Тёмный

വിവാഹം മുടക്കിയെന്നാരോപിച്ച് വൃദ്ധന് ക്രൂര മർദനം; പിതാവും മകനും അറസ്റ്റിൽ | CRIME | KOTTAKKAL 

Kairali News
Подписаться 1,2 млн
Просмотров 72 тыс.
50% 1

മലപ്പുറം കോട്ടയ്ക്കലിൽ വിവാഹം മുടക്കിയെന്നാരോപിച്ച് വൃദ്ധന് ക്രൂര മർദനം; പിതാവും മകനും അറസ്റ്റിൽ ; കോട്ടക്കലിൽ പിതാവും മകനും ബന്ധുവും അറസ്റ്റിൽ
Old man was attacked and filmed for allegedly breaking up the marriage; Father, son and relative arrested in Kottakal
#attack #crime #breakupmarriage #Kottakkal #Malappuram #arrest#kairalinews #kairalitv #malayalamnews #keralanewslive
Kairali News
Subscribe to Kairali News RU-vid Channel here 👉 bit.ly/3cnqrcL
Kairali TV
Subscribe to Kairali TV RU-vid Channel here 👉 bit.ly/2RzjUDM
Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Опубликовано:

 

6 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 155   
@alkanz9069
@alkanz9069 8 дней назад
ചെക്കന്മാർ കുരുത്തം കെട്ടവരാണെങ്കിൽ താങ്കൾ പറഞ്ഞത് ആ പെൺകുട്ടിയുടെ ജീവിതം രക്ഷിക്കാൻ ആണെങ്കിൽ താങ്കൾ ചെയ്തത് തെറ്റില്ല
@niya143
@niya143 7 дней назад
ഇനിയിപ്പോ സംശയിക്കാൻ ഒന്നുമില്ലല്ലോ അവന്റെ സ്വഭാവം മനസിലായില്ലേ...
@nahidat4236
@nahidat4236 7 дней назад
Ys
@suhailaimmu5679
@suhailaimmu5679 5 дней назад
S
@basheerbasheer8417
@basheerbasheer8417 7 дней назад
നാലു കാലിലാണ് വീട്ടില്‍ വരാറ് എന്നേ പറഞൊള്ളൂ ഇപ്പോള്‍ ഗുണ്ടാ പണിയും ഉണ്ടെന്ന് മനസിലായില്ലേ ? ഇനി കല്ലൃണം ശെരിആയിക്കോളും😂😂
@Midhuntaurus
@Midhuntaurus 6 дней назад
ഒന് ആണ് ആൺകുട്ടീ
@athikasabithsabith7512
@athikasabithsabith7512 3 дня назад
😂😂😂
@user-wq6pi7tl7d
@user-wq6pi7tl7d 7 дней назад
ഇപ്പോൾ എല്ലവർക്കും മനസിലായി ചെറുക്കൻ ഗുണ്ടയാണെന്ന്😂 . പെൺകുട്ടി രക്ഷപ്പെട്ടു
@Ashokankkala
@Ashokankkala 8 дней назад
അയാൾ പറഞ്ഞിട്ടുണ്ടാവുക മറ്റവന്റെ കൊള്ളരുതായ്മ ആവും പെൺകുട്ടികളുടെ കാര്യമല്ലേ പുതിയാപ്ലയെ പറ്റി അന്വേഷിക്കുമ്പോൾ നാട്ടുകാർ ഉള്ളത് പറയും ആരെകൊണ്ടും പറയിപ്പിക്കാതെ ജീവിച്ചാൽ പോരേ
@basheerbasheer8417
@basheerbasheer8417 7 дней назад
നാലുകാലിലാണ് വീട്ടില്‍ വാരാറെന്നെ പറഞൊള്ളൂ😂 ഇപോള്‍ ഗുണ്ടാ പണിയും ഉണ്ടെന്ന് മനസിലായില്ലേ ?😂
@user-iw7mc9up7w
@user-iw7mc9up7w 3 дня назад
എത്ര പരയിപ്പിക്കാതെ ജീവിച്ചാലും ചില മൗരൻമാർക്ക് അതൊരു രസ അത് ആണെന്നോ പെണ്ണെന്നോ ഒന്നുല്ല എല്ലാവരുടെ മുടക്കും.
