Тёмный

വിവാദ പരാമർശങ്ങൾക്ക് അലക്‌സാണ്ടർ ജേക്കബിന്റെ മറുപടി I Interview with Alexander Jacob ips - Part 1 

Marunadan Exclusive
Подписаться 1,3 млн
Просмотров 979 тыс.
50% 1

മരിച്ചയാളെ തിരിച്ചു വിളിക്കുന്നത് എങ്ങനെ...?
കിഴക്കോട്ട് നോക്കിയാൽ ബുദ്ധികൂടുമോ...?
വിവാദ പരാമർശങ്ങൾക്ക് അലക്‌സാണ്ടർ ജേക്കബിന്റെ മറുപടി..
#alexanderjacobips #keralapolice #socialmedia
#alexanderjacob #keralagovernment

Опубликовано:

 

27 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,5 тыс.   
@anzarsulaiman1994
@anzarsulaiman1994 2 года назад
ജീവിതത്തിൽ ഒരിക്കലും ഞാൻ ലൈക്‌ ചെയ്യില്ലന്നുറപ്പിച്ച സാജന്റെ മറുനാടൻ ചാനൽ പക്ഷെ പ്രിയപ്പെട്ട അലക്സാണ്ടർ സർ താങ്കളുടെ സാന്നിധ്യം എത്ര ലൈക്‌ തന്നാലും മതിയാകില്ല ബിഗ് സല്യൂട്ട് സർ
@DS-od5nd
@DS-od5nd 2 года назад
ഇദ്ദേഹത്തെ വിമര്ശിക്കുന്നവരിൽ പലരും ഹാർവാർഡ് യൂണിവേഴ്സിറ്റി ഏതു ജില്ലയിലാണ് എന്ന് തപ്പിയവരാണ് എന്നതാണ് സത്യം .. അസാധ്യ അറിവുള്ള മനുഷ്യൻ .. എന്തിനെ കുറിച്ചും അറിയും പറയും ... നന്ദി ഷാജൻ ...!!!!!
@cliffhunter1197
@cliffhunter1197 2 года назад
Manyan.... Ithrem thallu thallit... Fact choichat. Nte kayyil illa...venel poi illannu theliyikkan parayunnath angu kothazhath poi paranja mathi
@cliffhunter1197
@cliffhunter1197 2 года назад
Cheriya thiruth nd... Adhehathe support cheyyunnoru nth kitiyalum thonda thodathe vizhungunnor ayiriyikm... Critisise cheythoru ith ullathano nnu poi nokkitenkilum vannavar anu... 😂😂😂😂😂
@DS-od5nd
@DS-od5nd 2 года назад
@@cliffhunter1197 ആയിക്കോട്ടെ സുഹൃത്തേ .. ഒരു അഭിപ്രായ വ്യത്യാസവും ഇല്ല .. താങ്കളുടെ അഭിപ്രായ അവകാശത്തെ മാനിക്കുന്നു .. ഞാൻ പറഞ്ഞത് എന്റെ മാത്രം കാഴ്ചപ്പാടാണ് .. എനിക്ക് ശരി എന്ന് തോന്നിയത് .... ഇദ്ദേഹത്തിന്റെ എന്നല്ല കുറെ ഏറെ സ്പീച് കേക്കാറുണ്ട് .. ശാസ്ത്രം ഗണിതം മതം വേദം വൈദ്യശാസ്ത്രം അങ്ങനെ പല കാര്യങ്ങളും പറയുന്നത് കേട്ട് .. എന്റെ ബുദ്ധിക്കു ഇത്ര മതിയാരുന്നു ദഹിക്കാൻ ..അത്ര ബുദ്ധിയെ ഉണ്ടാകു അതുകൊണ്ടാകും ..വിശകലനം സ്വയം നടത്തി .. പലതും എനിക്ക് ശരി എന്ന് തോന്നി പറഞ്ഞു ..അത്രയേ ഒള്ളു .. തീവ്രവാദമോ കലാപ അധ്വാനമോ അല്ലാത്തത് കൊണ്ട് കൂടുതൽ ഒന്നും ചിന്തിക്കേണ്ടതായും തോന്നിയില്ല....!!!!
@mathew42able
@mathew42able 2 года назад
സ്വന്തം അറിവുകേട്‌ മറ്റുള്ളവരിൽ ചാരി, മാറിനിൽക്കുന്നത് ശരിയെല്ല 😜
@DS-od5nd
@DS-od5nd 2 года назад
@@mathew42able അത് ന്യായം ആണ് വളരെ ശരിയാണ് ... അറിവ് കേടു കൊണ്ട് നേടിയ വിജയങ്ങളും ബിരുദങ്ങളും പദവികളും ഉള്ള അദ്ദേഹം ഇതിനൊന്നും പോകരുതാരുന്നു .. ഏതേലും സർക്കാർ എണ്ണ കമ്പനിയുടെ ചെയര്മാനോ .. മേലേക്കൂടെ ഓടുന്ന ട്രെയിൻ ഇന്റെ അധികാരിയോ അല്ലേൽ ഏതേലും രാഷ്ട്രീയപാർട്ടിലോ മറ്റോ ചേർന്നാൽ മതിയാരുന്നു .. അറിവ് കൂടി നിൽക്കുന്ന ആളുകൾക്കിടയിലേക്കു അറിവ് കേടും ആയി വരരരുതാരുന്നു ..അത് ആണ് തെറ്റ് ... പിന്നെ മനുഷ്യൻ ഒരു ഗുണം ഉള്ളതെന്നാണ് വെച്ചാൽ എത്ര സ്നേഹിച്ചാലും കരുതിയാലും കൂടെ നിന്നാലും വെക്കുന്ന കറിക്കു ഉപ്പു കുറഞ്ഞാൽ സ്വന്തം അമ്മയെ പോലും പഴിക്കും .. നാളെ 'അമ്മ മനസ് തങ്ക മനസ് എന്നും പറയും .. ..
@ajmanbro4014
@ajmanbro4014 2 года назад
അലക്സാണ്ടർ സർ ഒരു നൂറ് വർഷം ആരോഗ്യത്തോടെ ജീവിച്ചിരിക്കട്ടെ.... 🤲
@TheGameManiac
@TheGameManiac 2 года назад
ഇനിയും?
@vijayammapm727
@vijayammapm727 2 года назад
യിസ്രായേൽ.. ന്റെ ആദ്യ രാജാവ് (ശൗൽ )ഇങ്ങനെ മരിച്ച പ്രവാചകനെ വിളിച്ച് വരുത്തുന്നു, ഒരു വെളിച്ചപ്പാടത്തിയുടെ സഹായത്താൽ.. കഷ്ടം എന്നല്ലാതെ എന്ത് പറയാൻ.. ദൈവത്തെ ഉപേക്ഷിച്ചു,, ദുരത്മാവിനെ കൂട്ടുപിടിച്ചു അവൻ നരകത്തിൽ പോയി.... ഇതൊക്കെ ശരിയായി മനസ്സിലാക്കാതെ ക്രിസ്ത്യൻ നാമധാരികൾ ഇതൊക്കെ സംപ്രേക്ഷണം ചെയ്യുമ്പോൾ സാത്താനാ ണ് വിജയിക്കുന്നത്. ഇതിലൂടെ അനേ കം സാധുക്കൾ ദൈവത്തെ ഉപേക്ഷിക്കാൻ കാരണമാകും അതുകൊണ്ടാണ് ഇത് ഇവിടെ കുറിക്കുന്നത്
@geo9664
@geo9664 2 года назад
Omk😜
@juvairiyarasheed4335
@juvairiyarasheed4335 2 года назад
Aameen
@Faith-dp3mo
@Faith-dp3mo 2 года назад
Aameen
@AnwarAli-qz7wi
@AnwarAli-qz7wi 2 года назад
വളരെ നല്ല interview. Interview വിന് ക്ഷണം സ്വീകരിച്ച അലക്സാണ്ടർ സെർ നും, ക്ഷണിക്കുകയും അത് telecast ചെയ്യുകയും ചെയ്ത സാജൻ സ്കരിയാക്കും നന്ദി
@sapereaudekpkishor4600
@sapereaudekpkishor4600 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-7mmXSOkdiiI.html
@sapereaudekpkishor4600
@sapereaudekpkishor4600 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-vgxTUt6rRT0.html
@rajtheking659
@rajtheking659 2 года назад
അലക്സാണ്ടർ ജേക്കബ് - മോൻസനെക്കാൾ ഫ്രാട്.. കള്ളൻ..
@daviddv6641
@daviddv6641 2 года назад
@@rajtheking659 അദ്ദേഹത്തെ കുറിച്ച് നല്ലതു പറയുന്നിടെതെല്ലാം ഇങ്ങനെ പറയുമ്പോള്‍ ആരാണ് ഫ്രോഡ് എന്ന് മനസിലാകുന്നുണ്ട്.
@kurukshetrawar6680
@kurukshetrawar6680 Год назад
30:58 കോമഡി തുടങ്ങുന്നു 😀😀 ഒരു ഐ പി എസുകാരന്റെ അവസ്ഥയാണിത്. ഈ രാജ്യം ദരിദ്രമായത് വെറുതെയല്ല.
