Тёмный

വിവാഹം ഉറപ്പിച്ചു,നികാഹിനു മുമ്പ് പെണ്ണും പയ്യനും കറക്കം തുടങ്ങി,ഒടുവിൽ സൻഹക്ക് സംഭവിച്ച ദുരന്തം 

visal media
Подписаться 703 тыс.
Просмотров 226 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 416   
@abdulnazar4747
@abdulnazar4747 Год назад
സാർ നിങ്ങൾ പറഞ്ഞ വാക്കുകൾ 💯 സത്യമാണ് ഒട്ടുമിക്ക വീടുകളിലും ഇതു പോലെ നടക്കുന്നുണ്ട് സാറെ എന്റെ നാട്ടിൽ ഇതു പോലെ ഒരു അനുഭവം ഉണ്ട് നിക്കാഹ് കഴിഞ്ഞു 3 മാസം ടൂറും എല്ലായത്രയും ഒക്കെ കഴിഞ്ഞു ചെക്കന് ദുബയിലാണ് ജോലി ചെയ്യുന്നത് ചെക്കൻ തിരിച്ചു പോയി അങ്ങിനെ കാര്യം ഒഴിവാക്കി പള്ളിയിലൊക്ക് കത്തയച്ചു എങ്ങിനെയുണ്ട് ഞാൻ ഇതിനോട് എന്നും എതിരാണ് നിങ്ങൾക്ക് എന്റെ കട്ട സപ്പോർട്ട്👍👍..
@sunithakoduvath4283
@sunithakoduvath4283 Год назад
👍👍
@abdulnazar4747
@abdulnazar4747 Год назад
@@sunithakoduvath4283 🥰👍👍
@fakrudheenpanthavoor1933
@fakrudheenpanthavoor1933 Год назад
ഒത്തിരി സന്തോഷം
@abdulnazar4747
@abdulnazar4747 Год назад
@@fakrudheenpanthavoor1933 🥰🌹
@Poovifayiz-bh3gz
@Poovifayiz-bh3gz Год назад
ഞാനും എതിരാണ് 😊😊😊നിക്കാഹിന് മുമ്പുള്ള തോന്നിവാസം ഒകെ ഹറാം. അന്യ പുരുഷൻ alle
@ishqemadeena5127
@ishqemadeena5127 Год назад
ദുആ ചെയ്യണം എൻറെ മക്കൾ ക്ക് നല്ല ഭർത്താക്കൻമാരെ കിട്ടാൻ
@fakrudheenpanthavoor1933
@fakrudheenpanthavoor1933 Год назад
അല്ലാഹുമ്മ ആമീൻ
@SanaMisna
@SanaMisna Год назад
ഇത് എന്റെ വല്ലിപ്പ യാണ് മരിച്ചത് താനൂർ കോർമൻ കടപ്പുറം 😭🤲എന്റെ വല്ലിപ്പ ക്ക്‌ സ്വർഗം കൊടുക്കണേ ആമീൻ
@JaferJaffu-pd9bk
@JaferJaffu-pd9bk Год назад
Ameen🤲
@JaferJaffu-pd9bk
@JaferJaffu-pd9bk Год назад
നമ്മളെ uppa🤲
@fakrudheenpanthavoor1933
@fakrudheenpanthavoor1933 Год назад
ആമീൻ
@azlimol
@azlimol Год назад
Ameeen🤲🤲🤲🤲
@Aysha_s_Home
@Aysha_s_Home Год назад
ആമിൻ😢 ആരായാലും മരണപ്പെട്ടതറിഞാൽ ദുആ ചെയ്യണം
@sunithakoduvath4283
@sunithakoduvath4283 Год назад
നിക്കാഹ് കഴിയാതെ ഒപ്പം പോകാൻ പാടില്ല 👍
@sadhiq1867
@sadhiq1867 Год назад
Appo avar clogil kaatikutunath onnule
@muhammadshibily5546
@muhammadshibily5546 Год назад
​@@sadhiq1867അന്യ പുരഷൻ അല്ലെ അത് കൊണ്ട് ആണ്
@sadhiq1867
@sadhiq1867 Год назад
Appo colegil ullath pine Anne purushan allale
@muhammadshibily5546
@muhammadshibily5546 Год назад
@@sadhiq1867 ആണല്ലോ അത് നോക്കേണ്ട ഉത്തർവാദിത്യം മാതാപിതാക്കൾ ആണ് മക്കളെ നല്ലപോലെ വളർത്തിയില്ലെങ്കിൽ
@makkathkader5255
@makkathkader5255 Год назад
Athin nalla collagil padhippikkanam. Cc camara ulla. Nalla islamic collagil.
