Тёмный
No video :(

വിവാഹം മുടക്കിയെന്ന് ആരോപണം, മലപ്പുറത്ത് മധ്യവയസ്കനെ വീട്ടിൽ കയറി തല്ലിച്ചതച്ചു 

asianetnews
Подписаться 10 млн
Просмотров 23 тыс.
50% 1

വിവാഹം മുടക്കിയെന്ന് ആരോപണം, മലപ്പുറത്ത് മധ്യവയസ്കനെ വീട്ടിൽ കയറി തല്ലിച്ചതച്ചു, മൂന്ന് പേർ അറസ്റ്റിൽ
#marriagecase #malappuram #attack #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News LIVE | Ar...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News LIVE | Ar...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

6 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 51   
@malayalitalk8507
@malayalitalk8507 Месяц назад
ചെക്കൻ്റെ അടുത്തോ..വീട്ടുകാരുടെ അടുത്തോ മോശം സ്വഭാവം ഉണ്ടെങ്കിൽ അതു പറയുന്നതിൽ എന്താണ് തെറ്റ്...അവനവൻ്റെ മക്കളെ ആരെങ്കിലും പ്രശ്‌ന വീട്ടിലേക്ക് അയക്കുവാൻ ആഗ്രഹിക്കുമോ? ഇവിടെ ഇദ്ദേഹം ചില സത്യങ്ങൾ പെൺകുട്ടിയുടെ ഭാവി ആലോജിച്ച് പറഞ്ഞ് എന്ന് മാത്രം..അതിലൊരു തെറ്റും കാണുന്നില്ല. ഇല്ലാത്തത് പറഞാൽ മാത്രം അതൊരു തെറ്റാണെന്ന് പറയാം...
@latheeflatheef7879
@latheeflatheef7879 Месяц назад
കിട്ടണം. പള്ളിയിൽ പോയി 5 നേരം കുമ്പിട്ടു. പുറത്തു ഇറങ്ങിയാൽ. പല തെമ്മാടി തരബും കാണിക്കുന്ന ഇവർക്കൊക്കെ നല്ല വണ്ണം കിട്ടണം.
@azwa123
@azwa123 Месяц назад
Appo ninne polulla anigalk penn kittanamayirikkum ale
@kuttykutty338
@kuttykutty338 Месяц назад
Ninde makalkk kanjavadikkaranaanenkilo kittunne manass nannakk naari
@NivyaSarath-nv4nt
@NivyaSarath-nv4nt Месяц назад
സാധാരണ വിവാഹം മുടക്കികൾ ഉള്ള നാടാണ് കേരളം എന്റെ പൊന്നോ ഒത്തിരി കേസ് കേട്ടിട്ടുണ്ട് കൂടോത്രം വരെ ചെയ്തവരും ഉണ്ട് വിവാഹം നടക്കാതെ ഇരിക്കാൻ നാട്ടിലെ മുതിർന്നവർക്ക് ആണ് കൂടുതൽ പ്രശ്നം 😂
@BondJFK
@BondJFK Месяц назад
Enittu pennu nokinilke , kalayanam kazijille enu ulla chodyavum
@dhaaaraaavi
@dhaaaraaavi Месяц назад
ഈ നേരത്ത്‌ ചോയ്ക്കാൻ പാടുണ്ടോന്നറീല ...ന്നാലും ചോയ്ക്കാ ..ഓന്ക് പെണ്ണ് കിട്ട്യോ ...?
@ChakkaraAnu-fv6kk
@ChakkaraAnu-fv6kk Месяц назад
😅😅😅
@SajiSajir-mm5pg
@SajiSajir-mm5pg Месяц назад
മലപ്പുറം സ്നേഹത്തിന്റെയും മര്യാദയുടെയും നാടാണെന്നുള്ള കമന്റോളികൾ എവിടെ 😂😂
@shra31p97
@shra31p97 Месяц назад
തിരുവനന്തപുരത്ത് ഇന്ന് ഒരു ബോംബേറ് ഉണ്ടായിട്ടേ ഉള്ളൂ
@BondJFK
@BondJFK Месяц назад
Athu CPM kar aanu ​@@shra31p97
@ekek123
@ekek123 Месяц назад
എല്ലാ.. നാട്ടിലും വിവാഹം മുടക്കികൾ ഉണ്ട്.. 👹
@godsoncountrykerala
@godsoncountrykerala Месяц назад
സ്വന്തം വീട് നാട് നന്നാക്കൂ .. എന്നിട്ട് പോരെ മലപ്പുറത്തേക്കൊക്കെ ...
