ടിൽ ഒക്കെ china യിൽ നിന്നും വരുന്ന shipment 90% chennai port ഇൽ ഇറങ്ങു.. Anndamanil നമ്മൾ പണിയുന്ന port mainly navy ക് വേണ്ടി ആണ്.... Andaman area യിൽ നമ്മുടെ domination കൂട്ടാനും.. ഒപ്പം മാലാകാ കടൽ എടുക്കു ലേക്ക് ഉള്ള ചൈനയുടെ opening controlled ആകാനും ആണ്.. അതല്ലാതെ നിലവിൽ സാമ്പത്തികം ആയി നമ്മൾക്കു അത്ര ലാഭം ആ port വഴി കിട്ടില്ല
@heisenberg5156
@heisenberg5156 24 дня назад
@@juvinjuvin70 വിഴിഞ്ഞം പോർട്ടും , great nicobar പോർട്ടും വലിയ projects ആണ്. India - Middle East - Europe economic corridor എല്ലാം planned ആണ്. Maritime hub ആക്കാൻ ഉള്ള പരുപാടി ആണ്. എല്ലാ പോർട്ടും അപ്ഗ്രേഡും ചെയ്യുന്നുണ്ട്.
@heisenberg5156
@heisenberg5156 24 дня назад
@@juvinjuvin70 ഇസ്രായേലിലെ Haifa port adani എടുത്തിട്ടുണ്ട്.
@ANONYMOUS-ix4go
@ANONYMOUS-ix4go 24 дня назад
അതെ അധാനിക്ക് മാത്രം നേട്ടം പുള്ളി രാവിലെ എഴുനേറ്റു കപ്പൽ ഓടിച്ചു വിഴിഞ്ഞത് കൊണ്ട് വന്ന് ഒറ്റയ്ക്ക് കണ്ടെയ്നർ ഒക്കെ തലയിൽ ചുമന്നു പുറത്തു ഇറക്കി വെച്ച് ഒറ്റയ്ക്ക് വണ്ടി ഓടിച്ചു ആ ചരക്കുകൾ നാട് നീളെ വിതരണം ചെയ്യും ഉച്ച ആകുമ്പോൾ പോർട്ട്‌ അടിച്ചു വാരി തുടച്ചു വൃത്തിയാക്കി വൈകുന്നേരം വീട്ടിൽ പോകും എല്ലാ പണിയുടെ ശമ്പളവും അദാനി ഒറ്റയ്ക്ക് വിഴുങ്ങും Midea ബൺ പറഞ്ഞത് ശരിയാ ശരിക്കും ബൂർഷ്വാ 😡😡😡😡😡
@Yourfatherscock
@Yourfatherscock 24 дня назад
ബോധം ഉണ്ടെങ്കിൽ മനസ്സിലാവും. ഇല്ലെങ്കിൽ അത് വിളിച്ചു കൂവണ്ട. ഈ പദ്ധതി കൊണ്ട് കേരളത്തിന് നഷ്ടം ആണ് ഉള്ളത്, ലാഭം മുഴുവൻ അദാനിക്ക് ആണ് എന്ന് ആദ്യം വിളിച്ചു പറഞ്ഞത് മീഡിയ വൺ ചാനൽ അല്ല. അത് പറഞ്ഞത് ഞാൻ ആണ്. ഇന്നലെ ഒരുപാട് വീഡിയോ കമന്റ് ബോക്സിൽ ഞാൻ എഴുതിയിട്ടുണ്ട്. ഇവർ അതിന്റെ കൂടുതൽ ഡീറ്റെയിൽസ് എടുത്തു പറഞ്ഞിട്ടുണ്ട് എന്ന് മാത്രം. അഭിനന്ദനങ്ങൾ. എന്റെ കമന്റു കണ്ട് ആവണമെന്നില്ല. എന്നാലും സത്യം ജനങ്ങൾ അറിഞ്ഞല്ലോ. അത് മതി.
@navaneeth1087
@navaneeth1087 23 дня назад
​@@Yourfatherscock Mr പൊട്ടൻ, 400 കോടി ആണ് വാർഷിക SGST പ്രതീക്ഷ, മൂന്നാം ഘട്ടം കഴിയുമ്പോൾ 3000 കോടി ക്ക് മുകളിൽ പോകും indirect taxs വരുമാനം.ഇതിന് പുറമെയാണ് അദാനി പത്തുവർഷത്തിന് ശേഷം നൽകാൻ പോകുന്ന ലാഭ വിഹിതം.കേരള സർകാർ കള്ളും ലോട്ടറിയം വിറ്റ് ഉണ്ടാകുന്നത് വർഷത്തിൽ 3000 കോടി ആണ്.നിനക്ക് എന്തിൻ്റെ ബുദ്ധി ആണ്???
@jejifrancis6268
@jejifrancis6268 20 дней назад
ഒരു ബോധവും ഇല്ലാതെ ഇങ്ങനെയൊക്കെ സംസാരിക്കാൻ എങ്ങനെ സാധിക്കുന്നു??