@malinisubramanian2545
@malinisubramanian2545 Год назад
🙏🙏 അഭിവന്ദ്യനായ വ്യക്തി. സാധാരണക്കാരിൽ സാധാരണക്കാരൻ. ആയുസ്സും,ആരോഗ്യവും നേരുന്നു. 👍👍🙏🙏
@sreekaladevi8281
@sreekaladevi8281 2 года назад
ഇദ്ദേഹം വളരെ അറിവ് ഉള്ള വ്യക്തി യാണ്, ഹിന്ദു സംസ്കാരം നന്നായി പഠിച്ചിട്ടുണ്ട്, ഈ സംസ്കാരം ശാസ്ത്രത്തിൽ അടിസ്ഥാനപെട്ടതാണ്, ഈ അഭിമുഖത്തിന് അഭിനന്ദനങ്ങൾ 🙏🙏🙏
@sibyjoseph2472
@sibyjoseph2472 2 года назад
പക്ഷേ,ഈഅഭിമുഖത്തിലാണ് ഹൈന്ദവ ത്വം പറയുന്നത്, ഓരോ രോ അഭിമുഖത്തിൽ ,ആ ട്രെൻഡി ൽ മാറുന്നു സാറിന്റെ വ്യാഖ്യാന ശൈലി, തർക്കമില്ല സാറിന്റെ വിവരവും വിദ്യാഭ്യാസവും 🙏🏻
@surendranck8269
@surendranck8269 2 года назад
@@sibyjoseph2472 f=2@/@@ z
@shinevalladansebastian7847
@shinevalladansebastian7847 2 года назад
ഇസ്ലാം മതത്തെ കുറിച്ചും ഇങ്ങനെ ഒക്കെ തന്നെ ആണ് പറഞ്ഞു നടക്കുന്നത്.
@Anoopkumar-zm6ch
@Anoopkumar-zm6ch 2 года назад
ഇയാൾ ഒരേ പരിപാടിയിൽ പോയി അവിടുത്തെ ആളുകൾ ആര് എന്ന് നോക്കി സംസാരിക്കും മുസ്ലിംങ്ങളുടെ പരിപാടിയിൽ പോയി അവർക്ക് അനുകൂലം ആയി സംസാരിക്കും അത് പോലെ ഹിന്ദുക്കളുടെ പരീപാടിയിലും അറിവ് ഉള്ള ആൾ തന്നെ ആണ് അതിന് സംശയം ഇല്ലാ
@balasubramanianramamoorthy4930
@balasubramanianramamoorthy4930 2 года назад
What he said is right. The magnetic field help people to improve their heath and mentality.
@pratheeshkk1621
@pratheeshkk1621 2 года назад
എന്റെ ജീവിതത്തിൽ എനിക്ക് ഇഷ്ടമുള്ള 5 ആളുക ളുടെ പേര് പറയാൻ പറഞ്ഞാൽ അതിൽ ഒന്നാമനായിരിക്കും അലക്സാണ്ടർ സർ . അദ്ദേഹത്തെ നേരിട്ട് സംസാരിക്കാൻ ഞാൻ കാത്തിരിക്കന്നു. കാലം അതിനു സമയം തരും എന്ന് വിശ്വസി ആന്നു. അദേഹം വായിച്ചറിഞ്ഞ ഒരു വിവരത്തെ സംബന്ധിച്ച് വ്യക്തമായ ബോദ്ധ്യമില്ലാതെ അദ്ദേഹം ഒരു കാര്യവും പറഞ്ഞതായി എന്നിക്ക് തോന്നിയിട്ടില്ല. ഇനിയും കുടുതൽ കാര്യങ്ങൾ അദ്ദേഹത്തിന് ലോകത്തോട പറയാൻ കഴിയട്ടെ അഭിനന്ദനങ്ങൾ ഷാജൻ സർ
@sanalkumarpn3723
@sanalkumarpn3723 2 года назад
ഇത്രയും വിവരവും വിദ്യാഭ്യാസവും , ജോലിയിൽ സത്യസന്ധതയും ഉള്ള ഒരു മനുഷ്യന് നമ്മൾ അർഹിക്കുന്ന ആദരവ് കൊടുത്തിട്ടില്ല. ഇദ്ദേഹത്തിനെ ഇൻന്റർവ്യൂ ചെയ്യാൻ ഷാജൻ മുന്നോട്ട് വന്നതിൽ സന്തോഷം . 🙏
@raheempv5142
@raheempv5142 2 года назад
സഫാരി ചാനലിൽ വന്നു അദ്ദേഹം
@crk7246
@crk7246 2 года назад
Brother, ദൈവത്തിന്റെ അനുഗ്രഹത്തേക്കാൾ വലുതാണൊ? നമ്മുടെ ഗവണ്മെന്റിന്റെ ആദരവ്.
@sapereaudekpkishor4600
@sapereaudekpkishor4600 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-vgxTUt6rRT0.html
@basheermanayath5104
@basheermanayath5104 2 года назад
ഇയാളെയല്ലേ രണ്ടു +2 വിദ്യാർത്ഥികൾ ചുമരിൽ ഒട്ടിച്ചത് അല്ലേ..?
@rajtheking659
@rajtheking659 2 года назад
അലക്സാണ്ടർ ജേക്കമ്പ് - മോൻസനെക്കാൾ ഫ്രാട്.. കള്ളൻ..
@muhammednoufals8422
@muhammednoufals8422 Год назад
സാറയ്ക്ക് നമസ്കാരം ഇത്രയും വലിയ നല്ല രീതിയിൽ ഒരു ഉപദേശം തന്നു ഞങ്ങളെപ്പോലുള്ളവരുടെ അറിവുകൾ കൂടുതൽ കൂടുതൽ നന്മയിലേക്ക് നയിക്കുന്ന അദ്ദേഹത്തിന് ദീർഘായുസ്സ് ആരോഗ്യത്തിന് പ്രാർത്ഥിക്കുന്നു
@Theekollyrajappan
@Theekollyrajappan Год назад
അനുഭവത്തിൽ ഞാൻ മരിച്ചു തിരിച്ചു വന്ന ആളാണ് 22 മണിക്കൂർ കഴിഞ്ഞു എന്റെ തിരിച്ചു ബോധം വന്നു നമ്മൾ മരിക്കുന്നു എന്ന് തിരിച്ചറിയുന്ന സമയം ഭയങ്കരമാണ് അത് കഴിഞ്ഞ് ഒരു മിനിറ്റിന് താഴേ ഒള്ള സമയത്ത് നമ്മൾ ചെയ്ത എല്ലാ തെറ്റുകളും നമ്മളോട് മറ്റുള്ളവർ ചെയ്തതും എല്ലാ നമഃ തിന്മകളും വളരെ വെക്തമായി പടം, പടം ആയിട്ട് വരും വളരെ വെക്തമായി മനസിലാകും ഈ സമയത്ത് നെഞ്ചിടിപ്പ് കൂടും ഞരമ്പുകൾ വലിഞ്ഞു മുറുകും കണ്ണുകൾ വലിച്ചു തുറക്കും പിന്നെ ശ്വാസം എടുത്ത് ഒറ്റ പോക്കാണ്...... എന്തായാലും മരണത്തിന് മുൻപോ മരിച്ചിട്ടോ നന്മ തിന്മകൾ വേർതിരിച്ചു ഒരു വിചാരണ നടക്കുന്നുണ്ട് അതുകൊണ്ട് കഴിവതും ആരെയും ഒന്നിനെയും ദ്രോഹിക്കാതെ ഇരിക്കുക. ചെയുന്ന നന്മക്ക് ഉറപ്പായും പ്രതിഫലം കിട്ടും..
@Awakewithkarthi
@Awakewithkarthi Месяц назад
@anukrishna2506
@anukrishna2506 15 дней назад
@sajeevkumar4503
@sajeevkumar4503 2 года назад
ഞാൻ ഇത് പോലെ ഒരു എപ്പിസോഡ് ആഗ്രഹിച്ചു ഷാജൻ സാർ അഭിനന്ദനങ്ങൾ
@nrsmoneyinrsmoneyi9413
@nrsmoneyinrsmoneyi9413 2 года назад
എനിക്ക് ഇദ്ദേഹത്തെ വളരെ ഇഷ്ടമാണ് നല്ല സത്യമുള്ള മനുഷ്യൻ നല്ല വ്യക്തിത്വമുള്ള ഈശ്വരവിശ്വാസി🙏🙏🙏🙏🌻🌼🌺🍁🙏
@okey1317
@okey1317 2 года назад
Eshvaea vishwasam is an andhavishvasam
@okey1317
@okey1317 2 года назад
@The Almighty Aysheri. Thelivillathathu kondanu andhavishvasam avunnath. Allathe enik angane thonnunond alla
@gsjathu6364
@gsjathu6364 2 года назад
🙏ഭാരതം എന്ന മഹാത്ഭുതം ഇവിടെ ജനിക്കാൻ കഴിഞ്ഞതിൽ ഞാൻ ഒരുപാട് അഭിമാനിക്കുന്നു 🙏🙏🙏
@cliffhunter1197
@cliffhunter1197 2 года назад
Ith barikkanorodum ndoo eee vidheyatham😎
@samuelvarghese5649
@samuelvarghese5649 2 года назад
കഴിഞ്ഞ ജന്മത്തിൽ താങ്കൾ ആരായിരുന്നു ഒന്നു പറയാമോ.