@CODERED999
@CODERED999 Месяц назад
Athe snehichu snehichu swantham makaneppolum thirichariyaan pattaatha KUNDANMAAR ulla naadu😂😂😂😂😂😂
@ayyoobthrasseri9623
@ayyoobthrasseri9623 Месяц назад
ആവശ്യമില്ലാതെ വിവാഹം മുടക്കുന്ന വരും ഉണ്ട് പാപ്പാനെ വല്ലിപ്പാൻ്റെ കാര്യമെല്ലാം പറഞ്ഞു ചെറുക്കൻ എത്ര നല്ലവൻ ആണെങ്കിലും പെൺകുട്ടി എത്ര നല്ല കുട്ടിയാണെങ്കിലും അവരുടെ വലിയ കള്ളു കുടിച്ചിരുന്നു വല്ലിപ്പാൻ്റെ വാപ്പ കള്ളു കുടിച്ചിരുന്നു എന്നെല്ലാം പറഞ്ഞു കല്യാണം മുടക്കുന്നവർ ഉണ്ട് പക്ഷേ ഇതുപോലെ ചട്ടമ്പി ആകാനുള്ള യാതൊരു അവകാശവും ഈ ചെറുക്കനെ കുടുംബത്തിലെ അവർ ചെയ്തത് അതിലും വലിയ ചെറ്റത്തരമാണ് അങ്ങനത്തെ ആ വീട്ടിലേക്ക് ആ പെൺകുട്ടിയെ കൊടുക്കാതിരിക്കുന്നതാണ് നല്ലത്
@arshadpkarshadpalli5215
@arshadpkarshadpalli5215 Месяц назад
കല്യാണം മുടക്കുന്ന ഒരുപാട് കോമഡി റീൽസ് മലപ്പുറം വ്ലോഗർ മാർ ഇറക്കുന്നുണ്ട് 😂ഇത് അത് കണ്ടുകൊണ്ട് പ്രചോദനം കിട്ടിയതാണ് 😢😢😢
@RahulRavindran-yj9hg
@RahulRavindran-yj9hg Месяц назад
മലപ്പുറം നൻമ ❤
@ekek123
@ekek123 Месяц назад
വിവാഹം മുടക്കുന്നവരോട്... വിവാഹപ്രായം ആയ ചെറുപ്പക്കാരൻ തെമ്മാടി ആണെകിൽ.. നിങ്ങൾ ചെയേണ്ടത് നിങ്ങൾ തെമ്മാടി ആയി കാണുന്ന ചെറുപ്പക്കാരെ അടുത്ത് പോയി.. അവർ ഏത് കാര്യത്തിലാണോ മോശക്കാർ ആയത് ആ തെറ്റ് മനസ്സിലാക്കി കൊടുക്കുക നൻമ്മ പറഞ്ഞുകൊടുത്ത് അവരെ നേരായ മാർഗത്തിൽ കൊണ്ട് വരാൻ ശ്രമിക്കുക.. തെറ്റ് ചെയ്യാത്ത ഒരു മനുഷ്യനും ഇപ്പോൾ ഈ ഭൂമിയിൽ ഉണ്ടാവില്ല.. അതിൽ ചിലർ അറിയാതെ പെട്ട് പോകുന്നു.. ചിലർ കുറ്റബോധം കൊണ്ട് തെറ്റ്കൾ മനസിലാക്കി നന്നായവർ ഉണ്ടാകും.. നിങ്ങൾ അവിടെ ആ ചെറുപ്പക്കാരെ രക്ഷിതാക്കളെ വിഷമവും കാണണം.. ദൈവം പൊറുക്കാത്ത തെറ്റ് ആണെകിൽ മാത്രം മുടക്കുക... ആരെയും വെറുപ്പ് സംബാധികാതിരിക്കുക... എല്ലാവർക്കും നല്ലത് വരാൻ പ്രാർത്ഥിക്കുക 🤲🤲
@kuttykutty338
@kuttykutty338 Месяц назад
Ninde makklkk thett chaidavare kittatte appo ariyam vedana
@alink5346
@alink5346 Месяц назад
നന്നായി കല്ലിയാണം mudakiyittalle♥️കൈയും കാലും വെട്ടണം
@PLRCIVIC
@PLRCIVIC Месяц назад
Santhosham😂
@shajin1280
@shajin1280 Месяц назад
Nannayeee😂😂😂
@nowfalma1346
@nowfalma1346 Месяц назад
Veettil keri thalliyal Station bail kitto...?
