Тёмный

വിവാഹതടസ്സങ്ങൾക്കും അന്ധതയ്ക്കും ഈ മാലാഖയെ വിളിച്ചപേക്ഷിക്കാം? //ബൈബിൾ വചനം//Bible words 

Thalika
Подписаться 3,4 тыс.
Просмотров 33 тыс.
50% 1

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 38   
@AnilPhilipose
@AnilPhilipose 6 месяцев назад
യേശുവേ എന്നെ സഹായിക്കാൻ വരേണമേ
@gesalalazar63
@gesalalazar63 8 дней назад
മുഖ്യ ദൂതൻമ്മാരായ ഏഴ് മാലാഖമ്മാരെ ഞങ്ങളെ സഹായിക്കണമേ. 🙏
@vineethMinsaMinsa1-ug5mj
@vineethMinsaMinsa1-ug5mj 26 дней назад
യേശുവേ എൻ്റെ ഭർത്താവിൻ്റെ കുടി മാറ്റി തരണേ
@thomaskj4150
@thomaskj4150 7 месяцев назад
പുതിയ അറിവുകൾക്ക് നന്ദി. പഴയ നിയമ പാരമ്പര്യ വിശ്വാസങ്ങൾ അല്ലേ ? നന്ദി ചേച്ചി 🌹
@elsammababy7721
@elsammababy7721 2 месяца назад
Amen 🙏🏻🙏🏻🙏🏻🙏🏻🙏🏻
@GijobabyMIBaby
@GijobabyMIBaby 7 месяцев назад
Amen amen amen , Jesus.
@tswilsonwilson1747
@tswilsonwilson1747 7 месяцев назад
Amen
@MollyGeorge-w6w
@MollyGeorge-w6w Месяц назад
Jesus karunayayerikanama amen
@babyvarghese9263
@babyvarghese9263 3 месяца назад
Amen hallelujah
@lephginp475
@lephginp475 3 месяца назад
1 മിഖായേൽ 2 യോഹിയേൽ 3 കേമുവേൽ 4 ഗബ്രിയേൽ 5 റഫയേൽ 6 ഉറിയേൽ 7 സദക്കിയേൽ
@SmithaViju-e5o
@SmithaViju-e5o 7 месяцев назад
ഏഴു മുഖ്യ ദൂത ന്മാരെ elsa മോൾടെ അസുഖം എല്ലാം മാറി plus one physics exam നന്നായി പഠിച്ചു എഴുതുവാനുള്ള കൃപ കൊടുക്കണേ 🙏🏻🙏🏻തമ്പുരാനെ elsa mole👍സഹായിക്കേണമേ 🙏🏻🙏🏻🙏🏻
@christochiramukhathu4616
@christochiramukhathu4616 7 месяцев назад
മകളുടെ രോഗം മാറാൻ, സകലരോഗത്തിനും വൈദ്യനും കാരുണ്യവാനും അധികാരിയും ആയ സ്വർഗ്ഗസ്ഥനായ യഹവോയായ ദൈവത്തോടും, പുത്രൻതമ്പുരാനായ കർത്താവായ യേശുക്രിസ്തുവിനോടും പ്രാർത്ഥിക്കുക. ഒരു മാലാഖയെ സൗഖ്യവുമായി അയക്കാൻ ദൈവത്തോട് യേശുക്രിസ്തുവിന്റെ നാമത്തിൽ അപേക്ഷിക്കാം. അതാണ് അതിന്റ രീതി. ഒരു പോലീസ് സ്‌റ്റേഷനിലേക്ക് പെറ്റീഷൻ എഴുതുമ്പോൾ, SHOയുടെ പേരിലാണ് പെറ്റീഷൻ എഴുതേണ്ടത്. അല്ലാതെ നമുക്ക് പരിചയമുള്ള ഒരു പോലീസ് കോൺസ്റ്റബിൾ അവിടെ ഉള്ളത് കൊണ്ട്, ആ കോൺസ്റ്റബിളിന്റെ പേരിൽ പരാതി എഴുതുന്നത് നടപടിലംഘനമല്ലേ? ദൈവം പറയുന്നു. ''ഞാൻ നിന്റെ അകൃത്യം ഒക്കെയും മോചിക്കുന്നു. നിന്റെ സകല രോഗങ്ങളും സൗഖ്യമാക്കുന്നു'' (സങ്കീ. 103:3). മകളെ ദാനമായി നൽകിയ ദൈവത്തിന് ആദ്യം സ്തുതിയും നന്ദിയും അർപ്പിക്കുക. അതിന് ശേഷം മകളുടെ സൗഖ്യത്തിനായി പ്രാർത്ഥിക്കുക. ദൈവം മകളെ സൗഖ്യമാക്കി മഹത്വം എടുക്കട്ടെ. ആമേൻ.