@സ്വാമിശ്രീതവളപൂറ്റിൽതൃക്കുണ്ണാ
ഇജ്ജാതി വാണം... ഏതൊരു സൂചിക എടുത്ത് നോക്കിയാലും ഇന്ത്യക്കാരനായതിൽ അപമാനം തോന്നും
@Jippu725
@Jippu725 2 года назад
3g
@pamaran916
@pamaran916 2 года назад
👍🇮🇳🇮🇳👍🇮🇳
@balanck7270
@balanck7270 Год назад
അദ്ദേഹം ആർജിച്ച അറിവ് പൊതുജന സമക്ഷം പറഞ്ഞു എന്നുമാത്രം സൗകര്യമുള്ള വർക്ക് വിശ്വസിക്കാം അല്ലെങ്കിൽ വേണ്ട.
@UnnikrishnanUnni-vi8hm
@UnnikrishnanUnni-vi8hm 2 месяца назад
Athreaa ulll
@merlin3515
@merlin3515 2 года назад
ഇത്രയും സംപൂജ്യനായ ഒരു വിശിഷ്ടാതിഥിയെ ഇൻ്റർവ്യൂചെയ്യാൻ സാധിച്ചത് മറുനാടൻ്റെ ഭാഗ്യം അതുവഴി ഞങ്ങൾക്കും....Big hats of U...ആ പയ്യനോട് പോകാൻ പറ വേറെ എന്തെല്ലാം കാര്യങ്ങളുണ്ട് അന്വേഷിച്ചു കണ്ടെത്താൻ.... ഇത്രയും അറിവുള്ള ഒരു മനുഷ്യൻ പറഞ്ഞത് തെറ്റോശരിയോഎന്നല്ല അതിന് അദ്ദേഹം നിരത്തുന്നപ്രായോഗികത്ക്കാണ് പ്രാധാന്യം....
@anilnavarang4445
@anilnavarang4445 2 года назад
ശെരിക്കും ഇങ്ങനെ ഉള്ള ആൾക്കാരിൽ നിന്നും നമ്മൾക്ക് അറിവ് കൂടുതൽ ലഭിക്കും ജനങ്ങൾ നല്ലതിനെ സ്വീകരിക്കാൻ പഠിക്കണം
@kochumolk.i7747
@kochumolk.i7747 2 года назад
Mo to no
@geo9664
@geo9664 2 года назад
എന്ത് അറിവ് ?അന്ധവിശ്വാസങ്ങളാണോ ?
@ANONYMOUS-ix4go
@ANONYMOUS-ix4go 2 года назад
അറിവ് കിട്ടിയത് കൊണ്ടായില്ല കിട്ടിയ അറിവ് ശെരിയോ തെറ്റോ എന്ന് തിരിച്ചറിയാൻ കഴിയണം
@afsalrahaman7867
@afsalrahaman7867 2 года назад
Iyaale kaanumbol yukthanmaarku kurupottum😀😀
@rajtheking659
@rajtheking659 2 года назад
അലക്സാണ്ടർ ജേക്കബ് - മോൻസനെക്കാൾ ഫ്രാട്.. കള്ളൻ..
@hopefully917
@hopefully917 2 года назад
മരുനാടൻ മലയാളി ചാനലിനോട് നന്ദിയുണ്ട്. അലക്സാണ്ടർ സാറിന്റെ ഒരു ഇന്റർവ്യൂ ഈ അവസരത്തിൽ നടത്തിയതിന് . അദ്ദേഹം എന്തോ മഹാപരാധം പറഞ്ഞു എന്ന് പ്രചരിപ്പിക്കുന്നവർക്ക് അവരുടേതായ അജണ്ടയുണ്ട്. അലക്സാണ്ടർ സർ സ്പെഷ്യലാണ്. കേരളത്തിന്റെ ഭാഗ്യം .
@sreelekhachandrakumari2185
@sreelekhachandrakumari2185 2 года назад
ഇങ്ങനെ ഒരു interwiew പ്രേക്ഷരക്കു നൽകിയ മറുനാടന് 💐💐💐💐 അതിലുപരി... ഇദ്ദേഹത്തെ പോലൊരു മഹത് വ്യക്തിയെ ക്ഷെണിച്ചു വരുത്തുകയും അനാവശ്യ ചോദ്യങ്ങൾ കൊണ്ട് വീർപ്പുമുട്ടിക്കാതെ അദ്ദേഹത്തെ സംസാരിക്കാൻ അനുവദിക്കുകയും അദ്ദേഹത്തെ കേൾക്കുകയും എന്നാൽ... ആവിശ്വസനീയമായ അദ്ദേഹത്തിന്റെ പല പ്രസ്താവനകളെയും അദ്ദേഹത്തിന്റെ മുന്നിൽ പുനര്വിഷ്കരിച്ചു അദ്ദേഹത്തിൽ നിന്ന് തന്നെ അതിന്റെ ശാസ്ത്രീയ അടിത്തറ ആരായുകയും ചെയ്ത Mr.Shajan Scariya....! താങ്കൾക്ക് അഭിനന്ദനങ്ങൾ..... 👏🏻👏🏻👏🏻💐💐💐ഒരായിരം നന്ദി. THE BEST INTERVIEW THT I HD EVR SEEN..👌🏻👌🏻👌🏻👌🏻👌🏻🙏🏻🙏🏻🙏🏻🙏🏻
@ullattilaboobacker5941
@ullattilaboobacker5941 2 года назад
വംശീയതയും വർഗിയതയും മാറ്റി വച്ച് ഇങ്ങനെയുള്ള നല്ല നല്ല ചർച്ചയിലേക്ക് തന്റെ ബുദ്ധി തിരിച്ച് വിട്ട സാജന് നല്ല സ്വഭാവത്തിനായ് പ്രാർത്ഥിക്കുന്നു
@harisph6982
@harisph6982 2 года назад
അറിവുള്ള വരേ ബഹുമാനിക്കാൻ നമ്മൾ മലയാളികൾ പഠിക്കണം..പോലീസിൽ ഉള്ളപ്പോ നേരിട്ട് ക്ലാസ്സ് കേട്ടിട്ടുണ്ട്..ഏറ്റവും ബഹുമാനം ജേക്കബ് സർ..🙏
@vpsheela894
@vpsheela894 11 месяцев назад
Pranam guruji
@kwsr8935
@kwsr8935 2 года назад
Sir ആശംസകൾ അഭിനന്ദനങ്ങൾ അറിവുകൾ കടലുപോലെ കിടക്കുന്ന അങ്ങയുടെ മുന്നിൽ നമോവാകം
@rajtheking659
@rajtheking659 2 года назад
അലക്സാണ്ടർ ജേക്കബ് - മോൻസനെക്കാൾ ഫ്രാട്.. കള്ളൻ..
@deepasasi7870
@deepasasi7870 Год назад
@@rajtheking659 you are abnormal person.. I think so
@Jdevpala
@Jdevpala 2 года назад
തുടങ്ങിയത് മാത്രം ഓർമ്മയുണ്ട്. അടുത്ത episode കാത്തിരിക്കുന്നു
@ajan.ggovindan8627
@ajan.ggovindan8627 2 года назад
അതെ
@elcil.1484
@elcil.1484 2 года назад
ഞാൻ ക്രിസ്ത്യാനിയാണങ്കിലും, പുനർജന്മത്തിൽ വിശ്വസിക്കുന്ന ഒരാളാണ്. ഈ സാർ പറഞ്ഞതാണ്, വർഷങ്ങൾക്കു മുൻപ് തന്നെ, ഞാനും ചിന്തിച്ചു വച്ചിരിക്കുന്നത്. എനിക്ക് 70+ പ്രായം. എനിക്ക് 25 - 30 വയസ്സുള്ളപ്പോൾ ഈ വിഷയത്തെ കുറിച്ച് കൂടുതൽ ചിന്തിച്ചു തീരുമാനം ഉണ്ടാക്കിയതാണ്. വാക്കുകളിൽ കൂടിയല്ലാതെ, പ്രവർത്തികളിൽ കൂടി വളരെയധികം ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു. യേശു പന്ത്രണ്ടാം വയസ്സിനു ശേഷം, ഹിമാലയത്തിന്റെ താഴ് വരയിൽ എവിടെയോ, മഹർഷിമാരുടെയോ മുനിമാരുടെയോ കൂടെ ആയിരിക്കും, മുപ്പതാം വയസ്സുവരെ ജീവിച്ചത്. യേശു പഠിപ്പിച്ചത്, ഹിന്ദു ഫിലോസഫിയല്ലേ?