@jijueditor6420
@jijueditor6420 23 дня назад
എടാ അജിംസേ... ഈ വീഡിയോ യൂട്യൂബിൽ തന്നെ കാണും... 25 വർഷം കഴിഞ്ഞ് ഈ വീഡിയോ കണ്ടു നീ കരയും.... Negativoly
@udayakumar4842
@udayakumar4842 23 дня назад
തൊപ്പിക്കാരെന്മാർക്ക് കരാർ കിട്ടിയിരുന്നെങ്കിൽ ഞമ്മക്ക് പെരുത്തിഷ്ട്ടമായേനെ 😂😂😂
@sidharthbabus5925
@sidharthbabus5925 22 дня назад
GST കിട്ടും സർക്കാരിന്..approx 500 cr per year.. Also operational costs are high..സർക്കാരിനും ജനങ്ങൾക്കും കുറച്ച് ഒക്കെ ഗുണം ചെയ്യും.. നല്ല രീതിയിൽ വികസനം ഉണ്ടാകും...അദാനിക്കും ലാഭം ഉണ്ടായേക്കും..in the long run.
@kannursafari2652
@kannursafari2652 24 дня назад
പദ്ധതി ഏതായാലും ആരൊപ്പിട്ടാലും നടപ്പിലാക്കാൻ ധാർഷ്ട്യക്കാര൯ തന്നെ വേണം. ഇനി കെ റെയിൽ
@arunk7183
@arunk7183 24 дня назад
Now understood why this channel banned ..
@abhiramSpadmanabhan563
@abhiramSpadmanabhan563 24 дня назад
Media Fun : സമരം നടത്തി വിഴിഞ്ഞം പദ്ധതി പൊളിക്കാൻ നോക്കി നടന്നില്ല.... ഇനി അടുപ്പ് കൂട്ടി കരയാം😌
@Hari-vj8oi
@Hari-vj8oi 24 дня назад
Always against the nation.
@sreekanth.s5434
@sreekanth.s5434 24 дня назад
ഇവർ സൗദി യിൽ വഞ്ചി പണിതാൽ വലിയ വാർത്ത കൊടുക്കുന്ന ടീം ആണ്
@juvinjuvin70
@juvinjuvin70 24 дня назад
നിങ്ങൾ പൊട്ടൻ ആണോ സമരം നടന്നത് പദ്ധതി കാരണം തൊഴിൽ പോയ വീട് പോയ ഉപജീവനം പോയവർക് വേണ്ടി ആണ്... ആ സമരത്തിൽ അവരുടെ ആവശ്യം proper നഷ്ടപരിഹാരം... തൊഴിൽ...ഇതൊക്കെ ആയിരുന്നു.. അത് അവരുടെ അർഹത അല്ലെ?.. Highway വരാൻ നിന്റെ വീട് എടുത്താൽ നീ മിണ്ടാതെ നിക്കുമോ അതോ ചോദ്യം ചോദിക്കുമോ?..... ഒരു port പോലെ ഒന്ന് ഉണ്ടാകുമ്പോൾ.... ഒരുപാട് കാര്യങൾ നോക്കും ഇവർ water break system ഉണ്ടാക്കിയതിന്റെ ഫലമായി തൊട്ടടുത്ത തീരങ്ങളിൽ കടൽ ഷോഭം ഉണ്ടാകാൻ ചാൻസ് ഉണ്ട്... അപ്പൊ അവർ കടൽ ഭിത്തി വേണം geo tube ഇടണം എന്നൊക്കെ അവശ്യ പെട്ടു അത് തെറ്റാണോ?.... നിങ്ങളെ പോലുള്ള മണ്ടന്മാർക് തെറ്റ് ആവും..... കൂടം കുളം ആണവ നിലയം വന്നപ്പോൾ ഇത്പോലെ വലിയ സമരം ഉണ്ടായി bcz public അതിനെ ഭയപ്പെട്ടിരുന്നു.... Public ന്റെ അത്തരം ആവശ്യങ്ങളും ഭയങ്ങളും gvt കൾ പരിഗണിക്കുമ്പോൾ മാത്രം ആണ് വികസനo യഥാർത്ഥത്തിൽ നടക്കുന്നത്....
@Hari-vj8oi
@Hari-vj8oi 24 дня назад
@@juvinjuvin70 Nobody can claim rights over public property like sea, beaches etc. People should get skilled to get jobs. Unskilled people ganging up, to force government and claim rights over natural resources, wont work in the future.
@ash10k9
@ash10k9 24 дня назад
എനിക്ക് ശരിക്കും കരയാന്‍ തോന്നുന്നുണ്ട്, നിന്നെ ഓര്‍ത്ത്...! ഈ കരാറിന്റെ terms മലയാളിക്ക് നഷ്ടവും മാമന്റെ മുതലാളിക്ക് ലാഭവും ആണെന്ന് കണ്ടു തുള്ളി ചാടുന്ന നിന്നെ ഓര്‍ത്തു..! പശുവും ഗോമൂത്രവും രണ്ട് മൂന്ന് അമ്പലങ്ങളും അണികള്‍ക്കും, ബാക്കി കടലും കരയും അദാനിമാര്‍ക്കും എഴുതി കൊടുക്കുന്നത് കണ്ടു അഭിമാനം കൊള്ളുന്ന നിന്നെ ഓര്‍ത്തു...!
