Тёмный
No video :(

വിവാഹം ആലോചിക്കുമ്പോൾ സമ്പത്തും സൗന്ദര്യവും നോക്കാമോ?! | കുടുംബം Q&A - 1 | Abdul Muhsin Aydeed 

Abdul Muhsin Aydeed
Подписаться 115 тыс.
Просмотров 24 тыс.
50% 1

#Q&A #kudumbam #aydeed
വിവാഹം ആലോചിക്കുമ്പോൾ സമ്പത്തും സൗന്ദര്യവും നോക്കാമോ?!
വിവാഹം ആലോചിക്കുമ്പോൾ ദീനിന് മുൻഗണന നൽകണം എന്ന് കേട്ടിട്ടുണ്ട്. അപ്പോൾ ഇണയുടെ സമ്പത്തും സൗന്ദര്യവും കുടുംബവും തീരെ നോക്കേണ്ടതില്ലെന്നാണോ?!
7.40 Minutes
• വിവാഹം ആലോചിക്കുമ്പോൾ ...
Join alaswala.com/SOCIAL
എല്ലാ ഞായർ, ബുധൻ ദിവസങ്ങളിലും മഗ്രിബ് നിസ്കാര ശേഷം കോട്ടക്കൽ ദാറുസ്സലാം മസ്ജിദിൽ നടക്കുന്ന ദർസുകളിൽ നിന്ന്:
[Location : goo.gl/maps/ZB... ]
[Contact: 8606186650]
Join alaswala.com/SOCIAL

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 43   
@ukkumbalakasaragod706
@ukkumbalakasaragod706 2 года назад
വളരേ നല്ല ഉപദേശം ഇങ്ങിനെയുള്ള ആലിമീങ്ങൾ ആണ് നമുക്ക് വേണ്ടത് ജീവിച്ചിരിക്കുന്നവരുടെ/മരിച്ചവരുടെ കുറെ സാഹസികതകൾ പറഞ്ഞൂ പ്രസംഘിക്കുന്നവർ ഉണ്ട് അതിലുപരി കാലികമായ വിഷയങ്ങൾ കൈകാര്യംചെയ്യുന്നനിങ്ങളെഅല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
@jasminnizar6670
@jasminnizar6670 2 года назад
ഇത്‌ സുന്നി കളുടെ ചാനൽ ആണോ
@user-mw2io5mt4g
@user-mw2io5mt4g 2 года назад
@@jasminnizar6670 ഇത് മുസിലിമിന്റെ ചാനെൽ ആണ്
@muhammed_nooh_
@muhammed_nooh_ 2 года назад
ماشاء الله❤️بارك الله فيكم🖤✨ അള്ളാഹു നമുക്കെല്ലാവർക്കും നല്ല ഇണയെ തന്ന് അനുഗ്രഹിക്കുമാറാവട്ടെ🙌
@sakkeenaam2096
@sakkeenaam2096 2 года назад
Mashaalla
@shahid.720
@shahid.720 2 года назад
വ്യക്തമായ വിവരണം👍🏼.. നിങ്ങൾക്ക് ദീൻ ഇനിയും പ്രചരിപ്പിക്കാൻ അള്ളാഹു അറിവുകൾ വർധിപ്പിക്കട്ടെ.. ആമീൻ
@muhammed_nooh_
@muhammed_nooh_ 2 года назад