@rajtheking659
@rajtheking659 Год назад
മണ്ടത്തരം വിളമ്പാതെടോ പോത്തേ..!!😂🤣😅 കഷ്ട്ടം തന്നെടാ... 🤣😅 എടോ... ഈ അലക്സാണ്ടർ ഒരു കള്ളനും, ഫ്രാടും ആണ്. ഒരു മാനസിക വിഭ്രാന്തിയും ലേശം ഉണ്ട്. ബന്ധുക്കളോട് ചോദിച്ചാൽ അറിയാം. 😂🤣 ഇപ്പോൾ ഈ ഫ്രാട് അലക്സാണ്ടർ മദ്രസ്സ പൊട്ടന്മാരെയും പറ്റിച്ചു ടൂർ അടിച്ച്, അന്താരാഷ്ട്ര യാത്രകൾ നടത്തി, പാരിതോഷിതങ്ങൾ വാങ്ങി, ഇസ്ലാമിനെ പൊക്കിപ്പറഞ്ഞു- വേദികളിൽ പ്രസംഗിച്ചും നടക്കുന്ന പെരുംകള്ളൻ..!! നീയൊക്കെ പൊട്ടന്മാർ... 🤣
@johnsoncanavil3430
@johnsoncanavil3430 2 месяца назад
അല്ല
@mubashinack1649
@mubashinack1649 2 года назад
പ്രവാചകൻ നെ കുറിച്ച് ഒരു മുസ്ലിം നേക്കാൾ അറിവ് ഉണ്ട് സർ ന്... അപ്പോഴേക്കും അറിയാം സർ ന്റെ അറിവിന്റെ ആഴം 😍
@melbinjohn3137
@melbinjohn3137 2 года назад
Hats off to Marunadan Malayali for conducting this wonderful interview.
@yehsanahamedms1103
@yehsanahamedms1103 2 года назад
ശരിയാണ്.ഹിന്ദുമതം അനുശാസിക്കുന്ന കർമ യോഗം,ഭക്തിയോഗം,ഗ്‌ഞാന യോഗം,മോക്ഷം ഇതിൽ എല്ലാം യുക്തി ഉണ്ട്.എന്നാൽ സെമിറ്റിക് മതങ്ങളുടെ ആഴങ്ങളിൽ എത്ര തിരഞ്ഞാലും യുക്തി കണ്ടെത്താൻ കഴിയില്ല.അലക്സാണ്ടർ സാറിന് അഭിനന്ദനങ്ങൾ.
@Hitman-055
@Hitman-055 2 года назад
എന്താണ് ഹിന്ദുമതം/ആരണ് ആ പേർ നൽകിയത്
@yehsanahamedms1103
@yehsanahamedms1103 2 года назад
@@Hitman-055 ഭാരതത്തിൻ്റെ സ്വന്തം സാഹചര്യത്തിൽ വളർന്നു വികസിച്ചുവന്ന സ്വന്തം മതം.
@vijayarcha
@vijayarcha 2 года назад
@@Hitman-055 ഹിന്ദുമതം എന്നൊന്ന് ഇന്നും ഇല്ല അതൊരു സംസ്കാര സമന്വയത്തിന്റെ തുടർച്ചയാണ് അതിൽ ശാസ്ത്രവും ജീവിതചര്യയും ധർമ്മ അധർമ്മ പ്രവ്യാപനങളുമുള്ള അനന്തമായ ഒരു സമുദ്രമാണ്.. ഹിന്ദുസ്ഥാൻ എന്ന വാക്ക് സിനുനദിയുടെ അപ്പുറമുള്ള ദുതലം എന്ന രീതിയിൽ പേർഷ്യൻ ഭാഷയിൽ നിന്നും ഉത്ഭവിച്ചു അതിനാൽ ഇവിടുള്ളവരെല്ലാം ഹിന്ദുക്കളായി. ' എഴുതിപ്പറയാവുന്നതിലും വലിയ കൊണ്ടസ്റ്റണത് ....
@Hitman-055
@Hitman-055 2 года назад
@@vijayarcha ഇവിടെ വിദേശകാനേഷുമാരിക്ക ശേഷമാ ണു സുഹൃത്തേ ആവാക്കു തന്നെയുണ്ടായത് / തനിക്കെ വിടുന്നു കിട്ടിയ അറിവാണ് കേരള ചരിത്രവും ബ്രിട്ടീഷ് ആധിപത്യവും വായിക്കണം കെട്ടോ?
@vijayarcha
@vijayarcha 2 года назад
@@Hitman-055 അറിവിന്റെ നിറകുടമേ ഈ പറഞ്ഞത് രണ്ടും വായിച്ചാൽ ഹിന്ദുസ്ഥാൻ എന്ന പദവും ഹിന്ദുവെന്ന പ്രയോഗവും മനസിലാകും എന്ന് ഇപ്പോ മനസ്സിലായി... ദയവു ചെയ്ത് ഉപദ്രവിക്കരുത് ...
@chekkeram97chillayil44
@chekkeram97chillayil44 2 года назад
ആത്മ സാക്ഷാത്കാരം കിട്ടിയ മഹാന്മാരെ കുറിച്ച് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ, പക്ഷേ ഇന്ന് അത് കാണാനും സാധിച്ചു. മഹാ ഗുരുവിന് എൻ്റെ കോടി നമസ്കാരം. 🙏🙏🙏ആ പൂർണ്ണ സത്യം കാണിച്ച് തന്ന മറുനാടന് ആയിരം നന്ദി💓
@Labjerry
@Labjerry 2 года назад
അദ്ദേഹത്തിന്റെ speech നേരിട്ട് കേൾക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട് . എത്ര കേട്ടാലും ബോറടിക്കില്ല . very brilliant. ❤❤❤❤
@rajtheking659
@rajtheking659 2 года назад
അലക്സാണ്ടർ ജേക്കബ് - മോൻസനെക്കാൾ ഫ്രാട്.. കള്ളൻ. മണ്ടത്തരം കേട്ടോണ്ടിരിക്കുമ്പോൾ സമയം പോകുന്നതറിയുകയേ ഇല്ല 😅🤣🤣😅😂🤣😅😂
@kurukshetrawar6680
@kurukshetrawar6680 Год назад
30:58 കോമഡി തുടങ്ങുന്നു 😀😀 ഒരു ഐ പി എസുകാരന്റെ അവസ്ഥയാണിത്. ഈ രാജ്യം ദരിദ്രമായത് വെറുതെയല്ല.
@vsprince8309
@vsprince8309 Год назад
@@rajtheking659 ബോണ്ടൻ വിവരംവേണട ഇതൊക്കെ മനസ്സിൽ ആക്കാൻ.
@rajtheking659
@rajtheking659 Год назад
@@vsprince8309 😂🤣😅😂🤣😅 ആഹാ വന്നല്ലോ അലക്സാണ്ടർ പന്നന്റെ ജാരൻ മോൻ..!😂🤣😅
@rajtheking659
@rajtheking659 Год назад
@@vsprince8309 എടോ... ഈ അലക്സാണ്ടർ ഒരു കള്ളനും, ഫ്രാടും ആണ്. ഒരു മാനസിക വിഭ്രാന്തിയും ലേശം ഉണ്ട്. ബന്ധുക്കളോട് ചോദിച്ചാൽ അറിയാം. 😂🤣 ഇപ്പോൾ ഈ ഫ്രാട് അലക്സാണ്ടർ മദ്രസ്സ പൊട്ടന്മാരെയും പറ്റിച്ചു ടൂർ അടിച്ച്, അന്താരാഷ്ട്ര യാത്രകൾ നടത്തി, പാരിതോഷിതങ്ങൾ വാങ്ങി, ഇസ്ലാമിനെ പൊക്കിപ്പറഞ്ഞു- വേദികളിൽ പ്രസംഗിച്ചും നടക്കുന്ന പെരുംകള്ളൻ..!! നീയൊക്കെ പൊട്ടന്മാർ... 🤣
@MD-cy7lb
@MD-cy7lb 2 года назад
Luv u sir. നിങ്ങൾക്ക് ദീർഘായുസ്സും ആരോഗ്യവും ഉണ്ടാവട്ടെ
@aboobackert.s2505
@aboobackert.s2505 2 года назад
റിട്ടയർ ചെയ്തു വെറുതെവീട്ടിലിരിക്കാതെ സമൂഹത്തിനു ചർച്ചെയ്യാനും അറിയാനും ഇഷ്ടപ്പെടുന്നകാര്യങ്ങൾ പഠിച്ചു സത്യസന്ന്ദ മായി പറയാൻ കഴിയുന്നതിനെ അഭിനന്ദിക്കുന്നു ദൈവാനുഗ്രഹമുണ്ടക്കട്ടെ ദീർഘായുസ്സുണ്ടാകട്ടെ
@antonyg2685
@antonyg2685 2 года назад
ഏകദേശം 30 വർഷങ്ങൾക്കു മുൻപ് , അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ അറിയാൻ ഇടവന്ന എനിക്ക് , അത് ജീവിതവളർച്ചയിൽ സ്വാധീനിക്കുകയും കാലത്തിന്റെ തികവിൽ മക്കളുടെ ശ്രേയസിന് കാരണമായിത്തീരുകയും ചെയ്തിട്ടുള്ളതാണ് !