@rifayirippu8817
@rifayirippu8817 Год назад
ഇപോൾ നികാഹ് കഴിക്കണമെന്നില്ല നിശ്ചയം കഴിഞ്ഞാൽ തന്നെ എല്ലാം ആയി എന്നാ നിലയിലാ രക്ഷിതകൾക്ക് പ്രശ്നമില്ല അവരുടെ സമ്മത്തോടെയാനയാണ് കറക്കം ആരെങ്കിലും വിമർശിച്ചാൽ അവർ പഴയമക്കാർ അള്ളാഹു കാക്കട്ടെ ആമീൻ
@fakrudheenpanthavoor1933
@fakrudheenpanthavoor1933 Год назад
അതെ
@Aysha_s_Home
@Aysha_s_Home Год назад
ആമീൻ
@asmabiasmabi6727
@asmabiasmabi6727 Месяц назад
ഇപ്പോൾ നിശ്ചയവും കഴിയണ്ട പെണ്ണ് കാണലും മിട്ടായി കൊടുക്കലും കഴിഞ്ഞാൽ മതി
@azizabdul7832
@azizabdul7832 Год назад
നിക്കാഹ് കഴിച്ചാൽ ഒരു കുഴപ്പവും ഇല്ല, നിക്കാഹ് കഴിക്കാതെ എല്ലാ ഹറാംമും ചെയ്യും
@JaferJaffu-pd9bk
@JaferJaffu-pd9bk Год назад
എന്റെ ഉപ്പയാണ് മരണപെട്ടത് 😔അള്ളാഹു എന്റെ ഉപ്പയുടെ കബറിടം സ്വർഗ്ഗപ്പൂന്തോപകട്ടെ ameen🤲🤲
@4jumanak327
@4jumanak327 Год назад
Aameen
@sanu5594
@sanu5594 Год назад
Ameen ameen ameen ya rabbal aalameen
@rajeenarajeena9083
@rajeenarajeena9083 Год назад
ആമീൻ 🤲🤲
@fakrudheenpanthavoor1933
@fakrudheenpanthavoor1933 Год назад
ആമീൻ
@Rahma-jn6bh
@Rahma-jn6bh Год назад
Aameen
@ramlachalikkottummal1684
@ramlachalikkottummal1684 Год назад
നിങ്ങൾ നൽകിയത് നല്ലൊരു മെസ്സേജ് ആണ്. നാടൊട്ടുക്കും ഇന്ന് നടക്കുന്നതാണിത്. പറയുമ്പോൾ അവർ പറയും ഇത് ഞങ്ങളുടെ ഇഷ്ടം അല്ലെ എന്ന്.
@fakrudheenpanthavoor1933
@fakrudheenpanthavoor1933 Год назад
സന്തോഷം
@abdulbasith5838
@abdulbasith5838 Год назад
എന്റെ മൂത്തപ്പയാ മരണപെട്ടത് എല്ലാവരും ദുആ ചെയ്യണം 😢
@kunjuyasar1888
@kunjuyasar1888 Год назад
🥺 duha chey tta
@ഹാഷിംകാസറഗോഡ്-ഛ5ഠ
വേവുന്നതിന് മുമ്പ് ഒരിക്കലും രുചി നോക്കാൻ പാടില്ല.
@hamzamullappat1945
@hamzamullappat1945 Год назад
താങ്കളുടെ വാക്കുകൾ വളരെ ശരിയാണ് മണിയറ എന്ന ഒന്ന് ഒരിക്കൽ മാത്രം ഉള്ളതാണ് അത് പലപ്പോഴും ഉണ്ടാവേണ്ടതല്ല ഇപ്പോൾ അത് ഒന്നും ആരും അത് ശ്രദ്ദിക്കുന്നില്ല
@fakrudheenpanthavoor1933
@fakrudheenpanthavoor1933 Год назад
@usmankadalayi5611
@usmankadalayi5611 Год назад
ഉപ്പയുടെ ഖബർ ജീവിതം സന്തോഷത്തിലാക്കട്ടെ ആമീൻ 🤲
@benseerveluthedath9329
@benseerveluthedath9329 Год назад
Aameen
@Hassi400
@Hassi400 Год назад
പാവം പെൺകുട്ടി ആമീൻ കബർ ജീവിതത്തിൽ സന്തോഷം കൊടുക്കട്ടെ ameen
@fakrudheenpanthavoor1933
@fakrudheenpanthavoor1933 Год назад
ആമീൻ
@Poovifayiz-bh3gz
@Poovifayiz-bh3gz Год назад
ആമീൻ 😢
@Aysha_s_Home
@Aysha_s_Home Год назад
ഇതിനൊക്കെ കാരണം രക്ഷിതാക്കളാണു😢😢😢
@Aysha_s_Home
@Aysha_s_Home Год назад
പ ല കു ടും ബ്ബത്തിലുഠ സംഭവിക്കുന്നത് ഇതനുവദിച്ചു കൂട വീട്ടുകാർശ്രദ്ധിക്കുക
@sunithakoduvath4283
@sunithakoduvath4283 Год назад
ആ മരണപ്പെട്ട ഉപ്പാക്ക് അല്ലാഹു ഖബർ ജീവിതം സന്തോഷത്തിലാക്കട്ടെ 😢അവരെയും നമ്മെയും ഒക്കെ ജന്നത്തുൽ ഫിർദൗസിൽ അല്ലാഹു ഒരുമിച്ചു കൂട്ടട്ടെ ആമീൻ 🤲🤲🤲
@abdulnazar4747
@abdulnazar4747 Год назад
🤲🤲🤲
@fakrudheenpanthavoor1933
@fakrudheenpanthavoor1933 Год назад
ആമീൻ
@shameejajafar2018
@shameejajafar2018 Год назад
Ameen ya rabbal alameen 🤲
@Poovifayiz-bh3gz
