Тёмный

വിവാദ അഭിമുഖം: മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നത് മുൻ CPIM എംഎൽഎയുടെ മകൻ? 

24 News
Подписаться 6 млн
Просмотров 72 тыс.
50% 1

വിവാദ 'ദ ഹിന്ദു അഭിമുഖം': മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നത് മുൻ CPIM എംഎൽഎയുടെ മകൻ?

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 77   
@rafiqkp4435
@rafiqkp4435 11 часов назад
കാഫിർ പ്രയോഗവും ഇതും എല്ലാം കൂട്ടി വായിക്കുന്നതായിരിക്കും നല്ലത്
@historia-2518
@historia-2518 11 часов назад
കേരള ഹൗസിലെ cctv ദൃശ്യം എടുക്കൂ.....
@vineethkrishnakrishna6971
@vineethkrishnakrishna6971 9 часов назад
Epo കിട്ടും 😂
@Manavan-s4y
@Manavan-s4y 8 часов назад
​@@vineethkrishnakrishna6971😂
@user-abbaschalingad.
@user-abbaschalingad. 10 часов назад
. SK ന്റെ മുഖത്ത് ഒരു മ്ലാനത...!!.വിജയൻ SK ന്റെ അടുത്ത ആളല്ലേ അതുകൊണ്ടായിരിക്കും ഈ വാർത്തകൾ വായികുമ്പോൾ SK ന്റെ പ്രസരിപ് കാണുന്നില്ല 😅
@beeranvadakkangara3268
@beeranvadakkangara3268 10 часов назад
മുൻ MLA യുടെ പേർ പറയാൻ എന്താ പേടി
@AnilKumar-hw9uy
@AnilKumar-hw9uy 6 часов назад
Devakumar
@Rajeshayilam-vl3tf
@Rajeshayilam-vl3tf 9 часов назад
പേരില്ലാവാർത്തകൊടുക്കാൻ നാണമില്ലേ നായരേ പേടിയാണെങ്കിൽ പിന്നെന്തിനാ ഈ പ്രഹസനം😂
@NabeelmpNabeelmp
@NabeelmpNabeelmp 10 часов назад
പേര് പറയാൻ എന്തിന് മടിക്കുന്നു.
@muhammadkkc3415
@muhammadkkc3415 10 часов назад
M ൽ A യുടെ മകന്റെ പേരില്ലേ
@sunilgp1129
@sunilgp1129 9 часов назад
പേരില്ലേ MLA ക്ക്‌ 🥴. പേരുപറഞ്ഞാൽ പാർട്ടിയിൽ നിന്ന് പുറത്താക്കും ... വിരട്ടലും വില പേശലും ഇങ്ങട്ട് വേണ്ട 😂😂😂😂😂😂😂😂😂
@haseebhsb
@haseebhsb 9 часов назад
മുൻ MLA ദേവകുമാറിൻ്റെ മകൻ
@DINKAN-007
@DINKAN-007 11 часов назад
Pr പിണറായി
@atruthseeker4554
@atruthseeker4554 10 часов назад
ആ പാർട്ടി പിരിച്ച് വിട്ട് ബിജെപി യില്‍ ലയിക്കുന്ന ആണ്‌ നല്ലത്
@dzrzrzgr9170
@dzrzrzgr9170 10 часов назад
Cpm +Rss
@jshylaj
@jshylaj 6 часов назад
PRA ഏജൻസിയിലും സംഘപരിവാർ നുഴഞ്ഞു കയറി... അതും മുഖ്യമന്ത്രി അറിഞ്ഞില്ല 😂
@Saijusaijucs
@Saijusaijucs 8 часов назад
ഈ നേതാക്കന്മാർക്ക് ഒന്നും പേരില്ലേ
@Sukumaran-f7m
@Sukumaran-f7m 10 часов назад
PR വർക്കില്ലങ്കിൽ, വായതുറന്നാൾ പോക്കാണ് 😭😭😭😭😭
@SSM365
@SSM365 11 часов назад
രണ്ടാമത്തെ ആൾ ദത്താത്രേയ ഹൊസബെല്ല... 👹☠️
@abdulhameed9041
@abdulhameed9041 Час назад
ഇത് തന്നെ അല്ലെ കാഫിർ പ്റയോഗതതിലും ഇത് തന്നെ.
