റിയലി ഇൻസ്പിറേഷൻ... ഇതേഹത്തിന്റെ ഒരു കഴിവ് തന്നെയെല്ലേ,എത്രയോ ടൈം കേട്ട കാര്യം ആയിട്ടു പോലും സ്കൈപ് ചെയ്യാതെ കാണുന്നത് ❤️❤️.. ലാസ്റ്റ് പറഞ്ഞത് ഇത്തിരി നോവ് തന്നു 😞.. Dr നിങ്ങൾ ഒരു രാജാവ് തെന്നെയാ 🥰🥰
റോബിന്റെ ഇതുവരെയുള്ള എല്ലാ ഇന്റർവ്യൂസും(ഏകദേശം ഇരുപതോളം)കണ്ടിരുന്നു. ഇതിൽ ഒരു വ്യത്യസ്ത ഉണ്ടായിരുന്നു.അനുവിന്റെ ചോദ്യങ്ങൾ എല്ലാം തന്നെ നമ്മുടെ മനസ്സിൽ ഉണ്ടായിരുന്നതും ഉത്തരം അറിയണമെന്ന് ആഗ്രഹിച്ചതുമാണ്. റോബിന്റെ ഓരോ വാചകവും ജീവിതത്തിൽ ഒരുപാട് പരാജയങ്ങൾ ഏറ്റുവാങ്ങി ഏകാന്തത അനുഭവിക്കുന്ന എനിക്ക് മുന്നോട്ടു ജീവിക്കാൻ പ്രേരണയായിക്കൊണ്ടിരിക്കുന്നു.മോനേ നീ എനിക്ക് മകനാണ്.എന്നും എന്റെ പ്രാർത്ഥന യിൽ നീ ഉണ്ടാകും. നിനക്ക് നല്ലതേ വരൂ. എന്റെ മോന് ഈ അമ്മയുടെ ജൻമദിനാശംസകൾ.🎂🎂 ഇത്രയും നല്ല ഒരു ഇന്റർവ്യൂ ഒരുക്കിയ അനുവിന് ആശംസകൾ.
ഒന്നര മണിക്കൂർ ഉള്ള ഇന്റർവ്യൂ ഒറ്റയിരിപ്പിന് ആളുകൾ കാണുന്നുണ്ടെങ്കിൽ അത് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ എന്ന വ്യക്തിയുടെ ഇന്റർവ്യൂ ആകും... ഡോക്ടർ,.... നിങ്ങളോടുള്ള സ്നേഹം ഓരോ ദിവസവും കൂടുകയാണ്..ഇപ്പോൾ താങ്കളെ കളിയാക്കുന്നവരും, കുറ്റം പറയുന്നവരും അംഗീകരിക്കുന്ന ദിവസം ഉറപ്പായും ഉണ്ടാകും... ജീവിതത്തിൽ എല്ലാ നന്മകളും ഡോക്ടർക്കും ആരതിക്കും ഉണ്ടാകട്ടെ.. Advanced Happy Birthday Bro...❤️❤️❤️❤️❤️❤️God bless you 💖💖💖
Happy birthday Dr❤️😍 Dr ന്റെ interview എത്ര തിരക്കാണെങ്കിലും ഒറ്റ ഇരിപ്പിൽ കണ്ടു പോവും 🥰🥰 Dr നെ ഇങ്ങിനെ കണ്ടൊടിരിക്കാൻ തോന്നും. ❤️😍 ഒരുപാട് ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ ❤️Dr❤️
എന്തുവോ ഈ മനുഷ്യനോടുള്ള ഇഷ്ടം കൂടുകയാണ്. Skip ചെയ്യാതെ കാണുന്ന ഒരേ ഒരു ഇന്റർവ്യൂ ഉണ്ടെങ്കിൽ അത് ഡോക്ടറുടെ മാത്രം ആണ്..... He Is Truly Inspirational... 🔥🔥🔥🔥... Love Him Just The Way He Is... 🥰 Love You Bro♥️.....!!!!!!
