Тёмный

വിവാഹം ശരിയാവാന്‍ തടസ്സങ്ങള്‍ നീങ്ങാന്‍ ഇങ്ങനെ ചെയ്ത് നോക്കൂ.. | THURAB THANGAL TALKS  

Thurab Thangal Official
Подписаться 71 тыс.
Просмотров 103 тыс.
50% 1

Опубликовано:

 

16 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 707   
@thurabthangal
@thurabthangal 4 месяца назад
ഇപ്പോൾ മലപ്പുറം ജില്ലയിലെ പറമ്പില്‍പീടിക യില്‍ office നേരില്‍ കാണാന്‍:- താഴെ നമ്പറിലേക്ക് തലേന്ന് വിളിച്ചു book ചെയ്ത് വരുക 7025390180
@ChummiAyish
@ChummiAyish 3 месяца назад
3 മാസം കഴിഞ്ഞാൽ എന്റെ വിവാഹമാണ് നല്ല ഭാര്യ ആവാൻ മരണം വരെ കൂടെ നിൽക്കാൻ ദുആ ചെയ്യണം തങ്ങളെ🤲😢
@ChummiAyish
@ChummiAyish 3 месяца назад
എന്റെ ഉപ്പ കള്ള് കുടിക്കാറുണ്ട് എനിക്ക് എപ്പളും ശാപം വെക്കും എനിക്ക് കല്യാണം കഴിഞ്ഞാൽ അവന്റെ വീട്ടുകരിൽ നിന്ന് കിട്ടുമെന്ന്😢 നല്ല രീതിയിൽ കല്യാണം കഴിയാൻ ദുആ ചെയ്യണേ തങ്ങളെ🤲
@Chinnu-or6gu
@Chinnu-or6gu 10 месяцев назад
എന്റെ നിക്കാഹ് നടക്കാൻ ദു അ ചെയ്യണെ 30 വയസ് ആയി ഈ അടുത്ത് ഹ്യദയത്തിന് ചെറിയ പ്രശ്നവും വന്ന് എനി നിക്കാഹ് നടന്നാലും കുട്ടികൾ ഉണ്ടാകുവോന്ന് അറീല രണ്ട് ആഗ്രഹവും നല്ല രീതിൽ നടക്കാനും ഇഷ്ടപെട്ട രീതിൽ ഒരു ബന്ധം വരാനും എല്ലാവരും ദുഅ ചെയ്യണ 😢
@MubiKk-u6e
@MubiKk-u6e Год назад
എന്റെ ആങ്ങളയുടെ വിവാഹം ശരിയാവാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ ഉസ്താതെ.. ദീനിയായ പെൺകുട്ടിയെ ലഭിക്കാനും 🤲🤲🤲
@Shaba3
@Shaba3 7 месяцев назад
എന്റെ ആങ്ങളക്ക് 37വയസ് ആയി ഇത് വരെ കല്യാണം ആയില്ല പെട്ടന്ന് ഒരു ഹൈറ യ ജീവിതം കിട്ടി ണേ അളള ഹുവേ🤲🤲
@allinallsistersbrothers5493
@allinallsistersbrothers5493 7 месяцев назад
രണ്ടാം വിവാഹം പറ്റുമോ പറ്റുമെങ്കിൽ പറയുക
@Shaba3
@Shaba3 7 месяцев назад
ആദ്യ വിവാഹം മാത്രം മതി വെറെ ഒരു പ്രരധം ഒന്നും ഇല്ല .ഇളയ സഹോദരാൻ ആണ് .
@Salim-m3p
@Salim-m3p 21 день назад
​@@allinallsistersbrothers5493വിവാഹം നോക്കു ന്നുണ്ടോ
@Salim-m3p
@Salim-m3p 20 дней назад
​@allinal lsistersbrothers5493 വിവാഹം നോക്കുന്നുണ്ടോ
@Salim-m3p
@Salim-m3p 20 дней назад
​@@allinallsistersbrothers5493ഡിവോഴ്സ് കുട്ടികളില്ല റിപ്ലെ
@Unaid66Ry-vv9wo
@Unaid66Ry-vv9wo Год назад
എന്റെ മോന് തിനിയായ രഹത്തായ ഉദെശിച്ച പോലെ ഒരു ഇണയെ തടസ്സങ്ങൾ ഇല്ലാതെ പെട്ടന്ന് ശെരിയാവാൻ തങ്ങളുപ്പ ദുആ ചെയ്യണേ 🤲🤲
@Shebumuni786
@Shebumuni786 Год назад
എന്റെ ബ്രദറിന് എത്രെയും പെട്ടന്ന് ഒരു ഹൈറായ ബന്ധം ലഭിക്കാൻ,സ്വാലിഹത്തായ ഒരു പെൺകുട്ടിയെ ഭാര്യയായി ലഭിക്കാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദ്ദേ..
@fathimaashraf1741
@fathimaashraf1741 Год назад
Aameen
@sulaikhasulaikha1184
@sulaikhasulaikha1184 Год назад
നങ്ങൾക്കും 🤲
@zuhrajubair9110
@zuhrajubair9110 Год назад
Veed evdeyaan
@Shebumuni786
@Shebumuni786 Год назад
തലശ്ശേരി
@ayshaputhiya4587
@ayshaputhiya4587 Год назад
Brother enthu cheyyunnu
@muhammadpanalam6844
@muhammadpanalam6844 Год назад
Alhamdullilah Alhamdullilah Usthad parnja dua cheyth 2 weeknte ullil nalla alojana vann vivaham urapichu..