@Poovifayiz-bh3gz Год назад
ആമീൻ
@irfanvellurayil7042
@irfanvellurayil7042 Год назад
ആമീൻ 🤲🏻
@AishaMuhammad-pf5xq
@AishaMuhammad-pf5xq Год назад
എന്റെ വീടിന്റെ അടുത്ത ഒരു സംഭവം ഉണ്ടായി
@fakrudheenpanthavoor1933
@fakrudheenpanthavoor1933 Год назад
M😮
@saleenamaliyekkal3671
@saleenamaliyekkal3671 Год назад
നിക്കാഹ് കഴിയാതെ എവിടേക്കും പോകാൻ പട്ടില്ല
@fakrudheenpanthavoor1933
@fakrudheenpanthavoor1933 Год назад
m.
@fousiyaimmutti1411
@fousiyaimmutti1411 Год назад
അതെ
@hafsajasmin2291
@hafsajasmin2291 Год назад
വീഡിയോ കൊള്ളാം -But- ഇതിലെ സ്ത്രീപുരുഷസംഗമഫോട്ടോസ്‌വേ ണ്ടിയിരുന്നില്ല
@zulaikhamc2817
@zulaikhamc2817 Год назад
ശരിയാ ണ്
@swisssw2696
@swisssw2696 Год назад
ഞാൻ പറഞ്ഞതാണ് അത്
@fathimaridha2858
@fathimaridha2858 Год назад
സത്യം ആണ് നികാഹിന്റെ മുമ്പ് പെണ്ണിനെ ഒന്ന് കാണുക എന്ന് അല്ലാതെ വേറെ ഒന്നും പാടില്ല അത് കൊണ്ട് അല്ലേ പ്രമാ വിവാഹം മുന്നോട്ട് പോവാത്തത് ഇനി ഉള്ള മക്കളെ അല്ലഹു കാക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻🤲🏻
@esathannickal6830
@esathannickal6830 Год назад
Fathima kalyanam urapicha.pinba phone viliyay pinna angotum engotum palathim samsaram ayi angina karangan pokay nikahine mump chilapo avihidavum akum athane ennatha avastha pinna premam nilanirthi sugikunnavatum und
@subiismayil6377
@subiismayil6377 Год назад
സാർ പറയുന്നത് ശരിയാണ്
@fakrudheenpanthavoor1933
@fakrudheenpanthavoor1933 Год назад
നന്ദി
@haneefaktni6915
@haneefaktni6915 Год назад
അസ്സലാമു അലൈക്കും വറഹ്മത്തുള്ള മാഷേ നിങ്ങളുടെ വീഡിയോകൾ എല്ലാം ഏറെക്കുറെ ആളാണ് ഈ വിനീതൻ നിക്കാഹിന്റെ മുമ്പുള്ള കറങ്ങലും ബന്ധങ്ങളും ബർക്കത്ത് ഇല്ല എന്നല്ല പറയേണ്ടത് തനിച്ച് ഹറാമാണ് വ്യഭിചാരമാണ് എന്നാണ് പറയേണ്ടത് ലാഘവത്തോടെ പറഞ്ഞത് ശരിയായില്ല തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു അസ്സലാമു അലൈക്കും
@saifu.latheef9943
@saifu.latheef9943 Год назад
ഈ ഉപ്പയുട കബർ വിശാല മക്കണോ അള്ളാ. 🤲🤲🤲
@JaferJaffu-pd9bk
@JaferJaffu-pd9bk Год назад
ആമീൻ എന്റെ uppayan🤲
@raseenakp2736
@raseenakp2736 Год назад
Vdo 👍👍 aa uppak sorgam nalkanee allah
@haneefamuhammed2698
@haneefamuhammed2698 Год назад
വളരെ ശരിയാണ് നിങ്ങൾ പറഞ്ഞത്
@fakrudheenpanthavoor1933
@fakrudheenpanthavoor1933 Год назад
നന്ദി
@thasumedia3101
@thasumedia3101 Год назад
ഇവനെ വിശ്വസിക്കേണ്ട ഇവൻ മാർക്കറ്റിംഗ് ചെയ്യുകയാണ് carful
@nasar8795
@nasar8795 Год назад
ഈ ദുആ നീ സ്വീകരിക്കണേ അല്ലാഹ് അദ്ധേഹത്തിന്റെ ഖബർ വിശാലമാക്കണേ അല്ലാഹ് ഖബർ സ്വർഗത്തോപ്പാക്കണേ അല്ലാഹ് പൊറുത്തു കൊടുക്കണേ അല്ലാഹ്
@fakrudheenpanthavoor1933
@fakrudheenpanthavoor1933 Год назад
ആമീൻ
@dilbarmuhammadali7197
@dilbarmuhammadali7197 Год назад
Amee
@cashafi69
@cashafi69 Год назад
Ameen
@ayyoobpurangu8053
@ayyoobpurangu8053 2 месяца назад
Thanks. Proposal kazhinjaal Nikaah kazhinjadinekaal freedomaanu avadharanam Super. Aameen yaa Rabbal aalameen Allaahummagfirlahu warhamhu.