ആദ്യമായി Dr.Robine Interview ചെയ്തതിന് congrats അനുചേച്ചി. ചേച്ചിയുടെ ചാനലിൽ ആകെ 2 വീഡിയോ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ. ഡോ.റോബിൻ, ഡോ. ഗോപിക അനിൽ. ഏതായാലും ഇത്തവണ വളരെ ഹാപ്പിയാണ് ഈ മനുഷ്യന്റെ ഒരു വീഡിയോ ചെയ്തതിന്. Thank you so much cheehiii......Dr.Robin 😍😍😍
അനു ..... താങ്കളുടെ ഈ interview കലക്കി❤️❤️❤️❤️ ഇതിൽ Dr. ന്റെ പറയാത്ത രഹസ്യങ്ങൾ ഒരു പരിധി വരെ താങ്കൾ പിഴിഞ്ഞെടുത്തു. ഒരിക്കലും സംസാരിക്കുമ്പോൾ ഇടപെട്ടില്ല. ഈ interview വേറെ level ആണ്.👍👍👍👍👍👍
Very nice interview. Robin ഒരു മറയുമില്ലാതെ എല്ലാ കാര്യങ്ങളും തുറന്നു പറയുന്നത് ഒരുപാട് ഇഷ്ടമായി. Drക്ക് ഇത്ര മാത്രം fans വരാൻ കാരണം ഇതു തന്നെയാകണ൦. Drക്കു൦ അനുവിനു൦ എല്ലാവിധ അനുഗ്രഹങ്ങളു൦ ആശ൦സകളു൦. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ😍🙌
Dr Robin ❤️ Happy birthday ❤️❤️🥳🥳🥳ഒത്തിരി ഇഷ്‌ടം ഉള്ള ഒരാൾ നല്ല മനസുള്ള എല്ലാവരും ഒരുപോലെ സ്നേഹിക്കുന്ന ഒരു വ്യക്തി.. Love you all... God bles you.. ❤️❤️❤️❤️
ഏറ്റവും ചുരുങ്ങിയ ദിവസങ്ങൾകൊണ്ട് ഒരുപാട് അച്ഛനമ്മമാർക്ക് സ്വന്തം മകനായും , ഒരുപാട് സഹോദരങ്ങൾക്ക് കൂടപ്പിറപ്പായും മാറിയ പ്രിയ ഡോക്ടർ റോബിൻ രാധാകൃഷ്ണൻ.. ഒരായിരം ജന്മദിനാശംസകൾ.. ഒരു നൂറ് വർഷം സർവ്വ ആയുരാരോഗ്യസൗഖ്യവും, ഐശ്വര്യവും, സമൃദ്ധിയും, സമാധാനവും, സന്തോഷത്തോടെയും ജീവിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ..
ഇത്രയുംinterview നടന്നതിൽ റോബിൻ എല്ലാവരുടെയും ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കൊടുത്തത് ഇതായിരുന്നു എന്ന് എനിക്ക് തോന്നി Anu ഇങ്ങനെ ഒരു ഇന്റവ്യൂ ഞങ്ങളിലേക്ക് എത്തിച്ചതിന് ഒത്തിരി സന്തോഷം 👍👍👍എന്നും ഉയർച്ചകളിൽ എത്തും❤️❤️ എന്നെപോലെ ഒത്തിരി ഒത്തിരി അമ്മമാരുടെ പ്രാർത്ഥന ഉണ്ടാകും❤️❤️❤️👍👍👍🙏🙏
ഹൃദയം നിറഞ്ഞ പിറന്നാൾ ആശസകൾ Dr Robin ♥️ ജനങ്ങളുടെ മനസ്സിലെ സ്നേഹം എന്നും ഇങ്ങനെ നിലനിർത്താനാവട്ടെ 👍 ആരതി ഭാഗ്യം ചെയ്ത കുട്ടിയാണ് 😍 അനു ഞങ്ങളുടെ നാട്ടുകാരി🥰
Real man....പച്ചയായ മനുഷ്യൻ... അതാണ് ഞങ്ങൾ അമ്മമാർ ഇഷ്ടപ്പെട്ടത്.....ഔട്ട് ആയപ്പോൾ ഉള്ള നിമിഷം ഇപ്പളും ഓർക്കുമ്പോൾ കരച്ചിൽ വരും....God bless you mone 🙏🙏🙏
Dr. റെ ഇതുവരെ നേരിൽ കാണാൻ കഴിഞ്ഞില്ലെങ്കിലും എന്റെ മരണം വരെ താങ്കൾ എന്നും എന്റെ മനസ്സിൽ ഉണ്ടാവും. അത്രക്ക് ഇഷ്ടമാണ് താങ്ങളെ.. Love and love only dr. ❤️❤️