@ahk12340
@ahk12340 8 дней назад
കയ്യിലിരിപ്പ്‌ മോശമുള്ള ചെക്കനെ പറ്റി അന്വേഷിച്ചാൽ അവനെ പറ്റി എന്നോട് ചോദിക്കണ്ട മാറ്റാരോടെങ്കി ലും നല്ലപോലെ അന്വേഷിച്ചോളൂ എന്ന് പറയുക..അപ്പോൾ അന്വേഷിക്കുന്നവർക്ക് കാര്യം മനസ്സിലാകും.. അപ്പോൾ ഇത്തരം അക്രമങ്ങൾ ഒഴിവാക്കാം
@sumayyanambimadathil708
@sumayyanambimadathil708 7 дней назад
എന്തിന് അതിന്റെ ആവശ്യം. ഉള്ളത് പറഞ്ഞാൽ ന്താ കുഴപ്പം
@apartofentertainment5961
@apartofentertainment5961 7 дней назад
സ്വന്തം പെങ്ങളോ മകളോ ആണെങ്കിൽ ഇത്‌ പറയണോ നിങ്ങൾക്കൊക്കെ entha ipoyum bodhm ille
@sumayyanambimadathil708
@sumayyanambimadathil708 7 дней назад
@@ahk12340 ആണായാലും പെണ്ണായാലും നന്നായിട്ട് അന്നേഷിച്ചിട് തന്നെ mrg നടത്തുന്നതാണ് നല്ലത്.
@user-me9vj5fs3t
@user-me9vj5fs3t 7 дней назад
അവൻ തല്ലിയത് കണ്ടപ്പോൾ മനസിലായില്ലേ അവൻ ക്രിമിനൽ ആണെന്ന്
@shanavashabeebulla3725
@shanavashabeebulla3725 7 дней назад
മറ്റുള്ളവരുടെ വിവാഹം മുടക്കുന്ന ധാരാളം പേർ ഉണ്ട്
@apartofentertainment5961
@apartofentertainment5961 7 дней назад
ഇത്‌ അങ്ങനെ alla plzzz 😢
@jaleeljaleel1900
@jaleeljaleel1900 8 дней назад
ഈ പ്രായത്തിലുള്ള അവരുടെയൊക്കെ ഒരു വീക്ക്നെസ്സാണ് മറ്റുള്ളവരുടെ കല്യാണം നടക്കുക എൻറെ മകളെ കെട്ടിച്ചു തിനേക്കാൾ നല്ലത് മറ്റവന് കിട്ടേണ്ട അല്ലെങ്കിൽ എൻറെ മകൻ കിട്ടിയതിനേക്കാൾ നല്ലൊരു ബന്ധം മറ്റ് വർക്ക് കിട്ടരുത് ഇതാണ് ഇവരുടെ വിചാരം അടി കുറഞ്ഞു പോയോ എന്നൊരു സംശയം മാത്രം
@Riyas2435ghdgfsgh
@Riyas2435ghdgfsgh 8 дней назад
സത്യം എല്ലാം നാട്ടിലും ഉണ്ട് ഇതു പോലത്തെ കൊറേ മൈരൻ തന്തകൾ എല്ലാവർക്കും ഇത് ഒരു പാഠം ആവട്ടെ 👍🏽👍🏽
@Joshy83917
@Joshy83917 7 дней назад
ആ പ്രായമുള്ള മനുഷ്യനെ അടിച്ച പരമ ചെറ്റയുടെ ക്യരക്റ്റർ മനസിലായി എന്നിട്ട് അവനെ ഒക്കെ ന്യായാ കിരിക്കാൻ വന്നിരിക്കാ ന്യായികരണ തൊഴിലാളി
@ShereenasheriShereenashe-xc3iu
@ShereenasheriShereenashe-xc3iu 7 дней назад
സത്യം മുടക്കിയെങ്കിൽ കിട്ടണം നല്ലോണം ഒരുപാട് പെൺകുട്ടികളും ആൺകുട്ടികളും ഇതു പോലെ അനുഭവിക്കുന്നുണ്ട് കല്യാണം ശെരിയാവാതെ അവർക്കു സന്തോഷം ആവട്ടെ
@wetechsellndbuy9165
@wetechsellndbuy9165 7 дней назад
Sathyam
@shabeebalanallur9890
@shabeebalanallur9890 6 дней назад
Sathym
@ShajiShaji-xn9oi
@ShajiShaji-xn9oi 8 дней назад
നിങ്ങളുടെ വോയിസ്‌ ഉള്ള വീഡിയോ അവരുടെ കയ്യിൽ ഉണ്ടെന്ന് പറഞ്ഞു,,, പിന്നെ ചോദിക്കുമ്പോൾ നിങ്ങൾ പ്രതികരിച്ചു കണ്ടില്ല
@muhammadmammumammu6104
@muhammadmammumammu6104 7 дней назад
അദ്ദേ
@user-xr4ee5rn5e
@user-xr4ee5rn5e 8 дней назад
ഇതിപ്പോ തെറ്റ് ആരുടെ ഭാഗത്ത്‌ എന്നറിയില്ല എന്തായാലും കുറെ കല്യാണം മുടക്കികൾ ഉണ്ട് നല്ല ചെക്കന്മാർക്ക് പോലും പെണ്ണിനെ മുടക്കാനായിട്ട്
@KoyaKutti-el3zr
@KoyaKutti-el3zr 7 дней назад
ഒരു കാരണവും കൂടാതെ കല്യാണം മുടക്കില്ല .മുടക്കിയാൽ തന്നെ നിയമം കയ്യിലെടുക്കാൻ ഇവരാർ
@apartofentertainment5961