@Poovifayiz-bh3gz
@Poovifayiz-bh3gz Год назад
ആ ഉപ്പയുടെ കബറിടം വിശാലമാകട്ടെ 🤲പാപങ്ങൾ പൊറുത്തു കൊടുത്ത് സ്വർഗത്തിൽ ഒരുമിച്ച് കൂട്ടണെ അല്ലാഹ് 🤲കുടുംബങ്ങൾക് ക്ഷമ കൊടുക്കണെ അല്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@abdulnazar4747
@abdulnazar4747 Год назад
🤲🤲🤲
@sunithakoduvath4283
@sunithakoduvath4283 Год назад
ആമീൻ 🤲🤲
@Poovifayiz-bh3gz
@Poovifayiz-bh3gz Год назад
​@@abdulnazar4747🤲🤲😢
@shanaftb2117
@shanaftb2117 Год назад
Ameen
@sadiqkp440
@sadiqkp440 Год назад
നികാഹിൻ മുമ്പുള്ള പോക്കും ഒപ്പം നിൽക്കലും വിളിക്കലും എല്ലാം ഹറാം തന്നെ നികാഹ് കഴിഞ്ഞാൽ ഇത് എല്ലാം ഹലാലാണ് പക്ഷേ ഇപ്പൊ നമ്മൾ ഹറാമുകൾ ഹലാലാക്കി കൊണ്ടിരിക്കുന്നു മുത്ത്നബി(സ) പഠിപ്പിച്ച് തന്ന ഒരു വിധിയുണ്ട് അത് അനുസരിച്ച് ജീവിച്ചാൽ എല്ലാം റാഹതാകും അതിനെ പുച്ഛിച്ച് തള്ളിയാൽ അത് അവർ കൊണ്ടറിയും നമ്മുടെ നന്മക്കാണ് ഇസ്ലാമിലെ എല്ലാ നിയമങ്ങളും അത് മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി ഇല്ലാതെ തോന്നിയ പോലെ ന്യായിക രിച്ചാൽ എന്ത് ചെയ്യും😢
@shabeel_
@shabeel_ Год назад
ഇസ്ലാമിന്റെ വിധിവിലക്കുകൾ സത്യസന്ധമായി പറയാൻ ഒരാളെയും ഭയക്കേണ്ടതില്ല
@bathushabadhu
@bathushabadhu Год назад
👍👍👍👍സത്യം
@Sanhh-p7z
@Sanhh-p7z Год назад
Ente uppa marichitt 3varsgamayi thuhayil ulpeduthana 🤲🏻
@navasnaas537
@navasnaas537 Год назад
Bro paranjath valare shariyaaya..eppol nattil mikkavarum nadakkunnathaa..alla makkalkkum Nalla budhiyum manassum kodukkaneaa athinu vendi namukke padachavanod prarthikkam aameen yaarabhal aalameen...Inna lillahi va Enna elaihi raajihoon..macha aavyktjiyude cheythu poya allathettukalum poruthu kondukkaneaa..kabaridam vishalamaakki kodukkaneaa..avarude kudumbhathine samadanavum..saboorum kodukkaneaa aameen yaarabhal aalameen
@fakrudheenpanthavoor1933
@fakrudheenpanthavoor1933 Год назад
നന്ദി
@muhammedshemil8882
@muhammedshemil8882 Год назад
എന്റെ വീടിന്റെ അടുത്ത് കല്ലിയാണ ദിവസം വരെ ഉറപ്പിച്ചു ഇപ്പോൾ മുടങ്ങി
@shanoobolavanna
@shanoobolavanna Год назад
very good message to the new gen
@fakrudheenpanthavoor1933
@fakrudheenpanthavoor1933 Год назад
നന്ദി
@ShamsudheenShamsudheen-kn9ee
@ShamsudheenShamsudheen-kn9ee 4 месяца назад
എനിക്ക് ഇഷ്ടം പെട്ടു
@nadeerakunchu9988
@nadeerakunchu9988 Месяц назад