@noushadkalliathodi9261
@noushadkalliathodi9261 9 часов назад
Reliance
@AmeenAl-d9l
@AmeenAl-d9l 11 часов назад
വഷളത്തരം
@shanmughanm.r.8308
@shanmughanm.r.8308 8 часов назад
പേര് പറയാൻ പേടിയുള്ള നിയൊക്കെ എന്ത് മാധ്യമ പ്രവർത്തകനാടോ
@madhavankuttygopinathannai6159
@madhavankuttygopinathannai6159 10 часов назад
ആരാണ് അയാള് അതു പറയൂ
@kainadys
@kainadys 10 часов назад
Central BJP Leadership-ine sukhippunna vaartha alle Hindu Newspaper-IL vannathu.....😂
@AmeenAl-d9l
@AmeenAl-d9l 11 часов назад
ഉടായിപ്പ് പാർട്ടി
@dayasrestha7478
@dayasrestha7478 51 минуту назад
PR representative' in the Chief Minister's controversial interview, T D Subramanian, is a former SFI leader and the son of CPM leader T K Devakumar.
@cropcare1859
@cropcare1859 8 часов назад
SHAME PR
@sasidharant9617
@sasidharant9617 8 часов назад
Climax il oru twist unde
@manasachakravarthi743
@manasachakravarthi743 7 часов назад
ഈ അഭിമുഖത്തിൻ്റെ സത്ത, വടകരയിലെ കാഫിർ പ്രയോഗം, തൃശൂർ തെരെഞ്ഞെടുപ്പ്, ജനമുന്നേറ്റ യാത്ര എന്നിവ ചേരുപടി ചേർത്ത് സ്വപ്നാ സുരേഷിൻ്റെ ബിരിയാണി ചെമ്പിലിട്ട് വാറ്റി എടുത്താൽ പശ്ചിമബംഗാൾ കമ്യൂണിസം ഇവോൾവ് ചെയ്തുവരുന്നത് കാണാം,,,,,എഡിജിപിയുടെ പുതിയ ഭവനത്തിലെ ഒരു മുറി വാടകയ്ക്കെടുത്ത് മേൽപറഞ്ഞ കാര്യത്തിൽ ഒരു പഠനം നടത്തി വാഴകുലയേക്കാൾ മികച്ച പ്രബന്ധം അവതരിപ്പിച്ചാൽ ഡോക്ടരേറ്റ് തേടിവരും,,,,,,
@iqooszhrzhr8329
@iqooszhrzhr8329 4 часа назад
പേരില്ല ഇവർക്ക്
@babumathai4132
@babumathai4132 8 часов назад
മുൻ mla യുടെ പേര് പറയാൻ തനിക്ക് നട്ടെല്ല് ഇല്ലേ
@LathikaK-ko6zn
@LathikaK-ko6zn 3 часа назад
എല്ലാം പിണറായി യുടെ തലയിൽ കൊണ്ടേ ഇട്ടാൽ അങ്ങ് തീരുമല്ലോ. Moyanthkal
@VinodKumar-by9cj
@VinodKumar-by9cj 11 часов назад
പേരില്ലേ കണ്ടവശ്രീ 😂
@BasheerBasheer-t2z
@BasheerBasheer-t2z Час назад
ആളെ പറയൂ
@abdulhameed9041
@abdulhameed9041 Час назад
സഖാക്കൾ എല്ലാ ം കോർപറേററ് സ്ഥാപനതതിലല്ലെ.വീണ മോളും
@basheer4280
@basheer4280 10 часов назад
ക്കൊള്ള സംഘം
@iwindias152
@iwindias152 10 часов назад
Pk ശ്രീമതി ടെ മകൻ അല്ലേ 😂😂😂😂😂😂
@ppnbarath1631
@ppnbarath1631 8 часов назад
പിണറായി RSS വലയത്തിനുള്ളിലാണ് ! ഗതികെട്ട പാർട്ടി !
@Halamadridvines
@Halamadridvines 9 часов назад
Ithooke thanne anvar paranajth? Cm nn onnum ariyilla enn , natukark ath shari anenn thonnii
@joshi4087
@joshi4087 11 часов назад
ആറ്റിങ്ങൽ എംപി ആകും
@baburajmb2010
@baburajmb2010 9 часов назад
മുൻ എംഎൽഎയുടെമകൻഎന്നല്ലാ തെ അയാളുടെപേരു പറയാനുള്ള ധൈര്യം ഇല്ലെങ്കിൽ നീ യൊക്കെഈ പണി നിർത്തി വേറെ പണിക്ക് പോടെയ്
@shafipup2542
@shafipup2542 3 часа назад
മുൻ mla ക്‌ പേരില്ലേ അടിയാനെ
@Rajanpk-i8k
@Rajanpk-i8k 10 часов назад
Kallanaayikkal
@anshadsalahudeen4075
@anshadsalahudeen4075 11 часов назад
Min mla ude Peru entha
@Riyasct-m4p
@Riyasct-m4p 10 часов назад
Shailajja
@joyaljoseph857
@joyaljoseph857 10 часов назад
​@@Riyasct-m4p She is not Ex. MLA, she is sitting MLA
@bansheerv6644
@bansheerv6644 10 часов назад
Cpm BJP അന്തർധാര
@muhammedmmuhammedd
@muhammedmmuhammedd 4 часа назад
Maasha Allah,kaafir😂Achoda,paavam😂
@jvince3971
@jvince3971 9 часов назад
Kerala minister s chorus paaddathey thanddaydum illa tha slaves PR agency commission yethara kaassu yendhal CPIM vaa thurrakum manthrigul ku pangu pattun undo???