@apartofentertainment5961 7 дней назад
കള്ളൂ കൂടിയാണ് മുഴുവൻ ഫാമിലിയും
@agarshk1413
@agarshk1413 6 дней назад
താൻ പൊട്ടൻ ആണോ ഒരു പാട് ഊളകൾ ഉണ്ട് കല്യാണം മുടക്കികൾ ആയിട്ട് ​@@KoyaKutti-el3zr
@Kadeej210
@Kadeej210 7 дней назад
തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നല്ല അടി. കിട്ടണം. ഇങ്ങനെ കുറച്ച് കല്യാണം. മുടക്കുന്ന ആൾക്കാർ ഉണ്ട്
@KoyaKutti-el3zr
@KoyaKutti-el3zr 7 дней назад
ഞങ്ങളുടെ നാട്ടിൽ ആരും ആരുടെയും കല്യാണം മുടക്കാറില്ല .കാരണം ഇവിടെയുള്ള പയ്യന്മാർ സൂപ്പറാ .കള്ള് കുടിക്കുകയോ കഞ്ചാവ് അടിക്കുകയോ ചെയ്യില്ല
@sarathv6949
@sarathv6949 7 дней назад
​@@KoyaKutti-el3zrithonnu cheyyatha ningade oralude kallyanam nattile oru paradhooshana ammachi mudakki... Chothikkan poyappol avaru adikkan Kai ongukayum ath thadanjathu keri pidichennu aakki case um koduthu... Police il camp duty cheyyunna aa chettane station il ketty si um ci um apamanichu vittathu aa thallachiyude cash um vaangiyittu... Last aa payyanum train il chaadi theernnu... Nanakkedum nattukar kayyil kittiyaal thalli kollum ennu pedi ullathukond avaru ullathellam vittittu mungi... Innu aduthulla panchayatilum kallyanam mudakki avaru nadakkunnu... Enthu cheyyana thantha illaima kaanikkunnavare support cheyyunna thantha illathavar aanu innu samoohathil muzhuvanum 😂
@ShereenasheriShereenashe-xc3iu
@ShereenasheriShereenashe-xc3iu 7 дней назад
​@@KoyaKutti-el3zrഏതാ നിങ്ങളെ നാട് കള്ള് കുടിക്കുന്നത് കൊണ്ട് മാത്രം അല്ല ഉണ്ടാക്കുന്നത് നമ്മളെക്കാളും നല്ലത് മറ്റുള്ളവർക് കിട്ടരുത് എന്നു വിചാരിച്ചു മുടക്കുന്നവർ എത്രെയോ പേരുണ്ട്
@apartofentertainment5961
@apartofentertainment5961 7 дней назад
അത് സ്വന്തം ബന്ധത്തിൽ വരുമ്പോൾ mansilavum
@gafoorkalba1319
@gafoorkalba1319 5 дней назад
2,3കല്യാണകേസ് ഇവർക്ക് ഏല്പിച്ചു കൊടുത്ത ആളാണ് ഇദ്ദേഹം.. ഇതൊക്കെ സത്യം ആണ്
@user-gx2oy5lj7k
@user-gx2oy5lj7k 7 дней назад
ഈ മനുഷ്യന് നാട്ടിലെ ചെറുപ്പക്കാരോട് എത്രത്തോളം സ്നേഹമുടായിരുന്ന് ഇവർ കല്യാണം കഴിച്ചു 3 വർഷത്തിനുള്ളിൽ ഇവർ മനസിലാക്കും അനേ മനസിലാക്കു അന് പശ്ചാത്തപിക്കും പിനീട് ജീവിതത്തിൽ ഉറക്കമേ ഉണ്ടാവില്ല 😄😄
@kabeerkuttiman8477
@kabeerkuttiman8477 7 дней назад
ഇവൻ മാര് കാരുത്തം കെട്ടവർ ആണ് എന്ന് ഈ അടിയിൽ നിന്ന് മനസ്സിലായി
@ShereenasheriShereenashe-xc3iu
@ShereenasheriShereenashe-xc3iu 7 дней назад
ആശിച്ച കല്യാണം മുടക്കിയാൽ ഞാൻ ആയാലും പോയി തല്ലും
@abdulgafoorpm8695
@abdulgafoorpm8695 7 дней назад
വിവാഹ മുടക്കിയത് നന്നായി. അങ്ങനെ ആണ് അവർ
@Reminder2000
@Reminder2000 7 дней назад
പറഞ്ഞു തീർക്കേണ്ട പ്രശ്നത്തിന് ഒരു പ്രായമായ ആളെ കുടുംബ സഹിതം വന്ന് തല്ലിയവന്റെ സൽ സ്വഭാവം ലോകം മൊത്തം കണ്ടു., ഒരു പെൺ കുട്ടി രക്ഷപെട്ടു. അടുത്ത അന്വേഷകർ ജാഗ്രത.