@fathimathulfamina
@fathimathulfamina Год назад
Ma shaa allah
@lailaak6085
@lailaak6085 Год назад
എന്റെ മോന്റെ കല്യാണം ശെരിയാവാൻ ദുആരകനെ ഉസ്താദ് 🤲🤲🤲
@SujinaSharukh-xt2gt
@SujinaSharukh-xt2gt Год назад
Molku എന്ത് പ്രായം ഉണ്ട്
@AfeefaAfi-vj1si
@AfeefaAfi-vj1si Год назад
@@SujinaSharukh-xt2gtനിങ്ങളെ മോൻ എത്ര പ്രായം ഉണ്ട്
@shahala-jb2fj
@shahala-jb2fj 7 месяцев назад
​@@AfeefaAfi-vj1sivivaaham shariyaayo
@Ameera.MukkamAmee
@Ameera.MukkamAmee 11 месяцев назад
എന്റെ കല്യാണം കഴിഞ്ഞിട്ട് 4മാസം ആയി... സെക്കന്റ്‌ മാര്യേജ് ആണ്.. ഇപ്പൊ ഒരു പാട് പ്രശ്നത്തിൽ ആണ്.. ആൾ ഗൾഫിൽ പോയി... നല്ല ദേഷ്യം,, വാശി,, സംശയം ഒക്കെ ആണ്.. എന്നെ വേണ്ട എന്നൊക്കെ പറയുന്നു... സഹിക്കുന്നില്ല 😢😢😢എല്ലാം ശരിയാവാൻ ദുആ ചെയ്യണേ... എനിക്ക് രണ്ടു മക്കൾ ഉണ്ട്... എല്ലാവരും ദുആ ചെയ്യണേ.... ഒരു പാട് സങ്കടം ഉണ്ട്
@UppachiQueen-nu2ew
@UppachiQueen-nu2ew 11 месяцев назад
Allah kakkanee🤲🤲
@ibrahimsha465
@ibrahimsha465 10 месяцев назад
Sharyaavum in shaa Allah
@JameelaAk-bd5hx
@JameelaAk-bd5hx 4 месяца назад
ആമീൻ 🤲🤲
@sekeenasekeenamuhammedali9329
എന്റെ മകന്റെ വിവാഹം ശെരിയാവാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲
@fariselathur6249
@fariselathur6249 7 месяцев назад
ശെരിയായോ
@sekeenasekeenamuhammedali9329
@sekeenasekeenamuhammedali9329 7 месяцев назад
@@fariselathur6249 sheriyayittilla
@shahala-jb2fj
@shahala-jb2fj 7 месяцев назад
Ellla.penkutty undo... sthalam evide vayass pls reply​@@fariselathur6249
@shahala-jb2fj
@shahala-jb2fj 6 месяцев назад
​@@fariselathur6249shariyayo pls reply
@haseenajaleel8479
@haseenajaleel8479 Год назад
എന്റെ ബ്രദർന്നു സ്‌ലിയായാ ഒരു പെണ്ണിന്നെ കിട്ടാൻ ഉസ്താദ് ദുഹാ ചെയ്യണം ആദ്യമായിടാ വീഡിയോ കാണുന്നത് ബ്രദറിനു 27vayas
@shihabrasheed786
@shihabrasheed786 Год назад
ഇത് വരെ കല്യാണം ആയിട്ടില്ല 36 വയസ് ആയി. വാടക വീട്ടില്‍ ആണ്‌ താമസിക്കുന്നത്. സ്വാലിഹത്തായ ഇണയെ കിട്ടാൻ ദുആ ചെയ്യണേ ഉസ്താദെ...
@SamsuEmmu-hv3qz
@SamsuEmmu-hv3qz Год назад
Yavidayan
@Salim-m3p
@Salim-m3p 8 месяцев назад
പേര് എന്താണ് സ്ഥലം എവിടെ
@shihabrasheed786
@shihabrasheed786 6 месяцев назад
Thrissur ആണ്
@shihabrasheed786
@shihabrasheed786 6 месяцев назад
​@@Salim-m3pഷിഹാബ് തൃശ്ശൂർ
@shihabrasheed786
@shihabrasheed786 6 месяцев назад
​@@SamsuEmmu-hv3qzThrissur ആണ്
@raziyaraziya3423
@raziyaraziya3423 Год назад
തങ്ങളെ എന്റെ അനിയത്തി കല്യാണത്തിനു സമ്മതിക്കുന്നില്ല. എന്താണ് അവളുടെ പ്രശ്നം അറിയുന്നില്ല. അവൾ പറയുന്നുമില്ല.എത്രയും പെട്ടന്ന് കല്യാണം ശരിയാവാനും ഹൈറായ ബന്ധം എത്തിക്കാനും ദുആ ചെയ്യണേ 🤲
@iztathfathima4559
@iztathfathima4559 10 месяцев назад
എനിക്ക് 29വയസ്സ് ആയി ഏറ്റെ രണ്ടാം വിവാഹം ആണ് എത്രയും പെട്ടെന്ന് തന്നെ ശരി യവൻ നല്ല ഒരു ഹൈ റ് യ inneya കിട്ടാൻ വേണ്ടി ഉസ്താദ് duaacheyanam എന്ന് കോട്ടയത്ത് നിന്ന് ഒരു സഹോദരി
@Salim-m3p
@Salim-m3p 8 месяцев назад
ഞാൻ ഡിവോഴ്സ് ആണ് കുട്ടികൾ ഇല്ല കൊല്ലം ജില്ല താത്പര്യം ഉണ്ടോ
@ansarrasheed4098
@ansarrasheed4098 Месяц назад
Tvm nokkunnundo
@Salim-m3p
@Salim-m3p 21 день назад
​@@ansarrasheed4098ഇത് ബോയ്സ് ആണോ ഗേൾസ് ആണോ
@Salim-m3p
@Salim-m3p 21 день назад
​@@ansarrasheed4098വിവാഹം നോക്കുന്നുണ്ടോ
@Salim-m3p
@Salim-m3p 21 день назад
​@@ansarrasheed4098ബോയ്സ് ആണോ ഗേൾസ് ആണോ
@user313asif
@user313asif 5 месяцев назад
എനിക്കു 30വയസായി എനിക്കു വേണ്ടി പ്രതേകം ദുആ ചെയ്യണേ എന്റെ നാട് ലക്ഷദ്വീപ് ആണ് സാലിഹത്തായ ഇണയെ കിട്ടാൻ എത്രയും പെട്ടന്ന് നടക്കാൻ ദുവാ ചെയ്യണേ