@subyvarughese2708
@subyvarughese2708 2 месяца назад
യേശുവേ ഒരു വീട് വെക്കാനുള്ള തടസ്സം മാറ്റി thereneme,ജോമോന്,siji,ബിജു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം.സുബി സൗദി കൗൺസിൽ എക്സാം പാസാക്കുവൻ പ്രാതിക്കേണമെ
@mariammamathews1676
@mariammamathews1676 7 месяцев назад
Praise the Y🎉
@PadminiP-jp2dv
@PadminiP-jp2dv 7 месяцев назад
🙏Ammen🙏
@ajeeshjoy3438
@ajeeshjoy3438 7 месяцев назад
@sandrashaju273
@sandrashaju273 5 месяцев назад
❤❤
@ajageo5004
@ajageo5004 4 месяца назад
ഏത്‌ ദൂതനോടാണ്‌ നീ എന്റെ പുത്രനാണ്‌, ഇന്നു ഞാന്‍ നിനക്കു ജന്‍മമേകി എന്നും ഞാന്‍ അവനു പിതാവും, അവന്‍ എനിക്കു പുത്രനുമായിരിക്കും എന്നും ദൈവം അരുളിച്ചെയ്‌തിട്ടുള്ളത്‌? വീണ്ടും, തന്റെ ആദ്യജാതനെ ലോകത്തിലേക്ക്‌ അയച്ചപ്പോള്‍ അവിടുന്നു പറഞ്ഞു: ദൈവത്തിന്റെ ദൂതന്‍മാരെല്ലാം അവനെ ആരാധിക്കട്ടെ. അവിടുന്നു തന്റെ ദൂതന്‍മാരെ കാറ്റും ശുശ്രൂഷകരെ തീനാളങ്ങളും ആക്കുന്നു എന്നു ദൂതന്‍മാരെക്കുറിച്ചു പറഞ്ഞിരിക്കുന്നു. എന്നാല്‍, പുത്രനെപ്പറ്റി പറയുന്നു: ദൈവമേ, അങ്ങയുടെ സിംഹാസനം എന്നേക്കും നിലനില്‍ക്കുന്നു. അങ്ങയുടെ രാജ്യത്തിന്റെ ചെങ്കോല്‍ നീതിയുടെ ചെങ്കോലാണ്‌. രക്‌ഷയുടെ അവകാശികളാകാനിരിക്കുന്നവര്‍ക്കു ശുശ്രൂഷചെയ്യാന്‍ അയയ്‌ക്കപ്പെട്ട സേവകാത്‌മാക്കളല്ലേ അവരെല്ലാം? ഹെബ്രായര്‍ 1 : 5-14
@lissyouseph5224
@lissyouseph5224 3 месяца назад
🙏🙏🙏
@maryfrancis4903
@maryfrancis4903 5 месяцев назад
Like
@reshmikamanthana4661
@reshmikamanthana4661 6 месяцев назад
Most powerful saint st.michael aaanu ennu kaanaam. So st.michael nodu maadhyastham apeshikkaavunnathaanu. Aaaraadhana ennum deyvathinu maathram.