@panyalmeer5047
@panyalmeer5047 2 года назад
Alaxander jecob പണ്ട്‌ yanikku ഒരു മന്ത്രം പറഞ്ഞ്‌ തന്ന്‌ തൂറാന്‍ ഇരി ക്കുoബോൾ മുള്ളാതിരിക്കാനുള്ള ഒരു മന്ത്രം 👈🤒🥵🙉🙈
@devadasanks5070
@devadasanks5070 2 года назад
@@panyalmeer5047 പുള്ളിയെ കണ്ട നേരത്തെ ജീവിതത്തിൽ ജയിക്കാനുള്ള എന്തെങ്കിലും ചോദിക്കാനുള്ളത്തിന് ഇതൊക്കെയാണോ ചോദിക്കുന്നത് 😂😂 എന്തായാലും ആ ഒരു പ്രയോജനം എങ്കിലും ഉണ്ടായല്ലോ 🤣
@SureshKumar-cw2br
@SureshKumar-cw2br 2 года назад
@@panyalmeer5047 oru madrasa pottanu athrayum budhi yengilum undayathu nannayi. Vargiatha mattivachittu manasileke alpam velichum kadathi vidu
@replyreply2836
@replyreply2836 2 года назад
@@panyalmeer5047 പക്ഷെ താങ്കൾക്ക് തെറ്റി........!!!! നേരെതിരിച്ചുള്ളതിനായിരുന്നു, താങ്കൾക്ക് മന്ത്രത്തിന്റെ ആവശ്യം ....തന്നെ ....!!! അത് ലഭിച്ചിരുന്നെങ്കിൽ താങ്കളുടെ വിസർജ്യകമെന്റ് മറ്റുള്ളവർക്കു മുൻപിൽ പോസ്റ്റ് ചെയ്യേണ്ടി വരുമായിരുന്നില്ല ......!!!
@sasidharanp3996
@sasidharanp3996 2 года назад
@@SureshKumar-cw2br m
@valsansanthwanam6113
@valsansanthwanam6113 2 года назад
അറിവിന്റെ നിറകുടം.... ഇദ്ദേഹവുമായി അഭിമുഖം നടത്തിയ അങ്ങേക്ക് അഭിനന്ദനങ്ങൾ
@geethamohan1922
@geethamohan1922 2 года назад
കാണാനും കേൾക്കാനും കഴിയുന്നത് മാത്രമാണ് സത്യം എന്ന് കരുതുന്നത് വലിയ അബദ്ധമാണ്.സത്യം പലപ്പോഴും ഇതിനപ്പുറത്താണെന്ന് എത്രയോ അനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നു.
@rohithkuku6906
@rohithkuku6906 Год назад
Crt
@rohithkuku6906
@rohithkuku6906 Год назад
Athu arum manasikkunnilla
@skkottaram7286
@skkottaram7286 2 месяца назад
അലക്സാണ്ടർ സാറുമായുള്ള അഭിമുഖം വളരെ ഹൃദ്യമായി.. ഇന്റർവ്യൂ ചെയ്ത ഷാജന് നന്ദി 🙏
@vijayamohanan8345
@vijayamohanan8345 2 года назад
Sir വായിച്ച അറിവും അനുഭവവും ഞങ്ങൾക്ക് വേണം. അറിഞ്ഞ കാര്യങ്ങൾ സ്സിംപിൾ ആയി പറഞ്ഞു തരുന്നു. ദീർഘായസ്സിനായി പ്രാർത്ഥിക്കാം. 🙏🙏
@hareeshc6976
@hareeshc6976 2 года назад
അലക്സാണ്ടർ സാർ നമിച്ചു..🙏👍
@anthonyouseph6490
@anthonyouseph6490 2 года назад
Alexander Jacob sir is one in one million. He is courageous to speak his extraordinary convictions. Most of our younger generations do not have experience of higher level knowledge. So many may laugh at him but that does not reduce his greatness.
@Guugugaaga
@Guugugaaga 2 года назад
Komadi aano?
@jomonp4953
@jomonp4953 2 года назад
@lakme108 Spadikam film kandu, alle?
@Amigos428
@Amigos428 2 года назад
അദ്ദേഹത്തെ പോലെ ഒരു മനുഷ്യൻ പറയുന്നത് മനസിലാക്കാനും വേണം സാധാരണയിൽ കവിഞ്ഞ ബുദ്ധി.
@freez300
@freez300 2 года назад
Ha..ha...
@geo9664
@geo9664 2 года назад
ബുദ്ധിയുള്ളവർ തൊണ്ട തൊടാതെ വിഴുങ്ങില്ല
@stanleywilson9624
@stanleywilson9624 2 года назад
ഇദ്ദേഹം പറയുന്നത് പൂർണ്ണമായും ശരിയല്ല. Trivandrum MG റോഡിലുള്ള പള്ളികളിൽ കിഴക്കു ദർശനത്തിലുള്ളത് ഏതാണ്?
@vishnu.1418
@vishnu.1418 2 года назад
🤣🤣
@muzammiljab
@muzammiljab 2 года назад
Sharikkum
@subijayasreeame3374
@subijayasreeame3374 2 года назад
മറുനാടൻ ചെയ്തതിൽ എനിക്കിഷ്ടപ്പെട്ട ഏക വീഡിയോ ? ഈ sir നെക്കുറിചച്ച് ഈയിടെയുണ്ടായ തെറ്റിധാരണ മാറിക്കിട്ടി Thanks 💕💕💕
@dpkdspkv9101
@dpkdspkv9101 2 года назад
Thank you for your valuable informations that you are giving to the world. Salute to The Honourable Dr Alexander jacob IPS. Thank you Mr Shajan for this interview.
@kumardmm1237
@kumardmm1237 2 года назад
അദ്ദേഹത്തിന്റെ. അടുത്തിരിക്കാൻ.... കഴിയുന്നതുപോലും.. ഒരു. ഭാഗ്യമാണ്... 🙏🙏🙏🙏🙏🙏🙏🙏
@geo9664
@geo9664 2 года назад
🤣🤣
@jijijohntalks5508
@jijijohntalks5508 2 года назад
ആത്മാവിനെ വിളിച്ചു വരുത്തി കേസു തെളിയിച്ചു പോലും! ഇനി പോലീസിൽ ആത്മാവിനെ വിളിച്ചു വരുത്തുന്നവരേയും നിയമിക്കുമായിരിക്കും! കഷ്ടം അല്ലാതെന്തു പറയാൻ .....
@rajtheking659
@rajtheking659 2 года назад
അലക്സാണ്ടർ ജേക്കബ് - മോൻസനെക്കാൾ ഫ്രാട്.. കള്ളൻ..
@georgeka6553
@georgeka6553 2 года назад
സമൻസ് അയച്ചു വരുത്തുമോ?? 🤣🤣🤣
@123mjohn
@123mjohn 2 года назад
Professing to be wise some people choose to become fools having become vain in their imagination.
@soljymichael9949
@soljymichael9949 2 года назад
പൊളിക്കും അലക്സാണ്ടർ സർ top gearilaaaa 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 എന്തൊരു ഭാഗ്യവാനായ മനുഷ്യൻ ആണ് ഇദ്ദേഹം
@syammohan9390
@syammohan9390 2 года назад
ഒരു psc എക്സാം പോലും എഴുതി എടുക്കാൻ വയ്യാത്തവന്മാരാ ഈ പുള്ളിയെ ഒക്കെ കളിയാകുന്നെ എന്നാലോചിക്കുമ്പോളാ ഒരു ആശ്വാസം കിട്ടുന്നേ
@rahulravi3085
@rahulravi3085 2 года назад
😆😆😆😆
@sureshchandra8861
@sureshchandra8861 2 года назад
ഇദ്ദേഹത്തെ വിമര്ശിക്കാൻ psc പാസായിട്ട് വരണോ.... ഞാൻ പാസായിട്ട് വരുമ്പോഴേക്കും ഇയാൾ ഉണ്ടാവുമോ എന്തോ....
@syammohan9390
@syammohan9390 2 года назад
@@rahulravi3085 Apo Rahul poi psc pss avathe koode ulla orale vimarshichu thudangu..
@shinojmtk7574
@shinojmtk7574 2 года назад
എന്ത് വിവരക്കേടാണ് പറയുന്നത്? ഒരാളെ വിമർശിക്കാൻ PSC പാസാകണം എന്നൊക്കെയുണ്ടോ?
@ramanankp8052
@ramanankp8052 2 года назад
We will get PSC question papers to take to home and write answer's thus Many candidates have reached the top of rank list. They shine in government service.
@ambilimr6599
@ambilimr6599 2 года назад
ഒരുകോടി എന്ന പരുപാടിയിൽ കുടി ഒരുപാടുപേരുടെ മനസ്സിൽ സത്യം ബോദ്ധ്യ പെടുത്തി കൊടുത്തു. വെള്ളപ്പൊക്കം എങ്ങനെ തടയാൻ പറ്റും എന്നു വളരെ സരളമായി മനസിലാക്കി തന്നു 🙏🙏🙏🙏🙏
@sunnyvc9923
@sunnyvc9923 2 месяца назад
അറിവും അനുഭവജ്ഞാനവും പ്രായോഗികതയുമുള്ള മനുഷ്യൻ
@VRV668
@VRV668 2 года назад
ഷാജൻ സർ നന്ദി. ഏവരും കാത്തിരുന്ന ഒരു ഇന്റർവ്യൂ..... ഒരുപാട് നന്ദി. 🙏അലക്സാണ്ടർ സർ നെ കുറച്ചൂടെ അടുത്തറിയാൻ സാധിച്ചു.