@rabiyakabeer9417
@rabiyakabeer9417 Год назад
മോന്ക് ഖൈറായ വിവാഹ ബന്ധം ശെരിയാവാൻ തങ്ങൾ ദുആ ചെയ്യണം ഇൻശാഅല്ലാഹ്‌
@rashidkkr772
@rashidkkr772 Год назад
മക്കളെ വിവാഹത്തിന് തടസ്സമുണ്ട് തടസ്സം മാറാൻ ദുആ ചെയ്യണം
@rihankkayeshakk9736
@rihankkayeshakk9736 Год назад
എന്റെ ആങ്ങളക് നല്ലൊരു സ്വാലിഹായ പെണ്ണിനെ എത്രയും പെട്ടന്ന് കിട്ടാൻ തങ്ങൾ പ്രത്യേകം ദുആ ചെയ്യേണം തങ്ങളെ🤲🏻
@zuhrajubair9110
@zuhrajubair9110 Год назад
Evdeya place
@rihankkayeshakk9736
@rihankkayeshakk9736 Год назад
@@zuhrajubair9110 iritty
@zuhrajubair9110
@zuhrajubair9110 Год назад
@@rihankkayeshakk9736 Vayass parayamo
@rihankkayeshakk9736
@rihankkayeshakk9736 Год назад
@@zuhrajubair9110 ningal evedeyan sthalam
@zuhrajubair9110
@zuhrajubair9110 Год назад
@@rihankkayeshakk9736 Malappuram
@ansarazhari703
@ansarazhari703 Год назад
എന്റെ ആങ്ങളക് സ്വാലിഹായ പെണ്ണിനെ കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ second merage ആണ് ഒരു മാസം മാത്ര ഉണ്ടായുള്ളു അവൾക് വേറെ പ്രേമം ഉണ്ടായത് കൊണ്ടാണ്
@haseenapt9542
@haseenapt9542 8 месяцев назад
എന്റെ കല്ലിയാണം ശരിയായിട്ടില്ല 34 വയസ്സായി ശരിയാവാൻ ഉസ്താദ് ദുആ ചെയ്യണം
@Salim-m3p
@Salim-m3p 18 дней назад
വിവാഹം നോക്കുന്നുണ്ടോ
@sajeenashanvlog
@sajeenashanvlog 17 дней назад
Ente bro vivaham sheriyakan dua cheyane ustade tvm district anu
@BusharaShifas
@BusharaShifas 5 дней назад
എന്റെ മകന്റെ വിവാഹം വേഗം റെഡിയാവാൻ ദു ആ ചെയ്യണേ ഉസ്താദേ
@abdulsameerabdulsameer9678
@abdulsameerabdulsameer9678 Год назад
ഞാൻ ആഗ്രഹിച്ചപോലെയുള്ള നല്ല ഹൈറായ ഇണയെ പെട്ടെന്ന് കിട്ടാൻ വേണ്ടി ദുആ ചെയ്യണം😢🤲
@JasieenaJasi-br2tw
@JasieenaJasi-br2tw Год назад
അതൊക്കെ കിട്ടും ☺️
@abdulsameerabdulsameer9678
@abdulsameerabdulsameer9678 Год назад
In sha Allah🙂 dua cheyanm
@sameemakp5198
@sameemakp5198 Год назад
എന്റെ മകന്റെ കല്യാണം നല്ല രി ദി ൽ നാകാൻ ദുഹാ ചൈ യണം 🤲🏻🤲🏻
@RaziyaAbdulBari
@RaziyaAbdulBari 3 месяца назад
Respected Thangal, Divorce aaya sthreekalk marriage nadakkan dua or surah or dikr paranju tharamo. Kindly help me.
@younusyounu5791
@younusyounu5791 2 месяца назад
Pls number
@focuzonlife4673
@focuzonlife4673 Год назад
എന്റെ ആങ്ങളയുടെ കല്യാണം ശെരി യാകാൻ ദുആ ചെയ്യണേ ഉസ്താദ്
@MahaboobaBeevi-p3c
@MahaboobaBeevi-p3c 15 дней назад
മകൻ നികാഹ് നടക്കാൻ ദുആ ചെയ്യണേ. തങ്ങൾ 🤲🤲🤲🤲🤲
@nunju6757
@nunju6757 Год назад
എൻ്റെ മോൻ നല്ലൊരു കുടുംബജീവിതം ഉണ്ടാവാൻ ദുഹ. ചെയാണെ
@JasieenaJasi-br2tw
@JasieenaJasi-br2tw Год назад
എന്റെ മോൾക് നല്ലൊരു ഇണയെ കിട്ടാൻ ദുഹാ ചെയ്യണേ ഉസ്താദ്ദേ 18age
@SK-gm7ge
@SK-gm7ge 11 месяцев назад
ഞാൻ എന്റെ സഹോദരന് നോക്കുകയാണ് അവന് പ്രായം 28 പാലക്കാട്‌
@hafsathmv692
@hafsathmv692 Месяц назад
Hloo sthalam evda .ente brother und kozhikkode aan sthalam
@JasieenaJasi-br2tw
@JasieenaJasi-br2tw Месяц назад
@@hafsathmv692 നികാഹ് കഴിഞ്ഞു അൽഹംദുലില്ലാഹ് ☺️
@SalihaMA
@SalihaMA Год назад
Usthaadey enikk varunna cause addipoli case aan varunnath pakshey penn kand ishtam aayenn prnj anneshikumbool ente vaapade pegalum, husbandum, vaapaade jeshtanum baaryayum kallyanam modakkunund family issues aan kaaranam. Paarambarya soth tharkkam. Enneyum duayil ulpeduthanam
@shabnamuhammadrafi7200
@shabnamuhammadrafi7200 Год назад
എന്റെ ആങ്ങളക് നല്ല പെണ്ണ് കുട്ടിയെ കിട്ടുവാനും. പെട്ടന്ന് കല്യാണം ശരിയാവാനും ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻
@sirajudheensiru1803
@sirajudheensiru1803 Год назад
എനിക്ക് സ്വാലിഹതായ ഇണയെ കിട്ടാൻ ദുആ ചെയ്യണേ 28age ആയി 😭
@nazeemajaleel7775
@nazeemajaleel7775 8 месяцев назад
Usthad ente molkk kuttykal undakan pattukayilla athinal athellam arinju hyraha oru vivaaham sheriyaakan dhu cheyanay🤲athine enthu dhu cheyanam usthaday🤲🤲
@ja9737
@ja9737 Год назад
ആഗ്രഹിച്ചത് പോലെ നല്ല ൈഖറായ വിവാഹം നടക്കാൻ വേണ്ടി ദുഹ ചെയ്യണേ🤲🏻🤲🏻😢
@sidheeqsidhee1780
@sidheeqsidhee1780 Год назад
എന്റെ മോൾക് ചെറിയ പ്രായത്തിൽ ഹാർട്ടിന് ഒരു ചെറിയ സർജറി ചെയ്തിരുന്നു ഇപ്പോൾ അവൾക് 19 വയസ്സ് ആയി ഇപ്പോൾ കല്യാണ ആലോചന ഇതിന്റെ പേരിൽ മടങ്ങുന്നു ഉസ്താദ് ദുഅ ചെയ്യണം
@dihanworld6583
@dihanworld6583 Год назад
സ്ഥലം എവിടെ
@yoosafaliali6814
@yoosafaliali6814 Год назад
@@sidheeqsidhee1780 sthalam evide
@dilshad8281
@dilshad8281 Год назад
A arelumundo
@jumailanambiarkandy5954
@jumailanambiarkandy5954 Год назад
എന്റെ മോന്റെ വിവാഹം ശരിയാവാൻ ദുആ ചെയ്യണേ calicutt tsy
@sanusanusanu7885
@sanusanusanu7885 Год назад
Barthave നല്ല വയിക്ക് നടക്കാൻ duha cheyyane
@aseenakulusu8989
@aseenakulusu8989 Год назад
എന്റെ രണ്ട് നിക്കാഹ് പരാജയം ആയിരുന്നു ദുആ ചെയ്യണേ ഉസ്താതെ
@noufbaasi3436
@noufbaasi3436 Год назад
Hai
@INDIA_240
@INDIA_240 Год назад
എവിടെയാ സ്ഥലം
@ibrahimsha465
@ibrahimsha465 10 месяцев назад
Enteyum
@Useri530
@Useri530 29 дней назад
Kazhinjo
@Salim-m3p
@Salim-m3p 21 день назад
മാര്യേജ് നോക്കുനുണ്ടോ
@fathimasuhra721
@fathimasuhra721 Год назад
സ്വാലിഹായ ഭർത്താവിനെ കിട്ടാൻ ദുആ വസിയ്യത്തോടെ
@fathimasuhra721
@fathimasuhra721 Год назад
@@shamsushamsu3719 34 age aan sorry
@suhaila4670
@suhaila4670 11 месяцев назад
Place
@ajoosvlog6905
@ajoosvlog6905 10 месяцев назад
@@fathimasuhra721alle fathima inte kalyanam ippalum shariyayille
@shahanaa9621
@shahanaa9621 Год назад
Usthade ente makkalkum hairaya vivaham nadakkan vendi dua cheyyane
@rajalk
@rajalk Год назад
Dewasa nan nalla bandham kittan thanghan pattatha thadasamaullatha valiya vishaamathila enghane jeevich sanghadamavunnu orupad aaaghramund allahu itta ayasuvara nammalene nammele karyam nokan aaaghramund Peru sharmina makkal Rajal sahad dua cheyyunud thadasamund nan ottapettupovum dua cheyyane usthade
@noufalparal5578
@noufalparal5578 Год назад
എന്റെ മോൾക്ക് വിവാഹം ഉണ്ടാവുവാൻ ഉസ്താദ് ദുആ ചെയ്യണം എത്രയും പെട്ടന്ന് വിവാഹം ശെരിയാവാൻ ഉസ്താദ് ദുആ ചെയ്യണം 🥺🥺
@noufalparal5578
@noufalparal5578 Год назад
Thalassery
@noufalparal5578
@noufalparal5578 Год назад
Chokli paral anne
@noufalparal5578
@noufalparal5578 Год назад
Dhooram ella thalassery nokanam
@noufalparal5578
@noufalparal5578 Год назад
Patulla dhooram pattula thalassery based anne nokunne sorry
@Athif-xj6wy
@Athif-xj6wy Год назад
​@@noufalparal5578 shari ayo ente brotherin an
@RuksanaS-m5d
@RuksanaS-m5d 7 дней назад
എന്റെ മകന്റെ വിവാഹം നടക്കുവാൻ ദുആ ചെയ്യണേ ഉസ്താതെ
@Fathima-tx7wh
@Fathima-tx7wh Год назад
മോൻ ഹൈറ യാ വിവഹം ശരി അക്കാൻ ദുഹാ ചെയ്യണോ ഉസ്താദാ
@dazzlingmahwish5799
@dazzlingmahwish5799 Год назад
To Thurab Thangal, Happy to see your informative videos. 😊. It’s a request to you to do a video about Islamic solutions for problems between spouses and to have happy married life. Now a days divorce rates are high among our community. Thanking you😊.