@abdulrazake5185
@abdulrazake5185 7 дней назад
ഇയാളുമായി ബന്ധപ്പെട്ട വീഡിയോകൾ പുറത്ത് വന്നിട്ടുണ്ട്. ആ രംഗങ്ങൾ കാണുമ്പോൾ ബോധ്യമാകുന്നത് ഇയാൾക്ക്‌ അല്പം പിഴച്ചിട്ടുണ്ട് എന്നാണ്. ഇയാളാണ് കല്യാണം തെറ്റിക്കുന്നത് എന്ന് ബോധ്യമായ കുറച്ച് ചെറുപ്പക്കാർ ഇയാളുടെ ഫോൺ സംഭാഷണം റെക്കോർഡ് ചെയ്തത് കേൾപ്പിച്ചികൊണ്ടാണ് മർദിച്ചത്. അയാൾ മാപ്പ് പറയുകയും ചെയ്തു. ആ വീഡിയോ രംഗങ്ങൾ കണ്ടപ്പോൾ ബോധ്യമായത് ഇയാൾക്ക് തെറ്റ് പറ്റിയിട്ടുണ്ട് എന്ന് തന്നെയാണ്. 😪 ഈ വീഡിയോ സോഷ്യൽ മീഡിയകളിലൂടെ പരസ്യപ്പെടുത്തിയത് യുവാക്കൾക്ക് പറ്റിയ ഒരബദ്ധമാണ് അതിൽ അവർ കുടുങ്ങുകയും ശിക്ഷ ലഭിക്കുകയും ചെയ്യും. 😪
@sumayyanambimadathil708
@sumayyanambimadathil708 7 дней назад
അവർ അയാളെ ഇട്ട് അടിക്കുമ്പോൾ തന്നെ അറിയാം ആ ചെക്കന്മാരുടെ സ്വഭാവം എത്രെ undenn
@Abdulmajeed-mb6jc
@Abdulmajeed-mb6jc 7 дней назад
വാപ്പയും മകനും ഫുൾ ഫിറ്റാണന്നാണ് അറിഞ്ഞത് ഏതായാലും അവന്റെ കല്യാണം തീരുമാനമായി
@resmimahesh9767
@resmimahesh9767 7 дней назад
എന്നാലും പ്രായമായ.... ആൾ അടി കൊണ്ട് വീഴുന്നത് കണ്ടപ്പോൾ.😢😢, അയാൾ അങ്ങനെ തെറ്റ് ചെയ്തെങ്കിൽ അതും ശരിയല്ല.
@jasminjasmin-kj2dn
@jasminjasmin-kj2dn 7 дней назад
കണ്ടിട്ട് മൂപ്പർ പാര വെച്ച് തോന്നുന്നു 😜😜😜
@apartofentertainment5961
@apartofentertainment5961 7 дней назад
ഒരിക്കലും illa
@suhailaimmu5679
@suhailaimmu5679 4 дня назад
Never
@Ramzan-auto
@Ramzan-auto 8 дней назад
പ്രതീക്ഷിച്ചിരുന്ന വാർത്ത
@asippajeddha1221
@asippajeddha1221 7 дней назад
വഴിയിൽ വെച്ച് മർദിച്ചിരുന്നെങ്കിൽ അതെ കുറിച് വീഡിയോയിൽ പറയേണ്ടതല്ലേ അതില്ല കള്ളകേസാണ്.