സത്യം സാറെ 👍🏻👍🏻👍🏻
@ShymaKp-pe1uq
@ShymaKp-pe1uq Год назад
Orupaad upakaramulla video aan.. Paranja vakkugal oke 👍
@fakrudheenpanthavoor1933
@fakrudheenpanthavoor1933 Год назад
നന്ദി
@naheelsothu
@naheelsothu Год назад
Aaa. Uppayude kabar vishalamkikodukate ameen ameen yaaa rabbal alameen
@JaferJaffu-pd9bk
@JaferJaffu-pd9bk Год назад
ആമീൻ
@MuhammedAltwaf-ll9pt
@MuhammedAltwaf-ll9pt Год назад
Eetavum valiya mandatharam😢😢😢😢😢😢😢😢😢.correct ❤❤❤❤🎉🎉🎉🎉🎉
@fakrudheenpanthavoor1933
@fakrudheenpanthavoor1933 Год назад
നന്ദി
@sabiviog6323
@sabiviog6323 Год назад
സ്വർഗം കൊടുക്കട്ടെ
@Poovifayiz-bh3gz
@Poovifayiz-bh3gz Год назад
ആമീൻ 🤲😢
@JaferJaffu-pd9bk
@JaferJaffu-pd9bk Год назад
എന്റെ uppayan🤲 അള്ളാഹു സ്വർഗം കൊടുക്കട്ടെ ആമീൻ 🤲
@sabiviog6323
@sabiviog6323 Год назад
രക്ഷിതാക്കൾക്ക് കൊടുക്കണം ചവിട്ട്
@SaleenaMoly
@SaleenaMoly Год назад
Allathilume rakshithakkale kuttame parayane pattilla.avarariyathe nadakkunnathume unde.
@SaleenaMoly
@SaleenaMoly Год назад
Allangil thanne athrayume valippamulla makkale veettile thalachidan pattumo.makkale thettume sheriyume thiricharinge allangile nallath parNge tharunnavarude vakkukale kette geevikkanMe.athanivide vendath .makkale anth thette cheithalume rakshithakkaleyane allavarume parayuka ethile niraparathikalaya rakshithakkalumundanne orkkuka
@minnuslinus3121
@minnuslinus3121 Год назад
Rakshithakkale paranjitt kariya milla
@moosamoosa6783
@moosamoosa6783 Год назад
Aameeen
@shafisfi2198
@shafisfi2198 Год назад
നികാഹ് കഴിയാതെ ബന്ധപ്പെട്ടാൽ അത് വെഭിചാരമാണ് വന്ങ്കുറ്റമാണ്
@minhafathima8479
@minhafathima8479 Год назад
First like, comment😊
@aslamaslu3131
@aslamaslu3131 Год назад
ആ ഉപ്പാന്റെ കബറിടം അല്ലാഹു വിശാലമാക്കി കൊടുക്കട്ടെ ആമീൻ രക്ഷിതാക്കളെ വിട്ടിട്ടല്ലേ അങ്ങനെയൊക്കെ നടക്കുന്നത്
@JaferJaffu-pd9bk
@JaferJaffu-pd9bk Год назад
ആമീൻ എന്റെ ഉപ്പയാണ് 😔
@zayan1305
@zayan1305 Год назад
ഹലാലല്ലാത്ത കാര്യങ്ങൾ ചെയ്യുമ്പോൾ തെറ്റാണന്ന് ഓർക്കണം
@salimmoyikal5295
@salimmoyikal5295 Год назад
ഇസ്ലാമിലെ വിവാഹം നികാഹാണ് ഭായ്
@sunithakoduvath4283
@sunithakoduvath4283 Год назад
👍
@fakrudheenpanthavoor1933
@fakrudheenpanthavoor1933 Год назад
@sinan-gu3gm
@sinan-gu3gm Год назад
Aameen.