ماشاء الله❤️بارك الله فيكم🖤✨ അള്ളാഹു നമുക്കെല്ലാവർക്കും നല്ല ഇണയെ തന്ന് അനുഗ്രഹിക്കുമാറാവട്ടെ🙌 👇🏻👇🏻👇🏻 മൂസാ നബിﷺയുടെ ദുആ ‎رَبِّ إِنِّي لِمَا أَنْزَلْتَ إِلَيَّ مِنْ خَيْرٍ فَقِيرٌ “എന്റെ റബ്ബേ! നീ ഏതൊരു നന്മ എനിക്ക് ഇറക്കിത്തന്നാലും ഞാൻ അതിന് ആവശ്യക്കാരനാകുന്നു” ‎(سورة القصص: ٢٤) കൊല്ലാൻ ഒരുങ്ങിയ ഫിർഔനിന്റെയും കൂട്ടാളികളുടെയും നാട്ടിൽ നിന്ന് രക്ഷപ്പെട്ടോടിയ മൂസാ ﷺ മദ്‌യൻ എന്ന നാട്ടിലെത്തി. ഒട്ടിയ വയറുമായി, തനിക്ക് ഒരു മേൽക്കൂരയോ ആശ്വസിപ്പിക്കാൻ ബന്ധുക്കളോ ഇല്ലാത്ത ഒരു പ്രദേശത്താണ് അവിടുന്ന് ചെന്നണഞ്ഞത്! രണ്ടു സ്ത്രീകളെ അവിടെ മൂസാ നബി ﷺ കണ്ടു. പ്രയാസപ്പെട്ടിരുന്ന അവരെ മൂസാ നബി ﷺ സഹായിച്ചു. ആ സ്ത്രീകൾ തങ്ങളുടെ ആടുകൾക്ക് വെള്ളം കൊടുക്കാൻ വേണ്ടി അവിടേക്ക് വന്നതായിരുന്നു. ആട്ടിടയന്മാരുടെ കൂടെക്കലരാതെ മാറിനിൽക്കുകയായിരുന്നു അവരിരുവരും. ആട്ടിടയന്മാർ നീങ്ങിപ്പോയാലേ അവരുടെ ആടുകൾക്ക് വെള്ളം കൊടുക്കാൻ സാധിക്കൂ. മൂസാ ﷺ അവർക്കു വേണ്ടി വെള്ളമെടുത്തുകൊടുത്തു. ശേഷം ഒരു മരത്തണലിൽ ചാരിയിരുന്ന് അവിടുന്ന് ﷺ പ്രാർത്ഥിച്ചു. ‎رَبِّ إِنِّي لِمَا أَنْزَلْتَ إِلَيَّ مِنْ خَيْرٍ فَقِيرٌ ഉടനെ അല്ലാഹു ഉത്തരം നൽകി. ആ രണ്ടു സ്ത്രീകളിലൊരാൾ നാണത്തോടെ അവിടെ വന്നുകൊണ്ട് പറയുന്നു: “ഞങ്ങൾക്ക് വേണ്ടി വെള്ളമെടുത്തുതന്നതിന് പ്രതിഫലം തരാൻ ഞങ്ങളുടെ പിതാവ് താങ്കളെ വിളിക്കുന്നു” മൂസാ ﷺ അവരുടെ വൃദ്ധപിതാവിന്റെ അരികിൽ ചെന്നു. മൂസാ നബിﷺയുടെ കഥ ചോദിച്ചറിഞ്ഞ അദ്ദേഹം തന്റെ ഒരു മകളെ മൂസാ നബിﷺക്ക് വിവാഹം ചെയ്തുകൊടുക്കുന്നു. എട്ടു വർഷം തനിക്കുവേണ്ടി ആടുകളെ മേയ്ക്കണം എന്ന വ്യവസ്ഥയിൽ. മൂസാ നബിﷺക്ക് ആരോരുമില്ലാത്ത ആ നാട്ടിൽ കുടുംബത്തെ ലഭിച്ചു. ഭക്ഷണവും ജോലിയും തണലും ലഭിച്ചു...! അല്ലാഹുവിലേക്കുള്ള തന്റെ ആവശ്യം എടുത്തു പറഞ്ഞു ദുആ ചെയ്യുക എന്നത് ഉത്തരം ലഭിക്കാൻ ഏറെ സാധ്യതയുള്ള കാര്യമാണ്. മൂസാ നബി ﷺ ചെയ്തതുപോലെ. ആദ്യം അവിടുന്ന് ﷺ പ്രയാസപ്പെടുന്ന രണ്ടുപേർക്ക് ഒരു ഉപകാരം കരുണയോടെ ചെയ്തുകൊടുത്തു. ശേഷം തന്റെ ദാരിദ്ര്യം എടുത്തു പറഞ്ഞു റബ്ബിനോടു തേടി. ഉടനെ അല്ലാഹു ഉത്തരം നൽകി. ജോലിയും വിവാഹവുമൊക്കെ തേടുന്ന ചെറുപ്പക്കാർ മൂസാ നബിﷺയുടെ ഈ മഹത്തായ ദുആ ആത്മാർത്ഥമായി പ്രാർത്ഥിക്കണമെന്ന് പണ്ഡിതന്മാർ നിർദേശിച്ചിട്ടുണ്ട്. തന്റെ ആവശ്യവും ഇല്ലായ്മയും റബ്ബിനു മുന്നിൽ വെച്ചുകൊണ്ടുള്ള ആത്മാർത്ഥമായ പ്രാർത്ഥന… മൂസാ ﷺ ചെയ്തതുപോലെ ദുആഇനു മുൻപ് എന്തെങ്കിലും സൽപ്രവർത്തനമോ പരോപകാരമോ ചെയ്യുക എന്നതും പ്രാർത്ഥനക്ക് ഉത്തരം ലഭിക്കാൻ കാരണമായേക്കും.