@travancoreexpress
@travancoreexpress 24 дня назад
Now we want to appreciate the central government who banned media one, always negativity, against development, this is why you are last in BARC ratings, please do some thing positive, Which is useful to people Dont always think what you are thinking is right
@sureshbabusekharan7093
@sureshbabusekharan7093 23 дня назад
They are anti-national media, don't expect anything else
@blueflemingo
@blueflemingo 24 дня назад
Port venda ,,Highway venda , airport venda .. Kunthirikkam matram mathi ..ingane 2 konthanmaar
@premjithchandran1508
@premjithchandran1508 22 дня назад
Sudus will cry at any development happening in my state and country. They want to create confusion in the minds of common men
@naushalnazar3989
@naushalnazar3989 24 дня назад
Negative adi nirthedo. Indiayude forex reserves il vare impact varunna karyamaanu. Enthelum okke arinjit criticise chey
@dawnss9798
@dawnss9798 24 дня назад
UDF ഉം LDF ഉം MV Raghavan എന്ന വ്യക്തിയോട് അനീതിയാണ് ചെയ്തത്. വിഴിഞ്ഞത്തിന് വേണ്ടി ആദ്യം മുന്നോട്ട് വന്നത് 1991-96 & 2001-2006 ൽ തുറമുഖ മന്ത്രിയായിരുന്ന MV Raghavan ആയിരുന്നു.
@rahul.s.r5485
@rahul.s.r5485 23 дня назад
Media one got it wrong with Vizhinjam port, some of the arguments were so really silly, as if they are batting for rival ports in the region, hope the editors will do some research on maritime economy and its significance.
@user-uv8jy1is1t
@user-uv8jy1is1t 23 дня назад
Media, you are OUT OF FOCUS. Your air time is just waisting.
@manugopikrishna7023
@manugopikrishna7023 24 дня назад
Ajims please check basic facts before comparing vizhinjam and vallarpadam. The natural draft of vizhinjam port is more than 15 metre which is more than enough to dock even the largest ship in the world . Secondly unlike vallarpadam vizhinjam is only 10 nautical mile near to international shipping line. Vizhinjam port had generated a revenue of more than ₹10 crore by facilitating 735 crew exchanges during the pandemic period. Moreover vizhinjam is the only port in India where motherships can dock . Why so much hatred towards an ambitious project? “Further, the crew change has boosted the local economy in a big way here during that time with the hospitality sector providing accommodation and transportation for seafarers, apart from providing jobs for steamer agents
@s9ka972
@s9ka972 24 дня назад
😂 they basically hate any projects in India outside Malabar .
@mohammedabid1116
@mohammedabid1116 24 дня назад
Dey e pulimutte mirmicha bhakathe manal adiyunnunthe swabhavika azham kurayunna Pani aaa athe😂😂
@rocky-rb1up
@rocky-rb1up 24 дня назад
Vallarpadam is owned by tipless jehadis but vizhijam is managed by kafirs that's their problem
@s9ka972
@s9ka972 24 дня назад
@@mohammedabid1116 athokke Adani nokkikolum ikka
@manugopikrishna7023
@manugopikrishna7023 23 дня назад
@@mohammedabid1116 don't worry bro authorities will take care of it
@alikkunjuv.a.724
@alikkunjuv.a.724 24 дня назад
കരാർ പിൻവലിച്ചാൽ നഷ്ട്ടം നൽകണം വ്യവസ്ഥ 😂😂
@CocoCoco-nw6no
@CocoCoco-nw6no 23 дня назад
ഈ ചാനൽ നിരോധികുക ഇ ത്ര യും നശിച്ച ചാനൽ ലോകത്ത് ഇല്ല
@ariesworld7
@ariesworld7 24 дня назад
Enna pinne Ali ikkaye kondu paniyippikku..The sarcasm in Nishad’s speech itself is a clear indication of the propaganda
@hacklearndaily
@hacklearndaily 23 дня назад
Can’t you be a little happy for the development and dont be that pinthirippan guy. Adani ports is a public listed company, invest in it everyone grows 😌
@rajeshdhanya1829
@rajeshdhanya1829 24 дня назад
ഇതു വല്ല സിറിയ കാരാആടുമേയ്ക്കാൻ പോകുന്നവരെ ഏൽപ്പിച്ചിരുന്നു എങ്കിൽഎത്രയോ ഭംഗിയായിരുന്നു അല്ലേ
@bharathm8025
@bharathm8025 24 дня назад
Negative vibe
@sreeks7304
@sreeks7304 24 дня назад
ഞമ്മന്റെ ആൾ ആയിരുന്നു എങ്കിൽ കുഴപ്പം ഇല്ലായിരുന്നു...😂
@Yourfatherscock
@Yourfatherscock 24 дня назад
അദാനി അന്താരാഷ്ട്ര തലത്തിൽ ഒരു ഫ്രോഡ് ആയിട്ടാണ് അറിയപ്പെടുന്നത്. അത് മറക്കണ്ട.
@SulaimanSu_la_i_ma_n
@SulaimanSu_la_i_ma_n 24 дня назад
v sന്റെ കാലത്തെ പദ്ധതി UPA ഗവർമെന്റ് അംഗീകരിച്ചിരുന്നങ്കിൽ ഇതിന്റെ മുഴുവൻ വരുമാനവും സംസ്ഥാനത്തിന് കിട്ടുമായിരുന്നു. അത് അട്ടിമറിച്ചത്. ആന്റെണിയും. ഉമ്മൻ ചാണ്ടിയും മാണ്.