@thurabthangal
@thurabthangal Год назад
വീഡിയോ ചെയ്തിട്ടുണ്ട്
@dazzlingmahwish5799
@dazzlingmahwish5799 Год назад
@@thurabthangal Yesterday I commented to your latest RU-vid video . I liked it. Thanking you🌝💐
@sahidap4253
@sahidap4253 5 месяцев назад
Molk anuyojyamaya salihaya varane kittan duha cheyyane ustade
@ShakkirShakkie
@ShakkirShakkie 3 месяца назад
സ്ഥലം വയസ്സ് പ്ലീസ് റിപ്ലൈ
@shameemkt7630
@shameemkt7630 3 месяца назад
Ente monikum Penn venam, kozikode jillayavanam.qataril company driver ann,26age,Kanan monjut.hightun unte,
@shahala-jb2fj
@shahala-jb2fj Месяц назад
സ്ഥലം വയസ്സ് പ്ലീസ് റിപ്ലൈ മോളുടെ 😊
@Muhamedullas
@Muhamedullas 20 дней назад
സ്ഥലം എവിടെയാ വയസ് എത്ര എൻ്റെ മകന് 26 വയസ്സ് Softwear enginee ആണ്
@kamarunnisarinsimisri6911
@kamarunnisarinsimisri6911 Год назад
ആങളക്ക് റാഹത്തുള്ളൊരു കല്യാണം ശരിയാവാൻ ദുആ ചെയ്യണേ ഉസ്താതെ
@zuhrajubair9110
@zuhrajubair9110 Год назад
Place evde
@jaseeraemmu6475
@jaseeraemmu6475 7 месяцев назад
Ende molk vivaham thadassam aan hairayitulla oru vivaham sheriyavan dhuha cheyyane
@shahala-jb2fj
@shahala-jb2fj 7 месяцев назад
Sthalam evide vayass pls reply
@__najiya_thasni_
@__najiya_thasni_ Год назад
Aniyante vivaham shariyavan dua cheyyu thangale
@SHAHILPLY
@SHAHILPLY Год назад
ഞാൻ ഒരു വീട്ടമ്മ യാണ് എനിക്ക് എന്നും അസുഖ ങ്ങൾ ആണ് പ്രതി വിധി പറഞ്ഞു തരുമോ
@thurabthangal
@thurabthangal Год назад
നേരില്‍ സമീപിക്കുക അല്ലെങ്കിൽ അടുത്തുള്ള ആരെയെങ്കിലും നേരില്‍ കാണിച്ച് അഭിപ്രായം ചോദിക്കുന്നത് ആവും നല്ലത്‌...
@shakkeerpa1150
@shakkeerpa1150 9 месяцев назад
എന്റെ മകന്റെ വിവാ |ഹം ശെരിയാവാൻ ദുഹ ചെയ്യണം തങ്ങൾ
@shabeedmuh5299
@shabeedmuh5299 Год назад
മോൾ വിവാഹത്തിന് സമ്മാതിക്കുന്നില്ല 😔വളരെ വിഷമത്തിലാണ് 😔മോന്ക്കും വിവാഹപ്രായമായി.രണ്ടു പേരുടെയും വിവാഹം ഹൈറായ നിലക് നടന്നു കാണാൻ ദുആ ചെയ്യണേ 🤲🤲
@thurabthangal
@thurabthangal Год назад
അവളുടെ ഇഷ്ടങ്ങള് കൂടി കേട്ട്..മനസ്സിലാക്കി പ്രവർത്തിക്കാൻ ശ്രമിക്കൂ
@Mybe1849
@Mybe1849 10 месяцев назад
എവിടെ place
@najeema5941
@najeema5941 Год назад
എന്റെ മോന് ഒരു ഹായ്റായ ബന്ധം കിട്ടുവാൻ duha ചെയ്യണേ usthathe
@sairabanu1003
@sairabanu1003 Год назад
എൻ്റെ മകൾക് khairaaya ഒരു ബന്ധം ലഭിക്കാൻ Duayil ulpeduthane 🤲
@midhlaj8233
@midhlaj8233 Год назад
Place evide
@dilshad8281
@dilshad8281 Год назад
Veedevede
@savepsc
@savepsc Год назад
വയസ്സ് എത്ര
@yoosafaliali6814
@yoosafaliali6814 Год назад
Hi Veed evide
@hafsathp3579
@hafsathp3579 11 месяцев назад
Montay kallyyanam shariyavaan dua cheyyanay usthaday
@bushrachennara6251
@bushrachennara6251 Год назад
Thangale yenikk vivaham nadakkathirikkan sihr vannu pettatha sihr baathilayi vivaham yetthreyum pettennu sheriyavan duaa cheyyane
@lukku-p3p
@lukku-p3p Год назад
Hi evde sthalam ethra vayass und
@silumon9882
@silumon9882 Год назад
Khairaya vivaham ethrayum pettann sheriyavan duaa cheyyanee 36 vayassund ..first mrg aan
@kairunishaahamed9163
@kairunishaahamed9163 Год назад
Ende brothern khairaya oru bandhum etreyum petten sheriyavan usthad preteghum dua cheyyenum ...
@02shaharban70
@02shaharban70 Год назад
എന്റെ മോൾക്ക് കല്യാണം വരാൻ തുടങ്ങിയിട്ടു രണ്ടു വർഷം ആയിട്ടുണ്ട്‌. ഇതു വരെ ശരിയായിട്ടില്ല എല്ലാം റെഡിയായി വരുമ്പോൾ മോൾക്ക് കല്യാണം വേണ്ട എന്നു പറയുകയാണ് ഉസ്താദേ പ്രതേകം ദുആ ചെയ്യണേ
@ponnoos-sha
@ponnoos-sha Год назад
സ്ഥലം
@Mohammedashrafpa
@Mohammedashrafpa Год назад
സ്ഥലം പറയൂ
@raihanathk5233
@raihanathk5233 11 месяцев назад
എൻ്റെ ഒരു സുഹൃത്ത് ഭർത്താവ് മരിച്ചതിന് ശേഷം ഏക മകളെ വിവാഹം കഴിച്ചയച്ചു. അവർ ഒറ്റയ്ക്കു സർക്കാർ ജോലി ചെയ്തു ജീവിക്കുന്നു. അവർക്ക് പറ്റിയ വിവാഹം വരാൻ പ്രാർഥിക്കണം
@Salim-m3p
@Salim-m3p 8 месяцев назад
എവിടെയാണ് സ്ഥലം
@Salim-m3p
@Salim-m3p 8 месяцев назад
ഞാൻ ഡിവോഴ്സാണ് കുട്ടികളില്ല താൽപര്യം ഉണ്ടോ
@safeerasafi6517
@safeerasafi6517 10 месяцев назад
എൻ്റെ വിവാഹം ശരിയവാൻ duaa ചെയ്യണം ഉസ്താദ്
@mhdsaheed5987
@mhdsaheed5987 9 месяцев назад
Place?