@anithakoshy3511
@anithakoshy3511 2 месяца назад
Enikk veedu venam
@christochiramukhathu4616
@christochiramukhathu4616 7 месяцев назад
മാലാഖമാർ അസംഖ്യം ആയിക്കൊള്ളട്ടെ പക്ഷേ ആരാധന ദൈവത്തിനു മാത്രമാണ്. കൊലോസ്യ ലേഖനത്തിലും (Col. 1:16- 17, 2:18), വെളിപാടിലും (Rev. 22:8-9) ഒക്കെ കൽപ്പിച്ചിരിക്കുന്നത് മാലാഖമാരെ ആരാധിക്കാനോ വണങ്ങാനോ നമസ്‌കരിക്കാനോ പാടില്ല എന്നാണ്. ക്രൈസ്തവ വിശ്വാസികൾ ദൈവമക്കൾ അഥവാ പുത്രന്മാർ/പുത്രികൾ ആണ് (God's Children). മാലാഖമാർ പരിചാരകരും (God's Servants). മാലാഖമാരെ ബഹുമാനിക്കയും സ്‌നേഹിക്കയും ചെയ്യാം. നമ്മുടെ സഹായത്തിന് ദൈവനാമത്തിലും യേശുക്രിസ്തുവിന്റെ നാമത്തിലും ദൈവത്തിന്റെ മഹത്വത്തിനായിട്ട് വിശുദ്ധമാലാഖമാരോട് സഹായം ആവശ്യപ്പെടാം. എന്നാൽ മാലാഖമാരോട് പ്രാർത്ഥനകളും അപേക്ഷകളും പാടില്ല. ആരാധനാസ്വഭാവം പാടില്ല. മാലാഖമാരുടെ രൂപങ്ങൾ ഉണ്ടാക്കാൻ പാടില്ല. കത്തോലിക്ക സഭയിലെ മിഖായേൽ മാലാഖയോടുള്ള പ്രാർത്ഥന ഉൾപ്പെടെ പലതും ദൈവ വിരുദ്ധവും തിരുവചന കൽപ്പനകൾക്ക് വിരുദ്ധവും ആണ്.
@aneeshvarghese7749
@aneeshvarghese7749 6 месяцев назад
പെന്തോ കുഞ്ഞാട് ആണല്ലേ 🤣🤣
@christochiramukhathu4616
@christochiramukhathu4616 6 месяцев назад
@@aneeshvarghese7749 allallo. Search you can understand who am I..!
@christochiramukhathu4616
@christochiramukhathu4616 6 месяцев назад
@@aneeshvarghese7749 ഏറ്റവും ശക്തമായി പെന്തക്കോസ്ത്് വിമർശനം നടത്തുന് ഒരു വ്യക്തിയാണ് ഞാൻ. പക്ഷേ, അതുകൊണ്ട് ഇതുപോലെയുള്ള ദൈവവിരുദ്ധതയും മണ്ടത്തരവും പിന്തുണയക്കണമെന്നർത്ഥമില്ല.
@samuelvarghese9991
@samuelvarghese9991 6 месяцев назад
വചനവിരുദ്ധം' സത്യസഭ ഇങ്ങെനെയെല്ലാം പഠിപ്പിച്ചിരുന്നില്ല
@Sam-zm2mq
@Sam-zm2mq 3 месяца назад
General knowledge nallathu alle
@prince__m_s_
@prince__m_s_ 3 месяца назад
എനിക്ക് ബിസ്നസ്സ് ആവശ്യത്തിന് ഒരു 30ലക്ഷം രൂപകിട്ടുന്നതിന്
@VGPaulSir
@VGPaulSir 6 месяцев назад
മദ്ധ്യസ്ഥൻ ഇപ്പോൾ യേശുക്രിസ്തു മാത്രം. മാലാഖാമാരോട് പ്രാർത്ഥിക്കാൻ പാടില്ല.