@user-um6kr1jc6r
@user-um6kr1jc6r 7 дней назад
ഉള്ളത് ഉള്ളത് പോലെ പറഞ്ഞിട്ടുണ്ടാവും ഇപ്പൊ എന്തായാലും മനസ്സിലായിക്കാണും ചെക്കൻ ഒരു ഗു ണ്ടയാണെന്ന് 🤣🤣
@harish8809
@harish8809 7 дней назад
ഇവനൊക്കെ പിന്നെ ആരു കല്യാണം നടത്തിക്കോടുക്കും😂
@GreenmarkDC
@GreenmarkDC 7 дней назад
വൃദ്ധൻ കമ്മി കാഷ്ടം ആണെന്ന് മനസ്സിലായി. അയാൾ ചെയ്ത തൊട്ടിത്തരം കൂടി പറ. ആ വിഡിയോയിൽ ഉണ്ടല്ലോ
@shan6566
@shan6566 7 дней назад
കല്യാണം മുടക്കികളെ അടിക്കും നാറ്റിക്കും എന്നാ ബോർഡൊക്കെ നല്ല ലൈകും cmntokke ഉണ്ടാകും 🤣എന്നാൽ അത് യാഥാർഥ്യമായാൽ ആളുകൾ നേരെ തിരിയും 😂ഇയാൾ പറഞ്ഞത് സത്യമാണെങ്കിൽ നല്ല കാര്യം ചെയ്തു അല്ലാതെ മനഃപൂർവം മുടക്കിയതാണ് എങ്കിൽ എന്തിന് സപ്പോർട് ചെയ്യണം
@mrmallu7379
@mrmallu7379 8 дней назад
വെറുതെ ആരും തള്ളില്ലല്ലോ
@suhailaimmu5679
@suhailaimmu5679 4 дня назад
Veruthe thalliaythaanu ... aalu maariyathanu
@user-cr5ud9of3g
@user-cr5ud9of3g 7 дней назад
എനിക്ക് അങ്ങനെ ഒന്നും അറിയില്ല. വേറെ ആരോടെങ്കിലും അന്വേഷിക്ക് എന്ന് പറയായിരുന്നു ബുദ്ധി
@atruthseeker4554
@atruthseeker4554 7 дней назад
ചില ആളുകള്‍ കടയില്‍ ഇതിനായി irikkunnavar ഉണ്ട്.. ഒരുപാട്‌ പേരുടെ വിവാഹ ജീവിതം ആണ്‌ ഇത്‌ വഴി മുടങ്ങുന്നത്... കഷ്ടം
@lekshmir.s1300
@lekshmir.s1300 8 дней назад
ഇയാൾ മറ്റൊന്നും പറഞ്ഞില്ല. അല്ലെ ഞാൻ ഇനി പറഞ്ഞിട്ട് വേണം അവർ വൈകിട്ട് കള്ളും കഞ്ചാവും അടിച്ചു എന്നെ വന്നിട്ട് അടിക്കാൻ. ഇത്രയെ പറഞ്ഞുള്ളു 😄😄😄😄😄😄
@niya143
@niya143 7 дней назад
അത് സത്യം തന്നെ അല്ലെ... ആയാൽ പറഞ്ഞ പോലെ നടന്നില്ലേ
@gincyrony953
@gincyrony953 7 дней назад
അയാള് സത്യം പറഞ്ഞു കാണും.
@user-hq4qg6pq6n
@user-hq4qg6pq6n 7 дней назад
👌👌👌👌
@alimanithodi2921
@alimanithodi2921 7 дней назад
ഇന്ന് ഏറ്റവും അന്വേഷണം വേണ്ടത് പെൺകുട്ടികളെ യാണ്. ഇല്ലെങ്കിൽ പെട്ടുപോകും പ്രത്യേകിച്ച് പ്രവാസി ചെറുപ്പക്കാർ രണ്ടുമാസത്തെ ലീവിന് വന്നു പഠിച്ച ഓള് കെട്ടും!?.
@houseworld23
@houseworld23 6 дней назад
Athentha bro angne oru talk...aankutti aayalum penkutti aayalum nallonam anwashichittokke kalynam kaykunne aan nallath... Ath eathokke reethiyil anwashikkaam angnokkr nokkam.... Athinippo penn aavanam ennonnumilla 🙌🏻
@CocktailVdo
@CocktailVdo 8 дней назад
പെണ്മക്കൾ ഉള്ള ഉപ്പ അങ്ങനെ ചെയ്യും എന്ന് തോനുന്നില്ല കുറ്റവാളികളെ കണ്ടെത്തി ശിക്ഷ നൽകുക
@devadasdevan8335
@devadasdevan8335 7 дней назад
ഇനിയും കിട്ടണം ഇങ്ങനെ ഉള്ളവർക്ക്
@apartofentertainment5961
@apartofentertainment5961 7 дней назад
നിന്റെ മോളെ oru മദ്യ pani കെട്ടിയാൽ aritum
@vinilkumarkd5923
@vinilkumarkd5923 8 дней назад
രക്ഷ പ്രവർത്തനം മാതൃക
@chandrasenanacn3645
@chandrasenanacn3645 8 дней назад
ഒറ്റയ്ക്ക് കിട്ടുമ്പോൾ മുളകുപൊടി spray പ്റയൊഗിച്ച് അവനെ നല്ല പോലെ സത്ക്കരിക്കുക ...