@ubaid1tp945
@ubaid1tp945 Год назад
Enikkoru hairaaya raahatthaaya Kallyaanam etthrayum Pettenn rediyaakaan usthaad duacheyyane
@saheedakolleni8727
@saheedakolleni8727 5 месяцев назад
അനിയത്തിയുടെ മോൻ വജ്വ് ഹം ശരിയാവാൻ ദുഹാചെയ്യണേ
@KK-uc8up
@KK-uc8up 5 месяцев назад
എൻ്റെ മകളുടെ വിവാഹം നടക്കാൻ ദുവാ ചെയ്യണം.
@nusaibanusaiba216
@nusaibanusaiba216 5 месяцев назад
Evide sthalam
@shahala-jb2fj
@shahala-jb2fj Месяц назад
സ്ഥലം വയസ്സ് പ്ലീസ് റിപ്ലൈ
@ShahidaV-dg9vm
@ShahidaV-dg9vm 10 месяцев назад
Ente molude kalyanam sherriyavann prethiyekam dua cheyyanne thangalee 😢🤲🤲🤲🤲🤲
@shahala-jb2fj
@shahala-jb2fj 7 месяцев назад
Sthalam evide vayass pls reply
@safooramp5516
@safooramp5516 Год назад
ശെരിയായവിവാഹം.മൂന്ന് വർഷമായിട്ടും.നടത്താൻപറ്റാത്ത. തടസംതീർന്ന്.ഹബീബീന്റെ.മാസത്തിൽ നടക്കാൻദുഹാചെയ്യണം
@mariyammol8367
@mariyammol8367 Месяц назад
Ente sahodharnu 32 vayassu aavun ithuvare vivaham onum sheriyayilla ethraum pettennu vivaham urakkan dua cheyyane
@zainulabid5099
@zainulabid5099 Год назад
എന്റെ ആദ്യത്തെ ജോലി തിരിച്ചു കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം മുതലാളിയുടെ സ്വഭാവം നന്നാവാനും ഉസ്താദ് ദുആ ചെയ്യണം
@PAATHU_STORIES_
@PAATHU_STORIES_ 5 месяцев назад
Monik nalla aalojana varaan duaa cheyyane. Aameen
@shanavasismail1406
@shanavasismail1406 Год назад
എത്രയും പെട്ടന്ന് എന്റെ ആങ്ങളക് സ്വാലിഹായ ബന്ധം എത്രയും പെട്ടന്ന് റെഡിയാവട്ടെ 😔😔🤲🤲🤲
@MubiKk-u6e
@MubiKk-u6e Год назад
എന്റെ ആങ്ങളക്കും
@shanavasismail1406
@shanavasismail1406 Год назад
@@Munimol1Muneera ചാവക്കാട്
@shanavasismail1406
@shanavasismail1406 Год назад
ചാവക്കാട്
@Munimol1Muneera
@Munimol1Muneera Год назад
@@shanavasismail1406 അവിടേക്കു kettikula
@nisarvt7497
@nisarvt7497 10 дней назад
Enikum 32 vaysayi ethuvera kaliyanm saryayita usathadaa Dua chayanaa
@aneeshaneesh7328
@aneeshaneesh7328 16 дней назад
Hi name aneesh jan hindu ane age 33 maride ede vara shary ayilla place malappuram thanur.joli chayyunde soudiyil ane
@NishanMohammed-gk6tt
@NishanMohammed-gk6tt 8 месяцев назад
Ente angalakum aniyathikum khairaya enakale nalkane nada 🤲 ngalude makkale yellam swaliheengalili ulpeduthi rand lokathum upakakarikkunna swaliha makkalakkane allah
@shahala-jb2fj
@shahala-jb2fj 7 месяцев назад
Sthalam evide.vayaass pls reply
@shahala-jb2fj
@shahala-jb2fj 7 месяцев назад
Sthalam evide vayass pls reply
@azadiractaindica2941
@azadiractaindica2941 11 месяцев назад
Usthathe kalyanam sheriyavunnilla പെൺകുട്ടിക്ക് ആരെയും ഇഷത്പെടുന്നില്ല അവൾക്ക് വേറെ ബന്ധങ്ങളും ഇല്ല കല്യാണം കഴിക്കാൻ തയ്യാറാണ് പക്ഷേ ഒരു പാട് പേർക്ക് അവളെ ഇഷ്ടപ്പെടുന്നില്ല കുറച്ച് പേരെ അവൾക്ക് ഇഷ്ടപ്പെടുന്നില്ല ഒരു usthathinod പറഞ്ഞപ്പോ പേര് നോക്കിട്ട അവർ പറഞ്ഞ് വിവാഹത്തിന് ഒരുപാട് തടസ്സങ്ങൾ ഉണ്ടെന്ന് എങ്ങനെ മാറ്റും എന്നൊന്നും പറഞ്ഞില്ല
@thurabthangal
@thurabthangal 11 месяцев назад
വീഡിയോയില്‍ പറഞ്ഞത് പോലെ ചെയ്ത് നോക്കൂ.. insha allah
@najmianaju9505
@najmianaju9505 Год назад
Egmt kazhinju pashe nikkah ithuvare nadannilla njangl randalum veshamathila nikkah nadakanula thadasam maran enda othendath usthade😢
@suhailshanu421
@suhailshanu421 Год назад
Oru nalla joli kittan dua cheyyane
@JazeenaN-hl6oe
@JazeenaN-hl6oe 11 месяцев назад
Ente sahodarannu 30 vayasu undu.....dubai ninnum leave nnu vannit 1 1/2 masam aayi ......vivaham onnum sheriyavunilla....swalihaya oru innayum mayi avante vivaham etrayum pettunnu nadakkan dua cheiyanne.....