@AbduSsalam-yt9yj
@AbduSsalam-yt9yj 9 часов назад
CPM =RSS
@eldhosemm6569
@eldhosemm6569 9 часов назад
നുണകൾ കൊണ്ട് കൊട്ടാരം കെട്ടുന്ന പിണുവും കമ്മികളും 😊
@clem346
@clem346 4 часа назад
Atendd paranjalum rss vijayane viswasamilla
@സ്രാങ്ക്
@സ്രാങ്ക് 11 часов назад
🤣🤣🤣🤣🤣🤣
@nationfirst-safelife1861
@nationfirst-safelife1861 4 часа назад
Karana bhoothan eppolum Airilanello
@Nahan-zv2fe
@Nahan-zv2fe 6 часов назад
Sreeകണ്ടൻ നായരേ ഏത് MLA യുടെ മകൻ എന്ന് പറയൂ
@songeesong
@songeesong 9 часов назад
Kudumbathode kedannu nakumm communistukar😂
@josh5481
@josh5481 8 часов назад
മരുമകനും ഞമ്മന്റെ ആൾക്കാരും കൂടി പാർട്ടിയെ യും വിജയനെയും kuzichu മൂടും പച്ച കളർ പാർട്ടി കേരളത്തിൽ അധികാരത്തിലും വരും
@Vipin1990-vkk
@Vipin1990-vkk 9 часов назад
🅿️inaRayi Vijayan😂
@sheebasabu9483
@sheebasabu9483 10 часов назад
നമ്മുടെ മുഖ്യമന്ത്രി പറഞ്ഞതിൽ എഞാണ് തെറ്റ്. മലപ്പുറം ഒരു പ്രത്യേക വിഭാഗം ആൾക്കാർക്ക് ആധാരം തീർത്ത് കൊടുത്തതായിരുന്നോ??????
@unique4266
@unique4266 10 часов назад
വേണമെങ്കിൽ താങ്കൾക്കും സ്ഥലം വാങ്ങി അവിടേക്ക് മാറി താമസിച്ച് മറ്റുള്ളവർ പറയുന്നത് ശരിയാണോ എന്ന് പരിശോധിക്കാം.
@Hero-d8c
@Hero-d8c 10 часов назад
അതെ
@NasarN-tb4sy
@NasarN-tb4sy 10 часов назад
👍🏻👍🏻
@badbad-cat
@badbad-cat 10 часов назад
മുഖ്യമന്ത്രി അങ്ങനെ പറഞ്ഞില്ലല്ലോ 💥
@Sukumaran-f7m
@Sukumaran-f7m 10 часов назад
കണ്ണൂരൊ,അന്തം സിപിഎംന്പതിച്ചുകൊടുത്തതാണോ 😭😭😭😭
@abxz_0698
@abxz_0698 7 часов назад
😂
@noushadnarakkoden1735
@noushadnarakkoden1735 9 часов назад
Cpim പാർട്ടി ബിജെപി യുടെ ഉള്ളം കൈയിൽ
@AbdulSamad-ne2wo
@AbdulSamad-ne2wo 8 часов назад
ലതിക
@bijumathai5758
@bijumathai5758 8 часов назад
Mla ക്ക്‌ പേരില്ലേ 🤬🤬🤬
@AmeenAl-d9l
@AmeenAl-d9l 11 часов назад
പിണറായി രാജിവെച്ചു പുറത്ത് പോകുന്നതാണ് നല്ലത്
@jithin3624
@jithin3624 7 часов назад
മുൻ mla ക്ക് പേര് ഇല്ലേ..😂🤣
@fazilfaizal8844
@fazilfaizal8844 9 часов назад
തൊട്ടതിനും ,പിടിച്ചതിനും എന്താ ഒരു ബഹളം.മാ പ്രകൾ കേമന്മാരാകാൻ വേണ്ടിയുള്ള മത്സരത്തിൽ പിണറായിയും ,CPM ഉം മാണ് പൊറുതിമുട്ടുന്നത്😅 .മാപ്ര കച്ചവടം😅
@sharafalimkm4628
@sharafalimkm4628 9 часов назад
Kk ലതികയുയും മോഹനൻടെയും മകൻ
Далее