@junujunu844
@junujunu844 7 дней назад
ഇനി കിട്ടും പെണ്ണ് 😂
@FathimaAyrinthaj
@FathimaAyrinthaj 7 дней назад
കൈരളി ഒരു ബഹുമാനം കൊടുത്തുകൂടെ വൃദ്ധൻ എന്നൊക്കെ ടൈറ്റിൽ കൊടുത്തത് മോശായി
@thasnifaisal5161
@thasnifaisal5161 7 дней назад
Sorry ചെറുപ്പക്കാരന്😅😅
@jomolemuth5818
@jomolemuth5818 7 дней назад
Apo vridhan alle???
@jomolemuth5818
@jomolemuth5818 7 дней назад
Pullikk oru 85 yrs enkilum kanum. Apo vridhan alle???
@4everlegend300
@4everlegend300 7 дней назад
പിന്നെ വൃദ്ധനെ യുവാവ് എന്നാക്കി ബഹുമാനം കൊടുക്കണോ 😂😂. പോയിനെടാ അവിടെന്ന്
@ShereenasheriShereenashe-xc3iu
@ShereenasheriShereenashe-xc3iu 7 дней назад
കല്യാണം മുടക്കിയെങ്കിൽ കിട്ടുക തന്നെ വേണം ആണായാലും പെണ്ണായാലും അവർക്കും വേണ്ടേ ഒരു ജീവിതം കല്യാണ മുടക്കികൾ ഒരുപാട് ഉണ്ട് നാട്ടിൽ
@gafoorkalba1319
@gafoorkalba1319 5 дней назад
അയാൾ തികച്ചും നിരപരാധി ആണ്. ഒരു പെൺകുട്ടിയുടെ വിവാഹ കാര്യത്തിൽ സത്യം പറയുന്നതിൽ ഒരു തെറ്റും ഇല്യ. പിന്നെ വിവാഹ അനേഷണം നടത്തിയ ആള് fake ആണ്. കല്യാണം മുടക്കികൾ വേറെ നാട്ടിൽ വിലസി നടക്കുന്നു ണ്ട്
@user-cy6rx3xc9c
@user-cy6rx3xc9c 8 дней назад
കുട്ട്യാലി മാർധാരാളം ഉണ്ട്.
@arshad6103
@arshad6103 7 дней назад
They are my natives, but it is shameful to think that it happened in my native. Every issue is created unexpectedly, life is very challenging and difficult to maintain it in every situation, ,We must keep a limit back when we think to do something otherwise we will have to regret, Every issues are moral, i have gone to Mr kuttiyali home several times,when i was child , ❤.
@anwerponnankeel9099
@anwerponnankeel9099 6 дней назад
അവന്മാരെ ഫോട്ടോ പുറത്ത് വിടണം കാണട്ടെ എല്ലാവരും ഇനി അവന്റെ ജീവിതത്തിൽ അവനു പെണ്ണ് കിട്ടരുത്
@joantiger7784
@joantiger7784 7 дней назад
തനിക്ക് തല്ല് കിട്ടിയതിലും തന്നെ തല്ലിയതിലും എനിക്ക് സന്തോഷം
@hamcp8443
@hamcp8443 2 дня назад
ഇദ്ധേഹം ഉള്ള കാര്യം പറഞ്ഞിട്ടുണ്ടാവും. അടുത്ത ആളാവും ബോൾ സത്യം പറയേണ്ടി വരും
@makboolkp9727
@makboolkp9727 7 дней назад
കല്യാണം മുടക്കികൾ നാട് മുഴുവൻ ഉണ്ട് ഫോൺ റിക്കാർഡ് ഉണ്ടല്ലോ..