@abhiramSpadmanabhan563
@abhiramSpadmanabhan563 24 дня назад
സത്യം
@hacklearndaily
@hacklearndaily 23 дня назад
Chinese affiliated company is national security threat, especially when its come to ports and airports etc. China is already forming a perl around India.
@navaneeth1087
@navaneeth1087 23 дня назад
VS ഇൻ്റെ കാലത്തെ സ്മാർട്ട് സിറ്റി എന്തായി? അപ്രയോഗിക വ്യവസ്ഥ വെച്ച് സ്മാർട്ട് സിറ്റി പദ്ധതി കോളതൊണ്ടി. 90,000 direct job എന്നു വ്യവസ്ഥ ഒക്കെ വെച്ച്, 10 വർഷത്തിനു ഇപ്പുറം വെറും 5000 പേര് മാത്രം ആണ് അവിടെ പണി എടുക്കുന്നത്.
@kuttai591
@kuttai591 23 дня назад
യുഡിഫ് ന്റെ സ്മാർട്ട്‌ സിറ്റി കരാറും ഉടായിപ്പായിരുന്നു. ഇൻഫോ പാർക്ക്‌ ദുബായ് ഹോൽഡിങ്‌സ് നു കൊടുക്കണമായിരുന്നു. ഇപ്പോൾ ഇൻഫോപാർക് ലോകോത്തര കമ്പനികൾ പ്രവർത്തിക്കുന്നു. ഇൻഫോപാർക് കേരളത്തിന്‌ തന്നെ അഭിമാനമായി വളർന്നു.
@navaneeth1087
@navaneeth1087 23 дня назад
@@kuttai591 ശരിക്കും പറഞ്ഞാൽ ടെക്നോപാർക്ക് ഇൻഫോപാർക്കിനെ കടത്തി വെട്ടി.തിരുവനന്തപുരം കൊച്ചിയേകാളും വലിയ ടെക് സിറ്റി ആയി.
@vishnuajith8772
@vishnuajith8772 23 дня назад
AM SLOWLY UNDERSTANDING WHY THIS CHANNEL BANNED
@mohamadbushair11
@mohamadbushair11 24 дня назад
നിങ്ങൾ നെഗറ്റീവ് മാത്രം പറയുന്നു. നല്ല വശങ്ങൾ കാണുന്നില്ല.
@shamsudheenmtvilayilelamka1937
@shamsudheenmtvilayilelamka1937 23 дня назад
ഇതിൻ്റെ അവകാശി മീഡിയാ വൺ മറ്റ് സമൂഹ മാധ്യമങ്ങൾക്കും എഴുതിത്തരാം
@ShadPy
@ShadPy 24 дня назад
പിണറായി വിജയന് ധാർഷ്ട്യം ഉണ്ട് കൂടെ നിശ്ചയദാർഢ്യവും 👍
@abhiramSpadmanabhan563
@abhiramSpadmanabhan563 24 дня назад
എതിർപ്പുണ്ട്... ഉറപ്പും ഉണ്ട്💯🔥
@vpbbwip
@vpbbwip 24 дня назад
നിശ്ചയദാർഢ്യമില്ലെങ്കിൽ അദാനി വീണ്ടും കോടതിയിൽ പോകും. ഇപ്പോൾ തന്നെ 20 വർഷം കൂട്ടികൊടുക്കേണ്ടി വന്നു. അവസാനം വിശ്വാസ വഞ്ചനക്ക് നഷ്ടപരിഹാരം കൊടുത്തു മുടിയും. പിന്നെ എന്തെങ്കിലും നക്കാൻ മേടിച്ചു കാര്യം നടത്തി വേണ്ട കടലാസുകളിൽ ഒപ്പിട്ട് തടി രക്ഷിച്ചു എന്ന് പറയൂ.
@charlsnixon4010
@charlsnixon4010 23 дня назад
ഇതിലെ പ്രധാന വാചകം ഈ ചാനലിന് തന്നെ നാണക്കേടാണ്. ഒരു നാട്ടിൽ നമ്മൾ താമസിക്കുമ്പോൾ അവിടുത്തെ ഉയർച്ചയ്ക്ക് വേണ്ടി പ്രവർത്തിക്കുക അല്ലാതെ ആളുകളുടെ ഇടയിൽ ഇടർച്ച ഉണ്ടാകുകയല്ല വേണ്ടത്.
@nightowl1435
@nightowl1435 23 дня назад
This media one only praise gulf development but against Indian development
@jejifrancis6268
@jejifrancis6268 20 дней назад
ഇവർ പറഞ്ഞത് 100% സത്യങ്ങൾ ആണ്. പിന്നെങ്ങനെ രാജ്യത്തിന് എതിരാകും?? വിവരക്കേട് പറയരുത്.
@ajuaju8486
@ajuaju8486 22 дня назад
Well explained
@yadukrishnanb6150
@yadukrishnanb6150 23 дня назад
logistics fieldl work cheyyunnavark orupaad avasarangal varum. Kudos to all
@appsjp8408
@appsjp8408 24 дня назад
Media fun 😂😂
@bijoybahuleyan675
@bijoybahuleyan675 24 дня назад
Yousafali sahib aayirunn enkil...nammal polich ene..ith adani aayippoyi....njammal sahikkoola ....