@raziyamuneerraziyamuneer2763
Aameen
@ayaslatheef5124
@ayaslatheef5124 Год назад
Aameen aameen
@sunithakoduvath4283
@sunithakoduvath4283 Год назад
ഫസ്റ്റ് 👍
@fakrudheenpanthavoor1933
@fakrudheenpanthavoor1933 Год назад
നന്ദി
@meediyaworld5108
@meediyaworld5108 Год назад
ചില കാര്യങ്ങൾ പറയുന്നത് കേട്ടാൽ തോന്നും ഇയാൾക്ക് ഹലാലും ഹറാമും തിരിച്ചറിയുന്നില്ല എന്ന്
@fathimashoukathali5418
@fathimashoukathali5418 Год назад
നിക്കാഹ് കഴിയാതെ ഒപ്പം പോവാൻ പാടില്ല
@abdulnazar4747
@abdulnazar4747 Год назад
ഞാനും ഇവിടെ🙋
@abdulnazar4747
@abdulnazar4747 Год назад
നിങ്ങൾ എവിടെ
@sunithakoduvath4283
@sunithakoduvath4283 Год назад
👍👍
@Poovifayiz-bh3gz
@Poovifayiz-bh3gz Год назад
​@@sunithakoduvath4283🙋‍♀️🙋‍♀️🙋‍♀️
@nilavepoonilave162
@nilavepoonilave162 Год назад
എന്തിന് സ്ത്രീ കളുടെ ഫോട്ടൊ ഇടുന്നു അതും ഒരുമാതിരി
@ShareefaMM-g2z
@ShareefaMM-g2z Месяц назад
Ameenameen
@sajidakuttiyadii6876
@sajidakuttiyadii6876 Год назад
കഴിയുന്നതും നിക്കാഹും കല്യാണവും ഒരുമിച്ചാക്കുക എന്നാൽ തന്നെ കുറേ pro blum s ഒഴിവായി കിട്ടും😊
@Muhammed-b1y1k
@Muhammed-b1y1k Год назад
👍
@salimmoyikal5295
@salimmoyikal5295 Год назад
ഇസ്ലാമിൽ ആദ്യം നിക്കാഹ് കഴിക്കുകയും പിന്നെ ബന്ധം പുലർത്തിയതിനുശേഷം വിവാഹസദ്യ നൽകലും ആണ് സുന്നത്ത്
@abdulazeez7947
@abdulazeez7947 Год назад
ആമീൻ ആമീൻ
@sabeethahamsa7015
@sabeethahamsa7015 Год назад
താനൂർ എൻ്റെ മാതാപിതാക്കളുടെ ജന്മ നാട് വാപ്പ ജമാൽ പീടിക സമീപം ഉമ്മ അങ്ങാടിയിൽ നാലകത്ത് സൈദാ ലിക്കുട്ടി ഹാജിയുടെ ചെറു മകൾ ആമീൻ ആമീൻ ആമീൻ
@kunjuyasar1888
@kunjuyasar1888 Год назад
Ameen
@JaferJaffu-pd9bk
@JaferJaffu-pd9bk Год назад
ആമീൻ
@ayishavalappil3793
@ayishavalappil3793 Месяц назад
Aameen🤲
@saidalavicheriyapaka2321
@saidalavicheriyapaka2321 Месяц назад
ആമീൻ
@sabeenasabi2868
@sabeenasabi2868 Год назад
താങ്കൾ എന്താണ് ഇന്നു തിരക്കി ലാണോ ഈ വീഡിയോ .പെട്ടന്ന് തിർത്തിട്ടുഎവിടെയോ പോകാൻ ഉള്ളത് പോലെ എനിക്ക് തോന്നി
@fakrudheenpanthavoor1933
@fakrudheenpanthavoor1933 Год назад
😂😂😂 ഇനി സാവധാനം പറയാം
@shiyasekki444
@shiyasekki444 Год назад
ഇപ്പോൾ പൊതുവെ നടക്കുന്നത് അവരവരുടെ ഇഷ്ട്ടമാണ്. നമ്മൾ പറയുന്നതൊന്നും കേൾക്കൂല.. ആ ഉപ്പാന്റെ കബറിടം വിശാലമാക്കി കൊടുക്കട്ടെ.. ആമീൻ
@sulaiykasuliyka4774
@sulaiykasuliyka4774 Год назад
ആമീൻ യാറബ്ബൽ ആ ലമീൻ
@fasalurahman6686
@fasalurahman6686 Год назад
الحمد لله
@khalidalavikhalidalavi9130
@khalidalavikhalidalavi9130 Год назад
Aameen....aameen...aameeen......