@suhailaimmu5679
@suhailaimmu5679 4 дня назад
Undavum ..but it's not real
@shamsilck5311
@shamsilck5311 4 дня назад
അവിടെ അടിയുണ്ടായപ്പോൾ ഒരു നാട്ടുകാരൻ പോലും തിരിഞ്ഞു നോക്കിയില്ല, വീഡിയോ മുഴുവൻ കണ്ടവർക്ക് അയാൾ മാപ്പ് പറയുന്നതും കാണാം.. ഇത്തരത്തിലുള്ള ആളുകൾ മുടക്കണമെന് ആവശ്യപ്പെട്ടു നടക്കുന്നവർ ഇല്ല നാട്ടിലും ഉണ്ടായിരികാം 🤌
@raazraaz900
@raazraaz900 7 дней назад
ചുമ്മാ ഒരു ചെറുപ്പക്കാരൻ അച്ഛന്റെ പ്രായമുള്ള ഒരാളെ തല്ലില്ല ആ വീഡിയോ കണ്ടപ്പോ മനസ്സിലായി ഈ അമ്മാവന്റെ ഭാഗത്തു ആണ് തെറ്റ് 🤔🥴
@pravasi1990
@pravasi1990 7 дней назад
കൈരളി വാർത്തയാണ്. വിശ്വസിക്കാൻ പറ്റുമോ
@rashibzm
@rashibzm 7 дней назад
Cheyyath thettugal cheythu ennu paranju parathunna aalanengil onnu kittiyalum vallya kuzhapamonnumilla avan angne thettu cheyyunnavananengil oru penkuttiyude bhavi nokanengil ayal paranjathil thettilla
@princessmagic1990
@princessmagic1990 7 дней назад
Cherukante sobhavam mosham aanenki ingerku enthu venam
@AbdulhafisHafis-ll5iw
@AbdulhafisHafis-ll5iw 7 дней назад
Laharikkarano mudakkanam
@Cutie-bee-
@Cutie-bee- 7 дней назад
Avere kurichu enikku onnum ariyilla ennu paranjhal nathi athil ellam undavum.namukku vegam manassilakam
@reenanapoleon9126
@reenanapoleon9126 7 дней назад
Best swabhavam chekkante
@abduvt298
@abduvt298 7 дней назад
ഇയാൾ രോഗിയാണെങ്കിൽ ഇമ്മാതിരി പണിയ്ക്ക് പോവരുത് പോയത് കൊണ്ട് നന്നായി കിട്ടി ഇത് ഇത്തരക്കാർക്ക് ഒരു മുന്നറിയിപ്പാണ് ഇതിനായി നടക്കുന്ന ഒരു പാട് പേരുണ്ട് ഈ വീഡിയോ കണ്ടാൽ പലരും ഒരുങ്ങും😅
@shobinaugustine1924
@shobinaugustine1924 6 дней назад
ആദ്യ രാത്രി ആഘോഷിക്കാൻ ആക്രാന്തം മൂത്തിരുന്നവൻ്റെ പ്രതികാരം
@Jaya-yt4fd
@Jaya-yt4fd 7 дней назад
Chilappol mudakki kanum ellengil pinne edehathe mathram engane chiuvo appo paranju enthinu mattullavare kuttam paraunne 🙄
@vandhanasmaheshvandhanasma1326
@vandhanasmaheshvandhanasma1326 7 дней назад
Vellavanteyum karyathil entha shushkanthi, iyale kandalr ariyam paradhooshanakkaranannennu, aarayalum sahikedumbol randennam pottichennu varum, ithu chilappol aa naattile adhyathe kalayanam mudakkalayirikkilla iyalude
@Muhammadyaseen-uo1qq
@Muhammadyaseen-uo1qq 7 дней назад
Pavam mukam thirumane kanumpo nenjh pidayanu..