@Vijayan55
@Vijayan55 2 года назад
ഈ മഹാപ്രപശ്ചത്തിന് ദിശകളില്ല പ്രപഞ്ച ത്തിൽ കടുക് മണിയുടെ വലിപ്പമുള്ള ഭൂമി ക്ക് നമുക്ക് കിഴക്ക് വടക്ക് പടീഞ്ഞാറ് തെക്ക് ദിശ തിരിക്കാം.
@suhasnambiar2358
@suhasnambiar2358 2 года назад
Mr. Shajan you conducted wise man's interview. His each word is so valuable.
@rajtheking659
@rajtheking659 2 года назад
അലക്സാണ്ടർ ജേക്കബ് - മോൻസനെക്കാൾ ഫ്രാട്.. കള്ളൻ..
@wizardofb9434
@wizardofb9434 2 года назад
Only now I could watch this. Alexander Jacob is a precious gem in Kerala.What he said about Onam and Kerala version of Mahabali story is 100 % correct.
@krishnarajr6240
@krishnarajr6240 23 дня назад
Good Person, Brilliant speech ,Hats off Sir
@kamparamvlogs
@kamparamvlogs 2 года назад
👍👍💐ഞാനും ഒരു തുമ്പമൺകാരൻ . സാറു പഠിച്ച സ്കൂളിൽ സാറിനെ പഠിപ്പിച്ച സാറന്മാർ എന്നെയും പഠിപ്പിച്ചു. പക്ഷെ എന്റെ ബുദ്ധിയും അറിവും വലിയ കേമം തന്നെ👌👌💐
@niyamajalakam6316
@niyamajalakam6316 2 года назад
Alexander Sir is correct.He is a man of substance.
@JMVLOGOfficial
@JMVLOGOfficial 2 года назад
സാറിൻ്റെ അറിവുകളും ജീവിതാനുഭവങ്ങളും വീക്ഷണങ്ങളും പങ്കുവയ്ക്കുവാൻ സാർ ഒരു യൂട്യൂബ് ചാനൽ തുടങ്ങണം എന്ന് താല്പര്യപ്പെടുന്നു🙏 സാറിനെ കേൾക്കുവാൻ താല്പര്യപ്പെടുന്ന ലക്ഷക്കണക്കിന് ആളുകൾ ഉണ്ട്...
@finiantony225
@finiantony225 Месяц назад
അലക്സാണ്ടർ ജേക്കബ് സാറിന്റെ സ്പീച് തിരഞ്ഞു പിടിച്ചു കാണുന്ന ഞാൻ ❤
@geethakumar601
@geethakumar601 Месяц назад
Can't believe certain things. But as Alexander sir has told ,I do feel that it's believable. Not only that his memory and experience is very vast and highly meritorious!!!!!
@diljitkuttoor8747
@diljitkuttoor8747 26 дней назад
Such a thing had happened in the place I work. A soul came back for justice after many years (as in movies), doctors of our hospital was in the search team along with police. It proved true and justice was done. I was an atheist but after hearing it now I am spiritual (not religious). So what sir said I can relate and should be true. There are more in this world than that we know, as of now.
@arathyc4549
@arathyc4549 2 года назад
Such a knowledgeable person. Thanks Shajan for this interview
@vijayakumarkrh8149
@vijayakumarkrh8149 2 года назад
Garet 👍information sir
@vijayakumarkrh8149
@vijayakumarkrh8149 2 года назад
Garet 👍👍👍👍👍
@1963munni
@1963munni 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-sOI3aX6adSg.html
@1963munni
@1963munni 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-TOr1OHsdHJU.html
@truechannel5333
@truechannel5333 2 года назад
സത്യത്തെ വളച്ചൊടിക്കുന്ന ആളുകൾ പലതും പറയും ചില ചാനലുകളും സാറിന്റെ വാക്കുകൾ കേൾക്കുന്ന വർക്ക് കാര്യം മനസ്സിലാകും👍
@rajtheking659
@rajtheking659 2 года назад
അലക്സാണ്ടർ ജേക്കബ് - മോൻസനെക്കാൾ ഫ്രാട്.. കള്ളൻ..
@NirmalaDevi-ds3ly
@NirmalaDevi-ds3ly 2 года назад
@@rajtheking659 കള്ളൻ കപ്പലിൽ തന്നെ, നീയാണ് പെരുംകള്ളൻ
@rajtheking659
@rajtheking659 2 года назад
@@NirmalaDevi-ds3ly അതെ.. നിന്റെ അമ്മേ (നിന്റെ അച്ഛൻ എന്ന് പറയുന്ന ആൾ ഇല്ലാത്തപ്പോൾ) വന്ന്‌ പണിത് നിന്നെ ഉണ്ടാക്കിയ ഞാനും ഒരു "കൊച്ചു ഗള്ളൻ" ആണ്..!!😅🤣 എന്നാലും നീ എന്നെ മനസ്സിലാക്കി കളഞ്ഞല്ലോടി കൊച്ചേ..!
@paulsonjoseph3352
@paulsonjoseph3352 2 года назад
Most appreciating interview I heard in my life. Mr.shajan you also deserve appreciation for bringing such intellectuals for listen
@HariNair108
@HariNair108 2 года назад
Excellent interview. Petty minded cyber citizens will never understand this euridite and well read person who served our state wtih utmost sincerity. Even when he is attacked he is taking it with a smile and giving a message to the society on reading and understanding how Harvard is being Harvard. NB: one of my favorite professor was from Harvard.
@djdjjj2719
@djdjjj2719 2 года назад
Nvb'
@rajtheking659
@rajtheking659 2 года назад
അലക്സാണ്ടർ ജേക്കബ് - മോൻസനെക്കാൾ ഫ്രാട്.. കള്ളൻ..
@kurukshetrawar6680
@kurukshetrawar6680 Год назад
30:58 കോമഡി തുടങ്ങുന്നു 😀😀 ഒരു ഐ പി എസുകാരന്റെ അവസ്ഥയാണിത്. ഈ രാജ്യം ദരിദ്രമായത് വെറുതെയല്ല.
@HariNair108
@HariNair108 Год назад
@@kurukshetrawar6680 first you get to IPS.
@sheebasheeba4221
@sheebasheeba4221 Год назад
Sir വിമർശിക്കുന്നവർ പൊട്ടന്മാർ ആണ്. അറിവിന്റെ നിറകുടം ആണ് Sir. ആയുർആരോഗ്യo ഉണ്ടാവട്ടെ. അഭിനന്ദനങ്ങൾ
@manojkk1498
@manojkk1498 2 года назад
👍👍👍🙏🙏🙏 Very interesting to hear Dr Alaxander Jacob.... Big salute... 🙏 എത്ര കേട്ടാലും മതിവരില്ല!!❤❤❤
@unnikrishnan8175
@unnikrishnan8175 2 года назад
Sri Alexander Jacob is a treasure of knowledge and his speech is in depth and very much appreciated.
@abrahamjacob1895
@abrahamjacob1895 2 года назад
അറിവിന്റെ ഒരു ഭണ്ഡാഗാരം. കേൾക്കാൻ അവസരമുണ്ടാക്കിയ ശ്രീ ഷാജന് അഭിനന്ദങ്ങൾ! തെറ്റ് ചെയ്താൽ വീണ്ടും ജനിക്കാമോ എന്ന് സാറിനോട് ചോദിക്കുമ്പോൾ ഉള്ള ഷാജന്റെ സന്തോഷം കാണേണ്ടതു തന്നെ. ജന്മങ്ങൾ തുടരുന്നത് ആത്മാവിന്റെ പരമമായ മോക്ഷം വരേക്കുമാണെന്നുള്ള ഹൈന്ദവ വിശ്വാസത്തെ കുറിച്ച് ഇന്റർവ്യൂ വർക്ക് അറിയാതെ പോയി.
@vijaymvilas
@vijaymvilas 2 года назад
വളരെ ശരി...