@Evergreen-media07
@Evergreen-media07 23 дня назад
Kerala gov contribution 5500 cr for this project, adani contribution 2500, and central gov gave 800. Total budget of around 9000cr for now seeing 1st phase. Phase 2,3,4 are yet to be constructed by 2028-2029 deadline. This port has a natural birth depth of 20 metrs which no other ports in india have which can easily bring in the worlds biggest motherships like MSC IRINA etc. This port also stands in a strategical point of just 10 notical miles from international shipping route which will help reduce whole indias logistics cost and boost our economy.( China owning one of the ports in colombo - srilanka tells the importance of this port in future geopolitical conflicts)
@adithyasankar6014
@adithyasankar6014 24 дня назад
നമ്മുക്ക് ബേപ്പൂരിൽ ഒരു പോർട്ട് പണിതാലോ..അവിടെ ആകുമ്പോൾ നല്ല ലാഭം ആയിരിക്കും.
@jayaprakashthampuran6521
@jayaprakashthampuran6521 21 день назад
Bapuril harbourinulla stalam aquire chaithitundalo
@user-gw3cb6lu6e
@user-gw3cb6lu6e 24 дня назад
കമൻ്റ് ബോക്സിൽ സംഘികളേയും സംഘാക്കളേം തിരിച്ചറിയാതെയായി😢
@abhiramSpadmanabhan563
@abhiramSpadmanabhan563 24 дня назад
സമരം നടത്തി പദ്ധതി പൊളിക്കാൻ നോക്കി...ഇനി കോൺഗ്രസിന് Anagne അല്ലേ തോന്നു😂😂
@jayaprakashthampuran6521
@jayaprakashthampuran6521 23 дня назад
Pakshe sudapikale thirichariyan kazhiyunnu. Media one ulpede.
@athul8157
@athul8157 23 дня назад
09:31
@Vpr2255
@Vpr2255 22 дня назад
🙄?​@@abhiramSpadmanabhan563
@jerringeorge3183
@jerringeorge3183 22 дня назад
Pakshe sudappikale thirichariyaan eluppama😅😅
@rajasekhar1517
@rajasekhar1517 18 дней назад
അദാനി മുഴുവൻ ലാഭം എടുത്തോട്ടെ... പക്ഷെ ഒരു പോർട്ട്‌ വരുമ്പോൾ അതിനോട് അനുഭന്തിച്ചു എന്തൊക്കെ വികസനങ്ങൾ അതിനു ചുറ്റും ഉയർന്നുവരിമ്പോൾ അതിൽ ഉണ്ടാകുന്ന തൊഴിൽ സാദ്ധ്യതകൾ കാണണ്ടേ... അതിലൂടെ എത്രയോപേര് ജീവിക്കും.. പിന്നെ state govt ഉണ്ടാകുന്ന നികുതി... ഇതൊക്കെ കാണാതെ എന്താ നിങ്ങളുട ചർച്ച
@abhishekgs4893
@abhishekgs4893 23 дня назад
എന്ന് media one ന്റെ തുറമുഖ വിദക്തർ 😂😂😂😂
@ahmedkunju6864
@ahmedkunju6864 23 дня назад
The opposition wanted to stop this project
@jerringeorge3183
@jerringeorge3183 22 дня назад
Yousaf ali aarunnel kollarunnu..anneram ath naadinte vikasanam aayene😊
@AmaljoJoju
@AmaljoJoju 24 дня назад
Eeh chettanmaru parayanathu oke oru bandhom illaaa... Ethoo balarama vayichu vannu parayaanaa thonunee 😂😂😂
@faseel47
@faseel47 22 дня назад
media one oru -ve ചാനലാണോ 😀
@appusbhaskar4052
@appusbhaskar4052 22 дня назад
താങ്കളുടെ അപൂർവം നല്ല ചർച്ചകളിൽ ഒന്നാണിത്. ഏതാണ്ട് നിഷ്പക്ഷമായി നല്ല കാര്യങ്ങളെ കണ്ടിരിരിക്കുന്നതായി തോന്നുന്നു. അഭിനന്ദനങ്ങൾ. Keep it up.
@girip8547
@girip8547 24 дня назад
ഇരുപത് അല്ല പത്ത് വർഷം ആണ് 2034 ൽ ലാഭവിഹിതം കൈമാറണം അതാണ് കരാർ
@RockyRock-vv3ex
@RockyRock-vv3ex 24 дня назад
2034 ഇൽ 1 ശതമാനം ലാഭം വിഹിതം മാത്രം കിട്ടും
@girip8547
@girip8547 23 дня назад
@@RockyRock-vv3ex 12 കോടിയാണ് ലാഭവിഹിതം
@RockyRock-vv3ex
@RockyRock-vv3ex 23 дня назад
@@girip8547 No. it’s dividend only . Based on how much profit they make
@jejifrancis6268
@jejifrancis6268 20 дней назад
കൃത്യമായ റിപ്പോർട്ട്👌👌👌
@ArjunAp-hi9rb
@ArjunAp-hi9rb 24 дня назад
ഞമ്മക്ക് ഹമസ് നെ ഏല്പിക്കം 😂
@Superman-0
@Superman-0 23 дня назад
Enthay....Hamas ninne kadicho....??
