Тёмный

വിവാഹം മുടങ്ങാൻ എന്തിന് അധികം കാരണങ്ങൾ| To break up the marriage(Astrology) 

Thrikkarthika Vision
Подписаться 91 тыс.
Просмотров 5 тыс.
50% 1

ശുക്രന്റെ കൂടെ മാന്ദി നിന്നാൽ വിവാഹം ഇല്ലാതാക്കുമോ .
ഷഷ്ടാഷ്ടമദോഷം ഉണ്ടെങ്കിൽ ഭാര്യയോട് താത്പര്യം കാണില്ലെന്ന് പറയുന്നു.
ദശാസന്ധി ദോഷം വന്നാൽ അപകടം സംഭവിക്കുമോ .
അതേ പോലെ സമദശ ദോഷം വന്നാലും അപകടങ്ങൾ, പരിക്കുകൾ മുതലായവ ഉണ്ടാകുമെന്ന് പറയുന്നു.
If Mandi is with Venus, will it destroy the marriage?
If there is shashtastam dosha, it is said that he will not find interest in his wife.
If Dashasandhi is malefic, will there be an accident?
Similarly, even if Samadasa is malefic, accidents, injuries etc. are said to occur.

Наука

Опубликовано:

 

15 июн 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 21   
@chandrababu365
@chandrababu365 Год назад
ദശാസന്ധി, സമദശ,ഇവയെ കുറിച്ചുള്ള ശരിയായ കാര്യങ്ങൾ പറഞ്ഞു തന്നത് വലിയ ഉപകാരം തന്നെ. ദശസന്ധിയെ കുറിച്ച് അല്പ്പം തെറ്റിദ്ധാരണ ഉണ്ടായിരുന്നു. ഒരു ദശസന്ധിയിൽ കൂടി കടന്നു പോകുന്ന എനിക്കും ഇത്തരം ഒരു മരണ സൂചന കേൾക്കേണ്ടി വന്നിരുന്നു. അതിന്റെ സത്യാവസ്ഥ ഇപ്പോൾ ടീച്ചർ വ്യക്തം ആക്കി തന്നു.നന്ദി നമസ്കാരം ടീച്ചർ 🙏🙏.
@janardhananr3749
@janardhananr3749 6 месяцев назад
ജ്യോതിഷം എങ്ങനെ വ്യവസായ ആക്കാം എന്ന് ലോകത്തിന് കാണിച്ചു കൊടുത്ത പല ഡോക്ടറേറ്റ് ജ്യോത്സ്യന്മാരും ഉള്ള നാടാണ് നമ്മുടെ കേരളം, വർഷങ്ങൾക്ക് മുമ്പ് വേണ്ടത്ര പരസ്യം കൊടുത്ത് എങ്ങനെ പണം ഉണ്ടാക്കാം എന്നു കാണിച്ച് കൊടുത്തവരുടെ പിൻഗാമികൾ നശിക്കാൻ പാടില്ലല്ലോ,
@lekshmidevisr8843
@lekshmidevisr8843 Год назад
വളരെ ശരിയാണ് ഞങ്ങൾ 6 വർഷമായി മോളുടെ വിവാഹംനോക്കുന്നു
@girijavarma7217
@girijavarma7217 Год назад
very informative video.Thanks a lot.pls do a video about Kalasarpa dosham.
@vijayankr5104
@vijayankr5104 Год назад
സാർ , നിങ്ങൾ ഈ നിലയിൽ തന്നെ മുന്നോട്ട് പോകണം. ഞാൻ അന്ധവിശ്വാസത്തിനും, അനാചാരത്തിനും എതിരെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയിരുന്ന വ്യക്തിയാണ് എന്നാൽ ഇപ്പോൾ യൂട്യൂബിലൂടെ ഇത്തരം കാര്യങ്ങൾ കാണാനും, കേൾക്കാനും തുടങ്ങിയപ്പോൾ വല്ലാതെ മാറിയിരിക്കുന്നു. ഒരർത്ഥത്തിൽ പറഞ്ഞാൽ ഞാൻ അസിറ്റഡ് ആയിരിക്കുന്നു. പൂർവ്വ ചിന്തയിലേയ്ക്ക് തിരികെ പോകാൻ ശ്രമിച്ചു കൊണ്ടിരിക്കയാണ്. സാധിക്കുമെന്ന പ്രതീക്ഷയിലാണ്. നിങ്ങൾക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
@meenakshi10j75
@meenakshi10j75 5 месяцев назад