@ayishabipc6136
@ayishabipc6136 4 месяца назад
എൻ്റെ മോളുടെ കല്യാണം ശരിയാവാൻ ദുഹ ചെയ്യണം
@shameemkt7630
@shameemkt7630 3 месяца назад
Evideya place,ente mon penn nokunnut,26 age,company driver.hight unte
@younusyounu5791
@younusyounu5791 2 месяца назад
Pls number
@shahala-jb2fj
@shahala-jb2fj Месяц назад
സ്ഥലം വയസ്സ് പ്ലീസ് റിപ്ലൈ ഇത്ത
@jaleel1367
@jaleel1367 Год назад
എന്റെ ആങ്ങള ഡൈവോയിസായിട്ട് ഒരുവർഷം കഴിഞ്ഞു കൈറായ ഒരു വിവാഹം എത്രയും പെട്ടന്ന് നടക്കാൻ പ്രാർത്ഥിക്കണം ഉസ്താത്
@shaimasham1578
@shaimasham1578 Год назад
hi
@shaimasham1578
@shaimasham1578 Год назад
no
@muhammedmubasheer4072
@muhammedmubasheer4072 Год назад
Ippol nikah redy aayo Place yevide ya
@sainabathottiyil9434
@sainabathottiyil9434 11 месяцев назад
എന്റെയും second marriage aanu
@waiting-28y
@waiting-28y Месяц назад
@@shaimasham1578 marriage shariyayo
@SurayyaAli-cy4gp
@SurayyaAli-cy4gp 8 месяцев назад
Ente makante vivaham oru swalihaaya penkuttiyumaayi ethrayum elupam nadakkaan vendi dua cheyyane
@fourstarhouse
@fourstarhouse Год назад
എന്റെ മോൾക് ഹൈറ്റ് കുറവാണ് അതുകാരണം കല്ലിയാണം ശെരിയാവുന്നില്ല ഹൈറായ ഇണയെകിട്ടാൻ ദുഹാ ചെയ്യണേ 😢
@shahala-jb2fj
@shahala-jb2fj 7 месяцев назад
Sthalam evide vayass.pls reply
@razeenana1703
@razeenana1703 Год назад
35 വയസ്സായി സൊലീഹായ ഒരു ഭർത്താവിനെ കിട്ടാൻ ദുഹാ ചെയ്യണേ ഉസ്താദ്
@KLndm
@KLndm Год назад
Raseena evideyaanavo??
@zakiyathzainabi5403
@zakiyathzainabi5403 Год назад
@@razeenana1703 എനിക്ക് ഒരു cousin bro ഉണ്ട് നമ്പർ കിട്ടാൻ വഴി ഉണ്ടോ
@razeenana1703
@razeenana1703 Год назад
@@zakiyathzainabi5403 നിങ്ങളുടെ വീട് എവിടെയാ
@zakiyathzainabi5403
@zakiyathzainabi5403 Год назад
@@razeenana1703 kasargod cheruvathur
@razeenana1703
@razeenana1703 Год назад
@@mashoodmashood2721 ആദ്യ വിവാഹം ആണു
@shameerabdu6960
@shameerabdu6960 Год назад
37 വയസ്സായി തങ്ങളെ ഒരു രക്ഷയുമില്ല ദുആ ചെയ്യണം
@jubairiyajubairiya3963
@jubairiyajubairiya3963 Год назад
Yevideyasthalam
@jubairiyajubairiya3963
@jubairiyajubairiya3963 Год назад
@@rafeeqhirafeeq5300 amalappuram ok
@jubairiyajubairiya3963
@jubairiyajubairiya3963 Год назад
Ningalmalappurathyevideya
@busharabushara8819
@busharabushara8819 Год назад
എനിക്കും
@haseenahaseena1265
@haseenahaseena1265 Год назад
Enikum adhe
@bushra.bushra
@bushra.bushra Год назад
Te mole vivaham sheriyavan duha chayyanam
@shahala-jb2fj
@shahala-jb2fj 7 месяцев назад
Sthalam evide.. vayass pls reply
@minnusmirzan7316
@minnusmirzan7316 9 месяцев назад
എന്റെ ആങ്ങളക്ക് കല്യാണ ശരിയാവാൻ ദുആ ചെയ്യണം തങ്ങളെ 😢😭😭
@nadeerafaisy7911
@nadeerafaisy7911 Год назад
Ente ponnu mone nalla salihathaya oru Pennine kittan dua cheyyane usthade
@shaflabanu9837
@shaflabanu9837 Год назад
എന്റെ മോൻ ന്നഇകആഹ്കഴഇഞ്കലഋണഠനഇളുകയാണ്ഉസ്താദ്ദുആചൊയണഠവൊകഠകഴിയാൻ
@muhammedshahfasshibil.k6728
എനിക്ക് ഒരു സഹോദരൻ ഉണ്ട് വീട് ചെറുതായത് കാരണം കല്യാണംസെ രിയാവുന്നില്ല ദുഹാചെയ്യണേ
@aniyansworld9472
@aniyansworld9472 Год назад
Evideya
@zuhrajubair9110
@zuhrajubair9110 Год назад
Evdeyaa
@muhammedshahfasshibil.k6728
മലപ്പുറംജില്ലയിൽ
@zuhrajubair9110
@zuhrajubair9110 Год назад
Vayass parayaamo
@muhammedshahfasshibil.k6728
28
@SAJINAHASSEN
@SAJINAHASSEN 4 месяца назад
മോൾക്ക്‌ ഹൈർ ആയ വിവാഹം ശരിയാവാനും സഹോദരന്റെ വീടുപണി എളുപ്പം ആകാനും സഹോദരിയുടെ മാനസിക വിഷമം മാറാനും മോൾക്ക്‌ നീറ്റു എക്സാമിൽ ഹൈർ ആയ മാർക്ക്‌ കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ,, ഇളയ മോൾക്ക്‌ +2കഴിഞു ഇനി ഹൈർ ആ