@siyadtvm2773
@siyadtvm2773 2 года назад
ഉസ്താദേ, സുഖല്ലേ. الحمدلله
@alimanithodi2921
@alimanithodi2921 2 года назад
മൂല്യബോധമില്ലാത്ത കുടുംബങ്ങളിൽ നിന്നും ധർമിക ബോധമില്ലാത്ത മക്കൾ വളർന്നു വരുന്നുണ്ട്. ഇത് നാടിനും സമൂഹത്തിനും ആപത്താണ്.
@hennarashid1240
@hennarashid1240 2 года назад
Njn ee karangalal valiya prayasathilaanu... Ellarum dua cheyyane..
@ShaheemMuhammad
@ShaheemMuhammad 2 года назад
Allahu eluppm akkitharatte
@baheejanwar2588
@baheejanwar2588 Год назад
Whoever fears Allah, Allah will make a way out for them. And provide provisions for them from where they would never expect!
@saffersaffer5187
@saffersaffer5187 2 года назад
ഷർട്ട് അയിച്ചിട്ട് കണ്ണാടിൻ്റെ മുoമ്പിലൊന്ന് നിൽക്ക എന്നിട്ട് സ്വന്തത്തോട് ചോദിക്ക ഞാനെങ്ങനേ എന്നിട്ട് അതിനനുസരിച്ച് തിരഞ്ഞെടുക്കുക ( എല്ലാ പെൺകുട്ടികൾക്കും വേണ്ടേ ജീവിതം )
@rafeekmtr807
@rafeekmtr807 2 года назад
ശുഹൃത്തേ നല്ലപെണ്കുട്ടികേ നല്ലദീനീയായ കുടുംബജീവിതം തരാൻ പറ്റൂ. നല്ലസുന്ദരിയാ കുറച്ചു ദീനിന്റെ കുറവുണ്ട് ചില്ലറ തരികിടയുണ്ട് കെട്ടിയിട്ടു ഞാൻ അവളെ നന്നാകാം എന്നുവിചാരിക്കും നടക്കില്ല സഹോദരാ. പെണ്ണിന്റെ ഉമ്മയെ കുറിച്ച് പഠിക്കുന്നത് നന്നായിരിക്കും.
@saffersaffer5187
@saffersaffer5187 2 года назад
ഇപ്പറഞ്ഞത് താങ്കളിൽ ഉണ്ടങ്കിൽ OK
@harisullal3927
@harisullal3927 2 года назад
very useful information for new generation.
@drmohamedharis
@drmohamedharis 2 года назад
വളരെ നല്ല അഭിപ്രായം... 🤝🤝🤝🤝🤝🤝🤝🤝🤝🤝......
@mohammedhashim1732
@mohammedhashim1732 2 года назад
Saundharyam parayunnath color matram alla ..inte kannin ishtapedunnath mattullavark ishtapedoola ...ath orortharkum oro taste aavum
@easywaytoparadise5304
@easywaytoparadise5304 2 года назад
Really good and valuable in current scenarios.