വളരെ ഉപകാരപ്രദം. മാഡം, ദ്രേക്കാണം എന്നാൽ എന്താണ്? ആയതിനെ കുറിച്ച് ഒരു വീഡിയോ ഇടാമോ, പ്ലീസ്
@jayanthimenon9764
@jayanthimenon9764 Год назад
Very good information 🙏🏽
@Chakki2222
@Chakki2222 Год назад
Mam ee karkidaga lagthinte ezham bavathipanum ettam bavathipanum shani Anu shani Mahadasha ettam bavadhipande dasha kalathe barthavin problem verumo shani .sooryanum onnich nilkkunni vyazham drishti cheyyunnilla
@minisundaran1740
@minisundaran1740 Год назад
Thank you mam 🙏🙏very good 👍
@jayanthimenon9764
@jayanthimenon9764 Год назад
Madam , Vyazham 12 th / 8 th il , shani chovva shukran ennee grahangalude koode ninnaal , nallathaano ? Vyazham / shukran/ budhan swarashi aaya 12/8 il ninnaal nalla anubhavam tharumo ? Thanks
@JithinPrakash-qk7sk
@JithinPrakash-qk7sk Год назад
Very good madam 🙏
@vimalsachi
@vimalsachi Год назад
Very good topic madam u said very correct ,as u mentined in this video. This astrologer i met him year 2007 he recommended to wear emerald & pooja homam but nothing changed now a days porutham can b easily checked through internet As u said astrolger must check marriage matching only 7thbava,lord,aspects,conjunction etc but lot of astroolgers r checking the marriage matching through navamsaka this need to change too 👌thank u madam🙏🇮🇳
@malathisukumaran2461
@malathisukumaran2461 Год назад
@AnilKumar-bo4uc
@AnilKumar-bo4uc Год назад
🙏🙏🙏
@jayasreebabu6191
@jayasreebabu6191 Год назад
Ayyillyam nakshathrathinnu cherunna nakshathram aethane
@sheebam5868
@sheebam5868 Год назад
തിരുവോണം സ്ത്രീ നക്ഷത്ര ത്തിനു കാർത്തികപുരുഷനക്ഷത്രം ചേരുമോ?
@user-jp2ph8fy4v
@user-jp2ph8fy4v 9 месяцев назад
❤️
@lekhavijayan749
@lekhavijayan749 Год назад
🙏🙏🙏🙏🙏
@janardhananr3749
@janardhananr3749 6 месяцев назад
സമദശാ ദോഷം എന്നൊന്നിനെ പരിഗണിക്കരുത് ,കാരണം ദശാകാലം പലവിധത്തിൽ,പലപേരിലുണ്ട് , കേരളത്തിൽ പൊതുവേ നക്ഷത്രദശക്ക് പ്രാധാന്യം വരുന്നു എന്നുമാത്രം.
@sheebam5868
@sheebam5868 Год назад
തിരുവോണം സ്ത്രീ നക്ഷത്ര ത്തിനു കാർത്തികപുരുഷനക്ഷത്രം ചേരുമോ?
@laijue.v7000
@laijue.v7000 Год назад
🙏🙏🙏
Далее
EVOLUTION OF ICE CREAM 😱 #shorts
00:11
Просмотров 4,8 млн
Как вам наш дуэт?❤️
00:37
Просмотров 695 тыс.
iPhone socket cleaning #Fixit
0:30
Просмотров 16 млн