@jejifrancis6268
@jejifrancis6268 20 дней назад
വിവരക്കേട് ചർധിക്കാതെ ശ്രദ്ധിച്ചു കേട്ടിട്ട് തൊലിക്കട.
@nikiljp6955
@nikiljp6955 24 дня назад
Evanokke pottanano atho athu pole abhinayikunna aano...valllaarpadam mother port alla...avide mother ship varila... trivandrum port anagne alaalo...mother port alle...kashttam thanne😮
@Sigmalicode7071
@Sigmalicode7071 24 дня назад
ഈ sudappi കള്‍ എന്നും ഇങ്ങനെ കരഞ്ഞ് കരഞ്ഞ് ഇരിക്കും 😮
@Superman-0
@Superman-0 23 дня назад
Anthbakth spotted lol
@anurajj5204
@anurajj5204 23 дня назад
Ah kannada vacha oolayku oru vivaraum ellallooo... Evananu serikum maapra
@ashishgeorge3950
@ashishgeorge3950 24 дня назад
media fun thudangi...😂😂😂
@sibiunnithan
@sibiunnithan 23 дня назад
Ee vivaramketta charchakan aaranu 😂
@abdulrazack-x8e
@abdulrazack-x8e 24 дня назад
Thudangi
@arifalmalaibari4021
@arifalmalaibari4021 24 дня назад
20 minutes munp thudangya fake account ano?😂
@traju9779
@traju9779 24 дня назад
Vizhijam port. Custom import export duty goes to central govt, cgst shared by state and central, port/warf, idle, loading unloading, dalays etc to Adani, so all gets benefitted
@navaneeth1087
@navaneeth1087 23 дня назад
Kerala govt gets SGST share of 400 crore initially and then up to 2500 crore.Profit share from Adani after 10 year is an additional benefit.
@naushalnazar3989
@naushalnazar3989 24 дня назад
Mandatharam full kekkan vayyathakond pakuthi vech video nirthunnu
@vinuvijayakumar5270
@vinuvijayakumar5270 24 дня назад
മീഡിയ ഫൺ😂😂😂
@user-su4vi
@user-su4vi 23 дня назад
ഇപ്പഴേ കൊറിച്ചു സ്ഥലം തിരുവനന്തപുരത്തു വാങ്ങിച്ച ഇടണം..ഭാവിയിൽ ഉപകാരപ്പെടും.
@pranavmm9205
@pranavmm9205 24 дня назад
Oh dark.....😊😊😊😊
@Kiran.Nair.
@Kiran.Nair. 24 дня назад
What about the GST collection per year.? That's a great sum of money, Why the media hide that ?
@navaneeth1087
@navaneeth1087 23 дня назад
upto 2500 crore per year when the second phase completes.
@AkshaiVishnu
@AkshaiVishnu 22 дня назад
നേട്ടം..... ന്റെ ആർക്കേലും ആണേൽ ഞമ്മൾ OK
@muhamedkunhahammed1612
@muhamedkunhahammed1612 24 дня назад
സതീശൻപാരവെച്ചുപോർട്ടിന് എന്തിന്ക്ഷണിക്കണംഉല്ഘാടനത്തിന് മൊദാനിപിണു പോർട്ട് എന്ന്നാമകരണംചെയ്യണം
@selfie1420
@selfie1420 24 дня назад
ഉമ്മൻ‌ചാണ്ടിയെ ഒഴിവാക്കി എന്ന് മാധ്യമ സൃഷ്ടി കേരളത്തിൽ ആർക്കും ഈ ഗവണ്മെന്റ് ആണ് ഈ പദ്ധതി കൊണ്ട് വന്നത് എന്ന് അഭിപ്രായം ഇല്ല 😢😮😮
@sibiunnithan
@sibiunnithan 23 дня назад
Vivaram illathavarude charcha 😂
@romal369
@romal369 24 дня назад
കരഞ്ഞു തീർത്തോ😂😂😂
@pma-
@pma- 24 дня назад
കരയുന്നു എന്ന് സംങ്കികൾക്ക് പറയാം. രാജ്യത്തിൻ്റെ പ്രാധാന പെട്ട ഒരു പദ്ധതി ഒരു പ്രൈവെറ്റ് കമ്പനിക്ക് കൊടുകേണ്ടി വന്നത് നമ്മുടെ രാജ്യത്തെ രാഷ്ട്രീയക്കാരുടെ പിടിപ്പ് കേടല്ലാതെ വേറെ എന്താണ്?
@romal369
@romal369 23 дня назад
@@pma- വികസനത്തെ അനുകൂലിക്കുന്നവർ സങ്കികൾ മാത്രം ആയോ?? 🤣 കമ്യൂണിസ്റ്റ്, കോൺഗ്രസ്സ് എല്ലാം അപ്പോ മണ്ടൻമാരോ?? ലോകത്തെ പ്രധാന തുറമുഖങ്ങൾ എല്ലാം നിർമ്മിച്ചത് സർക്കാർ ഫണ്ട് ഉപയോഗിച്ച് മാത്രം ആണോ എന്ന് പരിശോധിക്കൂ..