@IzwaAyzal
@IzwaAyzal Год назад
Allahu uppak swargam kodukkatte ❤maranapetta uppakum ummakum uppakum barthavin vendiyum usthad dua cheyyanam ❤🎉❤🎉
@fayazmp4421
@fayazmp4421 Год назад
ബോംബെയിൽ ഇത് ആദ്യമേ ഉള്ള ഒരു രീതിയാണ് കല്യാണത്തിന് മുൻപ് പക്ഷേ അവർ യോജിച്ചു മുന്നോട്ടുപോകില്ല എന്ന് കണ്ടു കഴിഞ്ഞാൽ ആ കല്യാണം വേണ്ടെന്നു വെക്കും
@fakrudheenpanthavoor1933
@fakrudheenpanthavoor1933 Год назад
m
@shachanel7101
@shachanel7101 Год назад
👍👍👍👍👍👍👍👍👍
@sameerasameera5877
@sameerasameera5877 Год назад
Allahuve makkala kakkaneaa nathaa🤲🤲
@ShamsudheenShamsudheen-kn9ee
@ShamsudheenShamsudheen-kn9ee 4 месяца назад
അത് നന്നായി
@suharasalim5841
@suharasalim5841 Год назад
👍👍
@fousiya8820
@fousiya8820 Год назад
Aameen ya rabbal alameen
@Poovifayiz-bh3gz
@Poovifayiz-bh3gz Год назад
First like👍👍👍
@sunithakoduvath4283
@sunithakoduvath4283 Год назад
👍👍🥰
@Poovifayiz-bh3gz
@Poovifayiz-bh3gz Год назад
​@@sunithakoduvath4283❤❤😊
@fakrudheenpanthavoor1933
@fakrudheenpanthavoor1933 Год назад
Thanx
@Poovifayiz-bh3gz
@Poovifayiz-bh3gz Год назад
​@@fakrudheenpanthavoor1933🥰🥰🥰
@abdulnazircv4475
@abdulnazircv4475 Год назад
​@@sunithakoduvath4283😮😮❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@abdulgafoorcheekode612
@abdulgafoorcheekode612 6 месяцев назад
ആമീൻ ആമീൻ 🌺🤲🏻🤲🏻🤲🏻
@m_u_h_e_e_z5738
@m_u_h_e_e_z5738 Год назад
Ameeen 🤲🏽
@ParappuravanHouse-kv9xo
@ParappuravanHouse-kv9xo Год назад
Aameen🤲Aameen🤲yarabbal halameen🤲
@aishajasmin1534
@aishajasmin1534 Месяц назад
🎉🎉 അൽഹംദുലില്ല 🎉❤❤🎉🎉❤ അൽഹംദുലില്ല 🎉❤❤ അൽഹംദുലില്ല 🎉 അൽഹംദുലില്ല 🎉❤❤🎉❤🎉🎉 അൽഹംദുലില്ല 🎉 അൽഹംദുലില്ല 🎉🎉❤❤🎉❤
@imaamahemad8253
@imaamahemad8253 Год назад
Aameen yaa Rabbal Aalameen
@AbdulFathah-bq7hv
@AbdulFathah-bq7hv Год назад
കല്യാണത്തിന് മുമ്പുള്ളകാര്യം പരസ്പരം ഭാര്യ ഭർത്താക്കന്മാർ ഷെയർ ചെയ്യുന്നതും ഹറാം തന്നെ എന്ന് പല പ്രഭാഷണത്തിലും കേൾക്കാൻ ഇടയായിട്ടുണ്ട് നികാഹ് കഴിയാതെ അന്യന്റെ കൂടെ പോകുന്നതും haraman
@Poovifayiz-bh3gz
@Poovifayiz-bh3gz Год назад
നികാഹ് കഴിഞ്ഞാൽ അല്ലേ ഒരുമിക്കാൻ padollu.അതിനു മുമ്പ് ചെയ്യുന്നതൊക്കെ വ്യഭിചാരം ആണ്. വിവരക്കേട് അല്ലാതെന്ത്
@sunithakoduvath4283
@sunithakoduvath4283 Год назад
👍👍
@Nihas-mo6vm
@Nihas-mo6vm Год назад
👍🏻👍🏻👍🏻👍🏻
@fakrudheenpanthavoor1933
@fakrudheenpanthavoor1933 Год назад
m
@KhoulaJadeer-jz2ji
@KhoulaJadeer-jz2ji Год назад
Crct 👍🏻
@sharibahanan.t-9446
@sharibahanan.t-9446 Год назад
👍🏻👍🏻👍🏻
@hajirasakkier7993
@hajirasakkier7993 Год назад
🤲aameen aameen yarabbal aalameen
@imuttykdyImutty
@imuttykdyImutty Год назад
Aameen 🤲🤲🤲
@ayishap9147
@ayishap9147 Год назад
Aameen Aameen yarabbal Alameen
@vilakkandathilhouse6456
@vilakkandathilhouse6456 Год назад
നിങ്ങളുടെ ബാക്കിലുള്ള ഷോകേസ്‌ ഫാബ്രിക്കേഷൻ ആണോ. അതോ ferrocement ആണോ... പ്ലീസ് replay