Robin bro ഒരു reality ഷോയിലൂടെ വന്നു ഇന്ന് നമുക്കെല്ലാം സഹോദരനോ കുടുംബത്തിലെ ആരൊക്കെയോ പോലെ തോന്നുന്നത് കൊണ്ടാവാം എപ്പോഴും updations അറിയാൻ ഇഷ്ടപ്പെടുന്നത്❤️❤️ചെറിയ റീൽസ് കണ്ടു സന്തോഷിക്കുന്ന നമുക്ക് ഇടക്ക് കിട്ടുന്ന ഇതുപോലത്തെ lengthy interviews ഒരുപാട് ഇഷ്ടമാണ്.. ചെറുതെങ്കിലും എന്തെങ്കിലും സന്തോഷിക്കാനും inspired ആവാനും റോബിന്റെ ഓരോ വീഡിയോ യിലും ഉണ്ടാവും ഉള്ള വിശ്വാസം കൊണ്ടാണ് വീഡിയോ കാണും മുന്നേ ഈ comment ഇടുന്നത്..❤️❤️ Soo humble and ispired Down to earth person i hv ever seen.. Wish u all succes in ur lyf nd all ur dreams comes true bro🥰🥰🥰 We all love u soo much💞💞💞 Haters നോട് പോവാൻ പറ😏😏
പറയുന്ന കാര്യം പ്രവർത്തിയിലൂടെ കാണിച്ചു കൊടുക്കുന്ന മനുഷ്യൻ❤️❤️ helth issues മൂലം തകർന്നിരിക്കുന്ന എന്നെ പോലെയുള്ള വ്യക്തികൾക്ക് ഇദ്ദഹം ഒരു inspiration തന്നെയാണ്.
Dr റോബിൻ നിങ്ങളുടെ ഇന്റർവ്യൂ എപ്പോഴും കാണും സൂപ്പർ ആണ് dr നിങ്ങൾക് ദൈവം എപ്പോഴും ഉണ്ട് അതുകൊണ്ട് ആണ് ആരതി എന്ന സുന്ദരി കുട്ടിയെ ദൈവം കാണിച്ചു തന്നത് 😍😍😍👍👍👍👍👍
Dr ന്റെ എല്ലാ ഇന്റർവ്യൂ കളും ഞാൻ ഒരുപാട് പ്രാവശ്യം കണ്ടിട്ടുണ്ട്. പക്ഷെ അതിൽ വെച്ച് ഏറ്റവും നല്ല ഇന്റർവ്യൂ അനു ചേച്ചി ചെയ്തതാണ് 👍👌🙏❤ Dr❤❤❤❤❤❤❤❤❤❤❤❤❤❤💕💕💕💕💕💕💕💕💕💕💕💕💕💕😘😘😘😘😘😘🔥🔥🔥🔥😘😘😘😘😘😘😘😘😘😘😘🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
ഒരുപാട് ബഹുമാനിക്കുന്നു😍 ഉള്ളത് ഉള്ളത് പോലെ മനസ്സ് തുറന്നു പറഞ്ഞു. 👍love you Dr 😍👍❤️ഞാൻ യുട്യൂബ് തുറക്കുന്നത് തന്നെ Dr ന്റെ എന്തെങ്കിലും വീഡിയോ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ടാണ്😍പൊടി കൂടെ ഉണ്ടങ്കിൽ ഡബിൾ സന്തോഷം 😍👍❤️
Happy Birthday Dear Dr. Robin Radhakrishnan 🎂🎂🎂❤️❤️❤️. ഈ ഇന്റർവ്യൂ മുഴുവനും കണ്ടിട്ടുള്ള ഏതൊരാൾക്കും കാര്യങ്ങൾ മനസിലാകും. അദ്ദേഹത്തെ ഒരിക്കലും ഡീഗ്രേഡ് ചെയ്യാൻ പറ്റില്ല... ഇതിൽ ഒരിടത്തും ദിൽഷയെ കുറിച്ചോ മറ്റുള്ളവരെ കുറിച്ചോ മോശമായി ഒരു വാക്കുപോലും Dr. പറയുന്നില്ല.. എന്നിട്ടും ദിൽഷ ഫാൻസ് ഇൻസ്റ്റയിൽ Dr. റെ മോശമായ രീതിയിൽ സ്റ്റോറി ഇട്ടുകൊണ്ടിരിക്കുന്നു... നിങ്ങള്ക്ക് നാണമില്ലേ ദിൽഷ ഫാൻസെ... ഒരാളോട് സ്നേഹം കാണിക്കുന്നത് മറ്റൊരാളെ മോശമായി ചിത്രീകരിച്ചുകൊണ്ടല്ല... ഇനിയെങ്കിലും ഒന്ന് മാറാൻ ശ്രമിക്കുക 🙏
Anu ചേച്ചി, നല്ല വിവേകം ഉള്ള ആൾ ആണ്, ഞാൻ പറയാൻ കാരണം, ചോദ്യങ്ങൾ കേട്ടാൽ അറിയാം,,,, very intelligent............ അദ്ദേഹത്തിന്റെ മനസ്സ് അറിഞ്ഞുള്ള........ ചോദ്യങ്ങൾ....... താങ്ക്സ് ചേച്ചി
Dr. Robin is a person who Inspired me a lot in his real life itself. His thoughts, Never ever give up Mentality, Hustlin in Life is really Inspirational. ❤️