@nightowl1435
@nightowl1435 23 дня назад
​@@pma-then what? Business not government responsibility government doesn't know how to do business this kind of thing everywhere in world
@abdu6688
@abdu6688 24 дня назад
enna ee parayunnavar undakki thaa oru mother ship port valipathil 7aamathe rajiyam 2024 aayappo aanu oru mothership port varunath
@jejifrancis6268
@jejifrancis6268 20 дней назад
വല്ലാര്പാടത്തെക്കുറിച്ചു പറഞ്ഞതിൽ തെറ്റുണ്ട്‌. അത് വിഴിഞ്ഞം പോലെ അല്ല. വളരെ ഏറെ പൊട്ടൻഷ്യൽ ഉള്ള പദ്ധതിതന്നെയാണ് വല്ലാർപാടം പ്രോജക്ട്. എന്നാൽ അത് ഇതുവരെ പ്രതീക്ഷിച്ച നേട്ടത്തിലേക്ക് എത്താത്തത് എന്താണ് എന്നുവച്ചാല് അതിനെതിരെ നടന്ന വമ്പൻ ലോബിയിങ് തന്നെയാണ്. ഒന്നാണത് അക്കാലത്തു കേന്ദ്ര ഷിപ്പിംഗ് മന്ത്രി ആയിരുന്ന തമിഴ് നാട്ടുകാരൻ ചെന്നൈ പോർട്ടിന്റെ പ്രാധാന്യം നഷ്ടപ്പെടാതിരിക്കാൻ നടത്തിയ ഇടപെടലുകൾ. ഇന്ത്യൻ ഫീഡർ ഷിപ് ലോബിയുടെ എതിർപ്പുകൾ, ലോറി മാഫിയയുടെ എതിർപ്പുകൾ അങ്ങനെ പലതും. എങ്കിലും വല്ലാർപാടം ഇപ്പോൾ ഉയർച്ചയുടെ പാതയിൽ ആണ്. സൗത്ത് ഇന്ത്യയിലെ ഒന്നാം നമ്പർ പോർട്ട് ആണ് വല്ലാർപാടം. ഇന്ത്യയിൽ ആദ്യമായി മദർ ഷിപ് അടുത്തതും വല്ലാര്പാടത്താണ്. കഴിഞ്ഞ ആഴ്ച്ച പോലും 16000 teu വിന്റെ 3 മദർ ഷിപ്പുകൾ അടുത്തിരുന്നു. ഇപ്പോൾ ഇത് രണ്ടാംഘട്ടം ആരംഭിക്കുന്നു. അതിന്റെ ഭാഗമായി 2 sts ക്രെയ്ൻ ഉൾപ്പെടെ ഇറക്കിക്കഴിഞ്ഞു. എന്നാൽ ഡ്രാഫ്റ്റ് കൂട്ടുന്ന നടപടിക്ക് എതിരായി കേരളത്തിന്റെ ശാപമായ citu എതിർ നിൽക്കുന്നുണ്ട്. എന്തായാലും നല്ലത് നടക്കും എന്നു പ്രതീക്ഷിക്കാം. വിഴിഞ്ഞത്തിന് ഒരിക്കലും വല്ലാര്പാടത്തിന്റെ പൊട്ടൻഷ്യൽ ഇല്ല എന്നത് പകൽപോലെ സത്യം ആണ്. അത് വഴിയേ തെളിഞ്ഞോളും.
@AnilKumar-re4kd
@AnilKumar-re4kd 24 дня назад
നീയൊക്കെ ഇതല്ലേ പറയൂ 😜😜
@chemmusadique4707
@chemmusadique4707 24 дня назад
കറക്റ്റ്
@Superman-0
@Superman-0 23 дня назад
Adani worshipper spotted lol
@jayakumarpk9153
@jayakumarpk9153 22 дня назад
കൊളമ്പോയും സിങ്കപ്പുരും അന്താരാഷ്ട്ര കപ്പൽ ചാനലിൽ നിന്നും എത്ര KM അകലെയാണ്.
@RenjithAchuchelsa
@RenjithAchuchelsa 23 дня назад
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 3 ന്റെയും കരച്ചിൽ കേൾക്കാൻ ഇന്നാ സുഖവാ
@anilp4724
@anilp4724 23 дня назад
Jihaadhi chanal annum Pakistan oppam
@antonyalex1611
@antonyalex1611 23 дня назад
But vallarpaadam is under DP (Dubai port) for few years right ?? Then only Gov can take over
@bgtthomas889
@bgtthomas889 24 дня назад
Infrastructure development,employment,real estate value enhancement, tax benefits, saving of container transfer currently incurred, financial benefits after 40 years are not considered in this opinion.
@wishnuhear
@wishnuhear 23 дня назад
ഈ മൊണ്ണകൾക്ക് ഇതിനെ പറ്റി വല്ല ധാരണ ഉണ്ടോ😄😄😄 കഷ്ടം.
@user-ps6rq4ro1c
@user-ps6rq4ro1c 23 дня назад
ഗുണവും ദോഷവും ഒക്കെ ആളുകൾ അറിയട്ടെ നെയി. അത് കൊണ്ട് എന്ത് problem.