@lachooooded
@lachooooded 7 дней назад
കഷ്ട്ടമാ
@vinodk1995
@vinodk1995 8 дней назад
Voyes kirai kelppikku
@girijadevics5988
@girijadevics5988 7 дней назад
Kalyanam mudakkikalkku venam
@ShajiI-so7vr
@ShajiI-so7vr 8 дней назад
😂😂 നന്നായി ഒരു കുഴപ്പവുമില്ല കല്യാണം മുടക്ക് ഇതല്ല ഇതിനപ്പുറത്തെ കൊടുക്കണം ഈ വീഡിയോ കണ്ട് എനിക്കൊരു ദയ തോന്നിയിട്ടില്ല എനിക്കു 32 വയസ്സുണ്ട് എന്റെ കല്യാണം പോലും നടക്കുന്നില്ല കാരണം പാര വെക്കലാണ് ഓരോരുത്തര് ജോലി കല്യാണം കഴിഞ്ഞ് കുടുംബത്തോടെ സന്തോഷത്തോടെ ജീവിച്ചു പൊക്കോട്ടെ😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@ashiqnazar6908
@ashiqnazar6908 7 дней назад
Sobavam nallath aanekil kalliyanam mudagoola 😂
@KoyaKutti-el3zr
@KoyaKutti-el3zr 7 дней назад
നന്നായാൽ ആരും ഒന്നും ചവയ്യിൽ
@Jaya-yt4fd
@Jaya-yt4fd 7 дней назад
😂​@@ashiqnazar6908
@shanavashabeebulla3725
@shanavashabeebulla3725 7 дней назад
വിവാഹം മുടക്കി കൾ
@div41
@div41 7 дней назад
Sherikkum വല്ല്യ aalayi അവര് വീഡിയോ cheythappol അവരുടെ mugham koode kanikkanamayirunnu. Aa chekkanmar eanthukondu അവരുടെ mugham kanichilla
@pmrafi2060
@pmrafi2060 5 дней назад
തെറ്റ് ചെയ്തുട്ടൻങ്കിൽ കിട്ടണം
@shajahanshajahan174
@shajahanshajahan174 7 дней назад
Haa Supeer Nanayi kodukanam
@blacklover7279
@blacklover7279 5 дней назад
അപ്പോ ഇദ്ദേഹം ആണ് ശേരി എന്ന് മനസ്സിലായി
@ALIPAMBALATH-ly5tk
@ALIPAMBALATH-ly5tk 8 дней назад
👍👍👍
@kl10miracleworld65
@kl10miracleworld65 8 дней назад
😂😢
@ameerami2431
@ameerami2431 8 дней назад
Malappurathu moori salliam
@shareefatp6955
@shareefatp6955 7 дней назад
എല്ലാ നാട്ടിലും ഉണ്ട് കല്യാണം മുടക്കികൾ ഈ പ്രായക്കാരാണ് അധികവും കല്യാണം മുടക്കികൾ പെൺകുട്ടികളെ തന്നെ കിട്ടാനില്ല കിട്ടിയാൽ അത് മുടക്കാനും ഇതുപോലത്തെ ആൾക്കാരുണ്ട് അന്വേഷിക്കാൻ പോകുമ്പോൾ മൊബൈൽ ഫോണിൽ സംസാരം പിടിക്കുക അത് പോലീസിൽ ഏൽപ്പിക്കുക എല്ലാ നാട്ടിലുള്ള കല്യാണം മുടക്കികൾക്ക് ഇതൊരു പാഠമാകട്ടെ ജനങ്ങൾ മുന്നിട്ടിറങ്ങുക
@sujathak5348
@sujathak5348 6 дней назад
Engane kure kalyanam mudakkikal undu swandham makkalude mathram kazhinnal mathi annaaa
@bijibabybijibaby1486
@bijibabybijibaby1486 7 дней назад
Orikalum thettalla
@nisarnisar4571
@nisarnisar4571 7 дней назад
Sherikum ale ariyade ano talliyad ennittad vayarall akugayum cheydu 😢😢
@ajay8676
@ajay8676 7 дней назад
Aa video full kanikku ,adikkittitum onnum mindathe nikkunna iyylo.😂
@onceuponatimeinindia.
@onceuponatimeinindia. 7 дней назад
Ninteyoke police alle
@THOMAS-ix6hv
@THOMAS-ix6hv 7 дней назад
Vivaham mudakki santhosham kadethunna othiri aalukal ondu nammuda naatil
@Thiyago194
@Thiyago194 7 дней назад
കുട്ടിയാലിമാർ എൻ്റെ നാട്ടിലും ഉണ്ട്
@wetechsellndbuy9165
@wetechsellndbuy9165 7 дней назад
😂😂😂😂 arinj kond thakarkaaan vendi kalyaanam mudakkikalk idhoru paadam 😂😂😂
@faizalfaasil8653
@faizalfaasil8653 8 дней назад
ഓന് പറഞ്ഞീനുള്ളത് ഓനിക്ക് കിട്ടി, കിട്ടീത് വേടിച്ചു മൂലക്കെ ഇരുന്നാ പോരെ
@cksidheequechakkara7084
@cksidheequechakkara7084 6 дней назад
Mudakkendath mudakkanam
@isthakisco8252
@isthakisco8252 7 дней назад
Idh oru padavatte ella thai kilavanmarkkum
@user-zr2kb1tw1v
@user-zr2kb1tw1v 7 дней назад
Iyal modikki real video athiyam kaan
@sadhiq1867
@sadhiq1867 7 дней назад
Kittanam iniyuk kittanam nanaaayi 😂😂😂
@shajahantp9329
@shajahantp9329 8 дней назад
അവൻ ഉള്ളിൽ കിടക്കട്ടെ.. കുറച്ചു ദിവസം
Далее