@DuMiYaaThiMediA1
@DuMiYaaThiMediA1 2 года назад
Mashaallha 😍😍😍 nallanam bagraund voice und
@ahamed4134
@ahamed4134 Год назад
Alhamdulillah Vykthamaya vaakukal Allahu dheergayuss nalkatte aameen..
@rukhsananazz2747
@rukhsananazz2747 2 года назад
Nallathaan ... Nalla spech aan .. but ee parayunna pola pennu kuttykalilum und .... Thantethaya conceptoke ... So athine kurich kudi paranjal nannayirikkum.
@mtpameerahmed4975
@mtpameerahmed4975 2 года назад
Allahu akber
@rashiqueibnrazak8058
@rashiqueibnrazak8058 2 года назад
ഭംഗി എന്ന് എടുത്ത് പറഞ്ഞത് കൊണ്ട് ആർക്കും സങ്കടം വേണ്ട സൗന്ദര്യത്തിന്റെ ഓരോരുത്തർക്കും ഓരോ കഴച്ചപാടണ്
@nissarmuhammed4974
@nissarmuhammed4974 2 года назад
ഈ point പറയേണ്ടതായിരുന്നു
@user-mw2io5mt4g
@user-mw2io5mt4g 2 года назад
ഒരു പെൺകുട്ടിനെ ഒരു ആണിന് ഇഷ്ട ആവണം മെന്നില്ല എന്നാൽ ആ പെണ്ണിനെ തന്നെ വേറെ ആണിന് ഇഷ്ടം മാകും
@kbrthalappara2541
@kbrthalappara2541 11 месяцев назад
അൽഹംദുലില്ലാഹ്
@openthequran.
@openthequran. 2 года назад
Masha Allah
@faisalvp8008
@faisalvp8008 2 года назад
Mashallah 👍👍👍
@arshadsalim9127
@arshadsalim9127 2 года назад
Barak Allah feek
@ashrusvlog
@ashrusvlog 2 года назад
Hy eppom randaam vivaham prayasamalla women value kody Masha Allah ingal athu logathaa
@rzz879
@rzz879 9 месяцев назад
Appo saundaryamillathavarkku kallyaanam kayikkande
@sakshimalayalam6831
@sakshimalayalam6831 2 года назад
ഒരുസംശയം എന്റെ മകളുടെ വിവാഹത്തിന് ഖുർആൻ ആണ് മഹറ് ആയി നൽകിയത് ഉസ്താദ് അതിനെ വിമർശിച്ചു പിന്നീട് ഞാൻ മകളെ വിളിച്ചു ഉസ്താദിനെ ആയി സസാരിച്ചു അവൾക്ക് അത് ത്രപ്തി ആണന്ന് പറഞ്ഞു ശേഷം ആണ് മുറുമറുപ്പോടുകൂടീ സമ്മതിച്ചു ഇത് ശരിയാണോ?
@bushrahassan978
@bushrahassan978 2 года назад
🔸Good Speach 🔸▫️▫️👍▫️▫️
@noushadluciferwaitingmydea8414
@noushadluciferwaitingmydea8414 2 года назад
استغفر الله العظيم استغفر الله العظيم استغفر الله العظيم 😢😢😢
@quranlearning9929
@quranlearning9929 Год назад
Keralathil oruthanum sthree danam vangathe kalyanam athayath pennu kettarilla
@mxfigozi8576
@mxfigozi8576 2 года назад
😊
@fathimazahra7029
@fathimazahra7029 2 года назад
❤️👍🏻
@haseenajasmine7316
@haseenajasmine7316 2 года назад
👍👍👍
@mohammedhashim1732
@mohammedhashim1732 2 года назад
Enthaayalum istigara niskaram Niskarikuga pennu Kaanan povumboyum kalyanam urapikumboyum
@Nammalenthucheyyummallayya
@Nammalenthucheyyummallayya 2 года назад
🤣🤣🤣🤣🤣
@salihctedv6869
@salihctedv6869 Год назад
വളരെ വ്യക്തവും മനോഹരവുമായ വിവരണം @abdulmuhsinaydeed❤👍
Далее
അത്ഭുതമാണ് മനുഷ്യൻ
31:13