@SajiSajir-mm5pg
@SajiSajir-mm5pg Месяц назад
@@nowfalma1346 മലപ്പുറം അല്ലെ.. പോലീസ് നിയമം അത്രയേഉള്ളു
@edwardgutierrez4615
@edwardgutierrez4615 Месяц назад
Adi poli modakiyenkil thalli kollanam
@faisalcv8901
@faisalcv8901 Месяц назад
വിവാഹം മുടക്കുന്നത് ഒരു കുറ്റവും അല്ലാതെ ആണെകിൽ അവനെ ഒരു ഇഞ്ചി കൊട്ട് കൊടുത്തു വിടെ 😄😄
@user-xv7wb9eo1z
@user-xv7wb9eo1z Месяц назад
ഇത്തരത്തിൽ ഉള്ള ആളുകൾ ഉണ്ട്‌ എന്നുള്ളത് സത്യമാണ് അത്തരം ആളുകളെ പ്രോത്സാഹിപ്പിക്കരുത്
@AflufaizansMedia
@AflufaizansMedia Месяц назад
Nadakkendath anakkil aaru mudakkiyalum mudanghilla
@user-sr7sv8nt8e
@user-sr7sv8nt8e Месяц назад
Pradikal chaskodttujamiyam?
@wetechsellndbuy9165
@wetechsellndbuy9165 Месяц назад
😂😂😂 chirikaaam 😂😂 2 aaalude bhaagathum vyakthamaaya thett und.... Ellaaarum Hridaya roghi aan😂😂 fithna fasaadh undaakundaakunna Hridaya roghikal.... Eee vyakthi manappoorvam vivaham mudakkan nadakunna pole und.... Iyaalude penmakkal pura niranj kalyanam nadakaathe Veetil irikkanam, appole penn kittaathavare vishamavum, pennin chekane kittaathadhintem vishamam ariyoo 😂
@onlyforyoutube-cb9rz
@onlyforyoutube-cb9rz Месяц назад
Kilavan famous ayi...eni oru kalyanavum aa area il mudangilla...baakki ulla kilavanmmar pedichukanum
@chanakasangi
@chanakasangi Месяц назад
കിളവന്മാർക്ക് ഇതൊരു പാടം ആകട്ടെ
@Yaseen650
@Yaseen650 Месяц назад
Aa pennu rakshapettu
@BACAbdulrahimH
@BACAbdulrahimH Месяц назад
വിവാഹം മൊടക്കിയ പിന്നെ എന്താ ചെയേണ്ടത്
@shibujoshikjoshik6919
@shibujoshikjoshik6919 Месяц назад
Santhoshame ulluuu😂😂
@NishadMk-qc8py
@NishadMk-qc8py Месяц назад
😂😂😂😂 nannayi
@onlyforyoutube-cb9rz
@onlyforyoutube-cb9rz Месяц назад
Nalla karyam😂ethupole kure ennnam undu naattil
@fathimaashraf8613
@fathimaashraf8613 Месяц назад
ഇനിയിപ്പോ എവിടുന്ന് പെണ്ണ് കിട്ടും..😂
@rayid265
@rayid265 Месяц назад
my....n😊
@Manoj-ey7sb
@Manoj-ey7sb Месяц назад
തലൻ. പാടില്ല. ചോട്ടിട്ടി. Kuzukka
@user-sr7sv8nt8e
@user-sr7sv8nt8e Месяц назад
Temmady Naayikkal
Далее
would you eat this? #shorts
00:39
Просмотров 3,1 млн