@reshmikamanthana4661
@reshmikamanthana4661 6 месяцев назад
Painting roomukalil vaykkaavunnathaanu
@ajageo5004
@ajageo5004 4 месяца назад
Oru doothaneyum aaradhikkan Abba pithavu paranjittilla. Yeshuviloode raksha prapikkunnavarkkuvendi susrooshaa cheyyan thirangedukkappettavaranu doodhanmar. Yeshuvine mayhrama Nam aaradhikkavoo.അത്‌ മരണത്തിന്‍മേല്‍ അധികാരമുള്ള പിശാചിനെ തന്റെ മരണത്താല്‍ നശിപ്പിച്ച്‌ മരണ ഭയത്തോടെ ജീവിതകാലം മുഴുവന്‍ അടിമത്തത്തില്‍ കഴിയുന്നവരെ രക്‌ഷിക്കുന്നതിനുവേണ്ടിയാണ്‌. എന്തെന്നാല്‍, അവന്‍ സ്വന്തമായി എടുത്തത്‌ ദൈവദൂതന്‍മാരെയല്ല, അബ്രാഹത്തിന്റെ സന്തതിയെയാണ്‌. ജനങ്ങളുടെ പാപങ്ങള്‍ക്കു പരിഹാരംചെയ്യുന്നതിനുവേണ്ടി ദൈവികകാര്യങ്ങളില്‍ വിശ്വസ്‌തനും കരുണയുള്ളവനുമായ പ്രധാനപുരോഹിതനാകാന്‍ അവന്‍ എല്ലാകാര്യങ്ങളിലും തന്റെ സഹോദരരോടു സദൃശനാകേണ്ടിയിരുന്നു. അവന്‍ പീഡ സഹിക്കുകയും പരീക്‌ഷിക്കപ്പെടുകയും ചെയ്‌തതുകൊണ്ട്‌ പരീക്‌ഷിക്കപ്പെടുന്നവരെ സഹായിക്കാന്‍ അവനു സാധിക്കുമല്ലോ. ഹെബ്രായര്‍ 2 : 15-18. Ithellam vachanamanu sister. Ee sathya vachanam aromatherapy pavappetta manusyare thettukal padippikkunnavark kittanirikkunna shisha kadoramanu.ദൈവപുത്രനെ പുച്‌ഛിച്ചുതള്ളുകയും തന്നെ ശുദ്‌ധീകരി ച്ചപുതിയ ഉടമ്പടിയുടെ രക്‌തത്തെ അശുദ്‌ധമാക്കുകയും കൃപയുടെ ആത്‌മാവിനെ അവമാനിക്കുകയും ചെയ്‌തവനു ലഭിക്കുന്ന ശിക്‌ഷ എത്ര കഠോരമായിരിക്കുമെന്നാണ്‌ നിങ്ങള്‍ വിചാരിക്കുന്നത്‌? പ്രതികാരം എന്റേതാണ്‌. ഞാന്‍ പകരംവീട്ടും എന്നും കര്‍ത്താവു തന്റെ ജനത്തെ വിധിക്കും എന്നും പറഞ്ഞവനെ നാം അറിയുന്നു. ജീവിക്കുന്ന ദൈവത്തിന്റെ കൈയില്‍ചെന്നു വീഴുക വളരെ ഭയാനകമാണ്‌. ഹെബ്രായര്‍ 10 : 29-31. വീടുപണിക്കാരായ നിങ്ങള്‍ തള്ളിക്കളഞ്ഞകല്ല്‌ മൂലക്കല്ലായിത്തീര്‍ന്നു. ആ കല്ലാണ്‌ യേശു. മറ്റാരിലും രക്‌ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്‌ഷയ്‌ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല. അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 11-12
@Indira-hh1vz
@Indira-hh1vz 5 месяцев назад
മാലാഖമാർ ദൈവത്തിന്റെ ദൂതന്മാർ മാത്രം അവർക്ക് പോസ്റ്റ് മാന്റെജോലിമാത്രം ഏകമദ്ധ്യസ്ഥൻയേശുമാത്രം കത്തോലിക്ക സഭയിൽ ദൈവത്തെ ആരാധിക്കുന്നതിനു പകരം വിഗ്രഹങ്ങളും ചിത്രങ്ങളും വച്ച് ജീവനില്ലാത്ത വസ്തുക്കളോടു പ്രാർത്ഥിക്കുന്നു ജീവിത യാത്രകളിൽ യേശുവിന്റെ രക്ഷയിൽ ആശ്രയിക്കാതെ മരണപ്പെട്ടവരോടു പ്രാർത്ഥിക്കുന്നു ക്രമേണ കൃപാസനത്തെപോലെ യുള്ള പണപ്പിരിവിന്റെ കേന്ദ്രങ്ങളായി ഓരോ ദൈവാലയങ്ങളും മാറികൊണ്ടിലിക്കുന്നു
@anithakoshy3511
@anithakoshy3511 2 месяца назад
Amen
@MollyShibu-un4iw
@MollyShibu-un4iw 6 месяцев назад
❤❤❤
Далее