@fakrudheenpanthavoor1933
@fakrudheenpanthavoor1933 Год назад
രണ്ടാമത് പറഞ്ഞത്
@sfaizy2919
@sfaizy2919 Год назад
امين يا رب العالمين
@saideessaidees5774
@saideessaidees5774 Год назад
വീട്ടുകാരുടെ തെറ്റ്
@abdulnazar4747
@abdulnazar4747 Год назад
ആമീൻ ആമീൻ🤲🤲🤲😥
@Poovifayiz-bh3gz
@Poovifayiz-bh3gz Год назад
😢😢
@abdulnazar4747
@abdulnazar4747 Год назад
@@Poovifayiz-bh3gz 🤲🤲
@Fathima-fm6np
@Fathima-fm6np Год назад
Aameen🤲🤲
@sulaikach297
@sulaikach297 Год назад
Mash paranjath💯sheriyaanu. Ippozhatthe penkuttigalum aan kuttigalum inganeyaanu. Aanungal cheli kandal chavittum vellam kandal kazhukum.. Pen kuttigale ningal sradhikkuka... Aa maranappettupoya aa uppaak mahfiratthum marhamstthum nalgi kabar jeevitham santhoshatthilum raahatthilumaakkatte... Aameen
@fakrudheenpanthavoor1933
@fakrudheenpanthavoor1933 Год назад
ആമീൻ
@kamarunnisaayoob3903
@kamarunnisaayoob3903 Год назад
Aameen Aameen yarabal aalameen
@hayarunnissagafoor189
@hayarunnissagafoor189 Год назад
Aameen 🤲🏻 🤲🏻 🤲🏻 🤲🏻
@sinushalu8869
@sinushalu8869 Год назад
കഴിഞ്ഞ വീഡിയോയിൽ സർ തന്നെയെല്ലെ പറഞ്ഞത് നിശ്ചയം കഴിഞ്ഞാൽ അവന്റെ കൂടെ കറങ്ങാഠ അവാന്റെ കൂടെ പോവാം എന്നെക്കെ ഇപ്പം മനസ്സിലായോ ഹറാം ആണ് കാരണം പല പ്രശനം ഉണ്ടാകും ഇത് പോലെ
@PkZuhra
@PkZuhra Год назад
എല്ലാരിയും. ഒന്നുരിയില്ല
@rahoofcherikkal4093
@rahoofcherikkal4093 Год назад
ആമീൻ യാ റബ്ബൽ ആലമീൻ 🤲
@safwaneilishsafwan1372
@safwaneilishsafwan1372 Год назад
കയിഞ്ഞ വിഡിയോയിൽ സാർ നികാഹ് കഴിയാതെ കൂടെപോകുന്നത് തെറ്റില്ല എന്ന ഭാവത്തിലാണ് പറഞ്ഞത്.സാഹചര്യം അനുസരിച്ച് മാറുന്നതാണോ ഇസ്ലാമിക നിയമം.നികാഹ് ചെയ്താലല്ലേ ഹലാലാകുകയുള്ളു. ഇന്നത്തെ കാലം ഹറാമും ഹലാലും ഒന്നുമില്ല. എന്താ ചെയ്യാ. എല്ലാവർക്കും അല്ലാഹു നല്ല ബുദ്ധി കൊടുക്കട്ടെ
@ambaabbas
@ambaabbas Год назад
100 % correct ഈ ചങ്ങാതി ഇസ്ലാമിക വിധിയെ സാഹചര്യത്തിനും ആളുടെ തൃപ്തിക്കും അനുസരിച്ച് തോന്നിയ പോലെ മാറ്റി പറയുന്നു . ഇതിന് മുമ്പും രണ്ട് മൂന്ന് വീഡിയോയിൽ ഇങ്ങനെ തന്നെ മാറ്റി പറഞ്ഞിട്ടുണ്ട് . ഓരോരോ......
@ambaabbas
@ambaabbas Год назад
👌👍
@sharibahanan.t-9446
@sharibahanan.t-9446 Год назад
ഹലാലും, ഹറാംമും എപ്പോഴും ശ്രദ്ധിക്കണം.
@sajeenaashraf9776
@sajeenaashraf9776 Год назад
ആമീൻ 🤲
@Zakh-ks2fw
@Zakh-ks2fw 6 месяцев назад
ആമീന്‍ ആമീന്‍ ആമീന്‍
@surusumu2002
@surusumu2002 Год назад
Ameen ameen 🤲🤲 innalillahi wa inna lillah rajo ameen ameen 🤲
@ahsanashirinvk41
@ahsanashirinvk41 Год назад
ആമീൻ ആമീൻ ആമീൻ
@Hafsath-go8yj
@Hafsath-go8yj Год назад
Ameen🤲🤲🤲🤲🤲🤲🤲🤲
@Sanhh-p7z
@Sanhh-p7z Год назад
Ummayuda asugam marikkituvanum theergayussum aafiyathum undavan prathagam thuha chayyansm
Далее
I get on the horse's nerves 😁 #shorts
00:12
Просмотров 2,9 млн
Ванька пошел!!!! 🥰
00:18
Просмотров 234 тыс.
Wait for it 😂
00:19
Просмотров 1,4 млн