@SAJINAHASSEN
@SAJINAHASSEN 17 дней назад
@@sajeenashanvlog vaikom (kottayam dist
@nouhirat627
@nouhirat627 Год назад
എന്റെ മോൾക് നല്ലൊരു ഇണയെ കിട്ടാൻ ഉസ്താദ് dua ചെയ്യണേ 20 വയസ് kayinju
@nizashajahan5154
@nizashajahan5154 Год назад
എവിടെയാ സ്ഥലം 😊
@yoosafaliali6814
@yoosafaliali6814 Год назад
Evide sthalam
@friendsabc
@friendsabc Год назад
Malappuram bagathano
@shahala-jb2fj
@shahala-jb2fj 7 месяцев назад
Sthalam evide.vayass pls reply
@aboobackernp2558
@aboobackernp2558 3 месяца назад
ഫോൺ നമ്പർ സ്ഥലം പറയൂ
@FathimaKalam2704
@FathimaKalam2704 Год назад
എൻ്റെ മകൻ്റെ കല്ല്യാണം നടക്കാൻ duaa ചെയ്യണേ
@suneerakp7669
@suneerakp7669 Год назад
എന്റെ മോന്റെ വിവാഹം ഞങ്ങൾ ഒരു വർഷമായി അന്നെഷിക്കാൻ തുടങ്ങീട്ട് ഇതുവരെ ശരിയായിട്ടില്ല ഒന്ന് ശരിയായി കിട്ടാൻ ഒരു വഴി പറഞ്ഞു തരണം ദുആ ചെയ്യണേ
@nisarvkpuduppanamvadakara1319
ഇബ്രാഹിം നമ്പിക്ക് 80 വയസ്സിന് ശേഷമാണ് കുട്ടികൾ ഉണ്ടായത് അതിലും വലിയ തങ്ങൻമാര് ഉണ്ടൊ നമ്മൾ എല്ലാ കാര്യവും അള്ളാഹുവിൽ അർപ്പിച്ച് കൊണ്ട് പടച്ചവനോട് ദൂ ആ ചെയ്യു പടച്ചവൻ നിങ്ങൾക്ക് ഉത്തരം തരും ശരിയായ വിശ്വാസം അതാണ് അള്ളാഹു തൗഫീക്ക് നൽകട്ടെ ആമീൻ
@thurabthangal
@thurabthangal Год назад
വീഡിയോയില്‍ പറഞ്ഞത് പോലെ ചെയ്ത് നോക്കൂ...ان شاء الله അല്ലാഹു shifa nalkatte..അമീന്‍
@yoosafaliali6814
@yoosafaliali6814 Год назад
Sthalam evide Njanum kalliyana anneshanathilanu
@naseerafarook9127
@naseerafarook9127 Год назад
Makaluda vivaham shriyakan duha chayyana
@sareenamuneer28
@sareenamuneer28 Год назад
സേന്റെ. മോന്റെ. വിവാഹം. ശെരിയാവാൻ. ദുആ. ചെയ്യണേ. Usthaade
@JasieenaJasi-br2tw
@JasieenaJasi-br2tw Год назад
Age എത്ര യാ
@Ibrahim-l7q
@Ibrahim-l7q Год назад
എന്റെ ബ്രദറിന് നല്ല സ്വാലിഹത്തായ ഇണയെ കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം
@JasieenaJasi-br2tw
@JasieenaJasi-br2tw Год назад
എത്രയാ വയസ്സ്
@raseenaabdulnazar7051
@raseenaabdulnazar7051 Год назад
എന്റെ മോൾക്കും സ്വാലിഹായ ഇണയെ കിട്ടാൻ ദുഹാ ചെയ്യണേ. നിക്കാബും പർദ്ദയും ഇഷ്ടപെടുന്ന ചെറുപ്പക്കാരനെ ആണ് അവൾ ആഗ്രഹിക്കുന്നത്. അത് തന്നെ അവൾക് കിട്ടാൻ ദുഹാ ചെയ്യണേ
@ismvideo1474
@ismvideo1474 Год назад
Location
@yoosafaliali6814
@yoosafaliali6814 Год назад
Sthalam
@shahala-jb2fj
@shahala-jb2fj 7 месяцев назад
Etha oral und pls reply.. sthalam.. vayass ?
@shahala-jb2fj
@shahala-jb2fj 6 месяцев назад
Etha pls reply
@shameemkt7630
@shameemkt7630 3 месяца назад
Ngalkk ishtaman ,kozikode jillayavanam
@SakkeenaUk
@SakkeenaUk Месяц назад
എൻ്റെ രണ്ട് മക്കളെ വിവഹം ശരിയാവൻ ദുആ ചെയ്യണേ തങ്ങളെ 30 തു 32 വയസ്സ് ഉണ്ട്
@Salim-m3p
@Salim-m3p 21 день назад
വിവാഹം ശരിയായൊ
@shahanakuttus3699
@shahanakuttus3699 11 месяцев назад
Usthade emte molku khair aya ina kitan dua cheyane usthade
@shahala-jb2fj
@shahala-jb2fj 7 месяцев назад
Sthalam evide vayass pls reply
@younusyounu5791
@younusyounu5791 2 месяца назад
Pls number
@Jubairabeevi-ye6ob
@Jubairabeevi-ye6ob 10 месяцев назад
Makanu khairaaya.vivaaham nadakkaan dua cheyyane
@ZenhaMehrin-bq9sy
@ZenhaMehrin-bq9sy 2 месяца назад
Ande magalkvivagm sheriyakan dugacheyane
@shaheensaifushaheensaifu4896
Sihr bathhilavanum asughaghal ellam ellathr erikkanum dua cheyyane usthade
@JameelaAk-bd5hx
@JameelaAk-bd5hx 4 месяца назад
എന്റെ മോനു 29വയസായി നല്ലൊരു വിവാഹം ശരിയാവാൻ ദുആ ചെയ്യാനെ 🤲
Далее