Dr നെപ്പറ്റി എത്ര ഇന്റർവ്യൂ വന്നാലും ഞങ്ങൾ കാണും. അത്ര ഇഷ്ടം . ❤️❤️❤️❤️ you Dr. ഒരാളെ 3 മാസം കൂടെ നിന്നിട്ടും ഇഷ്ടമാണോ എന്ന് പറയാൻ പറ്റിയില്ലെങ്കിൽ 3 വർഷം കഴിഞ്ഞാലും എന്തു പറയുമെന്ന് എങ്ങനെ ഉറപ്പിക്കാൻ പറ്റും? Dr ചെയ്തത് ശരി. ഞങ്ങളുടെ വോട്ടെല്ലാം ചുമ്മ കളഞ്ഞു. Dr പറഞ്ഞത് മൂലം. 😭
എന്റെയും എന്റ കുടുംബത്തിന്റെയും ഒരായിരം ജന്മദിന ആശംസകൾ .. ഞങ്ങളുടെ സ്വന്തം dr റോബിന്..... എപ്പോഴും നല്ലത് മാത്രം വരട്ടെ... എപ്പോഴും പ്രാർത്ഥനയിൽ ഉൾപെടുത്താറുണ്ട്.., dr സന്തോഷത്തോടെ ഇരിക്കുന്നു എന്നു മാത്രം അറിഞ്ഞാൽ മതി അത്രയ്ക്ക് ഇഷ്ട്ടമാണ്... Anu chechi thank u so much for brining our dr here..... 🙏🙏 അപ്പൊ നമ്മുടെ dr ന്റെ b ഡേ പൊളിക്കുവല്ലേ ഗൂയ്‌സ്.. 😂😂💪💪💪
About previous love, Doctor cleared the matter very well. No one can blame him for the decision he had taken. She showed all gestures of love towards him. But never told him that she loved him. So Doctor must move on. Arati is the best partner he got now. So Doctor is very happy. We all are happy. Love the way Anu interviewed him with all respect ✌️✌️😍😍😍
I really like the way Robin speaks. He made it crystal clear about Dilsha issues and he moved on in his life very practically 👏👏. That’s the way you should do. Why wasting your life for someone for 2 years to see whether Dilsha has feelings for Robin?
ഒരു Big Bossil പോലും Big Boss കഴിഞ്ഞതിനു ശേഷം ഇതുപോലെ live ആയി ഇതുപോലെ ജനങ്ങളാൽ സ്നേഹിച്ച ഒരു മനുഷ്യൻ ഉണ്ടായിട്ടില്ല... ഇനി ഉണ്ടാവുകയും ഇല്ല!! LOVE ❤ Dr Robin...
വളരെ സന്തോഷം അനു. ഇങ്ങനെയൊരു ഇന്റർവ്യു കാണാൻ പറ്റിയതിൽ. നമ്മുടെ മോൻ 100% ശരിയാണ്. ബിഗ്‌ബോസ് വിന്നർ ആയിക്കഴിഞ്ഞപ്പോൾ ദിൽഷ വേറെ ആളായി പോയി. അതൊക്കെ പോട്ടെ നമ്മളോർക്കാൻപോലും ആഗ്രഹിക്കുന്നില്ല. മറന്നകാര്യം. ഇനി നമ്മുടെ റോബിന്റെ ഉയർച്ച മാത്രം അതാണ് നമ്മുടെ സന്തോഷം. അടുത്ത് സിനിമക്കായി കത്തിരിക്കയാണ് നമ്മൾ ദൈവം നല്ലതേ വരുത്തുള്ളൂ.
Dr Robin is gr8...Nowadays when people are killing others just because their love gets rejected ,Dr Robin boldly moved forward...Found his true love,Arati...Such a gem she is!!! He is an inspiration for youngsters..New generation has loads to learn from him..way to go Dr Robin