@ushamenonmahe7417
@ushamenonmahe7417 Год назад
ഒട്ടേറെ അറിവുകൾ താങ്കൾ പറഞ്ഞു തന്നതിൽ സന്തോഷം,നന്ദി.ഇങ്ങിനെ സരളമായി പറഞ്ഞു തരിക.അത് കേൾക്കാനും ശ്രദ്ധാപൂർവ്വം അറിയാനും കഴിയുക എത്രയോ മഹാ ഭാഗ്യം.അലക്സാണ്ടർ ജേക്കബ് ജീ കോടി പ്രണാമം സ്വീകരിച്ചാലും..🙏 മഹത്വം നിറഞ്ഞ അറിവിൻ്റെ നിറകുടമായ താങ്കൾക്ക് ഇത്രയും അറിവുകൾ നേടാനായത് താങ്കളുടെ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ .എത്രയോ കഷ്ടപ്പാടുകൾ ഉണ്ടെന്ന് അറിയാം.ഒരു കണക്കിന് പറയാണെങ്കിൽ വിജയത്തിൻ്റെ കടമ്പകൾ തന്നെ... അങ്ങിനെ നല്ലൊരു ലക്ഷ്യ സ്ഥാനത്ത് താങ്കൾ എത്തി പെട്ടത് ഇന്ന് നമുക്ക് കൂടി ഇങ്ങിനെ കേൾക്കാനും.താങ്കളെ അറിയാനും ആവും എന്നതിൽ സംശയം ഇല്ല.ലക്ഷ്യം വച്ച് ജീവിക്കണം എന്നൊരു ധാരണ ഏവരിലും ഉണ്ടാവും.ജീവിച്ചിരിക്കുമ്പോൾ ഇന്നെ സ്ഥാനത്ത് എത്തി ചേരണം എന്നൊക്കെ...അങ്ങിനെ എത്തി ചേരാൻ വല്ല tips ഉണ്ടോ പറഞ്ഞു തരാൻ..ഉണ്ടെങ്കിൽ സദയം പങ്ക് വച്ചാലും.. ഇത് കേട്ട എനിക്കും നല്ലൊരു ലക്ഷ്യ സ്ഥാനം വന്നു ചേരാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏താങ്കളുടെ വാക്കുകൾ എന്നും മഹത്വ മുള്ളതാണ്
@thankamanijayaprakash6047
@thankamanijayaprakash6047 2 года назад
അലക്സാണ്ടർ സാറിന്റെ അറിവുകൾ ഇനിയും ധാരാളമായി നമ്മുടെ കുഞ്ഞുങ്ങൾക്കു ലഭിക്കട്ടെ. ഈ അറിവുകൾ ലഭിക്കാൻ ഇടയാക്കിയ ഈ അഭിമുഖ സംഭാഷണത്തിന് ഇടയാക്കിയ സാജൻ സാറിനെയും അലക്സാണ്ടർ സാറിനെയും ദൈവം അനുഗ്രഹിക്കട്ടെ....... ഇനിയും ഇതുപോലെയുള്ള അറിവുകളും ലഭിക്കുമാറാകട്ടെ ..... നന്ദി.
@rajanimadhu3132
@rajanimadhu3132 2 года назад
എന്റെ മോൻ സിവിൽ സർവ്വീസിന് പഠിക്കുകയാണ്. എന്തായാലും ജേക്കബ് സാർ പറയുന്നത് ഞങ്ങൾ കേൾക്കാനും പ്രവൃത്തിക്കാനും തയ്യാറാണ്.
@rajendrantm5921
@rajendrantm5921 2 года назад
അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ഇന്നത്തെ സമൂഹത്തിന് അംഗീകരിക്കാൻ സാധിക്കാത്തതാണ്. പക്ഷെ...... ആ മഹാവ്യക്തി നുണ പറയും എന്ന് ഞാൻ വിചാരിക്കുന്നില്ല.
@babuthomaskk6067
@babuthomaskk6067 2 года назад
പോലീസ് ഇതിലും ഗഹനമായി ഇത്തരം കാര്യങ്ങൾ ഉപയോഗിച്ച് വിജയം വരിച്ചിട്ടുണ്ടെന്ന് പഴയകാല പോലീസ് കഥകൾ വായിച്ചാൽ അറിയാം അമാനുഷിക ബുദ്ധിയുള്ള മഹാനാണ് സാറ്
@radhamanik7536
@radhamanik7536 2 года назад
@@babuthomaskk6067 q
@Thunder__Thangu
@Thunder__Thangu 10 месяцев назад
ഈ ലോകത്ത് എന്തൊക്കെ കണ്ടുപിടിക്കാൻ ഉണ്ട് സഹോദര നമ്മൾ ഈ പ്രപഞ്ചത്തിലെ വളരേ ചെറിയൊരു അംശം മാത്രം 🙂
@abhirams5407
@abhirams5407 2 года назад
Happy to see a person confidently expressing his views without fear and hidden propagandas.He deserves appreciation rather than criticism!
@nandinimv1219
@nandinimv1219 2 года назад
🙏❤🌸🌸👍👌
@kurukshetrawar6680
@kurukshetrawar6680 Год назад
30:58 കോമഡി തുടങ്ങുന്നു 😀😀 ഒരു ഐ പി എസുകാരന്റെ അവസ്ഥയാണിത്. ഈ രാജ്യം ദരിദ്രമായത് വെറുതെയല്ല.
@naazminsulthan3652
@naazminsulthan3652 2 года назад
No.. words to say about him..very simple and GREAT. .
@NirmalaDevi-ds3ly
@NirmalaDevi-ds3ly 2 года назад
സാറിന്റെ പ്രഭാഷണം എത്ര കേട്ടാലും മതിവരില്ല സ്വാഗതം, സ്വാഗതം, സ്വാഗതം. 🙏🙏🙏🙏🙏
@abdullachakkaradan1325
@abdullachakkaradan1325 2 года назад
എനിക്ക് ഒരുപാട് ബഹുമാനം ആദരവും സ്നേഹവും ദൈവംദീർഘായുസ് നൽകട്ടെ ആമീൻ
@dhaneshgtnair3677
@dhaneshgtnair3677 2 года назад
അലക്സാണ്ടർ ജേക്കബ് സാറിന് അഭിനന്ദനങ്ങൾ .സാറിൻറെ ഇൻറർവ്യൂ കലക്കിയിട്ടുണ്ട്
@melpadisivamoha
@melpadisivamoha 2 года назад
He is making it very clear .. Everything cannot be scientific at least at some point of time. some are statistical indeed.... a statistical conclusion could invite a scientific exploration which could prove that the statistical was correct.. It can happen the other way also.. Things proved as scientific at some point of time have turned incorrect afterwards... It is a continuous journey. Let us enjoy the journey....
@e-world3327
@e-world3327 2 года назад
ഇദ്ദേഹം പറയുന്നത് ശരിയോ തെറ്റോ ആയിക്കോട്ടെ.. വിലയിരുത്തുന്നവർ prove ചെയ്യുക... ഒരു കഴിവും ഇല്ലാത്ത വ്യക്തി ഇങ്ങനെയൊരു position ഇൽ എത്തില്ലല്ലോ
@ANONYMOUS-ix4go
@ANONYMOUS-ix4go 2 года назад
12 ക്ലാസ്സ്‌ കാരൻ ഇദ്ദേഹത്തിന്റെ വാദം പൊളിച്ചടുക്കിയത് മീഡിയ ഇൽ വന്നതൊന്നും കണ്ടിട്ടില്ലേ......
@Jayarajdreams
@Jayarajdreams 2 года назад
@@ANONYMOUS-ix4go അതൊക്കെ നിങ്ങളുടെ വ്യഖ്യാനം ആണ്. ഒരു പണ്ഡിതനെ 2ആം ക്ലാസ് കാരന് പോലും ഉത്തരം മുട്ടിക്കാൻ കഴിയും. അതിനർത്ഥം അത് വിജയമോ പരാജയമോ സംഭവിച്ചു എന്ന് പറയാൻ കഴിയില്ല
@ANONYMOUS-ix4go
@ANONYMOUS-ix4go 2 года назад
@@Jayarajdreams ഉത്തരം മുട്ടിക്കുകയല്ല ചെയ്തത് കള്ളം പൊളിക്കുകയാണ് ചെയ്തത്. അറിയാത്ത കാര്യങ്ങൾ പറയരുത് അത് സ്വയം വിനയായി മാറും
@anucj3203
@anucj3203 2 года назад
@@ANONYMOUS-ix4go well said
@1963munni
@1963munni 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-TOr1OHsdHJU.html
@shaheedm4565
@shaheedm4565 2 года назад
സാജന് ഇതുവരെ ചെയ്ത വിവേകപൂറ്ണ്ണമായ വീഡിയോ ഇതാണ് ശരിയായ രീതി വിദ്വേഷവും സ്പറ്ദധയും അവസാനിപ്പിക്കുക നല്ലത് വരട്ടെ
@akashkp8707
@akashkp8707 2 года назад
'Autobiography of a yogi' by Paramahamsa Yagananda is one of the world famous book that can explain spirituality in very simple manner.even after 76 yrs of publication its the best selling spiritual book world wide over 70 languages.and 'Aprenticed to a Himalayan master' by Sri M (Mumtaz Ali Khan) a malayali from Thiruvananthapuram,is also a book that gives experience for a life time.
@jerryaugustine9859
@jerryaugustine9859 Год назад
I appreciate your knowledge sir
@Human-xy8dc
@Human-xy8dc Год назад
😂
@dr.girijapc5088
@dr.girijapc5088 2 года назад
സമൂഹം നന്നാകണമെന്ന് ആഗഹിക്കുന്ന ബഹുമാന്യ വ്യക്തിത്വം. അങ്ങയുടെ ക്ലാസ്സ് എന്റെ മകൾക്കു കിട്ടി. വളരെ പ്രയോജനം. സാർ ആയുരാരോഗ്യ സൗഖ്യത്തോടെ ജീവിച്ചാലും.
@prasadkgnair5552
@prasadkgnair5552 2 года назад
കാലത്തിനു മുൻപേ ഒരുപക്ഷെ ചിലർക്ക് സഞ്ചരിക്കാൻ കഴിയും . അലക്സാണ്ടർ സാർ അങ്ങനൊരാൾ ആയിരിക്കും. നമസ്കാരം സാർ.
@geo9664
@geo9664 2 года назад
ഇയാൾ പിന്നോട്ട് സഞ്ചരിക്കുന്നു
@1963munni
@1963munni 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-TOr1OHsdHJU.html
@kunjappanmenon1913
@kunjappanmenon1913 2 года назад
I wish I had received these advice in my school and college days! What a man!