@abdusaweerpvshahee2468
@abdusaweerpvshahee2468 24 дня назад
👍🏻👍🏻❤️❤️
@HariKrishnanK-gv8lx
@HariKrishnanK-gv8lx 23 дня назад
സുഡാപ്പി കരയുന്നുണ്ടെങ്കിൽ ഇത് ഇന്ത്യയ്ക്ക് നേട്ടമാണ് എന്നാണ് അർത്ഥം
@PramodKumar-zn7np
@PramodKumar-zn7np 24 дня назад
😂
@vip-zb1nh
@vip-zb1nh 22 дня назад
Atleast tax revenue will come which might help to pay salary of govt employees.
@rajeshshark
@rajeshshark 24 дня назад
For a government profit is only a minor benefit. Development of the region is the greater goal. No better facilitator for development than an international harbour. Technical expertise is much more relevant than money in this sort of a project. Factual error in the talk is nicely hidden, Vizhinjam is closer to international shipping route than Columbo by 5 miles. Pessimism is the greatest enemy of progress. The talk should be seen as a desperate last minute effort from media to mitigate the euphoria this massive project is likely to generate, and the resultant economic boost.
@yjkbuddy
@yjkbuddy 24 дня назад
Media one was showing it live...also took an interview with divya right now bla bla
@shamsudheenmtvilayilelamka1937
@shamsudheenmtvilayilelamka1937 23 дня назад
ഈ ചർച്ചകൾ നടത്തുന്നവർക്ക് തോന്നുന്നതാണ് ശരി
@jayakumarpk9153
@jayakumarpk9153 22 дня назад
വിഴിഞ്ഞം നടപ്പാക്കാതിരിക്കാനാണ് വല്ലാര്പാടം കൊണ്ട് വന്നത് എന്നറിയാമോ
@yusifera8528
@yusifera8528 23 дня назад
നേട്ടം ആദാനിക്കു മാത്രം കുത്തി തിരിപ്പ് Thumbnail
@RajanRajanmadhavanpillai
@RajanRajanmadhavanpillai 22 дня назад
കലക്കാതെ കോയാ ജനങ്ങൾ ജീവിക്കട്😍
@basheerpulimoottil8148
@basheerpulimoottil8148 23 дня назад
Vizhinjam port project was unilaterally given a single tender of Adani,period extended to10years additionally, Port Assets were pledged for Adani's Loan, if this is done by Pinarai what about Mapras?.
@khamarudheen8541
@khamarudheen8541 24 дня назад
❤❤❤❤
@uthamankelambet4271
@uthamankelambet4271 22 дня назад
കരാറിൽ ഒരു തരത്തിലുള്ള മാറ്റവും വരുത്തിൽ ഒരു ഗവൺമെൻ്റിനും കഴിയില്ല എന്നുള്ള കാര്യം മാപ്രക്ക് അറിയാഞ്ഞിട്ടല്ല.♥️♥️♥️♥️♥️😅♥️
@ajithramachandran3528
@ajithramachandran3528 24 дня назад
😂😂😂
@ajithkumarn4344
@ajithkumarn4344 18 дней назад
ഇതിൻ്റെ പിന്നാമ്പുറത്തു കൂടി നടന്ന എല്ലാവനും സമ്പാദ്യമുണ്ടാക്കി. അക്ഷയപാത്രം പോലെ ഇവരെല്ലാം കൊണ്ടുനടന്നു ഇനിയും കാശുണ്ടാക്കും
@maju99489234
@maju99489234 21 день назад
ദുബായ് പോർട്ട് ആയിരുന്നെങ്കിൽ അടിപൊളി ആയേനെ
@basheerpulimoottil8148
@basheerpulimoottil8148 24 дня назад
CAG report:Adani will make Rs 30000 cr undue benefits through Chandy Govt's revised PPP Project agreement by extending period from 30 years to 40 yrs, addl equittyRs.280 crore.wheras Govt's share 67%
@jayaprakashthampuran6521
@jayaprakashthampuran6521 23 дня назад
40 percent of income goes to kerala govt.Adani will also get 60 percent share because he is the investor.He conducts business not for charity..Actualy credit of vizhinjam project goes to Adani for successful completion .Only adani ports has the capacity to do this work in india.Dogs can bark but nobody will mind.
@riyastir
@riyastir 24 дня назад
Umman Chandi thanne anu ith vannathinte reason and adani favoured agreement nte reason. Umman Chandi k project nadakkanam enne undayirunollu. Athinte corporate exploit cheythu
@ahmedkunju6864
@ahmedkunju6864 23 дня назад
Why are you not criticizing UDF and its own strike against vizhinjam port 16:10
@RajanRajanmadhavanpillai
@RajanRajanmadhavanpillai 22 дня назад
ദയവ് ചെയ്ത് കൊടി പിടിക്കാതിരിക്കുക നാടു നന്നാവട്ടെ❤❤
@thecitizen87935
@thecitizen87935 24 дня назад
40kollam ente tax waste ayyi njan marichittum athinte gunam enikku kittilla
@bennyjohn8818
@bennyjohn8818 23 дня назад
സത്യം മാണ്
@MujeebRahman-km5mg
@MujeebRahman-km5mg 22 дня назад
Left continue rule lead to vizhincham port comes alive whatever u say
Далее
Китайка Шрек всех Сожрал😂😆
00:20