@abduljaleel6107
@abduljaleel6107 2 года назад
അറിവിന്റെ കടലാണ് ഇദ്ദേഹം. അദ്ദേഹത്തിന്റെ പരന്ന വായന നന്മക്ക് വേണ്ടി ഉപയോഗിക്കുന്നു. എല്ലാത്തിലെയും നന്മകളെ പ്രചരിപ്പിക്കുന്നു
@padminiedat1599
@padminiedat1599 Год назад
ഇത്രയും നല്ല അറിവ് പറഞ്ഞു തന്നെ dr സാറിനു ആയിരം നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ajithg6502
@ajithg6502 2 года назад
Our super officer 🙏 We salute him. Jealousy has no medicine.
@sathyaseelannair840
@sathyaseelannair840 2 года назад
Good interview, he has got tremendous knowledge of all most all subjects
@subashchandran9546
@subashchandran9546 2 года назад
ബഹുമാന്യനായ ഒരു വക്തി. അറിവും കഴിവും എല്ലാം തികഞ്ഞ വേക്തിത്വം. ഹിന്ദു തത്വങ്ങൾ ഒരു ഹിന്ദുവിന് പോലും അറിയാത്ത കര്യങ്ങൾ ഇദ്ദേഹത്തിൽ നിന്നും അറിയാം. 👍🙏😊
@rajtheking659
@rajtheking659 2 года назад
അലക്സാണ്ടർ ജേക്കബ് - മോൻസനെക്കാൾ ഫ്രാട്.. കള്ളൻ..
@syam4881
@syam4881 Год назад
@@rajtheking659 ആണോ ?തെളിയിക്കൂ
@rajtheking659
@rajtheking659 Год назад
@@syam4881 ഗോവിന്ദചാമി തെറ്റുകൾ ചെയ്തോ എന്ന് തെളിയിക്കാൻ പറഞ്ഞ പോലെ ഉണ്ടല്ലോടാ ചെക്കാ..!🤣😅😂 വേണേൽ പോയി ആ ട്രൂത് ഫൈറ്റേഴ്സിന്റെ ചാനൽ കണ്ട് നോക്ക് ok. Bye.
@SunilKumar-ek9tu
@SunilKumar-ek9tu 2 месяца назад
He was a real police officer same like that officer not in kerala. Thank you very much
@pramilaj9518
@pramilaj9518 Год назад
A GREAT. WONDERFUL EXCELLENT. DGP
@dipinc
@dipinc 2 года назад
My energy is flowing.. ..tears are coming.out, nose are stuffy . ...what's happening to me after watching hearing this video..what kind of energy I. Am Getting????
@swaranas5908
@swaranas5908 2 года назад
ഏത് വിശ്വസിക്കണം എന്ന് ആകെ കൺഫ്യൂഷൻ.. 😰. ഇന്റർവ്യൂ നു വളരെ അധികം നന്ദി
@babuthomaskk6067
@babuthomaskk6067 2 года назад
നൂറ്റി ഇരുപത് എക്സാം പാസ്സായ അമാനുഷികൻ
@kalasnair9672
@kalasnair9672 2 года назад
He telling truth dear. Namukku jeevithathil visadeekarikkan pattathatentgellam undu..
@geo9664
@geo9664 2 года назад
വിദ്യാഭ്യാസവും വിജയങ്ങളും അഭിപ്രായങ്ങളുടെ ആധികാരികതയല്ല മണ്ടത്തരം ആരു പറഞ്ഞാലും മണ്ടത്തരമാണ് ഒന്നും തൊണ്ടതൊടാതെ വിഴുങ്ങരുത്
@rashid5809
@rashid5809 2 года назад
മതമോ
@salmanfariz1297
@salmanfariz1297 2 года назад
സ്വയം പഠിച്ചു നിങ്ങൾക് ഏത് എന്ന് നല്ലത് തോന്നുന്നുവോ അതിൽ വിശ്വസിക്കുക,
@damodaranem609
@damodaranem609 2 года назад
Understood so many facts by the interview. Thank you Alexander Jacob Sir and Sri Shajan
@Invisible__gamer_2.0
@Invisible__gamer_2.0 2 года назад
ഇത് പോലെ വിവരമുള്ളവർ പറയുന്നത് കേൾക്കാൻ സമയം കണ്ടെത്ത് സക്കറിയ സാറേ 🙏
@sansu6626
@sansu6626 2 года назад
Very knowledgeable person. He's a voracious reader. My friend who's also a Christian claims that she could understand easily when she faces towards East n studies. Now she assures that her kids do the same. I too inculcated the same hearing from her. Facing towards East is really beneficial. I too believe in it.
@sajeevkumar4503
@sajeevkumar4503 2 года назад
ഇദ്ദേഹം കളവ് ആയി എന്തെങ്കിലും പറഞ്ഞു പേര് എടുക്കും എന്ന് തോന്നുന്നില്ല.നമുക്ക് പിടി കിട്ടാത്ത പല സംഭവങ്ങലും ഈ ലോകത്ത് നടക്കുന്നുണ്ട്.
@sapereaudekpkishor4600
@sapereaudekpkishor4600 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-vgxTUt6rRT0.html
@muhsinmuhammedbuhari9355
@muhsinmuhammedbuhari9355 2 года назад
Exactly
@thankamonypillai494
@thankamonypillai494 2 года назад
Alexander Jacob Sir is a genious, a great human being and a down to earth gentleman. Besides, he is a motivater and I expect all interested students will listen to his views and learn.
@jessyleo730
@jessyleo730 2 года назад
Thank you sir for conducting such an informative interview Thank you Alexander sir God bless you
@sreekumarbhaskaran5268
@sreekumarbhaskaran5268 Год назад
Sir you are a special case with lots of scientific knowledge and travelling to the unknown which does not appears scientific. Very interesting to hear your interviews and the way you present it. Heard that you have helped people in so many ways while you were in office and still helping the poor students. God bless you sir.
@reenamathew483
@reenamathew483 2 года назад
Shajan sir you did good job. Alexander sir is amazing but unfortunately Our system can't digest what he says. Around 30 years before his speech has motivated me,later after his retirement I heard a lot of speech, which makes to be humble.& down to earth & God fearing.
@fancekerala1754
@fancekerala1754 2 года назад
ഒരുപാട് സന്തോഷം നന്ദി ❤️😍🤗🇮🇳🙏
@adv.mohamedrafi.p4627
@adv.mohamedrafi.p4627 2 года назад
We are proud that alexander sir lived in our generation. Small thinkers can think their level only...lakh of people inspired by his videos and speeches . We expect his more great speeches to develop our students , professionals, biz people to better life by knowledge... he is an ocean of knowledge...kind man..
@chandrabose9196
@chandrabose9196 2 года назад
Yes u r absolutely right
@dominicvarghese9859
@dominicvarghese9859 2 года назад
Ppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp
@rajtheking659
@rajtheking659 2 года назад
അലക്സാണ്ടർ ജേക്കബ് - മോൻസനെക്കാൾ ഫ്രാട്.. കള്ളൻ..
@kurukshetrawar6680
@kurukshetrawar6680 Год назад
30:58 കോമഡി തുടങ്ങുന്നു 😀😀 ഒരു ഐ പി എസുകാരന്റെ അവസ്ഥയാണിത്. ഈ രാജ്യം ദരിദ്രമായത് വെറുതെയല്ല.
@unnikalenjankadhaparayam3439
@unnikalenjankadhaparayam3439 2 года назад
ഇനിയും ഒരുപാടു വിവരം (കേട് ) കയ്യിലുണ്ടാവും ല്ലെ
@vidyaiyer6110
@vidyaiyer6110 2 года назад
അഭിനന്ദനം Sir... താങ്കളെപ്പോലെ ഉള്ള ഉദ്യോഗസ്ഥൻ ജോലിയിൽ നിന്ന് വിരമിക്കാൻ പാടില്ല great . God bless Sir
@IBNair9
@IBNair9 2 года назад
പാണ്ഡിത്യം ഉള്ളവരെ പൊട്ടകിനട്ടിലെ തവളകൾക്ക് പിടിക്കില്ല. അത് പേക്രോം പെക്രോം എന്ന് ദുശബ്ദം ഉണ്ടാക്കി കൊണ്ടെ ഇരിക്കും. പക്ഷേ താങ്കളെ പോലെ ഉള്ളവരെ ലോകം ബഹുമാനിക്കും. ഇനിയും സമൂഹത്തിന് വേണ്ടി ഒരുപാട് നന്മകൾ ചെയ്യുവാൻ കഴിയട്ടെ.🙏
Далее
+1000 Aura For This Save! 🥵
00:19
Просмотров 5 млн
MARUPADI | SREE M | JANAM TV
28:02
Просмотров 91 тыс.
|Alexander Jacob 36 | Charithram Enniloode | Safari TV
21:35
|Alexander Jacob 07|Charithram Enniloode|Safari TV
22:08
|Alexander Jacob 20|Charithram Enniloode|Safari TV
23:03
|Alexander Jacob 22|Charithram Enniloode|Safari TV
22:06
+1000 Aura For This Save! 🥵
00:19
Просмотров 5 млн